പ്രണയ വിവാഹവും പ്രശ്‌നങ്ങളും | Intercaste Marriage Web Series | Chit Chat | Episode 15
Вставка
- Опубліковано 4 лют 2025
- intercaste marriage is a latest malayalam chit chat web series episode that discusses the dilemma an inteercaste couple faces on the eve of their baby's naming ceremony or noolkettu. An in marriage, sometimes referred to as a mixed marriage, hope you guys enjoy this social awareness intercaste marriage short story
FOR BUSINESS ENQUIRIES/COLLABORATION/PR / PLEASE CONTACT :- chitchatwebseries@gmail.com
_______________________________________________________________________ - Розваги
എന്റെ husband muslim, ഞാൻ christian ഞങ്ങൾക്കൊരു മകൾ.. അവൾക്കു ജാതിയും, മതവും ഇല്ല സ്കൂളിൽ ചേർത്തപ്പോഴും അങ്ങനെ തന്നെ ഇതിൽ പറഞ്ഞതുപോലെ മോൾ വളരുമ്പോൾ അവൾക്കിഷ്ടമുള്ളതുപോലെ അവൾ തീരുമാനിക്കട്ടെ.. ഞങ്ങൾക്ക് അതാണ് സന്തോഷം.. എന്തായാലും നല്ലൊരു content നന്നായി perform ചെയ്തിട്ടുണ്ട് എല്ലാവരും..
Lokavasanam aakubol islaminte Albudham elaavarum kanum ninte barthaavine islaminte albudham ariyila
@@ekek123🤔
@@ekek123nthanavo ee albudham😌😌
@@ekek123ജാതിയും മതവും മനുഷ്യൻ ഉണ്ടാക്കിയതാണ്.. ദൈവം അല്ല.. അതുകൊണ്ട് മതം ഇല്ലാതെ ജീവിച്ചാൽ ഒരു ദൈവവും ശിക്ഷിക്കില്ല..
മോളുടെ പേരെന്താ
മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി 💕
പറയാന്‍ ഇതൊക്കെ ok ആണ്.. പക്ഷേ റിയൽ ആയി വരുമ്പോള്‍ ഒരുപാട് പ്രശ്‌നങ്ങള്‍ വരും
:sree Narayana guru
ഏത് ലേഹ്യം കഴിക്കണം നന്നാകാൻ.
Islamil eaaga Dhaiva vishasamane athepole Haram aaya pala kariyagalum Mattu madhathil Haram alla
Matham ethayalum cash undayal mathi +government joli and educated or above 50000 monthly salary
എന്റെ അമ്മ ഹിന്ദുവും അച്ഛൻ മുസ്‌ലിം ആണ്. ഇത് കണ്ടപ്പോൾ എനിക്ക് അവരെ ഓർമ വന്നു. ❤❤
Ahha apoo ur name anthan
Parents Love mrg ano
@@a13uvais40 ɴᴀɪꜱʜᴀ, ᴩᴀʀᴇɴᴛꜱ ʟᴏᴠᴇ ᴍʀɢ ᴀyɪʀᴜɴɴᴜ.
Haha. Ath aa kutteede dp kandal ariyille ipo entha avastha enn.
