Work Stress Affecting Family | No Family Time | Workaholic Parents | EP-163 | SKJ Talks | Short film

Поділитися
Вставка
  • Опубліковано 4 січ 2024
  • Work Stress Affecting Family is a short film portraying the life of workaholic parents who is more focused on career growth and making money. This is affecting the very dynamics of their family. This video is an eye opener for many couples who prioritise work over family and relationships.
    Work Stress Affecting Family Powerd by IDHAYAM
    IDHAYAM is the fastest-growing cooking oil brand in India. A pioneer of producing healthy cooking oils for over 8 decades.
    Shop Now : idhayam.com/
    Neethu's Academy : No 1 Language Training Academy in India
    Courses Available : OET, IELTS, NCLEX-RN, German Language Courses, CBT, PTE, OSCE
    Contact : (+91) 96331 33374
    Website: neethusacademy.com/
    Location Courtesy :
    (1) IIDM PVT LTD, Manacaud Jn, TVM.
    Digital Marketing & Multimedia courses.
    Ph. 9037676706
    Website: www.iidmgroup,com
    (2) PEPPO FLAVO RESTAURANT, Attakulangara, TVM.
    / peppoflavorestaurant
    Story & Direction
    Sujith KJ
    / skjtalks
    DOP
    Amal S S
    / amal_alr1697
    Editing
    Amal S S
    / amal_alr1697
    Akhil UG
    Assistant Director
    Akhil UG - / akhil_u_g
    Music
    Gokul Sreekantan
    Cast
    Father: Jayaram V - / jayaramjayaramv
    Mother: Chandhini - / chandniskumar
    Son: Abhinand
    Daughter: Daksha
    Grand Mother: Jayanthi Kolappan
    Teacher: Gayathri Devi - / gayathridevi_ms
    Colleague: Meenu Krishna S
    Stranger 1: Akhil UG - / akhil_u_g
    Stranger 2: Manikantan N - / raptor_fz
    Narration : Sujith K J
    Poster & Narration Camera : Manikantan N
    / raptor_fz
    #workstress #familytime #skjtalks
    Topics Covered:
    * Work Stress Affecting Family
    * Work Stress Affecting relationships
    * Work stress affecting home life
    * work stress affecting personal life
    * No time for Family
    * Parents always busy with work
    * Quality time with my family
    * How to deal with a workaholic wife
    * How to deal with workaholic husband
    * How to deal with a workaholic partner
    * No Time for wife
    * No time for children
    * No Time for Husband
    * Family bonding
    * Don't Take Work Stress Home with You
    * Parents doesnt spend enough time with family
    * How to deal with busy spouse
    * How to Keep Work Stress from Taking Over Your Life
    * How to deal with a busy partner
    * Children missing Father due to his workaholic nature
    * Children missing Mother due to his workaholic nature
    * When work interferes family life
    * Child Care
    * Family Time
    * Affecting Personal time
    * ജോലി സമ്മർദ്ദം മൂലം കുടുംബജീവിതം ബാധിക്കുന്നു
    * ജോലി സമ്മർദ്ദം മൂലം കുടുംബ ബന്ധം നഷ്ടപ്പെടുന്നു
    We believe that as a community we can truly make a difference, change the world 🌍and make it a better place. You can also follow us on :
    Facebook : / skjtalks
    UA-cam : ua-cam.com/channels/GLL.html...
    Instagram : / skjtalks
    If you want to be a change Maker then whatsapp us on : 7736118081
  • Розваги

КОМЕНТАРІ • 490

  • @libamehabin5695
    @libamehabin5695 5 місяців тому +78

    മായാവിയെ കുടുക്കാൻ ഉള്ള ഓട്ടത്തിനിടയിൽ ജീവിക്കാൻ മറന്നു പോയ ഡാങ്കിനിയെയും കുട്ടൂസനെയും ഓർത്തു പോയി ഈ അവസരത്തിൽ 😅

    • @Patriotic_Catalyzer
      @Patriotic_Catalyzer 5 місяців тому +4

      Exactly bro.. Nammalil palarum anganeyoru nettottatthil pett Jeevikkan marannu poyavaranu.. 😑mattullavare chirirppikkumbol swayam chirikkan marannavananu njan.. 🙂

