Lok Sabha Result 2024: തൃശൂർ ഇനി തലയിൽ വയ്ക്കും; മുരളീധരനെ ഇനി ചേട്ടാന്ന് വിളിക്കില്ല ; സുരേഷ് ഗോപി

Поділитися
Вставка
  • Опубліковано 10 гру 2024

КОМЕНТАРІ • 642

  • @ushakumariamma6363
    @ushakumariamma6363 6 місяців тому +448

    ജനങ്ങൾ, സുരേഷ് ഗോപി എന്ന വ്യക്തിക്കു നൽകിയ വോട്ടാണ് !!!

    • @Aman_98995
      @Aman_98995 6 місяців тому +4

      സുരേഷ് ഗോപി എത്ര vote ഉണ്ട്?വിരൽ അടയാളം ഇപ്പോഴും ഉണ്ട് 🤣

    • @manuhyan
      @manuhyan 6 місяців тому

      Udf vote thirshuril bjp vangi vadakarayil bjp vote udf vangi aa deel nnadannu udf bjp ku oru seettum undaki koduthu

    • @RashidRashid-bi8yg
      @RashidRashid-bi8yg 6 місяців тому

      Allathe ponnumkurish kodukkan paranj vangiyathalla

    • @rakeshchelambanc9633
      @rakeshchelambanc9633 6 місяців тому +1

      ക്വാളിറ്റി ഉള്ള മനുഷ്യൻ അതാണ് sg

    • @india200
      @india200 6 місяців тому

      Exactly

  • @hasnamuneer5205
    @hasnamuneer5205 6 місяців тому +563

    സുരേഷ് ഗോപി ചേട്ടന്റെ പാർട്ടിയെ ഇഷ്ടമില്ലെങ്കിലും അദ്ദേഹത്തിന്റെ വ്യക്തിത്വം എനിക്ക് ഇഷ്ട്ടമാണ് ❤അഭിനന്ദനങ്ങൾ സുരേഷേട്ടാ👍🏻

    • @ushamohantm5413
      @ushamohantm5413 6 місяців тому +16

      പാർട്ടിക്ക് എന്താ കുഴപ്പം 🤔🤔🤔

    • @mtsmts8218
      @mtsmts8218 6 місяців тому

      ​@@ushamohantm5413👹

    • @RadhaR.G-fq4cw
      @RadhaR.G-fq4cw 6 місяців тому +4

      എനിക്കും

    • @agalyaagalya3614
      @agalyaagalya3614 6 місяців тому +2

      Nalla manithan❤

    • @pmskl1089
      @pmskl1089 6 місяців тому

      @@ushamohantm5413ഒരു കൊഴപ്പോം ഇല്ല
      ഇനിയും ഇന്ത്യ ബിജെപി ഭരിച്ചാൽ ഇന്ത്യയെ മറിച്ചു വിക്കും q😂😂😂

  • @jomoljomol863
    @jomoljomol863 6 місяців тому +217

    ദൈവമെ നേരിൽ കണ്ടിട്ടില്ല ഞാൻ ആ പാർട്ടി അല്ലാ പക്ഷെ ഒരു മാറ്റം ആവിശ്യം ആയിരുന്നു തൃശൂർ സഹോദരങ്ങൾക്കു ആയിരം നന്ദി 🥰🥰🥰

  • @ajiprasanth9249
    @ajiprasanth9249 6 місяців тому +133

    പാർട്ടി നോക്കാതെ ജനങ്ങൾക്ക് ഉപകാരം ഉള്ളവരെ ജയിപ്പിക്കണം ❤️👍

  • @meerashreelekshmi
    @meerashreelekshmi 6 місяців тому +29

    "വഞ്ചിക്കില്ല.. ചതിക്കില്ല.. പറഞ്ഞ വക്കിൽ നിന്ന് മാറില്ല... ഉറപ്പ്.. "❤️
    സുരേഷ് ഗോപിയ്ക്ക് വേണ്ടി വോട്ട് ചെയ്ത എല്ലാ തൃശ്ശൂർകാർക്കും നന്ദി.. 🙏🏻

  • @Lona-w4h
    @Lona-w4h 6 місяців тому +60

    സുരേഷ് ഗോപി , താങ്കൾ ഈ വിജയത്തെ ശരിയായി തന്നെ വിലയിരുത്തി. താങ്ക്സ്.

  • @roshnapv4993
    @roshnapv4993 6 місяців тому +31

    നല്ലൊരു മനുഷ്യന്റെ വാക്കാണ്.. " പാർട്ടിക്ക് തന്ന വോട്ടല്ല അവരുടെ പാർട്ടിയോട് അതൃപ്തിക്.. എനിക്ക് വേണ്ടി തന്ന വോട്ടാണ് എന്ന് " അതിലുണ്ട് ജനങ്ങൾക് ആ മനുഷ്യനെ വിശ്വസിക്കാൻ..എല്ലാ ഭാവുഗങ്ങളും സുരേഷേട്ടാ... ❤️

  • @jeevarashi
    @jeevarashi 6 місяців тому +95

    സുരേഷ് ചേട്ട ❤️നിങ്ങളുടെ വിജയം... കേരളത്തിന്റ.... വിജയം... ❤️❤️❤️കേരളത്തിൽ.. മൊത്തം വികസനം കൊണ്ട്... വരാൻ അങ്ങക്ക് കഴിയട്ടെ... ❤️സുരേഷ് ചേട്ടന്... ഓട്ടു ചെയ്ത ഓരോ ഒറ്റർക്കും ഹൃദയംതിന്റ്റ് ഭാഷയിൽ നന്ദി പറയുന്നു... ❤️❤️❤️🔥

