ലതിക ടീച്ചറേപോലെ ഇത്രയും മനോഹരമായി പാടുന്ന ഗായികക്ക് കൂടുതൽ അവസരം കിട്ടിയില്ല എന്നത് ഗാന ആസ്വാദകരെ വേദനിപ്പിക്കുന്നു. അവർക്കു കൂടുതൽ അവസരങ്ങൾ കൊടുത്തിരുന്നു എങ്കിൽ എത്രയോ മനോഹര ഗാനങ്ങൾ പിറന്നേനെ ❤
വിമാ ഗൈഡിനുള്ളിൽ പെൺകൊടികൾ പ്രണയലേഖനം തിരുകി മാറോടു ചേർത്തു നടക്കുന്ന കാലം..നാഷണൽ ഹൈവേയിൽ വർണ്ണ നെരോലാക് പെയിന്റ് കൊണ്ട് ഐ ലവ് യു എന്ന് എഴുതി ഉല്ലാസപൂത്തിരികൾ കത്തിച്ച കാലം ,അതൊരു ചുവന്ന വിളഞ്ഞ വാകകൾ പൂത്ത യൂസിയിലെ കാമ്പസ്സ് കാലം ..അപ്പോഴാണ് തീപ്പൊരിതിളക്കങ്ങൾ പാറിനടക്കുന്ന ശോഭനയുടെ ഏപ്രിൽ പതിനെട്ടും,യാത്രയും,മഴയെത്തും മുൻപേയും,ചിലമ്പും,അനന്തരവും ,വിചാരണയും, തേന്മാവിൻ കൊമ്പത്തും,ഇന്നലെയും വരുന്നത്..ചിലമ്പും , അനന്തരവും എത്ര തവണ കണ്ടു എന്നതിന് കയ്യും കണക്കുമില്ല.മുത്തശ്ശന്റെ അനുഗ്രഹങ്ങൾ വാങ്ങി ദേവിയെ തൊട്ടുതൊഴുത് രത്നകല്ലുകൾ പതിച്ച വാളും ചിലമ്പും വാങ്ങാൻ പുറപ്പെട്ട പരമുവിന്റെ കഥയിലെ മുറപ്പെണ്ണ് അംബികയായി അതി സുന്ദരിയായി ശോഭന..സിനിമയുടെ വിളംബരം തന്നെ 'പ്രതികാരത്തിനും, പ്രണയത്തിനും ഒരു പുതിയ നിറച്ചാർത്ത് ' സിനിമയുടെ തുടക്കം മുതൽ ഒടുക്കം വരെ ഭരതൻ എന്ന കലാസംവിധായകൻ ഓരോ ഫ്രൈമിലും നിറഞ്ഞു തുളുമ്പി നിൽക്കുന്നു.നമ്മുടെ കാഴ്ചകളിൽ ആർദ്രലാവണ്യങ്ങളുടെ സ്വപ്ന മിന്നാരങ്ങൾ തീർത്ത കലോപാസകൻ, അതിഭാവുകത്വത്തിലേക്കു ഒട്ടും വഴുതിപ്പോകാതെ പ്രണയത്തെ ജ്ഞാനസ്നാനം ചെയ്യിച്ച മഹാപ്രതിഭ .സിനിമയിൽ രണ്ടുഗാനങ്ങളും ഭരതന്റെയാണ് . 'പുടമുറി കല്യാണം ദേവി എനിക്കിന്നു മാംഗല്യം ' എന്ന ഗാനവും അതിന്റെ ചിത്രീകരണവും എത്രകണ്ടാലും മതിവരില്ല .തന്റെ ഏറ്റവും പ്രിയപ്പെട്ടവനെ ധീരനും സുന്ദരനുമായവനെ കുറിച്ചാണ് നായിക ഹർഷോന്മാദത്താൽ മതി മറന്നു പാടുന്നത്.നിറപറയും തെങ്ങിൻ പൂക്കിലയും വെട്ടിത്തിളങ്ങുന്ന നിലവിളക്കും രംഗപടവും ഏതൊരു പെൺകുട്ടിയുടെ കിനാവുകളെ പോലും അപ്പോൾ പ്രത്യാശയുടെ കണ്ണെഴുതിക്കും. ഗാനരംഗത്തിലെ ഊഞ്ഞാല് പോലെ മെല്ലെ മെല്ലെ ആടുന്ന നീളൻ സുന്ദരൻ കണ്ണാടി നോക്കി പട്ടുസാരികൾ മാറി മാറി അണിഞ്ഞു വലിയ ജിമിക്കികളും ,ചുവന്ന കുപ്പിവളകളിട്ട് സർവാഭരണ വിഭൂഷിതയുമായി സ്വന്തം സൗന്ദര്യം ആഘോഷിക്കുന്ന നായികയെ തികച്ചും അനുയോജ്യയായി ശോഭന അവതരിപ്പിക്കുന്നു.,അപ്പോൾ അവൾ അഗ്നിയിൽ ഒരു ദേവീ വിഗ്രഹമായി മാറി ആ പൗരുഷത്തിന്റെ അഗ്നിയിൽ തീർത്ഥമാടുകയാണ്. .