Ithu Item Vere | Comedy Show | Ep# 22

Поділитися
Вставка
  • Опубліковано 20 тра 2024
  • ഹാസ്യത്തിന്റെ പുതുപുത്തൻ പരീക്ഷണങ്ങൾക്ക് തിരികൊളുത്താൻ ഫ്‌ളവേഴ്‌സ് കോമഡി "ഇത് ഐറ്റം വേറെ". സ്റ്റാൻഡ് അപ്പ് ആക്ടുകളും കോമഡി സ്‌കിറ്റുകളും ഉൾപ്പെടെ വിവിധ ഹാസ്യ പ്രകടനങ്ങൾ അവതരിപ്പിക്കുന്ന ഷോ പ്രേക്ഷകർക്ക് ചിരിയുടെ തകർപ്പൻ നിമിഷങ്ങൾ സമ്മാനിക്കുന്നു. കലാഭവൻ ഷാജോൺ, അസീസ്, നസീർ സംക്രാന്തി എന്നിവർ വിധികർത്താക്കളായി എത്തുന്ന പ്രോഗ്രാമിൽ ജീവയാണ് ആങ്കർ.
    "Ith Item Vere" is a lively comedy program on Flowers TV, hosted by Anchor Jeeva. Featuring a variety of comedic performances, including stand-up acts and skits, the show keeps audiences entertained with laughter and amusement. With judges Kalabhavan Shajohn, Azeez, and Naseer Sankranthy providing feedback and adding to the fun, "Ith Item Vere" promises a delightful viewing experience for all comedy enthusiasts.
    #ithuitemvere #FlowersComedy #ComedyShow #flowerstv
  • Розваги

КОМЕНТАРІ • 128

  • @prasanthpandalam1236
    @prasanthpandalam1236 25 днів тому +49

    കോമഡി ഉണ്ട് ഇല്ലാന്ന് പറയുന്നില്ല... പക്ഷെ ഈ ആവശ്യം ഇല്ലാത്ത തൊലിഞ്ഞ ചിരി ഒഴിവാക്കിയാൽ കൊള്ളാം 👌👌🥰🥰🥰

    • @ssmediakottayam6662
      @ssmediakottayam6662 18 днів тому +2

      ചിരി വരുമ്പം പിന്നെ ചിരിക്കണ്ടേ ടോ .പൊട്ടൻ

  • @ManjuManju-fw7dj
    @ManjuManju-fw7dj 22 дні тому +9

    സുജിത്, രാജേഷ്, ഹരി അടിപൊളി സ്കിറ്റ് ❤

  • @ajeeshgopi8898
    @ajeeshgopi8898 23 дні тому +10

    ഒരു സ്കിറ്റ് ഉണ്ടാകുക, അത് അഭിനയിച്ചു ഭലിപ്പിക്കുക. അത് വല്യ പാട് തന്നെ ആണ്.... Keep it up.... ഇനിയും ഇങ്ങനെ ചെയ്യാൻ സാധിക്കട്ടെ

  • @moideenimnaz5489
    @moideenimnaz5489 25 днів тому +18

    ഇവർക്ക് ചിരിച്ചാൽ മാത്രം ആണെന്ന് തോന്നു ശമ്പളം 😂😂

  • @AbdulSalam-qs8fw
    @AbdulSalam-qs8fw 25 днів тому +13

    First skit പൊളിച്ചു

  • @moideenimnaz5489
    @moideenimnaz5489 25 днів тому +6

    ഇങ്ങനെ വാരിക്കോരി കൊടുക്കുവാണേൽ ഞാനും പോണു 😂😂

  • @sujithsujith4617
    @sujithsujith4617 24 дні тому +2

    മൂന്നു സ്കിറ്റും സൂപ്പർ 😂😂😂😂നന്നായി വരട്ടേ എല്ലാവരും ❤️❤️❤️❤️❤️

  • @thirunakkararethish3254
    @thirunakkararethish3254 2 дні тому

    ഗംഭീരം. ...അടിപൊളി

  • @mujeebrahman-ov7zj
    @mujeebrahman-ov7zj 24 дні тому +3

    ഈ ചിരിക്കുന്നതിന് ജഡ്ജസ്സിനു extra cash വല്ലതും കിട്ടുന്നുണ്ടോ ഒരു മാതിരി തൊലിഞ്ഞ ചിരി