  • @rejimurali3132
    @rejimurali3132 5 місяців тому +35

    ചാന്ദ്നി, അഭിനയിക്കുക അല്ല, ജീവിക്കുകയാണ് എന്നേ തോന്നൂ ❤

  • @Patriotic_Catalyzer
    @Patriotic_Catalyzer 5 місяців тому +585

    ഇത് എന്റെ കുട്ടിക്കാലം ഒപ്പിയെടുത്ത പോലെ.. അച്ഛനും അമ്മയും എപ്പോളും ജോലിതിരക്കായിരുന്നു.. വീട്ടിൽ വന്നാൽ പോലും അച്ചാ എന്ന് വിളിച്ച് എന്താ മോനെ എന്ന് ചോദിക്കുമ്പോഴേക്കും അടുത്ത call വരും.. അവർക്കെന്നെ ഇഷ്ട്ടമല്ലെന്ന് കരുതി ഞാൻ അന്ന് കുറെ വിഷമിച്ചിട്ടുണ്ട്... എനിക്കൊരു കുറവും വരുത്താതെ എന്നെ വളർത്താനുള്ള അവരുടെ ജീവിതലക്ഷ്യത്തിനു വേണ്ടിയുള്ള ഓട്ടത്തിനിടയിൽ അവർക്ക് അതിനു സമയം കിട്ടിയില്ല...അവർക്കാഗ്രഹമില്ലാഞ്ഞിട്ടല്ല എന്ന് എനിക്കറിയാമായിരുന്നു..Family യുടെ കൂടെ outing നൊക്കെ പോയി അവരുടെ കൂടെ ചിലവഴിച്ച ഒരു നല്ല Sunday പോലും ഓർമ്മയിലെങ്ങും ഇല്ല..നാലാം ക്ലാസ്സിൽ ഞാൻ ആദ്യമായിട്ട് സ്റ്റേജിൽ കയറി പ്രസംഗിച്ചപ്പോൾ അന്ന് എനിക്ക് LP തരത്തിൽ 1st with A Grade കിട്ടി..അവസാനത്തെ programme ആയതിനാൽ അവിടെ വന്ന Guest MLA എന്റെ speech കേട്ടു.. ഞാൻ സ്റ്റേജിൽ നിന്നിറങ്ങാൻ അദ്ദേഹം കാത്തിരിക്കുകയായിരുന്നു.. എന്നെ അഭിനന്ദിക്കാൻ... കുറെ സന്തോഷിച്ചു... അന്ന് അദ്ദേഹം പറഞ്ഞു.. "ഞാൻ കേട്ടിരുന്നു മോന്റെ പ്രസംഗം.. ഉഷാറായിട്ടുണ്ട്..ഞാൻ നല്ലൊരു ഭാവി നിന്നിൽ കാണുന്നുണ്ട്.." അപ്പോളും എന്റെ കണ്ണുകൾ അവർക്ക് വേണ്ടി തിരയുകയായിരുന്നു.. എന്റെ പ്രിയപ്പെട്ട Parents..ഒരു ദിവസം ഞാൻ പൊട്ടിക്കരഞ്ഞു പറഞ്ഞു..ഇതെല്ലാം.. അന്നാണ് അമ്മക്ക് ശെരിക്കൊരു ബോധം വന്നത്...21 വയസ്സായി..കുട്ടിക്കാലത്തെ ഓർമ്മകൾ എന്നെ വേദനിപ്പിക്കുന്നുണ്ട്.. കാരണം എന്റെ ജീവന്റെ പാതിയായ എന്റെ അച്ഛൻ....🥺💝💔

    • @alshafnathms6421
      @alshafnathms6421 5 місяців тому +9

      Amma ippo work nn pogunnudo. Thagalo

    • @mariyammariyam4070
      @mariyammariyam4070 5 місяців тому +17

      ഗ്രാൻഡ് പാരൻസിൻ്റെ കൂടെ ആയിരുന്നു എൻ്റെ സ്കൂൾ കാലം അവിടെ ഭയങ്കര സ്‌ട്രിക്ട് ആയിരുന്നു ചെറുപ്പത്തിൻ്റെ ഒരു നല്ല ഓർമയും ഇന്നെനിക്കില്ല

    • @Patriotic_Catalyzer
      @Patriotic_Catalyzer 5 місяців тому

      ​@@alshafnathms6421illa ente ammaye njan ponnu pole nokkunnu...njan Work cheyyunnund..graphic designing um class edukkan pokarund,Oru start up thudangi....ath Nalla reethiyil munnott pokunnu

    • @chithrac4122
      @chithrac4122 5 місяців тому +11

      Same avastha ivide..ente oru pgrm nu polum ammaye kandit illaa..ithoke paranjit karanju ennittum manasil aayathum illaa..
      Oduvil ente life kai vittu poyappol ellam thiricharinju..
      Nashtam eniku maathram..

    • @anoopvenuanuctla5160
      @anoopvenuanuctla5160 5 місяців тому +3

      👍

  • @arunparuthooli236
    @arunparuthooli236 5 місяців тому +68

    ഇന്നത്തെ കാലത്ത് പ്രത്യേകിച്ച് career ൻ്റെ പിറകെ സ്വന്തം ഫാമിലിയെ മറന്ന് ഒടുന്നവർ ഏറ്റവും ശ്രദ്ധിക്കേണ്ട വിഷയം തന്നെയാണ് Team SKJ Talks തുറന്ന് കാട്ടിയത് Hats Off ❤❤

  • @entertainment-134
    @entertainment-134 5 місяців тому +38

    ശെരിക്കും ഇങ്ങനെ ജീവിക്കുന്നവർ ആർക്കോ വേണ്ടി ജീവിക്കുന്നെ പോലെയാ.... ഒരുപാട് പേര് ഇതു പോലെ ഇങ്ങനെ ജോബിൻ മാത്രം important കൊടുക്കുന്നവർ ആണ്...

