Momos കഴിക്കാൻ Coorg ൽ പോയപ്പോൾ 😄 Wayanad to Coorg via Kushalnagar

Поділитися
Вставка
  • Опубліковано 3 сер 2024
  • Momos കഴിക്കാൻ Coorg ൽ പോയപ്പോൾ 😄 Wayanad to Coorg via Kushalnagar #techtraveleat #travel #karnatakatourism
    00:00 Intro
    01:25 Journey Started
    02:35 Breakfast
    03:48 Indian Coffee House
    07:32 Entered Karnataka
    12:11 Nagarhole Tiger Reserve
    15:02 Golden Temple Kushalnagar
    23:40 Momos
    27:39 Dubare Elephant Camp
    For business enquiries: admin@techtraveleat.com
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtraveleat.com

КОМЕНТАРІ • 528

  • @user-lb3yo7fi2l
    @user-lb3yo7fi2l 10 місяців тому +102

    എപ്പോഴും കുടുംബത്തോടൊപ്പം ചിലവഴിക്കുക സന്തോഷിക്കുക എന്ന് പറയുന്നത് അധികം ആർക്കും കിട്ടാത്ത ഭാഗ്യം ആണ് u are a lucky man..

    • @TechTravelEat
      @TechTravelEat  10 місяців тому +16

      ❤️👍

    • @lookayt6614
      @lookayt6614 10 місяців тому +3

      Enth Lucky His Job Is Vlogging Bruh😂

  • @mymemories8619
    @mymemories8619 10 місяців тому +468

    ഫാമിലിയുമായി കറങ്ങി സമ്പാദിക്കുന്ന ഭാഗ്യവാൻ

  • @MohammedAshraf680
    @MohammedAshraf680 10 місяців тому +102

    വിദേശ യാത്രകളെക്കാളും രസം നാട്ടിലൂടെയുള്ള ഇത്തരം യാത്രകളാണ് 👍👍👍

    • @KL_VIPER_YT
      @KL_VIPER_YT 10 місяців тому +5

      100% correct aan

    • @saibimathew1536
      @saibimathew1536 10 місяців тому +1

      Yes

    • @divinewind6313
      @divinewind6313 10 місяців тому +4

      True.. njan pulliyude India vlogs miss cheyarilla, pakshe foreign vlogs skip cheyarund.

  • @bije557
    @bije557 10 місяців тому +6

    കൂർഗ് ഏറ്റവും പ്രിയപ്പെട്ട സ്ഥലം. കുറെ തവണ പോയിട്ടുണ്ട് ഇ video കണ്ടപ്പോൾ വീണ്ടും അവിടെ എത്തിയത് പോലെ.❤❤❤❤

  • @otis334
    @otis334 10 місяців тому +9

    6 വർഷം മുൻപ് ഞാൻ 10 ക്ലാസ്സിൽ നിന്ന് കർണാടക, കുശാൽനഗർ, പിന്നെ ഗോൾഡൻ ടെമ്പിൾ ഒക്കെ ടൂർ പോയത് ഈ വീഡിയോ കണ്ടപ്പോൾ ഓർമ്മ vannu😊❤താങ്ക്സ് സുജിത്ത് bro

  • @lakshmichandran9682
    @lakshmichandran9682 10 місяців тому +11

    Ath universal logic ആണ് ശ്വേത ചേച്ചി...കുറ്റം മൊത്തം അമ്മയ്ക്ക് ആണ്😂

  • @rajasreelr5630
    @rajasreelr5630 10 місяців тому +20

    അങ്ങനെ വീണ്ടും യാത്ര തുടങ്ങി സുഹൃത്തുക്കളെ 🥰🥰 ഞങ്ങളും നിങ്ങളോട് ഒപ്പം യാത്ര തുടരുന്നു 🥰 രാവിലെ ഒള്ള ഗ്രാമങ്ങളുടെ ഭംഗി കാണാൻ പ്രത്യേക ഭംഗി 🥰 rishi baby 🥰 am also a dosha lover 🥰 tech travel eat fan girl 🥰🥰

