സയൻസ് രുചിയുള്ള ഭക്ഷണം പോലെയും രസമുള്ള കാഴ്ച പോലെയും ഇമ്പമുള്ള സംഗീതം പോലെയുമാണെന്ന് തിരിച്ചറിയാൻ വൈകിപ്പോയി 🔥🔥 എങ്കിലും ഹാപ്പിയാണ്, ഒരാളുടെയും ബാഹ്യ ഇടപെടലില്ലാതെ സ്വന്തമായി തന്നെ ശാസ്ത്ര ചിന്തകളിലേക്ക് മനസ്സ് സഞ്ചരിക്കാൻ വഴിതെളിക്കപ്പെട്ടതിനു Iam proud of myself 💕
Helo Bro, ഞാൻ കുറച്ച് വർഷം ( 18) വർഷം omanil ആയിരുന്നു, യാത്ര ചെയുമ്പോൾ അവിടുത്തെ മലനിരകൾ ഞാൻ നോക്കാറാറുണ്ട്, മലയുടെ അടുക്കുകൾ എല്ലാം തന്നെ fluid angle പോലെ യാണ്, അതായത് വെള്ളം / ഓളം അടിച്ചു രൂപപ്പെട്ടത് പോലെ തോന്നിയിരുന്നു...അന്ന് ഞാൻ വിചാരിച്ചു ഈ പ്രദേശം മൊത്തം ആഴകടൽ ആയിരുന്നു എന്ന്,..താങ്കൾ പറഞ്ഞപ്പോൾ, അന്നത്തെ എന്റെ അനുമാനം ശരി ആണെന്ന് തോന്നി...🙏
ഞാനും ശ്രദ്ധിച്ചിരുന്നു, എനിക്കു തോന്നിയത് അടരുകൾ ( layers) ആയിട്ടാണ് അതു വ്യന്യസിച്ചിരിക്കുന്നത് എന്നാണ്, പണ്ടു സ്കൂളിൽ പഠിപ്പിച്ച അവസാദശില ആയിരിക്കാം എന്നു സമാധാനിച്ച് ഞാൻ എന്റെ പണി തുട൪ന്നു. അല്ലെങ്കിൽ പാറകളിലെ എന്റെ നിരീക്ഷണം കണ്ടു വരുന്ന 'അറബാബ് ' എന്നെ അന്നു തന്നെ 'പാക്ക് ' ചെയ്താലോ .....
🎉🎉🎉🎉🎉🎉🎉🎉🎉🎉 അറിവിന്റെ, ആർക്കും മനസ്സിലാകുന്ന ഈ 'കഥ'പറച്ചിൽ വളരെ മനോഹരം... വിജ്ഞാനപ്രദം. പച്ചപ്പിനോടുള്ള നമ്മുടെ മസ്തിഷ്കത്തിലെ default setting ന്റെ പ്രേരണയാലകാം ഒരു പച്ചപ്പ് താങ്കളുടെ പശ്ചാത്തലത്തിലും... 😀😀😀
Oppenheimer കണ്ടിരിക്കും എന്ന് പ്രതീക്ഷിക്കുന്നു. കണ്ടില്ലേൽ കാണണം. ഫിസിസ്റുകളുടെ ആറാട്ട് ആണ് പടം.🔥💪 പറ്റിയാൽ അതിനെക്കുറിച്ച് ഒരു വീഡിയോ ഇടുവാൻ അഭ്യർത്ഥിക്കുന്നു 🙏
എഴുന്നേറ്റ് നിന്നവൻ ബാക്കിയായതിന് മറ്റൊരു കാരണം കൂടിയുണ്ട്. എഴുന്നേറ്റ് നിന്നവർക്ക് ദൂരെ നിന്ന് ശത്രുവിനെ കാണുവാനും ഓടി രക്ഷപ്പെടുവാനും സാധിച്ചു. എഴുന്നേറ്റു നിൽക്കാൻ മടിയുള്ളവൻ ശത്രുവിന്റെ കരങ്ങളിൽ അകപ്പെട്ട് ഇല്ലാതെയായി. എഴുന്നേറ്റ് നിന്നവന്റെ പിൻതലമുറ മാത്രം ഭൂമിയിൽ അവശേഷിച്ചു.