  • @aalan1990
    @aalan1990 5 місяців тому +9

    എന്റെ മക്കൾക്ക് നല്ല കുട്ടിക്കാല ഓർമ്മകൾ വേണം എന്ന് എനിക്ക് നിർബന്ധം ഉണ്ട്. എനിക്കോ ഓർത്തു വെക്കാൻ ഒന്നും ഇല്ല. അതുകൊണ്ട് ഒരു എയർഹോസ്റ്റസ് ആയി പറന്നു നടന്ന ഞാൻ ഇപ്പോൾ full time മക്കളുടെ കൂടെ ഉണ്ട്. അവരുടെ എല്ലാ കാര്യത്തിനും ഞാൻ ഉണ്ട്. എന്തും വന്നു പറയുമ്പോളും അത് കേൾക്കാനും സമയം ഉണ്ട്

    • @Patriotic_Catalyzer
      @Patriotic_Catalyzer 5 місяців тому +4

      Thats nycc..❤😍All the very best for your journey 🥰💖

  • @aminaaami9212
    @aminaaami9212 5 місяців тому +10

    ഓഫീസിലെ കാര്യം ഓഫിസിൽ തീർത്തിട്ട് വരണം എന്ന് ഞാനും ആദ്യമൊക്കെ പറഞ്ഞിരുന്നു. But അത് പ്രാക്ടിക്കൽ അല്ല especially പ്രൈവറ്റ് firms ൽ വർക്ക്‌ ചെയ്യുന്നവർക്ക്. അത്പോലെ Monday പോലുള്ള ഡേയ്‌സ് ലീവ് എടുത്താൽ ഫോൺ ന് റസ്റ്റ്‌ കാണില്ല.അത് കൊണ്ട് എന്ത് വന്നാലും ഞാൻ അങ്ങോട്ട് പറയും ഇപ്പൊ monday ലീവ് എടുക്കണ്ടന്ന്. പിന്നെ എന്ത് തിരക്കാണെങ്കിലും He spend some times with us in everyday ❤❤❤

  • @surabhimadhavan0831
    @surabhimadhavan0831 5 місяців тому +17

    It's a matter of realisation, not only for parents but also for all the private as well as govt establishments to make the work culture more better, flexible and relaxing for their employees. Competition everywhere is so high that each of us are trying to show our best, also working schedules are completely packed, even on Holidays people are working.. and if the job is work from home, one wud be sitting in front of the laptop whole day.. People are helpless. Even if it's business class, people work really hard for better standard of living, financial stability and growth. Personal/family time is almost zero in today's times. Even people don't get time to sit and talk with their family members. I personally when feel really stressed w.r.t work or any other thing, I keep this phrase Anuugacchati Pravaha in my mind.. means just go with the flow, everything will just get settled down, no need to be worried and tensed about anything. This way we can be more relaxed and can spend time with our family in a more stress-free way

  • @sreejasreejith3649
    @sreejasreejith3649 5 місяців тому +25

    True fact seen many parents compromising their time by giving gifts and whatever kids want... this is main reason we see many kids going on wrong tracks... hope people become aware through this video... gr8 work

  • @SHM8923
    @SHM8923 5 місяців тому +31

    This is happening in so many families now,in my dear daughter 's family also. Some people are realising shortly, but so many families are suffering 😢😢.You are doing the best job in making the social awareness videos and I'm watching with out missing a single episode.Keep it up SKJ talks 🎉🎉🎉🎉

  • @shanzaanza2575
    @shanzaanza2575 5 місяців тому +70

    ഇതൊക്കെ കാണുമ്പോഴാണ് പഠിച്ചിട്ടും ഒരു ജോലി പോലും കിട്ടാത്ത എനിക്ക് സമാധാനം ആകുന്നത്😅..ഇപ്പൊ നല്ലോരു കുടുംബ ജീവിതം നയിക്കുന്നു

    • @liyakathc
      @liyakathc 5 місяців тому

      ജോലിക്ക് pokunnond kozappallya nammde മക്കളെ നല്ല രീതിയിൽ സ്നേഹം കൊടുത്ത് വളർത്തിയാമതി

    • @Rose-pt7gh
      @Rose-pt7gh 5 місяців тому

      പഠിച്ചിട്ടും ജോലിക്ക് പോകാത്തത് ഒരു മേന്മയൊന്നും അല്ല.