പിനീട് വരുന്ന 'താരും തളിരും മിഴിപൂട്ടി ' എന്ന ഗാനത്തിലാകട്ടെ നായികയെ ഭരതൻ അവതരിപ്പിക്കുമ്പോൾ വലിയ പൊട്ടു നിലനിർത്തുകയും സാരിയുടെ പാറ്റേൺ തന്നെ ഈ രംഗത്തിൽ മാറ്റി മറിക്കുകയുമാണ് ചെയ്യുന്നത് ..അവിടെ വിഷാദത്തിന്റെയും പ്രത്യാശയുടെയും നിറക്കൂട്ടുകളാണ് ഉപയോഗിക്കുന്നത്.തന്റെ ഉൽക്കടമായ പ്രണയത്തിൽ വാളുകൊണ്ട് നെറ്റിയിൽ മുറിപ്പാടുകൾ ഉണ്ടാകുമ്പോഴും മഞ്ഞ പ്രസാദത്തിന്റെ കൂട്ടു തന്റെ പ്രിയപ്പെട്ടവന്റെ നെറ്റിയിൽ പൊത്തി പ്രണയത്തിന്റെ ജാതകം വരമാക്കി മാറ്റുന്നു. ''.നീ വിൺപൂപോൽ ' എന്ന 'ഇന്നലെ'യിലെ നാലര മിനുട്ടുഗാനത്തിൽ പത്മരാജൻ ന്റെ നായികയായി ശോഭന വരുമ്പോൾ വിവിധ നിറങ്ങളിലും,മോഡലുകളിലും ഉള്ള 32 ഡ്രെസ്സുകളാണ് അണിയുന്നത്.ശോഭനയുടെ നൃത്തമാധുരി ഒരു പാട് നേരിൽ കണ്ടിട്ടുണ്ട്...പ്രശസ്ത നരവംശശാസ്ത്രജ്ഞൻ ക്ലോദ് ലെവിസ്ട്രോസ് ഇങ്ങിനെ പറയുന്നു "തുടർക്കഥാ സ്റ്റൈലിൽ പ്രേമം ചോദിക്കുന്ന കാമുകന് കിട്ടുക പ്ലാസ്റ്റിക് കാമുകിയെ ആണ്" ശോഭന ഇതിനൊരു അപവാദമാണ് .നിങ്ങൾ ഏതുസ്വപ്നം കാണണമെന്ന് കൃത്യമായി എഴുതപ്പെട്ടിരിക്കുന്ന സൈബർ കാലത്ത് നളിനിയും, അംബികയും നമ്മെ പ്രണയത്തിന്റെ ചുണ്ടുകളേക്കാൾ ആത്മാവിന്റെ തുളകളിൽ മധുവന്തി രാഗം തീർത്തുതരും... എഴുതി കഴിഞ്ഞപ്പോൾ ഞാൻ ബാലചന്ദ്രമേനോൻ സാറിനോട് പറഞ്ഞു ,സാർ ഏപ്രിൽ 18 എന്ന മനോഹര ചിത്രത്തിലൂടെ വെള്ളിത്തിരക്കു സമ്മാനിച്ച താരത്തെക്കുറിച്ചു എഴുതി എന്ന്.. പ്രിയ കവി രമേശൻ നായർ സാർ എഴുതിയ പോലെ യവനികക്കപ്പുറം ജന്മം കൊതിക്കും യദുകുലം തളിർക്കുന്നതറിയും ..അപ്പോൾ എല്ലാം എല്ലാം നാം മറക്കും. .. ഗോപിനാഥൻ ശിവരാമപിള്ള
Why not . I listen to this song atleast once in a week. I have not seen this movie. And not very fluent in Malayalam. So , I really what the song means or the situation. I accidentally heard this song in a TV Programme and both the singers gave their best . It mesmerize me every time. One of the best and favorite song.
