എനിക്കിപ്പോൾ 50age ആയി ഞാൻ ഡിഗ്രിക്ക് പഠിക്കുമ്പോൾ ഈ പാട്ടു കേൾക്കാൻ രാവിലെ 5മണിക്ക് എഴുന്നേറ്റു പഠിക്കും അപ്പോൾ അകലെ നിന്ന് ഈ പാട്ടു ഒഴുകിവരും അതിൽ ലയിച്ചു ഞാൻപഠിക്കും
ഈ പാട്ട് എഴുതിയ ആളെ ശരിക്കും അവഗണിച്ചു എന്നാണ് ചിലരൊക്കെ പറയുന്നത്..മറ്റക്കര സോമൻ എന്നയാൾ ആണ് സ്നേഹപ്രതീകം എന്ന ഈ കാസററിലെ എല്ലാ പാട്ടുകളും എഴുതിയത്.. പക്ഷേ കാസറ്റ് പുറത്തിറങ്ങിയപ്പോൾ ഇദ്ദേഹത്തിന്റെ പേര് പോലും അതിലുണ്ടായിരുന്നില്ല..
ഞാൻ ഒരു മുസ്ലിം ആണ് യേശുദേവനെ കുറിച്ചും ക്രിസ്തുമസിനെ കുറിച്ചും എല്ലാ കൊല്ലവും ഞാൻ പാട്ടുകൾ എഴുതും ഇന്ന് രാത്രിയും പാട്ടെഴുതണം ആരും പാടാനില്ല Cash മുടക്കാനും ഇല്ലാത്തത് കൊണ്ട് എല്ലാം എന്റെ മനസിന്റെ സന്തോഷത്തിനും സമാധാണത്തിനും വേണ്ടി എഴുതി ട്യൂൺ ചെയ്തു പാടും കാരണം എനിക്ക് അത്രയും ഇഷ്ടമാണ് Christian devotion എഴുതുന്നത് 🙏🙏🙏
യേശു എത്ര മഹാൻ. എളിയ ജീവിതം,നശ്വരതയില്ലാത്ത വാക്കുകൾ.... മരണം കൊണ്ടു ചരിത്രം അവസാനിച്ച മഹാന്മാരുടെ നടുവിൽ മരണത്തിനപ്പുറവും ചരിത്രം സൃഷ്ടിക്കുന്നവൻ ക്രിസ്തു
ഈ കാലഘട്ടം ഒരു സുവർണ്ണ കാലഘട്ടമായിരുന്നു... അന്ന് ഞങ്ങളുടെ ഗ്രാമത്തിലെ പള്ളികൾക്കും , വീടുകൾക്കും, മനസുകൾക്കും മതിൽ ഇല്ലായിരുന്നു ... എല്ലാം എല്ലാവർക്കും വേണ്ടിയുള്ളതായിരുന്നു
@@jasminjose8602 Mukalil oru ulla comments okke onnu nokkit para saho... Hindu aanelum enikk e song ishtapettu, Muslim aanelum ishtapettu. Athum aarum chothichillallo
ഞാൻ ഒരു ഹിന്ദു മത വിശ്വാസിയാണ്.. ലോക സമസ്ത സുഖിനോ ഭവന്തു അതാണ് എന്റെ ആശയം.. ഹിന്ദു മതം ആഘോഷങ്ങളുടെമതമാണ്. ഇസ്ലാം മതം തീവ്രമാണ്.. എന്നാൽ കൃസ്ത്യാനിറ്റി യോ..? അത് സൗമ്യമാണ്.. പീസ് ഫുൾ ആണ്. കൃസ്തീയ ഭക്തി ഗാനങ്ങൾ കേൾക്കു മ്പോൾ മനസ്സിനും ശരീരത്തിനും ഒരു ഇളം തണുപ്പ് അനുഭവപ്പെടുന്നു.. മലപ്പുറം ജില്ലക്കാരനായ എനിക്ക് ധാരാളം മുസ്ലിം സുഹൃത്തുക്കൾ ഉണ്ട്. പക്ഷേ കൃസ്ത്യൻ സുഹൃത്തുക്കൾ തീരെ ഇല്ല.. കൃസ്തുമസ്സ് രാവിന്റെ അന്ന് കുന്നംകുളത്തു കൂടെ യാത്ര ചെയ്യുമ്പോൾ വല്ലാത്ത ഒരു ഫീൽ ആണ്.. പുൽക്കൂടുകൾ അലങ്കരിച്ച് ദൈവദൂതന്റെ ഉയിർപ്പിനെ വരവേൽക്കാൻ കാത്തു നിൽക്കുന്ന വിശ്വാസികൾ.. അപ്പോൾ ഞാൻ ചിന്തിക്കും.. എനിക്കും ഒരു പ്രാവശ്യം ഉണ്ണിയേശുവിനെ വരവേൽക്കാൻ പുൽക്കൂട് ഒരുക്കണം. ഒരു പാതിരാ കുർബാനക്ക് പങ്കെടുക്കണം.. ബത് ലെഹേമീലൂടെ ഒരിക്കൽ യാത്ര ചെയ്യണം. യഹൂദിയായിലെ ആ ഗ്രാമത്തിൽ ഇളം കുളിരുള്ള രാവിൽ ആ കാലിത്തൊഴിത്തിനടുത്ത് ഞാനും.. അപ്പോൾ അതാ... മാനത്ത് ഒരു നക്ഷത്രം.....