    • @Dreams-jm7hl
      @Dreams-jm7hl 5 місяців тому

      അതാണ് ഏറ്റവും വലിയ ജോലി 😅

    • @tulips_world
      @tulips_world 4 місяці тому

      @@Rose-pt7gh ath endha job n poyaalee menma varoolunn enna thaankalude cheap mentality yin ninnum varunnthann
      i think housewife ayt irikunnth better enann no stress
      pinnne western counties endha nadakkunth enna annesichaal mathii womens oke job resign cheyth veettl irikaan thodghii athin shesham ann life enjoy aakaan thodgeethannaa avre parayannee

    • @tulips_world
      @tulips_world 4 місяці тому

      @@Rose-pt7gh
      job n povnnthkaalum avr housewife aytt iriknnuth privilege ayee kaannun
      avre ipo kalayanm kazhiknnel adhyam chodikknth ella chelav um husband edkunnon ennaal kettam
      because job n povaan intrst illathond
      so aalukulde priority maari kaynuu
      joli joli enn paranjj life nalla moments kalayunnthnkaal nallath housewife thanneyaaa

  • @kalpanasarkar9331
    @kalpanasarkar9331 5 місяців тому +11

    I put my career on hold 4 a while , as I wanted 2b there 4 my child & watch him grow up. Today , we mom & son , share a loving strong bond .My husband , who was busy chasing money that time , never had time 4 us ...he said he was " doing it 4 us "...Now he is a disgruntled , frustrated guy as he never knew the joys of his kid growing up...our son is a complete stranger 2 him..
    Money & career r important , but they can never give u happiness

  • @rb5720
    @rb5720 4 місяці тому +8

    My friend was working in bank.....her 15 year old son committed suicide & then she left the job to take care of her second child.....

  • @anishasubin4231
    @anishasubin4231 5 місяців тому +20

    ജീവിക്കാൻ വേണ്ടി ജോലി ചെയ്യാം അല്ലാതെ ജോലി ചെയ്യാൻ വേണ്ടി മാത്രം ജീവിക്കരുത്. ഇതിലൂടെ നഷ്ടം ആകുന്നത് ഭാവി തലമുറകളുടെ ജീവിത സ്വപ്നങ്ങൾ ആണ് എന്ന് ഓർമപെടുത്തന്നത് വളരെ നല്ലത് ആണ്.

  • @shebziaju
    @shebziaju 5 місяців тому +58

    ജയറാമിന്റെ സൗണ്ട് നടൻ ഇന്ദ്രജിത്തിന്റെ സൗണ്ട് പോലെ ആർക്കൊക്കെ തോന്നി 😊

  • @babysarada4097
    @babysarada4097 5 місяців тому +52

    Happy New Year sir 🎉Good message to present parents who are running behind their jobs forgetting their dear children who are missing them . Thank you sir 🙏

  • @dhruvikatrends7723
    @dhruvikatrends7723 5 місяців тому +11

    Very good message. This is what is happening in our house too. I recently left my job for my children. Now we are happy family

  • @annagibson2675
    @annagibson2675 5 місяців тому +33

    ജോലിയുടെ പേരും പറഞ്ഞു മക്കളെ ശ്രദ്ധിക്കാദെ ഓടുന്ന അച്ഛൻ അമ്മമാർ ഈ സമൂഹത്തിലുണ്ട്.
    Thanks a lot.

    • @ThejeshwiniRamesh
      @ThejeshwiniRamesh 5 місяців тому

      Now they won't realise the importance of spending quality time with kids when they become old and if their kids doesn't spend time with them then they will understand about it

  • @shiningstarmobilephotograp3843
    @shiningstarmobilephotograp3843 5 місяців тому +18

    உங்கள் ஒவ்வொரு பதிவுகளும் மிகவும் அருமையாக உள்ளது உங்கள் கருத்துக்கள் சமூகத்திற்கு மிகவும் பயனுள்ளதாக உள்ளது ❤❤❤❤❤❤

  • @sreelayam3796
    @sreelayam3796 5 місяців тому +17

    പരസ്പരം സ്നേഹിക്കേണ്ട സമയത്ത് സ്നേഹിക്കുക തന്നെ വേണം'''' സമയം ആരേയും കാത്തു നിൽക്കില്ല....... അച്ഛനമ്മമാർ മക്കൾക്ക് എന്നും വഴി കാട്ടി .... super episode congratulations team skj 🎉🎉

    • @Shibikp-sf7hh
      @Shibikp-sf7hh 5 місяців тому +3

      ഇങ്ങനെ ഉള്ള പിള്ളേർ ആണ് മാതാപിതാക്കളെ വൃദ്ധ സദനത്തിൽ ആക്കുന്നത്

  • @mru1576
    @mru1576 5 місяців тому +10

    ivarude abhinayam aarkokke ishtam.abhinayam polichu,nalla video aayirunnu,sujith chettan is becoming even better in videos,one day he will reach one of the top youtubers

  • @user-nk6pv2un9s
    @user-nk6pv2un9s 5 місяців тому +10

    Ammumma ayitt abhinayicha aunty pwolichuuuu👏🏼👏🏼epolathethil ninnum different aayi nalla strong character ❤️💯
    Ellavarum nannayi cheythu🤍

  • @shobhamohan7588
    @shobhamohan7588 5 місяців тому +16

    An eye opening video...Good message towards the society...😊

  • @Linsonmathews
    @Linsonmathews 5 місяців тому +52

    സത്യം... ജോലിയുടെ ഓരോ പ്രശ്നവും ബാധിക്കുന്നത് നമ്മുടെ ഫാമിലിയേം ആണ്..! അതൊക്കെ അനുഭവിച്ചവർക്ക് അറിയാം..! Really sad time 💔