@@pallavisreenath4662ate ate🙂
@@pallavisreenath4662 haha sathyam 😂
പേരു കേട്ടിട്ട് ചിരി വന്നവർ ഉണ്ടോ😂😂😂
😂😂😂
😂
😂🙌🏻
😂
ഞാനും പാർട്ണറും വിശ്വാസികൾ അല്ലെങ്കിലും രണ്ട് മതങ്ങളിൽ നിന്നുള്ളവരാണ്... കുഞ്ഞുണ്ടായപ്പോ പേരെന്ത് ഇടും ജാതി എന്ത് വരും ന്നൊക്കെ ഒരുപാട് പേർക്ക് ആധി ആരുന്നു... പക്ഷെ ഞങ്ങടെ വീട്ടുകാര് ഒരു അഭിപ്രായവും പറഞ്ഞില്ല.. അതോണ്ട് ഒരു മതത്തിലും പെടാത്ത ഒരു gender ഉം specific അല്ലാത്ത ഒരു പേരിട്ടു.. "Loe Rah Zephyire"
Birth certificate ൽ മതം ഇല്ലന്നും കൊടുത്തു... ✌🏻
കുട്ടികൾക്ക് പേരിടുമ്പോൾ സൂക്ഷിച്ചു തന്നെ പേരിടുക അച്ഛൻറെയും അച്ചാച്ചന്റെയും അമ്മൂമ്മയുടെയോ പേരിടാതെ ഇരിക്കുക .കാരണം ഈ പറയുന്നവരെ ഒന്നും അവർ കണ്ടിട്ട് പോലും ഉണ്ടാകില്ല നിങ്ങളുടെ കുട്ടിയുടെ സന്തോഷം ആഗ്രഹിക്കുന്നുണ്ടെങ്കിൽ നാളെ അവരുടെ പേര് പറഞ്ഞ് കളിയാക്കാതെ ഇരിക്കാൻ നല്ലൊരു trend ആയിട്ടുള്ള double meaning ഇല്ലാത്ത പേര് തന്നെ ഇടുക നിങ്ങളുടെ ജീവിതമല്ല കുട്ടിയുടെ ജീവിതമാണ് അവർ നാളെ പേര് പറയാൻ മടിച്ചിരിക്കരുത്.നിങ്ങൾക്ക് പ്രിയപ്പെട്ട പേരായിരിക്കാം അവർക്ക് അങ്ങനെയല്ല അവരുടെ ജീവിതത്തിൽ അല്ല നിങ്ങളുടെ ഇഷ്ടങ്ങൾ അടിച്ചേൽപ്പിക്കേണ്ടത്.
Ingale name enthaaa.?
@@SibinaNoufal inte peru okke ink ishtam anu . njn enne kurich alla paranjath 🤗
നല്ല മെസേജ്.. എല്ലാവരും നന്നായി പെർഫോം ചെയ്തു പ്രേത്യേകിച്ച് രാഹുൽ വെള്ളായണി 💞
ഇതിൽ ചെക്കന്റെ അമ്മ perfect casting 🔥🔥. പക്കാ ആണ്
ഇതിലെ dialogues വളരെ നന്നായിട്ടുണ്ട്. പക്ഷെ ഗാന്ധി എന്ന് പേരിട്ടത് വെറും artificial ആയി പോയി
Same ഡയലോഗ് ഉള്ള പുതിയ സിനിമ ഇറങ്ങുന്നുണ്ട്
പിന്നെ എന്ത് ഇടണമായിരുന്നു 😅
@@S8a8i ഇപ്പോൾ names search നടത്തിയാൽ meaningful ആയ എത്രയോ പേര് കിട്ടും. വാലായി ചാണ്ടി, നായർ, എന്നൊന്നും ചേർക്കാതിരുന്നാൽ പോരേ.!
@@S8a8irandu mathathilum cherchayulla vere perukal undallo...
Wow. So many inter religious couples in comment section. I am Christian and my husband is Hindu (Sri Lanka). We had so many issues from my family. Took many years to convince my parents. We are happily married and I am pregnant now. My family want our child to be Christian. But, we have decided to let our child choose the religion when they are old enough.