കരോളുമായി പോകുമ്പോൾ എത്ര പടിയതാ ക്രിസ്തുമസ് പപ്പ കെട്ടുന്നത് ഞാനാ എപ്പോളും. കിട്ടിയ കാശ് രാത്രി തനെ എണ്ണി ക്രിക്കറ്റ് ബാറ്റും ബോള്ളും സ്റ്റമ്പും വാങ്ങും sg യുടെ ബാറ്റ് ആണ് ആണ് കുടുതലും വാങ്ങിരുന്നത് 😢
ചെറുപ്പത്തിൽ പുലർച്ചെ കൃസ്ത്യൻ പള്ളിക്ക് സമീപത്തുകൂടി നടന്നു പോകുമ്പോഴാണ് ഈ പാട്ട് കേൾക്കുന്നത്. അന്ന് കുറച്ചു നേരം കേട്ടുനിന്നു. പിന്നീട് കാസ്റ്റ് റെക്കോർഡിങ് ഷോപ്പിൽ പോയി റെക്കോർഡ് ചെയ്തുവാങ്ങിച്ചു ഈ പാട്ട് ❤
ഞാൻ മനുഷ്യനാണ് ദേശീയ വാദി.. എനിക്കെന്റെ രാഷ്ട്രമാണ് പരമ പ്രധാനം രണ്ടാമത് എന്റെ കുടുംബം മൂന്നാമത് ഈ രാഷ്ട്രത്തെ ജീവനേക്കാൾ സ്നേഹിക്കുന്ന എന്റെ ഹൈന്ദവ ക്രൈസ്തവ ഇസ്ലാമികസഹോദരങ്ങൾ.. നമസ്തേ.. 🙏
എൻ്റെ പ്രവാസ ജീവിതത്തിൻ്റെ ഒരു വലിയ നഷ്ട്ടങ്ങളിൽ ഒന്നാണ് കുടുംബത്തോടൊത്തുള്ള ക്രിസ്തുമസ് രാവുകൾ.... ഈ പാട്ട് കേൾക്കുമ്പോൾ 10 വർഷം മുൻപുള്ള അവസാന ക്രിസ്തുമസ് ആഘോഷത്തിലേക്ക് മനസ്സ് പോകുന്നു.. അത്രയ്ക്ക് ഫീൽ തരുന്ന ഒരു ഗാനം
I was an atheist for over thirty five years, but I went through some trying times in the last 6 months. I prayed to Jesus, my savior and he gave lifted me up from the depths of my agony and answered my prayers. Thank you, Lord! I submit my life to thee.
ഞാൻ ഒരു ഹിന്ദുവാണ്... എന്നിരുന്നാലും ഈ പാട്ട് എനിക്ക് ഒരുപാട് ഇഷ്ടമാണ്... അതുപോലെ തന്നെയാണ് യേശു ദേവനെയും..... അങ്ങയുടെ ത്യാഗത്തിന്റെയും കഷ്ടപ്പാടിന്റയും കഥ എന്റെയും കണ്ണ് നിറയിച്ചിരുന്നു
ഞാൻ ഒരു മുസ്ലിം ആണ്.... ഞാൻ ഒരു ക്രിസ്ത്യൻ ആണ്.....ഞാൻ ഒരു ഹിന്ദുവാണ്....... അതിലുപരി.... ഞാനൊരു.. മനുഷനാണ്........ എനിക്ക്.. ഒത്തിരി.. ഇഷ്ടം... ഈ.. ഗാനം..🥰🥰🥰🥰
ഞാൻ ഹിന്ദുവോ ക്രിസ്ത്യനോ മുസ്ലിമോ ഒന്നുമല്ല ഒരു മനുഷ്യനാണ് സമൂഹത്തിൽ ജീവിക്കുന്ന മനുഷ്യൻ നല്ല കലാഹൃദയമുള്ള ആരും ഈ പാട്ട് സ്നേഹിക്കും ആകെ ഇത്തിരിപ്പോന്ന ജീവിതമാണ്
2023 January 3 ✨️🌟 ഇപ്പോഴും മുടങ്ങാതെ ഇവിടെ വന്ന് ഈ ഒരിക്കലും മായാത്ത വർണ്ണ രാജികൾ വിടരുന്ന വാനിലെ , വെള്ളിമേഘങ്ങൾ ഒഴുകുന്ന രാവിലെ താരക രാജകുമാരാന്റെ ജന്മ ദിന ഗാനം കേൾക്കുന്നു .💕💕💕 ആമേൻ ✨️✨️💓
2024 ക്രിസ്തുമസിന് കേൾക്കുന്നവരുണ്ടോ ❤
Yes
2003 മുതൽ.. ക്രിസ്മസ് നു കേൾക്കാറുണ്ട്
Undallo Dec 7 , 2024
Athin Xmas ayillallo😂😂
ഡിസംബർ ആയാൽ പിന്നെ ക്രിസ്തുമസ് Mind അല്ലെ 😅@RrRr-y5e1k
ഞാൻ ഹിന്ദുവാണ് മുസ്ലിം മാണ് ക്രിസ്ത്യായനിയാണ് എന്നൊക്കെ പറയണ്ട കാര്യമെന്ത... പാട്ട് ഇഷ്ടപ്പെട്ടൽ ഏതായാലും ആസ്വദിക്കുക .....!
Yeah
Anikkai karthunnavan
അതെ
True❤️
Pinnalla
2025 ൽ കാണുന്നവരുണ്ടോ
2024,ല്‍ വീണ്ടും കേള്‍ക്കുന്നവര്‍ ഇവിടെ common ❤
❤
❤
Paatinte lokam
❤
Undu
2024 നു ക്രിസ്തുമസ് നു ഇനി വെറും 4 ദിവസം മാത്രം...
എന്തൊരു ഭംഗിയാ ഇപ്പോഴും ഈ പാട്ടിന്...
Xmas ന്റെ അന്ന്
എനിക്കിപ്പോൾ 50age ആയി ഞാൻ ഡിഗ്രിക്ക് പഠിക്കുമ്പോൾ ഈ പാട്ടു കേൾക്കാൻ രാവിലെ 5മണിക്ക് എഴുന്നേറ്റു പഠിക്കും അപ്പോൾ അകലെ നിന്ന് ഈ പാട്ടു ഒഴുകിവരും അതിൽ ലയിച്ചു ഞാൻപഠിക്കും
ഈ പാട്ട് എഴുതിയ ആളെ ശരിക്കും അവഗണിച്ചു എന്നാണ് ചിലരൊക്കെ പറയുന്നത്..മറ്റക്കര സോമൻ എന്നയാൾ ആണ് സ്നേഹപ്രതീകം എന്ന ഈ കാസററിലെ എല്ലാ പാട്ടുകളും എഴുതിയത്.. പക്ഷേ കാസറ്റ് പുറത്തിറങ്ങിയപ്പോൾ ഇദ്ദേഹത്തിന്റെ പേര് പോലും അതിലുണ്ടായിരുന്നില്ല..
