മദീന സിയാറത്ത്

Поділитися
Вставка
  • Опубліковано 8 вер 2024
  • പഠിക്കാൻ, പകർത്താൻ, പ്രചരിപ്പിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ. ആമീൻ

КОМЕНТАРІ • 40

  • @muneerm9386
    @muneerm9386 3 роки тому +20

    Alhamdulilah അല്ലാഹുവിൻ്റെ. അനുഗ്രഹത്താൽ ഒരുപാട് തവണ ഹബീബിനെ സിയാറത്ത് ചെയ്യാൻ സാധിച്ചു . ഇനിയും ആ പുന്ന്യ ബൂമിയിൽ ചൊല്ലനും ഹബീബിനെ സിയാറത്ത് ചെയ്യാനും അല്ലാഹു നമുക്കെല്ലാവർക്കും thuofeek നൽകട്ടെ .... ആമീൻ യറബ്ബൽ ആലമീൻ

    • @siratal-mustaqim3245
      @siratal-mustaqim3245  3 роки тому

      ആമീൻ...
      ദുആയിൽ ഉൾപ്പെടുത്തുക.

    • @hakeemkbs4320
      @hakeemkbs4320 2 роки тому

      آمین

    • @diyafathima8816
      @diyafathima8816 10 місяців тому

      ഒരുപാട് ആഗ്രഹമുണ്ട് ദുആയിൽ ഉൾപെടുത്തണേ

  • @fathimahibaah4506
    @fathimahibaah4506 5 місяців тому +1

    ഞാനും മക്കളും 25നു ഭർത്താവിന്റെ അടുത്ത് സൗദയിലേക്ക് പോവുകയാണ്....പ്രയാസങ്ങളില്ലാതെ അവിടെ എത്താനും ഉംറ റാഹതായി നിർവഹിക്കാനും ദുആ ചെയ്യണേ ഉസ്താദ് 🤲🏻🤲🏻🤲🏻‼️‼️‼️‼️آمين يارب العالمين🤲
    إن شاء الله

    • @siratal-mustaqim3245
      @siratal-mustaqim3245  5 місяців тому

      ഇ.അ. ഉസ്താദിനോട് പറയാം.
      ...........
      അല്ലാഹു ഖബൂലാക്കട്ടെ. പ്രയാസങ്ങൾ ഒന്നും വരാതെ കാക്കട്ടെ. എല്ലാം എളുപ്പത്തിൽ ആക്കട്ടെ. ലോക മുസ്‌ലിമീങ്ങളെയും പ്രത്യേകം ദുആയിൽ ഉൾപ്പെടുത്തുക.

    • @fathimahibaah4506
      @fathimahibaah4506 5 місяців тому

      @@siratal-mustaqim3245 آمين يارب العالمين🤲
      إن شاء الله

  • @naeemudheenmadheena
    @naeemudheenmadheena 2 роки тому +7

    الحمد لله رب العالمين...🌹✨🌹
    ഹബീബ് صلى الله عليه وسلم തങ്ങളുടെ നാട്ടിൽ ജീവിക്കാനും ഒരുപാട് തവണ സിയാറത്തുകൾ നടത്താനും ഇ പാപിക്ക് അല്ലാഹു തൗഫീഖ് നൽകി നാഥൻ സ്വീകരിക്കട്ടെ ..آمين ببركة صلى الله عليه وسلم
    ഖൈറായ രൂപത്തിൽ റബ്ബിന്റെ രിളയിൽ പരിശുദ്ധ മദീനയിൽ ജീവിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ
    നിങ്ങളുടെയൊക്കെ ദുആയിൽ ഒരിടം 🤲

  • @ShahanaMumthaz
    @ShahanaMumthaz 7 місяців тому +2

    Inn njngal madeena povum ❤ inshallah duarki

    • @siratal-mustaqim3245
      @siratal-mustaqim3245  7 місяців тому +1

      അല്ലാഹു അനുഗ്രഹിക്കട്ടെ. ദുആയിൽ എല്ലാവരെയും ഉൾപ്പെടുത്തുക

  • @rehnasiraj1831
    @rehnasiraj1831 Рік тому +2

    ഇൻഷാ അല്ലാഹ് ഞാനും മോളും നോമ്പ് പകുതിയിൽ പോകുന്നു. ആദ്യം മദീനയിൽ ആണ്. എന്നിട്ട് മക്കയുലേക്ക്.27രാവും മക്കയിൽ.

    • @siratal-mustaqim3245
      @siratal-mustaqim3245  Рік тому

      അല്ലാഹു എല്ലാം എളുപ്പത്തിൽ ആക്കട്ടെ. ദുആയിൽ ഉൾപ്പെടുത്തുക.

  • @shihabktshihabkt5808
    @shihabktshihabkt5808 Рік тому +5

    Enn najan madheenathekk poghum. Inshaallah

    • @siratal-mustaqim3245
      @siratal-mustaqim3245  Рік тому

      ദുആയിൽ ഉൾപ്പെടുത്തുക.
      എനിക്കും കുടുംബാംഗങ്ങൾക്കും അതിനു തൗഫീഖ് ലഭിക്കാൻ പ്രത്യേകം ദുആ ഇരക്കുക.