  • @ashraf414
    @ashraf414 6 місяців тому +119

    ഞാൻ ബിജെപി വിരുദ്ധനാണ് പക്ഷെ സുരേഷ് ഗോപി എന്ന മനുഷ്യ സ്നേഹിയെ വിജയിപ്പിച്ചതിന് നന്ദി 🙏🏻🙏🏻👍🏻

    • @akhilm9976
      @akhilm9976 6 місяців тому +2

      അത്രയുള്ളൂ സഹോ

    • @SamadRahman-df6hc
      @SamadRahman-df6hc 6 місяців тому +1

      ഞാനും

    • @Shabanaihsan-xe8mr
      @Shabanaihsan-xe8mr 6 місяців тому +1

      Pakshe suresh gopi BJP virudhan allallo.....
      Manassu maari thudanghi alle....
      Keralathe BJP kk ottu kodukkalle sahodhara.....

    • @mahireddy9890
      @mahireddy9890 6 місяців тому +1

      I am against to muslim league😂

  • @anjalisankaranjayesh167
    @anjalisankaranjayesh167 6 місяців тому +172

    ഒരുപാട് ആഗ്രഹിച്ച വിജയം Great 😘SG 🎉🎉

    • @VISHNU.SKZ666
      @VISHNU.SKZ666 6 місяців тому +2

      NAN NINAKK ORU UMMMA തരാം 😘😘😘😘😘😘😘😘😘😘😘

  • @sunilkumarm9066
    @sunilkumarm9066 6 місяців тому +150

    സുരേഷ് ചേട്ടന് വേണ്ടി ഞങ്ങൾക്ക് ഓട്ട് ഇടാൻ കഴിയില്ലായിരുന്നു പക്ഷെ സർവ്വ ദൈവത്തേയും വിളിച്ച് പ്രാർഥിച്ചിരുന്നു. സുരേഷ് ഏട്ടൻ ജയിക്കണേ എന്ന്😊😊😊

  • @jamesthoams2742
    @jamesthoams2742 6 місяців тому +75

    He is Gentleman...And qualified person for our people and Country ❤️💕😍🙏🙏💪

  • @shamtlshaknr1305
    @shamtlshaknr1305 6 місяців тому +84

    ഒരുപാട് കാണാൻ ആഗ്രഹിച്ച വിജയം മനസ്സ് നിറഞ്ഞു നന്ദി തൃശൂർ നന്ദി ഒത്തിരി നന്ദി❤❤❤

    • @citizen1238
      @citizen1238 6 місяців тому

      Ullil bjp thanthram purathe nadan

    • @manjuasha1589
      @manjuasha1589 6 місяців тому +1

      ❤❤❤❤❤

  • @vidyaamurali
    @vidyaamurali 6 місяців тому +205

    ഞങ്ങൾക്ക് ആറു വന്നാൽ ഗുണമുണ്ടാകും എന്ന ചിന്ത ആണ് എല്ലാവർക്കും വേണ്ടത്. അദ്ദേഹം പറഞ്ഞത് വാസ്തവമാണ്. പക്ഷേ പാർട്ടി മാത്രം നോക്കി വോട്ട് ചെയുന്ന ആളുകൾ ആണ് നമുക്കിടയിൽ. മാറി ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു

    • @ശഹബാൻ
      @ശഹബാൻ 6 місяців тому +7

      Bjp ഒഴിച്ച് വേറെ പാർട്ടിയിൽ സുരേഷ് ഗോപിക്ക് നിന്ന് കൂടെ

    • @Rahul_t_ravi
      @Rahul_t_ravi 6 місяців тому

      ​​​@@ശഹബാൻ aha അപ്പൊ congress and communist... പിന്നെ best anallo.... Candidate ആയി സുരേഷ് ഗോപി നിന്നപ്പോൾ കണ്ടതല്ലേ 2ndu പാർട്ടിക്കാരുടെയും സ്വഭാവം
      Aah കുട്ടി പറഞ്ഞത് കാര്യമാണ്.... അതു തന്നെ ആണ് താങ്കളുടെ comments il നിന്ന് മനസിലായി.... പാർട്ടി മാത്രം നോക്കി വോട്ട് ചെയ്യുന്ന പാർട്ടി അടിമകൾ ആണ് കേരളം മുഴുവൻ

    • @suhailmanjady
      @suhailmanjady 6 місяців тому

      നല്ല ആളുകളെ ഇലക്ഷൻ നിൽക്കാൻ കൂടെ സമ്മതിക്കണ്ടേ.

    • @daffodils4939
      @daffodils4939 6 місяців тому

      ആ പാർട്ടി എന്തിനു വേണ്ടി നിലകൊള്ളുന്നൂ എന്ന് കൂടി എന്ന് നോക്കണ്ട .?

