How to plan Ooty Trip Malayalam | Ooty Trip Plan Malayalam | Ooty 2 days trip plan Malayalam

Поділитися
Вставка
  • Опубліковано 28 сер 2024
  • Please whatsapp for Honey Moon Packages,School ,Collage packages and Room Enquiries : 7561057066 (whatsapp only 9 am to 8 pm)
    Day 1
    Frog Hill
    Needle Rock View Point
    Paykara boat house
    Paykara water falls
    Wenlock 9th mile shooting point
    6th mile shoting point
    Pine forest & Kamaraj Sagar Dam
    Wax world & Mini Car Museum
    Rose Garden
    Botanical Garden
    Day 2
    Kodanad view point
    Wellington Madras regiment
    Sims park
    Lambs Rock View Point
    Dolphin Nose View Point
    Catherine Waterfalls
    Doddapetta Peak
    Tea and Chocolate Factory
    In this video you will know how to travel Ooty, how to reach Ooty, places to visit in Ooty, Ooty tourist places, Ooty travel tips, how many days spend in Ooty, Ooty top tourist places, Ooty tour plan and Ooty tour budget. After watching this video you will know Ooty trip information and able to make your Ooty tour itinerary and Ooty tour cost.
    #ooty
    #tech_travel_by_faizal
    #ootytrip
    _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ __ _ _ _ _
    Official email&Bussiness Enquiry : mailfskmedia@gmail.com
    Whatsapp only : +917561057066
    Follow my Insta : / faizal_mon_
    Followm My FB: / techtravelbyfaizal
    ------------------------------

КОМЕНТАРІ • 498

  • @sirusdc5618
    @sirusdc5618 Рік тому +59

    ഇപ്പോഴാണ് യാത്ര പോവുന്ന ഉപകാർ പ്രതമായ വിഡിയോ കണ്ടത് നന്ദി bro തുടരുക ......

  • @shamsudeenp1928
    @shamsudeenp1928 Рік тому +9

    കർണാടക ഹോട്ടിക്കോർപ് ഗാർഡൻ വിട്ടു പോയി. അടിപൊളിയാണ്

  • @ibrahimtd2985
    @ibrahimtd2985 Рік тому +27

    നിങ്ങളുടെ മൂന്നാർ വീഡിയോ കണ്ടിട്ടാണ് മൂന്നാർ ട്രിപ്പ് പോയത്
    ഊട്ടി വ്ലോഗും അടിപൊളി
    കൊടൈക്കനാൽ വീഡിയോ കൂടി ചെയ്യാൻ ശ്രമിക്കുക
    all the best

  • @ponnuponnu1793
    @ponnuponnu1793 Рік тому +38

    Valuble information. Thank uu so much. Gd presentation. Tourist place പരിജയ പെടുത്തുന്നതോടപ്പം നമ്മൾ ശ്രദ്ധിക്കേണ്ട കുറെ കാര്യങ്ങൾ പറഞ്ഞു തന്നു. ഊട്ടി യെ കുറിച്ച് ... അറിയുന്നവർക്കും അറിയാത്തവർക്കും വളരെ help full ആയിട്ടുള്ള നല്ലൊരു vedio 😍

  • @bijijose9621
    @bijijose9621 Рік тому +5

    വളരെ ഉപകാരപ്രദമുള്ള വിവരണം കുറച്ചു സ്ഥലങ്ങൾ നാലു മാസം മുമ്പ് കണ്ടിരുന്നു

  • @akberali2387
    @akberali2387 Рік тому +5

    ഒരു പാട് വ്ലോഗർ മാരെ കണ്ടതിൽ നിങ്ങളുടെ വിവരണം വളരെ നന്നായിട്ട് ഉണ്ട്. Thanks ❤❤

  • @hareshnuhs9847
    @hareshnuhs9847 5 місяців тому +11

    സത്യം പറഞ്ഞാൽ ഈ കാണാൻ പോകുന്ന സ്ഥലത്തൊക്കെയും പൈസ തന്നെ മുഖ്യo തന്നെ 😄

  • @sudheerap3651
    @sudheerap3651 Рік тому +5

    Ootty to Coonoor train യാത്രയെ പറ്റി ഒന്നും പറഞ്ഞില്ല അത് ഇപ്പോഴുണ്ടോ. താങ്കളുടെ വിവരണം അടിപൊളി nallaഉപകാരപ്രദമാണ്. Thank you. 👍👍👍