Bibin George പറഞ്ഞത് കേട്ട് ബാബു ആന്റണിയെ കാണാനും പാട്ട് ആസ്വദിക്കാനും എത്തിയവർ ആരെങ്കിലും ഉണ്ടോ❤?
Yes
🙋🏻♂️
🤣yes😅
😂
Undee😂
Bibin george inte interview knditt vannavar kammon😅 2:29
Njan und
😂😂
Njnum
😂
😂
ഇപ്പോൾ കാണുന്നുണ്ടോ അപ്പോൾ കാണുന്നുണ്ടോ ചോദിക്കണ്ട. മയ്യിത്ത് ആവും വരെ ഈ പാട്ട് കേൾക്കും ❤❤
🤣🤣🤣
@@harigovind5724 0
😂😂😂👍
😍
😆😆😆😆
നഷ്ട പ്രണയത്തിന്റെ നൊമ്പരം എവിടുന്നോ മനസിലേക്ക് ഓടിക്കയറും 💔വല്ലാത്ത oru ഫീൽ ഉള്ള song ♥️
ഏറെ ഭാഗ്യം ചെയ്ത നടിയാണ് ശോഭന.. കാരണം മലയാളത്തിലെ എക്കാലത്തെയും മികച്ച 100 പാട്ടുകൾ എടുത്താൽ ശോഭന അഭിനയിച്ച പാട്ടുകളായിരിക്കും കൂടുതൽ 💯
😊😊
AApp0🤣🤣😇😇🤣🤣😊😊😊😊😊😊😊😅😊😅😅🎉
എത്ര ഭാഗ്യം ചെയ്തവളാണെങ്കിലും സംഘിണി ആയാൽ എല്ലാം സ്വാഹ.
ചണ കത്തിൽ വീണതിന്റ് നാറ്റം ഇപ്പോൾ അടിക്കുന്നുണ്ട്
@@raheemkasudappi rodicholu 😅😅😅
ലതിക ടീച്ചറേപോലെ ഇത്രയും മനോഹരമായി പാടുന്ന ഗായികക്ക് കൂടുതൽ അവസരം കിട്ടിയില്ല എന്നത് ഗാന ആസ്വാദകരെ വേദനിപ്പിക്കുന്നു. അവർക്കു കൂടുതൽ അവസരങ്ങൾ കൊടുത്തിരുന്നു എങ്കിൽ എത്രയോ മനോഹര ഗാനങ്ങൾ പിറന്നേനെ ❤
Aa
S ജാനകി യുടെ sound പോലെ, അത് കൊണ്ട് നു chance അധികം കിട്ടാതെ
ഇന്നത്തെ പത്രം വായിച്ചോ?
👍👍👍
ഹൃദയം കൊണ്ട് കേൾക്കാൻ കഴിയുന്ന ചുരുക്കം ചില പാട്ടുകളിൽ ഒന്ന് ❤️
ഒത്തിരി കമെന്റ് ഉണ്ടെങ്കിലും എല്ലാരും ഭരതൻ സാറിനെ മറക്കുന്നതിൽ സങ്കടം തോന്നുന്നു, 🙏
Swabava gunam kond marakkunathaa
താരും തളിരും മിഴിപൂട്ടി
താഴെ ശ്യാമാംബരത്തിൻ നിറമായി
താരും തളിരും മിഴിപൂട്ടി
താഴെ ശ്യാമാംബരത്തിൻ നിറമായി
ഏകയായ് കേഴുമ്പോൾ കേൾപ്പൂ ഞാൻ നിൻ സ്വനം
താവക നിൻ താരാട്ടുമായ്
ദൂരെയേതൊ കാനനത്തിൽ
താരും തളിരും മിഴിപൂട്ടി
താഴെ ശ്യാമാംബരത്തിൻ നിറമായി ...