  • @arunnath3973
    @arunnath3973 23 дні тому +3

    Kollam sujith bro 🎉🎉🎉❤

  • @ajitha3931
    @ajitha3931 25 днів тому +41

    ഇവന്മാർ ചിരിക്കുന്നു തലകുത്തി കിടന്നു ചിരിച്ചു എനിക്ക് ഒന്നും മനസ്സിൽ ആയില്ല ചിരിയും വന്നില്ല എനിക്ക് മാത്രം ആണോ

    • @user-mk1mb6yn3x
      @user-mk1mb6yn3x 25 днів тому +1

      അവിടെ ഇരുന്ന് ചിരിച്ചില്ലെങ്കിൽ പെയിമെന്റ് കിട്ടില്ല

    • @Homelyme
      @Homelyme 19 днів тому

      🤔🤔🤔🤔

    • @ssmediakottayam6662
      @ssmediakottayam6662 18 днів тому +1

      താൻ പൊട്ടനായ തുകൊണ്ട ചിരി വരാഞ്ഞത്

  • @nadirnadir3251
    @nadirnadir3251 24 дні тому +3

    എന്തെര് ഇത് ഈ മുന്ന് ജെഡ്ജസ് മതിയല്ലോ ചിരിക്കാൻ വേറെ ആരും വേണ്ടല്ലോ.,... 😭

  • @rahulppillai5327
    @rahulppillai5327 19 днів тому +1

    റെഡ് ഇട്ട പുള്ളി ഒരു രക്ഷേ ഇല്ല😂😂😂

  • @user-ie6wk2gz7n
    @user-ie6wk2gz7n 7 днів тому

    സൂപ്പർ skit ആയിരുന്നു

  • @3Gdas
    @3Gdas 3 дні тому

    അതേ... പത്തനംതിട്ട കഴിഞ്ഞു റാന്നി സൂപ്പർ. സുജിത്ത് സൂപ്പർ ❤❤

  • @rkrishnar2286
    @rkrishnar2286 20 днів тому +1

    ചായക്കട സൂപ്പർ

  • @kiranvkm
    @kiranvkm 11 днів тому

    ഇവരുടെ സംസാരശൈലി കേൾക്കാൻ രസമുണ്ട്...

  • @thaninadan1761
    @thaninadan1761 25 днів тому +6

    ഫസ്റ്റ് ടീം 1 lk ഉണ്ട് 🥰🥰🥰

  • @dreamflowermediaentertainm3848
    @dreamflowermediaentertainm3848 25 днів тому +2

    രാജേഷ് കൊട്ടാരം &ടീം സൂപ്പർ 👏👏👏👏

  • @sudhisukumaran8774
    @sudhisukumaran8774 25 днів тому +38

    ജഡ്ജസ് ഇരിക്കുന്ന കസേരയിൽ ചിരിപ്പിക്കാനുള്ള എന്തെങ്കിലും മിഷ്യൻ ഫിറ്റ് ചെയ്തിട്ടുണ്ടോ🤔🤔🤔🤔

