Lok Sabha Election | I.N.D.I.A മുന്നണിക്ക് ഭരണം പിടിക്കാം, PM Modiയെ പ്രതിപക്ഷത്ത് ഇരുത്താം| N18ER

Поділитися
Вставка
  • Опубліковано 3 чер 2024
  • The counting of votes is underway for Lok Sabha elections 2024. The initial trends indicated leads for the Bharatiya Janata Party (BJP)-led National Democratic Alliance (NDA) on over 291 seats. Meanwhile, the INDIA bloc has gained leads in Uttar Pradesh, Maharashtra, and Tamil Nadu. The counting of votes began starting with postal ballot papers amid tight security. Stay with us for live updates on the latest numbers, trends, and wins and losses.
    #countingdaywithnews18 #electionresultslive #electionresulttoday #wayanad #rahulgandhi #electionresult2024 #loksabhaelectionresult2024 #electionresultlivenews #news18keralalive
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/desc-youtube

КОМЕНТАРІ • 1,7 тис.

  • @neokochi2787
    @neokochi2787 2 місяці тому +130

    6 മാസത്തിൽ ഒരോ പ്രധാനമന്ത്രിമ്മാര് അപ്പോ 10 പ്രധാന മന്ത്രിമ്മാര് സെറ്റ്

    • @jayachandranchandran5482
      @jayachandranchandran5482 Місяць тому +4

      Correct

    • @geetanand100
      @geetanand100 Місяць тому +3

      Correct ❤❤

    • @user-qj7qz8kl1x
      @user-qj7qz8kl1x Місяць тому +1

      വളരെ ശരിയാണ്

    • @thelastsafar8970
      @thelastsafar8970 Місяць тому

      ​​@@jayachandranchandran5482പറച്ചിൽ കേട്ടാൽ തോന്നും 400 സീറ്റ് മൊത്തം അടിച്ചെടുത്ത് ഒറ്റക്കക്ഷിയായി ലോക കുരുവിൻ്റെ നേതൃത്വത്തിൽ തള്ളി മറിക്കാൻ പോവുകയാണെന്ന് പത്തിരുപത് കൊല്ലം ആരെയും വകവെക്കാതെ സ്വന്തം താല്പര്യങ്ങൾക്ക് അനുസരിച്ച് ഭരിച്ച "ജീ" മറ്റുള്ളവരുടെ മുമ്പിൽ ഓച്ഛാനിച്ചു നിന്ന് പമ്പരം കണക്കിന് കറങ്ങാൻ പോകുന്നതേയുള്ളൂ 🤣🤣🤣🤣🤣

    • @ramachandrankn8408
      @ramachandrankn8408 Місяць тому

      Ithu angane thanne aayirikkum.....5 varsham oru P M aakaan saadhyatha illa

  • @FOOODON
    @FOOODON 2 місяці тому +171

    RCB ഫാൻസ് മാത്രമേ ഇത്രേം കണക്കുകൂട്ടുന്നത് കണ്ടിട്ടുള്ളൂ 😅

  • @bkm181
    @bkm181 2 місяці тому +303

    മുന്തിരി കണ്ടു 3 കുരങ്ങൻമാർ ഇങ്ങോട്ട് ചാടുമ്പോൾ ആപ്പിൾ കാണിച്ചു കൊടുത്താൽ 6 കുരങ്ങൻ മാർ തിരിച്ചു മറുകണ്ടം ചാടും 🤔🤔😲😲😃😃

    • @beautiful4851
      @beautiful4851 2 місяці тому +3

      😂😂😂

    • @josephalex8733
      @josephalex8733 2 місяці тому +3

      😅😅

    • @vinodc1114
      @vinodc1114 2 місяці тому +2

      😄😄😄😄

    • @Appus203
      @Appus203 2 місяці тому +2

      😂😂😂

    • @alexl1901
      @alexl1901 2 місяці тому

      സമാജ്‌വാദി പാർട്ടിയെ സ്പ്ലിറ്റ് ചെയ്യും. വെറും രണ്ട് മാസത്തിനകം അത് സംഭവിക്കും

  • @nbcccz5009
    @nbcccz5009 2 місяці тому +101

    രാഷ്ട്രപതി ഏറ്റവും കൂടുതൽ സീറ്റ് നേടിയ ഒറ്റക്കക്ഷി ആരാണോ അവരെയാണ് മന്ത്രിസഭ ഉണ്ടാക്കാൻ വിളിക്കുക ആദ്യം

    • @HyderKomath
      @HyderKomath Місяць тому +7

      വിശ്വാസ വോട്ടെടുപ്പിൽ ജയിക്കണം

    • @abdulrahiman9634
      @abdulrahiman9634 Місяць тому +1

      Vilchathond
      Kaarryam illa
      Sabhayi
      Bhooripaksham
      Passaavanham
      Vajpey oru vattom
      Enthinnaa
      Raajicechathennu
      Oarm yundo
      Aa Mugham

  • @gokulg-dk1ns
    @gokulg-dk1ns 2 місяці тому +467

    ഇതിലും എളുപ്പം 240 ഉള്ള ബിജെപിയെ ചൂണ്ട ഇട്ടു നോക്കുന്നത് അല്ലെ

  • @ahammedkutty8727
    @ahammedkutty8727 2 місяці тому +303

    നിതീഷ് കുമാർ ഉള്ളിടത്തോളം കാലം ' ബി.ജെ. പിക്ക് ഉറക്ക് കിട്ടൂല.

    • @ChandraPrakash-sl1hp
      @ChandraPrakash-sl1hp 2 місяці тому +75

      അവന് 12 സീറ്റ് മാത്രം ആണ് ഉള്ളത്... അത് ഇല്ല എങ്കിലും ഭൂരിപക്ഷം ഉണ്ട്...

    • @user-yz2mp5wj1t
      @user-yz2mp5wj1t 2 місяці тому

      Podaaa... Nitheeshinu pm pathavikoduthal... CongRSS ilekupokum 😅 poyalo... Pm kodukanam... Koduthalo 😅... Adi pidi veddi... Theernu 😅

    • @prasanthn8728
      @prasanthn8728 2 місяці тому +56

      12 വച്ചു എന്ത് ഒലത്താൻ

    • @sreejithjayaprakash
      @sreejithjayaprakash 2 місяці тому +15

      Kaaaka endu chelachalum INDI ku oru undem kittila.

    • @zeeshashahan1348
      @zeeshashahan1348 2 місяці тому +7

      India yude avasthayum athu thanne congress mathram 99

  • @print.it526
    @print.it526 2 місяці тому +45

    INDIA മുന്നണി നിന്ന് ആള് പൂവാതെ നോക് 😂😊

  • @roonyneerad1
    @roonyneerad1 2 місяці тому +189

    നിങ്ങൾ ഈ പറഞ്ഞ പാർട്ടികളെ ഒക്കെ NDA യിൽ നിന്ന് അടർത്തിക്കൊണ്ടു പോകുന്നതിനേക്കാൾ എളുപ്പത്തിൽ അതിന്റെ ഇരട്ടി സീറ്റുള്ള പാർട്ടികളെ I. N. D. I മുന്നണിയിൽ നിന്ന് അമിത് ഷാ ചാടിക്കും 😄

  • @TravelLensfocus
    @TravelLensfocus 2 місяці тому +78

    അതിമോഹമാണ് മോനെ ദിനേശാ.. 😊

    • @prettyboy8299
      @prettyboy8299 2 місяці тому +2

      Pinne...,. Vargeeya visham illenkil bjp =0

    • @AKASAYA9876
      @AKASAYA9876 Місяць тому

      @@prettyboy8299 Muslim illengil CONGRESS 0

  • @pradeeprkrishnan
    @pradeeprkrishnan 2 місяці тому +50

    പൊക്കി പിടിച്ചോണ്ട് ചെന്ന് നോക്ക് കൂടെ ഉള്ളവന്മാരും കൂടി പോകാതെ ഇരിക്കാനുള്ള വഴി നോക്ക് അവിയൽ മുന്നണി. അവിയലിലെ പീസുകൾ ആണ് അടർത്തി എടുക്കാൻ എളുപ്പം എന്നും മറക്കേണ്ട.... 😂

    • @ShabudeenAk
      @ShabudeenAk Місяць тому +2

      Sir kanakkushery nethakkaludeamsnsilsilakanakku verea yanu

    • @ShabudeenAk
      @ShabudeenAk Місяць тому

      Manasila

    • @pradeeprkrishnan
      @pradeeprkrishnan Місяць тому +1

      Avar INDI alliance il chernalum kanaku sheriyakilla athukonda paranjath. Engane poyalum INDI ku sarkar undakan ulla vakupilla….

