അമ്മ വളരെ സ്ട്രിക്‌ട് ആണ് | Parental Pressure On Kids | We Stories | Family Short Film | Episode 09

Поділитися
Вставка
  • Опубліковано 1 січ 2024
  • In this malayalam family short film says parental pressure on children and strict mom rule how to affect children's. This story provide a social awareness to strict parents, Hope you guys like this parental pressure short story
    _______________________________________________________________________
    FOR BUSINESS ENQUIRIES/COLLABORATION/PR / PLEASE CONTACT :- westoriesseries@gmail.com

КОМЕНТАРІ • 173

  • @swisssw2696
    @swisssw2696 5 місяців тому +146

    എന്റെ മോളെ ഒരിക്കലും ഞാൻ ഒന്നിനും നിർബന്ധിക്കാറില്ല. അവൾ അവൾക്കിഷ്ട്ടമുള്ളത് ചെയ്യട്ടെ. തെറ്റ് കണ്ടാൽ തിരുത്തും. അത്ര തന്നെ. എന്നാലും അവൾ മിടുക്കി ആണ് 🥰. ഒരു പരീക്ഷക്ക് മാർക്ക്‌ കുറഞ്ഞാൽ അവൾക് സങ്കടം ആണ്. അപ്പോൾ ഞാൻ പറയും, അടുത്ത പരീക്ഷക്ക് ഇതിലേറെ മാർക്ക്‌ വാങ്ങിയ മതി എന്ന്. മക്കളെ ഒരിക്കലും ഒന്നിനും നിർബന്ധിക്കരുത്. അത് അവർക്ക് നമ്മളോടുള്ള സ്നേഹത്തിൽ തന്നെ മാറ്റം ഉണ്ടാക്കും 👍🏻

  • @jubinashyju2646
    @jubinashyju2646 5 місяців тому +270

    ഇത് പോലുള്ള അമ്മമാർ ഇപ്പോഴും നമ്മുടെ സമൂഹത്തിലും ഉണ്ട്.

    • @sabiramp195
      @sabiramp195 3 місяці тому

      Cortect❤‍🔥❤‍🔥

    • @HasnaMuthu-dx2eg
      @HasnaMuthu-dx2eg 3 місяці тому

      Haahahsa❤

    • @SadhikaSunil.B
      @SadhikaSunil.B 3 місяці тому +2

      Sathyam, same situation ayirunnu. Appo ulla manasikavastha undallo arum mansilakathe onnu potti karyan thonnunnu. Schoolil exam paper kitunelkal pedi athum kond vtl varan ane

    • @HasnaMuthu-dx2eg
      @HasnaMuthu-dx2eg 3 місяці тому

      Haaha

  • @aneeshmangad7276
    @aneeshmangad7276 5 місяців тому +66

    അവസാനം അമ്മക്ക് ഒരു അടി ഞാൻ പ്രതീക്ഷിച്ചു... എനിക്ക് കുട്ടികളെ നിർബന്ധിച്ച് ചെയ്യിക്കുന്നത് ഇഷ്ടമല്ല ...അത് ചെയ്യരുത് ഒരിക്കലും , .. ഈ കുട്ടീടെ മുഖം കണ്ടപ്പഴേ എനിക്ക് കണ്ണ് നിറഞ്ഞു😢

  • @sherinnizar451
    @sherinnizar451 5 місяців тому +62

    Le kutti: eee thallakke praanthada😂😂😂😂

  • @mathaimc5257
    @mathaimc5257 5 місяців тому +19

    ഇതുപോലുള്ള അമ്മമാരെ ഒക്കെയാണ് ശരിക്കും ഒരു പാഠം പഠിപ്പിക്കേണ്ടത്.