    • @ALiennn254
      @ALiennn254 25 днів тому +5

      Jatr ikka
      Vrthe

    • @RenjithNedumgolam
      @RenjithNedumgolam 25 днів тому +1

      നീ ഓൻ്റ ആൾ അല്ലെ

    • @sathyamsivam9434
      @sathyamsivam9434 22 дні тому

      കാശ് വാങ്ങുന്നതല്ലെ പ്രോഗ്രാം കേറ്റാൻ ഉള്ള കഷ്ടപ്പാട് ആണ്

    • @hydarali8584
      @hydarali8584 5 днів тому

      Super super super

  • @user-yd4xj2xf8v
    @user-yd4xj2xf8v 17 днів тому +1

    Super 👌 👍 😍 🥰 😘 ❤

  • @user-iu3cp2jf7v
    @user-iu3cp2jf7v 25 днів тому +2

    രാജേഷ്ചേട്ടായി സൂപ്പർ സ്കിറ്റായിരുന്നു 👌🏾👌🏾👌🏾👌🏾

  • @Li_fox_
    @Li_fox_ 25 днів тому +9

    രാജേഷ് കൊട്ടാരത്തിൽ സൂപ്പർ സ്കിറ്റായിരുന്നു 👍

  • @praveenp1617
    @praveenp1617 25 днів тому +2

    ആദ്യത്തെ സ്കിറ്റ് സൂപ്പർ ആയിരുന്നു 😂😂

  • @user-vg6ku3vm1c
    @user-vg6ku3vm1c 25 днів тому +2

    കൊള്ളാം. നന്നായിരുന്നു

  • @ramrajartist6455
    @ramrajartist6455 21 день тому +1

    അത്യാ സ്കിറ്റ് സൂപ്പർ ഒരു ബോണ്ടക്ക് ഇട്ട് 10 കടി

  • @sreevidya1553
    @sreevidya1553 25 днів тому +4

    First' skit super

  • @AnishKumar-bh8ug
    @AnishKumar-bh8ug 20 днів тому

    നല്ല സ്കിറ്റ് 🌹

  • @vasanthaprabhakaran1387
    @vasanthaprabhakaran1387 25 днів тому +5

    ആദ്യത്തെ സ്കിറ്റ് ബോറടിച്ചു. പക്ഷേ ഈ ജഡ്ജസ് എന്തിനാ ഇങ്ങനെ ഇളിക്കുന്നെ ? ഇവർക്കൊക്കെ പൈസയും കൊടുക്കും ഇവർ. അതാ മനസ്സിലാകാത്തെ

    • @somanathank9251
      @somanathank9251 25 днів тому

      എന്നാലേ പൈസ കിട്ടൂ

  • @AnishKumar-ll9qx
    @AnishKumar-ll9qx 7 днів тому

    നാച്ചുറൽ ഹിറ്റ്‌ 💐

  • @JibiSimon
    @JibiSimon 25 днів тому +1

    അടിപൊളി

  • @mashoodmohammed
    @mashoodmohammed 25 днів тому +3

    10 kadi😂😂😂😂😂😂😂😂😂😂Suuuuperrr skit

  • @user-ot5ol9so3w
    @user-ot5ol9so3w 23 дні тому +2

    ഇതിൽ സംക്രാന്തി നസിർ മാത്രം ആണ് അഭിനയിക്കാതിരുക്കന്നെ...ബാക്കി എല്ലാം ഇരുന്ന് ചുമ്മാ ചിരിക്കുവാ. ........

  • @arjunabhishek7946
    @arjunabhishek7946 24 дні тому +2

    ❤❤❤❤❤❤❤

  • @shajeerkolliyil5912
    @shajeerkolliyil5912 25 днів тому +4

    😊😊😊👍🏻👍🏻

  • @satheeshkumar.c.7001
    @satheeshkumar.c.7001 24 дні тому

    Newnapakashathee ozhivakkalleee ,❤❤❤

  • @spmedia955
    @spmedia955 25 днів тому +2

    അശോകന്റെ മോനെ ✨😁🤣

  • @jibicena6630
    @jibicena6630 24 дні тому +1

    30000കൊടുക്കാനുള്ളതിന് 75000 കൊടുത്തു 🤣🤣

  • @philominageorge6023
    @philominageorge6023 24 дні тому +1

    ❤❤❤❤❤

  • @syamgnair5850
    @syamgnair5850 19 днів тому

    മഴവിൽ വിട്ടു ഫ്ലവർസിൽ എല്ലാം പൊന്നോ

  • @careandhelpskondotty4450
    @careandhelpskondotty4450 25 днів тому +1

    ഞാനും വരുന്നുണ്ട് അങ്ങോട്ട്‌ അപ്പൊ ഇത്പോലെ തന്നോണം
    അല്ലേൽ മുന്നിനേം ശരിക്കും അലക്കും 😡😡

  • @sasikp6567
    @sasikp6567 24 дні тому +1

    പാവം അസ്സീസിക്ക മരുന്ന് വല്ലതും കഴിച്ചോ ആവോ. ഒഴിചിലിന്😂

  • @thulasigopan6923
    @thulasigopan6923 15 днів тому

    👍👍

  • @sujathapg735
    @sujathapg735 22 дні тому

    ലാസ്റ്റിലെ ഒട്ടു൦ കൊളളില്ല..