    • @ayyoobmubashira-rp8us
      @ayyoobmubashira-rp8us Місяць тому +1

      എൻറെ പുന്നാര മോനെഇപ്പോൾ മൂന്നെണ്ണം എവിടുന്ന് ചാടിയത്😅😅😅😅😅വിജെപ്പി അടിതറ ഇളകി മോടി 6 മാസംപ്രധാനമന്ത്രി

    • @pradeeprkrishnan
      @pradeeprkrishnan Місяць тому

      @@ayyoobmubashira-rp8us punnaramon adyam poyi kanakku padikk ennittu punnaramon kinikkan padikk ennittu INDI ku bharanam undakki kodukam keto punnara mone…

  • @sinisunil7548
    @sinisunil7548 2 місяці тому +32

    സാർ, ഇത്രയും ഈസി ആയ വഴികൾ ഉള്ളപ്പോൾ നമ്മൾ എന്തിനാണ് ഇത്രയും പയ്‌സ ചിലവാക്കി ഒരു ഇലക്ഷന് നടത്തുന്നത്? എല്ലാ നേതാക്കന്മാരെയും ഒന്നിച്ച് ഇരുത്തി പരസ്പരം അധികാരങ്ങൾ പങ്കു വെച്ച് ഒരു ഭരണകൂടം ഉണ്ടാക്കിയാൽ പോരെ

    • @sureshprabakaran2501
      @sureshprabakaran2501 Місяць тому

      അപ്പം പൊട്ടന്മാർക്കും റി പ്പോർട്ടർ ആകാൻ പറ്റും ല്ലേ

  • @vindinol
    @vindinol 2 місяці тому +310

    ഇന്തി മുന്നണി അധികാരത്തിൽ വരണം...എന്നിട്ടവരുടെ തമ്മിലടി കണ്ട് എനിക്കൊന്ന് അറുമാദിക്കണം 😂

    • @kevintf2
      @kevintf2 2 місяці тому

      ബിജെപി വന്നാൽ പിന്നെ നാട്ടുക്കാർ തമ്മിൽ ആണലോ അടി 😅സംഘികൾക്ക് അത് കാണാൻ അല്ലെ ഇഷ്ടം. രാജ്യം മുഴുവൻ മതം പറഞ്ഞു തമ്മിൽ തല്ലി ചാവാൻ

    • @Trucaller3
      @Trucaller3 2 місяці тому +14

      Thammil adi alla ninte ammyude koothil adi🤣

    • @raimukambar9851
      @raimukambar9851 2 місяці тому +7

      Appokum bjp thane adi thodangikkollum😂

    • @user-uj1lw5rr9f
      @user-uj1lw5rr9f 2 місяці тому +5

      ​@@Trucaller3odra thayli

    • @binnythomas6183
      @binnythomas6183 2 місяці тому

      @@Trucaller3 india winner

  • @Annuuzs
    @Annuuzs 2 місяці тому +304

    ബിജെപി യ്‌ക്ക് ഒറ്റയ്ക്ക് 240 സീറ്റ് നേടാൻ കഴിഞ്ഞെങ്കിൽ ആണോ സര്ക്കാര് രൂപീകരിക്കാൻ പാട്.

    • @Ani-gi1pf
      @Ani-gi1pf 2 місяці тому +43

      Athinu chandrababuvum, nitheesh kumarum vijarikkandee🤭😂🤭😂

    • @user-oz7to5zu6q
      @user-oz7to5zu6q 2 місяці тому +5

      PFI Unda Eneyum thennum😂😂😂😂😂

    • @naseebku9491
      @naseebku9491 2 місяці тому +11

      ഒറ്റക്കാണ് എവിടെയാ കണ്ടേ ഇലക്ഷനെ പറ്റി വല്യ വിവരം ഒന്നും ഇല്ലല്ലോ ലെ അമ്ബനെ ശ്രെദ്ധിക്കു

    • @subashkumar1125
      @subashkumar1125 2 місяці тому +6

      ചേട്ടാ ഇത് ബിജെപി ചെയ്താലോ

    • @boyka8143
      @boyka8143 2 місяці тому +11

      ​@@naseebku9491bjp ottakkaanu 244 nediye🤦🏻

  • @user-jy9um9sy5s
    @user-jy9um9sy5s 2 місяці тому +4

    അങ്ങനെ ആണെങ്കിൽ presidentinu എല്ലാ ദിവസവും സത്യ പ്രതിജ്ഞ ചോലി kodukane നേരം കാണൂ 😂😂😂

  • @sivadasanp3312
    @sivadasanp3312 2 місяці тому +44

    ചങ്ങാതി അതിനേക്കാൾ എളുപ്പമാണ്
    ഈ പണി ബീജേപിയ്ക്കു.

  • @hajishharshan10
    @hajishharshan10 2 місяці тому +23

    ബിജെപി ക്കു ഒറ്റക്ക് കിട്ടിയത് കൂട്ടമായി നിന്നവർക് കിട്ടിയിട്ടില്ല 😄പിന്നെ സ്വപ്നം കാണാൻ എല്ലാർക്കും അവകാശം ഉണ്ട്

    • @nassareh5421
      @nassareh5421 Місяць тому +2

      എന്നിട്ടാണോ മറ്റുള്ളവരുടെ കാല് പിടിക്കാൻ നടക്കുന്നത് മോഡി ഭരിക്കാൻ മറ്റുള്ളവർ ചോദിക്കുന്നത് കൊടുക്കേണ്ടി വരും

    • @abdulrahiman9634
      @abdulrahiman9634 Місяць тому

      Ottakkaanenkilum
      Malsarichathu
      Munnanhi Aayitralle
      Seett Alle
      Divaide
      Cheythath
      Appo NDA Anukoolikkunna
      Ellaavarum
      Vottcheythalle
      Jayichath
      Peril um Kodi yilum
      Chinnattilum Alle
      Vettyaasam
      Malsarichathu
      BJP Enna paartti
      Ottakkaayirunno
      Alla
      Koottucurry undaakkiyitt
      Muringhaakoal
      Entethennu
      Enghine
      Parayum
      Curry yude
      Credit Athil
      Ullha e mulakinnum
      Uppunnum
      Sambaarpodikkum
      Takaalikkum
      Urulankuzhanghinnum
      Pachavaayakkaakum
      Vaythangakkum
      Okke Athil
      Avakaasham illey
      Bro

    • @MJ-lz2xn
      @MJ-lz2xn Місяць тому +1

      ​@@nassareh5421കളി കണ്ടോളു കോയ. 🎉

    • @hajishharshan10
      @hajishharshan10 Місяць тому

      @@nassareh5421 പപ്പുവിനെ കൊണ്ട് ഒറ്റക്ക് ഭരിക്കാൻ പറ്റുമെങ്കിൽ ചെയ്ത് കാണിക്കു....

  • @vishnuprasadmr1713
    @vishnuprasadmr1713 2 місяці тому +373

    മോദിയെ 2 മാസം തികച്ചു പ്രതിപക്ഷത്ത് ഇരുത്താൻ കഴിയുമോ 😂😂😂

    • @sandeepkallur8224
      @sandeepkallur8224 2 місяці тому +76

      2മണിക്കൂർ പറ്റില്ല ഇവർക്കൊന്നും..