ജലത്തിൽ നിന്നാണ് എല്ലാ ജീവികളും സൃഷ്ടിക്കപെട്ടത് എന്ന ഖുർആൻ വചനത്തെ നിങ്ങൾ എങ്ങനെ കാണുന്നു. ഖുർആനിലെ ഈ ആയതിനെ പല ഇസ്ലാമിക പണ്ഡിതരും ജീവന്റെ ഉത്ഭവം വെള്ളത്തിൽ നിന്നാണ് എന്ന ശാസ്ത്രത്തിന്റെ കണ്ടെത്തൽ 1400 വർഷങ്ങൾക്ക് മുന്നേ ഖുർആനിൽ പറഞ്ഞിരുന്നു, അതുകൊണ്ട് ഖുർആൻ ദൈവത്തിൽ നിന്നുള്ള ഗ്രന്ഥം ആണ് എന്നതിന്റെ തെളിവായി വാക്യനിക്കാറുണ്ടല്ലോ.. അതൊക്കെ എല്ലാം മുസ്ലിംങ്ങളും തലകുലുക്കി സമ്മതിക്കുകയും നല്ല പ്രചരണം കൊടുക്കുകയും ചെയ്യും. പക്ഷെ പരിണാമ സിദ്ധതത്തിലെ ജീവന്റെ ഉത്ഭവം വെള്ളത്തിൽ നിന്നും തുടങ്ങി പടിപടി ആയി വികസിച്ചു ഇന്ന് കാണുന്ന ജീവജാലങ്ങൾ ഉണ്ടായി എന്ന് പറയുമ്പോൾ നിങ്ങൾക്ക് അത് പൊട്ടത്തരം! ശെരിക്കും നിങ്ങൾ നിങ്ങളുടെ ഈ വിശുദ്ധ ഗ്രന്ഥം എന്ന് വിളിക്കുന്ന ഖുർആൻ വേണ്ടി സ്വയം വിഡ്ഢികൾ ആകുകയാണ്.. പരിണാമ സിദ്ധത്തിന്റെ ജീവന്റെ ഉത്ഭവം എന്നൊരു കാര്യം അംഗീകരിക്കുകയും അത് ഖുർആനിൽ ഉള്ളതിനു വലിയ പ്രചരണം കൊടുക്കുകയും ശാസ്ത്രം പറയുന്നത് ഖുർആനിൽ ഉള്ളത് കൊണ്ട് കൃത്യമാണ് എന്ന് സമ്മതിക്കുകയും അതിനു ശേഷം ഉള്ള ജീവി പരിണാമം ഖുർആനിൽ കാണാത്തത് കൊണ്ട് അതിനെ പൊട്ടത്തരം എന്ന് പറഞ്ഞു സ്വയം വിഡ്ഢികൾ ആകുന്ന മുസ്ലിങ്ങളെ പോലെ ഉള്ള ഒരു ശാസ്ത്ര വിരുദ്ധരെ ലോകത്ത് വേറേ കാണില്ല...
@@sebeeraa.asabeera137 There are two aspects based on tafsirs for life from water- One is all living beings need water to survive and it’s our daily essential. Second Oran talk about fluid from which animals came and that’s nothing else but semen. Nothing miracle in qoran. It’s all verbal circus and most of the musleems are bloody fools when they come to Islam and allah and qoran miracles.