  • @binilmathew1705
    @binilmathew1705 10 місяців тому +35

    ഈ മാസം ആദ്യ ആഴ്ച്ച ഞാനും എന്റെ കുട്ടുകാരും College tour പോയി
    അത് coorg, madikeri, belur ആയിരുന്നു
    പിന്നെ golden temple I'll പോയിരുന്നു
    Trecking and tend camp
    Water activities
    3 days trip with friends
    അടിപൊലിയായിരുന്നു❤
    ഞങ്ങൾ അവിടെ പോയ
    ഓർമ്മ വന്നു
    Thank you so much ❤😊

  • @gokuhighlights2243
    @gokuhighlights2243 10 місяців тому +1

    7:36 le rishi njn oh ohnu podo😅😂

  • @meenapriyakumar7236
    @meenapriyakumar7236 10 місяців тому +4

    കുടുംബത്തെ കൂടെ കൂട്ടുക എന്നത് വളരെ നല്ല കീഴ് വഴക്കം ആണ്. All the best

  • @RahulAyitty
    @RahulAyitty 10 місяців тому +9

    മഹാനായ AKG❤

  • @manuprasad393
    @manuprasad393 10 місяців тому +2

    Woww അടിപൊളി സൂപ്പർ...
    പണ്ട് കൂർഗ് ഇൽ പോയപ്പോൾ ഉള്ള ഫോട്ടോസ് മിസ്സ്‌ ആയി...
    ഇത് കണ്ടപ്പോൾ ഒത്തിരി സന്തോഷം 💕💕💕

  • @moviemania6694
    @moviemania6694 10 місяців тому +2

    Swetha chechi യുടെ സക്കത്തം കേൾക്കാൻ ഒരു VIBE തന്നെ ആണ് 😍

  • @Asherstitusworld
    @Asherstitusworld 10 місяців тому +7

    Wayanad to Coorg to Kushalnagar Video Amazing Sujith Cheta 🤩

  • @Jishnuprasad158
    @Jishnuprasad158 10 місяців тому +7

    ഇങ്ങനെ ഉള്ള യാത്രയിൽ അഭിയെ കൂടെ കൂട്ടാൻ ശ്രമിക്കുക കാരണം ചേട്ടന് വണ്ടി ഓടിക്കുബോൾ നല്ല രീതിയിൽ വീഡിയോ എടുക്കാൻ ....

  • @vishnub2904
    @vishnub2904 10 місяців тому +4

    Your videos are always a treat to our eyes.❤your naration and videography skills are super awesome ❤ കോളേജ് ടൈമിൽ ട്രിപ് പോയ സ്ഥലം❤❤

  • @NikhilNandhu
    @NikhilNandhu 10 місяців тому +2

    Family trips eppol miss aakunund. Coorg super. Missing abhi ettan in this family trip❤❤

  • @arunjoseph5360
    @arunjoseph5360 10 місяців тому +16

    Family trips are nowadays missing everywhere because all are busy and not even getting time to spend with their family. You are blessed bro❤❤❤❤❤

    • @lookayt6614
      @lookayt6614 10 місяців тому +1

      He is not Blessed Bro His Occupation Is That😂

  • @prsaji3294
    @prsaji3294 10 місяців тому +26

    Trees in coffee plantation is " Grevillea Robusta " it's known as " Silver Oak " too. It is for providing shade for coffee plants.

  • @sheenabinu1870
    @sheenabinu1870 10 місяців тому +3

    Wow coorg super.thank you sujith for the history explanation of Indian coffee house 😊

  • @vimaljosephjohn756
    @vimaljosephjohn756 10 місяців тому +3

    Content kshamam ellatha ore oru YT channel.....Quality videos suitable for all ages ❤

