എന്റെ മോൻ 6thil ആണ് പഠിക്കുന്നത്.25kg ഉള്ളൂ. അവനു ഞാൻ 1.5 month ആയി ഇത് ഉണ്ടാക്കി കൊടുക്കുന്നു. ഇപ്പോ 5kg കൂടി 30ആയി. എന്ത് ചെയ്തിട്ടും അവനു മാറ്റം ഒന്നും ഉണ്ടായിരുന്നില്ല. നിങ്ങളുടെ വീഡിയോ അപ്രതീക്ഷിതമായി ആണ് കണ്ടത്. വളരെ usefull ആയി. സാധാരണ ഞാൻ ഫീഡ് ബാക്ക് ഒന്നും ഇടാറില്ലാത്തതാണ്. നിങ്ങൾക്കൊരു thanks പറയാതിരിക്കാൻ പറ്റില്ല.Thank u very much sister ❤❤
ആരോഗ്യകരവും രുചികരവുമായ പാചകക്കുറിപ്പ്.....വളരെ നന്നായിട്ടുണ്ട്...... നല്ല അവതരണം...... എനിക്ക് ഈ വീഡിയോ ഒത്തിരി ഇഷ്ടമായി..... ഇതുപോലെയുള്ള കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു.......
ഞാൻ നെല്ലിക്ക ഈന്തപ്പഴം ഉണക്കമുന്തിരി തേങ്ങപ്പാൽ കരിപ്പോട്ടി നെയ്യ് ചേർത്ത് ലേഹ്യം ഉണ്ടാക്കികൊടുക്കുന്നുണ്ട് ആവശ്യമുള്ളവർ ഏഴ് ഒൻപത് ഒൻപത് നാല് പൂജ്യം ഏഴ് രണ്ട് മൂന്ന് പൂജ്യം പൂജ്യം
കുട്ടികൾക്കും Thanksgiving കഴിക്കാം ..മൂന്ന് വയസ്സ് മുതലുള്ള കുട്ടികൾക്ക് കൊടുക്കാം🥰 വീഡിയോയിൽ ക്ലിയർ ആയി എല്ലാ കാര്യങ്ങളും പറഞ്ഞിട്ടുണ്ട് വീഡിയോ ഒന്നുകൂടി കാണണം പ്ലീസ്👍👍
എന്റെ മോൻ 6thil ആണ് പഠിക്കുന്നത്.25kg ഉള്ളൂ. അവനു ഞാൻ 1.5 month ആയി ഇത് ഉണ്ടാക്കി കൊടുക്കുന്നു. ഇപ്പോ 5kg കൂടി 30ആയി. എന്ത് ചെയ്തിട്ടും അവനു മാറ്റം ഒന്നും ഉണ്ടായിരുന്നില്ല. നിങ്ങളുടെ വീഡിയോ അപ്രതീക്ഷിതമായി ആണ് കണ്ടത്. വളരെ usefull ആയി. സാധാരണ ഞാൻ ഫീഡ് ബാക്ക് ഒന്നും ഇടാറില്ലാത്തതാണ്. നിങ്ങൾക്കൊരു thanks പറയാതിരിക്കാൻ പറ്റില്ല.Thank u very much sister ❤❤
Feedback അറിയിച്ചതിന് വളരെ നന്ദി🥰 ❤❤🥰🥰
Adu pore ene kalyanam kazikupol 38 kg undayirunolu epol 65 kg kurayan vedi nadakanu
എത്ര അളവിലാണ് കുട്ടികൾക്ക് കൊടുക്കുക
ഇതിനെകാൾ നല്ലത് ച്യവനപ്റാശ० ലേഹ്യമാണ്. കുട്ടികൾക് വളർച്ചയു० കൂടു०
Ente monum 6th aan 25 kg ullu enth koduthalum thadi illa eni eth onn koduth nokkanm
വളരെ വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന അടിപൊളി ആയിട്ട് ഉള്ള അവതരണമാണ്
വളരെ നല്ല ഹെൽത്തി ആയിട്ടുള്ള ഒരു റെസിപ്പിയാണ് കാണിച്ചത് കുട്ടികൾക്കൊക്കെ ഉണ്ടാക്കി കൊടുക്കാൻ വളരെ നല്ലൊരു സാധനമാണ് തീർച്ചയായിട്ടും നോക്കുന്നുണ്ട്
❤❤👍
Ningal try ചെയ്തോ
Good🌹🌹❤
Thank you ♥️♥️🌹
Kuttikalude ormashakthikkum shareera pushtikkum ull lehyam valre nannayittnd. Nicle preparation and presentation i will try this. Nice share....