    • @abdulazeez5833
      @abdulazeez5833 2 місяці тому

      മോദി പ്രതിപക്ഷത്ത് ഇരുത്തണ്ട നിധീഷ് , നായിഡുവും ചേ
      ർന്ന് മൂക്കയർ ഇട്ട് ഇഛ ജ്ഞ ഇട്ട വരപ്പിക്കും

    • @mujeebmujeeb6030
      @mujeebmujeeb6030 2 місяці тому +19

      2masam venda 1 dhivasam madhi😂

    • @AnilKumar-sj1pi
      @AnilKumar-sj1pi 2 місяці тому

      മലദ്വാർ ഗോൾഡിന്റെ അത്യാഗ്രഹം😁😁​@@mujeebmujeeb6030

    • @abhilashshanmughan3770
      @abhilashshanmughan3770 2 місяці тому

      Tdp ,jdu yude kkalu pidichu nikkunna modi okk expire aayi thudagi bro....angeru mattu bjp leaders thanne purathiruthum ...5 year complete aavilla nokkikko

  • @Srigalan
    @Srigalan 2 місяці тому +109

    INDIA മുന്നണി അധികാരത്തിൽ വന്നാൽ 4 അല്ലെങ്കിൽ 5 മാസം കൊണ്ട് ചരമം പ്രാപിക്കും എന്ന് മൂന്നു തരം ' അധികാരമോഹികളായ ഒരു പറ്റം ആളുകളുടെ താൽക്കാലിക കൂടിച്ചേരൽ മാത്രമാണ് INDIA മുന്നണി.

    • @usr7900
      @usr7900 2 місяці тому

      😂😂 ayn

    • @sunithaa.n.5028
      @sunithaa.n.5028 2 місяці тому

      അധികാര വടംവലി ക്കിടയിൽ വികസന പ്രവർത്തനങ്ങളോ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെൻ്റ് ഒക്കെ അവിടെ മുടങ്ങി ക്കിടക്കും.ജിഹാദികൾ അതിനിടയിൽ ഭരണം മോഷ്ടിക്കാൻ തക്കം പാർത്തിരിക്കുന്ന.

  • @vivid38
    @vivid38 Місяць тому +4

    🎉 ഒരുപക്ഷേ ഇന്ത്യ മുന്നണിക്ക് ഭരണം പിടിക്കാൻ കഴിഞ്ഞേക്കും എന്നാൽ അവരുടെ ആയുസ്സ് ഒരുപക്ഷേ 24 മണിക്കൂർ തേക്കാൻ പറ്റുകയില്ല കാരണം ഉള്ള കക്ഷികൾക്കെല്ലാം പ്രധാനമന്ത്രിയാകണം എന്നാണ് മോഹം അപ്പോൾ ചെയ്യാൻ പറ്റുന്ന കാര്യം ഓരോ ആറുമാസം കൂടുമ്പോൾ ഓരോ പ്രധാനമന്ത്രിയായിരിക്കും അപ്പോൾ അത് ഒരു ചരിത്രസംഭവം ആയിരിക്കും

  • @deepusodaran6936
    @deepusodaran6936 2 місяці тому +74

    ഒരുത്തനെ ഒരുവിധം കൂട്ടിൽ ആക്കുമ്പോളേക്കും മറ്റവൻ ചാടിപ്പോകും . പിന്നൊരു എളുപ്പവഴി ഉള്ളത് NDA യെ കൂട്ടുന്നതാണ് കൂടെ. അതാകുമ്പോൾ ഒരാളുടെ പുറകെ നടന്നാൽ മതി 😂

    • @prettyboy8299
      @prettyboy8299 2 місяці тому +1

      Politicsin kurich veliya dharana illa alle.. 😂

  • @vijeshtg
    @vijeshtg 2 місяці тому +92

    ഒടുക്കം അവിടുന്നും ഇവിടുന്നും ആളെ പിടിച്ചുകൊണ്ടുവന്ന് ഭരണത്തിൽ കയറാൻ നോക്കുമ്പോളേക്കും ഇപ്പോഴത്തെ 99ഇൽ എത്രയെണം പാർട്ടിയിൽ ബാക്കിയുണ്ടാകുമെന്ന് കണ്ടറിയാം!!!

  • @pradeepkumarkv1668
    @pradeepkumarkv1668 2 місяці тому +203

    മന്ത്രി മാരുടെ എണ്ണം നാലിരട്ടി യാക്കേണ്ടിവരും

  • @user-np5eg1ib6b
    @user-np5eg1ib6b 2 місяці тому +22

    150 വർഷത്തെ പാരമ്പര്യം ഉള്ള ഇന്ത്യയിലെ ഏറ്റവും വലിയ പാർട്ടി എന്ന് അവർ പറഞ്ഞിരുന്ന കോൺഗ്രസിനെ 10 വർഷം പ്രീതിപക്ഷത്തുനിന്ന് വരെ മാറ്റി നിർത്താൻ കഴിഞ്ഞു എങ്കിൽ അദ്ദേഹം വിജയിച്ചവനാണ് 🔥

  • @rajeshpillai1908
    @rajeshpillai1908 2 місяці тому +19

    ഏതാണ്ട് ചെന്നായ്ക്കൽ കടി പിടി കൂടുന്നത് പോലെയിരിക്കും

  • @user-yk7dk6ts7s
    @user-yk7dk6ts7s 2 місяці тому +362

    INDIA മുന്നണിയിൽ ഇനി അടിപിടിയുടെ നാളുകൾ

    • @muhsinea
      @muhsinea 2 місяці тому +16

      Enn💩💩💩💩

    • @JABIR_CHALINGAL123
      @JABIR_CHALINGAL123 2 місяці тому +48

      അടി തുടങ്ങാൻ പോണത് ബിജെപിയിൽ ആണ്...സെപ്റ്റംബർ മാസം വിരമിക്കൽ പ്രായം എത്തുന്ന ഇപ്പോഴത്തെ നിലയിൽ മങ്ങിയ മോഡിക്ക് മുൻപോട്ട് പോയാൽ അടി തുടങ്ങും....യോഗി...വെറുതെ ഇരിക്കില്ല....

    • @Creator777-rm7sw
      @Creator777-rm7sw 2 місяці тому +7

      Apo nda yilo ....😂😂😂 modi iple nitish nte asanm thangi thodangi

    • @akn650
      @akn650 2 місяці тому +7

      INDIA alliance will break away and opportunist will join BJP.Even Congress will split.

    • @JABIR_CHALINGAL123
      @JABIR_CHALINGAL123 2 місяці тому +15

      രാജ്യം ആര് ഭരിച്ചാലും ബൂരിപക്ഷത്തിൽ തന്തയുടെ സ്വത്ത് പോലെ കൊണ്ട് നടക്കാൻ പറ്റില്ല...ജനങ്ങൾക്ക് പരിഗണന കിട്ടും

  • @user-oo3fv3nn8o
    @user-oo3fv3nn8o 2 місяці тому +90

    വേണമെങ്കിൽ നിങ്ങൾ പറഞ്ഞപോലെയൊക്കെ ആകാം, പക്ഷെ ആ കെട്ടിക്കൂട്ടിയ വണ്ടി എത്ര കാലം ഓടും എന്നതാണ് പ്രശ്നം.....

    • @Nnss-yb6vb
      @Nnss-yb6vb 2 місяці тому

      mor over baaki ullath mostly regional parties anu
      Avar full kai ittu varum
      Dmk stalin ithu full muthaledukkum

    • @Ani-gi1pf
      @Ani-gi1pf 2 місяці тому +5

      BJP baranathil vannalum angane thanneyaa😂😂🤭🤭

    • @ajilpm3534
      @ajilpm3534 2 місяці тому +9

      ​@@Ani-gi1pfഅത്രയ്ക്കു. നടക്കില്ല 2009ഇൽ കോൺഗ്രസിനെ കുപ്പിയിൽ ആക്കിയത് ഡിഎംകെ ആയിരുന്നു 2g സ്‌പെക്ടരം കേട്ടിട്ടുണ്ടല്ലോ 😂 അതേതായാലും ബിജെപിയിൽ നടക്കില്ല ഇനി അങ്ങനെ ഉണ്ടെങ്കിൽ ആ നിമിഷം സർക്കാർ രാജി വെക്കുന്നതാണ് നല്ലത് ഈ ഒരു തവണ അല്പം കാലം പ്രതിപക്ഷത് ഇരുന്നാലും അതിനേക്കാൾ ശക്തിയോടെ തിരിച്ചു വരാൻ പറ്റും അവരത് തെളിയിച്ചിട്ടും ഉണ്ട് എന്നാൽ പിന്നെ അധികാരത്തിൽ കേറുന്ന ഇന്ത്യ മുന്നണിയുടെ അവസ്ഥയോ 😂 28 പാർട്ടികൾ തമ്മിൽ സ്ഥാനം ഏൽക്കുന്ന അപ്പോ തുടങ്ങും തമ്മിലടി ഇന്നലെ ഡിഎംകെ അത് വ്യക്തമാകുകയും ചെയ്തു 😂