  • @sreejaantharjanam207
    @sreejaantharjanam207 10 місяців тому +1

    ഈ തേക്കിൻ കാട് iഈ തൃശ്ശൂരിൽ ഉണ്ട് ട്ടോ പിന്നെ ഇന്ത്യൻ കോഫി ഹൗസിന്റെ ചരിത്രം പറഞ്ഞു തന്നതിന് നന്ദി ആദ്യമായിട്ടാണ് കേൾക്കുന്നത് സൂപ്പർ ❤❤🌹🌹

  • @amg_08
    @amg_08 10 місяців тому +1

    10 th std english text il COORG ine pattiy padikkunna....njan....😅

  • @user-mm1el3zw8p
    @user-mm1el3zw8p 10 місяців тому

    Njangal friends nte idayil daily talksil ningal und bro...ningde videos athrakkum ishtam aanu...and my family also...daily ningde video kanum❤..keep going ❤❤❤

  • @malluswag1999
    @malluswag1999 10 місяців тому +6

    കോളേജ് ടൂർ ഓർമ വന്ന് ഇവിടേ കണ്ടപ്പോൾ മിസ്സിങ് those days❤❤❤❤

  • @Vidyul1947
    @Vidyul1947 10 місяців тому +3

    Your videos are natural thats the speciality of your videos♥️

  • @philipgeorge7753
    @philipgeorge7753 10 місяців тому +1

    Vibrant drive through coorg coffee estate. Good that you have given info about Indian Coffee House. If convenient make a visit to Belure, Halebedu & to Sravanabelogola.

  • @74750sk
    @74750sk 10 місяців тому +1

    ചേച്ചി പറഞ്ഞത് സത്യം, നല്ലത് ചെയ്താൽ അപ്പന്റെ മോൻ. കുരുത്ത കേട് ആണെങ്കിൽ അമ്മേടെ മോൻ. എല്ലായിടത്തും ഇത് തന്നെ 😂😂😂

  • @shanuchandrakala
    @shanuchandrakala 10 місяців тому

    18:54 yes thoniyaarnu🤗♥️

  • @user-ik9ns9dr7z
    @user-ik9ns9dr7z 10 місяців тому +6

    its not just for kerala vechile but its applicable for other state vechile including the one gate entrance fee you paid yesterday

  • @nikhilarajesh4652
    @nikhilarajesh4652 10 місяців тому +4

    Nice video.. Interesting history of Indian coffee house 😊.. Cutlet is my favourite item from Indian coffee house, eventhough it's full of beetroot 😅... Safe journey.

  • @sushmamadhu3404
    @sushmamadhu3404 10 місяців тому +5

    Welcome to coorg 🙏🙏
    Nammade coorg adipolii

  • @sanjays8963
    @sanjays8963 10 місяців тому +2

    Family trip poli eniyum venum family vlog with rishi 🎉❤🎉🎉❤

  • @rajeevsureshbabu1937
    @rajeevsureshbabu1937 10 місяців тому +2

    അടിപൊളി സ്ഥലങ്ങൾ സൂപ്പർ ശുഭയാത്ര 🙏❤❤🥰🥰😍😍

  • @nizaam1287
    @nizaam1287 10 місяців тому +1

    inspired a lot from u sujithhh bro ❤🙌🏻

  • @nihalkprakash8070
    @nihalkprakash8070 10 місяців тому +5

    Seeing this video bring back memories of my trip to here :D

  • @amlasly70
    @amlasly70 10 місяців тому +1

    youtube ഫാമിലിയിൽ kure കുടുംബം ഉണ്ടെങ്കിലും ഈ ഒരു കുടുംബത്തിനോട് പ്രതേക സ്നേഹം ആണ് 💋പ്രേതേകിച് ഋഷി കുട്ടനെ

  • @vijayashankaran4571
    @vijayashankaran4571 10 місяців тому +27

    Everybody works for their needs, but working and enjoying with family is a great thing which is not possible for everybody. You are really lucky Sujit

