wayanad trip planning wayanad tourist places wayanad tourist places malayalam. 2 days trip
Вставка
- Опубліковано 10 лют 2025
- wayanad trip planning | wayanad tourist places | wayanad tourist places malayalam
• My first Introduction ...
Tool kit video
• Tool Kit Combination s...
#wayanadtouristplaces
#touristplaces
#Hussainpallar #wayanadtripplanning
#malayalam #മലയാളം #വയനാട്
ലെക്കെടി വ്യൂ പോയിന്റ് 01:52
ചെയിൻ ട്രി 03:28
പുകോട് ലൈക് 05:31
ബാണാസുര ഡാം 11:50
കുറുവ ദീപ് 19:20
തോൽപ്പെട്ടി ഫോറെസ്റ്റ് സഫാരി 27:35
മുത്തങ്ങ Jeep സഫാരി 31:14
എടക്കൽ കേവ് 43:10
ഹെറിറ്റെജ് മ്യൂസിയം 49:00
നിങ്ങളെ വീഡിയോ കണ്ടപ്പോൾ ഒരു പ്ലാനിങ് കിട്ടി നന്നായിട്ടുണ്ട്
Thanks 👍
Very good
Thanks
Good video ❤,💯
Thanks
2 aalkku aanel egadhesham എത്ര രൂപ ആകും PlZz ഒന്നുപറയമോ.
Maximum 5000
Thanks 😍
🥰സൂപ്പർ ട്രിപ്പ് 👍🏻thankyou
Thanks 😊
If you don’t mind,Could you please tell How much was the expenses altogether for 4 people including stay,food and the traveling expenses too?
Lesa than 10, 000₹. With room and food. And traveling expensse also.
@@Hussainpallar Really?That’s really cheap.I have checked it with some agencies which provides tour packages for wayanad and it’s a bit expensive though.Around 18k per person.Anyway thanks Hussain for the reply and your lovely vlog.Much appreciated!!
Thanks Dear
@@Hussainpallar how it possible?? If we are coming from Tvm petrol cash thanne athra aaville ?
പൊളി 👍👍
Thanks
👍👍👍
Super
Nee vayanaad eppo poyi
March last week🤗
😍😍👍👍
Very good...30 alla 13 anu Lake acres
Ook Thanks 🤝
Hammm
Good
Music volume kurachirunenkil kurachoodi better ayene
Next 🥰
Farooqinu like adi makkallee
😂😁
August last il wayanad poyal climate ngane aayrkm?
നല്ലതാകും ചൂട് അതികം കാണില്ല. പോകുമ്പോൾ 2 days എങ്കിക്കും planing ചെയ്യൂ.
🙌❤️
Polichu mutheee
Thank youu
Plzzz Subscrib 🥳
Poli place 😍👍🏿
👍
Super bro
Thanks
👍👍
മാഷാ allah
👍👍👍👍👍👍
Super ❤️❤️✨
Thanks Dear
മലയണ്ണാനെ നോക്കി കണ്ണു കടയുന്നു
പിന്നിൽ കാണുന്നതാണ് കരിമ്പാറ എന്നു പറഞ്ഞു പക്ഷേ നിന്നെയാണല്ലോ കാണുന്നത്
😁😁😁😁😁😁EEeeeeeeeee
ഒരു കയ്യബതം നാറ്റിക്കരുത് 🤪😜
👍👍👍👍
Wayanad yennum poliyalle machane
heritage musium കഴിഞ്ഞ് പിന്നെ റിട്ടേൺ ടു ഹോം ആണോ
Yedakkal cave കയറിയാൽ ക്ഷീണം ആയിരിക്കും പിന്നെ മ്യൂസിയം kandu തിരിച്ചു 👍🏻
@@Hussainpallar ok.. thanksss
Stay evide ayirunu, rate ethra anu
1000 to 2000 വരെ ഉള്ള ഫാമിലി room und
Good information 👍
Thanks
Kooduthal selfi vedios ozhivakkan shramikkuka
Ok Thanks
I will try🤝
വൺഡേ ടൂർ എന്ന് പറയുന്നത് സൂചിപ്പിക്കാം
👍👍👍👍👍🔥💥
😍😍
Mass trip
Thanks 🤩
👍👌👌
Banasura daminte avide ticket undo ippo njan munne pona ann avide ticket illa 2013
2020 ഉണ്ട്
E trip il enna chalve etre
2 family Approx ₹ 10000
എന്നാ പോയത്
മാർച്ച് ലാസ്റ്റ് week
Super 👍👍👍👍
Thanked.. 🥰
👍👍👍👍👍😍😍😍😍😍😍😍😍😍😍😍😍
കുറുവാ ദീപ് ഓപൺ ആണൊ?
