ഒരു ഊട്ടി യാത്ര, An Ooty Trip After a Long Time & Visiting Highest Peak of Ooty !!

Поділитися
Вставка
  • Опубліковано 18 вер 2024
  • ഒരു ഊട്ടി യാത്ര, An Ooty Trip After a Long Time & Visiting Highest Peak of Ooty !! #techtraveleat
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtravele...
    ** Cameras & Gadgets I am using **
    1) GoPro Hero 9 Black: amzn.to/3poRV83
    2) GoPro Hero 8 Black: amzn.to/2WKR45l
    3) GoPro Max 360 Camera: amzn.to/31EyeyO
    4) iPhone 12 Pro Max: amzn.to/3pBZHfd
    5) Canon M50: amzn.to/3iimE38
    6) Tripod for Camera: amzn.to/3kw3iJJ
    7) Sony RX 100 VII: amzn.to/3iptvYJ
    8) DJI Osmo Pocket: amzn.to/33UY7xp
    9) GoPro Dual Battery Charger: amzn.to/3gJTHN5
    9) Rode Wireless Go Mic for Camera: amzn.to/33FyPDa
    10) Car Mobile Holder: amzn.to/31xjulm

КОМЕНТАРІ • 1,5 тис.

  • @Jishnuooooooo
    @Jishnuooooooo 3 роки тому +536

    മുതലാളി ആള് പുലിയാ. വെറുതെയല്ല സലീഷേട്ടൻ ഇങ്ങനെ ഇരുന്ന് പൊളിക്കണേ. സലീഷേട്ടന്റെ ഭാഗ്യം ആണ് ഇങ്ങനെ ഒരു മൊയ്ലാളി 😁😁😁💗💗💗...

    • @Laaminizoodv8sm
      @Laaminizoodv8sm 3 роки тому +20

      Ah mothalaaleede bagym Anu saleeshetan❣️💓

    • @trendingstream4353
      @trendingstream4353 3 роки тому +1

      sujith bakthan 2016 to 2012 then and now ua-cam.com/video/-P7kQGc9Hls/v-deo.html

    • @prasobh55
      @prasobh55 3 роки тому

      Blue sky Beautiful ❤️❤️ 💚💚💚💚

    • @habeebrahman8218
      @habeebrahman8218 3 роки тому

      Yaa

  • @pmakhi
    @pmakhi 3 роки тому +126

    Yes Airport authority has a control room over there. The high altitude makes this place suitable for this. This is what I know.😃

    • @cheguveramanu
      @cheguveramanu 3 роки тому +4

      More reliable answer

    • @TheNeeeew
      @TheNeeeew 3 роки тому +2

      They have a station for enabling VHF radio over bay of Bengal region.

  • @nsnizam6596
    @nsnizam6596 3 роки тому +451

    മുതലാളിമാർ ഇത് പോലെ സിംപിൾ അയാൽ അവർടെ bussiness പിന്നെ ഒരു രക്ഷയും കാണില്ല.ദ്ദേ ഇത് പോലെ❤️

  • @eadenz
    @eadenz 3 роки тому +80

    അതെ നമ്മടെ കുറച്ച് പിള്ളേർ അവിടെ +2 ടൂർ ആയിട്ട് വന്നിട്ടുണ്ട് കണ്ടാൽ ഒന്ന് അവിടെന്ന് ഓടിച്ചോണം കേട്ടോ ഭക്ത.😁

  • @hfd675
    @hfd675 3 роки тому +1271

    സലീഷേട്ടന്റെ മുതലാളി ഇത്ര സിമ്പിൾ ആണോ..? ഒരു ജാടയും ഇല്ലാതെ മനുഷ്യൻ ❤

    • @ലാൽകൃഷ്ണ
      @ലാൽകൃഷ്ണ 3 роки тому +14

      ക്യാമറയുടെ മുൻപിൽ ഉള്ള ആക്ടിങ് ആയിരിക്കും

    • @hfd675
      @hfd675 3 роки тому +16

      @@ലാൽകൃഷ്ണ കണ്ടിട്ട് അങ്ങനെ തോന്നുന്നില്ല. പറയാൻ പറ്റില്ല ചിലപ്പോ ബ്രോ പറഞ്ഞത് ശെരി ആയിരിക്കും

    • @shaniroopesh1853
      @shaniroopesh1853 3 роки тому

      ua-cam.com/video/nuV-P4wUPn8/v-deo.html

    • @alenkurienx1bcs834
      @alenkurienx1bcs834 3 роки тому +2

      Pavam sir

    • @gouthamoz_80
      @gouthamoz_80 3 роки тому

  • @KadalMachanByVishnuAzheekal
    @KadalMachanByVishnuAzheekal 3 роки тому +405

    സ്കൂൾ കാലം ഓർമ വന്നവർ ഉണ്ടോ 🌹

  • @MohammedAshraf680
    @MohammedAshraf680 3 роки тому +253

    എത്ര പോയാലും മടുക്കാത്ത സ്ഥലം ഊട്ടി.
    മസിനഗുഡി ബന്ദിപ്പൂർ വഴി ഉള്ള യാത്ര. അതും മഴക്കാലത്തു ആ പച്ചപ്പുള്ളപ്പോൾ പോകണം 👌