    • @Creator777-rm7sw
      @Creator777-rm7sw 2 місяці тому +3

      Etra kalam nitish kumarum naiduvum povum 😂😂

    • @Nnss-yb6vb
      @Nnss-yb6vb 2 місяці тому

      @@Creator777-rm7sw ado thaan anthuva parayunne
      Bjpk-240 und
      Total allaince 293
      Congressinu - 93 ull u
      Baki INDIA alliance anu
      Athayath congress inu sarkar
      Undakanamenghil
      India alliance + additional vende
      Compare cheyyumbol
      Bjpk anu easy
      Moreover India allainci
      Thanne stalin ,mamatha
      Ivarokke powerinu vendi adi undakkum

  • @manoharan.t.m3160
    @manoharan.t.m3160 2 місяці тому +26

    ഇൻഡിമുന്നണിയിൽ നിന്ന് N D A യിലേക്ക് പോവുന്നത് കണാം.കാത്തിരുന്നു കാണാം

    • @sirajnaina8124
      @sirajnaina8124 2 місяці тому

      എൻഡിഎ നിന്നു ധാരാളം കക്ഷികൾ ഇന്ത്യ മുന്നണിയിലേക്ക് ചേക്കേറും 100%

  • @user-qi5bf8dx4j
    @user-qi5bf8dx4j Місяць тому +2

    പോയ്ക്കോളി മക്കളെ , നിങ്ങള് കൂട്ടി കിഴിച്ച് ഒരു മൂലക്കിരി , ഇന്ത്യ രാജ്യം ❤MAN POWER❤ഉള്ളവവർ ഭരിക്കട്ടെ -- ❤JAI BHARATH❤ -- ❤വന്തെ മാതരം❤

  • @adv.antonysebastian123
    @adv.antonysebastian123 2 місяці тому +185

    INDIA മുന്നണിയിൽ നിന്നും പലരും പോകും. കാത്തിരുന്നു കാണാം

  • @vipinknair210
    @vipinknair210 2 місяці тому +16

    അങ്ങനെ അവര്‍ ഒന്നിച്ചാല്‍ ആദ്യത്തെ മീറ്റിംഗ് il ഒരു question ഇട്ടാല്‍ മതി.. PM ആരാവും.. അത്ര മതി.. തീരും

  • @devar2023
    @devar2023 2 місяці тому +6

    39 പാർട്ടികൾ ഉള്ള ഇന്ത്യ മുന്നണി 😂😂😂

    • @gokulgokulshajikumar3877
      @gokulgokulshajikumar3877 2 місяці тому +2

      സ്റ്റാലിൻ, മമത പോലെ കുറച്ചു പേരെ strong ആയി ഉള്ളു ബാക്കി എല്ലാം ഈർക്കിൽ പാർട്ടികൾ ആണ് bro 👍ഗതികേട് കൊണ്ട് കൂടെ കൂട്ടി എന്ന് മാത്രം

  • @SalimKumar-nc5km
    @SalimKumar-nc5km 2 місяці тому +85

    ഒരു ചുക്കും നടക്കില്ല. കൊള്ളക്കാർ എല്ലാവരുംകൂടി ഒത്തുകൂടി പപ്പു ഭാരതത്തെ വിൽക്കും

    • @edachalil
      @edachalil 2 місяці тому +19

      ഇപ്പോഴും നേരം വെളുത്തില്ല അല്ലേ...

    • @mohammedazhar2384
      @mohammedazhar2384 2 місяці тому +11

      Vitttath mothom ji ane😅😅

    • @Creator777-rm7sw
      @Creator777-rm7sw 2 місяці тому +6

      Ipo Papu aara sangi 😂😂

    • @nithinsanthakumar1970
      @nithinsanthakumar1970 2 місяці тому +9

      അത് മോഡി ആണ് ചെയ്യുന്നത് 😡😡,

    • @RajeevM0380
      @RajeevM0380 2 місяці тому +3

      ഒരു വര്‍ഷം INDI മുന്നണി ക്ക് ഭരിക്കാന്‍ കൊടുക്ക്. എന്ന 400 +seats ഇല്‍ ബിജെപി യെ ജനങ്ങൾ തന്നെ തിരിച്ച് കൊണ്ട് വരും ❤

  • @muralinair6738
    @muralinair6738 2 місяці тому +11

    No chance man.......if it comes India will go back to UPA2

  • @sinisunil7548
    @sinisunil7548 2 місяці тому +10

    മുന്നണികൾ ഇലക്ഷന് മുന്നെ തീരുമാനിക്കണം അതിനു ശേഷം ഉള്ള മറുകണ്ടം ചാടൽ നിയമ പരമായി നിർത്തലാക്കണം. അല്ലെങ്കിൽ പൊതുജനങ്ങൾ വോട്ടു ചെയ്യുന്നതിൽ എന്താണ് ലോജിക്

    • @user-xq2do6xw1q
      @user-xq2do6xw1q 2 місяці тому

      Athe

    • @SreerajR-
      @SreerajR- 2 місяці тому

      കൂരുമാറ്റ നിരോധന നിയമം ബാധകമല്ലേ??

  • @santhakumarik976
    @santhakumarik976 Місяць тому +1

    ഇന്ത്യാ മുന്നണിയ്ക്ക് വൻമ്പിച്ച വിജയത്തോടെ പൊരി തി ജയിക്കാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ👍👌🙏

  • @vchannel9142
    @vchannel9142 2 місяці тому +123

    ഇപ്പോൾ തന്നെ 29 പേര് ചേർന്നിട്ടാണ് 233 കിട്ടിയത് ബിജെപി മാത്രം 240 ഉണ്ട് 😁😁എന്നിട്ടും ഇന്ത്യ ഭരിക്കാൻ 😂😂

    • @shemimanaf-my4uk
      @shemimanaf-my4uk 2 місяці тому

      😭😭

    • @techs9994
      @techs9994 2 місяці тому

      😂😂

    • @angelshorts231
      @angelshorts231 2 місяці тому +1

      Bjp onnum allathirunna kalam undayirunnu😂. Bagwaneyum gomadhavineyum vargiyathayum koottupidichu ividam vare ethi. Ippom bagwananennu paranju thudangi modi😂. Adutga electionu 100 kittiya bagyam. Njan biolgical alla ennokke paranj nadannu ini 100 um kanilla😂

    • @rafiahmed8338
      @rafiahmed8338 2 місяці тому +2

      ​@@angelshorts231 strategist leaders ulladitholam NDA തകരില്ല

    • @sharongeorge7922
      @sharongeorge7922 2 місяці тому +2

      ​@@angelshorts231കോൺഗ്രസ് എല്ലാം ആയിരുന്ന കാലത്ത് നിന്ന് എല്ലാം കൂട്ടിയിട്ടും ഒന്നുമല്ലാതെ ആയില്ലേ.

  • @anandanand-sv3ly
    @anandanand-sv3ly 2 місяці тому +166

    പഴം പുഴുങ്ങു തിന്നും, ബിജെപി ഭരിക്കും....