  • @blndhukuttan6104
    @blndhukuttan6104 10 місяців тому +1

    ശ്വേത ഡ്രസ്സ് നല്ല ഭംഗിണ്ട് ട്ടാ .... ഋഷി കുട്ടൻ ഇഷ്ട്ടം❤❤❤❤❤

  • @gg5369
    @gg5369 10 місяців тому +1

    കൂർഗ്. നമ്മൾ കണ്ണൂര് കാരുടെ സ്വന്തം.... നന്നായിട്ടുണ്ട് 👍👍👍

  • @adhiadhithyan2499
    @adhiadhithyan2499 10 місяців тому +1

    Tashi the cool man ♥️

  • @hebalwilfred1525
    @hebalwilfred1525 10 місяців тому

    Adipooi video🤗

  • @syamasreekumar454
    @syamasreekumar454 10 місяців тому +1

    ഞാൻ ഒരു ടീച്ചർ ആണ് സ്കൂൾ വിട്ട് വന്നാൽ ആദ്യം സുജിത്തിന്റെ വീഡിയോ കാണും വളരെ ഇഷ്ടമാണ് ഈ ഫാമിലിയെ❤

  • @hezilzainab3250
    @hezilzainab3250 10 місяців тому

    എകെജി de natila njnum❤ rishi baby❤nmmlum koode varunnapole thonund..oro yatryum kanumbo nmlkum pokn thonua...അതുപോലെ eduthuvechirika videos.thnku sujithetta make more happy n njoyement

  • @gopishashaji9911
    @gopishashaji9911 10 місяців тому

    Igane appozhm family ayi poykkode... Ningalkkm santhosham kanunna njangalkkm santhosham❤️

  • @ajaysanthosh222
    @ajaysanthosh222 10 місяців тому

    adipoli video and the beautifull wayanad

  • @shreejith5401
    @shreejith5401 10 місяців тому +3

    Welcome to Coorg ❤

  • @vertextips2808
    @vertextips2808 10 місяців тому

    Morning waynad yatra poliya❤

  • @KarthikRajMalappuram-cz5sp
    @KarthikRajMalappuram-cz5sp 10 місяців тому +1

    Rishikuttane എന്റെ mol നക്ഷത്ര കുട്ടി അന്വേഷണം ചോദിച്ചു രണ്ടാളും ഒരേ പ്രായം ആണ്❤❤❤

  • @manusree9920
    @manusree9920 10 місяців тому

    എല്ലാ വർഷവും പോകും... Coorg🥰🥰

  • @anuplastics5599
    @anuplastics5599 10 місяців тому +1

    Bangalore - mysore - kannur route il pokumbol kanuna manoharamaya sthalam aanu gonikoppa..athu veendum kanichu thannathil oru paadu sandosham dear sujith bro❤

  • @ambilibiju993
    @ambilibiju993 10 місяців тому

    Wow....super ❤❤❤❤❤❤

  • @srividhyas8627
    @srividhyas8627 10 місяців тому

    Vlogilude mathram itharam sthalangal kanuna njn😢... epzhelum povan patate😅 tte ishtam❤

  • @jamalkoduvally9380
    @jamalkoduvally9380 10 місяців тому +2

    വയനാട് അടിപൊളിയാ😍✌️

  • @lnacyt5900
    @lnacyt5900 10 місяців тому

    Wellcome to coorg sujith aeten and family❤❤❤❤

  • @munnathakku5760
    @munnathakku5760 10 місяців тому +2

    😍സുജി ബ്രോ ❤️😍നിങ്ങളുടെ വിഡിയോ വേറെ ഒരു വൈബ് ആണ് ബ്രോ 😍👍അന്നും ഇന്നും 😍👍❤️ 24:36 മുംബൈയിൽ. Bendi ബസാർ. ഉണ്ട് 😍al musad shope.. Momos. എന്നാ ടെസ്റ്റ്‌ 😍അവിടെത്തെ ഓർമ വന്നു 😍chatni. Mayonis.. Momo😋😋woo ഒന്ന് അവിടെ പോയി ടെസ്റ്റ്‌ ചെയ്യണം സുജി ബ്രോ.. ഒരു ചെറിയ സ്റ്റാൾ ആണ് 👍

  • @UrAmigoAlways
    @UrAmigoAlways 6 місяців тому

    Coorg poyi 1 week aayullu ippola e video kanunne
    Okke orma vannu🥰

  • @febajose5310
    @febajose5310 10 місяців тому +4

    Welcome to my hometown 🤗🤗 But I miss this place, as i m away from my hometown since 5 years. Thank you for showing around our golden temple 🙂🙂🥰 This was my childhood memories.