  • @ayishafathimaAYRA
    @ayishafathimaAYRA 5 місяців тому +94

    അതൊക്കെ എന്റെ ഉമ്മ.
    .. മാർക്ക് കുറഞ്ഞാൽ no issue സാരല്യ അടുത്ത പരീക്ഷക്ക് നോക്കാം എന്ന് പറയും, ഇനി full മാർക്ക് വാങ്ങിയാലോ ഓവർ ആയിട്ട് അഭിനന്ദിക്കുകയുമില്ല..ഉമ്മ അതിന് പറയുന്ന ഒരു കാരണം ഉണ്ട് മാർക്ക് കുറഞ്ഞതിന്റെ പേരിൽ വഴക്കു പറഞ്ഞാൽ അത് വീണ്ടും മാർക്ക് കുറയാൻ കരണമാകുകയേ ഉള്ളു ഇനി മാർക്കു full വാങ്ങിയതിന് നിന്നെ അഭിനന്ദിച്ചാൽ ഒരുപക്ഷെ നിന്നെ അതൊരു അഹങ്കാരി ആയി മാറ്റിയാലോ..so എല്ലാം limit

  • @user-ud6ky5kl3q
    @user-ud6ky5kl3q 5 місяців тому +137

    ആ മോളോട് പാവം തോന്നി ഒർജിനൽ അഭിനയം. അമ്മമ്മയോട് പറയുന്നത് കേട്ടപ്പോ വിഷമം തോന്നി 😢

  • @linikalinesh3429
    @linikalinesh3429 5 місяців тому +59

    ഇതിൽ ആദ്യം കാണിച്ചത് എന്റെ അമ്മ തന്നെ... വെളുപ്പിനെ എഴുന്നേറ്റ് ഉറക്കെ വായിച്ചു പഠിച്ചാൽ മനസ്സിലാകും എന്ന് പറഞ്ഞു ആ നാട്ടുകാര് കൂടെ കേട്ട് പഠിക്കുന്ന രീതിയിൽ ഉറക്കെ വായിപ്പിക്കുമായിരുന്നു😀😀 പക്ഷെ ബാക്കി ഒന്നും ഇതിലെ അമ്മയെപ്പോലെ അല്ല... എല്ലാം എന്റെ ഇഷ്ടത്തിന് വിട്ടേക്കുവായിരുന്നു പാവം🤗❤️

  • @shnnhhhhh
    @shnnhhhhh 5 місяців тому +223

    കുട്ടികളെ സ്നേഹിക്കാൻ മറന്നു പോവരുത് ...കുട്ടികള്ളോട് ഒരിക്കലും ഇങ്ങനെ ചെയ്യരുത് ലാസ്റ്റ് അവര് എന്തേലും ചെയ്തിട്ട് കരഞ്ഞിട്ട് കാര്യം ഇല്ല കാരണം അവരെ ഈ നിലയിൽ എത്തിച്ചത് parents ആണ്

    • @Thurupp_Guhan_official
      @Thurupp_Guhan_official 5 місяців тому +4

      Ah paranjath correct ann eth pole kollath oru incident nadann ente frndinte achan strict nallapole strict ayirunn ennale avan avante achane thalak adich konn hammer vech😢

    • @sreelakshmisfamily4153
      @sreelakshmisfamily4153 5 місяців тому +6

      ​@@Thurupp_Guhan_official നന്നായി. അങ്ങനെവേണം 😡. എല്ലാം വേണം ആവശ്യത്തിന് 😡. അല്ലാതെ കുട്ടികളെ ഇങ്ങനെ torture ചെയ്യുകയല്ല 😡

    • @sujamavelil5819
      @sujamavelil5819 5 місяців тому +1

      Currect keraltil ellamadapidakallum ighene ane

    • @ammuzzworld209
      @ammuzzworld209 5 місяців тому

  • @sree10.10
    @sree10.10 5 місяців тому +19

    acting kollatha oru heroine. Neighboring chechiii acting kollm

  • @ayshachinnu9571
    @ayshachinnu9571 5 місяців тому +42

    പെണ്ണുമ്പിള്ളക്ക് എന്തോ കൂടിയ സൂക്കേട് ആണ് 😏👩🏻‍🦯

  • @shnnhhhhh
    @shnnhhhhh 5 місяців тому +61

    എല്ലാത്തിന്റെയൊക്കെ ഇടയിൽ അവരെ സ്നേഹിക്കാൻ മറന്നു പോവരുത് അവർക്കു വേണ്ടി സമയം കണ്ടെത്തി അവരെ ഹാപ്പി ആക്കി നിർത്തണം