പേര് തന്നെ യേശുദാസ്... സത്യം ജയിക്കും.. സത്യം
ഇപ്പോൾ പാട്ട് കേൾക്കുന്നവരുണ്ടോ 2024 Dece -24
❤
Njan kettu
❤❤❤🎉🎉🎉
Yes
❤🎉🎉🎉
2020 കേൾക്കുന്നവർ ഉണ്ടോ?
Ikkollam celebration nte oru kurav mathram
Kelkunnavar ondu
2020 entha manasilayilla manasilayavar onnu parayamo
Ebullient innit manasilayilla
2020 yil njan eee paatu kelkunnundu
As it is an all time special
Pinne njan kekum
ഞാൻ ഒരു മുസ്ലിം ആണ് യേശുദേവനെ കുറിച്ചും
ക്രിസ്തുമസിനെ കുറിച്ചും
എല്ലാ കൊല്ലവും ഞാൻ പാട്ടുകൾ എഴുതും ഇന്ന് രാത്രിയും പാട്ടെഴുതണം
ആരും പാടാനില്ല
Cash മുടക്കാനും ഇല്ലാത്തത് കൊണ്ട് എല്ലാം എന്റെ മനസിന്റെ സന്തോഷത്തിനും സമാധാണത്തിനും വേണ്ടി എഴുതി ട്യൂൺ ചെയ്തു പാടും
കാരണം എനിക്ക് അത്രയും ഇഷ്ടമാണ് Christian devotion എഴുതുന്നത് 🙏🙏🙏
Nanni
Orennam ivide ittu koode🎉
please contact to Peter cheranalloor bro,,,,Please published that,,🎉🎉🎉🎉
2023ൽ ക്രിസ്തുമസ് ഓർമ്മകൾ നിറഞ്ഞ ഈ പാട്ടു കേൾക്കാൻ വരുന്ന ആരേലു❤മുണ്ടോ
Undu😂
Indu❤
ഞാൻ ഉണ്ട്
ഉണ്ട് ഇപ്പോൾ 24 - 12- 2023 9.10 pm
ഞാനും ഉണ്ടേ 🙋♀️🙋♀️
2021ൽ കാണാൻ വന്നവർ എത്ര പേര് ഹാജർ ഇടൂ (ഓരോ ക്രിസ്മസ്സ് കാലത്തും ഇവിടേക്ക് എന്നെ പോലെ ഓടിവരുന്നവർ ആരൊക്ക )
ഞാൻ 😍🤝
ഹാജർ
ഞാൻ
😃😃
ഹാജർ 🙋♂️
ആദ്യമായിട്ട് കേട്ടപ്പോ രോമാഞ്ചം അടിച്ചവരുണ്ടോ?
illaaaaaaa😂🤣
Illa enik adichittilq😆
ഉണ്ട്
Ondloo 😊
Idh eppol kettalum romanjam ahh mwoneaa🔥🔥🔥🔥🔥
യഹൂദിയായിലെ ഒരു ഗ്രാമത്തിൽ ഒരു ധനുമാസത്തിൻ കുളിരും രാവിൽരാപാര്‍ത്തിരുന്നു
രചപാലകര്‍ ദേവനാദം കേട്ടു ആമോദരായ്വര്‍ണ്ണരാജികൾ വിടരും വാനിൽവെള്ളിമേഘങ്ങൾ ഒഴുകും രാവിൽതാരകാ
രാജകുമാരിയോടൊത്തന്നു തിങ്കൾ കലപാടി ഗ്ലോറിയ..അന്നു തിങ്കൾ കലപാടി ഗ്ലോറിയ..
താരകം തന്നേ നോക്കീ ആട്ടിടയര്‍ നടന്നു (2)
തേജസ്സു മുന്നിൽക്കണ്ടു അവര്‍ ബേതലേം തന്നിൽ വന്നു (2)
രാജാധിരാജന്റെ പൊൻതിരുമേനി അവര്‍ കാലിത്തൊഴുത്തിൽക്കണ്ടു (2)
വര്‍ണ്ണരാജികൾ വിടരും വാനിൽവെള്ളിമേഘങ്ങൾ ഒഴുകും രാവിൽതാരകാ രാജകുമാരിയോടൊത്തന്നു തിങ്കൾ കലപാടി ഗ്ലോറിയ..