    • @TechTravelbyFaizal
      @TechTravelbyFaizal  Рік тому +1

      ഈ യാത്രയിൽ അതുൾപെടുത്താൻ പറ്റില്ല.. അതുൾപെടുത്തി വേറെ ഒന്നു ചെയ്യുന്നുണ്ട്

    • @shamseervm1249
      @shamseervm1249 Рік тому +1

      ഉണ്ട്... ഊട്ടി കുനൂർ... മേടുപ്പാളയം... കാട്ടിൽകൂടെ യുള്ള യാത്ര.. Steem engine ട്രെയിൻ... നൈസ് എക്സ്പീരിയൻസ് 😍😍😍

  • @babithababitha1965
    @babithababitha1965 Рік тому +2

    വളരെ ഉപകാരപ്രദമായ വീഡിയോ.... ഒരുപാടു ഊട്ടിയിൽ പോയിട്ടുണ്ട്... ഈ സ്ഥലങ്ങളൊന്നും ഇത് വരെ കണ്ടിട്ടില്ല ..

  • @mycandlelight7270
    @mycandlelight7270 Рік тому +5

    Adhyam ayitanu ee channel kanunnad. Ithrem detail ayit oru trip planner njan kanditilla. Sadharana oru sthalathek trip plan cheyyumbo oru video kandu satisfied avade adutha video kanum . Pakshe ee video oru complete tour guide ayi thoni. Thank you so much for sharing this video. Subscribe cheydu. 👍🏼🥰

  • @ramshianshadramshianshad3487
    @ramshianshadramshianshad3487 Рік тому +29

    അപ്പൊ ഊട്ടിയിൽ പോകാതെ തന്നെ ootty മൊത്തം round അടിച്ച feel....

  • @dilsaif7765
    @dilsaif7765 4 місяці тому +1

    Rock view' point അടിപൊളി ആണ് ടോ...❤❤❤ വീഡിയോ യിൽ ഒന്നും പറഞ്ചരികാൻ പറ്റില്ല. family ആയിട്ട് പോയി അടിപൊളി place

  • @RiyasRiyas-wl1rt
    @RiyasRiyas-wl1rt Рік тому +3

    വളരെ ഉപകാരപ്രതമായ വീഡിയൊ .
    ഞാൻ അപൂർവ്വമായി മാത്രമെ യൂറ്റൂബ് വീഡിയൊകൾക്ക് ലൈക്ക് ചെയ്യാറുള്ളു . ഒരു വർഷത്തിൽ കൂടുതലായി ഒരു വീഡിയൊ ലൈക്ക് ചെയ്തിട്ട് അത് താങ്കളുടെ വീഡിയൊ ലൈക്കടിച്ച് തിരുത്ത

  • @VarshaRichu-zd2dr
    @VarshaRichu-zd2dr 5 місяців тому +1

    Pothuve njn engne oru video full nilkila karanam avshym ayttula arivu indavila.. But mahn... U just rock it... U deserve more... Explanation karanm normal people's inu tante e avatharana rethy anu avshym... Super bro...

  • @user-lm2pm2pd6l
    @user-lm2pm2pd6l Рік тому +18

    എല്ലാവരുടെ ട്രിപുകളും സന്തോഷം ആകട്ടെ...

  • @jijeeshjiji2641
    @jijeeshjiji2641 Рік тому +3

    Tea factory അടുത്ത് 4 star hotel aduth...ചെറിയ 2 bhk cottage und...daily rent 3000 ....4000 ഫാമിലി cottage.......ooty full view mukalil നിന്ന് കാണാം....

  • @vidhukumard511
    @vidhukumard511 Рік тому +3

    Thanks മാഷെ. .വളരെ വെക്തമായരീതിയിൽ കാര്യങ്ങൾ അവതരിപ്പിച്ചു. ❤

  • @Paathu322
    @Paathu322 Рік тому +2

    നമ്മൾ രാവിലെ പോവുന്നുണ്ട് വലിയ helpfull ആവും വീഡിയോ 😍😍thanq

    • @TechTravelbyFaizal
      @TechTravelbyFaizal  Рік тому +2

      പോയി വന്നിട്ട് അഭിപ്രായം പറയൂ

    • @Paathu322
      @Paathu322 Рік тому +2

      @@TechTravelbyFaizal ohh sure 🤍

  • @sreeraggs9378
    @sreeraggs9378 2 місяці тому +1

    i visited munnar aftr viewing your video,it was very helpfull and we covered every place that you mentioned there other than kanthallur ( bcz of the threat of elephant passage in between)
    thank you🤩, looking forward for more videos from you.