  • @divyaarun9537
    @divyaarun9537 5 місяців тому +37

    ഒരടി പ്രദീഷിച്ചു. ആച്ഛൻ ഒന്നുടെ ബോൾഡ് ആവണം ആയിരുന്നു 😊

  • @vismayat4398
    @vismayat4398 5 місяців тому +517

    We stories ന്റെ സ്ഥിരം viewers undoo😌🙌

  • @Mystifyangel
    @Mystifyangel 5 місяців тому +156

    Every Child deserve parents but not every parents deserves a child 😑😢

  • @shilpsshilps7920
    @shilpsshilps7920 5 місяців тому +17

    ഇവർക്ക് ഒരു അടി കിട്ടും എന്ന് കരുതി
    മക്കളെ സ്നേഹിച്ച് വളർത്തണം അല്ലാതെ കൂട്ടിലിട്ട കിളി ആയല്ല

  • @anaghamanikandan7514
    @anaghamanikandan7514 5 місяців тому +31

    Molude acting super, cute girl

  • @misriyanoufi4678
    @misriyanoufi4678 5 місяців тому +11

    ഇത് വല്ലാത്തൊരു strict ആയി പോയി

  • @shnnhhhhh
    @shnnhhhhh 5 місяців тому +42

    കുട്ടികളോട് പഠിക്കാൻ പറയണം എന്ന് വെച്ച് ഇതിൽ ഉള്ളത് പോലെ ആവരുത് അവരുടെ കൂടെ നിന്ന് നമ്മൾ നല്ല frnds പോലെ നിക്കണം ഇതിന്റെയൊക്കെ ഇടയിൽ അവരെ സ്നേഹിക്കാനും അവർക്കു കൊടുക്കാനുള്ള സമയവും ഒന്നും മറക്കരുത്

  • @thewordsmithparvathy
    @thewordsmithparvathy 5 місяців тому +19

    I too faced a bit of these...
    Nice acting..

  • @ShadiyaRasheed
    @ShadiyaRasheed 5 місяців тому +27

    കുഞ്ഞിന്റെ അച്ഛൻ കുറച്ചൂടെ നന്നായി അഭിനയിക്കാമായിരുന്നു... അമ്മയുടെ കാട്ടിക്കൂട്ടലിനു nalla strong ആയി അഭിനയിക്കാമായിരുന്നു..... അമ്മക്ക് ഒരു അടികൊടുക്കാനുള്ള തന്റേടം okke ആവാമായിരുന്നു

    • @nijomonsajisaji8417
      @nijomonsajisaji8417 5 місяців тому

      ഭാര്യയെ തല്ലിയാൽ case വേറെയാണ്. പിന്നെ ജയ്‌ലിൽ കിടന്ന് മകളെ ശ്രദ്ധിക്കാനും പറ്റില്ല.

  • @Ponnuzz3639
    @Ponnuzz3639 4 місяці тому +3

    Parents strict avanam pakshe ithre venda 😢

  • @sangeetharajan9264
    @sangeetharajan9264 5 місяців тому +12

    Cute molu 😊

  • @LifestyleVlogsby_ADITHYA
    @LifestyleVlogsby_ADITHYA 5 місяців тому +16

    Etra padichalum engane kuttikale demotivate cheythal avar manasikamayi orupad thalarum... Ath orupad stress avark kodukkum.. Let them enjoy their childhood atleast...
    Emte parents orikkalpolum ennod engane cheythittilla athukond thanne njan padikkuvem cheyyumarunnu markum undarunnu life um adich polichu, enth undelum parentsinod parayan ulla freedom undarunnu...