അന്നു തിങ്കൾ കലപാടി ഗ്ലോറിയ..മന്നവര്‍ മൂവരും ദാവീദിൻ സുതനേ ..(2)
കണ്ടു വണങ്ങിടുവാൻ അവര്‍ കാഴ്ച്ചയുമായ് വന്നു (2)
ദേവാദിദേവന്റെ തിരുസന്നിധിയിൽ അവര്‍ കാഴ്ച്ചകൾ വച്ചു വണങ്ങി (2)
യഹൂദിയായിലെ ..ഒരു ഗ്രാമത്തിൽ
Thanks❤
രാപാർത്തിരുന്നോരജപാലകർ
അജം ( ആട്)
അജപാലകർ = ആട്ടിടയർ
2024 ക്രിസ്തുമസ്സ് ഈ പാട്ട് കേൾക്കാൻ വന്നവർ ഇവിടെ Come on ❤️🎉
Christmas ആകുമ്പോൾ song കേൾക്കാൻ വേറെ feel ആണ്. Advance happy christmas all🎅🎅🥰
Athe bro❤
@@joeljames7076 ❤️
Happy Christmas bro and your family ❤️
ഈ പാട്ടിനു പകരംവക്കാൻ വേറൊരുപാട്ടിനും kazhiyilla
2024 christmas listeners like me❤❤evergreen hit song
yss bro🤍🥹🥹
2023 ഡിസംബർ മാസത്തിലും ഇ പാട്ട് കേൾക്കാൻ വന്നവർ ഇവിടെ കമോൺ 🎉
2024
ഞാൻ മുസ്ലിം ആണ് ഈ പാട്ടു എന്റ ഇഷ്ട ഗാനം ആണ്
ഞാൻ സിഖുകാരനാണ് എനിക്കു ഈ പാട്ടു ഇഷ്ടപ്പെട്ടു
ഞാൻ ഒരു ഹിന്ദു ആണ് പക്ഷെ ദാസ് സാറിന്റെ ഈ പാട്ടുകൾ കേൾക്കുമ്പോ ഹിന്ദു, ക്രിസ്ത്യൻ, മുസ്ലിം എന്ന് ഇല്ല അങ്ങനെ ആണ് പഴയ ജീവിതം അങ്ങനെ ആയിരുന്നു,,
Ente kunju naalil csi attupuram koduthooki palli yil e song ente kuttikaalam 😢😢😢😢orma vannnu eni varillallo aays
ഞാൻ മുസ്‌ലിമും അല്ല ഹിന്ദുവും അല്ല കൃസ്താനിയും അല്ല വെറും മനുഷ്യനാണ് ;"ഈ പാട്ട് എനിക്കും ഒരുപാട് ഇഷ്ടമാണ്
Exactly bro
Ithanu fact ...we r just a human being....love is god..😍😍
Valare seriyan
HAPPY CHRISTMAS DEAR
Athu jathiyanagilume atha nammale anusharnu
2020.ആരെങ്കിലും ഉണ്ടോ ഉണ്ടെങ്കിൽ ലൈക് അടിച്ചു പോയിക്കോട്ട 😍
Yes
Und
Unde
Yes
Yes 👍👍👍👍
അല്ലെങ്കിലും ഈ ഒരു ടൈമിൽ ഈ സോങ് ഒക്കെ കേൾക്കാൻ പോളിയാണ് ഹാപ്പി adv ക്രിസ്മസ്
Advance happy Christmas 😢
Merry Christmas 🎉
ഞാൻ ഒരു ഹിന്ദു ആണ് പക്ഷ ഈ പാട്ടു എനിക്ക് ഒരുപാട് ഇഷ്ട്ടം ആയി 💞💞
എന്റെപൊന്നേ ഞാനൊരു അയ്യപ്പ ഭക്തനാണ് ഹിന്ദു വാണ്... എന്നാലും ഇ പാട്ട് വർഷത്തിൽ 12 (D)മാസ്സത്തിൽ കേൾക്കുമ്പോൾ 😊😊😊😊..... എല്ലാം മറക്കും
പണ്ട് കരോൾ നു പോകുമ്പോൾ പാടാറുള്ള Song ആണിത് ❤️ ക്രിസ്തുമസ് രാവിൽ ഈ Song പാടുമ്പോൾ /കേൾക്കുബോൾ ഉള്ള ഫീൽ വേറെ ആണ് 😇❤️
കൊറോണ കാരണം കരോൾ ഇല്ലാതായി 😔
Corect
@@renjuramachandran7885 ee year indu bro carol
@@renjuramachandran7885 ഇപ്പോൾ തുടങ്ങി ബ്രോ കരോൾ
@@renjuramachandran7885 xt
Eq
ഞാൻ മനുഷ്യൻ ആണ് എനിക്ക് ഈ പാട്ട് വല്ലാതെ ഇഷ്ടപ്പെട്ടു ❤❤❤😂
ഒരിക്കലും മറക്കാനാവാത്ത വർണ്ണരാജികളും വെള്ളിമേഘങ്ങളും രാവുകളും.
സൂപ്പർ സോങ് എത്ര കേട്ടാലും വീണ്ടും കേൾക്കും
True
❤
Undu
യേശു എത്ര മഹാൻ. എളിയ ജീവിതം,നശ്വരതയില്ലാത്ത വാക്കുകൾ....
മരണം കൊണ്ടു ചരിത്രം അവസാനിച്ച മഹാന്മാരുടെ നടുവിൽ
മരണത്തിനപ്പുറവും ചരിത്രം സൃഷ്ടിക്കുന്നവൻ ക്രിസ്തു
ഹെഡ് സെറ്റ് വെച്ച രാത്രി കേക്കുമ്പോ കണ്ണ് നിറയും..... എത്ര മനോഹരമായ പാട്ടു.... ഇത് കേൾക്കുന്ന എല്ലാരേം ഉണ്ണിശോ അനുഗ്രഹിക്കട്ടെ...
🙏
കറക്റ്റ്
സത്യം ആണ്.
👍👍👍👍👍👍👍👍👍👍❤️👍
Correct 👌👌song kannu nerayum
തണുത്ത രാത്രികളിൽ പള്ളിയിൽ നിന്ന് കരോൾ നു പോയത് ഓർമ വരുന്നു സുന്ദര മായ നിമിഷങ്ങൾ എന്നിൽ നിന്ന് തട്ടിയെടുത്ത കാലമേ നിനക്ക് മാപ്പില്ല
Orikkalum porukkilla kaalame
😭😭
അത് വളരെ ശരിയാണ്...
Sathyam. ഇപ്പോൾ അത് ഒക്കെ ഓർക്കുബോൾ feeling😭
Miss those days guys a lot...😓😓😥😰😰
സ്കൂളിൽ വച്ചു ഞാൻ സ്റ്റേജിൽ പടിയിട്ടുണ്ട് ഈ പാട്ട്. Ths song has a special place n my heart . 😍
❤️
❤❤❤
,,🤮
🥰🥰
@@nehlasspecial1321 verum myran anallo ni
ഈശ്വരൻ ഒന്ന് മാത്രം എന്ന് വിശ്വസിക്കുന്നവൾ ആണ് ഞാൻ എനിക്ക് ഈ പാട്ട് ഒത്തിരി ഇഷ്ടമാണ്
ഡിസംബറിൽ മഞ്ഞുപെയ്യുന്ന സുഖം ഉള്ള പാട്ട് എപ്പോ കേട്ടാലും ക്രിസ്മസ് വൈബ് ✝️🫶🌹✝️
ഈ കാലഘട്ടം ഒരു സുവർണ്ണ കാലഘട്ടമായിരുന്നു... അന്ന് ഞങ്ങളുടെ ഗ്രാമത്തിലെ പള്ളികൾക്കും , വീടുകൾക്കും, മനസുകൾക്കും മതിൽ ഇല്ലായിരുന്നു ... എല്ലാം എല്ലാവർക്കും വേണ്ടിയുള്ളതായിരുന്നു
ഞാനൊരു മുസ്ലിം ആണ്. ഈ പാട്ട് വളരെ ഇഷ്ടമാണ്. ഈ കമെന്റ് ഇടുന്നത് പോലും ക്രിസ്തുമസ് രാവിൽ ആണ്🤗...