    • @shaniroopesh1853
      @shaniroopesh1853 3 роки тому

      @joyal Babu rock sub chaythittum chayithillallo

    • @trendingstream4353
      @trendingstream4353 3 роки тому

      sujith bakthan 2016 to 2012 then and now ua-cam.com/video/-P7kQGc9Hls/v-deo.html

  • @sijansibi1534
    @sijansibi1534 3 роки тому +66

    ഇത്ര വലിയ റിസോർട്ടിന്റെ മുതലാളി ആണേലും... അതിന്റെ ഒരു അഹങ്കാരവും ഇല്ലാത്ത ഒരു സിമ്പിൾ മനുഷ്യൻ.... 😍

  • @____wonder____kid___
    @____wonder____kid___ 3 роки тому +358

    Uff🔥🔥ബെൻസ് കാറിൽ ബാക്ക് സീറ്റിൽ സലീഷേട്ടൻ (മൊതലാളി) ഫ്രണ്ട് സീറ്റുകളിൽ യൂണിഫോം ഇട്ട ബോഡിഗാർഡ് 🔥🔥😜😜

    • @sanjaysanjay7761
      @sanjaysanjay7761 3 роки тому

      @Ashin Techy vlog cheta ithu workout avilla nanum kure try cheythathanu

    • @Shanifzelko
      @Shanifzelko 3 роки тому +3

      @Ashin Techy vlog Onn nirthipodey Swonthayitt Vellathum Id Ennal support thaane varum

    • @shameershahul2101
      @shameershahul2101 3 роки тому +1

      😂😂😂👍👍

    • @YadhuXplains
      @YadhuXplains 3 роки тому

      Sujith ഏട്ടനെ പല കാര്യങ്ങളിലായി വളഞ്ഞിട്ടു ആക്രമിക്കുന്നവർക്കുള്ള മറുപടി ua-cam.com/video/pnoCKrABih4/v-deo.html

    • @sanjaysanjay7761
      @sanjaysanjay7761 3 роки тому +1

      @@YadhuXplains kochu kalla channel ine views odakan ulla vazhi kollam

  • @prajeeshbabu6671
    @prajeeshbabu6671 3 роки тому +59

    തരിശ് ഭൂമിയിൽ ലക്ഷകണക്കിന് വൃക്ഷങ്ങളും ചെടികളും വെച്ച് പിടിപ്പിച്ച് Jungle ആക്കിയെടുത്ത SR Jungle resort owner Santhosh ഏട്ടന് Big സല്യൂട്ട്

  • @JophyVagamon
    @JophyVagamon 3 роки тому +418

    ഊട്ടി എന്ന് കേക്കുമ്പോൾ ക്യാരറ്റ് ബോട്ടാണിക്കൽ ഗാർഡൻ 5ഡേയ്‌സ് സ്കൂൾ എസ്സ്സർഷൻ നൊസ്റ്റാൾജിക് ഫീൽ 👏👏🥰

  • @shanoof4731
    @shanoof4731 3 роки тому +104

    7:20 airport authority kk ആവിശ്യമായ ആന്റിന ഇൻസ്റ്റാൾ ചെയ്യുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമുള്ള ലൈസൻസിന്റെ അവാർഡ്
    ഉള്ള സ്ഥലം..... കടപ്പാട് ഗൂഗിൾ 😂

  • @sebinphotography3004
    @sebinphotography3004 3 роки тому +877

    ഇതിൽ ആ രണ്ടു വഴികൾ കണ്ടപ്പോ, മിഥുനം സിനിമയിലെ ആ 2 വഴികൾ ഓർമ്മ വന്നവരുണ്ടോ...😀😀

    • @ashishsuresh259
      @ashishsuresh259 3 роки тому +26

      Midhunam filmilum avar ootty kku alle pokunnath.. Appo ith thanne aakum athee spot.. 💙

    • @ashishsuresh259
      @ashishsuresh259 3 роки тому +7

      Midhunam filmilum avar ootty kku alle pokunnath.. Appo ith thanne aakum athee spot.. 💙

    • @lifesreel9990
      @lifesreel9990 3 роки тому +1

      ua-cam.com/video/QoY3lxjDk6w/v-deo.html

    • @gokulskumar7211
      @gokulskumar7211 3 роки тому +1

      Athe enikkum thonni

    • @aswinks699
      @aswinks699 3 роки тому +2

      അതിതല്ലാ...