  • @dr_transonic_2.1
    @dr_transonic_2.1 5 місяців тому +7

    Visuals brightness kurav ayt thonnunnu 😊... Topic Adipoliii ❤❤

  • @krishnaveni3291
    @krishnaveni3291 5 місяців тому +10

    🥴🥴super amma

  • @SaudhaAbdullahkutty
    @SaudhaAbdullahkutty 5 місяців тому +6

    Ee channel ellavarum kaanathe poovunnund njan entho pidich njekkiyappol aan njaan ith kandath ❤ ippol njan ithinte fan aan😊

  • @user-ji2ed5qf9b
    @user-ji2ed5qf9b 5 місяців тому +6

    Ividem indu kunjungal avàrde ishtam pole thanne anu, padik ennu oru vattam parayum, avar padikum pine kurachu time kalikum, tution varunna kunjungalodum avare nirbandhipichu onnum padipikarilla,classil ichiri mark kuranjalum avar vannu parayumpo pote saravilla aduthvattam nere akkam namuk, enne parayullu, allathe force cheyyippichu onnum cheyyikkilla kunjungal alle avarde ishtam kurachengilum nammal manasilakande kalikenda samayam avar kalikate padikenda time avar padicholum🥰🥰🥰🥰🥰

  • @aswinpm6533
    @aswinpm6533 5 місяців тому +13

    Skg talks athe story❤

  • @fanoos6593
    @fanoos6593 5 місяців тому +5

    സുരഭിയും സുഹാസിനിയിലെ ദേവിയെ പോലെ തോന്നുന്നവരുണ്ടോ ആ മോളെ കണ്ടിട്ട്

    • @Hennahh44
      @Hennahh44 5 місяців тому +2

      Devi thenneyan idh

  • @nejiyashafeeq9531
    @nejiyashafeeq9531 5 місяців тому +42

    എൻ്റെ അമ്മ ഒരിക്കലും ഇങ്ങിനെ ആയിരുന്നില്ല, എനിക്കും ഇങ്ങിനെ ആവാൻ താൽപര്യം ഇല്ല, പക്ഷേ ഈ കാലഘട്ടത്തിൽ majority ആളുകളും ഇങ്ങനെ ആയത് കൊണ്ട് .. ഞാനും ഇങ്ങിനെ ആവുമോ എന്ന പേടി 😂

  • @rahulj8012
    @rahulj8012 5 місяців тому +45

    കുട്ടികൾക്ക് കറക്റ്റ് 9-11 മണിക്കൂർ ഉറങ്ങില എങ്കിൽ തലവേദന, മൈഗ്രെയ്ൻ, മുതൽ epilepsy, എന്തിന് ടുമേർ വരെ ഉണ്ടാകും അതിനാൽ ആരും അവരെ പ്രഷർ ചെയ്യരുത്

  • @Lakshmi-Aadhith.
    @Lakshmi-Aadhith. 5 місяців тому +10

    Ah kochu susuilee devi allee atheeeee😂😂

  • @mufimushthu8548
    @mufimushthu8548 5 місяців тому +5

    Chila ammamarund makkalk athyavishyalla mark kittiyaal polum avare kuttyal prolsaahipikilla. Pinne ayalvaside kuttyaale markk kettaal njmmale makkalum angane vaangikkanam yennulla oru chindha. Angane alla vendadh mark kuranjaalum koodiyalum okke prolsahipikkuka yennu vech avare padipikanda yenballa tto
    Avare kond kayiunnadh pole oke padikatte... Ayalvaaside makkale kanditt avare tharam thaayithadhe irikka adhan vendath👍😊
    Njn inde abiprayam paranju nn ollutto😊