Fear of heights പരിണാമത്തിന്റെ ഫലമായി കിട്ടിയതാകാം.. ഉയരം ഭയമാകുമ്പോൾ അങ്ങോട്ട് പോകില്ല.. അത് കൊണ്ട് തന്നെ അപകടത്തിൽ പെടാതെ survive ചെയ്യും.. നമ്മൾ ഇപ്പോൾ എത്ര safe and secured ആയ സ്ഥലത്തു ആണെങ്കിലും താഴ്ചയിലോട്ട് നോക്കുമ്പോൾ കാൽ വിറക്കും.. (എല്ലാവരുടെയും കാര്യമല്ല.. ചിലർക്ക് mutation സംഭവിച്ചു ഇപ്പോളത്തെ സാഹചര്യത്തിന് അനുസരിച്ചു evolution ലൂടെ കിട്ടിയ ഉയര പേടി ഇല്ലായിരിക്കാം..) അത് പോലെ തന്നെ വെള്ളത്തിനോട് ഉള്ള പേടിയും..
So far it sounds like a human exceptionalism story with out any reference to possible tragic futures of the same exceptionalism and cleverness ... for example : overshoot and collapse (These principles are true with ecosystems of microorganism to giant mammals) ... Hopes we will see a consequences of human cleverness story soon
Nammuk data processing cheythit scientistsine help cheyam athinu softwares und Njn corona vaccine kandupidikan help cheythirunnu skycovione vaccine kandupidichu by processing data from Rosetta at home Athine korach video cheyamo?
കേട്ടിരിക്കണം, മക്കൾക്ക് കേൾപ്പിച്ചു കൊടുക്കണം.... എന്ത് ഭംഗിയായി ആണ് കാര്യങ്ങൾ പറയുന്നത്.... Hatsoff for your effort.. Sir👍
അറിവിൻ്റെ ഉത്സവം.❤
സയൻസ് രുചിയുള്ള ഭക്ഷണം പോലെയും രസമുള്ള കാഴ്ച പോലെയും ഇമ്പമുള്ള സംഗീതം പോലെയുമാണെന്ന് തിരിച്ചറിയാൻ വൈകിപ്പോയി 🔥🔥 എങ്കിലും ഹാപ്പിയാണ്, ഒരാളുടെയും ബാഹ്യ ഇടപെടലില്ലാതെ സ്വന്തമായി തന്നെ ശാസ്ത്ര ചിന്തകളിലേക്ക് മനസ്സ് സഞ്ചരിക്കാൻ വഴിതെളിക്കപ്പെട്ടതിനു Iam proud of myself 💕
നമിക്കുന്നു.. 🙏🙏.. ആർജിക്കുന്ന അറിവ് സമൂഹത്തിന് പകർന്നു കൊടുക്കാൻ കാണിക്കുന്ന ആ നല്ല മനസ്സിനെ 🙏🙏
അറിവ് വേണം എന്ന് ആഗ്രഹിക്കുന്നവർക്ക്, ഗഹനമായവ ലളിതമായി വിവരിക്കാനുള്ള കഴിവിന് a big salute..❤
സമൂഹത്തിൽ ഇനിയുo പതിനായിരം വൈശാഖാൻ മാർ ഉണ്ടാവട്ടെ.... മതത്തിന്റെ പിടിയിൽ നിന്നും മനുഷ്യൻ അറിവിന്റെ, തുല്യതയുടെ ഉയരങ്ങളിലേക്ക് കുതിക്കട്ടെ .....
Subscribers 99.4 എന്നു കാണുന്നു, അടുത്തു തന്നെ ലക്ഷം കടക്കട്ടെ. വൈശാഖന് ആശംസകൾ.
Helo Bro,
ഞാൻ കുറച്ച് വർഷം ( 18) വർഷം omanil ആയിരുന്നു, യാത്ര ചെയുമ്പോൾ അവിടുത്തെ മലനിരകൾ ഞാൻ നോക്കാറാറുണ്ട്, മലയുടെ അടുക്കുകൾ എല്ലാം തന്നെ fluid angle പോലെ യാണ്, അതായത് വെള്ളം / ഓളം അടിച്ചു രൂപപ്പെട്ടത് പോലെ തോന്നിയിരുന്നു...അന്ന് ഞാൻ വിചാരിച്ചു ഈ പ്രദേശം മൊത്തം ആഴകടൽ ആയിരുന്നു എന്ന്,..താങ്കൾ പറഞ്ഞപ്പോൾ, അന്നത്തെ എന്റെ അനുമാനം ശരി ആണെന്ന് തോന്നി...🙏
ഒമാനിൽ മാത്രമല്ല. അറേബ്യൻ ഗൾഫ് രാജ്യങ്ങളിലെ ഒട്ടുമിക്ക മലനിരകളിലും താങ്കൾ നിരീക്ഷിച്ചത് കാണാം.