  • @dilsaif7765
    @dilsaif7765 4 місяці тому +1

    ഷൂട്ടിംഗ് point main entry പോവാതെ സൈഡിലൂടെ കയറാൻ പറ്റിയ അടിപൊളി സ്ഥലം ഉണ്ട് അവിടെ അടിപൊളിയാണ് അവിടെ കയറിയാൽ ഒരുപാട് നല്ല സ്ഥലങ്ങൾ ഉണ്ട് ...ഭക്ഷണം കയികാനും adipoli വേസ്റ്റ് അവിടെ കളയരുത്❤❤❤❤

  • @kesavanv4961
    @kesavanv4961 Рік тому +16

    Very good informations thanks a lot.
    താമസിക്കാനുള്ള lodge കൾ കൂടി പറഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു

  • @mycandlelight7270
    @mycandlelight7270 Рік тому +2

    Ipo malayalikal orupad per Coimbatore sthiti cheyyunna Isha yoga centre kooduthalayi varunnad kanditund. Evening avade nadakkunna lazer showye patti kooduthal ariyade trip plan cheyyunnavarum avide thanne ulla dhyana linga visit cheyyade povunnavarum und. Koodathe ee pradheshathod aduthayi vere waterfalls munthiri thottangal okke und. Keralathil ninnu varunnavark oru one day trip plan cheyyan idu nalla oru option anennu thonnunnu. Njan Coimbatore based ayadu kond ende oru opinion share cheydadanuto 👍🏼. Angane oru video cheyditillenkil onnu try cheyd nokkunnad nalladayirikkum.

    • @TechTravelbyFaizal
      @TechTravelbyFaizal  Рік тому

      bro ithinte full details onnu whatsapp cheyyamo ? budhimuttilenkil plz

  • @rizwank.starofcochin2734
    @rizwank.starofcochin2734 Місяць тому +2

    Thank you for Good information

  • @abhijithek837
    @abhijithek837 Рік тому +2

    ഒരു ഉപകാരം ഉള്ള ചാനൽ.. 👍🏼👍🏼👌🏼👌🏼❤️

  • @TheBabu52
    @TheBabu52 Рік тому +7

    അടിപൊളി..നല്ല അവതരണം..nice..

  • @krishsudhi
    @krishsudhi Рік тому +6

    Bro discriptionil oru mistake und Sima park alla sims park aanu 😊 pinne ente CLG daysil njangal thamesichethu Madras regimentinte avide aanu barracks ennu parayum .... Video kandepo aa days okke sthalam okke orma vannu santhosham aayi ♥️

  • @A2zcom24
    @A2zcom24 Рік тому +4

    ഗൂഡലൂർ സെന്ററിൽ നിന്ന് Left പോയി മൈസൂർ വഴി മസനഗുഡി റൂട്ട് ഊട്ടിയിൽ പോയി ....വരുന്ന വഴി ഇ പറഞ്ഞ റൂട്ടിൽ വന്നാൽ അൽപ്പം കൂടി നന്നാകും..

    • @sudheerkumararakkaparambil8788
      @sudheerkumararakkaparambil8788 Рік тому

      Ootyil ninnu masinagudiyilek outside vehicles vidilla, only you can go from masinagudy to ooty, no return that way

    • @A2zcom24
      @A2zcom24 Рік тому

      @@sudheerkumararakkaparambil8788 അങ്ങോട്ട് പോകുമ്പോൾ ഉള്ള കാര്യം ആണ് പറഞ്ഞത് ... ഞാൻ ഈ വഴി ആണ് കൂടുതൽ ഉപയോഗിക്കാറ് ...🤗🤗

  • @amithkumar7359
    @amithkumar7359 Рік тому +3

    Thank you so much chettoi....... video was very very useful.....
    Love from Karnataka ✨