  • @subinsanjai861
    @subinsanjai861 19 днів тому

    ജഡ്ജസിന്റെ അളിഞ്ഞ ചിരി ഒഴിവാക്കിയാൽ പൊളി സ്‌കിറ്റ്

  • @AnishKumar-ll9qx
    @AnishKumar-ll9qx 5 днів тому

    ❤❤

  • @sujathapg735
    @sujathapg735 25 днів тому +4

    ഈ ആദ്യത്തേതിന് എന്തിനു 75000കൊടുത്തത്

    • @sijusimonp
      @sijusimonp 25 днів тому

      സത്യം. ഇവന്മാർ അത്രേം ചിരിക്കാനുള്ളത് ഇല്ലായിരുന്നു

  • @syampanayamchery6137
    @syampanayamchery6137 22 дні тому

    ചിരി സെറ്റ് ചെയ്തിട്ടു അണ്ണൻ മാർ വേറെ ഷൂട്ട്ടിനു പോയി 😊

  • @jahana-wk1eh
    @jahana-wk1eh 25 днів тому +1

    😂😂😂❤❤❤❤

  • @user-kg2ww9hp2i
    @user-kg2ww9hp2i 24 дні тому +1

    😂😂😂😂

  • @samad9905
    @samad9905 20 днів тому +1

    എന്തിനാ ഇവർ ചിരിക്കുന്നത്.. ഈ ചളി കെട്ടിട്ടോ

    • @ssmediakottayam6662
      @ssmediakottayam6662 18 днів тому

      ചളിയോ താൻ മണ്ടനും പൊട്ടനും ആയതു കൊണ്ടാ ചിരി വരാത്തത്

  • @bijulalsasidharan4073
    @bijulalsasidharan4073 25 днів тому +2

    മടത്തറ എൻ്റെ സ്ഥലം

  • @vishnuseelamma7509
    @vishnuseelamma7509 24 дні тому

    Ennaalum
    Skitilu
    Ee theme music kodukkunne
    Paripaadi vendaayirunnu 😊

  • @americanachaayan
    @americanachaayan 25 днів тому

    34:30
    അത് പോയിൻ്റ് ( മായാജാലം ) 😂
    4 ലച്ചം കുലുവ കൊടുത്തിട്ട് പഞ്ചായത്ത് പറയുന്ന രീതിയിൽ ടൈൽസ് എല്ലാം ഇട്ട് പണി തീരുമ്പോൾ മിനിമം 9 ലക്ഷം രൂപ ആകും...

  • @sasikumarkumar8111
    @sasikumarkumar8111 25 днів тому +1

    Ethinu mathram chirikkanonnum illaa ttooo

  • @satheeshkumar.c.7001
    @satheeshkumar.c.7001 24 дні тому

    Pl check this program level

  • @hariwayn
    @hariwayn 3 дні тому

    😂😂

  • @shainageen
    @shainageen 25 днів тому +1

    ഇതിൽ ഏതു ഭാഗത്തു ആണ് കോമഡി ഒന്ന് ചിരിക്കാന ☹️

  • @dinumathew9279
    @dinumathew9279 25 днів тому +1

    Nazrrenu mathram onnum manasilakilla bakky kanunnavarkkum kekkunnavarkkum ellam manasilay