ഞാൻ ഫുജൈറയിൽ ഉണ്ടായിരുന്നു.
അൽ ഐനിൽ ചില മലകളിൽ ഞാനും ശ്രേധിച്ചിട്ടുണ്ട് ആ മലകൾക്കൊക്കെ ഇത്ര പഴക്കം ഉണ്ടായിരുന്നല്ലെ അത്ഭുതം തന്നെ 😳😳
ഞാനും ശ്രദ്ധിച്ചിരുന്നു, എനിക്കു തോന്നിയത് അടരുകൾ ( layers) ആയിട്ടാണ് അതു വ്യന്യസിച്ചിരിക്കുന്നത് എന്നാണ്, പണ്ടു സ്കൂളിൽ പഠിപ്പിച്ച അവസാദശില ആയിരിക്കാം എന്നു സമാധാനിച്ച് ഞാൻ എന്റെ പണി തുട൪ന്നു. അല്ലെങ്കിൽ പാറകളിലെ എന്റെ നിരീക്ഷണം കണ്ടു വരുന്ന 'അറബാബ് ' എന്നെ അന്നു തന്നെ 'പാക്ക് ' ചെയ്താലോ .....
@@cksartsandcrafts3893 അറബാബ് പാക്ക് ചെയ്താൽ , നാട്ടിലെ പാറകളിലെ അടറുകൾ എണ്ണാമല്ലോ!
No, Water is not able to make such layers but lava is high dense liquid and it can create such layers.
സമൂഹത്തിൽ ഒരു ആയിരം വൈശാഖൻ മാർ ഉണ്ടാകട്ടെ
Samoohathil 1000 vysakhanmar undakumbol kodikanakkinu anu andhaviswasikal undakunnathu.... sasthrathe angeekarikkathe illatha deyvathe angeekarikkunna manushyar anu behubhooripakshavum ullathu.... avar avarude adutha thalamurayeyum angine akkan sramikkunnu... ippozum aaaa sramangal nadannu konde irikkunnu....swayam kannadachu irauttakki jeevikkukayanu.... so avare unarthiyal ayirakkanakkinu alla kodikkanakkinu vysakhanmar undakum...
Super
മനസ്സിലുള്ള അറിവുകൾ നല്ല രീതിയിൽ സംസാരത്തിലൂടെ അവതരിപ്പിക്കാൻ പറ്റുക എന്നത് വലിയൊരു കഴിവാണ്.... 👌
മികച്ച വീഡിയോ 👍
സർ താങ്കൾ നേടിയ അറിവുകൾ പകർന്ന് തന്നതിന് നന്ദി
🎉🎉🎉🎉🎉🎉🎉🎉🎉🎉
അറിവിന്റെ, ആർക്കും മനസ്സിലാകുന്ന ഈ 'കഥ'പറച്ചിൽ വളരെ മനോഹരം... വിജ്ഞാനപ്രദം.
പച്ചപ്പിനോടുള്ള നമ്മുടെ മസ്തിഷ്കത്തിലെ default setting ന്റെ പ്രേരണയാലകാം ഒരു പച്ചപ്പ് താങ്കളുടെ പശ്ചാത്തലത്തിലും... 😀😀😀
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ വളരെ ഉപകാരപ്രദമായ ഈ കഥ സീരീസ് ഇനിയും പ്രതീക്ഷിക്കുന്നു....