    • @vidyaamurali
      @vidyaamurali 6 місяців тому

      ഏതു പാർട്ടി ആയാൽ എന്താ ജനങ്ങൾക്ക് നല്ലത് ചെയ്ത മതിയല്ലോ​@@ശഹബാൻ

  • @ajeshkollam5937
    @ajeshkollam5937 6 місяців тому +24

    അന്ന് കൈവിട്ടവർ
    ഇന്ന് ചേർത്ത് പിടിച്ചു❤
    Congratulations 🎉❤

  • @subramani9012
    @subramani9012 6 місяців тому +51

    ആഗ്രഹിച്ച ഒരു വിജയം സുരേഷെട്ടൻ്റേത്....
    അദ്ധേഹത്തെ വിജയിപ്പിച്ച് തൃശൂർ ജനതക്ക് എൻ്റെ ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങൾ❤❤❤

    • @anithakumari2001
      @anithakumari2001 6 місяців тому +1

      എന്റെയും ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങൾ ❤

  • @AnishMarlboro-666
    @AnishMarlboro-666 6 місяців тому +142

    തീർച്ചയായും ഹൈവേ 2 തിയ്യറ്ററുകളിൽ ഇനിയും സുരേഷ് ഗോപി തരംഗം മുഴങ്ങും ♥️♥️🙏🙏

    • @abhijith7480
      @abhijith7480 6 місяців тому +1

      💯💯💯🔥🔥🔥😎😎😎

    • @ashapradeep6120
      @ashapradeep6120 6 місяців тому

      ​@@abhijith7480🤣

    • @abhijith7480
      @abhijith7480 6 місяців тому

      @@ashapradeep6120 കമ്മി വെടിച്ചിക്ക് കുരുപൊട്ടിയോ 🤣🤣🤣

  • @VijiViji-dp8dh
    @VijiViji-dp8dh 6 місяців тому +27

    തൃശ്ശൂരിൽ ഇന്ന് രാവിലെ 8മണി വരെ മാത്രം താമര വിരിയു എന്നാണ് മുരളിധരൻ പറഞ്ഞത്. എന്നാൽ താമര വിരിഞ്ഞു. കൈപ്പത്തി ഒടിഞ്ഞു 😁😁😁q😁🫢🫢🫢

  • @thankamramesh7810
    @thankamramesh7810 6 місяців тому +137

    സത്യസന്ധനായ മനുഷ്യൻ. കേരളത്തിലുള്ള ഇടതും വലതും കാണണം.

    • @vargheseabraham958
      @vargheseabraham958 6 місяців тому +5

      Yes party is an important 🙌 work for human and human

    • @india200
      @india200 6 місяців тому

      💪👍

  • @vipinkumarappu6132
    @vipinkumarappu6132 6 місяців тому +118

    ഒരുപാടു ആഗ്രഹിച്ച വിജയം. നന്മയുള്ള മനുഷ്യന് നന്മയാർന്ന വിജയം 🥰❤️🙏
    തൃശൂർക്കാർക്ക് ഒരുപാട് നന്ദി.. 🧡thank you തൃശൂർ 🌼🥹🧡❣️🙏

    • @Shabanaihsan-xe8mr
      @Shabanaihsan-xe8mr 6 місяців тому

      Kandariyaathavan kondariyum.
      Vadi koduth adi vaanghikkano

    • @vipinkumarappu6132
      @vipinkumarappu6132 6 місяців тому

      @@Shabanaihsan-xe8mr എന്ത് വടി കൊടുത്ത് അടി വാങ്ങണമോ എന്ന് കാലങ്ങളായി മലപ്പുറത്ത് നിന്ന് നിങ്ങളുടെ വർഗ്ഗത്തിൽ പെട്ടവർ മുസ്ലിം ലീഗിനെ ജയിപ്പിച്ചു വിടുന്നതിനു കുഴപ്പമില്ലേ?

  • @lathikalathika3941
    @lathikalathika3941 6 місяців тому +26

    സുരേഷേട്ടാ അങ്ങയുടെ ഹൃദയത്തിൻ്റെ ഭാഷയിലുള്ള സംഭാഷണം കേട്ട് മനസ്സ് നിറയുന്നു❤❤❤

    • @sasidharanpsasidharan859
      @sasidharanpsasidharan859 6 місяців тому

      നായർ പോരാ ബ്രാഹ്മണൻ ആകണമെന്ന് ഹൃദയം
      കൊണ്ട് ആഗ്രഹിക്കുന്ന
      ഉടായിപ്പ്

    • @lalu2886
      @lalu2886 6 місяців тому

      Ninte Peru pole thanney ninte Naavum....

  • @Dhanyasreejith-y8f
    @Dhanyasreejith-y8f 6 місяців тому +97

    ആശംസകൾ സുരേഷേട്ടാ 🥰

  • @srgddesigns3113
    @srgddesigns3113 6 місяців тому +20

    കൈരളിയാണോ ....😂😂😂😂 അത് പൊളിച്ചു സുരേഷേട്ടാ....👌🏻👌🏻👌🏻👌🏻👌🏻

  • @MrRashadk
    @MrRashadk 6 місяців тому +50

    ത്രിശൂർ മാറ്റി മാറിക്കണം

  • @ThankachanChettiyarathu-cj7ly
    @ThankachanChettiyarathu-cj7ly 6 місяців тому +40

    He deserves this victory

  • @shamithraj1425
    @shamithraj1425 6 місяців тому +65

    തൃശൂർ രക്ഷപെട്ടു

  • @RajiP-l3o
    @RajiP-l3o 6 місяців тому +35

    Congratulations Suresh chettaa ❤❤❤❤❤❤❤❤❤

  • @rosammaroy4299
    @rosammaroy4299 6 місяців тому +136

    പാർട്ടി അടിസ്ഥാനത്തിൽ അല്ല സുരേഷ് ഗോപി എന്ന നല്ല മനസ്സിന്റെ വ്യക്തിത്വത്തെ ആണ് ജനങ്ങൾ വോട്ട് നൽകിയ വോട്ടാണ് സുരേഷ് ഗോപി എന്ന് പറഞ്ഞ നല്ല വ്യക്തിക്ക് ജനങ്ങൾ നൽകി