പാതി മയക്കത്തിൽ നീ എന്റെ ചുണ്ടത്ത്
പുത്തിരി താളത്തിൽ കൊത്തിയപ്പോൾ
ആ..ആ..ആ..ആ....
പാതി മയക്കത്തിൽ നീ എന്റെ ചുണ്ടത്ത്
പുത്തിരി താളത്തിൽ കൊത്തിയപ്പോൾ
കാൽത്തള കിലുങ്ങിയോ
തനന തനന തനന
എന്റെ കണ്മഷി കലങ്ങിയോ
തനന നനന തനന നനന
കാൽത്തള കിലുങ്ങിയോ
കണ്മഷി കലങ്ങിയോ
മാറത്ത് മുത്തിന്നു നാണം വന്നോ
ഉള്ളിൽ ഞാറ്റുവേല കാറ്റടിച്ചോ
താരും തളിരും മിഴിപൂട്ടി
താഴെ ശ്യാമാംബരത്തിൻ നിറമായി ...
തന്നാരം പാടുന്ന സന്ധ്യയ്ക്ക് ഞാനൊരു
പട്ടു ഞൊറിയിട്ട കോമരമാകും
അ ... അ ...ആ ...ആ ...
തന്നാരം പാടുന്ന സന്ധ്യയ്ക്ക് ഞാനൊരു
പട്ടു ഞൊറിയിട്ട കോമരമാകും
തുള്ളി ഉറഞ്ഞു ഞാൻ
തനന തനന തനന
കാവാകെ തീണ്ടുമ്പോൾ
തനന നനന തനന നനന
തുള്ളി ഉറഞ്ഞു ഞാൻ കാവാകെ തീണ്ടുമ്പോൾ
മഞ്ഞ പ്രസാദത്തിലാറാടി
വരു കന്യകെ നീ കൂടെ പോരു
(താരും തളിരും...)
ചിത്രം ചിലമ്പ് (1986)
ചലച്ചിത്ര സംവിധാനം ഭരതന്‍
ഗാനരചന ഭരതന്‍
സംഗീതം ഔസേപ്പച്ചന്‍
ആലാപനം കെ ജെ യേശുദാസ്, ലതിക
What a song
Entha sukham kelkan ❤❤❤❤❤😂😢❤🙏🏻🙏🏻🙏🏻
ഈ പാട്ട് എപ്പോ കേൾക്കുമ്പോഴും എന്തൊക്കെയോ നഷ്ടപ്പെടുന്നു എന്ന് ഒരു തോന്നൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ജോഡി റഹ്മാൻ ശോഭന
ലതിക ചേച്ചിയുടെ കൈയ്യൊപ്പ് . ദാസേട്ടന്റെ പിന്നെ പറയണ്ട കാര്യമില്ല. ഭരതൻ സാർ മലയാളത്തിന്റെ പൊൻ മുത്ത്
Dasetan nammude panjarayalle
*എത്ര കേട്ടാലും മതി വരില്ല അത്ര മാത്രം മലയാളികളുടെ മനസ്സിൽ ഇടാം നേടിയ മനോഹര ഗാനം* 💞🤘🏻🎵👍🏻
Kkk
Hi BRo
സത്യമായിട്ടും.... നല്ല മനോഹരമായ മെലഡീ
Athe
"തന്നാരം പാടുന്ന സന്ധ്യക്ക് ഞാനൊരു പട്ടു ഞൊറിയിട്ട കോമരമാകും" this portion is just👌👌👌❤️❤️❤️
പഴയ കാലത്തിലേക്ക് നമ്മെ കൂട്ടിക്കൊണ്ടു പോകുന്ന എവർഗ്രീൻ
Song......