  • @anjusivaa8252
    @anjusivaa8252 5 місяців тому +10

    Ivrk bold character cherilla

  • @user-ed2bi6qy3n
    @user-ed2bi6qy3n 3 місяці тому +2

    Kutttikal padikkan vidam oru paruthuvare ...edakk ok onn freeyayii avr enjoyment kodukknm...avrkk und freedamm😅😅😅 ente appnum ammyum agna valarthii....enikk oru monund avnte eshtgal oru paruthuvare njan cheyth kodukkum😊

  • @athiravinu499
    @athiravinu499 5 місяців тому +17

    ഈ അമ്മക് പഠിപ്പിൽ ആരോ കൈവിഷം കൊടുത്തിട്ട് ഉണ്ട് 😬😬
    Aa പെണ്ണുംപിള്ള de അഭിനയം പോരാ, സാധാരണ മിണ്ടപൂച്ച മരുമകൾ അല്ലെ അതെ പോലെ തന്നെ ഉണ്ട്

    • @rasharasha7992
      @rasharasha7992 5 місяців тому +2

      True... acting theere pora ..kutti missing aayapol avde kanicha actingl onnum natural ayt thoniyilla....

  • @Dani00052
    @Dani00052 5 місяців тому +8

    Good message

  • @gopikag2914
    @gopikag2914 5 місяців тому +3

    Padikuna tyml ente amma oninum ene force chythtla...so nalla pg vare nalla percentageode pass aye....epo oru jobne vndi try chyunu ...epo ammm epozhum padik padik enu parayarund......athnk eshta....ammma agne pryumbo padiknula intrest koodum. Love u amma❤❤

  • @athirachinnu8885
    @athirachinnu8885 5 місяців тому +7

    Oru adi koodi koduthal nannayirunnu

  • @RashidRashid-sn1xx
    @RashidRashid-sn1xx 5 місяців тому +35

    വല്ലാത്ത അമ്മ തന്നെയാ ഇത്

  • @Nn12239
    @Nn12239 5 місяців тому +14

    Ente brotherne reputed schoolil top aayirunitum randum moonum mark kuryunathinu father kunjile ittu adikkuvarnu pinne muthal pulli yaathonum padikkathe eghum ethathe orumathiri aayi.. kure ennaghalk ithenthinte vivarakkedano

  • @vaayana
    @vaayana 5 місяців тому +21

    Aa penninte facial expressions ozhike bakki okke nice

  • @monishajinny5692
    @monishajinny5692 6 днів тому

    ആരും cmnt ഇട്ടില്ല.... ഞാൻ ഇതുപോലെ ഒരു അമ്മ ആണെന് 😢😢😢 ഞാൻ cmnt ഇടട്ടെ ഞാൻ ഇതുപോലെ ഒരു അമ്മ ആണ്...... ഇന്നലെ മോളെ ചെരിപ് വച്ചു ആണ് അടിച്ചേ 4ത് പഠിക്കുന്നു.... Cbsc ആണ്... പഠിക്കാൻ മോൾ കുഴപ്പമില്ല but കൊടുക്കുന്ന കാര്യം പഠിച്ചു തീരാൻ ഒരുപാട് ടൈം എടുക്കുന്നു എന്നതാണ് എന്റെ പ്രശ്നം.... അതിനാൽ എല്ലാം പെന്റിങ് ആണ്.. അത് ഓർക്കുമ്പോൾ പ്രേശ്ർ സഹിക്കാൻ പറ്റുന്നില്ല.... മോൾടെ frds ഒക്കെ നല്ല പോലെ ക്ലാസ്സിൽ ശ്രെധിച്ചു വരുന്നത് കൊണ്ട് അവരൊക്കെ ചാപ്റ്റർ പെട്ടന് പഠിച്ചു കഴിയുന്നു.... മോളെ ഞാൻ ഒരുപാട് time എടുത്തിട്ട് ആണ് പഠിപ്പിച്ചു കഴിയുന്നത്.... Ph ചാർജർ വള്ളി വച്ചും അടിച്ചിട്ടുണ്ട് 😢... ഈ വീഡിയോ കണ്ട് last ഞാൻ കരഞ്ഞു പോയി.... എന്നേ ആണ് ഇതിൽ കണ്ടത്..... ഞാൻ നല്ലൊരു അമ്മ അല്ല എന്നറിയാം... ഓരോ വീഡിയോ കാണുമ്പോൾ ഞാൻ മാറണം കരുതുo... But പഠിച്ചു തീരത്തെ ആകുമ്പോൾ ഓട്ടോമാറ്റിക് ഞാൻ ഇങ്ങനെ ആവുന്നു 😢.... എല്ലാവരും കളിക്കുമ്പോൾ മോൾ വെറും പഠിത്തം.... എന്നാൽ കുറച്ച് time എടുത്തു പഠിക്കുന്ന കുട്ടികൾ നല്ല റിസൾട്ട്‌ വാങ്ങും... എന്റെ മോൾ കൂടുതൽ ടൈം എടുത്തു ആണ് പടിക്കുനെ... എക്സാം time leev എടുത്തും പഠിക്കും... എന്നിട്ടും ചിലപ്പോൾ കഷ്ടപ്പെട്ട ബലം കിട്ടുന്നില്ല