  • @nasarua2722
    @nasarua2722 Рік тому +4

    എന്തായാലും അവതരണം വളരെ നന്നായിട്ടുണ്ട്

  • @shahalushahal9135
    @shahalushahal9135 Рік тому +2

    Wooow ithu polichu ini ee ithu vech oru trip pokanam

  • @shamseervm1249
    @shamseervm1249 Рік тому +1

    ബോട്ടാണിക്കൽ ഗാർഡൻ ഉള്ള് എന്താ ക്ലീൻ... വളരെ വൃത്തി.. പ്ലാസ്റ്റിക് ബാഗ് അവിടെ ഒരു ഷോപ്പിൽ പോലും കിട്ടില്ല 😍😍

    • @TechTravelbyFaizal
      @TechTravelbyFaizal  Рік тому

      മൂന്നാറും ഇഈ നിയമം കൊണ്ടു വരണം

  • @georgeandooparampil4328
    @georgeandooparampil4328 Рік тому +8

    Very good description. How can you include the Joy train ride also?

    • @sanzzrulezz
      @sanzzrulezz 10 місяців тому +1

      IRCTC yil book cheyyam, udhagamandalam Ooty (UAM) to connoor station 1 hr ride poyi connoor kandu thirich varam

  • @user-sb2qo2is3k
    @user-sb2qo2is3k Рік тому +1

    സുഹൃത്തേ ഒരു കാര്യo വിട്ടുപോയി. ഭക്ഷണം കൂടുതൽ കഴിച്ച് ഊട്ടിയിൽ നിന്ന് മടങ്ങുകയാണങ്കിൽ മർദ്ധ വ്യതിയാനം മൂലം ചർദ്ധി വരാൻ സാദ്ധ്യത Keep it up

  • @noushadnoushadshams1445
    @noushadnoushadshams1445 Рік тому +2

    Superb broo ellam nannayttu explain cheythittu d 🎉🎉🎉🎉🎉😍😍😍

  • @rejimon3128
    @rejimon3128 Рік тому +3

    ഇത്രയും അറിവുകൾ ഞങ്ങൾക്ക് പറഞ്ഞു തന്നതിന് വളരെ നന്ദി

  • @rajeshedacheriyan1658
    @rajeshedacheriyan1658 Рік тому +6

    തൃശൂർ വഴി കോയബത്തൂർ 2ദിവസത്തെ ട്രിപ്പ്‌ പറയാമോ

  • @liyakathali3146
    @liyakathali3146 Рік тому

    എല്ലാവർക്കും വളരെ ഉപകാരമുള്ള വീഡിയോ
    വീഡിയോ ഇങ്ങെനെ യാവണം ❤❤❤❤

  • @SparkTK
    @SparkTK 4 дні тому +1

    വീഡിയോ ഇഷ്ടപ്പെട്ടു.

  • @RSridhar
    @RSridhar Рік тому +4

    Brilliant presentation Bro .. Thanks ...

  • @user-lm2pm2pd6l
    @user-lm2pm2pd6l Рік тому +3

    ടീ ഫാക്ടറി എൽ നിന്ന് ഒരു ചായ കിട്ടീട്ടുണ്ട്. അടിപൊളി ടേസ്റ്റ് 😍😍

    • @TechTravelbyFaizal
      @TechTravelbyFaizal  Рік тому +3

      ആ ടേസ്റ്റ് കണ്ട് ഞാൻ ചായപൊടി വാങ്ങി വീട്ടിൽ കൊണ്ടുപോയപ്പോ ആ ഒരു ടേസ്റ്റ് കിട്ടുന്നില്ല

    • @user-lm2pm2pd6l
      @user-lm2pm2pd6l Рік тому +1

      @@TechTravelbyFaizal 😁😁. ഇവിടെയും കൊണ്ട് വന്നിട്ടുണ്ട്. ഉണ്ടാക്കിയിട്ടില്ല.