Oppenheimer കണ്ടിരിക്കും എന്ന് പ്രതീക്ഷിക്കുന്നു. കണ്ടില്ലേൽ കാണണം. ഫിസിസ്റുകളുടെ ആറാട്ട് ആണ് പടം.🔥💪 പറ്റിയാൽ അതിനെക്കുറിച്ച് ഒരു വീഡിയോ ഇടുവാൻ അഭ്യർത്ഥിക്കുന്നു 🙏
Yes, ഇടും എന്നു തോന്നുന്നു 😊
എല്ലാം ചത്ത് മലച്ച് ഹെ
പഠിപ്പിക്കുവാനുള്ള താങ്കളുടെ കഴിവിനെ 👍❤️🙏
എത്ര simple ആയിട്ടാണ് നിങ്ങൾ ഇത് പറഞ്ഞു തരുന്നത് ❤
Excellent Vaisakhan 🎉🎉🎉
If you like this series I highly recommend you all read “sapiens” by Harari ❤❤❤❤
ദൈവം എപ്പോൾ മുതൽ ആണ് മനുഷ്യൻ ഉണ്ടാക്കി എടുത്തത് , അതൊ ഇത്രയും സങ്കർ ണത ക്കിടക്ക് എപ്പോഴാണ് ദൈവം മനുഷ്യനെ ഉണ്ടാക്കി എടുത്തത് വൈശാക്കൻ ചേട്ടാ
Wow, this video is a true masterpiece, skilfully weaving complex concepts into a captivating story. Truly appreciate your effort 🙂
Worth Watching...... 🙌😍
Very interesting subject... congrats. Keep ahead
Waiting for another story...❤
Lot of information and amazing presentation...❤
ലളിതവും വ്യക്തവുമായ വിവരണം താങ്ക്സ് 👍
Thank you sir for your valuable information about evolution keep going
You're such a wonderful storyteller..Keep it up,Mr. Thampi.
Thank you so much sir..!😊
That was really nice sir. Please explain how religion & God concept was introduced
i expect one more episode about this topic . thank you
മനോഹരമായ അവതരണം..❤❤❤❤❤❤❤❤❤❤....
❤ നന്മകൾ. നേരുന്നു,🙏
ഈ സദസ്സിൽ, അസൂയയില്ല, പകയില്ല, മത്സരമില്ല... ശാന്തി, അറിവ് മാത്രം..
Sir you are absolute genius....❤
Please do more videos like this..🙏♥️
Superb Video bro . Thank you
You are the man of science
Brilliant talk. Like listening to a very dear story. Even very boring subjects can be told like stories.
Very useful to all .
അന്ധവിശ്വാസത്തിൻ്റെ അടിപ്പെട്ടു പോയ മത മനുഷ്യരെ മോചിപ്പിക്കാൻ താങ്കളുടെ ഈ പ്രഭാഷണം വഴിതെളിക്കട്ടെ
Good sir
Great explanation. Thank you so much..
Most informative 🎉
Thank you sar
Hats off for your efforts
സൂപ്പർ
Thambi sir❤️❤️❤️
AMAZING
എഴുന്നേറ്റ് നിന്നവൻ ബാക്കിയായതിന് മറ്റൊരു കാരണം കൂടിയുണ്ട്. എഴുന്നേറ്റ് നിന്നവർക്ക് ദൂരെ നിന്ന് ശത്രുവിനെ കാണുവാനും ഓടി രക്ഷപ്പെടുവാനും സാധിച്ചു. എഴുന്നേറ്റു നിൽക്കാൻ മടിയുള്ളവൻ ശത്രുവിന്റെ കരങ്ങളിൽ അകപ്പെട്ട് ഇല്ലാതെയായി. എഴുന്നേറ്റ് നിന്നവന്റെ പിൻതലമുറ മാത്രം ഭൂമിയിൽ അവശേഷിച്ചു.