  • @Islamicvideos-dd5ti
    @Islamicvideos-dd5ti 2 роки тому +4

    Allahu enium povan agrahamund allahuve vidhikootane

  • @fathimahibaah4506
    @fathimahibaah4506 5 місяців тому

    *صلى الله على سيدنا محمد ﷺ*💐
    *صلى الله على سيدنا محمد ﷺ*💐
    *صلى الله على سيدنا محمد ﷺ*💐

  • @hakeemkbs4320
    @hakeemkbs4320 2 роки тому +2

    اللهم بلغنا الی المدینة المنورة ..آمین

  • @naoufalch9567
    @naoufalch9567 11 місяців тому +1

    Allhu jebril muhamed rasoullallha

    • @naoufalch9567
      @naoufalch9567 11 місяців тому

      (Allha Muhamed sorgam ⚪🌏) muhamed rasoullallha

  • @Islamicvideos-dd5ti
    @Islamicvideos-dd5ti 2 роки тому +1

    Aameen ya Allah

  • @shanumonshanu7801
    @shanumonshanu7801 Рік тому

    Duayil ulpeduthaney usthathey 🤲🤲🤲🤲🤲🤲🤲

  • @muhammedshibili42
    @muhammedshibili42 2 роки тому +1

    അൽഹംദുലില്ലാഹ്

  • @hafsamuhammed4403
    @hafsamuhammed4403 Рік тому

    ആമീൻ യാറബ്ബൽ ആലമീൻ

  • @salimamani1228
    @salimamani1228 10 місяців тому

    അസ്സലാമു അലൈകും യാ റസൂള്ളാഹ്

  • @littil__things5271
    @littil__things5271 4 роки тому +3

    ഒരിക്കെലെങ്കിലും എത്തിക്കന്നെ

  • @srksrk1683
    @srksrk1683 4 роки тому +1

    Aameeen

  • @user-fp2nx4ln6j
    @user-fp2nx4ln6j Рік тому

    Insha allaah njaanum ente makalum kuttikalum naale umrak pokum aadyam madeena yileekkupokum avidunnu makkah yilekkum...

    • @siratal-mustaqim3245
      @siratal-mustaqim3245  Рік тому

      അല്ലാഹു ഖബൂലാക്കട്ടെ. എല്ലാം എളുപ്പത്തിൽ ആക്കിത്തരട്ടെ. ആ പുണ്യ ഭൂമിയിൽ എത്താൻ എനിക്കും എന്റെ കുടുംബാംഗങ്ങൾക്കു വേണ്ടിയും പ്രത്യേകം ദുആ ഇരക്കണം.

    • @user-fp2nx4ln6j
      @user-fp2nx4ln6j Рік тому

      Theercha yaayum insha allah aameen aameen yaarabbul aalameen

  • @strangerman4868
    @strangerman4868 Рік тому

    Nale madeenakk povanu inshaallah

    • @siratal-mustaqim3245
      @siratal-mustaqim3245  Рік тому

      അല്ലാഹു ഖബൂലാക്കട്ടെ. എല്ലാം എളുപ്പത്തിൽ ആക്കിത്തരട്ടെ. ആ പുണ്യ ഭൂമിയിൽ എത്താൻ എനിക്കും എന്റെ കുടുംബാംഗങ്ങൾക്കു വേണ്ടിയും പ്രത്യേകം ദുആ ഇരക്കണം.

  • @littil__things5271
    @littil__things5271 4 роки тому

    😢😢😢

  • @mohammedrafi8086
    @mohammedrafi8086 Рік тому

    Valiya ashudikkarkk madeenayil pokamo

  • @SabChiya-rm6gk
    @SabChiya-rm6gk 5 місяців тому

    Rowda shareef കയറാൻ vulooh നിര്‍ബന്ധം ആണോ?

    • @siratal-mustaqim3245
      @siratal-mustaqim3245  5 місяців тому

      ഞാൻ ആലിമല്ല, എന്നിരുന്നാലും അറിവിൽപെട്ടത് പറയാം.
      വുദു നിർബന്ധമില്ല എന്നാണ് അറിവ്. എന്നാൽ അവിടെയുളള നിസ്കാരം, ഖുർആൻ പാരായണം പോലുളള കാര്യങ്ങൾക്ക് എന്തായാലും വുദു വേണം. വുദു ചെയ്യൽ ഏറ്റവും പ്രധാനപ്പെട്ട ഒരു മര്യാദയായി ഉലമാക്കൾ പറയുന്നു. വിശദമായ അറിവിന് ഉലമാക്കളോട് ചോദിക്കുക. മറ്റൊരു കാര്യം ചോദിക്കട്ടെ, അംഗശുദ്ധി വരുത്താതെ അവിടെ കയറാൻ എങ്ങനെ മനസ്സ് അനുവദിക്കും?
      .......
      ദുആയിൽ പ്രത്യേകം ഉൾപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു. ഈ കമന്റ് കണ്ട ഒരു സുഹൃത്തും അവന് വേണ്ടി താങ്കൾ പ്രത്യേകം ദുആ ചെയ്യണമെന്ന് പറഞ്ഞിട്ടുണ്ട്.

    • @SabChiya-rm6gk
      @SabChiya-rm6gk 5 місяців тому

      @@siratal-mustaqim3245
      Thank you for your valuable information
      إن شاء الله