    • @shajubhavan
      @shajubhavan Рік тому +1

      chocolate is high price there,1200/kg. outside 800/- only. {2022 nov early}

    • @TechTravelbyFaizal
      @TechTravelbyFaizal  Рік тому

      thanks for your valuable info bro

    • @shamseervm1249
      @shamseervm1249 Рік тому +1

      ​@@shajubhavan ഡ്രൈവർക് വലിയ എമൗണ്ട് കമ്മീഷൻ കൊടുക്കുന്നുണ്ട്.. ആ ക്യാഷ് കസ്റ്റമേർ നോട്‌ ഈടാക്കുന്നു 😄.... എന്നാലും ഫ്രഷ് ചോക്ലേറ്റ് കിട്ടും..അവിടെ കിട്ടുന്ന ടീ very ടേസ്റ്റി

  • @surendransurendran1941
    @surendransurendran1941 Рік тому +3

    Very good explanation. And good information brother 🙏🙏🌹🌹🌹❤️❤️💐💐💐

  • @skvilangara
    @skvilangara Рік тому +2

    Great video ! Nice talk ! Good information ❤

    • @ameeraa1538
      @ameeraa1538 Рік тому +1

      BRO najan palakkad dist annu
      Najan masinakudi muthumalai via Ooty pokan ഉദ്ധസിക്കുന്ന് എങ്ങനാ പോകാം എവിടാ എല്ലാം പോകാം

  • @soorajbalasubramanian2106
    @soorajbalasubramanian2106 Рік тому +1

    Adipoli👍very informative...

  • @pravishavijayanandhan4872
    @pravishavijayanandhan4872 Рік тому +2

    Good presentation bro. Welly explained all

  • @user-wz7qz1fp2u
    @user-wz7qz1fp2u Рік тому +2

    Very usefull video👍🏻
    Details are worthy

  • @lifeoftraveldays
    @lifeoftraveldays Рік тому +1

    വളരെ ഉപകാരപ്രതമായ വീഡിയോ 😍😍👍👍

  • @abdurabbtanalur3185
    @abdurabbtanalur3185 Рік тому +1

    Very useful video 👍👍
    Good presentation

  • @fayizsaf59
    @fayizsaf59 Рік тому +1

    Help full video. Thanks bro 🙏

  • @REJIN97
    @REJIN97 Рік тому +2

    hi bro, Ootty il kanavunna ella sthalagalum ulpeduthi (5-6 days) oru video cheyyamo...... like Toy train, kinnakkorai,coonur etc

  • @mjvlogs7498
    @mjvlogs7498 Рік тому +1

    Good information. Thank you ❤

  • @hameed8535
    @hameed8535 Рік тому +4

    Karnataka park is the one of the best

  • @abhinavus9323
    @abhinavus9323 Місяць тому +1

    Ooty tamilnadu circuit businte timing ariyamo

  • @jerinbaby4734
    @jerinbaby4734 Рік тому +6

    Really nice presentation 👏🏼🤝💐

  • @unaisali007
    @unaisali007 Рік тому +5

    16:59 ചായ അടിപൊളിയാണ്

  • @abduljabbarv6819
    @abduljabbarv6819 Рік тому +1

    നല്ല വീഡിയോ 👍വളരെ usefull

  • @Shan2gaming-rp3ow
    @Shan2gaming-rp3ow 4 місяці тому +2

    Kannur വഴി ഉണ്ടോ

  • @ayishaairin1907
    @ayishaairin1907 Рік тому +1

    Very good information ❤

  • @shukoorvbr5251
    @shukoorvbr5251 Рік тому +1

    ഒന്നും പറയാനില്ല. Superb

  • @nasar1762
    @nasar1762 7 місяців тому +1

    അടിപൊളി അവതരണം 🌹

  • @hit.lister
    @hit.lister Рік тому +2

    Polichu bro ❤

  • @nnath1962
    @nnath1962 Рік тому +1

    Beautiful and valuable information

  • @newslite8744
    @newslite8744 Рік тому +1

    വളരെ നന്നായി വിവരിച്ചു തന്നു ഒരുപാടു നന്ദി

  • @ajiaji3068
    @ajiaji3068 Місяць тому +1

    സ്ഥലത്തിന്റെ പേര് correct ആയി പറഞ്ഞാൽ നന്നായിരിക്കും

  • @SarathChandran111
    @SarathChandran111 Рік тому +2

    Budget friendly homestays suggestion parayamo

  • @mohamedfarookp9864
    @mohamedfarookp9864 Рік тому +2

    Good☺️
    Thank you

  • @pramikunju4403
    @pramikunju4403 Рік тому +2

    ഊട്ടിയിൽ ഈ വെക്കേഷൻ സമയത്ത് പോവാൻ പറ്റുമോ തണുപ്പ് ഉണ്ടോ,മഴ ഉണ്ടാവുമോ please reply

  • @ravishankarknamboothiri4609
    @ravishankarknamboothiri4609 5 місяців тому +2

    Now, the entry fee is there for all....