ശോഭനയുടെ ചിലമ്പിലെ താരും തളിരും എനിക്ക് ഒരുപാട് ഇഷ്ടമാണ്....!
നഷ്ടപ്പെട്ട കുട്ടക്കാലവും, യവ്വനത്തിലെ പ്രണയനഷ്ടവും❤️❤️❤️❤️😭😭😭🥰❤️😭🥰❤️🥰❤️😭
ഇതിൽ ഏറ്റവും ഇഷടപ്പെട്ടത് ലതിക ടീച്ചറിൻ്റെ humming, തനന തനന ആണ് .
2024 il കാണുന്നവർ undo😍
2024 /6/14/
12:42
ഇപ്പോളും കേട്ടുകൊണ്ടിരിക്കുന്നു
16.6.2024
16.6.2024
Undalllo 😊
Ellaa
ദാസേട്ടനെകുറിച്ച് ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ആ ശബ്ദം കണ്ണടച്ചോന്ന് കേട്ടാൽ.... 😊😊👌👌👌👌👌👌
ഗന്ധർവ്വ സ്പർശം 👍
അത് തന്നെ ആണ് ജയെട്ടൻ്റെ ശബ്ദവും👌👌
Athe yesudas sir ❣️🔥🙏
@@Expedition179dasetante 10 il onnu
എത്ര കേട്ടാലും മതി വരുന്നില്ല 😂ഒരുപാട് ഇഷ്ടം ആയി ഈ പാട്ട് ❤
ഏകയായ് കേഴുമ്പോൾ കേൾപ്പു ഞാൻ നിൻ സ്വനം 🥰🥰👍🏻👍🏻
ഏകയായ് അല്ല ' കേകയായ് കേഴുമ്പോൾ " കവി ഒരു പക്ഷിയെ ആണ് ഉദ്ദേശിക്കുന്നത്
തുള്ളിയുറഞ്ഞു ഞാൻ
കാവാകെ തീണ്ടുമ്പോൾ.. 🖤
👌
കാലമേ..... നിനക്ക് മാപ്പില്ല..
വിമാ ഗൈഡിനുള്ളിൽ പെൺകൊടികൾ പ്രണയലേഖനം തിരുകി മാറോടു ചേർത്തു നടക്കുന്ന കാലം..നാഷണൽ ഹൈവേയിൽ വർണ്ണ നെരോലാക് പെയിന്റ് കൊണ്ട് ഐ ലവ് യു എന്ന് എഴുതി ഉല്ലാസപൂത്തിരികൾ കത്തിച്ച കാലം ,അതൊരു ചുവന്ന വിളഞ്ഞ വാകകൾ പൂത്ത യൂസിയിലെ കാമ്പസ്സ് കാലം ..അപ്പോഴാണ് തീപ്പൊരിതിളക്കങ്ങൾ പാറിനടക്കുന്ന ശോഭനയുടെ ഏപ്രിൽ പതിനെട്ടും,യാത്രയും,മഴയെത്തും മുൻപേയും,ചിലമ്പും,അനന്തരവും ,വിചാരണയും, തേന്മാവിൻ കൊമ്പത്തും,ഇന്നലെയും വരുന്നത്..ചിലമ്പും , അനന്തരവും എത്ര തവണ കണ്ടു എന്നതിന് കയ്യും കണക്കുമില്ല.മുത്തശ്ശന്റെ അനുഗ്രഹങ്ങൾ വാങ്ങി ദേവിയെ തൊട്ടുതൊഴുത് രത്നകല്ലുകൾ പതിച്ച വാളും ചിലമ്പും വാങ്ങാൻ പുറപ്പെട്ട പരമുവിന്റെ കഥയിലെ മുറപ്പെണ്ണ് അംബികയായി അതി സുന്ദരിയായി ശോഭന..സിനിമയുടെ വിളംബരം തന്നെ 'പ്രതികാരത്തിനും, പ്രണയത്തിനും ഒരു പുതിയ നിറച്ചാർത്ത് ' സിനിമയുടെ തുടക്കം മുതൽ ഒടുക്കം വരെ ഭരതൻ എന്ന കലാസംവിധായകൻ ഓരോ ഫ്രൈമിലും നിറഞ്ഞു തുളുമ്പി നിൽക്കുന്നു.