എല്ലാവർക്കും ക്രിസ്തുമസ് ആശംസകൾ... 🎂
Athaaan nammude indiayude speciality
Hi
ഞാൻ ഒരു നിരീശ്വരാദി ആണ്... ഇൗ പാട്ട് എനിക്കും വളരെ ഇഷ്ടം ആണ്.. നല്ല ഫീൽ ആണ്
@@rinujacob835 than nirisheewra vadhiyanennu njanga arenkilum chothichaada .....
@@jasminjose8602 Mukalil oru ulla comments okke onnu nokkit para saho... Hindu aanelum enikk e song ishtapettu, Muslim aanelum ishtapettu. Athum aarum chothichillallo
25 ഡിസംബർ 2019 നു ഇത് കേൾക്കുന്നവരുണ്ടോ? എല്ലാവർക്കും ക്രിസ്മസ് ആശംസകൾ.
Yes
Listening now
2020 Dec 25
ഈ സോങ് എനിക് ഡിസബർ മാസത്തിൽ കേൾക്കാൻ വല്ലാത്തൊരു ഇഷ്ട്ടം ആണ് 😊
എനിക്കും
enikum
Sathyam.. Dhe ippo ketteyullu👍
Enikum
എനിക്കും 🙂🙂🙂🙂
അല്ലെങ്കിലും ഈ ഒരു ടൈമിൽ ഈ സോങ് ഒക്കെ കേൾക്കാൻ പോളിയാണ് ഹാപ്പി adv ക്രിസ്മസ്❤
ഞാൻ ഒരു ഹിന്ദു മത വിശ്വാസിയാണ്.. ലോക സമസ്ത സുഖിനോ ഭവന്തു അതാണ് എന്റെ ആശയം.. ഹിന്ദു മതം ആഘോഷങ്ങളുടെമതമാണ്. ഇസ്ലാം മതം തീവ്രമാണ്.. എന്നാൽ കൃസ്ത്യാനിറ്റി യോ..? അത് സൗമ്യമാണ്.. പീസ് ഫുൾ ആണ്. കൃസ്തീയ ഭക്തി ഗാനങ്ങൾ കേൾക്കു മ്പോൾ മനസ്സിനും ശരീരത്തിനും ഒരു ഇളം തണുപ്പ് അനുഭവപ്പെടുന്നു.. മലപ്പുറം ജില്ലക്കാരനായ എനിക്ക് ധാരാളം മുസ്ലിം സുഹൃത്തുക്കൾ ഉണ്ട്. പക്ഷേ കൃസ്ത്യൻ സുഹൃത്തുക്കൾ തീരെ ഇല്ല.. കൃസ്തുമസ്സ് രാവിന്റെ അന്ന് കുന്നംകുളത്തു കൂടെ യാത്ര ചെയ്യുമ്പോൾ വല്ലാത്ത ഒരു ഫീൽ ആണ്.. പുൽക്കൂടുകൾ അലങ്കരിച്ച് ദൈവദൂതന്റെ ഉയിർപ്പിനെ വരവേൽക്കാൻ കാത്തു നിൽക്കുന്ന വിശ്വാസികൾ.. അപ്പോൾ ഞാൻ ചിന്തിക്കും.. എനിക്കും ഒരു പ്രാവശ്യം ഉണ്ണിയേശുവിനെ വരവേൽക്കാൻ പുൽക്കൂട് ഒരുക്കണം. ഒരു പാതിരാ കുർബാനക്ക് പങ്കെടുക്കണം.. ബത് ലെഹേമീലൂടെ ഒരിക്കൽ യാത്ര ചെയ്യണം. യഹൂദിയായിലെ ആ ഗ്രാമത്തിൽ ഇളം കുളിരുള്ള രാവിൽ ആ കാലിത്തൊഴിത്തിനടുത്ത് ഞാനും.. അപ്പോൾ അതാ... മാനത്ത് ഒരു നക്ഷത്രം.....
ഈ പാട്ട് ക്രിസ്തുമസ്ന്റെ അന്ന് രാത്രി പള്ളിയില്‍ പ്ലേ ചെയ്യുമ്പോള്‍ കേള്‍ക്കണം. ❤❤❤❤❤
കരോളുമായി പോകുമ്പോൾ എത്ര പടിയതാ ക്രിസ്തുമസ് പപ്പ കെട്ടുന്നത് ഞാനാ എപ്പോളും. കിട്ടിയ കാശ് രാത്രി തനെ എണ്ണി ക്രിക്കറ്റ് ബാറ്റും ബോള്ളും സ്റ്റമ്പും വാങ്ങും sg യുടെ ബാറ്റ് ആണ് ആണ് കുടുതലും വാങ്ങിരുന്നത് 😢
Same
വളരെ പ്രയാസപ്പെട്ട കാലത്ത് സഹായത്തിനായി ഒരാളെ ഫോൺ വിളിച്ചപ്പോൾ കേട്ട റിങ് ടോൺ. ദൈവാനുഗ്രഹം കാര്യം സാധിച്ചു ♥️
ഒരു ഹിന്ദു എഴുതിയ പാട്ട് ... ക്രിസ്ത്യാനി ആത്മാവിലേറ്റി പാടിയ പാട്ട്. മത സൗഹാര്ദ്ദത്തിൻ്റെ വിളനിലം എൻ്റെ നാട്
2024 Dec25 നു കേൾക്കുന്നവരുണ്ടോ❤
ചെറുപ്പത്തിൽ പുലർച്ചെ കൃസ്ത്യൻ പള്ളിക്ക് സമീപത്തുകൂടി നടന്നു പോകുമ്പോഴാണ് ഈ പാട്ട് കേൾക്കുന്നത്.