കൊള്ളാം എല്ലാവരും പറയുന്നത് കേൾക്കുക എന്നിട്ട് സ്വന്ത ഇഷ്ടം ചെയ്യുക അത്ര തന്നെ അതാണ് ജീവിതം good team works congratulations for everybody's God Bless to all 👍🏻👍🏻👍🏻♥️🙏🏻
ഞാൻ ക്രിസ്ത്യനും ഹസ്ബന്റ് ഹിന്ദുവുമാണ് 🥰 ഞങ്ങൾ കുഞ്ഞിന് ഹെയാൻ എന്ന് പേരിട്ടു അർത്ഥം 'സമാധാനം'🥰😂
Good, God Bless You🥰
Ath Muslim name poleyund my cousins name
@@raihanashajahan5303 ഞങ്ങൾക്ക് നല്ല അർത്ഥം ഉള്ള പേര് ഇടണം എന്നെ ഉള്ളാരുന്നു.. അല്ലാതെ മതം നോക്കി അല്ല പേരിട്ടത്. എന്നോട് ആരും ഇതുവരെ മുസ്ലിം name ആണെന്ന് പറഞ്ഞിട്ടുമില്ല 🥰
@@cicysebastian5165 😍 may god bless
Video ishtamaayi..pakshe gandhi peru..i mean common peru vechude😅
😂😂😂
മതം ഒരു പ്രശ്നമാണ് എങ്കിലും ജാതി ഇന്ന് വലിയ പ്രശ്നമാണ്.😢
Satyamanu.. 😞njan Hindu Ezhavayaanu ente husband Pulayaranu epol njangalk oru kunjund ethrayum naal njan orupad kettu eni naale avanum kelkkendi varumo entho😢
ഞങ്ങൾ രണ്ട് മതത്തിൽ ഉള്ളത് ആരുന്നു.. എന്റെ വീട്ടിൽ ഒരു പ്രശ്നവും ഇല്ല അവർക്ക് നന്നായി ജീവിക്കാൻ മാത്രമേ പറഞ്ഞിട്ട് ഉള്ളു.. പക്ഷെ hus ന്റെ വീട്ടുകാർ ജാതി മതം എന്ന് പറഞ്ഞു വട്ടാ.. എന്റെ കെട്ടിയോൻ എന്റെ കൂടാ അതുകൊണ്ട് ഞങ്ങൾ സ്വന്തം ആയി പേരിട്ടു അഹാന എന്ന്.. എനിക്ക് ജാതി ഒന്നും ഒരു വിഷയം ഇല്ലാരുന്നു കാസ്റ്റ് സർട്ടിഫിക്കറ്റിൽ ആൽബിടെ കാസ്റ്റ് കൊടുത്തു വേറെ ആരുടെയും സന്തോഷം അല്ല ഞങ്ങൾക്ക് വലുത് അതു കൊണ്ട് തന്നെ ഞങ്ങൾ ഹാപ്പി ആയിട്ട് പോകുന്നു 🥰🥰🥰 പലരും പലതും പറയും കേൾക്കണോ വേണ്ടയോ എന്ന് നമ്മൾ തീരുമാനിക്കണം
Apo ningalu inlaws paranjadu thanne alle cheyde... cast avarde eduthu..apo pinne endu peritfa enda
V r also intercast..oru castum cherthitilla in our child's records
@@dp5030 ആര് പറഞ്ഞു എനിക്ക് ക്രിസ്ത്യൻ രീതികൾ ഇഷ്ട്ടം ആണ് അതു കൊണ്ട് അതു അംഗീകരിക്കാൻ എനിക്ക് ഒരു ബുദ്ധിമുട്ടും ഇല്ലാരുന്നു.. പക്ഷേ പുള്ളിടെ അമ്മക്ക് കുറെ പിടിവാശി ഉണ്ട് അതു ഒന്നും ഞങ്ങൾ അംഗീകരിച്ചിട്ടില്ല മാമോദിസ etc
Husbent eth matham anu
ഇത് സൂപ്പർ ❤.. എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു.. രാഹുലെ നന്നായി നീ ❤️😘..... Good content.. Good work👌🏽
Rahul❤🔥❤😘
മതം ഏതായാലും വീട്ടുകാര് നന്നായ മതി....ഒളിച്ചോടിയ ഇത്രേം പ്രശനം ഇല്ല..... എൻ്റെ ponno
കൊള്ളാം നന്നായിട്ടുണ്ട് ❤❤
😂😂😂
വളരെ ഇഷ്ടപ്പെട്ടു... എല്ലാവരും നന്നായി അഭിനയിച്ചു കേട്ടോ...
Keep up the good work 😊😊
സസ്നേഹം മൂവി പോലെ തന്നെ❤
പഴയ ബാലചന്ദ്രമേനോൻ ഫിലിം സസ്നേഹം മോഡൽ
ശോഭന - ബാലചന്ദ്ര മേനോൻ സസ്നേഹം മൂവി ❤😂
Nalla sandhesam👍everyone performed well👍
We did same in our life😊But njangal olichodiyathalla veetilnnu kalyanam nadathi thannatha... Njangade molku ipo 2 vayassu aavan ponu...
