അഴുക്കുപിടിച്ച പഴയ ബാത്റൂംടൈൽസും ക്ലോസെറ്റും ഫ്ലഷ്ടാങ്കും തൂവെള്ളപോലെ ആക്കാം@Yummy food RJ

Поділитися
Вставка
  • Опубліковано 6 лип 2023
  • #bathroomcleaning
    #yummyfoodrj
    Music: Romantic Inspiration
    Musician: Rafael Krux
    URL: freepd.com/
    License: creativecommons.org/publicdom...

КОМЕНТАРІ • 109

  • @appletree-qs3je
    @appletree-qs3je Рік тому +2

    വളരെ വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ ആയിരുന്നു ഇതുപോലുള്ള വ്യത്യസ്ത വീഡിയോയുമായി ഇനിയും വരുക നല്ല അവതരണം

  • @vidyavidhus26
    @vidyavidhus26 Рік тому +2

    very useful tip..well explained..thanks for sharing..expecting more such vedios..

  • @shybamt4677
    @shybamt4677 Рік тому +2

    Valare upakapetta video...thanks for sharing..iniyum..ethupolathe videos pratheekshikunnu.....!

  • @lovebirds2023
    @lovebirds2023 Рік тому +1

    Very useful video
    Ellaa karyangalum valare nannayi paranju thannu nice presentation dear

  • @mashaallah4924
    @mashaallah4924 Рік тому +4

    വളരെ നല്ലൊരു വീഡിയോ ആയിരുന്നു. ഒത്തിരി ഉപകാരം ആയി. ഇനിയും ഇതുപോലുള്ള ടിപ്സ് ആയി വരണം.

  • @aliph-zn5yi
    @aliph-zn5yi Рік тому +1

    വളരെ നല്ല വീഡിയോ, എല്ലാം നല്ല പോലെ വിശദമായി പറഞ്ഞു 👍

  • @icecubes7095
    @icecubes7095 Рік тому +6

    Very useful information for daily life use

  • @hehhdhdhhehe2628
    @hehhdhdhhehe2628 Рік тому +1

    ഉപകാര പ്രമായ വീഡിയോ താങ്ക് വീഡിയോ ഷെയറിംങ്ങ്

  • @abgallery1128
    @abgallery1128 Рік тому +1

    ഉപകാരപ്പെടുന്ന ടിപ്സ്.. നല്ല അവതരണം. ട്രൈ ചെയ്യാം

  • @dear6635
    @dear6635 Рік тому +4

    Very useful tips.....very good...... good presentation..... I like it a lot..... hope for more videos like this.....

  • @thouse1319
    @thouse1319 Рік тому +1

    Bathroom cleaning tips valare usefulayi. Nannayi azhukku pidicha bathroom valare easy aayi clean cheytheduthallo. Eniyum ithupoleyulla videos pratheekshikkunnu.

  • @antonyraj3801
    @antonyraj3801 Рік тому +1

    Very very good and useful tips

  • @mumthasms6163
    @mumthasms6163 Рік тому +3

    Well shown and explained the cleaning process.Will follow the tips shared while cleaning. Thanks for sharing

  • @ckscks3941
    @ckscks3941 Рік тому +10

    വളരെ ഉപയോഗപ്രദമായ നുറുങ്ങുകൾ.....വളരെ നന്നായിട്ടുണ്ട്...... നല്ല അവതരണം...... എനിക്കിത് ഒത്തിരി ഇഷ്ടമായി..... ഇതുപോലെയുള്ള കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു.......

  • @najmathoufeeq5007
    @najmathoufeeq5007 Рік тому +2

    very useful tips nalla avatharanam.nice sharing and well presented

  • @mangom2456
    @mangom2456 Рік тому +2

    . നല്ല അവതരണം...... എനിക്കിത് ഒത്തിരി ഇഷ്ടമായി..... ഇതുപോലെയുള്ള കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു..

  • @kvk4392
    @kvk4392 Рік тому +1

    Madam... വളരെ ഉപകാരപ്രദമായ video... നന്ദി.

  • @Ambikaku
    @Ambikaku Рік тому +1

    വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആണ്. വളരെ നന്ദി.