    • @nazeemaajees-ef6wu
      @nazeemaajees-ef6wu 6 місяців тому +2

      Sathym

    • @ajesha4749
      @ajesha4749 6 місяців тому

      Last time ennal pullikaran thottathu engane😅😅

    • @rahulkb9676
      @rahulkb9676 6 місяців тому

      എല്ലാ ജനങ്ങളും ഇല്ല ചില രണ്ടും അല്ലാത്ത കോൺഗ്രസ്‌ പ്രജകൾ

    • @meenakumari1283
      @meenakumari1283 6 місяців тому

      Ith pratheekshichathanu.. Ithoru thudakkamaakatte Keralathinu... Nammal vote cheyyendayth partykku alla.. Nalla vyakthikalkkanu.. Athayath namukku vendi.. Nadinu vendi work cheyyunna sthanarthikale aanu jayippikkendath.. Allenkil ayal states valare munpottu poikkondirikkumpol nammal 18 th century yil thanne kidakkum.. Athanu undavuka.. Thrissurine kand padhikku...

    • @meenakumari1283
      @meenakumari1283 6 місяців тому

      @@Shabanaihsan-xe8mr Athu ningalude chinthagathiyaanu ..
      Enteyalla.. Njan oru party yilum viswasikkunnilla... Ente party Rajyasnehikal aaya nalla vyaktikal... Ente kudumbam ee naadaanu , ividuthe janangalaanu ente kudimbaangangal ennu chinthikkunna real vyakthikale aanu electionu nirthendathum , avareyaanu jayippikkendathum.. Allathe ningal chinthikkunna poleyalla... Pinne BJP vargeeya party aanenkil ivide vargeeyathayillatha oru party yude name ningal parayu... Kelkkatte... Kolla adikkatha party yundo.. Undenkil parayu.. Kolapathakam cheyyatha party undo... Parayu.. Pachakku mathetharathwam ennu parayumenkilum oru candidatine nirthumpol nethakkanmaar adyam chodikkuka... Avide ethu koottaranu
      kooduthal... Christian majorityyilla area aano. Atho ezhavas aano , Muslims... Hindus etc etc... Pinne BJP ye maathram enthinu parayunnu... Savarnar.. Avarnar ennu paranju mis understand chaith vote nedunna oru party... Ramayanatheyum , Mahabharathatheyum vimarsich samsarikkuka... Ramayanam vaayikkunnath vargeeyatha aanennu
      oru mun mantri paranjath orkkunnu... Ingine nokkiyaal ettavum kooduthal vargeeyatha parayunnath BJP alla mattullavar aanu.. Appol BJP ye angine vilikkenda aavasyamilla.. Ella partykalum vargeeya partylalanennu announce cheyyanam.. Appolnjan paranjathu pole nalla ranyasnehikal naadu bharikkum... Bharatham lokathinte nerukayil kayari nilkkum.. Angineyaakumpol vargeeya partykal undavilla... Vargam nokkathe bharikkanum ellavareyim onnayi kaanaanum sadhikkum... Appol Bharatham Sree Narayana Guru paranjathu pole " Oru jaathi , oru
      Matham , oru Daivam Manushyanu " ... Enna skalpathilekku varum...
      .

  • @jeenab6107
    @jeenab6107 6 місяців тому +5

    സർ പറഞ്ഞത് പ്പോലെ രാഷ്ട്രീയം നോക്കാതെ നമ്മൾക്ക് ആരാണ് സേവനം ചെയ്യുന്നത് അവർക്ക് വോട്ട് ചെയ്യാം. ജയിച്ചാൽ പിന്നെ കാണില്ല.. സർ . ജനങ്ങളിലേയ്ക്ക് ഇറങ്ങിവരും എന്ന പ്രതീക്ഷ ജനങ്ങൾക്കുണ്ട്. God bless sir🙏

  • @lucifar9774
    @lucifar9774 6 місяців тому +82

    മൂപ്പരെ അപമാനിച്ചത് ലൂർദ് മാതാവിന് പോലും സങ്കടം ആയിക്കാണും. ഒരാളെ പരിഹസിക്കുന്നതിനും ഒരു പരിധി ഉണ്ട്

    • @k-popberry7897
      @k-popberry7897 6 місяців тому +1

      ഒരു പാട് ഇഷ്ടം ❤

    • @Malayalamjyothis
      @Malayalamjyothis 6 місяців тому

      നിങ്ങൾ പറഞ്ഞത് സത്യം

  • @jamesthoams2742
    @jamesthoams2742 6 місяців тому +24

    Super man S Gopi🎉🎉🎉😍😇🙏💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪
    You can see He will work for our people and State 🎉🎉🎉