Jaadhiyum madhavum murukki pidikkatha oru thalamura valaratte😊😊
😂😂😂😂 hoo oru kayijakalam oruthupokunuu😅😅 anna njnum husum kuttye eduth odiyalonn aloycheenuu😂😂 epo oke ❤❤
Njan Christian hus hindu… eppo oru kuttiyud…1yr…. Randuperudeyum supporting family aaayakonde kuzhappamillla…. Bt marriage nadakkan Kure kathirikkendi vannu❤
കുട്ടിയുടെ religion എന്താണ്
Ethu reethila marrg kazhinje
Ente frnd nte brother (Hindu) wife (Christian) avar court marriage anu cheythe 2 veetukarum indayirunnu pinnedu oru reception okke vachu
Avar work cheyunnath purathanu after marriage 2 perum agottu poyi
Marriage eth reethilayirunnu
Randu reethiyilim undayirunnu
ഒത്തിരി ഒത്തിരി ഇഷ്ടമായി ❤️❤️❤️nwe sub ആണ്🙏🙏
Real life l kore sacrifice cheyyan nd 😊 Anubaviknd ee nimisham vare Inter Religion aayit Parents support aavanjit 😊
Marriage kazhinjit ethra year aayi chechi
Kazhinjittilla
Ok
LOVE cheythondirikaan Kore issues randaalde vtlum undaayi Madham aahn issue 😊
😊
Ente achan pand ithupole theerumanichatha oru 20 yrs munne 😅 ippol oru mathathilum jathiyilum pedatha oru Indian citizen anu 😌
നല്ല content...spr ❤
jivithathilum egaane nadana mathiyayirun .. 🙃.. anyway .. feel good ❤🔥❤🔥
Nice...ellardem acting nanayitunduu
First 🎉
എല്ലാ അവനും ചോദിക്കാൻ ഒറ്റ കാര്യം കുഞ്ഞിനെ ഏതു ജാതിയിൽ വളർത്തും.... എന്തൊരു കഷ്ടം ആണ്...ഈ നാടു നന്നാവുകേല
വേറെ മതം പോയിട്ട് വേറെ രാജ്യത്ത് നിന്ന് കെട്ടിയ എൻ്റെ അവസ്ഥ😂...
കുഞ്ഞ് ഏത് ഭാഷ samsaarikkuvo എന്തോ
@neyyattinkaragopan3042 🇱🇰
@neyyattinkaragopan3042 🇱🇰
@neyyattinkaragopan3042🇱🇰
@neyyattinkaragopan3042 🇱🇰
@neyyattinkaragopan3042🇱🇰 sinhalese
Real life varumbol engane onnum alla religion valiya kariyam anne enth cheyyana sacrifice cheyithe pattu 😢
Fight ചെയ്യണം മാൻ...
Intercaste marriage ano
@@Kingini5456 athe
U nd ur partner shd make decisions
Supr contant acting suprrr.
Paralokath erun gandhiji- epozhenkilum enne orthalodey nioke
Gandhi poli name polichu kollam Nala theerumaanam ..
Edakk korach humor pole ond😂😂😂
Bad ending..Gandhiyo...🤦♀️🤦♀️🤦♀️
Hridhayam cinemayile 'Selva' ye orma vannu😶
Selva nithya arun 😂😂
Super ❤❤❤
Loving from aluva
But സർട്ടിഫിക്കറ്റ് ഒക്കെ ആക്കുമ്പോൾ മതവും ജാതിയും ചോദിക്കും
No religion vekkan option und
U can choose not to answrr those quwstions. We did it
Rahul 💞👍🏻
As per short film avar gandi ne perittu😂
അടുത്ത കുഞ്ഞിന് സവർക്കാർ എന്നിട്മായേരിക്കും............
