Flowers Comedy Thallal | Event | Ep# 02 (Part A)

Поділитися
Вставка
  • Опубліковано 2 тра 2024
  • #comedythallal #flowerscomedy #comedyshow
  • Розваги

КОМЕНТАРІ • 109

  • @KA_simon
    @KA_simon Місяць тому +163

    സിദ്ധീകിന്റെ പെർഫോമൻസ്‌ കണ്ടിട്ട്‌ ടിനിക്ക്‌ മാത്രാണല്ലോ ഒരു ചിരിയോ അനക്കമോ ഇല്ലാത്തെ, അവന്റെ ഉള്ളിൽ ഒരു ഈഗോ വർക്ക്‌ ചെയ്യുന്നുണ്ട്‌😝

    • @____THALAPATHY___
      @____THALAPATHY___ Місяць тому +18

      Pulli venel swantha sabdathil ellaren anukarikkum😂

    • @RajammaBhaskar
      @RajammaBhaskar Місяць тому +7

      Pullide item aayirunnu Amitab,Amarish Puri okke athokke nannayittu cheyyunnathu kandittavum

    • @mujeebrahman-ov7zj
      @mujeebrahman-ov7zj 29 днів тому +10

      ലെ ടിനി : ഇതാണോ മിമിക്രി ഇവരുടെയെല്ലാം voice ഞാൻ സ്വന്തം ശബ്ദത്തിൽ ചെയ്തു കാണിക്കാലോ 😂😂😂

    • @hari1973
      @hari1973 28 днів тому +3

      നീ ശരിക്ക് നോക്ക് 🙏

    • @AkhilAnjali-kc1oy
      @AkhilAnjali-kc1oy 28 днів тому

      Dini ?ഞാൻ chathupoyi😊

  • @suhailap7484
    @suhailap7484 Місяць тому +112

    മിമിക്രി മഹേഷ്‌ ന്റെ മുന്നിൽ സിദ്ധീഖ് കടക്കില്ല പക്ഷെ ആക്ടിങ് മാനറിസം ആളുകളെ കയ്യിൽ എടുക്കാൻ ഉള്ള കഴിവ് ഒക്കെ സിദ്ധിഖ് ആണ് മുന്നിൽ

    • @Vishnu_984
      @Vishnu_984 29 днів тому +10

      Comparison Venda randu verum veraity aayittaaan performance perfection okke paakka aan randu perum cheyunna soundil❤🔥

    • @AmirAli-jh5th
      @AmirAli-jh5th 29 днів тому +7

      മഹേഷിനെ വെല്ലാൻ ഇനി പടച്ചവൻ ആരെങ്കിലും ഇറക്കണം അത് കഴിഞ്ഞേ sidiq വരൂ

    • @adarshm4112
      @adarshm4112 28 днів тому +2

      ​@@Vishnu_984Mahesh na vellam patoola perfection l

    • @SeemasEntertainments
      @SeemasEntertainments 23 дні тому +1

      ഓരോരുത്തർക്കും ഓരോ കഴിവ് ആരെയും കളിയാക്കണ്ട

    • @MohananKaranathsankarankutty
      @MohananKaranathsankarankutty 17 днів тому

      S@zzvzc-' ​@@AmirAli-jh5th

  • @HENZAVISION
    @HENZAVISION 29 днів тому +107

    സിദ്ദിക്കിൻ്റെ മിമിക്രി കാണാൻ വേണ്ടി മാത്രം വന്നവർ എത്ര പേരുണ്ട്

  • @jcadoor204
    @jcadoor204 Місяць тому +50

    സിദ്ദിക്ക് പൊളിച്ചടുക്കി ഒരാഴ്ചത്തേക്കുള്ള ഐറ്റം ഉണ്ട് കൈയ്യിൽ🎉 നമ്മൾ കണ്ടത് കുറച്ചു മാത്രം❤

  • @irshadmangadan4353
    @irshadmangadan4353 29 днів тому +17

    ലെ ടിനി :ഇപ്പോഴത്തെ പിള്ളേരൊക്കെ എന്താ കളി.. എന്തായാലും നമ്മടെ കഞ്ഞി ല് ആന വീണു 🥲