  • @bindusajan8015
    @bindusajan8015 5 місяців тому +25

    Good Message for All Working Parents 👍❤

    • @skjtalks
      @skjtalks  5 місяців тому

      Thank You ❤
      ഇത്തരം കുടുംബങ്ങളെ നിങ്ങൾക്ക് അറിയാമെങ്കിൽ അവർക്ക് തീർച്ചയായും ഈ വീഡിയോ പങ്കുവയ്ക്കുക ❤️

  • @shilpachippy1779
    @shilpachippy1779 5 місяців тому +5

    ലൈഫിൽ സന്തോഷം വേണം .കുട്ടികളോപ്പം കളിക്കാനും ഒരുമിച്ചിരുന്ന് ഫുഡ് കഴിക്കാനും അവരുടെ സന്തോഷവും സങ്കടവും ആയ കര്യങ്ങൾ കേൾക്കാനും ഒക്കെ ടൈം വേണം..അതിനു വീട്ടിലെ എല്ലാവരും ഒത്തുകൂടന്നം.പക്ഷേ ഇതൊക്കെ ഭർത്താവിനോട് പറഞ്ഞാല് അവരു തിരിച്ചു പറയുന്ന ഒരു കാര്യം ഉണ്ട്,,തിന്നാൻ ആരു കൊണ്ടുത്തരും എന്ന്.അതോണ്ട് എൻ്റെ സന്തോഷം ഞാൻ മാത്രം വിചാരിച്ചാൽ എനിക്ക് ഉണ്ടാവൂ.അങ്ങനെ ഞാൻ ഹാപ്പി ആണേൽ എൻ്റെ മക്കളും ഹാപ്പി.

  • @rathis8446
    @rathis8446 5 місяців тому +15

    This is a very alarming issue. There are kids who are left unattended, due to this issue. Thank you SKJ talks to bring up this topic.

  • @kalaivani-bd2jr
    @kalaivani-bd2jr 5 місяців тому +5

    Really good concept . To add on this.. reality happened .. just 8th standard first daughter did suicide n passed away. As both of her parents were behind establishing their research all these years. Dad and mom every night theywork. Though they had grand parents with that 2 kids. The first one took the wrong decision leaving them and added a note telling she wants to die and jumped from terrace.. we all were deeply 😢.. we should not run behind establishing ourself rather we need to give importance for family . .. child should be our priority

  • @user-id4pz8xy1d
    @user-id4pz8xy1d 5 місяців тому +12

    Great work!!!Talented work by the entire cast!❣️

  • @dhanyadeepak3960
    @dhanyadeepak3960 5 місяців тому +10

    I totally agree we should not be too workaholic by not noticing ur family also. We have to keep it balanced both career and family. Because in reality those two things are very important. And plus parents are hardworking for their children to build them a good future. If you could show in that also a positive side it's good.

  • @ummuhbm1108
    @ummuhbm1108 5 місяців тому +10

    ഇതിലെ ലാസ്റ്റ് സീൻ നല്ല ഇഷ്ടായി... പാട്ടു പാടലും കളിയാക്കലും 😄😄❤

  • @hridyavenugopal7499
    @hridyavenugopal7499 5 місяців тому +7

    Good content and good message to this busy world. Congrats SKJ Team

  • @deepakmathewgeorge7970
    @deepakmathewgeorge7970 5 місяців тому +17

    This video is dedicated to the families living in the world. I like it very much.

  • @pachalamvlogs
    @pachalamvlogs 5 місяців тому +23

    I have faced this situation as a parent. Since we both were working in IT and was struggling to build our career, we couldnt look after our kid. From an IT experience, this happens when you are working in Indian IT companies and esp in service sector where management will make us work even after our normal shift due to customer pressure. But soon i realised, it is not client who is putting preasure but management does it.
    Now, we can manage our kids as we decided our beat decision to change our prioroty for kids with losing the quick career path.

  • @karthikak348
    @karthikak348 5 місяців тому +40

    First vedio in 2024! The best episode ever in SKJ talks.... Hat's off to the entire team..... Awesome content...

  • @lathikar7441
    @lathikar7441 5 місяців тому +4

    Super message to be conveyed to many families

  • @vismayaprakash3196
    @vismayaprakash3196 5 місяців тому +6

    Heart touching scenes ആണല്ലോ ❤️✨

  • @smitabagade2039
    @smitabagade2039 5 місяців тому

    Awesome story, reality. Thanks. God Bless You All In Abundance.