😂😂😂😂😂😂
Like it .❤🎉
Njn hindu hus Christian.. njangalkku oru mol aah indayee.. avalude name Mithali enna.. north Indian name 😅
But caste eth kodthu birth certificate lu😶
Husband nte neeyamaparamayi veru, athil karyam onnum ella, nammal randu mathangalum seelippichu valarthuka. Pinne certificate il no caste kodukkanum option und, anganeyum kodukkam. Pinne randu viswasavum padippikkan paranjathe kinjungalkke divathil viswasam varan ane,
@@reshmapnair6420achante caste is considered if you claim any caste benefits.. i mean achante caste reservertionu eligible ayale kuttiku eligiblity ullu... adalladhu achante jadhi anu kochinte jadhi ennu default setting illa.. upper caste hindusil ammede caste aanu kuttide caste... so u can make decision edhu venam or onnum vende enokke
Ayye acting ottum pora😂😂😂
Concept Kollam...
But atlast aah name aan😅
പേര് വേറെ ഒന്ന് സെലക്ട് ചെയ്യാമായിരുന്നു
This is interreligion marriage
Rahulaliyaaaa🎉
What about intercast marriage guyss
Ooom*an nalla chance ulla erppad aahn
Happy birthday ❤❤
Good work 👍
Njn onn kontha ittathinu ammayiyamma parayatha onnum illa 🥴 enn karuthi njn idathe irunila i oru kunji yeshuvum koode vangi😁 enik athoke use cheyyan bhayankara ishta... Athoke ende ishtalle 🥴
Etha cast
@@anittajoseph3046 religion and cast lu hindu ennanu certificate lu okke koduthirikunath... Pakshe enik angane prethyekich oru mathathil viswasam illa ellarkum otta daivam enn viswasikunu 😊
Eth actully nadanna incident alle ... Peru idal chadanginu husbnd and wife family porinja adi nadannth bagythinu ath evde illaaa😊😊😊😊😊😊😊😊
Njan hindu husband Muslim ippalum njam suffer cheyunnu ipm njan 5 month pregnant aanu so caste marathathu kond avare onninum undavilla ennum paraju.... Happiness ntha ennu njan arijitt illa evide vannathinu shesham ...
Husbent maaran paranjo
കുഞ്ഞൻ പെറ്റ് ഭൂമിയിൽ വീണിക്കൊള്ളൂ അപ്പത്തേക്ക് അമ്മയുടെ മുഖച്ഛന്റെ മുഖം അപ്പൂപ്പന്റെ മുഖം അമ്മൂമ്മയുടെ മുഖം കൊച്ചച്ചന്റെ എന്റെ ഇളയച്ഛന്റെ എന്റെ അച്ഛന്റെ അപ്പത്തേക്ക് തിരിയുമോ പഴയ വല്ലാത്ത കൈവട്ട ഉള്ളത് ഒന്നാമത്തെ കൈ ഇല്ലല്ലോ മക്കൾ പെറ്റു വീണാൽ മിനിമം ഒരു ആറുമാസം അല്ലെങ്കിൽ ഒരു 8 അല്ലെങ്കിൽ അഞ്ചുമാസം ആലോത്താണെന്ന് അന്നേരം മനസ്സിലാക്കുക ആരോടാണ് തെറ്റ് കൈയിൽ കിട്ടിയില്ലാ അതെന്തോട്ടാ വല്ലാത്ത മനുഷ്യന്മാരാ😏😏😏😏😏😏😏😏😏😁😁😁😁😁😁😁😁😁😁😁
Kollam
ഭാരതീയൻ❤
പ്രശാന്ത് എന്ന പേര് ആയിരുന്നെങ്കിൽ നന്നായിരുന്നു.. ശാന്തമായ സ്വഭാവത്തോട് കൂടിയവൻ എന്നെ പോലെ..
അത് hindu name alle
@@AleenaAhalya400 എല്ലാത്തിലും ഉണ്ട് പ്രശാന്ത് 🙄
Athilum nallath idathatha
Krimuhi enn peru idum enna njan orthath 😅
😂kochinte per chatti kunjo chathalum sammayikoolada thendiii😂😂
Veettukarude e mathsaram thanne penkuttikale depression undakum.
nice content
എന്തോന്ന് മതം.. വെറും വിവരക്കേട്... മനുഷ്യനായി ജീവിക്കൂ
Nna Aryan nnn edale........ aryanmar ... lle adyathe bharatheeeyar...
chandi+narendran=chandran
😂😂
എന്ത് ചാണ്ടി എന്നോ 😂😂
Ho ഇപ്പോൾ മാതാപിതാക്കൾ അവസ്ഥ
ഈഗോ fathermother
നല്ല പേര് 🚶🏻♂️
😍🙌🏼
Babu mathi...ethu mathathilum ulla pera
Amal , Alan undalloo
🥰🥰🥰🥰
Cringe climax😂
Gud msg
Chandi kunjo😂
😂😂😂😂😂
Content kollam bt abinayam poraa🧐
👍
😂😂
👍👍👍👍👍👍👍
അതിനു ഗാന്ധി ഹിന്ദു പേരല്ലേ?