  • @ranjith7kumaro201
    @ranjith7kumaro201 2 місяці тому +1

    അങ്ങനെ സംഭവിച്ചാലും നടക്കില്ല അപ്പുറത്ത ടീം ഇതിനേക്കാൾ ശക്തം 👌

  • @monarkgk
    @monarkgk 2 місяці тому +6

    ഇപ്പോൾ ആർക്കും കുതിര കച്ചവടം ഇല്ല വോടിംഗ് മെഷീൻ കുഴപ്പമില്ല. 😂😂😂😂😂

  • @supreme203
    @supreme203 2 місяці тому +109

    INDI മുന്നണി വന്നിട്ട് എന്തിനാ വൻ അഴിമതി ആയിരിക്കില്ലേ 😄😄😄 ഏല്ലാരും കൂടി രാജ്യം കട്ട് മുടിക്കും 😟😟

    • @muneerford
      @muneerford 2 місяці тому +45

      ബോണ്ട്‌ അഴിമതി യോളം വരുമോ മിത്രമേ

    • @Ani-gi1pf
      @Ani-gi1pf 2 місяці тому +12

      Vargeeyathekkal bedham azhimathya🤭🤭😂😂

    • @bindhult7034
      @bindhult7034 2 місяці тому

      10വർഷം കൊണ്ട് മോദി ഇന്ത്യയെ പ്രൈവറ്റ് നു വിറ്റു തുലച്ചു

    • @nishad2819
      @nishad2819 2 місяці тому +12

      Rajyam tholacha mongiyo😂😂😂

    • @Ms-a_1
      @Ms-a_1 2 місяці тому +4

      ​@@nishad2819mon valla islaika rajyatinte karyam nokku. Kazhutha Sheik mohammed ille

  • @narayanankuttynair1283
    @narayanankuttynair1283 2 місяці тому +124

    ഇതുപോലെ NDA ക്കും സാധിക്കും...

    • @sayandhika5164
      @sayandhika5164 2 місяці тому +3

      കറക്റ്റ്

    • @dileepv6347
      @dileepv6347 2 місяці тому +2

      But nda yilekal vila pesan sadhikum.kooduthal ministers avakashapedan patum.

    • @prasanth7130
      @prasanth7130 2 місяці тому +2

      ഇപ്പോൾ ചെയ്യില്ല ആവശ്യം വന്നാൽ അത് അവന്മാർക്കും അറിയാം.. പിന്നെ ന്യൂസ്‌ 18 കൂടുതൽ ഉണ്ടാക്കല്ലേ... മീഡിയ one ചേട്ടൻ...

    • @SreerajR-
      @SreerajR- 2 місяці тому

      ഈസി ആയി. 👌👌

    • @joyaljoseph3640
      @joyaljoseph3640 2 місяці тому

      ​@@dileepv6347ജയിച്ച കോൺഗ്രസ്‌ ന്റെ 98 എണ്ണവും അവിടെ തന്നെ കാണുമെന്നു എന്താണ് ബ്രോ ഉറപ്പ്,അരുണാചൽ പ്രദേശിൽ ഒറ്റ രാത്രി കൊണ്ട് കോൺഗ്രസ്‌ ന്റെ 42mla മാരെയും+മുഖ്യമന്ത്രിയെയും ചാടിച്ചു അമിത് ഷാ ബിജെപി സർക്കാർ ഉണ്ടാക്കി🙆‍♂️ഇന്ന് അവിടെ ബിജെപിക്ക് പല ഇടത്തും എതിർ സ്ഥാനാർഥി പോലും ഇല്ല മൊത്തം ബിജെപി ആയി☝️

  • @suresh-pe3wx
    @suresh-pe3wx 2 місяці тому +3

    എന്തൊ ഒരു നടക്കാത്തെ സ്വപ്നം - ഈ ഐഡിയ ഒന്നും 1. N. D. A- ക്കാർ കേൾക്കണ്ട

  • @user-nn9il3uf3r
    @user-nn9il3uf3r 2 місяці тому +92

    6 മാസത്തിനകം i. N. D. I. A മുന്നണി അടിച്ചു പിരിയും.

    • @muhsinea
      @muhsinea 2 місяці тому +6

      Ok💩💩💩🤚💩

    • @Creator777-rm7sw
      @Creator777-rm7sw 2 місяці тому +12

      1 masathinakam modiyum yogiyum adich piriyum 😂

    • @angelshorts231
      @angelshorts231 2 місяці тому

      ​@@Creator777-rm7sw😂😂😂

    • @ushanayar7158
      @ushanayar7158 2 місяці тому +1

      ​@@Creator777-rm7swഎന്താ. നടക്കാത്ത സ്വപ്നം. നോക്കിയിരുന്നോ. ഒരു ഈർക്കിൽ കണ്ണിൽ വച്ചോ.

    • @jrdotmedia9312
      @jrdotmedia9312 2 місяці тому

      Poda sanki chette

  • @Iamabluefish
    @Iamabluefish 2 місяці тому +136

    ഇതൊന്നും പപ്പുവിനെകൊണ്ട് സാധിക്കില്ല bro, സിംഹം ഒന്നു മയങ്ങി എന്ന് കരുതി കുറുക്കൻ രാജാവകുമെന്നാണോ😂.

    • @Abilash-hi9fv
      @Abilash-hi9fv 2 місяці тому

      Pappu ninte tantha

    • @Creator777-rm7sw
      @Creator777-rm7sw 2 місяці тому +17

      Eth swanthm mandalathil 3 lakshm vote poya pottan alle Papu 😂😂

    • @Abilash-hi9fv
      @Abilash-hi9fv 2 місяці тому +4

      @@Creator777-rm7sw potten ninte tantha

    • @Nature08-l5n
      @Nature08-l5n 2 місяці тому +7

      400 പറിച്ചു 😂

    • @sirajnaina8124
      @sirajnaina8124 2 місяці тому +4

      ​@@Creator777-rm7sw എടാ പോർക്ക് 1984ൽ ലോകസഭ ഇലക്ഷനിൽ മധ്യപ്രദേശിലെ ഗോളിയോറിൽ അടൽ ബിഹാരി വാജ്പേയിയെ രണ്ടര ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിൽ മലർത്തിയടിച്ചു കോൺഗ്രസ്സിന്റെ മാധവറാവു സിന്ധ്യ ചരിത്രം വല്ലോം നിനക്കറിയാവോടാ

  • @user-ud5tg6wi5x
    @user-ud5tg6wi5x Місяць тому +1

    😜👌ഒരിയ്ക്കലും കായ്ക്കാത്ത മോഹങ്ങൾ 😜😜😜😜

  • @beautiful4851
    @beautiful4851 2 місяці тому +2

    ഞാനും ആഗ്രഹിക്കുന്നത് ഇന്ത്യാ മുന്നണി വരണമെന്നാണ് പെട്രോൾ വില കുറഞ്ഞാല്ലോ 😂

  • @RRDDvlog3456
    @RRDDvlog3456 2 місяці тому +47

    മനസ്സ് വെച്ചാൽ I.N.D.I.A മുന്നണിക്ക് ഭരണം പിടിക്കാം.....എന്നാൽ നിങ്ങൾ ഒന്ന് ഭരണം പിടിക്കൂ.... മോദിജി പ്രതിപക്ഷത്തി ഇരിക്കട്ടെ രാഹുൽ ഗാന്ധിയുടെ ഭരണം എങ്ങനെയുണ്ടെന്ന് നമുക്ക് ഒന്ന് കാണാമല്ലോ😂😂😂😂

    • @Adhiljashid
      @Adhiljashid 2 місяці тому

      2014 ila modi vanne.. Athinu mumb ivde India und... Pulli poyalum ivde kanum

    • @AnilKumar-sv5ec
      @AnilKumar-sv5ec 2 місяці тому +8

      അതോടുകൂടി രാജ്യം പുറകോട്ട് പോകും. ഇപ്പോൾ തന്നെ സ്റ്റോക്ക് എക്സേജ് കൂപ്പുകുത്തി

    • @Creator777-rm7sw
      @Creator777-rm7sw 2 місяці тому

      ​@AnilKumar-sv5ec eda potta stock exchange koop kuthunath bond ji karnm alla....eee kanda exit pole okke bond jeyikum enn thalli aalkar paisa ittu...ippo bond moonji alkar paisa pinvalichu....sangi korch padikk vivrm vekkatte adhym

    • @rameesvp2424
      @rameesvp2424 2 місяці тому

      മോഡിക്ക് കൊടുത്ത പോലെ 10 കൊല്ലം വേണ്ട , വെറും 5 കൊല്ലം കൊടുത്താമതി.....പിന്നെ മോഡി വീടിലിരിക്കും

    • @ayshasssvlog4241
      @ayshasssvlog4241 2 місяці тому +5

      ​@@AnilKumar-sv5ecenthayalm narendra modiyekal bettr rg an❤

  • @66xx66
    @66xx66 2 місяці тому +5

    Awaiting that
    For all the fights that will bring about 🤣

  • @ashokp9260
    @ashokp9260 2 місяці тому +2

    പപ്പുമോൻ ഇത് പട്ടായയിൽ കാണുന്ന ദിവസ്വപനം. ഇനി 5കൊല്ലം ഇങ്ങനെ സ്വപ്നങ്ങൾ മാത്രം..😂