അന്ന് കുറച്ചു നേരം കേട്ടുനിന്നു.
പിന്നീട് കാസ്റ്റ് റെക്കോർഡിങ് ഷോപ്പിൽ പോയി റെക്കോർഡ് ചെയ്തുവാങ്ങിച്ചു ഈ പാട്ട് ❤
സ്വാമി വിവേകാനന്ദ ആശ്രമത്തിൽ നടക്കുന്ന ആഘോഷം കാണാൻ ശ്രീ രാമ കൃഷ്ണ മഠം xmas സെലിബ്രേഷൻ എന്ന് യൂ ട്യൂബിൽ സെർച്ച് ചെയുക 👍🙏
ഈ പാട്ട് ഇല്ലാത്ത കരോൾ ആരെങ്കിലും കണ്ടിട്ടുണ്ടോ...രോമാഞ്ചം ആണ് മക്കളെ രോമാഞ്ചം
അപ്പൊ എല്ലാവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ 🎅
Same to you
Happy x-mas wishing all to you
ഞാനൊരു നിരീശ്വരവാദിയാണ് ഈഗാനം കേൾക്കുമ്പോൾ നസ്രത്തിൽകഴുതപ്പുറത്തേറിവന്നയേശുവിനെ ഓർത്തുപോകും
Njaanum atheist anu
നിരീശ്വരവാദി ആയത് നന്നായി 👍
അങ്ങനെ കഴുത പുറത്തു കയറിയവന്റെ പിൻഗാമികൾആണ് ബെൻസിലും BMWലും കറങ്ങുന്നത്. എന്താ വിരോധാഭാസം
@@ajinvarghese1461 ക്രിസ്തു ആകാൻ ക്രിസ്തുവിനേ കഴിയൂ ❤
pinne eyalendu nireesharavadiya
ഞാൻ ഈ ഗാനം ഇഷ്ടപ്പെടുന്നു
ഒരു മുസ്‌ലിമായ എനിക്ക് ഈ പാട്ട് മുഴുവൻ കാണാപാഠം ആണ് ഞാൻ വര്ഷങ്ങളായി ഈ പാട്ട് ഇഷ്ട്ടപെടുന്നു 2021 ലും കേൾക്കുന്നു 😍😍👌👌
ഞാനും സെയിം
2023 ഡിസംബർ 8 11.31 pm
U
❤ഞാനും
(""കാലം എത്ര കഴിഞ്ഞാലും ഈ ഗാനത്തോട് കിടപിടിക്കാൻ ഇപ്പോഴത്തെ ഒരു പാട്ടിനും കഴിയില്ല )★★★★★
I9
yes
സത്യം 👍👍👍
Bro enno oru Carolinu manassil keri koodiyatha varshangal kazhinjittum manassil ninnum mayunnilla
@@akhilkumar.9079 good
നമ്മുടെ സ്വന്തം ഗാനം... 💗
ഞാൻ മനുഷ്യനാണ് ദേശീയ വാദി.. എനിക്കെന്റെ രാഷ്ട്രമാണ് പരമ പ്രധാനം രണ്ടാമത് എന്റെ കുടുംബം മൂന്നാമത് ഈ രാഷ്ട്രത്തെ ജീവനേക്കാൾ സ്നേഹിക്കുന്ന എന്റെ ഹൈന്ദവ ക്രൈസ്തവ ഇസ്ലാമികസഹോദരങ്ങൾ.. നമസ്തേ.. 🙏
2020 എന്നല്ല മനുഷ്യ കുലം ഉള്ള കാലം ഈ പാട്ടുകളും ജീവനോടെ നിലനിൽക്കും
Uyhoijjkkjh 😭hggnkll
100% correct
Up യിൽ ഒക്കെ ഈ പാട്ട് നിരോധിച്ചു എന്നാണ് കേട്ടത് 😄
Athe always
കറക്റ്റ്
എല്ലാ ക്രിസ്തുമസ് കാലത്തും ഈ പാട്ട് സെർച്ച് ചെയ്ത് കാണുന്നവർ ഉണ്ടോ..
yes
ക്രിസ്മസ് രാവിൽ ഇത് കേൾക്കുമ്പോൾ കിട്ടുന്ന സുഖം 😍
Kidu song
sathyam,,,,,,............
2024 ഡിസംബർ 24 രാത്രി ഈ പാട്ട് കേൾക്കുന്നു.
Me🙋🏼
Yahoodiyayile.. Oru Gramathil..
Oru Dhanu Masathin.. Kulirum Raavil..
Raa Parthirunnor Ajapalakar
Deva Naadam Kettu Amodaray
Yahoodiyayile Oru Gramathil..
Oru Dhanu Masathin Kulirum Raavil
Raa Parthirunnor Ajapalakar
Deva Naadam Kettu Amodaraa
Varnarajikal Vidarum Vaanil
Velli Meghangal Ozhukum Raavil
Tharaka Rajakumariyodothannu
Thingal Kala Paadi Gloria..
Annu Thingal Kala Paadi Gloria..
Tharakam Thanne Nokki
Attidayar Nadannu
Tharagam Thanne Nokki
Attidayar Nadannu
Thejassu Munnil Kandu
Avar Bethalem Thannil Vannu
Thejassu Munnil Kandu
Avar Bethalem Thannil Vannu
Rajaadi Rajante Ponthirumeni
Rajaadhi Rajante Pon Thirumeni
Avar Kalithozhuthil Kandu..
Varnarajikal Vidarum Vaanil
Velli Meghangal Ozhugum Raavil
Tharaka Rajakumariyodothannu
Thingal Kalapaadi Gloria..
Mannavar Moovarum
Davithin Suthane
Mannavar Moovarum
Davidhin Sudhane
Kandu Vanangiduvaan
Avar Kazhchayumay Vannu
Avar Kazhchayumaai Vannu
Devaadi Devante Thiru Sannidiyil
Devadhi Devante Thiru Sannidhiyil
Avar Kazhchakal Vacchu Vanangi..
Yahoodiyayile Oru Gramathil..