  • @RegithaParvathi
    @RegithaParvathi 6 місяців тому +9

    ആശംസകൾ,,, സുരേഷേട്ടാ 🎉🎉🎉ദൈവം അനുഗ്രഹിക്കട്ടെ ❤️ഒരുപാട് ഇഷ്ടം ❤️❤️❤️❤️

  • @sirajelayi9040
    @sirajelayi9040 6 місяців тому +23

    ഇൻഡിയിൽ ആര് എവിടെ ഭരിച്ചാലും ജനാധിപത്യം വളരട്ടെ,സുരക്ഷിതം ആവട്ടെ 🎉🎉🎉🎉

  • @sreekalaj4174
    @sreekalaj4174 6 місяців тому +7

    ഒരുപാട് ആഗ്രഹിച്ച വിജയം ദൈവം എന്നും ആയുരാരോഗ്യ സൗഖ്യം ഇദ്ദേഹത്തിന് നൽകട്ടെ

  • @antoanto4714
    @antoanto4714 6 місяців тому +6

    ഇത് സുരേഷേട്ടൻ എന്ന വ്യക്തിക്ക് കൊടുത്ത വോട്ടാണ്..... ആ ഓർമ തൃശൂർകാരോട് ഉണ്ടായാൽ നല്ലത് 😄

  • @lucifar9774
    @lucifar9774 6 місяців тому +17

    സത്യം എത്ര മൂടിവെച്ചാലും കാര്യം ഇല്ല അത് പുറത്തു വരിക തന്നെ ചെയ്യും 👍

  • @Anime20028
    @Anime20028 6 місяців тому +23

    Congratulations sir❤

  • @BenoyMa
    @BenoyMa 6 місяців тому +3

    പാവപ്പെട്ടവരെ ഒത്തിരി സഹായിക്കുന്ന ആളാണ് സുരേഷേട്ടൻ ❤️❤️🙏🙏

  • @rajeshkrishna4126
    @rajeshkrishna4126 6 місяців тому +7

    തൃശൂര്‍ ജനങ്ങള്‍ ക്ക് ഇപ്പോഴെങ്കിലും ബോധം വെച്ച് അല്ലോ. നന്ദി ഉണ്ട് ❤

  • @SanthoshSanthosh-gk7hs
    @SanthoshSanthosh-gk7hs 6 місяців тому +1

    രാധികയേട്ടത്തി അഭിനന്ദനം 🙏

  • @indirammateacher1473
    @indirammateacher1473 6 місяців тому +4

    ഈശ്വരനോട് ഒരായിരം നന്ദി. തൃശൂർക്കാർ ഭാഗ്യചെയ്തവർ❤❤❤❤❤

  • @bindurajesh6309
    @bindurajesh6309 6 місяців тому

    സുരേഷ് ഗോപി Ernakulam thu നിന്നില്ലല്ലോ എന്ന്നതാണ് njagalude വിഷമം അർഹതപ്പെട്ട വിജയം Great personality 🙏🏼 ഉറച്ച തീരുമാനങ്ങൾ ഉള്ള വ്യക്തി ഞാനും ഒരുപാട് ആഗ്രഹിച്ചു ഈ വിജയത്തിന് 🙏🏼🙏🏼🙏🏼

  • @prasadmurukesanlgent624
    @prasadmurukesanlgent624 6 місяців тому +41

    ഈ കൊമ്പന്റെ വരവ് ഒരു ഒന്നൊന്നര വരവായിരിക്കും. വരട്ടെ മാറ്റങ്ങൾ

  • @Mj-ct5kx
    @Mj-ct5kx 6 місяців тому +21

    Congratulations 💐

  • @pushpykaithathara438
    @pushpykaithathara438 6 місяців тому

    സുരേഷേട്ടൻ സർ, ഇത് വരെയും ഒരു പാർട്ടികരെയും കുറ്റം പറഞ്ഞിട്ടില്ല, കുറ്റം പറയുകയുമില്ല, അതാണ് നമ്മുടെ മന്ത്രി സുരേഷ് ഗോപി സർ, കേരളം ഇന്ത്യ ഭരിക്കാൻ നല്ലൊരു മനസ്സ്, കഴിവ് സുരേഷ്ട്ടന് ഉണ്ട്.. ദൈവം സുരേഷ് ഗോപി സർ ടെ കൂടെ ഉണ്ട്. പ്രാർത്ഥിക്കും 🙏🏻🙏🏻🙏🏻❤️👍🏻🌸

  • @ManishaKannu
    @ManishaKannu 6 місяців тому +1

    ആകെ ജയിക്കണേന്നു ഞാൻ പ്രാർത്ഥിച്ചത് ഇദ്ദേഹത്തിന് വേണ്ടി മാത്രം.തൃശൂർകാരെങ്കിലും രക്ഷപെടട്ടെ 😍

  • @saranghh._
    @saranghh._ 6 місяців тому +1

    നമ്മ തൃശ്ശൂർ ഗെഡികൾക്ക് ഇത് അഭിമാനം ആണ് SG 🧡✊🏻

  • @adhiyanadhi2184
    @adhiyanadhi2184 6 місяців тому +14

    തൃശൂർ ഇനി സുരേഷ് ഗോപിക്കി 🚩❤️‍🔥

  • @RKV-f7f
    @RKV-f7f 6 місяців тому +6

    തൃശ്ശൂർക്കാർക്ക് ഈ പ്രാവശ്യം തെറ്റിയില്ല...❤❤❤❤❤❤❤

  • @akmanakkalmanakkal4944
    @akmanakkalmanakkal4944 6 місяців тому +29

    വളരെ സന്തോഷം ❤️🙏

  • @ashik18106
    @ashik18106 6 місяців тому +1

    നല്ല മനസ്സുള്ള ഒരു വ്യക്തിത്വമാണ് സുരേഷ് ഗോപി ❤ ഭരണത്തിലും അദ്ദേഹത്തിന് അത് കാഴ്ച വെക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു🤝❤️

  • @Mgmg-zw2dw
    @Mgmg-zw2dw 6 місяців тому +3

    ഇനിയാണ് ശരിക്കുള്ള തൃശൂർ പൂരം കാണാൻ പോകുന്നത്...