  • @jithinrajmaliyekkal9459
    @jithinrajmaliyekkal9459 3 роки тому +44

    മുതലാളി എന്നൊക്കെ പറഞ്ഞാൽ സലീഷേട്ടന്റെ മുതലാളി ....🥰
    സലീഷേട്ടന്റെ ഭാഗ്യം ആണ് അങ്ങനെ ഒരു മുതലാളി 😘

  • @karthik4674
    @karthik4674 3 роки тому +341

    Emil ഉണ്ടായിരുനെകിൽ ഒന്ന് ഉഷാറായെന്നെ

  • @shanukuychal
    @shanukuychal 3 роки тому +13

    യാത്രകൾ ഹരമാണെങ്കിലും പരിമിതികൾ കൊണ്ട് ഇങ്ങനെ നിങ്ങളുടെ വീഡിയോ കണ്ടു ആശ തീർക്കുകയാണ് മനുഷ്യാ, പൊളി

  • @user-kp9yq5xt9j
    @user-kp9yq5xt9j 3 роки тому +35

    ഉച്ചയ്ക്കത്തെ ചോറിന് മുൻപ് സുജിത്തേട്ടന്റെ vedio, അത് നിർബന്ധ..😂😊

  • @veiwer6097
    @veiwer6097 3 роки тому +51

    _🔴__7:54__ ഏറ്റവും കൂടുതൽ മാസ്കും കൊറോണയും കേരളത്തിൽ ആണ്_

  • @ubaidkt3336
    @ubaidkt3336 3 роки тому +167

    Thumbnail റെഡ് ടീഷർട്ടിനെ കണ്ട് എമിലാണെന്ന് വിജാരിച്ചു..☺

  • @harigovinds4912
    @harigovinds4912 3 роки тому +21

    15:11 പറയുന്ന പൂക്കളുള്ള മരം മുൻപ് മീശപ്പുലിമലയിൽ ട്രെക്ക് ചെയ്തപ്പോൾ ഗൈഡ് പറഞ്ഞു തന്ന റോഡോഡെൻഡ്രോണ്‌(rhododendron) ആണ്.

  • @nvk.5214
    @nvk.5214 3 роки тому +330

    സലീഷ്‌ എട്ടൻ ഫൻസ്‌ ഉണ്ടൊ ഇവിടെ 😻

    • @nvk.5214
      @nvk.5214 3 роки тому +1

      Ashin Techy vlog daily kettu kettu maduthu

    • @fkp53k
      @fkp53k 3 роки тому

      ഇല്ല

    • @YadhuXplains
      @YadhuXplains 3 роки тому

      Sujith ഏട്ടനെ പല കാര്യങ്ങളിലായി വളഞ്ഞിട്ടു ആക്രമിക്കുന്നവർക്കുള്ള മറുപടി ua-cam.com/video/pnoCKrABih4/v-deo.html

    • @trendingstream4353
      @trendingstream4353 3 роки тому

      sujith bakthan 2016 to 2012 then and now ua-cam.com/video/-P7kQGc9Hls/v-deo.html

  • @jassimzainudheen6706
    @jassimzainudheen6706 3 роки тому +37

    Different colours of flags are welcoming all the people without any racial matters......❤

  • @arunaji3265
    @arunaji3265 3 роки тому +66

    നല്ല മുതലാളി സലീഷ് ഏട്ടന്റെ ഭാഗ്യം ❤️

    • @sajivarghese4940
      @sajivarghese4940 3 роки тому

      It's for air route navigation system. Many such stations are available all over the world including over sea like beacons. Now a days air navigation is carried with the help of satellite also. One or two air route passing over Ooty.

  • @corporatelifestylebyriaz
    @corporatelifestylebyriaz 3 роки тому +42

    മലപ്പുറം ജില്ല കാരുടെ weekend ടൂർ destination ആണ് ഊട്ടി, ഡോഡ്ഡബെട്ട, മസിനാഗുടി, മുതുമല, ഗൂഡല്ലൂർ എല്ലാം

  • @baburajsurendran8218
    @baburajsurendran8218 3 роки тому +50

    Santhosh Sirinta sound ( bass) oru rekshayum illa, super👌

  • @kaladharan7886
    @kaladharan7886 3 роки тому +23

    മൊതലാളി ഒരു ജാഡ ഇല്ലാത്ത മനുഷ്യൻ സുജിത്ത് ബ്രോ❤❤

    • @mytripzz
      @mytripzz 3 роки тому

      അതെ
      #mytripzz

  • @Viralismkerala
    @Viralismkerala 3 роки тому +179

    youtube channel ഇല്ലാതെ famous ആയ യൂട്യൂബ് celebrities
    Saleeshettan and emil ബ്രോ

    • @Viralismkerala
      @Viralismkerala 3 роки тому

      @Ashin Techy vlog orappayum

    • @vyshsvoice7186
      @vyshsvoice7186 3 роки тому +6

      Shinto sir ne marakkarudh raamu

    • @shaniroopesh1853
      @shaniroopesh1853 3 роки тому

      @@Viralismkerala ua-cam.com/video/nuV-P4wUPn8/v-deo.html🙌

    • @YadhuXplains
      @YadhuXplains 3 роки тому

      Sujith ഏട്ടനെ പല കാര്യങ്ങളിലായി വളഞ്ഞിട്ടു ആക്രമിക്കുന്നവർക്കുള്ള മറുപടി ua-cam.com/video/pnoCKrABih4/v-deo.html