  • @fathimahasi8017
    @fathimahasi8017 5 місяців тому +8

    Ee cheruprayathil endhappa ithra padikan schoolnn padichal pore kalichonda avar calrendadh❤

  • @abigailjaison6423
    @abigailjaison6423 Місяць тому

    Nice

  • @athirachinnu8885
    @athirachinnu8885 5 місяців тому +5

    Ithrem angu serious aavanda amma role kunju kuttiyalle aval kalichum chirichum okke vende valaran

  • @Najeeba123
    @Najeeba123 5 місяців тому +21

    Ante umma ingane aayirunel enik prand aavumayirunnu😢...

  • @user-rr4jr2jc2n
    @user-rr4jr2jc2n 2 місяці тому +1

    ഇത്അമ്മയണ്😂😮േട്ടിപാട്ടി

  • @abdulsamadek7114
    @abdulsamadek7114 2 місяці тому +1

    എന്ത് കഷ്ടാവാ ഇത് 😢😢

  • @user-in3jv1wx7l
    @user-in3jv1wx7l 5 місяців тому +23

    Bayankara amma thanne 🤐

  • @aiswaryasanthoshmalu5319
    @aiswaryasanthoshmalu5319 5 місяців тому +5

  • @fathimaafeefacm
    @fathimaafeefacm 5 місяців тому +50

    Ee chechikk pavm character ollu rasam

  • @JithuJamshi-dx7wz
    @JithuJamshi-dx7wz 5 місяців тому +20

    Ammakk sherikk vatt anenn thonunnuu onn paranjjj odunna ottam😂😂

  • @Sojimoncy
    @Sojimoncy 2 місяці тому +1

    Entamma korachu stricta pakshe enikku full freedoma Karanam edekoke😅

  • @aswathyr3610
    @aswathyr3610 5 місяців тому +2

    Ente achan enjaneyaaa😢

  • @user-ud6ky5kl3q
    @user-ud6ky5kl3q 5 місяців тому +8

    മുഖത്‌ ഒന്ന് കൊടുക്കാൻ തോന്നി

  • @user-zv5ns3hv7z
    @user-zv5ns3hv7z 3 місяці тому +2

    This is toxic parenting 😢

  • @rijuriju6542
    @rijuriju6542 5 місяців тому +3

    😢😢😢

  • @mufilasherink699
    @mufilasherink699 24 дні тому

    😢😢😢❤❤❤

  • @smartpsc2604
    @smartpsc2604 5 місяців тому +13

    Ithe polathe parents ipozhum und .njan oru tuition tr an i know

  • @abdhuljaleel9690
    @abdhuljaleel9690 5 місяців тому +7

    Ammamaar makkalil kure pratheekshakal undaakum pakshe ingane alla kuttikalod kaanikkandeth kuttikale snehikkaan ariyannam allathe ingane alla cheyyendath ente ummakkum angane und pakshe njan tholkkathe ninnal mathi ellathilum A kittannam ennokkeyund pakshe umma enikk kittiyathil tripthippedum pakshe enikk A B aan kittaar athil umma santhoshappedum