  • @salimk2690
    @salimk2690 2 місяці тому

    അവതാരകനായ നിങ്ങൾ പറഞ്ഞതുപോലെ.
    ഏത് കയ്യാലയും ചാടിപ്പിക്കാൻ അധികാരവുംപണവും ആവശ്യമാണ് .
    ഇന്ത്യ മുന്നണിക്ക് ഇത് രണ്ടും ഇല്ലാത്ത അവസ്ഥയാണ്. 🙏
    മറിച്ച് ഏത് കയ്യാലയും ചാടാൻ നിൽക്കുന്നവരുടെ. ആവശ്യം മനസ്സിലാക്കി.
    ഇപ്പോൾ പല ഫൈസ്റ്റാർ ഹോട്ടലുകളിലും. സംവാദം നടക്കുന്നുണ്ട്. 🙏

  • @kuttyratnamkrishnan5576
    @kuttyratnamkrishnan5576 2 місяці тому +7

    Who is PM candidate? Can you say

  • @ViChuVJayan
    @ViChuVJayan 2 місяці тому +62

    ഒരു മാസം ആവുന്നതിനു മുൻപ് ഇണ്ടി മുന്നണി അടിച്ചു പിരിയും 😂

    • @rafasr2743
      @rafasr2743 2 місяці тому +4

      അതിനു മുമ്പ് ണ്ടാ മുന്നണി അടിച്ചു പിരിയും

    • @joyealjoy912
      @joyealjoy912 2 місяці тому +2

      Andi munnaniyudeyum avastha ithu thanne

    • @poweresh482
      @poweresh482 2 місяці тому +11

      നിതീഷിന്റെ മന്ദ്രിസഭയിൽ മോഡി വനം വകുപ്പ് മന്ത്രി 😂

    • @ks3gaming182
      @ks3gaming182 2 місяці тому

      ​@power😂esh482

    • @bijuraveendran8996
      @bijuraveendran8996 2 місяці тому

      ​@@rafasr2743അവന്റെ ഒരു കിണ്ടി മുന്നണി

  • @sojajose9886
    @sojajose9886 2 місяці тому +23

    രാഹുൽ ഗാന്ധി വരട്ടെ ഇന്ത്യക്ക് ആവശ്യം ആണ് 🙏🇮🇳🙏🇮🇳🙏

  • @saisivakumar7757
    @saisivakumar7757 2 місяці тому +12

    INDIA partnership ന്ന് സത് ഭരണം ജനങ്ങൾക്ക് വേണ്ടി അത് പ്രതീക്ഷിക്കാൻ കഴിയില്ല "അഴിമതി" ഭൂരിപക്ഷമായി അരങ്ങേരും

  • @swarajswaraj8530
    @swarajswaraj8530 2 місяці тому +6

    എന്നാ പിടിച്ചോ 😄

  • @vishnulalk.5878
    @vishnulalk.5878 2 місяці тому +10

    BJP-241
    Nda-292
    Congress-93
    I.n.d.i.a total-235😂😂😂

    • @premodpoozhanadu1464
      @premodpoozhanadu1464 2 місяці тому +7

      പൊട്ടന് പിടി കിട്ടില്ല എന്നതാ സത്യം😂

  • @manikandank.k9847
    @manikandank.k9847 2 місяці тому +1

    നിങ്ങളുടെയൊക്കെ വർത്തമാനം കേട്ടാൽ തോന്നും എല്ലാവരും ഒറ്റയ്ക്കാണ് മത്സരിച്ചത് എന്ന് നാലഞ്ചു പേർ ഒരുമിച്ച് ഒരു ടീം ആയി മത്സരിച്ചിട്ട് വലിയ വീരവാദം പറയാൻ വന്നിരിക്കുകയാണ്

  • @nishaarumughan8648
    @nishaarumughan8648 2 місяці тому +7

    പിന്നെ എത്ര ദിവസങ്ങൾ ഭരിക്കും?

  • @user-ib1qj7qk8j
    @user-ib1qj7qk8j 2 місяці тому +45

    എന്ത് നടക്കാത്ത സ്വപ്നം വീണ്ടും മോദി തന്നെ 100% ഉറപ്പ്

  • @thisisme1208
    @thisisme1208 2 місяці тому +4

    6:05 💥

  • @jobishdamodaran1151
    @jobishdamodaran1151 2 місяці тому +1

    If your analysis will comes true... We have min 5 prime minister... 3 home minister.... 3 finance minister... Etc etc... How this kind of a govt will run???? I per my expectation tomorrow morning onwards indi aliance will start quarrel each other for right.. soniya ji will never allow others to rule them.. that situation bjp will utilise very well and make a good power with majority of 300... To 310... Meals with hundreds of curries are good to see..but not possible to eat well...

  • @arunrajraveendran6080
    @arunrajraveendran6080 2 місяці тому +3

    എന്നിട്ട് ഇവന്മേരെല്ലാം കൂടെ കേറി എന്ത് തേങ്ങ ഉണ്ടാക്കാന 5 ആം സ്ഥാനത്തുന്നു 50ആം സ്ഥാനത്തേക്ക് സാമ്പത്തികമായി പിന്നോട്ടടിക്കാനോ

  • @jayanchathanmalayil9632
    @jayanchathanmalayil9632 2 місяці тому +38

    അതിനു ഏറ്റവും വലിയ ഒറ്റക്കക്ഷിയെ അല്ലെ മന്ത്രിസഭ രൂപീകരിക്കാൻ ക്ഷണിക്കൂ india മുന്നണിയുടെ മൊത്തം സീറ്റിലും കൂടുതൽ bjp ക്ക് മാത്രമുണ്ട്

    • @BR-vu8wx
      @BR-vu8wx 2 місяці тому +3

      ഒലക്ക ഉണ്ട്😅bjp 240. സീറ്റാണ് കിട്ടിയത് ബാക്കി ഘടകകക്ഷികൾ ആണ്

    • @b_m_xoo7507
      @b_m_xoo7507 2 місяці тому

      Minimum 272 venam

    • @user-fu7mk6ge8u
      @user-fu7mk6ge8u 2 місяці тому +12

      ​@@BR-vu8wxഅതെ അതാണ് പറഞ്ഞത് ഏറ്റവും വലിയ ഭൂരിപക്ഷം ബിജെപിക്ക് ഒറ്റക് ആണ്. അവരെ ആണ് ആദ്യം വിളിക്കുക. Constitution ഒന്നും പഠിച്ചിട്ടില്ല അല്ലേ???😂

    • @ajilpm3534
      @ajilpm3534 2 місяці тому

      ​​@@BR-vu8wxപിന്നെ ഏതു പാർട്ടിക്ക് ആണ് ഭൂരിപക്ഷം ഉള്ളത് ഏറ്റവും കൂടുതൽ സീറ്റ്‌ ഉള്ള പാർട്ടിയെ അനു സർക്കാർ ഉണ്ടാക്കാൻ ഷാനിക്കുന്നത് കോൺഗ്രസ്‌ 96 ടിഎംസി 30 ഡിഎംകെ 36 sp 30 ഇതിൽ ആർക്കാണ് ബിജെപിയെക്കാൾ സീറ്റ്‌ കൂടുതൽ ഉള്ളത് ഈ കക്ഷികളുടെ ഒകെ സീറ്റ്‌ കൂട്ടിയാൽ മാത്രമേ അടുത്ത് എങ്കിലും എത്തുന്നുള്ളു 😂

    • @jayanchathanmalayil9632
      @jayanchathanmalayil9632 2 місяці тому

      @@BR-vu8wx ഏറ്റവും വലിയ ഒറ്റ കക്ഷിയെ മന്ത്രിസഭ രൂപീകരിക്കാൻ ക്ഷണിക്കും സത്യപ്രതിജ്ഞക്ക് ശേഷം ലോകസഭയിൽ ഭൂരിപക്ഷം തെളിയിച്ചാൽ ഭരണം നടത്താം അതാണു നിയമം അപ്പോഴാണ് ഈ പറഞ്ഞ ഘടക കക്ഷികൾ പിന്തുണ അറിയിക്കേണ്ടത്

  • @unnikrishnannair5902
    @unnikrishnannair5902 2 місяці тому +3

    മാസം മാസം pm മാറുന്ന അവസ്ഥ യും വരാം

  • @sunilkumarpalliyalil6269
    @sunilkumarpalliyalil6269 2 місяці тому +2

    ചന്ദ്ര ബാബു നായിഡു മറുകണ്ടം ചാടില്ല,അഥവാ പൊയ്യാൽ തെലുങ്കനാ പോലെ ആകും,നിതിഷ് ചിലപ്പോൾ പോകാൻ സാധ്യത ഉണ്ട്,

  • @prasannasasikumar1533
    @prasannasasikumar1533 2 місяці тому +1

    തനിക്കു കണക്കു മര്യാദക്ക് അറിയാമോ എന്തോ????