  • @vishnuprasadpr2092
    @vishnuprasadpr2092 3 роки тому +63

    Poooda pichakara eenna voice kettavar like adi😂😂😂 8:05

    • @nujoomkhan
      @nujoomkhan 3 роки тому +2

      Kettu kettu😂

    • @Fenil-b8o
      @Fenil-b8o 3 роки тому +1

      Aa kett aa penn elle paranjath

  • @shahimuhd
    @shahimuhd 3 роки тому +21

    7:26 LICENSE FOR INSTALLATION AND OPERATION OF ANTENNA AT DODDABETTA, OOTY.
    🙏Thank you

  • @sujeerk4277
    @sujeerk4277 3 роки тому +2

    സ്വന്തം നാട് കഴിഞ്ഞാൽ എനിക്കേറ്റവും ഇഷ്ട്ടപ്പെട്ട സ്ഥലം ഊട്ടി😍..കുറഞ്ഞത് പത്തുപതിനഞ്ചു പ്രാവശ്യമെങ്കിലും പോയിട്ടുണ്ടാകും..ഈമാസവും പോയി ജനുവരി 2 മുതൽ 5 വരെ കൂട്ടുകാരുമൊന്നിച്ചു ❤️

  • @muhammedap2389
    @muhammedap2389 3 роки тому +13

    ഇന്ത്യയിൽ അപൂർവമായിട്ടായിരിക്കും ഒരു മുതലാളി തന്റെ മാനേജരെ കുട്ടി ട്രിപ്പ്‌ പോവുന്നെ😂😂... അടിപൊളി

  • @fasilriju5177
    @fasilriju5177 3 роки тому +1

    കഴിഞ്ഞ ലീവിന് വന്നപ്പോൾ ഞാനും കുടുംബവും ഒന്നിച്ചു പോയ സ്ഥലം ആണ് ഈ വീഡിയോയിൽ കണ്ടത്... ഒത്തിരി സന്തോഷം... വീണ്ടും അവിടെ ഒന്നൂടെ ഈ പ്രവാസത്തിൽ നിന്നോണ്ട് പോയ ഒരു ഫീൽ തന്നതിൽ....🇦🇪🇦🇪

  • @mridull011
    @mridull011 3 роки тому +223

    Thumbnail ൽ ബോസ്സ് നെ കണ്ടപ്പോൾ എമിൽ ബ്രോ ആണെന്ന് കരുതി വന്നവർ ഇണ്ടോ??😂😂

  • @jijork3761
    @jijork3761 3 роки тому +17

    A real hero , what a simple person, Respect you santhosh sir....

  • @MusicLoverBTB
    @MusicLoverBTB 3 роки тому +9

    SR Jungle Resort ന്റെ ദീർഘവീക്ഷണമുള്ള, വേറെ ലെവൽ മൊതലാളി തന്നെ

  • @kishorev7541
    @kishorev7541 3 роки тому +18

    Jungle Resort മുതലാളി looks like Harshad Mehta 😎

  • @nisamtk6118
    @nisamtk6118 3 роки тому +31

    ഊട്ടി എത്ര കണ്ടാലും ക്യാമറയിൽ കണ്ടാൽ വീണ്ടും ഒരു രോമാഞ്ചമാണ്, പ്രേത്യേകിച്ചു മലബാറിലുള്ളവർക്ക് 🤓🤓🤓🤓🤓

  • @wayfarerroute
    @wayfarerroute 3 роки тому +2

    10ൽ പഠിക്കുമ്പോൾ ഞാൻ Tour പോയ സ്ഥലം ആണ്💚. ഒന്നൂടെ ഈ സ്ഥലം കണ്ടപ്പോൾ ആ പഴയ കാലം ഓർക്കാൻ സാധിച്ചു💛🔥.
    Sujithetta Video pwli💙👌

  • @amruthoo
    @amruthoo 3 роки тому +4

    Thank for bringing back my childhood memories . My schooling was in Ooty ... Good to see Ooty has become even more beautiful and well maintained.. Sujith bro , you need to visit upper Bhavani , western catchment and also explore Kotagiri ..

  • @bijulalkrishnan1979
    @bijulalkrishnan1979 3 роки тому +26

    പാവം കോടീശ്വരനായ ഒരു മുതലാളി...so simple❤️❤️

  • @rnavaneethbhatt
    @rnavaneethbhatt 3 роки тому +13

    13:01....മുക്കുരുത്തി peak..... പണ്ട് ജോജി നന്ദിനി തമ്പുരാട്ടിയെ കൊണ്ട് വിട്ട സ്ഥലം

    • @trendingstream4353
      @trendingstream4353 3 роки тому

      sujith bakthan 2016 to 2012 then and now ua-cam.com/video/-P7kQGc9Hls/v-deo.html

    • @atnnmx
      @atnnmx 3 роки тому

      🤣

  • @JerinGeorge
    @JerinGeorge 3 роки тому +3

    7:24 I think AAI has some Radio& Telecommunication Facility. Cause its also one of the highest peaks and can cater to Over flying Aircrafts..