Oru Dhanu Maasathin Kulirum Raavil
Raa Parthirunnor Ajapaalakar
Deva Naadam Kettu Amodaraa
Varnarajikal Vidarum Vaanil
Velli Meghangal Ozhukum Raavil
Tharaka Raja Kumariyodothannu
Thingal Kalapaadi Gloria..
വീണ്ടുമൊരു ക്രിസ്മസ് കാലം, മണിൽ നന്മയുടെയും, സമാധാനത്തിന്റെയും വാഹകാനായി ഉണ്ണിയേശു ഭൂജതനായ നിമിഷങ്ങൾ 💙
ലോകാവസാനം വരെ ആളുകൾ കേൾക്കും ഈ മനോഹര ഗാനം
Athoke athre ollu....🔥🔥🔥
,👍👍🔥🔥🔥🥰
സ്വാമി വിവേകാനന്ദ ആശ്രമത്തിൽ നടക്കുന്ന ഉത്സവം കാണാൻ ശ്രീ രാമ കൃഷ്ണ മഠം xmas സെലിബ്രേഷൻ എന്ന് യൂ ട്യൂബിൽ സെർച്ച് ചെയുക 👍🙏
I am Muslim I love yahudiyayelee....song
👌👌👏👏👏 appreciating u
may God ☺ bless you.
I too love this Song
Malayalikke madam Illa bro😍😍😍😍
Good
ഈ പാട്ട് ഇന്നു കേൾക്കുന്ന എല്ലാവർക്കും Xmas ആശംസകൾ ഉണ്ണിയേശു എല്ലാവരേയും അനുഗ്രഹിക്കട്ടെ ആമേൻ
വീണ്ടും.വരും.എന്ന്.വാഗ്ദാനം.ചെയ്തവൻ. എന്റെ. കർത്താധികർഥൻ... എന്റെ.ജീവൻ.
എൻ്റെ പ്രവാസ ജീവിതത്തിൻ്റെ ഒരു വലിയ നഷ്ട്ടങ്ങളിൽ ഒന്നാണ് കുടുംബത്തോടൊത്തുള്ള ക്രിസ്തുമസ് രാവുകൾ.... ഈ പാട്ട് കേൾക്കുമ്പോൾ 10 വർഷം മുൻപുള്ള അവസാന ക്രിസ്തുമസ് ആഘോഷത്തിലേക്ക് മനസ്സ് പോകുന്നു.. അത്രയ്ക്ക് ഫീൽ തരുന്ന ഒരു ഗാനം
I was an atheist for over thirty five years, but I went through some trying times in the last 6 months. I prayed to Jesus, my savior and he gave lifted me up from the depths of my agony and answered my prayers. Thank you, Lord! I submit my life to thee.
ഞാൻ ഒരു മുസ്ലിം തന്നെ ആണ്..... പക്ഷെ ഈ പാട്ടൊക്കെ കേട്ടാൽ ഇന്റെ പൊന്നെ 💫💫💫💫.....
ഈ പാട്ട് കേട്ടു ക്കൊണ്ട് കമന്റ് ഇടുന്ന ഞാൻ.......
ഞാൻ ഒരു ഹിന്ദുവാണ്... എന്നിരുന്നാലും ഈ പാട്ട് എനിക്ക് ഒരുപാട് ഇഷ്ടമാണ്... അതുപോലെ തന്നെയാണ് യേശു ദേവനെയും..... അങ്ങയുടെ ത്യാഗത്തിന്റെയും കഷ്ടപ്പാടിന്റയും കഥ എന്റെയും കണ്ണ് നിറയിച്ചിരുന്നു
Hindvayalum muslim aayalum pattu kelkuka aaswadhikuka,jaathiyum madhavum onnum aarum ivide chodhichilla
എനിക്ക് ഒരുപാട് ഇഷ്ടമുള്ളൊരു ഗാനം. സ്കൂളിലെ ക്രിസ്തുമസ് ആഘോഷത്തിൽ കൂട്ടുകാർക്കൊപ്പം ഈ പാട്ടിനു ചുവടു വച്ചത് ഇന്നും ഓർക്കുന്നു.
സ്വാമി വിവേകാനന്ദ ആശ്രമത്തിൽ നടക്കുന്ന ആഘോഷം കാണാൻ ശ്രീ രാമ കൃഷ്ണ മഠം xmas സെലിബ്രേഷൻ എന്ന് യൂ ട്യൂബിൽ സെർച്ച് ചെയുക 👍🙏
ഞാൻ ഒരു മുസ്ലിം ആണ്.... ഞാൻ ഒരു ക്രിസ്ത്യൻ ആണ്.....ഞാൻ ഒരു ഹിന്ദുവാണ്....... അതിലുപരി.... ഞാനൊരു.. മനുഷനാണ്........ എനിക്ക്.. ഒത്തിരി.. ഇഷ്ടം... ഈ.. ഗാനം..🥰🥰🥰🥰
rajesh chandran , muslim , poda myre , nalla pattanu,
Love❤ from Tamil Nadu..2025
2024 ഡിസംബറിൽ തുടങ്ങി ഇപ്പോൾ കേൾക്കുന്നർ ഉണ്ടോ ❤🫰🏽🔇🎧
ഹിന്ദു തന്നെയാണ്
സംഗീതത്തെ വേർതിരിക്കാൻ കഴിയില്ല
ഇഷ്ടമാണ്, ശേശുവും, നബിയും , അയ്യപ്പനും ഇവരൊക്കെ സംഗീത വിഷയങ്ങൾ തന്നെ💕
എന്റെ നഷ്ട്ടപ്പെട്ട കുട്ടിക്കാലത്തെ ക്രിസ്തുമസ് ദിനങ്ങൾ ഒർമ്മ വരും ഇ പാട്ട് കേൾക്കുമ്പോൾ
sathiyam
Very true...