  • @simpleof562
    @simpleof562 5 місяців тому +5

    Ingane anengil kuttikal valare nerathe vere areyengilum thedi pokum

  • @rishamathew7978
    @rishamathew7978 2 місяці тому +1

    ❤❤😢

  • @ammukukkuz1336
    @ammukukkuz1336 5 місяців тому +2

    Eeyy sathanathinu pranthaa.

  • @AI_MALLU
    @AI_MALLU 5 місяців тому +34

    E kalath ingnathe ammamr undo ?? 🙄🙄

  • @abdullahaji4013
    @abdullahaji4013 5 місяців тому +2

    Susu il ulle Devi mol alle ith

  • @The_G.Ju.
    @The_G.Ju. 5 місяців тому +5

    Good 🙌🏻

  • @Girija-ug3xj
    @Girija-ug3xj 4 місяці тому +1

    🥺

  • @manisham6708
    @manisham6708 5 місяців тому +6

    Ethine kattilum toxic aaya parents ind

  • @user-eb5ob1du1t
    @user-eb5ob1du1t 5 місяців тому +13

    ഒന്നു പറഞ്ഞ് രണ്ടാമത്തെ ഓടുന്നത് എങ്ങോട്ടാണാവോ 😂

  • @libamehabin5695
    @libamehabin5695 5 місяців тому +20

    മോൾക്ക് സങ്കടവും വിഷമവും ഒക്കെ നടക്കത്തൊള്ളൂ. ഈ ദേഷ്യം ഒന്നും അങ്ങട് ശരിയവുന്നില്ല.

  • @salihaj3925
    @salihaj3925 5 місяців тому +10

    Last portion kurachkoodi venamayrun.enthakkayoo missing ullath pole thonni.but nice wrk

  • @aswathyachu4251
    @aswathyachu4251 2 місяці тому +1

    പിള്ളേരെ ഡി എന്ന് വിളിക്കല്ലേ അങ്ങനെ കേൾക്കുമ്പോ ഒരു വെറുപ്പ് ആണ്

  • @user-fo4zt8lu6c
    @user-fo4zt8lu6c 25 днів тому

    Hi aradhya i m your senior

  • @user-pv4nv5lm8c
    @user-pv4nv5lm8c 3 місяці тому

    അതെ. Ente umma angane parayukayiila ummak nalla mark venam firstavam umma vayak onn um parayillil nan ente ishtathil padikum ennit enil classil 1 st avund ath kond umma enne onnum paryarilla ith vere enik 1 st ath kond umma padik enn parayum athe ullu iee video ente athreyum illa ente ishtulla progremil kudum umatteyum angane nan

  • @sarammasara2370
    @sarammasara2370 5 місяців тому +3

    Su su aami mool

  • @shehana9663
    @shehana9663 5 місяців тому +10

    Kure vijaarikunnundaavum ee kaalth ingane ammamaar undo enn.... Und.. Ippozhum njn kanditund

    • @shazadvlog4108
      @shazadvlog4108 5 місяців тому +1

      ഞാനും കണ്ടിട്ടുണ്ട് എനിക്ക് അത് കണ്ടിട്ട് ശ്വാസം മുട്ടി 🙏😔

  • @JameelaAbubakkar-hn8kd
    @JameelaAbubakkar-hn8kd 5 місяців тому +5

    Pranthichi

  • @nisharavikalakshetra6443
    @nisharavikalakshetra6443 5 місяців тому +1

    Title nu chernna ale edukkamayirunnu....