  • @houseworld23
    @houseworld23 3 роки тому +158

    ഊട്ടി എന്ന് കേൾക്കുമ്പോ തന്നെ ആദ്യം മനസിലേക്ക് ഓടി വരുന്നത് കിലുക്കം ഫിലിം ആണ്......😅

    • @shameershaaz347
      @shameershaaz347 3 роки тому +2

      Ootypattanam

    • @trendingstream4353
      @trendingstream4353 3 роки тому

      sujith bakthan 2016 to 2012 then and now ua-cam.com/video/-P7kQGc9Hls/v-deo.html

    • @naveennkz8770
      @naveennkz8770 3 роки тому +2

      ഇപ്പൊ ഓർമ്മ വരുന്നത് കിട്ടിയാൽ ഊട്ടി ഇല്ലേ ചട്ടി
      >E bull jet

    • @shamseerpc8393
      @shamseerpc8393 3 роки тому

      Ayin

  • @malakha7744
    @malakha7744 3 роки тому +33

    ഊട്ടി എന്ന് കേട്ടപ്പോൾ പലർക്കും ഒരുപാട് സ്ഥലവും പഴയ കാലവും ഓർമ വന്നു
    എനിക്ക് ആകെ ഓർമ വന്നത് MPL കളിച്ച് ഊട്ടി പോയ ജാഫറിനെ ആണ്

    • @trendingstream4353
      @trendingstream4353 3 роки тому +1

      sujith bakthan 2016 to 2012 then and now ua-cam.com/video/-P7kQGc9Hls/v-deo.html

    • @muhammedshinas8518
      @muhammedshinas8518 3 роки тому +3

      Jafar moonnarilottalle poyath🤔

    • @AbC-wy8bp
      @AbC-wy8bp 3 роки тому +2

      @@muhammedshinas8518 yes 😂

    • @Mtvktkl
      @Mtvktkl 3 роки тому +1

      😀

  • @annamolsaji5079
    @annamolsaji5079 3 роки тому +38

    സലീഷേട്ടൻ ഉയിർ 🤩✌️

    • @houseworld23
      @houseworld23 3 роки тому +1

      അന്നുമ്മാ.....😘😘

  • @sreejithg3282
    @sreejithg3282 3 роки тому +2

    An old generation aircraft navigational equipment (CVOR - Conventional VHF Omni Directional Range) was installed at Doddabetta peak earlier by Airports Authority of India (AAI). This equipment was helpful for aircraft flying over Nilgiri /Coimbatore region in identifying its direction and navigating accurately.
    In 1995, this equipment was decommissioned and technologically advanced Doppler VOR system was installed by AAI at Coimbatore Airport. Still the land at Doddabetta belongs to AAI and a small wireless repeater station and few technical staff works there.

  • @noname-jq5qm
    @noname-jq5qm 3 роки тому +3

    ഊട്ടി എന്റെ fav place ആണ്... ഊട്ടിയിൽ എനിക്ക് relatives ഉണ്ട്....മാമന്റെ വീട് ഊട്ടിയിൽ ആണ്...എന്തോ ഭാഗ്യം...എല്ലാ വെക്കേഷനും ഞാൻ അവിടെ പോകും....പൊളിച്ചടുക്കും.

  • @jitheshvyoutube
    @jitheshvyoutube 3 роки тому +1

    7:18. Airports Authority Of India RCAG station for communication -Remote Controlled Air/Ground Communication.. ഇന്ത്യയിൽ ഇങ്ങനെ പല റിമോട്ട് hill സ്റ്റേഷനുകളിൽ വ്യോമ സഞ്ചാരം സുരക്ഷിതം ആവാന് മലയാളികൾ ഉൾപ്പെടെ പലരും ഇതുപോലെ സ്ഥാലങ്ങളിൽ ജോലി ചെയ്യുനുണ്ട്.

  • @RahulRajVlogs
    @RahulRajVlogs 3 роки тому +65

    5:53 ഈ മുതലാളിയെ ഒക്കെ കാണുമ്പോഴാണ് ഒരു ദിവസം ലീവ് പോലും തരാത്ത നമ്മുടെ മുതലാളിയെയൊക്കെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത് 😂