  • @worldsofloveindia
    @worldsofloveindia 6 місяців тому +1

    റിയൽ മാസ്സ് എൻട്രി 👌❤️♥️🙏🌹👍👍👍👍മാസ്സ് മാൻ.... 🙏🌹🌹❤️❤️♥️🙏🙏🙏🌹❤️♥️👍👍👍u👌👌👌

  • @sanialangad1088
    @sanialangad1088 6 місяців тому +8

    ഇങ്ങോർ പറഞ്ഞ കാര്യത്തിൽ ഒരൊറ്റ സത്യം പാർട്ടി നോക്കാതെ വോട്ട് ചെയ്തു എന്ന് 💯💥 SG 🤝🔥

  • @MusicallyAmal
    @MusicallyAmal 6 місяців тому +1

    ജനങ്ങൾ അറിഞ്ഞു കൊടുത്ത വിജയമാണ്. ഇത് സുരേഷേട്ടന്റെ മാത്രം വിജയമാണ്❤❤

  • @SindhuSindhu-go3mz
    @SindhuSindhu-go3mz 6 місяців тому

    അഭിനന്ദനങ്ങൾ സാർ ജനങ്ങൾ ക്കെല്ലാം ദൈവത്തെ പോലെ ആയിരിക്കട്ടെ നല്ല മനസിന്റെ ഉടമ യാണ് ❤❤❤❤❤

  • @davispoulose8636
    @davispoulose8636 6 місяців тому +21

    വളരെ കൃത്യമായി സംസാരിച്ചു

  • @Malayalamjyothis
    @Malayalamjyothis 6 місяців тому +1

    നന്മയുടെ വിജയം. തൃശ്ശൂരിലെ മാറ്റം കേരളത്തിലും ഉണ്ടാകും

  • @fiafias
    @fiafias 6 місяців тому +8

    Congrats sureshettaa.... You are a good person❤️❤️❤️

  • @jalajashylesh891
    @jalajashylesh891 6 місяців тому

    കേരളത്തിന്റെ ചീഫ് മിനിസ്റ്റർ ആയി കാണാൻ ആഗ്രഹിക്കുന്ന ഞാൻ ലൈവ് യു സുരേഷേട്ടാ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️തന്റെടവും knowledgem well educatedum ആയ ഒരു നന്മ മരം കേരളത്തിന്റെ കാണപ്പെട്ട ദൈവം ആകട്ടെ ഒരു സൂപ്പർ humanbeing 🔥🔥🔥🔥

  • @saira9541
    @saira9541 6 місяців тому +5

    അഭിനന്ദനങ്ങൾ സുരേഷ് ഏട്ടാ 🌹🌹👍🏻👍🏻💐💐

  • @bindusunil8272
    @bindusunil8272 6 місяців тому +1

    Suresh gopi super power man 👍👍🔥🔥

  • @ShaijoShaij
    @ShaijoShaij 6 місяців тому +13

    Goodsir

  • @renjithr4015
    @renjithr4015 6 місяців тому +12

    Real fighter❤❤❤❤Sureshttann

  • @sujathasudev8651
    @sujathasudev8651 6 місяців тому +14

    സാർ ഈ നൻമ എന്നും താങ്കളിൽ ഉണ്ടാവട്ടെ താങ്കളെ വിശ്വസിച്ച് വോട്ട് ചെയ്തവരോട് 100 % നിതിപുലർത്താനാവില്ല ഒരു 10 % എങ്കിലും നിതിപുലർത്തു🙏🙏

  • @rajeshp500
    @rajeshp500 6 місяців тому +3

    Sureshettaaa❤❤❤❤ orupad ishtayi ee vijayam

  • @MobileHsjs
    @MobileHsjs 6 місяців тому +5

    വ്യക്തി പരമായ വോട്ടുകൾ അതായത് രാഷ്ട്രീയ ചേരി തിരിവ് ഇല്ലാതെ ജനകീയ വോട്ടുകൾ അതാണ് സുരേഷ് ഗോപിയുടെ വിജയത്തിന് അടിസ്ഥാനം ❤❤ അഭിനന്ദനങ്ങൾ 👋👋👋

  • @sreeshmapramod7340
    @sreeshmapramod7340 6 місяців тому

    സുരേഷേട്ടാ വളരെ സന്തോഷം തോന്നുന്നു. ഒരു ചോദ്യം ചോദിച്ചാൽ മറുപടി പറയാനായി പിന്നിൽ നിൽക്കുന്നവരുടെ മുഖത്തേക്ക് നോക്കേണ്ട ഒരു ആവശ്യവും അങ്ങേക്ക് വരുന്നില്ല.

  • @Anime20028
    @Anime20028 6 місяців тому +19

    ❤❤janagal vidhi ezhuthiya vijayam❤

  • @edfredson
    @edfredson 6 місяців тому +88

    ഇദ്ദേഹത്തിന്റെ വ്യക്‌തിത്വഗുണം കാണണേണ്ടത്‌ ഇവിടെയാണ്‌. ജയിച്ച്‌ എല്ലാ അഹങ്കാരത്തോടെയും വമ്പു പറയാവുന്ന സാഹചര്യത്തില്‍ എതിർപാർട്ടിയില്‍ പെട്ട ഇന്ദിരാഗാന്ധി, ഇകെ നയനാർ, കരുണാകരന്‍ തുടങ്ങിയവരുടെ പേര്‌ മാതൃകയായി പറയുന്നു. ഇങ്ങനെ ഒരു രാഷ്‌ട്രീയക്കാരന്‍ വേറെയുണ്ടോ?