  • @faizalka8592
    @faizalka8592 10 місяців тому +1

    Welcome to coorg❤❤

  • @nithu2254
    @nithu2254 10 місяців тому +1

    ആനകൾ നടത്തുന്ന resort കാണാൻ ആയി കാത്തിരിക്കുന്നു😂😂😂. love you cute rishibaby ❤❤

  • @greeshmap1246
    @greeshmap1246 10 місяців тому +17

    While watching this video..i remember my college tour..this monastery was one of my fav spot in our tour ❤

  • @petshome7688
    @petshome7688 10 місяців тому

    Enek.chatta family vidio antto eshtam🥰

  • @Ibrhmrfq12
    @Ibrhmrfq12 10 місяців тому +2

    It’s silver oak using for also farming pepper
    It’s my homeland
    Ponnampet

  • @k.c.thankappannair5793
    @k.c.thankappannair5793 10 місяців тому

    Happy journey 🎉

  • @hridhyam7023
    @hridhyam7023 10 місяців тому +2

    Adipoli Video 💗💗💗💗💗💗
    Love U So Much 💕💕💕💕💕

  • @maheshkumar.u9938
    @maheshkumar.u9938 10 місяців тому

    Thashi yum ayulla video ellam super ayirunu sujitha bro miss you thashi

  • @veena777
    @veena777 10 місяців тому +4

    Miss Abhi Sir it will be more fun if he was here even your sweet Dad Mom also Yeap 🥹🥹🥹

  • @makrigopalann
    @makrigopalann 10 місяців тому +2

    ചേട്ടാ രശ്മിക മന്ദാനയുടെ വീടും കൂർഗിലാണ് രശ്മിക മന്ദാനയുമായി ഒരുമിച്ച് ഒരു കൊളാബറേഷൻ വീഡിയോ ചെയ്യാമോ 😊

    • @TechTravelEat
      @TechTravelEat  10 місяців тому +2

      നോക്കട്ടെ 🥰👍

  • @asfvlog3676
    @asfvlog3676 10 місяців тому +1

    ആര് നിങ്ങളെ കുറ്റം പറഞ്ഞാലും നല്ലവരായ ഞങ്ങൾ ഉണ്ട് കൂടെ.. 👍🏻👍🏻

  • @faizal5zu333
    @faizal5zu333 10 місяців тому +3

    Scotland of India (coorg)❤️

  • @abdulla.m.a.5142
    @abdulla.m.a.5142 7 місяців тому

    Good episode.