very beautiful song
I am chirstan
Same
Corona timil kelkunnavarudo njn original muslim wanna Eniko we song orupad ishtta😍😍😘
Ano
സ്വാമി വിവേകാനന്ദ ആശ്രമത്തിൽ നടക്കുന്ന ഉത്സവം കാണാൻ ശ്രീ രാമ കൃഷ്ണ മഠം xmas സെലിബ്രേഷൻ എന്ന് യൂ ട്യൂബിൽ സെർച്ച് ചെയുക 👍🙏
2024 christmas 🤍? കേൾക്കുന്നവർ undo ☃️
2024 ഈ പട്ട് കേൾക്കാൻ വന്നവർ ഉണ്ടോ..❤❤ ക്രിസ്മസ് ടൈമിൽ ഈ പാട്ട് കേള്കുന്നത്തിൻ്റെ ഫീൽ ഒന്ന് വേറെതന്നെയാണ് ❤
ഈശോയ്ക്ക് സ്തുതി ആമേൻ ⭐️
ഞാൻ ഹിന്ദുവോ ക്രിസ്ത്യനോ മുസ്ലിമോ ഒന്നുമല്ല ഒരു മനുഷ്യനാണ് സമൂഹത്തിൽ ജീവിക്കുന്ന മനുഷ്യൻ നല്ല കലാഹൃദയമുള്ള ആരും ഈ പാട്ട് സ്നേഹിക്കും ആകെ ഇത്തിരിപ്പോന്ന ജീവിതമാണ്
എല്ലാവർക്കും ക്രിസ്തുമസ് ആശംസകൾ 🎅🏻🎄🙏🏻✝️
2022 കഴിയാൻ പോകുന്നു ഞാൻ ഇപ്പോളും കേൾക്കാറുണ്ട്. എന്നേപോലെ ആരൊക്കെ ഉണ്ട്...
ഞാൻ അന്യഗ്രഹജീവിയാണ് പക്ഷേ ഈ പാട്ട് എനിക്ക് വളരെ ഇഷ്ടമാണ്
😂👍
@@arunsbaby5296 😂
2021 ക്രിസ്തുമസ് ഇൽ കാണുന്നവർ ഉണ്ടോ
ഞാനൊരു ഹിന്ദു ആണ് പക്ഷെ 2020 ഡിസംബറിൽ ഇത് കേട്ടപ്പോൾ ഒരു പ്രത്യേക സുഖം.... ജീസസ് you ഗ്രേറ്റ്....❤❤❤
2022 ഈ പാട്ട് കേൾക്കാൻ വന്നവർ ആരല്ലാമാണ് എല്ലാവരും ഹാജർ ഇട്ടിട്ടു പോകോ
ക്രിസ്തുമസിന് ഈ പാട്ട് കേട്ടില്ലെങ്കിൽ ഒരു,.. ഒരു,.. ഇതില്ല 😊
Innu kelkunavar undo❤❤❤
Njan.
ഹിന്ദുവോ മുസ്ലിമോ ക്രിസ്ത്യനോ ആയോണ്ടല്ല ഈ പാട്ട് ഇത്രമാത്രം ഇഷ്ടപെട്ടത്.. ഇതിന്റെ ഈണവും ആലാപന മികവും ഉള്ളത്കൊണ്ടാണ്
💞
എന്തൊക്കെയായാലും ഈ ഗാനം ദാസ്സേട്ടന്റെ ശബ്ദത്തിൽ കേൾക്കാനാണ് ഏറ്റവും ഇഷ്ടം.
2024 Christmas ൻ്റെ തലേ ദിവസം കേൾക്കുന്നവർ❤
2023 ൽ ക്രിസ്തുമസ് ഉണ്ണിയേശു പിറണമാണ്ണൽ ഡിസംബർ 25
നമ്മളെ തളർത്തുന്ന ഈ വേനലിലും മനസ്സിൽ മഞ്ഞു പെയ്യുന്ന ഡിസംബറിനായി ഈ പാട്ടു കൂടെ കൂട്ടുന്നു
ദൈവ വിശ്വാസം പണ്ടേ ഉപേക്ഷിച്ചത് കൊണ്ട് എല്ലാവരുടെ എല്ലാം കേൾക്കുവാനും കാണുവാനും ബഹുമാനിക്കാനും പഠിച്ചു ...... എല്ലാം ഒന്ന് തന്നെ
ഹിന്ദുവാണ്.... ഈ സോങ് 💕💕
Aliya... nee manushyan alle.... endu Hindu... christian.... muslim
@@sonabinjet aliya one year munp ezhithiyatha appozhathe mind... but addicted song
♥️
❤
യഹൂദിയായിലെ ഒരു ഗ്രാമത്തില്‍
ഒരു ധനുമാസത്തിന്‍ കുളിരും രാവില്‍
രാപാര്‍ത്തിരുന്നോരജപാലകര്‍
ദേവനാദം കേട്ടു, ആമോദരായ്
യഹൂദിയായിലെ ഒരു ഗ്രാമത്തില്‍
ഒരു ധനുമാസത്തിന്‍ കുളിരും രാവില്‍
രാപാര്‍ത്തിരുന്നോരജപാലകര്‍
ദേവനാദം കേട്ടു
ക്രിസ്മസ് മാസം കേൾക്കുന്നവരുണ്ടോ❤😊...
2024ൽ കേൾക്കുന്നവർ ഉണ്ടോ
Undd❤
ജീവിച്ചിരിക്കുന്ന കാലം മൊത്തം ഈ പാട്ടു കേൾക്കാൻ എന്നെ പോലെ ആഗ്രഹിക്കുന്ന എത്രപേരുണ്ട് 🌹🌹❤️❤️👍🙏🇮🇱🇱🇷🇳🇪
ഈ പാട്ടു കേൾക്കുമ്പോൾ ഓര്മവരുന്നത് ബാല്യകാലവും പള്ളിയിലെ കൺവെൻഷനും 💞💞💞
2023 January 3 ✨️🌟 ഇപ്പോഴും മുടങ്ങാതെ ഇവിടെ വന്ന് ഈ ഒരിക്കലും മായാത്ത വർണ്ണ രാജികൾ വിടരുന്ന വാനിലെ , വെള്ളിമേഘങ്ങൾ ഒഴുകുന്ന രാവിലെ താരക രാജകുമാരാന്റെ ജന്മ ദിന ഗാനം കേൾക്കുന്നു .💕💕💕 ആമേൻ ✨️✨️💓
ഇത് 2023ഞാൻ മാത്രം കേട്ടുള്ളു ❤️❤️❤️❤️