  • @MuhammadAnasMDD
    @MuhammadAnasMDD 5 місяців тому +3

    Next episode part 2 wait bro

  • @shamsiyashamsiya296
    @shamsiyashamsiya296 5 місяців тому

    വീട്ടിലിരുന്ന് incom വാങ്ങാൻ തയ്യാറാണോ

  • @AnM-channel1415
    @AnM-channel1415 5 місяців тому +6

    Ith phycho alle 😂😂

  • @inshafathima_
    @inshafathima_ Місяць тому

    😅😅😅

  • @muhammedfaaz6380
    @muhammedfaaz6380 5 місяців тому +10

    Abhinayam theere pora.. Kurach koodi better akanam.

  • @MubashiraMubi-tv3fr
    @MubashiraMubi-tv3fr 5 місяців тому +5

    Ith surabiyum suhasiniyum serial the deavi mol

  • @user-ls9gw6hi7u
    @user-ls9gw6hi7u 5 місяців тому +4

    ithu nammude SU SU yile devi alle

  • @user-ei4eu2wp9g
    @user-ei4eu2wp9g 5 місяців тому +2

    😂poyi

  • @user-zc3uy1oj9b
    @user-zc3uy1oj9b 2 місяці тому

    Ee kunj enda SSLC yoo😅😢

  • @aslahamuneer4404
    @aslahamuneer4404 3 місяці тому +1

    ഒരു അടിയുടെ കുറവുണ്ടായിരുന്നു

  • @sajukr2685
    @sajukr2685 5 місяців тому +7

    evale pole ammai undal kutty padichu padichu vatt avum

  • @tokingwithlechu5915
    @tokingwithlechu5915 Місяць тому

    Kurach jeevanulla nadi ayerunua nAnnayerikum

  • @fathimap8089
    @fathimap8089 5 місяців тому +2

    ഓൺലൈൻ ആയി sslc ഡിഗ്രി ഫാഷൻ ഡിസൈൻ മെഹന്ദി psc ppttc പഠിപ്പിക്കുന്നു താല്പര്യം ഉള്ളവർ plz കോൺടാക്ട് ഒമ്പത് പൂജ്യം ആറ് ഒന്ന് ഏഴ് പൂജ്യം ആറ് മൂന്ന് അഞ്ച് എട്ട്

  • @Jazajanna-pj6fb
    @Jazajanna-pj6fb 5 місяців тому +9

    😢

  • @rami_saheer8125
    @rami_saheer8125 5 місяців тому +6

    **എങ്ങനെ പഠിപ്പിച്ചിട്ടും എന്റെ കുട്ടി* *പഠിക്കുന്നില്ലല്ലോ* ??
    *അക്ഷരങ്ങൾ പോലും മറന്ന് പോകുന്നു*
    എന്ന് ചിന്തി ക്കുന്നവരാണോ നിങ്ങൾ എങ്കിൽ ഇതാ നിങ്ങൾക്കായി ഒരുക്കുന്നു
    *English, Hindi, Maths* , *Arabi,* എന്നീ* വിഷയങ്ങളിൽ ബേസിക് മുതൽ സിംപിൾ ആയി പഠിക്കാം.. 📚📚
    താല്പര്യം ഉള്ളവർ 🤚🏻

  • @Munawar470
    @Munawar470 5 місяців тому +2

    Ammayum molum kollaam nannaayi cheythittund. But
    Husband pora

  • @syamilys6366
    @syamilys6366 5 місяців тому +2

    Ith poleyum ammammar undo

  • @RishanaKC-pc6nf
    @RishanaKC-pc6nf 5 місяців тому +14

    Ith kurach overaa

    • @rahulj8012
      @rahulj8012 5 місяців тому +4

      Ith pole ullavar und

  • @user-fy2mx9to4y
    @user-fy2mx9to4y 5 місяців тому +1

    😢😢

  • @nandanaskumar5908
    @nandanaskumar5908 3 місяці тому

    Eth SJK stories copy aano🤔🤔