  • @shanivlogs5420
    @shanivlogs5420 Місяць тому +35

    സിദ്ധിക്ക് പൊളിയാണ് മോനെ 😍🥰🥰🥰

  • @manojaugustine3794
    @manojaugustine3794 Місяць тому +14

    തനിച്ചയവന് തണലായി flowers ❤❤❤❤

  • @padmajadevi3003
    @padmajadevi3003 22 дні тому +3

    ചിത്തൻ മാഷ് കലക്കി, തിമിർത്തു 👌🥰🌹.. അഭിനന്ദനങ്ങൾ 👏👏👏🌹🌹

  • @krishnu9316
    @krishnu9316 29 днів тому +10

    സിദ്ധിക്ക് അമിതബച്ഛൻ എന്നു പറഞ്ഞപ്പോ ടിനിയേട്ടനെ കാണിച്ചപൊ ചിരിവന്നവർ ഉണ്ടോ... 🤭

  • @alihaskarali662
    @alihaskarali662 Місяць тому +23

    മഹേഷിന്റെ എപ്പിസോഡിന് കാത്തിരിക്കുന്നവർ

  • @user-tm2bb2hm6x
    @user-tm2bb2hm6x Місяць тому +8

    പാർവതി ജീവ ഒത്തിരി ഇഷ്ടം ❤️❤️

  • @SeemasEntertainments
    @SeemasEntertainments Місяць тому +13

    ടിനിച്ചേട്ടൻ 👌🏻👌🏻👌🏻👌🏻👌🏻. നല്ല മനുഷ്യനാണ്. വെറുതെ ആരും കുറ്റം പറയണ്ട

  • @jimman7088
    @jimman7088 Місяць тому +3

    You again coming ഒരു രക്ഷയുമില്ലാത്ത കലാകാരൻ 💝

  • @Sarika.actor-
    @Sarika.actor- 22 дні тому

    ചിത്തൻ ചേട്ടനും സരസപ്പൻ ചേട്ടനും പൊളി ആകെ മൊത്തം നല്ല skit

  • @nishvaabidnishvaabid8747
    @nishvaabidnishvaabid8747 9 днів тому +1

    Le parvathi idh endh manasilayadupole nikkam😅😅😅

  • @sathyamsivam9434
    @sathyamsivam9434 27 днів тому +1

    സിദ്ധിക്ക് സൂപ്പർ ആണ് പക്ഷേ കൂടുതൽ വെറൈറ്റി അടിപൊളി ഐറ്റംസ് വേണം.സിദ്ധിക്കിൻ്റെ പെർഫോമൻസ് തീരുമ്പോൾ കുറച്ച് കൂടെ വേണം ആയിരുന്നു എന്ന് തോന്നും.ഷെയിൻ നിഗം ഒരു രക്ഷേം ഇല്ല

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 Місяць тому +1

    സിദ്ധിഖ് പൊളിച്ചു 😂😍😍😍😍

  • @jas.k-cw6ek
    @jas.k-cw6ek Місяць тому +2

    ഹെ ഹെ ഒളുംചിരിച്ച്‌ ഓനും ചിരിച്ച്‌

  • @JOBINvlogs7
    @JOBINvlogs7 27 днів тому +1

    രമേശ്‌ ആൻഡ് സിദ്ദിഖ് രണ്ടും വേറെ ലെവൽ

  • @asdfgytgsyagggs
    @asdfgytgsyagggs 27 днів тому +2

    മഹേഷ്‌ മിമിക്സ്.. കോൺടെന്റ് വൈസ് സൂപ്പർ ആണ്.. റോഷൻ കോൺടെന്റ് സെറ്റ് ആക്കിയാൽ സൂപ്പർ ആണ്

  • @Allwheelsdrivebyvishnuck
    @Allwheelsdrivebyvishnuck 24 дні тому +3

    മരുഭൂമി ക്കാ കില്ലാഡി 🤣🤣

  • @Track-xz3fv
    @Track-xz3fv 25 днів тому

    സിദ്ദീഖ്നെ കണ്ടകാരണമാണ് ഈ വീഡിയോ കാണുന്നത്...ലാൽ കരഞ്ഞതും ഷാരൂഖാൻ ചൂടുക്കുരു വിന്റെ കോമെടിയും അങ്ങനെ കുറെയുണ്ട്... അന്നുമുതലാ സിദ്ദീഖ്ന്റെ fan ആയതു. സ്കിറ്റ് പോരാ കുറെ ഫോർവേഡ്ചെയ്ത് സിദ്ദിഖ്ന്റെ കോമഡി കണ്ടു ❤️❤️❤️
    ഞാൻ dq വിന്റെ വോയ്‌സിൽ പാടും നജീം അർഷാദിന്റെ വോയ്‌സിലും പാടും... കുറെ മുന്പേ ഭാസിയുടെയും വിനയ് ഫോർട്ടിന്റെയും ഇപ്പൊ അർജുൻ ദാസിന്റെയും വോയിസും അങ്ങനെ കുറച്ചു നടൻ മാരെയും പിന്നെ ബിന്ദുപ്പണിക്കരുടെയും വോയിസും ചെയ്യും...സ്‌മോക്കിങ് കൂടിയ കാരണം ചില വോയിസ്‌ എടുക്കാൻ പറ്റുന്നില്ല....പാട്ട് ആസദ്യമായി പാടും....