  • @youme9553
    @youme9553 5 місяців тому +3

    എത്ര കഷ്ടപ്പെട്ടാലും എന്റെ മക്കളെ എനിക്ക് തന്നെ നോക്കണം ennu ആഗ്രഹം ഉള്ളോണ്ടാണ്. But ഞങ്ങൾക് നല്ല struggle ആണ്. വീട്ടിൽ വേറെ ആരും കുട്ടികളെ നോക്കാനില്ല.. ഞാൻ duty k പോകുമ്പോ hus നോക്കും.. Hus പോകുമ്പോ ഞാനും.. ഞങ്ങടെ മക്കളെ ഞങ്ങൾ തന്നെ നോക്കുന്നു.. മോനൊക്കെ ഇടക്ക് ഒരു umma കൊടുത്താൽ അവനത് മതി.. കിട്ടുന്ന time എല്ലാം മക്കളോടിരിക്കും. കളിക്കും.. അവനോട് തന്നെ പറഞ്ഞു കൊടുക്കും എല്ലാ കാര്യങ്ങളും..ജോലിയില് കാര്യങ്ങളും മക്കളോട് share ചെയ്യും.. അവൻ സ്കൂളിലെ കാര്യങ്ങളും.. Namukk proper ആയി ഉറക്കം polum കിട്ടാറില്ല.. അവനും ഒരുപാട് കാര്യങ്ങൾ അഡ്ജസ്റ്റ് ചെയ്യാറുണ്ട്. ജോലിയിൽ എന്തൊക്കെ കാര്യങ്ങൾ ഉണ്ടേലും അവരുടെ ചിരി കാണുമ്പോ എല്ലാം marum.

  • @abhinyas6525
    @abhinyas6525 5 місяців тому +16

    Hats off to SKJ talks
    You guys just superb❤
    Thank you SKJ talks

  • @aiswaryasharok
    @aiswaryasharok 5 місяців тому +10

    Big fan of SKJ TALKS♥️

    • @skjtalks
      @skjtalks  5 місяців тому +1

      Thank You ❤

  • @aiswaryat1267
    @aiswaryat1267 5 місяців тому +6

    Well explained and well narrated...hats off to skj team for forwarding these relevant topic to us 💖🌟

  • @manushyankerala
    @manushyankerala 5 місяців тому +12

    actually more than this happens to kids if parents are professionals,especially doctors..💔

  • @Sreelakshmi21221
    @Sreelakshmi21221 5 місяців тому

    Enthoru positive vibe anenno ningalude oroo videoes um kanumbol kittunnath.Really awesome......keep going❤️

  • @ajithkumar-dq9ue
    @ajithkumar-dq9ue 5 місяців тому +4

    ഇതുപോലുള്ള വീഡിയോസ് ചെയുന്ന നിങ്ങൾക്ക് ഒരു big സല്യൂട്ട്

  • @kennethignatius007
    @kennethignatius007 5 місяців тому +4

    It’s high time to understand the working hours and family time.

  • @zainudeenrawther3607
    @zainudeenrawther3607 5 місяців тому +81

    It's so sad that running behind the professional lives😞 and leaving the children unnoticed is the alarming issue in our society 😮

  • @jaganathanv5423
    @jaganathanv5423 5 місяців тому +2

    ഉഗ്രൻ എപ്പിസോഡ്👍🌹🌹👍

  • @user-vu2pd3el5s
    @user-vu2pd3el5s 5 місяців тому +5

    Sisters …brothers enningane ulla relation epol kuranjuvaruvannu….colg k praveshikumbol sister or brother athra pora friend matram annu life avaru epolum kude undakum ennu vicharikum… last colg life k kazhiumbol family kaivittu pokum ….ethinne kurichu oru video cheiyamoo❤❤❤❤❤❤

  • @Aparna-zw7ld
    @Aparna-zw7ld 5 місяців тому +4

    Nalla story 😍🤩

  • @harithaarjun5030
    @harithaarjun5030 5 місяців тому +1

    Really heart touching ❤️❤️😢

  • @jayantipremkumar7016
    @jayantipremkumar7016 5 місяців тому +9

    Superb topic I always love to be with my kids. I left my lucrative job for my kids the time I got my first kid, I am so happy that I did that with which I could bring them as a very good human being above all the other professionals of what they are🎉

    • @skjtalks
      @skjtalks  5 місяців тому

      Thank you wholeheartedly, Your support is truly appreciated. we'll strive to continue delivering valuable and entertaining content in the future. 🙏😊

  • @whlkwi9176
    @whlkwi9176 5 місяців тому

    Thank you sir, parents should live happily always.

  • @triplest3476
    @triplest3476 5 місяців тому +10

    First love the content the first video of 2024!!!!❤❤❤ this video is similar to everybody's life ❤❤

  • @user-wg6np6ln3l
    @user-wg6np6ln3l 5 місяців тому +3

    Very Good message for the present day parents.

  • @hariniveeravel4129
    @hariniveeravel4129 5 місяців тому +8

    Such an amazing content. Kudos to the team SKJ ❤️

    • @skjtalks
      @skjtalks  5 місяців тому

      Thanks a lot ❤
      ഇത്തരം കുടുംബങ്ങളെ നിങ്ങൾക്ക് അറിയാമെങ്കിൽ അവർക്ക് തീർച്ചയായും ഈ വീഡിയോ പങ്കുവയ്ക്കുക ❤️

  • @murshidamurshi8698
    @murshidamurshi8698 5 місяців тому

    ഒരിക്കൽ വന്ന content ആണെങ്കിലും സൂപ്പറായിട്ടുണ്ട് എല്ലാവരുടെയും അഭിനയം.ചാന്ദ്നി ചേച്ചി നല്ല cute ആയിട്ടുണ്ട്.