ഞങ്ങൾ പോയപ്പോൾ ഫുൾ ആയിട്ട് ഓപ്പൺ അല്ല അവിടെ ചങ്ങാട്ട സർവീസ് മാത്രമേ ഉള്ളൂ.
ഫുൾ ആയിട്ട് കുറുവാദ്വീപ് ഓപ്പൺ ആയി കഴിഞ്ഞാൽ ടിക്കറ്റ് കിട്ടാൻ വേണ്ടി നിങ്ങൾ അവിടെ 7am ന് മുംബേ എത്തണം 👍🏻
Supr
6:03 😂😂
Chain tree. ,To. PookadLaik3,K,M,,Only
Sorry Dear 😊
3 km ആണ് thanks
ചങ്ങലമരം ഒക്കെ പോയോ?
Yes video കാണിക്കുന്നില്ലേ 🙄.?
@@Hussainpallar makane പഴയ ആളാ പണ്ടൊന്നും നമ്മൾ chain tree എന്നൊന്നും പറഞ്ഞിട്ടില്ല.
ഇപ്പോൾ ആരും ചങ്ങലമരം എന്നു പറയാറില്ലേന്നു ചോയ്ച്ചതാ
Hai മാറിയമുതാത്ത ഇങ്ങള് ബേജാർ ആവേടാ ഇൻനിഷാഅല്ലാ അടുത്ത പൊക്കിൽ ചങ്ങല മരം എന്ന് തന്നെ പറയാം happy ആയില്ലേ..🤝
Poli
കുറുവ ദീപില്‍ ഇറങ്ങി കുളിക്കാന്‍ പറ്റൂല്ലെ ഇപ്പോള്‍
കൊറോണ ലോക്ക്ഡൗണിന് ശേഷം open ആയിട്ടുണ്ട്
One family's ethrayanu room rent
1000 മുതൽ റൂം ഉണ്ട്
Muthaga bus undo
Muthaga സഫാരി jeep ഉണ്ടായിരുന്നു ഇപ്പോൾ ഉണ്ടോ എന്ന് അനേഷിച്ചു നോക്കണം 😊
Kuruva dweeb um Banasura dam um ippo open aano?
Sorry
Njan പോയിട്ട് one year ആയി ഇപ്പോൾ open ആണോ അറിയില്ല.
കുറുവ ദീപ് പോകുമ്പോൾ നേരത്തെ 7am പോകൻ ശ്രേമിക്കുക അവിടെ limited ടോക്കൺ കിട്ടൊള്ളു
@@Hussainpallar ok
Ys
@@abdulmuneer378 kuruva dweep open allaa..oru 2 mnth munne..ippo open aano ariyilla
ഞാൻ വയൻട്ടുകാരനാ ലാസ്റ്റ് വീക്ക് ഓപ്പൺ ആയിരുന്നു yellow ഓറഞ്ച് alert വരുമ്പോൾ മാത്രം ക്ലോസ് ചെയ്യാറുള്ളു ഇപ്പോൾ ഓറഞ്ച് alert വയനാട്ടിൽ വരുന്ന രണ്ട് ചുരം ബ്ലോക്ക് today ഉരുൾ പൊട്ടി
ജീപ്പ് ചാർജ് മാത്രം മനസ്സിലായില്ല.
Jeep 720 ( ഇത് forest ഉള്ളിലേക്ക് കയറാൻ നുള്ള Permition fee മാത്രം ആണ് എന്നും പറയാം )
അങ്ങനെ Permition എടുത്ത് അതിൽ ഒരാൾക്ക് കയറാൻ 160
ഈ 160 രൂപ 720 ഉൾപ്പെടില്ല
Ippo ividokke povunnadin preshnamonnum illalo
ചില place ഇപ്പോളും open അല്ലാ 😔
@@Hussainpallar ippo povaan patunna stalangal onn paranji theroo
എല്ലാം ഇടങ്ങളിലും ലോക്ക്ഡൌൺ പൂർണ മായും മാറിട്ടില്ല.. അതിനാൽ നിങ്ങൾക്ക് family or ബാച്ച്ലർ ട്രിപ്പ്‌ന് enjoy ചെയ്യാൻ വയനാട്ടിൽ ഒരു നല്ല റിസോർട് book ചെയ്തു നോക്കുന്നത് ആയിരിക്കും നല്ലത്
Drivar 🐃
😜😜😜😂😂😂
Contact number തരാമോ.. We r planning a trip to wayanad, കുറച്ചു informations അറിയാൻ വേണ്ടിയാണു
9995111769 WhatsApp
Good
Thanks Dear
Plz subscrib 😊
Super
👍👍👍👍
👍👍
Thanks
superb👍
Super
Super
Thanks.🥰