    • @knowledgewithNidash
      @knowledgewithNidash 3 роки тому +3

      😝😂

    • @rafeeqhameed1739
      @rafeeqhameed1739 3 роки тому +9

      നാളെ ഡ്യൂട്ടിക്ക് വാ..
      ബാക്കി അവിടെ വച്ച് പറഞ്ഞുതരാട്ട.. 😂

    • @meenusujith5062
      @meenusujith5062 3 роки тому +1

      😂😂😂

  • @arjunlakshman266
    @arjunlakshman266 3 роки тому +8

    ഊട്ടി💚🌿🌱🍃🌳
    പൊളി സുജിത് ഏട്ടൻ ,സലീഷ് ഏട്ടൻ &മുതലാളി💥💥💥

  • @sobythomasnbr
    @sobythomasnbr 3 роки тому +46

    100km പോയാൽ nilambur എന്നു പറയൂന്ന ഒരു സ്ഥലം ഉണ്ട് ഒന്ന് പോയി നോക്കു 🚗

  • @muhammedansil2941
    @muhammedansil2941 3 роки тому +23

    2:16 le* english മിത്ര
    നാറ്റിക്കല്ലേ സുജിത്തേ 😂😂😂

  • @amal_krishna_.
    @amal_krishna_. 3 роки тому +31

    സലീഷേട്ടന്റെ മുതലാളി എന്തൊരു സിമ്പിൾ ആണ്.❤❤

  • @malluhumanbeing291
    @malluhumanbeing291 3 роки тому +10

    പഴയ ഊട്ടി ട്രിപ്പ് ഓർമ വന്നു ...Nostu 😣😍😫

  • @akshay7-7-7
    @akshay7-7-7 3 роки тому +117

    +2 Touril ഊട്ടി മൈസൂർ പോയവർ 😂😂🤟🤟

  • @ramani.k667
    @ramani.k667 3 роки тому +5

    Ennu video elle 30.1.2021

  • @aryabiju6363
    @aryabiju6363 3 роки тому +23

    Sujith muthalali + Driver suku + Photographer Nishchal
    ee combination iniyum varanam enn agraham ullavar neelam mukki pever kanikk💪💪

  • @kabanipushparajan3377
    @kabanipushparajan3377 3 роки тому +1

    That road to Doddabetta peak... 😍.. Last year we explored ootty... Its such a serene place ..

  • @hashirhash5956
    @hashirhash5956 3 роки тому +21

    Oru vijay sethupathi look undallo muthalalik 😍👍❤️

  • @sanjayp5807
    @sanjayp5807 3 роки тому +1

    ഞാൻ പോയിട്ടുണ്ട് ആ വ്യൂ പോയിന്റ്ലൊക്കെ superb place ആണ്, നമ്മൾ കാറിന് പോകുകയാണെങ്കിൽ അവിടെ കൊറേ സ്ഥലങ്ങളുണ്ട് കാണാൻ ഉണ്ട്, ടൂറിസ്റ്റ് ബസ് nokka വരുകയെങ്കിൽ പകുതി സ്ഥലങ്ങൾ കാണാൻ പറ്റില്ല, ഞാൻ എല്ലാവടതും പോയിട്ടുണ്ട് അടിപൊളി സ്ഥലങ്ങൾ ഉണ്ട്, enjoy the trip..❤സുജിത് bro❤saleshettan..മുതലാളി എന്ത് humble and സിമ്പിൾ ആണ്.❤

  • @mrmayavi2591
    @mrmayavi2591 3 роки тому +19

    ഹാരിസിക്ക ഉയിർ 😘😘😘😘😘😘

  • @saireenas5076
    @saireenas5076 3 роки тому +1

    நன்றி சகோதரா.......ஊட்டி கல்லூரியில் படிக்கும் போது தொடபெட்டா ...இங்கே வந்த இனிமையான மலரும் நினைவுகள் நினைவு கூர்ந்து கொண்டேன்....1990 ......

  • @amanansar8814
    @amanansar8814 3 роки тому +16

    7:24 athu chellappo avadde helicopter polethe air tourismthinnu vendi aayirikkum

  • @pranthan_035
    @pranthan_035 3 роки тому +6

    When i was watch this video i feel iam going ootty with this video

  • @foodiechunkz
    @foodiechunkz 3 роки тому +10

    നൊസ്റ്റു ആണ് ഊട്ടി...❤❤❤. കുറെ വർഷങ്ങൾക്ക് മുമ്പാണ് പോയത്..... ഊട്ടി ഇഷ്ടം ❤❤

  • @asifiqq
    @asifiqq 3 роки тому +1

    12:20 ആ സംഭവം കൊള്ളാട്ടോ ...ഇനിയും പരീക്ഷിക്കാവുന്നതു ആണ് ...ആ വീഡിയോ യിലെ കുറച്ചു നല്ല pics എല്ലാം കൂടി ഒരു album പോലെ. നല്ല colourful എപ്പിസോഡ് ....

  • @p.5640
    @p.5640 3 роки тому +34

    8:09 ശെരിക്കും ഒന്ന് സൗണ്ട് കൂട്ടിനോക്കിക്കെ 😂🤣

  • @mrmayavi2591
    @mrmayavi2591 3 роки тому +16

    എമിൽ bro ഉയിർ ❤️❤️❤️❤️❤️❤️❤️

    • @trendingstream4353
      @trendingstream4353 3 роки тому

      sujith bakthan 2016 to 2012 then and now ua-cam.com/video/-P7kQGc9Hls/v-deo.html

  • @sreejithchelakkottil9240
    @sreejithchelakkottil9240 3 роки тому +5

    ❤️😍 polii
    Saleesh ettante mothalali vere level ❤️😍

  • @mohammedyasir9299
    @mohammedyasir9299 3 роки тому +1

    മസിനഗുഡിയിൽ നിന്ന് ആ 36 Hairpin ഉം കയറി ഊട്ടിയിലേക്ക്...Uff... അതാണ് യാത്ര😍

    • @flectergaming4016
      @flectergaming4016 3 роки тому

      Aaah super dangerous route

    • @mohammedyasir9299
      @mohammedyasir9299 3 роки тому

      @@flectergaming4016 ഇറക്കം ആണ് Danger... കയറ്റം...പൊളിയാണ്

  • @abisheks554
    @abisheks554 3 роки тому +4

    My house is located in Gudalur..In between ooty and masinagudi

    • @flectergaming4016
      @flectergaming4016 3 роки тому

      Ootyilnne pokumbol masinagudi kazhinjitt aan gudalur

    • @abisheks554
      @abisheks554 3 роки тому

      @@flectergaming4016 bro My house is located im Gudalur...From ooty via naduvattam,Gudalur,Thorappali,Theppakad,Mudhumalai,Masinagudi....