    • @silpathomas7326
      @silpathomas7326 6 місяців тому

      Ath bjpyil Agane parayan pattiya nethavu undo 😂

  • @sumakumarinr
    @sumakumarinr 6 місяців тому +11

    Congrats 👍💕

  • @KrishnakumarMV
    @KrishnakumarMV 6 місяців тому +7

    Congrats sir

  • @parvathyhariprasad9844
    @parvathyhariprasad9844 6 місяців тому +11

    Congrats SG sir

  • @sharafuddheenbabu4789
    @sharafuddheenbabu4789 6 місяців тому +2

    അഭിനന്ദനങ്ങൾ

  • @smithas6751
    @smithas6751 6 місяців тому +8

    Congrats ❤

  • @anilkumarthulasi9055
    @anilkumarthulasi9055 6 місяців тому +1

    ജനങ്ങൾ വിശ്വാസത്തോടെ നൽകിയ ജാനകിയ വോട്ട്.. വിജയാശംസകൾ SG

  • @akkumaanimedia1073
    @akkumaanimedia1073 6 місяців тому

    പാവം നല്ല മനുഷ്യൻ; എത്ര സിൻസിറായിട്ട് സംസാരിക്കുന്നു ജനത്തിന് ഉപകാരമുള്ളവർ ജയിക്കട്ടെ സുരേഷ് ഗോപി എന്നും പ്രീയപ്പെട്ടവൻ❤❤❤

  • @davispoulose8636
    @davispoulose8636 6 місяців тому +40

    ഒരു MB അതികാരത്തിൽ നിന്ന് കൊണ്ട് കേരളത്തിൽ നടക്കുന്ന മയക്കുമരുന്ന് 'സ്വർണ്ണ കടത്ത് ഇതിനെ മുഖം നോക്കാതെ ഏത് വർഗ്ഗമായലും നടപടി യിടുക്കണമെന്ന് ഒരു അപേക്ഷയുണ്ട്

  • @SheenaVk-w4l
    @SheenaVk-w4l 6 місяців тому +7

    ഒരു പാട് സന്തോഷം

  • @JBElectroMedia
    @JBElectroMedia 6 місяців тому +7

    BJP യോട് എനിക്ക് യാതൊരു അനുഭാവവുമില്ല. പക്ഷേ കാര്യം സുരേഷ് ഗോപിസാർ പറഞ്ഞ ഒരു കാര്യം അംഗീകരിക്കുന്നു. ഇനി ജനങ്ങൾ കക്ഷി രാഷ്ട്രീയത്തിന് അതീതമായേ ചിന്തിക്കൂ.. ഇനി ജനങ്ങൾ നല്ല വ്യക്തിത്വത്തിനുടമയായവരെ മാത്രമേ പരിഗിണിക്കു .അതിന്റെ ഉദാഹരണമാണ് സുരേഷ് ഗോപിയുടെ തൃശൂർ വിജയം സൂചിപ്പികുന്നത്. അത് ജനങ്ങൾ കൊടുത്ത അംഗീകാരമാണ്.

  • @sasitk
    @sasitk 6 місяців тому +1

    Suresh Gopi sirne Viswasikam100%💥💥💥💥💥♥️♥️♥️♥️♥️

  • @SasiCk-i1q
    @SasiCk-i1q 6 місяців тому

    ഈ 20 MP മാരിൽ ഏറ്റവും മുന്നിൽ നിന്ന് ജനങ്ങൾക്ക് നന്മചെയ്യുന്ന MP ആയിരിക്കും സുരേഷ് ഗോപി. ത്രിശുരിൻ്റെ ഭാഗ്യം SG❤

  • @sureshvp4689
    @sureshvp4689 6 місяців тому

    മനുഷ്യത്വത്തിൻ്റെ മറ്റൊരു മുഖം ! എത്ര എളിമ ! എല്ലാവരുടെയും ഗുരുതുല്യനായ നേതാവ്!Thank you!

  • @sudheerav7045
    @sudheerav7045 6 місяців тому +5

    ഈ പറഞ്ഞത് പ്രവർത്തിയിലും വേണം തൃശ്ശൂരിൽ വേണം

  • @ayshapillaibeautytips2971
    @ayshapillaibeautytips2971 6 місяців тому

    അടുത്ത നല്ല ഒരു മനുഷ്യ സ്നേഹി നമ്മ മരം ജനഹൃദയങ്ങളിൽ കാലാകാലം നിലനിൽക്കട്ടെ നമ്മുടെ കൊച്ചു കേരളം സുരക്ഷാതമാക്കട്ടെ🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @indravijay1905
    @indravijay1905 6 місяців тому +10

    Sureshettan congrats....

  • @madhukalarikkal9425
    @madhukalarikkal9425 6 місяців тому +9

    പാർട്ടി നോക്കി മാത്രം വോട്ട് ചെയ്യുന്ന കാലം ഒക്കെ മാറി മാഷെ. ഈ പറ്റിക്കൽ ഇനി നടക്കില്ല.