നമ്മുടെ കാഴ്ചകളിൽ ആർദ്രലാവണ്യങ്ങളുടെ സ്വപ്ന മിന്നാരങ്ങൾ തീർത്ത കലോപാസകൻ, അതിഭാവുകത്വത്തിലേക്കു ഒട്ടും വഴുതിപ്പോകാതെ പ്രണയത്തെ ജ്ഞാനസ്നാനം ചെയ്യിച്ച മഹാപ്രതിഭ .സിനിമയിൽ രണ്ടുഗാനങ്ങളും ഭരതന്റെയാണ് . 'പുടമുറി കല്യാണം ദേവി എനിക്കിന്നു മാംഗല്യം ' എന്ന ഗാനവും അതിന്റെ ചിത്രീകരണവും എത്രകണ്ടാലും മതിവരില്ല .തന്റെ ഏറ്റവും പ്രിയപ്പെട്ടവനെ ധീരനും സുന്ദരനുമായവനെ കുറിച്ചാണ് നായിക ഹർഷോന്മാദത്താൽ മതി മറന്നു പാടുന്നത്.നിറപറയും തെങ്ങിൻ പൂക്കിലയും വെട്ടിത്തിളങ്ങുന്ന നിലവിളക്കും രംഗപടവും ഏതൊരു പെൺകുട്ടിയുടെ കിനാവുകളെ പോലും അപ്പോൾ പ്രത്യാശയുടെ കണ്ണെഴുതിക്കും. ഗാനരംഗത്തിലെ ഊഞ്ഞാല് പോലെ മെല്ലെ മെല്ലെ ആടുന്ന നീളൻ സുന്ദരൻ കണ്ണാടി നോക്കി പട്ടുസാരികൾ മാറി മാറി അണിഞ്ഞു വലിയ ജിമിക്കികളും ,ചുവന്ന കുപ്പിവളകളിട്ട് സർവാഭരണ വിഭൂഷിതയുമായി സ്വന്തം സൗന്ദര്യം ആഘോഷിക്കുന്ന നായികയെ തികച്ചും അനുയോജ്യയായി ശോഭന അവതരിപ്പിക്കുന്നു.,അപ്പോൾ അവൾ അഗ്നിയിൽ ഒരു ദേവീ വിഗ്രഹമായി മാറി ആ പൗരുഷത്തിന്റെ അഗ്നിയിൽ തീർത്ഥമാടുകയാണ്. .പിനീട് വരുന്ന 'താരും തളിരും മിഴിപൂട്ടി ' എന്ന ഗാനത്തിലാകട്ടെ നായികയെ ഭരതൻ അവതരിപ്പിക്കുമ്പോൾ വലിയ പൊട്ടു നിലനിർത്തുകയും സാരിയുടെ പാറ്റേൺ തന്നെ ഈ രംഗത്തിൽ മാറ്റി മറിക്കുകയുമാണ് ചെയ്യുന്നത് ..അവിടെ വിഷാദത്തിന്റെയും പ്രത്യാശയുടെയും നിറക്കൂട്ടുകളാണ് ഉപയോഗിക്കുന്നത്.തന്റെ ഉൽക്കടമായ പ്രണയത്തിൽ വാളുകൊണ്ട് നെറ്റിയിൽ മുറിപ്പാടുകൾ ഉണ്ടാകുമ്പോഴും മഞ്ഞ പ്രസാദത്തിന്റെ കൂട്ടു തന്റെ പ്രിയപ്പെട്ടവന്റെ നെറ്റിയിൽ പൊത്തി പ്രണയത്തിന്റെ ജാതകം വരമാക്കി മാറ്റുന്നു. ''.നീ വിൺപൂപോൽ ' എന്ന 'ഇന്നലെ'യിലെ നാലര മിനുട്ടുഗാനത്തിൽ പത്മരാജൻ ന്റെ നായികയായി ശോഭന വരുമ്പോൾ വിവിധ നിറങ്ങളിലും,മോഡലുകളിലും ഉള്ള 32 ഡ്രെസ്സുകളാണ് അണിയുന്നത്.ശോഭനയുടെ നൃത്തമാധുരി ഒരു പാട് നേരിൽ കണ്ടിട്ടുണ്ട്...