  • @divyamaria7666
    @divyamaria7666 5 місяців тому +3

    Really superb... Mr Jayaram is a good singer😁

  • @MJ98.
    @MJ98. 5 місяців тому +4

    This is an issue well portrayed. ❤

  • @fathimahanan2533
    @fathimahanan2533 5 місяців тому +8

    Good work ❤ hats off to the entire team🎉

    • @skjtalks
      @skjtalks  5 місяців тому

      Thank you wholeheartedly, Your support is truly appreciated. we'll strive to continue delivering valuable and entertaining content in the future. 🙏😊

  • @mythreyeepamaraju2708
    @mythreyeepamaraju2708 5 місяців тому +7

    Namaste Sujith sir
    Hope you and your family are doing well
    Happy New Year to you and your family
    Happy New Year to you and the entire SKJ Team
    I felt happy to hear the name Hyderabad while watching the video.
    I belong to Hyderabad

  • @rpoongodi7648
    @rpoongodi7648 5 місяців тому +10

    Very nice subject...nice picturisation and acting each one of you....❤👏👏👏💖 not only to the family, let's give contribution to our society also....let's all help poor kids and old people selling something on the road and be a part of their daily food.....

  • @smithasatheesh6960
    @smithasatheesh6960 5 місяців тому +4

    Today our families are suffering these problems
    Super theme

  • @jettybabu5262
    @jettybabu5262 5 місяців тому

    Family comes first then only rest comes.family is the priority thing.ww should work but don't loose the bond of the family.good job skj team

  • @lekshmigopinath5353
    @lekshmigopinath5353 5 місяців тому +8

    No words to explain.
    Great sir

  • @hildafernandes5461
    @hildafernandes5461 5 місяців тому

    Superb message for families .. thank u team

  • @sobhayedukumar25
    @sobhayedukumar25 5 місяців тому +14

    ഇങ്ങനെ ഉള്ള കുറെയേറെ പിള്ളേരെ ഞാൻ പഠിപ്പിച്ചിട്ടുണ്ട്. ആ കുട്ടികൾക്ക് അക്കൗണ്ടിൽ വരുന്ന പൈസയും ഗിഫ്റ്റ് പാക്കുകളും അല്ലാതെ സ്നേഹം കിട്ടേണ്ട സമയത്ത് പേരെന്റ്സ് അത് കൊടുത്തിട്ടില്ല. കുട്ടികളെ ശ്രദ്ധിക്കാൻ സമയം ഇല്ലാത്തവർ എന്തിനാണ് അവരെ ഈ ലോകത്തേക്ക് കൊണ്ടുവരുന്നത്

  • @blackmamba3427
    @blackmamba3427 5 місяців тому +1

    Awesome video ❤ brilliant message ❤

  • @Glossy_queen
    @Glossy_queen 5 місяців тому +5

    Skj talks hatsss offf!!🥺🫶🏻🫶🏻
    Friday avaaan wait chyym athrakkk adipolii videosss ahnnn🤍🤌🏻

    • @skjtalks
      @skjtalks  5 місяців тому

      Thank you wholeheartedly, Your support is truly appreciated. we'll strive to continue delivering valuable and entertaining content in the future. 🙏😊

  • @jishaelias8994
    @jishaelias8994 5 місяців тому

    Great work. Hats off entire team👏👏👏👏👏

  • @LETS_HAVE_SOME_MOVIES
    @LETS_HAVE_SOME_MOVIES 5 місяців тому +15

    best episode I have ever seen. The story, music, editing awesome!!!!!!!!!!!🎉🎉

    • @skjtalks
      @skjtalks  5 місяців тому +1

      Thank you wholeheartedly, Your support is truly appreciated. we'll strive to continue delivering valuable and entertaining content in the future. 🙏😊

  • @suchithraratheesh9463
    @suchithraratheesh9463 5 місяців тому

    Supperrr team ❤❤
    Valare nalloru masg, innathe samoohathinu kodikkan pattiya msgq👍

  • @buvanashubash.22
    @buvanashubash.22 5 місяців тому +2

    True concept

  • @muneerapm6994
    @muneerapm6994 5 місяців тому +5

    Good message 👏👏👏thanks to skj team

    • @skjtalks
      @skjtalks  5 місяців тому

      Thank You ❤
      ഇത്തരം കുടുംബങ്ങളെ നിങ്ങൾക്ക് അറിയാമെങ്കിൽ അവർക്ക് തീർച്ചയായും ഈ വീഡിയോ പങ്കുവയ്ക്കുക ❤️

  • @pennoosnishu5616
    @pennoosnishu5616 5 місяців тому

    Sujithetaa super ❤..vidieo kazhinjadinu shesham ningalude vaakukal manasil vallaade thattarunde .........orupadishtaa ...