  • @ameenal4423
    @ameenal4423 3 роки тому +5

    Vlog 1100 polii 🥳🥳
    .
    .
    .
    2 Muthalies uyir 🤩🤩

  • @theju1221
    @theju1221 3 роки тому +5

    Video ille

  • @nostalgicviews
    @nostalgicviews 3 роки тому +1

    ❤❤❤nice സുജിത് etta
    ഇങ്ങനെ മനോഹരമായ വീഡിയോ പോസ്റ്റ്‌ ചെയ്തതിന് ഇതുപോലെയുള്ള places സന്ദർശിക്കാൻ സാധിക്കാത്ത വർക്കും eh വീഡിയോ സഹായമാകും❤god bless you ഏട്ടാ 👍👍👍👌👌👌👌👌👌👌👌👌ഇനിയും ഉയരങ്ങളിൽ എത്തട്ടെ ❤❤❤❤❤❤❤❤❤

  • @user-fi8uu8hr8z
    @user-fi8uu8hr8z 3 роки тому +8

    ഉയ്യന്റെ കമന്റ്‌ കാണുന്ന മക്കളെ kelepettan എന്നെ എവിടയും കൊണ്ട് പോവില്ല ഇപ്പോ ഈ വീഡിയോ കാണുമ്പോൾ നല്ല രസം സുജിത് ser ന്റെ അവതരണം കാണുമ്പോൾ അവിടെ പോയ ഒരു ഫീൽ ❤❤❤

  • @KariprasAutoVlogz
    @KariprasAutoVlogz 3 роки тому +1

    മൊതലാളി ആയാൽ ഇങ്ങനെ വേണം. എന്ത് സിമ്പിൾ ആയ മനുഷ്യൻ. സലീഷേട്ട ഇങ്ങനെയൊരു മൊതലാളിയെ കിട്ടിയതിൽ താങ്കൾക്ക് അഭിമാനിക്കാം. അടിപൊളി മുതലാളി 😍. അദ്ദേഹത്തെ ടെക് ട്രാവലിലൂടെ ഞങ്ങൾക്ക് കാണിച്ച് തന്നതിന് ഒത്തിരി ഒത്തിരി നന്ദി 🥰🥰🥰🥰

  • @akcta2045
    @akcta2045 3 роки тому +11

    ഊട്ടി അത് ഒരു മഹാ സംഭവം ആണ് 😌💥

    • @trendingstream4353
      @trendingstream4353 3 роки тому

      sujith bakthan 2016 to 2012 then and now ua-cam.com/video/-P7kQGc9Hls/v-deo.html

  • @vishnugreen54
    @vishnugreen54 3 роки тому +6

    വീഡിയോ thumbnail കണ്ടു ഒരു നിമിഷം എമിൽ ബ്രോ ആണ് കൂടെ ഉള്ളത് എന്നു കരുതി പോയി. അത് സലീഷേട്ടന്റെ മുതലാളി ആണെന്നു വീഡിയോ കണ്ടപ്പോ ആണ് മനസിലായെ... എമിൽ ബ്രോ we miss you..

  • @motoman3869
    @motoman3869 3 роки тому +10

    Welcome to Ooty nice to meet you 😂

  • @padmanabhanmn6242
    @padmanabhanmn6242 3 роки тому +1

    beautiful video.and super photos,adipoli sujith bhai

  • @arjunvarma6410
    @arjunvarma6410 3 роки тому +9

    Pwoli pwoli❤️
    Adipoli thakarthu🔥💥

    • @trendingstream4353
      @trendingstream4353 3 роки тому

      sujith bakthan 2016 to 2012 then and now ua-cam.com/video/-P7kQGc9Hls/v-deo.html

  • @priyamary4518
    @priyamary4518 3 роки тому +4

    നമ്മൾ കഴിഞ്ഞ ദിവസം ഊട്ടി പോയി വന്നതേ ഉള്ളു... ഊട്ടിയിൽ ഒരിക്കലും മിസ് ചെയ്യാൻ പാടില്ലാത്ത ഒരു സ്ഥലം തന്നെ ആണ് Doddabetta.....

  • @adi-zv4mg
    @adi-zv4mg 3 роки тому +5

    Video evde

  • @life.ebysony1119
    @life.ebysony1119 3 роки тому +1

    Sujith, Emil, Saleesh ettan & Haris ikka.. Waiting for a wonderful trip together.. None other can bring happy more than this combo..