English subtitles
Eath mathamaayalum enthaa. Nammal ellavarum ore mannil alle ullath. Ippo nammalkk accident aayal thanne blood tharan hinduvinu hindu thanne varanam enn illa. Karal tharan hindu thanne varanam enn illa. Njaan hindu aanenkilum enikk rand muslim frndum moonn christhianum ind.
ഗാന്ധി ഹിന്ദു അല്ലെ സംശയം ആണേ........
manushyan anennu thonunnu...
@@streetgang4125 anganaanel eth nameum idaalo manushyan alle. Chaandi aayaalum narendran aayaalum unni aayaalum manushyan alle.😁
yes...matham daivam ithellam manushyan undakkiyathanu....vayattipizhappinu prakruthi manushyane 2 jathiyil srushtichu aanum pennum...bakki innu kanunna ella mathangalum kodi kanakkinu daivangalum manushyan undakkiyathanu...so ithellam upekshichu panikku poyi kudumbam nokki jeevikkuka...@@athiraashok4914
No oru jathiyum mathavum ella
Hindu
Chandy kunj
Unnikannan 😁
Kannan bhai
ഉണ്ണി ചാണ്ടി 😂😌
Thangakuttan 😁
Chaandy kannan!😁
❤
Content is good, but presentation is boring
vere oru perum kittiyille?
climax oola aayi poi.
3
പഴയ ശോഭന ബാലചന്ദ്രമേനോൻ സിനിമ വീണ്ടും കണ്ട അവസ്ഥയായീ..കോപ്പിയടി. ഇങ്ങനെ വേണോ?????
Hindhu oru മതം aanu Christianty oru മതം aanu muslim oru മതം aanu PAKSHE CHRISHTU Mathram aanu Daivam CHRISHTU oru മതം alla.Adhu Epozha Ningal Okke Mansilakan Ponadhu മതം മതം ennu Parenju Nadanal Edarthathil Daivam ara ennu polum ariyilla.
Hinduism is not a relegion but a culture... schoolil padichitille 🤭
And bro christu matram daivam allah matram daivam or shivan matram daivam enoke adhu practise cheyunavarde concept aanu.. u know shaivas who believed shiva is supreme god and vaishnavas who believed vishnu, even though both are hindu gods. So ooro beliefnum ooro god unde.. they have every rit to believe its their only god.. but lokathinu motham idanennu parayanum prove cheyanum povunadhanu foolishness.. u believe ur god.. matte aal ayalku ishtam ulladhu vishwasikatte
@@dp5030 Hinduism Culture pakshe hindhu ennu vatchal religion ayitu aano kannudhu.......are tholpikanano engane okke adichu vidunnadhu
@@dp5030 sir daivam ara endha ennu okke ariyn sremikanam ......oro oro manusharku oro oro vishvasam undu adhu njan manasilakunnu....pakshe oro daivam mathreme ullu adhu krishu aanu ah daivathinu madham illa...adhu allae njan parenjullu...foolishness illa parayan eniku......njan onnu chothikate ningal hindhu ano muslim ano christians aano......avar avarku oru per unduvum jathi per manasilayillae ...........ningal vishwasikunna daivam edhu jathi aanu.......parayu.....ee video 2 madham kurichu alle parayanae
ക്ലൈമാക്സ് ഒഴികെ ബാക്കി കൊള്ളാം. പേര് സീരിയസ് ആയിട്ട് ഇട്ടതാണെങ്കിൽ കോമഡി ആയിട്ടുണ്ട്
സത്യം 😂
Kollam
Super❤
❤❤❤❤❤
😂😂😂