  • @mohammedfazil71
    @mohammedfazil71 29 днів тому +4

    Tinik bathrooomil povanundo

  • @FirozK-yv2cq
    @FirozK-yv2cq 23 дні тому +1

    മിമിക്രി എന്ന് പറഞ്ഞാൽ മഹേഷ്‌ കുഞ്ഞുമോൻ.. ❤🔥

  • @ShebeerChinju
    @ShebeerChinju 29 днів тому +1

    Sidiq chekkan polichu 👍👍👍

  • @Sureshkumar-wi8fr
    @Sureshkumar-wi8fr 28 днів тому +1

    സിദ്ധിക്ക് തകർത്തു 💞💞💞

  • @fdk123
    @fdk123 26 днів тому +1

    Le tini tom. - ithayirunno amita bachan.apo nan kanichadalla alle😂

  • @ansariyoosuf8798
    @ansariyoosuf8798 23 дні тому

    അതുല്യ കലാകാരൻ സിദ്ധീക്ക്😂❤

  • @kdiyan_mammu
    @kdiyan_mammu 25 днів тому +1

    ബാക്കി എല്ലാരും ചിരിക്കുന്നത് ടിനിക്ക് ഇഷ്ടപ്പെടുന്നില്ല. 😂😂

  • @firozsalim6672
    @firozsalim6672 27 днів тому

    മഹേഷ്‌ കുഞ്ഞുമോനെ നമിച്ചിരിക്കുന്നു ബ്രോ.. ഈ മിമിക്രി കണ്ടപ്പോ തോന്നിയതാണ്

  • @user-fi9lq1uf1p
    @user-fi9lq1uf1p 3 дні тому +1

    ❤Super

  • @Godofdaytrades
    @Godofdaytrades 26 днів тому

    Siddiq made.great performance..mind.blowingTiny have financial.problem...his mind is.some where......maybe mobile swittch off😂😂😂

  • @inshadibrahim7111
    @inshadibrahim7111 6 днів тому

    ഒന്നും കൂടി കൊണ്ടുവന്നതിൽ സന്തോഷം

  • @user-if7kv5lr3x
    @user-if7kv5lr3x Місяць тому

    ❤❤❤❤

  • @manojaugustine3794
    @manojaugustine3794 Місяць тому

    Awesome program

  • @HassanHassan-mw3cg
    @HassanHassan-mw3cg Місяць тому +3

    Parvathi🥰🥰

  • @IbrahimIbrahim-oh5xe
    @IbrahimIbrahim-oh5xe 10 днів тому

    Le tiny: ithokke enganeyada onnu para bhai

  • @ajithapajith9798
    @ajithapajith9798 Місяць тому +4

    റിയാസ് ഖാൻ ഫാൻസ്‌ ❤

  • @usama5036
    @usama5036 Місяць тому +4

    റിയാസ് ഖാൻ ആറാട്ടണ്ണ ൻ ആയി

  • @ashiqecmashiqecm928
    @ashiqecmashiqecm928 16 днів тому

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ടിനി ടോം തന്നെ ബെസ്റ്റ്😀

  • @sahalds584
    @sahalds584 29 днів тому

    സണ്ണി വെയ്ൻ നന്നായി practice ചെയ്യണം കേട്ടോ ബാക്കി എല്ലാം അടിപൊളി🤍👏

  • @afsalmachingal1235
    @afsalmachingal1235 24 дні тому

    റിയാസ് ഖാനെ വിട്ടു ഒരു കളിയില്ല 😇🥰👍🏻

  • @blackdevilkl1419
    @blackdevilkl1419 28 днів тому

    Siddiq roshan poli.yan. ❤

  • @FishingLifekerala
    @FishingLifekerala 23 дні тому

    മഹേഷ്‌ പൊളി

  • @mm.creations33
    @mm.creations33 27 днів тому

    Tinik ithonnum pidikknilla😂

  • @vjnibin
    @vjnibin 25 днів тому

    Amitabh bhachan sir ennu paranjappo tini tom reaction kando ?