നാല് കാലിൽ ജീവിക്കുന്ന ജീവികൾ എല്ലാം പുല്ലും മരവും തീർന്നാൽ മനുഷ്യരാകാൻ സാധ്യതയുണ്ട് അടിപൊളി
Mann kuyach kuyach oodi adaa manushyan
ജലത്തിൽ നിന്നാണ് എല്ലാ ജീവികളും സൃഷ്ടിക്കപെട്ടത് എന്ന ഖുർആൻ വചനത്തെ നിങ്ങൾ എങ്ങനെ കാണുന്നു. ഖുർആനിലെ ഈ ആയതിനെ പല ഇസ്ലാമിക പണ്ഡിതരും ജീവന്റെ ഉത്ഭവം വെള്ളത്തിൽ നിന്നാണ് എന്ന ശാസ്ത്രത്തിന്റെ കണ്ടെത്തൽ 1400 വർഷങ്ങൾക്ക് മുന്നേ ഖുർആനിൽ പറഞ്ഞിരുന്നു, അതുകൊണ്ട് ഖുർആൻ ദൈവത്തിൽ നിന്നുള്ള ഗ്രന്ഥം ആണ് എന്നതിന്റെ തെളിവായി വാക്യനിക്കാറുണ്ടല്ലോ.. അതൊക്കെ എല്ലാം മുസ്ലിംങ്ങളും തലകുലുക്കി സമ്മതിക്കുകയും നല്ല പ്രചരണം കൊടുക്കുകയും ചെയ്യും. പക്ഷെ പരിണാമ സിദ്ധതത്തിലെ ജീവന്റെ ഉത്ഭവം വെള്ളത്തിൽ നിന്നും തുടങ്ങി പടിപടി ആയി വികസിച്ചു ഇന്ന് കാണുന്ന ജീവജാലങ്ങൾ ഉണ്ടായി എന്ന് പറയുമ്പോൾ നിങ്ങൾക്ക് അത് പൊട്ടത്തരം! ശെരിക്കും നിങ്ങൾ നിങ്ങളുടെ ഈ വിശുദ്ധ ഗ്രന്ഥം എന്ന് വിളിക്കുന്ന ഖുർആൻ വേണ്ടി സ്വയം വിഡ്ഢികൾ ആകുകയാണ്.. പരിണാമ സിദ്ധത്തിന്റെ ജീവന്റെ ഉത്ഭവം എന്നൊരു കാര്യം അംഗീകരിക്കുകയും അത് ഖുർആനിൽ ഉള്ളതിനു വലിയ പ്രചരണം കൊടുക്കുകയും ശാസ്ത്രം പറയുന്നത് ഖുർആനിൽ ഉള്ളത് കൊണ്ട് കൃത്യമാണ് എന്ന് സമ്മതിക്കുകയും അതിനു ശേഷം ഉള്ള ജീവി പരിണാമം ഖുർആനിൽ കാണാത്തത് കൊണ്ട് അതിനെ പൊട്ടത്തരം എന്ന് പറഞ്ഞു സ്വയം വിഡ്ഢികൾ ആകുന്ന മുസ്ലിങ്ങളെ പോലെ ഉള്ള ഒരു ശാസ്ത്ര വിരുദ്ധരെ ലോകത്ത് വേറേ കാണില്ല...
@@amjid7729Yes, what he said is right with present theories.
@@sebeeraa.asabeera137
There are two aspects based on tafsirs for life from water-
One is all living beings need water to survive and it’s our daily essential.
Second Oran talk about fluid from which animals came and that’s nothing else but semen.
Nothing miracle in qoran.
It’s all verbal circus and most of the musleems are bloody fools when they come to Islam and allah and qoran miracles.
Who claimed that? Your fake id god allahu.?
Nice video chetta..
One of my heroes
Thank You Sir ❤
👌👌👍👍👌👌
Nice video sir.
Fear of heights പരിണാമത്തിന്റെ ഫലമായി കിട്ടിയതാകാം.. ഉയരം ഭയമാകുമ്പോൾ അങ്ങോട്ട് പോകില്ല.. അത് കൊണ്ട് തന്നെ അപകടത്തിൽ പെടാതെ survive ചെയ്യും..