  • @user-sm4wk6pv4f
    @user-sm4wk6pv4f 2 місяці тому +1

    ഒന്ന് മനസു വയ്ക്കൂ.... ഞാൻ ഒരു scam plan ചെയ്തിട്ടുണ്ട് ... നമ്മുക്ക് കലക്കാം 😂😂

  • @vattaparambilravindran4809
    @vattaparambilravindran4809 2 місяці тому +39

    ഇത് പോലെ INDI മുന്നണിയിലെ പാർട്ടികളും പോകും. പ്രത്യേകിച്ച് ഉദ്ധാവ് Thackary.

    • @SS-xj6np
      @SS-xj6np 2 місяці тому +1

      അവരുടെ പാർട്ടി പിളർത്തിയിട്ട് നോക്കിയിരുന്നാൽ മതി

    • @SreerajR-
      @SreerajR- 2 місяці тому

      iNDIA മുന്നണിയിൽ നിന്ന് പോകാൻ ആണ് സാധ്യത കൂടുതൽ

  • @Optionade
    @Optionade 2 місяці тому +8

    അമിദ് ഷാ ഇല്ലായിരുന്നെങ്കിൽ അത് ചിലപ്പോ നടന്നേനെ 😊😊

  • @sureshsaga9070
    @sureshsaga9070 2 місяці тому +1

    ഒരു മുന്നണിക്കുള്ളിൽ നിന്ന് മത്സരിച്ചവരെ പൊക്കാൻ ബിജെപി യാണ്‌മിടുക്കർ.ആവശ്യമില്ലാത്ത ചർച്ച വേണ്ട.

  • @Mejoalukka
    @Mejoalukka 2 місяці тому +1

    കേൾക്കാൻ കൊള്ളാം, ഇന്ത്യ മുന്നണിയുടെ എംപിമാരെ റിസോർട്ടിലേക്ക് മാറ്റി എന്ന ഒരു ന്യൂസ്‌ വരുന്നുണ്ട് 😂😅

  • @N4shanoos
    @N4shanoos 2 місяці тому +3

    മിക്കവാറും ബിഗ് b. ക്ലൈമാക്സ്‌ ആവാൻ സാധ്യത കൂടുതൽ. 😁😁

  • @rameshanm6434
    @rameshanm6434 2 місяці тому +26

    India മുന്നണിയിലെ എല്ലാവരെയും എവിടെയെങ്കിലും പൂട്ടി ഇട്ട് നീ പറഞ്ഞ പണിക് പോകുന്നതാണ് നല്ലത് 😃😃

  • @rajanpulikkal5253
    @rajanpulikkal5253 2 місяці тому +1

    RSS ഇല്ലാതെയും BJP ജയിക്കും എന്ന BJP പാർട്ടി അധ്യക്ഷൻ നദ്ധയുടെ തള്ള് കേട്ട് പോളിങ്ങ് ദിവസം Rടട കാർ വോട്ട് ചെയ്യാൻ പോയില്ല. വെറും 65 % വോട്ടിങ്ങ് നടന്നത്. പക്ഷേ ഇണ്ടി മുന്നണി എല്ലാവരും വോട്ട് ചെയ്തു😂😂

  • @jayamoleabraham140
    @jayamoleabraham140 2 місяці тому

    Yes you are right about this

  • @ashapraveen6424
    @ashapraveen6424 2 місяці тому +8

    എത്ര നടക്കാത്ത മനോഹരമായ സ്വപ്നം. ബുദ്ധി വേണം. രണ്ട് മാസം ആയുസ്സ് ഉള്ള govt nte കൂടെ ആരെങ്കിലും നിൽക്കുമോ. മാന്യമായി പ്രതിപക്ഷത്ത് ഇരുന്നാൽ അടുത്ത ഇലക്ഷന് ജയിച്ച് കേറാം.

  • @hassananas4944
    @hassananas4944 2 місяці тому +40

    ജ്യോതി ബസു പറഞ്ഞത് പോലെ INDIA മുന്നണി ചരിത്രപരമായ വിഡ്ഢിത്തം കാണിക്കാതിരിക്കട്ടെ...

    • @_arcades
      @_arcades 2 місяці тому

      Means

    • @angelshorts231
      @angelshorts231 2 місяці тому +1

      Sanghi karachil thudangi. Modi bagwante anugraham kittiyal athu mathi sanghikku

    • @hassananas4944
      @hassananas4944 2 місяці тому

      @@_arcades ഇതാണ് ഇന്ത്യ മുന്നണിക്ക് ഇന്ത്യയെ രക്ഷിക്കാനുള്ള അവസാന സ്റ്റോപ്പ്‌. ഇപ്പോൾ എന്ത് തന്ത്രം ഉപയോഗിച്ചാണെങ്കിലും സർക്കാർ രൂപീകരിച്ച് ആ ദേശദ്രോഹികളെ അധികാരത്തിനു പുറത്തിരുത്തുക.

    • @sharongeorge7922
      @sharongeorge7922 2 місяці тому

      ​@@angelshorts231മോഡിയുടെ ശാപം കൊണ്ടായിരിക്കും മൂന്നാം വട്ടം ഭാവി പ്രധാനമന്ത്രി ആയി ഇരിക്കുന്നത്