പ്രശസ്ത നരവംശശാസ്ത്രജ്ഞൻ ക്ലോദ് ലെവിസ്ട്രോസ് ഇങ്ങിനെ പറയുന്നു "തുടർക്കഥാ സ്റ്റൈലിൽ പ്രേമം ചോദിക്കുന്ന കാമുകന് കിട്ടുക പ്ലാസ്റ്റിക് കാമുകിയെ ആണ്" ശോഭന ഇതിനൊരു അപവാദമാണ് .നിങ്ങൾ ഏതുസ്വപ്നം കാണണമെന്ന് കൃത്യമായി എഴുതപ്പെട്ടിരിക്കുന്ന സൈബർ കാലത്ത് നളിനിയും, അംബികയും നമ്മെ പ്രണയത്തിന്റെ ചുണ്ടുകളേക്കാൾ ആത്മാവിന്റെ തുളകളിൽ മധുവന്തി രാഗം തീർത്തുതരും... എഴുതി കഴിഞ്ഞപ്പോൾ ഞാൻ ബാലചന്ദ്രമേനോൻ സാറിനോട് പറഞ്ഞു ,സാർ ഏപ്രിൽ 18 എന്ന മനോഹര ചിത്രത്തിലൂടെ വെള്ളിത്തിരക്കു സമ്മാനിച്ച താരത്തെക്കുറിച്ചു എഴുതി എന്ന്..
പ്രിയ കവി രമേശൻ നായർ സാർ എഴുതിയ പോലെ യവനികക്കപ്പുറം ജന്മം കൊതിക്കും യദുകുലം തളിർക്കുന്നതറിയും ..അപ്പോൾ എല്ലാം എല്ലാം നാം മറക്കും. .. ഗോപിനാഥൻ ശിവരാമപിള്ള
Nalla research and ezhuthum super
Wow 🎉🎉🎉🎉
❤
2022 il kanunnavarundo🥰🥰
Yess
every weak
Yes
Iam
Undeyyy
ഔസേപ്പച്ചൻ മാജിക് ❤️👌
എത്ര പേർക്ക് അറിയാം ഈ song kathodu kathoram എന്ന പടത്തിൽ bgm ആയിട്ട് ഉപയോഗിച്ചിട്ട് ഉള്ള karym..
Aath portion el anu ?
Pazye song othiri. Nallate kelkkan thonum epozum ❤❤❤❤❤
Manashinte Azhathil Thulanju Kerunna Manohara Ganamanu.......💜💜💚💚❤❤
Film director, Producer, Art director, sculptor, Lyricist, music director ONE AND ONLY BHARATHAN ദൈവത്തിന്റെ കലാകാരൻ ♥️♥️♥️
Very very beautiful lines. മനോഹരമായ ഒരു പ്രണയഗാനം.
Annum innum ore oru fvrte song..addicted 💕💕
ശോഭനയ്ക്ക് ചേർന്ന നായകൻ
Yes sathyam 👍
Why not . I listen to this song atleast once in a week. I have not seen this movie. And not very fluent in Malayalam. So , I really what the song means or the situation. I accidentally heard this song in a TV Programme and both the singers gave their best . It mesmerize me every time. One of the best and favorite song.