  • @user-lf1lr5ez6j
    @user-lf1lr5ez6j 20 днів тому

    Rajesh കൊട്ടാരത്തിന്റെ skit spr ആയിരുന്നു... അതിലെ komedi kett ചിരിച്ചില്ല ങ്കിൽ പിന്നെ എന്ത് കാര്യം.... പിന്നെ mr ബീൻ ആണ് ജഡ്ജസ്സിന്റെ ചെയറിൽ ഇരുന്നാലും കളിക്കുന്ന skitil കോമഡി ഉണ്ടെങ്കിൽ ഉള്ളുതുറന്ന് ചിരിക്കണം... അതാണ് യഥാർത്ഥ കലാകാരൻ... ജാഫറും മറ്റുള്ളവരും പിടുത്തം വിട്ട് ചിരിച്ചത് അതിൽ കോമഡി ഉള്ളത് കൊണ്ടാണ്.... അതിൽ ഒരു തെറ്റും ഇല്ല... പിന്നെ ചിരിക്കേണ്ട സ്ഥലത്ത് ചിരിക്കാതെയും കോമെടി ഇല്ലാത്ത സ്ഥലത്ത് ആവിശ്യമില്ലാതെ ചിരിക്കുന്നത് തെറ്റ് തന്നെ

  • @m4mdxb
    @m4mdxb 24 дні тому

    പഴേ സ്കിറ്റ് ആയോണ്ട് പഴേ ആൾക്കാർ ചിരിച്ചു

  • @sanjumannadisala8087
    @sanjumannadisala8087 7 днів тому

    ഇവർ പത്തനംതിട്ട ക്കാരനോ

  • @sathyamsivam9434
    @sathyamsivam9434 22 дні тому

    ഇത് പല ചാനലുകളിൽ മുൻപ് വന്ന സ്കിറ്റ് കണ്ട് അവിടുന്നും ഇവിടുന്ന് എടുത്തു മിക്സ് ചെയ്തു തട്ടിക്കൂട്ടിയ കോമഡി ആണ് ആദ്യം വന്നത്.നല്ല ആർട്ടിസ്റ്റ്കൾ ആണ് പക്ഷേ സ്കിറ്റ് തട്ടിക്കൂട്ട് ആയിപ്പോയി

  • @satyaakond7866
    @satyaakond7866 25 днів тому

    ഇൻട്രോ മ്യൂസിക് ഒന്ന് മാറ്റാൻ പറ്റുമോ

  • @Charukrishnan-py5xw
    @Charukrishnan-py5xw 19 днів тому

    നെഗറ്റീവ് അടിക്കാൻ കുറെയെണ്ണം നിർത്തിപ്പോ എന്തിനാ വെറുതെ

  • @mishalkoombara3940
    @mishalkoombara3940 25 днів тому +1

    ഇത് വെറും ചാനലിന് റൈറ്റിംഗ് കിട്ടാൻ കളിക്കുന്നത്

  • @traveldiaries6208
    @traveldiaries6208 25 днів тому

    Ingane kedannu chirikkan enthunna ulle avoo.

  • @saganaliyas
    @saganaliyas 25 днів тому +2

    ജാഫർ ഇടുക്കി പോര് ഈ ജഡ്ജ്മെന്റ് പറയാനുള്ള കഴിവ് ഒന്നും ആയിട്ടില്ല 😡😡😡💔💔💔

  • @RemyaKP-mq5mi
    @RemyaKP-mq5mi 8 днів тому

    Ivarokke oru chiriyil perform cheyditullavaralle. 🤔

  • @dinumathew9279
    @dinumathew9279 21 день тому

    Nazeer ullandenkil aarkkum onnum manasilakilla verum naaa....
    Yanu

  • @jollythomas8904
    @jollythomas8904 24 дні тому

    Shajir&sumi,enthu, kopu,anu,kanikunnuthu,,ithu,kandu,chirikan, ponno,thalku,sukamilley.,,

  • @mishalkoombara3940
    @mishalkoombara3940 25 днів тому +1

    ഇവന്മാർ ഇരിക്കുന്നതെന്ത് ഇതിൽ എന്താ കോമഡി ഉള്ളത്. വെറുതെ ആളുകളെ വിഡ്ഢിയാക്കുന്നു

  • @gokulharidas2200
    @gokulharidas2200 22 дні тому

    🧐comedy?