  • @jamsheerjachu1297
    @jamsheerjachu1297 27 днів тому

    Aaa മോൻ ടിനി ടോം എന്തിന് അവനെ എന്തിന് വിളക്കുന്നു

  • @JunaidCm-dh3ol
    @JunaidCm-dh3ol 17 днів тому

    13:58 😂😂😂😂

  • @anthassullacheruppakkaran5264
    @anthassullacheruppakkaran5264 29 днів тому

    ❤️❤️🔥🔥🔥

  • @KalaKcKc
    @KalaKcKc 23 дні тому

    👌👌👌

  • @RRrizwankm
    @RRrizwankm 24 дні тому

    Ho pwoli

  • @AaAa-ct7hk
    @AaAa-ct7hk 29 днів тому

    കോമഡി ഉത്സവം അതിനോടൊപ്പം ഒക്കില്ല ഒന്നും അതുകൊണ്ടുതന്നെ ഞാൻ ഇതൊന്നും കാണാറില്ല

  • @munneriritty1296
    @munneriritty1296 18 днів тому

    🎉

  • @JoeSimon101992
    @JoeSimon101992 28 днів тому

    kure local judges undalo

  • @beenavenugopal6554
    @beenavenugopal6554 10 днів тому

    ടിനിക്കു അത്ര അങ്ങോട്ട്‌ പോരല്ലോ... ഇരിപ്പ് കണ്ടില്ലേ....

  • @vygavlog18
    @vygavlog18 26 днів тому

    😂

  • @JishanthVr
    @JishanthVr 14 днів тому

    മഹേഷ്‌ ❤

  • @midhunsankar.m7354
    @midhunsankar.m7354 Місяць тому

    Lal😂😂😂😂

  • @Afsalseerakath
    @Afsalseerakath 17 днів тому

    Le navya :super riyas enn appo name polum areeela

  • @eunifinny1052
    @eunifinny1052 29 днів тому +2

    സിദ്ധിഖ് ആ പാട്ടു കേട്ടിട്ട് ഇല്ലാ ന്ന് തോന്നുന്നു പോയി കേൾക്കു

    • @eunifinny1052
      @eunifinny1052 29 днів тому

      ua-cam.com/video/vBxEfyLF3lM/v-deo.htmlsi=O508o-LPcGYeOpR8😊

  • @ALEX-kr8du
    @ALEX-kr8du Місяць тому +1

    അങ്ങനെ ഈ പരിപാടിയും അടപടലം പൊളിയും....

  • @ziyech39
    @ziyech39 6 днів тому

    കണ്ടു പഠിക്കെടാ മുക്കം ടിനി 😂

  • @shankumarshankumar6767
    @shankumarshankumar6767 28 днів тому

    ഒറിജിനൽ പാട്ട് കേട്ട് നോക്കൂ

  • @sarathpg612
    @sarathpg612 3 дні тому

    അസ്സീസിനു ചിരിക്കണോ പേയ്മെന്റ്

  • @ubaidubd2977
    @ubaidubd2977 26 днів тому

    ആവർത്തന വിരസത 😒 കുമാർ സാനു ഒട്ടും മാച്ച് ആയില്ല

  • @sanakakumarsurendran4530
    @sanakakumarsurendran4530 23 дні тому +2

    Skit 2-ഉം വളരെ മോശമായിരുന്നു

  • @susanvarghese5832
    @susanvarghese5832 Місяць тому

    Flowersinte vila kalyuna skit.etraku daridrayamano programinu..

  • @sunithaunnikrishnan-qs6kf
    @sunithaunnikrishnan-qs6kf 18 днів тому

    Siddique😹❤️‍🩹

  • @jupitorshabi470
    @jupitorshabi470 Місяць тому

    Kumarsanu and uthith ne oke trollanoke nthu tgengaya ulle manasilyilla

  • @thaninadan1761
    @thaninadan1761 Місяць тому +1

    Flowers ഇപ്പൊ ചളി പരിപാടികളുടെ ബോക്സ്‌ ആയ

  • @ja____z___5366
    @ja____z___5366 28 днів тому

    Skitil.. Audience ne edit aaki kayatiya.. Editor

  • @sidheequeredrose1332
    @sidheequeredrose1332 27 днів тому

    വന്ന് വന്ന് പ്രോഗ്രാമിന്റെ പേര് ഒകെ ഭയങ്കര മോശം ആയിവരുന്നുണ്ട്

  • @shankumarshankumar6767
    @shankumarshankumar6767 28 днів тому

    ഇയാൾ കൈയിൽനിന്നും ഇട്ടു പാടുന്നതാണ്

  • @JtubeOne
    @JtubeOne 27 днів тому

    ഇങ്ങനത്തെ പരിപാടിക്ക് വരുന്ന ടി നിയെ കാണുന്ന എല്ലാവരും ഊക്കുവാണെന്ന് അവന് നന്നായി അറിയാം...

  • @AYD_Scorpion
    @AYD_Scorpion 22 дні тому

    Ottum nilavaaram illatha skit

  • @shankumarshankumar6767
    @shankumarshankumar6767 28 днів тому

    പാട്ട് ഇതുപോലെ അല്ല

  • @aficionado6975
    @aficionado6975 Місяць тому

    2026 il കാണുന്നവരുണ്ടോ..