  • @shylajadamodaran3982
    @shylajadamodaran3982 Рік тому +1

    Thanks for the.knowledge shared

  • @user-ze2qi7tw1r
    @user-ze2qi7tw1r Рік тому +3

    Wow very useful tips for cleaning. Thanks for sharing

  • @farizaftabjesna8993
    @farizaftabjesna8993 Рік тому +1

    Bathroom tile cleaning nalla budhimuttu ulla pani thanne anu.upakaarapradamaaya video and useful tips

  • @antonypaul6709
    @antonypaul6709 Рік тому +2

    Very useful tips and good presentation. Thank you. Can share it No doubt.

  • @sumathimenon3254
    @sumathimenon3254 Рік тому +1

    Supper,video,very,useful,video

  • @sanashazadi1015
    @sanashazadi1015 Рік тому +3

    Well shown and explained the cleaning process.Will follow the tips shared while cleaning

  • @reenan7747
    @reenan7747 Рік тому +3

    SPR spr tip

  • @remyamolcremyamolc919
    @remyamolcremyamolc919 Рік тому +4

    Very useful video 👍👍thanku 🥰🥰🥰❤️❤️❤️

  • @user-ht1ze6vj9m
    @user-ht1ze6vj9m Рік тому +1

    വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ ആണ് ഷെയർ ചെയ്തത് നല്ല ടിപ്സുകൾ ആയിരുന്നു എല്ലാ അടിപൊളിയായിട്ടുണ്ട്

  • @bosechandra2875
    @bosechandra2875 Рік тому +1

    Steel സ്ക്രബ്ബർ കൊണ്ട് ടൈൽ ഉറക്കണം അല്ലെ. Best

  • @meharinachumeharinachu4681
    @meharinachumeharinachu4681 Рік тому +26

    കുഴൽ കിണറു aaano.. കുഴൽ കിണർ വെള്ളം യൂസ് ചെയ്യുന്നവർക്ക് ക്ലോസറ്റ് ഇത്രയും അഴുക്കാകുന്നത്. എന്തായാലും വളരെ ഉപകാരപ്രദമായ ടിപ്സുകൾ ഒരുപാട് ഇഷ്ടപ്പെട്ടു.

    • @godwinholidays4549
      @godwinholidays4549 Рік тому +2

      L1

    • @yanirocks8783
      @yanirocks8783 Рік тому +2

      കുഴൽ കിണറിനു ഇതു പറ്റുമോ ആവോ.. എത്ര ക്ലീൻ ആക്കിയാലും കറ പോകില്ല

    • @meharinachumeharinachu4681
      @meharinachumeharinachu4681 Рік тому

      @@yanirocks8783 yada pokum. Uppum, venagireyum, sodapodiyum. Itt.. Onnum vellam ozhich yojepech. ഒഴിച് nokkk

    • @user-op3ew4qk2u
      @user-op3ew4qk2u Рік тому

  • @sujatasujata2373
    @sujatasujata2373 Рік тому +1

    Great thanks for this valuable tips

  • @anujanudasan8406
    @anujanudasan8406 Рік тому +1

    Tips എല്ലാം super try ചെയ്ത് cmnt ഇടും 😊

  • @rajanipv5328
    @rajanipv5328 Рік тому +1

    👍👍👍

  • @vadrcookingvlog
    @vadrcookingvlog Рік тому +1

    Nice sharing sister

  • @ajibinoj9208
    @ajibinoj9208 Рік тому +7

    Very useful tips with affordable things .keep it up

  • @sharansanganithran6954
    @sharansanganithran6954 Рік тому +1

    aa closet itrem vrithiyayenkil pinne veronnum nokanda adipoli cleaning tip

  • @arshansanu4983
    @arshansanu4983 Рік тому +1

    Bathroom cleaning tips useful ayittund enthayalum onnu try chaithu noakkanam thanks for sharing

  • @rahulnair4466
    @rahulnair4466 Рік тому +2

    കുഴൽക്കിണർ വെള്ളം ഉപയോഗിക്കുന്നത് കാരണം എന്റെ ക്ലോസറ്റും ഈ കളർ ആവാറുണ്ട് നല്ല ഉപകാരപ്രദമായ വീഡിയോ ആയിരുന്നു ഇതുപോലെ ഒന്ന് ചെയ്തു നോക്കണം

  • @runawayaurora2830
    @runawayaurora2830 Рік тому +1

    Very useful tips...Lovee ur presentation skills..i always enjoy your video..keep sharing more videos like this ..