  • @aleyammarenjiv7978
    @aleyammarenjiv7978 5 місяців тому +9

    I was offered a senior manager job in a fast growing hospital in Hyderabad in 2001. Within an year i left the job and joined previous job as it was 9-5 even though I lost financially and even my employer was not so good. Again I was offered as regional manager for company on its initial stage , as I couldn't travel. I sacrificed a lot in my career. Still, he felt he missed me on holidays

    • @bebobanu
      @bebobanu 5 місяців тому +1

      Loss is your's only...kids wil go according to their wish once they get a job.they won't understand ur sacrifice and all once dey r grown up

    • @MJ98.
      @MJ98. 5 місяців тому

      @@bebobanuit depends though. Raise them well.

  • @mahimachandrasekhar6494
    @mahimachandrasekhar6494 5 місяців тому +3

    Eeee video kaanuvan vendi enkilm eee thirakkullavark time kaanuo entho.....😢😢but if anyone is seeing this, please change.....spend time with family....ath makkalde kude mathram alla...makkal illathavar aaanenki with anyone you live with....allenki....naale eeee makkal valuthaakmbo avark nokkan time illathe varum, annu nammude oky sthaanam vruddha sadhanangalil aaavum...chinthikku❤

  • @zainudeenrawther3607
    @zainudeenrawther3607 5 місяців тому +16

    Similar content ❤❤😂

  • @user-zq6ch8up6d
    @user-zq6ch8up6d 5 місяців тому

    Happy New Year to all SKJ talks Family... Video was too good & informative.

  • @saniyadavis5761
    @saniyadavis5761 5 місяців тому +4

    Nice video 😊

  • @prashantsajeev4598
    @prashantsajeev4598 5 місяців тому +8

    Beutiful story 👏😍

    • @skjtalks
      @skjtalks  5 місяців тому

      Thank you! 🙂

  • @indiras4059
    @indiras4059 5 місяців тому

    Superb video guys, keep it up,ee video kandapol manasil njan ende Mone namichu, Wife work cheyyunnilla,family life valare happy , njangal parents happy kuttikalude life kanumbol

  • @sindhumenon7383
    @sindhumenon7383 5 місяців тому +3

    Good message to present situations. Your content is always super❤❤❤

    • @skjtalks
      @skjtalks  5 місяців тому

      Thanks a lot ❤
      ഇത്തരം കുടുംബങ്ങളെ നിങ്ങൾക്ക് അറിയാമെങ്കിൽ അവർക്ക് തീർച്ചയായും ഈ വീഡിയോ പങ്കുവയ്ക്കുക ❤️

  • @premlalbhanu9320
    @premlalbhanu9320 5 місяців тому

    As usual excellent one

  • @jaseenahaneef-sf6ts
    @jaseenahaneef-sf6ts 5 місяців тому +1

    Super👍. Great👌👌

  • @susmayachikku7941
    @susmayachikku7941 5 місяців тому +5

    ❤Good message❤

    • @skjtalks
      @skjtalks  5 місяців тому

      Thank You ❤

  • @user-fg8iu9sf9v
    @user-fg8iu9sf9v 5 місяців тому

    Good message. 👌good team work👏👏

  • @unniyappammunthir4372
    @unniyappammunthir4372 5 місяців тому +2

    Skj takesile oralude acting poolum mosham ennu parayan patoola... Athrak adipoliya.... Real life acting❤❤❤❤❤❤

  • @rajiareesh5720
    @rajiareesh5720 5 місяців тому

    സൂപ്പർ 😍

  • @linjubabyjohn8768
    @linjubabyjohn8768 5 місяців тому +1

    Wel said 👌👌👌 thanks for the topic👍👍👍👍

  • @user-ov1vr7uj9q
    @user-ov1vr7uj9q 5 місяців тому

    അടിപൊളി വീഡിയോ

  • @SabarinathNath-sz6kn
    @SabarinathNath-sz6kn 5 місяців тому +2

    Super episode

  • @shahanaa6647
    @shahanaa6647 5 місяців тому +4

    ❤ waiting ayirunnuu...

    • @skjtalks
      @skjtalks  5 місяців тому

      Thank You ❤

  • @janetsathish2346
    @janetsathish2346 5 місяців тому +1

    Awesome need of the hour

  • @ranjushakp9269
    @ranjushakp9269 5 місяців тому +5

    ❤️❤️❤️

  • @sreelakshmisfamily4153
    @sreelakshmisfamily4153 5 місяців тому +1

    നല്ല മെസ്സേജ് ആണ് ബ്രോ 🥰🥰💯

  • @user-hx9lm9el8n
    @user-hx9lm9el8n 5 місяців тому

    Ending suuuper❤❤❤

  • @shahananajeeb2238
    @shahananajeeb2238 5 місяців тому +2

    Happy new years 🎄

  • @riyasmuhammed1173
    @riyasmuhammed1173 5 місяців тому +3

    Nice story

  • @vallilieber7043
    @vallilieber7043 5 місяців тому +7

    I think it is also important to showcase that when parents/adults are making such important decisions or discussing a vital aspect of life, they should do so in privacy and not in front of the kids... This will inevitably affect them... Especially when the father is saying something to the effect of, "I already don't see them as much now, so whats the big deal if I move"... :)