  • @myindia....5188
    @myindia....5188 Рік тому +1

    ആ സ്ഥലം എവിടെ ⁉️... മമ്മൂട്ടി യും സങ്കവും സങ്കം എന്ന സിനിമയിൽ കാണിക്കുന്ന സ്ഥലങ്ങൾ 😂💚💚

  • @mohandas3807
    @mohandas3807 Рік тому +1

    Very good inframation

  • @jayakumarmg5270
    @jayakumarmg5270 3 місяці тому +1

    very usefull
    thank you..

  • @basith137
    @basith137 Рік тому +1

    Tenting spot parayamo

  • @ShajichinnakkalChinnakka-vd3yb

    Explanation nannayirunnu sir.

  • @shajibp4731
    @shajibp4731 Рік тому +1

    വളരെ നന്നായിട്ടുണ്ട്

  • @travelwithme3680
    @travelwithme3680 Рік тому +1

    ഒരു ദിവസം കൊണ്ട് നിങ്ങൾ പറഞ്ഞ സ്ഥലങ്ങൾ കവർ ചെയ്യാൻ സാധിക്കില്ല വെറും കയറി ഇറങ്ങി പോയാൽ ഒഴികെ ഡീറ്റെയിൽ ആയിട്ട് കണ്ടു പോകുന്നത് ആണേൽ നടക്കില്ല
    കാരണം ഞങ്ങൾ ഇത് പോലെ പോയിട്ടുണ്ട് കേറി ഇറങ്ങി അങ്ങനെ പോയത് ആണ്

  • @rajeshvv3868
    @rajeshvv3868 Рік тому +1

    nice explanation bose. .....

  • @babeeshkp142
    @babeeshkp142 Рік тому +2

    നല്ല വീഡിയോ 👍

  • @TheSurjith
    @TheSurjith Рік тому

    Good information brother ❤

  • @JayashreeShreedharan-dq9hi
    @JayashreeShreedharan-dq9hi Рік тому +1

    Boating is so good pykara in conoor do visit kattery park photogenic well maintained park

  • @manikandanvp6973
    @manikandanvp6973 Рік тому +1

    Helpful video.superb bro 👌👌

  • @Chottalokam
    @Chottalokam Рік тому +1

    Oruvidham ellam paranjittund.
    Irangenda tymukal koodi oro sthalathethanum athpole oro sthalathu stay cheythathintemoke koodi undel kollarnu. Family aaytt pokananu apo ethelumoke skippendi varumallo

  • @sha15016
    @sha15016 7 місяців тому +1

    good information .

  • @usman8982
    @usman8982 Рік тому +2

    Avalanji Ooty il ulla super place aa

  • @sajee17
    @sajee17 4 місяці тому +1

    Kannur to ooty എങ്ങനെ പോകും?
    Kannur -സുൽത്താൻ ബത്തേരി to ഗുഡലൂർ ആണോ?

    • @TechTravelbyFaizal
      @TechTravelbyFaizal  4 місяці тому

      എനിക്കറിയാവുന്നത് അതാണ്

  • @ShakeerSha-pk8xb
    @ShakeerSha-pk8xb Рік тому +1

    നല്ല അവതരണം

  • @mohammedfalel1801
    @mohammedfalel1801 Рік тому +1

    Good explanation bro

  • @mukeshmu2563
    @mukeshmu2563 Рік тому +2

    കോയമ്പത്തൂർ വഴി പോകുമ്പോൾ എന്തെല്ലാം ആണ് കണ്ടു പോകാൻ പറ്റുന്ന സ്ഥലങ്ങൾ

    • @TechTravelbyFaizal
      @TechTravelbyFaizal  Рік тому +1

      Bro കോയമ്പത്തൂർ വഴിയാണെങ്കിൽ അതായത് നിങ്ങൾ കോയമ്പത്തൂരിൽ നിന്നും വരുമ്പോൾ മേട്ടുപാളയം വഴി കയറിവന്ന് കോടനാട് വ്യൂ പോയിന്റ് വന്ന് നേരെ കൊട്ടഗിരി വന്നതിനുശേഷം ഈ സ്ഥലങ്ങളെല്ലാം നിങ്ങൾക്ക് കാണാൻ പറ്റും

  • @shyleshsankaran2993
    @shyleshsankaran2993 Рік тому +1

    Kollam nalla route map...