  • @RoseSharesWhatSheKnows2016
    @RoseSharesWhatSheKnows2016 3 роки тому +3

    Doddabetta is the highest point in the Nilgiris..not just any other viewpoint

  • @divyadhaneesh8907
    @divyadhaneesh8907 3 роки тому +1

    Thanks ഏട്ടാ വർഷങ്ങൾ മുൻപ് പോയ സ്ഥലങ്ങൾ ഓർമ്മകൾ എല്ലാം വീണ്ടും ഓർക്കാൻ പറ്റി

  • @nvk.5214
    @nvk.5214 3 роки тому +132

    ലുക്ക്‌ ന്റെ കാര്യത്തിൽ ഊറ്റി ലുക്ക്‌ ആനു 😍

    • @ThePetVlogsByRahul
      @ThePetVlogsByRahul 3 роки тому +16

      Yea, yea... Ootty കൊല്ലാം കേറ്റോ

    • @georgemathew1653
      @georgemathew1653 3 роки тому +2

      @@ThePetVlogsByRahul ☺️☺️

    • @shaniroopesh1853
      @shaniroopesh1853 3 роки тому

      @joyal Babu rock pls enday channel onne subscribe cheyanay pls🙋

    • @shaniroopesh1853
      @shaniroopesh1853 3 роки тому

      @joyal Babu rock sahayikkam 200 akkan onne sahayikkanay pls

    • @shaniroopesh1853
      @shaniroopesh1853 3 роки тому

      @joyal Babu rock pls subscribe

  • @rojamantri
    @rojamantri 3 роки тому

    Sujith and Santhosh looks like brothers! Both are simple humble people!!

  • @lijuvarghese8041
    @lijuvarghese8041 3 роки тому +4

    30/1/201 ennu video 📹 ellay

  • @KishoRudranOnline
    @KishoRudranOnline 3 роки тому +2

    ഈ സ്മാർട്ട് ഫോണുകളും സോഷ്യൽ മീഡിയ ഒക്കെ വരുന്നതിനു മുൻപ് School Excursion എന്ന പേരിൽ ഇവിടം സഞ്ചരിച്ചിട്ടുള്ളവർ നീലം മുക്കുക.👍🏻👍🏻❤️❤️

  • @GOAT-de2rt
    @GOAT-de2rt 3 роки тому +43

    ഊട്ടിയിൽ സ്കൂളിൽ നിന്നും ടൂർ പോയവ്വർ ഉണ്ടോ 😝

    • @abishidep903
      @abishidep903 3 роки тому +2

      Elaaa

    • @foodiechunkz
      @foodiechunkz 3 роки тому

      🤚

    • @YadhuXplains
      @YadhuXplains 3 роки тому

      Sujith ഏട്ടനെ പല കാര്യങ്ങളിലായി വളഞ്ഞിട്ടു ആക്രമിക്കുന്നവർക്കുള്ള മറുപടി ua-cam.com/video/pnoCKrABih4/v-deo.html

  • @DailyDoseKerala
    @DailyDoseKerala 3 роки тому +2

    Ootyude a oru feel.. Aaha drive okke cheythu vibes😁

  • @MalayaliSultan
    @MalayaliSultan 3 роки тому +11

    കമെൻ്റ് box നോക്കി vidéo കാണുന്നു സുജിത്ത് ബ്രോ ഫാൻ 🔥🔥

  • @jananyu.j9542
    @jananyu.j9542 3 роки тому +1

    2017 il degree 3 rd year Botany students neeyum vahichu kondu njagalude priyapetta Rubin sirnoppam njagalkada enttavum manoharamaya place...really tnx Sujith chetta veedum ah pazha ormayileku kondethichathinu....really miss those days...5 day trip......

  • @BibinPulikkal
    @BibinPulikkal 3 роки тому +8

    Tech Travel Eat ❤️ ishtam

  • @travelingindiabyharikumar934
    @travelingindiabyharikumar934 3 роки тому

    ഊട്ടിയിലെ ഓരോ കാഴ്ചകളും വളരെ മനോഹരമാണ്

  • @Tommy-mq5cp
    @Tommy-mq5cp 3 роки тому +12

    മുതലാളിയുടെ മുൻമ്പിൽ സലീഷേട്ടൻ കുറച് സൈലന്റ് മോഡിലാണല്ലോ...

  • @tommathew8145
    @tommathew8145 3 роки тому +1

    Santhosh Jaradhanan Ji really hatts off yoju for your simplicity and the way how you are mingling with the normal people... wish you all the very best for your future endeavors... Plz give required leave our saleeshan to explore the world :-)

  • @aravind.m6059
    @aravind.m6059 3 роки тому +4

    Welcome to ooty nice to meet you

  • @binumadathilchirayil1825
    @binumadathilchirayil1825 3 роки тому

    എന്തോരു സിംപിൾ മനുഷ്യൻ ആണ് മൊതലാളീ കാണാൻ വിജയ് സേതുപതി ലുക്ക്സും കിടുക്കാച്ചി മനുഷ്യൻ 👍👍he stealed the show 👍👍