* I really do not know
Evergreen song ❣️❣️❣️
Sobhana, Rahman 🔥🔥🔥
വല്ലാത്ത രു feel പടം
ഞാനാണ് ഈ പാട്ടിന് മ്യൂസിക് നൽകിയത്...ആർക്കും അറിയാത്ത ഒരു സത്യം
എത്ര മനോഹമായ ഗാനം ആണ് 😍😍🥰🥰🥰❤️❤️❤️
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ടുകളിൽ ഒന്ന് ❤️
ഈ സോങ് ന്റെ music ആണ് kaathod kathoram എന്ന movie ലെ bgm ആയിട്ട് ഇടക്ക് കേൾപ്പിക്കുന്നത്... 👏🥰❤
Yes
സൂപ്പർ song ❤❤❤❤
എന്റെ കണ്മഷി കലങ്ങിയോ ❤️
Kalakano
ലതികടീച്ചറുടെ സൂപ്പർഹിറ്റ് സോങ്ങിൽ ഒന്ന് ❤️റഹ്മാൻ ശോഭന👌 അതിലും സൂപ്പർ
What a beautiful song. Those were the days of golden music ❤
എല്ലാവർക്കും യേശുദാസാക്കാൻ പറ്റില്ലല്ലോ' നന്നായിട്ടുണ്ട് സർ .
Each lines are brilliantly curated, no matter million times you listen still this remain our favourite
My fav song.. Also my caller tune
എന്റെ ഇഷ്ട ഗാനം 🎼🎼🎼🎶🎶❤️❤️❤️
എന്റെ fevorite one ♥️♥️♥️♥️
ചിലമ്പ് 💕
Something heavenly 👍
ദാസേട്ടൻ ചിത്രച്ചേച്ചി ആയോധന കലയുടെ തമ്പുരാൻ ബാബുവേട്ടൻ
Chithra alla singer lathika
ചിത്ര ചേച്ചി അല്ല പാടിയത്.... ലതിക ടീച്ചർ ആണ് പാടിയത്... ഇപ്പോ സ്വാതി സംഗീത കോളജിലെ ലക്ചറർ ആണ് അവർ ...
This is not Chithra’s song. Lathika maam
One of my all-time favourite
Lathika teacher ❤️❤️❤️
Nice melody 🥰
Ouseppschan super song❤❤❤❤❤
❤️Wonderful song I like this song ❤️
A variety tune by Ouseppachan
വരു കന്യകെ നീ കൂട പോരു
Always my favt❤❤❤❤❤song
Rahman uyirr😘😘😘
Supper song ❤️👌❤️👌❤️👌❤️👌
Back to my chidhood 1980s
2024 my favorite ❤❤❤
Thaarum thalirum ❤
സൂപ്പർ പാട്ടാ.... 👌👌
All time fav❤
ഭരതൻ മാജിക്❤
Very beautiful ❤️❤️❤️❤️❤️❤️❤️❤️ song❤❤❤❤❤❤❤❤❤❤❤❤
സൂപ്പർ ❤️💕
Manoharam
Evergreen Old is Gold
Karun neet the same day today kannttey kannunni❤
Kuttikkalam
Ormavarum
💜✨Pazhayapattu✨💜Eshttamanu✨💜
Way wahhhh
Beautiful song
Rehman Sobhana🌹👌🏻
Valare ishtamulla song
Super film ❤❤❤❤
Wow!!!!
ഔസേപ്പച്ചൻ സാറിനെ മറക്കല്ലേ...
This song is composed by film director bharathan
ഔസേപ്പച്ചൻ sir👌👌👌👌👌
Nice song very feel
Favourite song
2023 ജൂലൈ 17 രാത്രയിൽ തേടി പിടിച്ചു കേട്ട് ഉറങ്ങാൻ നിൽക്കുന്നത് ഞാൻ മാത്രമാണോ 🤔🥰✌️✌️
“പാതി മയക്കത്തിൽ നീ എന്റെ ചുണ്ടത്“
Rehman what a beauty
Nthaaa bangi Rahman .... Most underrated
Ousepachan❤
epol kandathe ullu❤
നെസ്റ്റാൾജിയ
ലതിക ടീച്ചർ ❤
💕💕💕💕💕💕👌
Miss you dipin chetta...♥️
നാളെ കാണുന്നവരുണ്ടോ...? 😍
Stuck 2024😁♥️
👌👌👌👌🙏🏻🙏🏻🙏🏻❤️💜💕
❤️❤️❤️
Super 😍
ലതിക ടീച്ചർ ❤️❤️
Shobana beauty ❤❤