    • @prajithkarakkunnel5482
      @prajithkarakkunnel5482 2 місяці тому

      അതേ അന്ന് അങ്ങേർ കാണിച്ച പോലെ സംഭവിക്കാതെ ഇരിക്കട്ടെ

  • @bijuvijayandubai
    @bijuvijayandubai 2 місяці тому +2

    കുത്തിയിരുന്നു പിടിക്കാം

  • @ourworld4we
    @ourworld4we Місяць тому

    ആർഎസ്എസ് പ്രാർത്ഥനയുടെ (പ്രാർത്ഥന) അർത്ഥം - ശ്രീ ഗുരുജിയുടെ വാക്കുകളിൽ
    സ്നേഹമുള്ള മാതൃരാജ്യമേ, ഞാൻ നിന്നെ എന്നേക്കും വണങ്ങുന്നു! ഞങ്ങളുടെ ഹിന്ദുക്കളുടെ മാതൃഭൂമി, അങ്ങ് എന്നെ സന്തോഷത്തോടെ വളർത്തി. മഹത്തായതും അനുഗ്രഹീതവുമായ പുണ്യഭൂമിയേ, എൻ്റെ ജീവിതം അങ്ങയുടെ മാർഗത്തിൽ സമർപ്പിക്കപ്പെടട്ടെ. ഞാൻ നിന്നെ വീണ്ടും വീണ്ടും വണങ്ങുന്നു.
    സർവ്വശക്തനായ ദൈവമേ, ഹിന്ദു രാഷ്ട്രത്തിൻ്റെ മക്കളായ ഞങ്ങൾ അങ്ങയെ ബഹുമാനത്തോടെ വണങ്ങുന്നു. നിൻ്റെ വേല തുടരാൻ ഞങ്ങൾ അരക്കെട്ടു കെട്ടിയിരിക്കുന്നു. അതിൻ്റെ പൂർത്തീകരണത്തിനായി അങ്ങയുടെ വിശുദ്ധ അനുഗ്രഹങ്ങൾ ഞങ്ങൾക്ക് നൽകണമേ. കർത്താവേ! ഭൂമിയിലെ ഒരു ശക്തിക്കും ഒരിക്കലും വെല്ലുവിളിക്കാനാവാത്ത ശക്തിയും, ലോകത്തെ മുഴുവൻ ആദരിക്കുന്ന സ്വഭാവശുദ്ധിയും, ഞങ്ങൾ സ്വമേധയാ തിരഞ്ഞെടുത്ത മുള്ളുള്ള പാത എളുപ്പമാക്കുന്ന തരത്തിലുള്ള അറിവും ഞങ്ങൾക്ക് നൽകേണമേ.
    കർക്കശ വീരത്വത്തിൻ്റെ ചൈതന്യത്താൽ നമുക്ക് പ്രചോദിതരാകാം, അത് ഏറ്റവും വലിയ താൽക്കാലിക ഐശ്വര്യത്തോടെ അത്യുന്നതമായ ആത്മീയ ആനന്ദം നേടുന്നതിനുള്ള ഏകവും ആത്യന്തികവുമായ മാർഗ്ഗമാണ്. നമ്മുടെ ആദർശത്തോടുള്ള തീവ്രവും ശാശ്വതവുമായ ഭക്തി എന്നെങ്കിലും നമ്മുടെ ഹൃദയങ്ങളെ ഉത്തേജിപ്പിക്കട്ടെ. ഞങ്ങളുടെ വിജയകരമായ സംഘടിത പ്രവർത്തനശക്തി, അങ്ങയുടെ കൃപയാൽ, ഞങ്ങളുടെ ധർമ്മത്തെ സംരക്ഷിക്കാനും ഞങ്ങളുടെ ഈ രാജ്യത്തെ മഹത്വത്തിൻ്റെ അത്യുന്നതത്തിലേക്ക് നയിക്കാനും പൂർണ്ണമായി പ്രാപ്തമാകട്ടെ.
    .. ഭാരത് മാതാ കി ജയ്..

  • @hknair10
    @hknair10 2 місяці тому +27

    ഇണ്ടി മുന്നണി എത്ര നാൾ നില നിലക്കുമെന്ന് നമുക്ക് കാണാം.

    • @Bondmottuji-bg3uj
      @Bondmottuji-bg3uj 2 місяці тому

      The nda l മുന്നണി അടിച്ചു പിരിഞ്ഞേക്കാം .. ബോണ്ടുജി രാജി വെക്കുന്നതാണ് നല്ലത്

  • @manojraman9368
    @manojraman9368 2 місяці тому +9

    28 ennathil ninnum ethrayennathine kondupokumennu noku

  • @zhedge5791
    @zhedge5791 2 місяці тому

    Can we try it reverse??? How will it look like if some shivsena ubt mps or some congress mps or some sp mps resign??? There will be a re election.... what do you think is a real possibility???

  • @hyderali5769
    @hyderali5769 2 місяці тому

    ജനങ്ങളുടെ നന്മക്ക് വേണ്ടി പ്രവർത്തിക്കുന്ന ഗവൺമെൻറ് നെയാണ് സാധാരണക്കാര് പോലും ഇപ്പോൾ ആഗ്രഹിക്കുന്നത്

  • @shalumadhavan
    @shalumadhavan 2 місяці тому +5

    വേണമെങ്കിൽ ഡിഎംകെ ബിജെപി യുടെ കൂടെ വരും, പണ്ട് ബിജെപി യുടെ കൂടെ ഉണ്ടായിരുന്നവർ ആണ്...

    • @Ani-gi1pf
      @Ani-gi1pf 2 місяці тому +4

      Athinu stalin chaavanam🤷‍♂️🤷‍♂️🤷‍♂️🙏🙏🙏😂😂😂

    • @Abilash-hi9fv
      @Abilash-hi9fv 2 місяці тому

      Alla athu AIDMK Jayalalitha anu

    • @Creator777-rm7sw
      @Creator777-rm7sw 2 місяці тому

      Unda verum....all tamil nadu against modi 😂😂

  • @rajeev_shanthi
    @rajeev_shanthi 2 місяці тому +16

    ചാട്ടക്കരേ. കിട്ടിട്ട്. എന്നകാര്യം

  • @vanoorfahadfasil5094
    @vanoorfahadfasil5094 2 місяці тому +2

    പിന്നെ കുറെ നടക്കും ഇന്ത്യ മുന്നണിയിൽ ആരെങ്കിലും പൂവാതെ നോക്ക ആദ്യം

  • @janardananparapurath3501
    @janardananparapurath3501 2 місяці тому +3

    ഇങ്ങനത്തെ ബുദ്ധി ഒന്നും പപ്പു മോന് പറഞ്ഞു കൊടുക്കല്ല

    • @Creator777-rm7sw
      @Creator777-rm7sw 2 місяці тому +1

      Ara papu...😂😂 swantham mandalathil 3lakh vote poyavanle pappu 😂😂

    • @geetanand100
      @geetanand100 Місяць тому

      Offer every one Gold making Machine from Potato...patient is with Rahul ji❤❤❤

  • @CompletelyHappylife
    @CompletelyHappylife 2 місяці тому +5

    🤣🤣🤣ithu aviyal aano Sambar aano 🤣🤣

  • @prasanthn8728
    @prasanthn8728 2 місяці тому +2

    ആഗ്രഹം കൊള്ളാം 😆😆

  • @golivekerala5399
    @golivekerala5399 2 місяці тому

    വീണ്ടും അപ്രതീക്ഷിതമായ ഒരു ട്വിസ്റ്റ്‌ 😎

  • @prakashk.p9065
    @prakashk.p9065 2 місяці тому +11

    മനസ്സ് വെച്ചാല്‍ പുലിയെ പിടിക്കും, പക്ഷെ പപ്പു പിടിക്കാന്‍ മനസ്സ്‌ വയ്ക്കാന്‍ പോകുന്നില്ല 😂😂😂😂

    • @Creator777-rm7sw
      @Creator777-rm7sw 2 місяці тому +1

      Etha papu ....3 laksham booripaksham poya aaa pottan alle papu....😂😂

  • @user-np5eg1ib6b
    @user-np5eg1ib6b 2 місяці тому +11

    26 പാർടിക്ക് എതിരെ 240 സീറ്റ് പിടിക്കാൻ കഴിഞ്ഞു എങ്കിൽ മോദി വിജയിച്ചു 🔥🔥🔥🔥

  • @harik5781
    @harik5781 Місяць тому

    മോൻ വേഗം സൽഹിക്ക് ചെന്ന് ഇന്ത്യാ മുന്നണിക്ക ഈ കണക്കും ബുദ്ധിയും പറഞ് കൊടുക്ക്😅

  • @presannan5370
    @presannan5370 2 місяці тому +1

    എല്ലാവരും ചാട്ടക്കാരാണെന്ന് താങ്കൾപറയുന്നു,അപ്പോൾ അവരെയെല്ലാം കൂട്ടിയാൽ ചാട്ടം തീണ്ടിയാലോ, താങ്കൾ കോരുമോ

  • @radhikasunil9280
    @radhikasunil9280 2 місяці тому +4

    ഇന്ത്യ മുന്നണി അടിച്ചു പിരിയും

  • @rafimohammed3033
    @rafimohammed3033 2 місяці тому +20

    ലേ സഗാവ് :LDF നേം പറയൂ സേട്ടാ….😅

  • @user-gq1pn4vb8v
    @user-gq1pn4vb8v Місяць тому

    ഞങ്ങൾ ഗാലറിയിൽ ഇന്ന് കളി കാണുന്ന ആളുകളാണ് കോൺഗ്രസുകാർ 🌹🌹🌹

  • @AA-nz1iz
    @AA-nz1iz 2 місяці тому +1

    Better for congress to be in opposition and become stronger than become weak ruling party

  • @rn4519
    @rn4519 2 місяці тому +3

    മനസുവെക്കാൻ സാറ് പറ....

  • @Santhoshkumar-bi3iu
    @Santhoshkumar-bi3iu 2 місяці тому +6

    എടാ പോങ്ങാ, എൻഡിഎ യിലുള്ളവർ ഒന്നും അറിയാത്തവരാണെന്നാണോ നിന്റെ വിചാരം 😂😅😂😂😂😅😅