നമ്മൾ ഇപ്പോൾ എത്ര safe and secured ആയ സ്ഥലത്തു ആണെങ്കിലും താഴ്ചയിലോട്ട് നോക്കുമ്പോൾ കാൽ വിറക്കും.. (എല്ലാവരുടെയും കാര്യമല്ല.. ചിലർക്ക് mutation സംഭവിച്ചു ഇപ്പോളത്തെ സാഹചര്യത്തിന് അനുസരിച്ചു evolution ലൂടെ കിട്ടിയ ഉയര പേടി
ഇല്ലായിരിക്കാം..)
അത് പോലെ തന്നെ വെള്ളത്തിനോട് ഉള്ള
പേടിയും..
എല്ലാ പേടികളും പരിണാമപരമായി അതിജീവന സാധ്യത കൂട്ടുന്നതാണ്.
Please do a video of great 5 extinctions
Interesting and informative
8:42 മനുഷ്യന്റെ കഥ പറച്ചിലു കൊണ്ട് സമൂഹത്തിൽ നല്ലതും ദോഷവും ഉണ്ടായിട്ടുണ്ട് ഉണ്ടായി കൊണ്ടിരിക്കുന്നു ഉണ്ടാവും
🎉🎉super
Mindfull. Veendum veendum kelkkanthonnunnu
ഹാരാരി.. ഹോമോ സാപ്പിയൻസ് സാപ്പിയൻസ് എന്ന പുസ്തകത്തിൽ വേണ്ടുവോളം വിശദീകരണം ഉണ്ട്.. ചില അഭിപ്രായവ്യത്യാസം ഉണ്ടെങ്കിലും...
Please continue the story
Great
നല്ല കഥ 🥰
Thank you sir. Hearing your explanation was very interesting.
It will be great if you could come up with a video of different species of human. Thank you.
100k
👏👏👏👏👏
🤝
👍
Thanks 👍❤🙏
❤very nice thanks Dr GRavikmuar
Knowledgeable and simply narrated. Thanks for your time and efforts 👍👍👍❤️❤️
G00D
Great knowledge ❤
Super information
Thank you sir
Story Telling vere level
Thanks 😊
✨❤️👌
എഴെട്ട് ദിവസം കൊണ്ട് ലോകോം മനുഷ്യനേം സൃഷ്ടിച്ച ദെെവം : അപ്പോ നാൻ പൊട്ടനാ 😂
😂😂😂😂😂😂😂
ചില യാഥാർത്ഥ്യങ്ങളുടെ തെറ്റിദ്ധാരണകളാണ് ചില സത്യങ്ങളെ അന്തമാകുന്നത് .
🙏 👍 🌹 ❤️❤️
🥰🥰🥰
Interesting 🎉 in between dhaivam evide😅
So natural selection means selection by nature.
അഭിനധനങൾ Sir
"I sense a nostalgic return to my school days."
Thanks bro
Amazing sir superbbbbbbb❤️❤️❤️❤️❤️❤️
How interesting!!
ഇത് ഭൂമിയുടെ മാത്രം കഥ... ഇതുപോലെ ഈ അനന്തമായ പ്രപഞ്ചത്തിൽ എത്രെയോ ഭൂമി സമാനമായ ഗ്രഹങ്ങളിൽ നമുക്കറിയാത്ത കഥകൾ ഇപ്പോഴും നടക്കുന്നുണ്ടാവാം..
അതേ അതേ
❤️❤️❤️👌👌👌
Reality explained in a simple way😍👍
🎉Story ain't over......
🙌🙌🙌🙌🙌🙌
Thank you...
🙏❤
3 part plzz
OK Sir thank yo
❤❤❤❤🎉🎉
So far it sounds like a human exceptionalism story with out any reference to possible tragic futures of the same exceptionalism and cleverness ... for example : overshoot and collapse (These principles are true with ecosystems of microorganism to giant mammals) ... Hopes we will see a consequences of human cleverness story soon
Nammuk data processing cheythit scientistsine help cheyam athinu softwares und
Njn corona vaccine kandupidikan help cheythirunnu skycovione vaccine kandupidichu by processing data from Rosetta at home
Athine korach video cheyamo?