  • @techandtravelbyabhishek4873
    @techandtravelbyabhishek4873 10 місяців тому

    Mananthavady 🎉🎉🎉 innum kanan patilla instayil update cheythirunel nannayrunu

  • @user-rx2ku9kj3q
    @user-rx2ku9kj3q 10 місяців тому +1

    ആനക്ക് food കെടുന്ന സ്ഥലം മുണ്ട് കർണടകയിൽ
    റിഷി ക്ക് പറ്റി best സ്ഥലംമാണ്

  • @JERIN1963
    @JERIN1963 10 місяців тому

    സൂപ്പർ സുജിത് ബ്രോ

  • @anuraganu3511
    @anuraganu3511 10 місяців тому

    Welcome to coorg❤

  • @jijojessy
    @jijojessy 10 місяців тому +1

    ബാംഗ്ലൂരിൽ ഇരുന്ന് സ്വന്തം നാടും വീടിന്റെ പരിസരവും കാണുന്ന ലേ ഞാൻ 😊

  • @smkcasio
    @smkcasio 10 місяців тому

    Hi Budu Buda . Suji . Swetha , Happy Journey

  • @cherry_blossom4027
    @cherry_blossom4027 10 місяців тому

    Welcome to our Coorg...❤

  • @RishinRishinmohammad
    @RishinRishinmohammad 10 місяців тому

    Car adi poli ❤

  • @mike23215
    @mike23215 10 місяців тому +4

    Those trees are known as silver oak trees, they sell it after a certain period

  • @basil8496
    @basil8496 10 місяців тому

    I love you tte channel❤❤❤

  • @user-fw4ws6lx8z
    @user-fw4ws6lx8z 10 місяців тому +2

    Today's Video Views Amazing 👌👌👍👍💪💪

  • @janeysantosh
    @janeysantosh 10 місяців тому

    Rishikuttans💝💝🧿

  • @Rahul-iu7jl
    @Rahul-iu7jl 10 місяців тому

    അടിപൊളി വീഡിയോ 👌

  • @saji-
    @saji- 10 місяців тому

    Watching from coorg☺

  • @pjarunthiruvananthapuram
    @pjarunthiruvananthapuram 10 місяців тому +2

    കുഞ്ഞിന്റെ സീറ്റ് അവിടെ നിന്ന് മാറ്റി ഇടതു വശത്തു ആക്കാൻ ശ്രമിക്കണം... ❤️

    • @peaceforeveryone967
      @peaceforeveryone967 10 місяців тому

      വലത് വശമാണ് നല്ലത്. ഇടതുവശത്തിരിക്കുന്ന അമ്മക്ക് എപ്പോഴും ശ്രദ്ധിക്കാൻ പറ്റും. ഇടതു വശത്തായാൽ കുഞ്ഞിനെ കാണാൻ പറ്റില്ല.

  • @sinoysinoy803
    @sinoysinoy803 10 місяців тому

    Welcome to karnataka najn belthangady undu dramsthala big temple undu madikeri belthangady 120 km

  • @vishnuvishnukottakkal9630
    @vishnuvishnukottakkal9630 10 місяців тому

    ബുദ്ധ temple സൂപ്പർ ആണ് പോയിട്ടുണ്ട് ✨

  • @rajasekharanpb2217
    @rajasekharanpb2217 10 місяців тому

    Hai 🙏❤️🌹🙏Thanks for beautiful video 🙏🙏🙏

  • @vinay1919
    @vinay1919 10 місяців тому +1

    Hi Sujith , could you please share your itinerary for this road trip once it is over. The vlog of your trip is very attractive so we wish to plan our road trip on the same route as well. Thanks in advance

  • @punithusha
    @punithusha 9 місяців тому

    M ur fan from Kushal nagar.❤

  • @user-sp1vm8yt1u
    @user-sp1vm8yt1u 10 місяців тому

    well come to Karnataka❤❤❤

  • @nassertp8757
    @nassertp8757 10 місяців тому

    കലക്കി❤❤❤❤❤❤❤

  • @SalaaaSalaaa-td8de
    @SalaaaSalaaa-td8de 10 місяців тому

    Love from coorg❤

  • @renycherian3357
    @renycherian3357 10 місяців тому +2

    Swetha വണ്ടി ഓടിക്കുന്നത് കാണാൻ ആഗ്രഹം ഉണ്ട്

  • @sukeshbhaskaran9038
    @sukeshbhaskaran9038 10 місяців тому

    Great beautiful congratulations hj Best wishes thanks

  • @renycherian3357
    @renycherian3357 10 місяців тому +2

    Relax n yoga vedio കണ്ടു നോക്ക് excercise ആണ് ഒത്തിരി രോഗങ്ങൾക്കും നല്ലതാ Manilal Msc yoga

  • @igl_kid
    @igl_kid 10 місяців тому +1

    ഈ സമയവും കടന്നു പോകും.. 🫠

  • @veena777
    @veena777 10 місяців тому

    Woah so soon Sir you came happy 🥹🥹☺️🫡😘😘

  • @k.s.subramanian6588
    @k.s.subramanian6588 10 місяців тому

    Achooda so cute Rishi babu