  • @lillykuttypaulson1063
    @lillykuttypaulson1063 Рік тому +1

    സൂപ്പർ വീഡിയോ

  • @santhisekhar8630
    @santhisekhar8630 Рік тому +1

    സൂപ്പർ👌

  • @joyindustries445
    @joyindustries445 Рік тому +10

    Thanks!

  • @kvk4392
    @kvk4392 Рік тому +1

    അവതരണം 👌

  • @pushpavinod995
    @pushpavinod995 Рік тому +1

    Nalla tips

  • @preethajagannadhan8309
    @preethajagannadhan8309 Рік тому +2

    എല്ലാ ടിപ്സും ഇഷ്ടപ്പെട്ടു...

    • @yummyfoodrj2056
      @yummyfoodrj2056  Рік тому

      Thank you so much❤❤

    • @riya-hv7bv
      @riya-hv7bv Рік тому +1

      @@yummyfoodrj2056aa bathroom orikkalum kazhukarille video edukkan vendi adhyayitt ano kazhukunne😅

    • @yummyfoodrj2056
      @yummyfoodrj2056  Рік тому

      😇😂❤❤👍

  • @tdsalt69
    @tdsalt69 Рік тому +2

    Super Ñañayítúñdé 👍🥰👍

  • @antonyrajvincent2991
    @antonyrajvincent2991 Рік тому +2

    Very useful tips👍👍👍👍👍

  • @sheenajaquiline8839
    @sheenajaquiline8839 Рік тому +1

    ഇതുപോലെ സബീന Dish wash powder വളരേ നല്ല രീതിൽ clean ആകും

  • @remyaremya8574
    @remyaremya8574 Рік тому +1

    Supar.chechi

  • @ksthampatty3105
    @ksthampatty3105 Рік тому +1

    👌

  • @user-ht8cp1ln3z
    @user-ht8cp1ln3z Рік тому +1

    😮😮

  • @mohamedusman9754
    @mohamedusman9754 Рік тому +1

    Good

  • @beenamk9377
    @beenamk9377 Рік тому +1

    നന്ദി

  • @aboomuhamad7833
    @aboomuhamad7833 Рік тому +3

    ഉപ്പ്. പൈപ്പ്. കേടുവരുത്തും

  • @lailaka4257
    @lailaka4257 Рік тому +1

    Nallà bath 4oom kaßh5tam

  • @user-bm3ox9gm8n
    @user-bm3ox9gm8n 4 місяці тому +1

    സോപ്പ് വെള്ളം ടാങ്കിൽ വീഴുന്നത് ബാക്റ്റീരിയ നശിക്കാൻ കാരണം ആകുമെന്നാണ് അറിവ്

  • @shinymadhusudanan
    @shinymadhusudanan Рік тому +1

    നല്ല ടൈൽ ആണെങ്കിൽ അതെല്ലാം ഈ സ്റ്റീൽ സ്ക്റബ് ഉപയോഗിച്ചാൽ നിറയെ കോറൽ വീഴും 🙄🙄

    • @yummyfoodrj2056
      @yummyfoodrj2056  Рік тому

      പാത്രം കഴുകാൻ ഉപയോഗിക്കുന്ന സ്ക്രബർ ഉണ്ടല്ലോ അതാണ് ഞാനും എടുക്കുന്നത് അത് ചെയ്യുമ്പോൾ സ്ക്രാച്ച് ആകാറില്ല...

  • @sreekalamohan7508
    @sreekalamohan7508 10 місяців тому

    കഴുകുന്ന സമയം മാത്രമേയുള്ളു. അത് കഴിയുമ്പോൾമ്പോൾ പഴയപോലെതന്നെയാണ്

  • @lizababy4903
    @lizababy4903 Рік тому +3

    വീഡിയോക്കു വേണ്ടി bath room-ൽ കുറച്ചു ചെളിവാരി വിതറിയിട്ടാന്നോ കാണിക്കുന്നത് ഇത്രയും വൃത്തികേടായ ബാത്‌റൂം കണ്ടിട്ടേയില്ല.ഹൊ!കഷ്ടം