    • @muhammedafsalnbr8208
      @muhammedafsalnbr8208 6 місяців тому

      സുരേഷ് ഗോപി അല്ലാതെ വേറെ ഒരു BJP നേതാവ് കേരളത്തിൽ വോട്ട് ന് വേണ്ടിയാണേലും മുസ്ലിം പള്ളിയിൽ കയറുകയും അവരുടെ ആചാരങ്ങളിലും, പ്രാർത്ഥനയിലും പങ്കെടുക്കയും ചെയ്യും എന്ന് തോന്നുന്നുണ്ടോ?!
      ഇത് പോലെ പുള്ളിക്കാരൻ ഒരു മതത്തെയും മാറ്റി നിർത്താതെ ഒരു യഥാർത്ഥ രാഷ്ട്രീയക്കാരന്റെ റോളിൽ ആണ് കഴിഞ്ഞ കുറച്ച് കാലം ജീവിച്ചു കാണിച്ചത്. അതിന്റെ റിസൾട്ട്‌ ആൾക്ക് കിട്ടി 👍🏻

  • @lathikalathika3941
    @lathikalathika3941 6 місяців тому +5

    ഈ സംഭാഷണം മുറിയാതെ കേട്ടതിൽ സന്തോഷം

  • @shinylawrence9562
    @shinylawrence9562 6 місяців тому +15

    പൂതെന്നലെ നീ പറന്നു പറന്നു പറന്നു വാ ❤❤❤❤

  • @sredhalekshmis3785
    @sredhalekshmis3785 6 місяців тому +5

    സന്തോഷം ഒരുപാട്

  • @regimanayil7558
    @regimanayil7558 6 місяців тому +1

    സുരേഷ് ഗോപീ .. ഇത് നിങ്ങളുടെ രാഷ്ട്രീയത്തിന് ജനങ്ങൾ തന്ന അംഗീകാരമല്ല .. നിങ്ങൾ ഒരു നല്ല വ്യക്തിയാണ് എന്ന വിശ്വാസത്തിന്റെ പേരിലാണ് ഈ വിജയം ...

  • @shabukamaldas4328
    @shabukamaldas4328 6 місяців тому +8

    SG👍👍👍 ഗോഡ് ബ്ലെസ്

  • @cutiesomg3214
    @cutiesomg3214 6 місяців тому +5

    Well deserved victory, it's time for people to vote for the person and not the party. Kerala is state with 100% literacy but they don't show that when they vote generally. SG is a great personality, he will serve kerala faithfully

  • @sureshkumar-qu6hv
    @sureshkumar-qu6hv 6 місяців тому

    സുരേഷേട്ടാ നിങ്ങൾക്ക് തൃശൂർതന്നിരിക്കുന്നുധൈര്യമായി തിടമ്പെടുത്ത് തലയിൽ വച്ച് അവരെകാത്തോളൂ തൃശ്ശൂരിലെ ഭാഗ്യം ഈശ്വരന് നന്ദി ഇനി എല്ലാം ശരിയാക്കണം

  • @LovelyAjan-sp5mx
    @LovelyAjan-sp5mx 6 місяців тому +1

    തൃശൂരിലെ ജനങ്ങൾ നന്ദിയുള്ള മനുഷ്യരാണ്. A big salute for Thrissur.I love Thrissur.❤

  • @matthewssssss
    @matthewssssss 6 місяців тому +7

    SG❤️❤️❤️❤️

  • @lekhaunni3101
    @lekhaunni3101 6 місяців тому +6

    Good man❤️❤️love you

  • @Azezal502
    @Azezal502 6 місяців тому +19

    അർഹിക്കുന്ന വിജയം. പ്രതാപൻ ജയിചിട്ട് കണ്ടിട്ടേയില്ല. SG ജനങ്ങളെ സേവിയ്ക്കും അതുറപ്പാ. 😍🥰😘

  • @o.bushra7635
    @o.bushra7635 6 місяців тому +16

    ഇങ്ങനെ മുന്നോട്ട് പോയാൽ നല്ലത് ജാതി മതം പാർട്ടി നോക്കാതെ സത്യത്തിൽ ഭരിച്ചാൽ ഇനിയും ജയിക്കും

    • @KUNJIPPENNE
      @KUNJIPPENNE 6 місяців тому +1

      ഈ പറഞ്ഞ കാര്യങ്ങൾ നോക്കാത്ത ഏത് പാർട്ടി ഉണ്ട്. ഒന്ന് പറഞ്ഞു തരാമോ..
      ജാതി മത വർഗ ഭേദമില്ല എന്ന് പറഞ്ഞ് മലപ്പുറത്തും കോഴിക്കോടും പോലെ ഉള്ള സ്ഥലങ്ങളിൽ ഭൂരിപക്ഷ സമുദായത്തെ താങ്ങാൻ പച്ച കളർ പോസ്റ്ററും, അതാത് സമുദായത്തിൽ പെട്ട സ്ഥാനർത്ഥിയെ നിശ്ചയിക്കുകയും ചെയ്യുന്ന കമ്മ്യൂണിസ്റ്റ് കോൺഗ്രസ്‌ പാർട്ടിക്കാരോ
      പേരിൽ തന്നെ സമുദായ പേര് വച്ച് മതേതര പാർട്ടി എന്ന് പറയുന്ന ലീഗോ...

  • @kalarkodenarayanaswamy651
    @kalarkodenarayanaswamy651 6 місяців тому +6

    തൃശൂർ ജനങ്ങൾക്ക് ഒരായിരം ആശംസകൾ❤❤❤❤