  • @shimjanissamnissam1788
    @shimjanissamnissam1788 25 днів тому

    ITHIL EANTHU COMEDIYANU . EANIKKU ORU CHIRIYUM VANNILLA

  • @manojmanu3769
    @manojmanu3769 25 днів тому

    Second skit
    Shejeer എന്തൊരു വളിപ്പാണ് ഇത്..പഴകിയ കോമഡി

  • @vasanthaprabhakaran1387
    @vasanthaprabhakaran1387 25 днів тому

    വൃത്തികെട്ട ഈ സ്കിറ്റിന് 75000/_ കൊടുത്ത ഇവന്മാരെ എന്താ പറയുക?

    • @user-kz3pm2ou8z
      @user-kz3pm2ou8z 25 днів тому +5

      എന്നാ ഇയാൾ ഒരു skit ചെയ്ത് എല്ലാരേം ഒന്ന് ചിരിപ്പിക്കാൻ നോക്ക്... മുട്ടുവിറക്കാതെ നിൽക്കാൻ പറ്റുവോ... അവിടെ..

    • @traveldiaries6208
      @traveldiaries6208 25 днів тому

      @@user-kz3pm2ou8zഎന്റെ പൊന്നെ അതിനുള്ളതൊന്നും ഇല്ല. ഇതിനും നന്നായി കളിച്ചവർ ഉണ്ടാർന്നു അവർക്കൊന്നും.

  • @shyjushyju2189
    @shyjushyju2189 25 днів тому

    Ethinado chumma chirikkane kanunnavar pottamaralla

  • @ALiennn254
    @ALiennn254 25 днів тому

    Oru cutennsssum illaaa😊

  • @saganaliyas
    @saganaliyas 25 днів тому +1

    I'm not like 💔💔💔💔💔💔💔💔💔💔

  • @sreekumarp4655
    @sreekumarp4655 24 дні тому +1

    ഈ ജഡ്ജസ് എന്ത് തമാശ കെട്ടിട്ടാണ് ഇളിക്കുന്നത്, ജഡ്ജിന്റെ മൈക് ഓഫ്‌ ചെത്തിട്ടാൽ നല്ലതാണ്, കോമഡി പരിപാടി കോമാളി പരിപാടി യാക്കരുത്, ചാനൽ മാറ്റാൻ പ്രേരിപ്പിക്കരുത്

  • @ptbasheerpuzakkalthody2600
    @ptbasheerpuzakkalthody2600 19 днів тому

    2-)ം script തീരെ പോരാ....

  • @satheeshkumar.c.7001
    @satheeshkumar.c.7001 24 дні тому

    Very bad gift,pl check

  • @saganaliyas
    @saganaliyas 25 днів тому +3

    ജാഫർ ഇടുക്കി ഒഴിവാക്കുന്നതായിരിക്കും നല്ലത് ഭയങ്കര ബോറിംഗ് ജാഫർ ഇടുക്കി

    • @user-mn1uv7oc9k
      @user-mn1uv7oc9k 21 день тому

      Paavam എന്താ അങ്ങനെ paranje 🤔

    • @ssmediakottayam6662
      @ssmediakottayam6662 13 днів тому

      ഒരു ബോറിങ്ങും ഇല്ല എന്ത് ബോറിങ്ങ് പിന്നാരെ ഇരുത്തണം

  • @user-fn6dx9ob3h
    @user-fn6dx9ob3h 25 днів тому

    അസിസിന് പകരം ജാഫർ തന്നെ വേണം 🤣🤣🤣സംശയം വേണ്ട

  • @rafeekrafeek5910
    @rafeekrafeek5910 25 днів тому

    ഈ അവതാരകനും ജഡ്ജ് എന്ന കോമാളികളും എന്തോന്ന് ഈ ചിരികുന്നതു ഇങ്ങനെ ചിരിക്കാൻ എന്തോന്ന് കോമഡി ആദ്യ സ്കിറ്റ്ൽ ഉള്ളത് എങ്ങിനെ വെറുപ്പിക്കണോ

  • @user-if7kv5lr3x
    @user-if7kv5lr3x 25 днів тому +1

    ❤❤❤❤❤

  • @syampanayamchery6137
    @syampanayamchery6137 22 дні тому

    ചിരി സെറ്റ് ചെയ്തിട്ടു അണ്ണൻ മാർ വേറെ ഷൂട്ട്ടിനു പോയി 😊