  • @klshortmedia3254
    @klshortmedia3254 Рік тому +1

    വീഡിയോ അടിപൊളി അവിടെ ചെന്ന ഒരു ഫീൽ

  • @gayathrimurali516
    @gayathrimurali516 4 місяці тому +1

    Bro ithil karnataka garden include cheynamenkil evideya include cheyan patta.. Pls rply

    • @TechTravelbyFaizal
      @TechTravelbyFaizal  4 місяці тому +1

      Rose garden and botanical skip cheytah shesham karanataka garden povuka

  • @ShakeerSha-pk8xb
    @ShakeerSha-pk8xb Рік тому +1

    ഫ്രന്റ്‌സ് തമിഴ് നാട്ടിൽ പോകുമ്പോൾ നമ്മുടെ വണ്ടിയുടെ പേപ്പർ ക്ലിയർ ആണോ എന്ന് പരിശോധിക്കുക പുക ടെസ്റ്റ്‌ വരെ നോക്കണം കാരണം തമിഴ് നാട് പോലീസ് കർണാടക പോലീസ് കേരള പോലീസ് ആണെങ്കിൽ മലയാളികളെ മാത്രമേ പിടിക്കുകയുള്ളു

  • @dr.indudasyoga9902
    @dr.indudasyoga9902 Рік тому +2

    Good explanation 💪🏻

  • @greenflag333
    @greenflag333 Рік тому +1

    നല്ല അവതരണം, 👌👌

  • @rubinafarsana1975
    @rubinafarsana1975 Рік тому +1

    Day 2- 9:00

  • @althafmk371
    @althafmk371 Рік тому +1

    Good vedio bro.. 🥰
    ഏകദേശം എല്ലാം കണ്ടിട്ടുണ്ട്.പക്ഷെ ടീ ഫാക്ടറി മൂന്ന് പ്രാവശ്യം പോയതും ആദ്യത്തേതിൽ ആണ്.

  • @sirilsunny8005
    @sirilsunny8005 10 місяців тому +1

    Bro Masinagudi route ithil evide add cheyyan pattum

    • @TechTravelbyFaizal
      @TechTravelbyFaizal  10 місяців тому

      ഗൂഡല്ലൂർ നിന്ന് റൈറ്റ് തിരിയുന്നതിനു പകരം ലെഫ്റ്റ് തിരിയുക എന്നിട്ട് നേരെ തുറപ്പള്ളി ചെക്ക് പോസ്റ്റ് കടന്ന് ന മുതുമല വഴി നേരെ മസിനഗുഡി കൽഹട്ടി ചുരം കയറി ഊട്ടിയിലെത്തു അവിടെ നിന്ന് പൈക്കാര വാട്ടർഫാൾസ് മുതലുള്ള ഐറ്റിനറി സ്റ്റാർട്ട് ചെയ്താൽ മതി

    • @sirilsunny8005
      @sirilsunny8005 10 місяців тому +1

      @@TechTravelbyFaizal Thank u brother🥰

  • @traveltraveller
    @traveltraveller Рік тому +2

    Nice explanation 👌👌

  • @a.j.7801
    @a.j.7801 Рік тому +1

    Well said broo..

  • @JayashreeShreedharan-dq9hi
    @JayashreeShreedharan-dq9hi Рік тому +1

    Cheapest place i mean bus services if you opt for from Connor to ooty only rs 100

  • @padmanabhanthrissur7205
    @padmanabhanthrissur7205 6 місяців тому +1

    രണ്ടു ദിവസം ഊട്ടി യിൽ ഉണ്ടായിരുന്നു. പക്ഷേ എട്ട് സ്ഥലം മാത്രം കാണാൻ കഴിഞ്ഞത്

  • @nawazsahara4u
    @nawazsahara4u Рік тому +2

    I planed to visit in march.. How is the weather in march?