Lehyum adipoli Aayittundu
Enthayalum try cheithu nokkam
Thank you❤❤🌹
ആരോഗ്യകരവും രുചികരവുമായ പാചകക്കുറിപ്പ്.....വളരെ നന്നായിട്ടുണ്ട്...... നല്ല അവതരണം...... എനിക്ക് ഈ വീഡിയോ ഒത്തിരി ഇഷ്ടമായി..... ഇതുപോലെയുള്ള കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു.......
ഡ്രൈഫ്രൂട്ട്‌സ് കൊണ്ടുള്ള ലേഹ്യം കുട്ടികൾക് വളരെ നല്ലൊരു പോഷകം നൽകുന്ന ലേഹ്യമാണ്.നന്നായി ഉണ്ടാക്കി കാണിച്ചു
Healthy and delicious recipe. Well prepared. Kuttikalku kodukkan valare nallathanu. Thank you for sharing
വളരെ നല്ല റെസിപ്പി : വളരെ നല്ല രീതിയിലുള്ള അവതരണം.
Thank you so much❤❤
നന്നായിട്ടുണ്ട് ഇത്രയും നല്ല ഒരു ലേഹ്യം പരിചയപ്പെടുത്തി തന്നതിന് ഒത്തിരി നന്ദി...
Thank you so much 💕💕
Dates lehyam easy ayittu undakkan pathiyallo enthayalum ithonnu try chaithu noakkanam thanks for sharing
Wow kollalo nalle tasty and healthy recipe aalo looks so delicious very nice preparation and presentation surely I will try this recipe
Lehyam adipoli aayittund.. ithupole kuttikal kku undaki kodukkanam
Healthy and delicious recipe. Full medicinal benefits. Useful sharing. Well explained about its preparation. Good sharing 👍
അടിപൊളി
❤
Thank you❤❤
നന്ദി വളരെ ഉപകാരം നല്ല ലേഖ്യം 👌👌👌👌
Thank you dear ❤️❤️
വളരെ രുചികരമായ പാചകം നല്ല അവതരണം വളരെ നന്നായിട്ടുണ്ട്
Good പ്രസന്റേഷൻ ✌️ഇത് കഴിഞ്ഞ വീക്ക് കണ്ടപ്പോഴേ ഉണ്ടാക്കണമെന്നുണ്ടായിരുന്നു..ഇന്ന് അതങ്ങട് സഫലീകരിച്ചു😂അടിപൊളി ആണേ 🤩
Thank you🥰🥰❤❤🌹
നല്ല അടിപൊളി ലേഹ്യം ആണല്ലോ ഇത്. നല്ല ഹെൽത്തി യും ടേസ്റ്റി യുമാണ് എന്ന് കാണുമ്പോൾ തന്നെ അറിയാം. ഇനി ഇതുപോലെ ട്രൈ ചെയ്‌തു നോക്കണം. വളരെ നല്ല വീഡിയോ
Sales udo
ഞാൻ ഇന്ന് ഉണ്ടാക്കി. അടിപൊളി. ഞാൻ എന്റെ കുഞ്ഞിന് കൊടുത്തു. ഒരു വയസ്സ് ആയ മോനാ ഞാൻ കൊടുത്തേ. അളവ് കുറച്ചു കൊടുത്തു.
Thank you dear❤❤👍👍🥰🥰
കുഞ്ഞു തടിച്ചോ
Ragikkoppam kurachu arachu kodithalum mathi lehyam akkanam ennilla.
Weight koodiyo
ഉണ്ടാക്കി കൊടുത്തു നോക്കട്ടെ 👍🏻
Kuttikalkku undakki kodukkan pattunna nalloru lehiyam aayirunnu. Enganeyoru healthy recipe share cheiththinu thanks. Enthayalum cheithu nokkum
Thank you❤❤🌹
Ningal cheyth നോക്കിയോ
Homemade chyawanprash looks tasty. Useful recipe to boost kids energy naturally.
നന്ദി, വളരെ നല്ല ലേഹ്യം തന്നെ 👌👌👌
❤❤
എന്റെ മോൾക്ക് ഉണ്ടാക്കി കൊടുത്തു നല്ല റിസൾട്ട് കിട്ടി താങ്ക്യൂ സിസ് ❤❤❤❤❤
❤️❤️🥰🥰
❤️❤️🥰🥰
Healthy nd delicious recipie...kuttikalkkum muthirnnavarkkum upakarappedum...well explained nd well presented dear...
വളരെ ഹെൽത്തിആയ ഈ റെസിപ്പി വളരെ ഏറെ ഇഷ്ടം ആയി കേട്ടോ ❤👌👍👏👏👍
Thank you so much❤❤
ഞാനും ഉണ്ടാക്കിട്ടോ അടിപൊളി യാ ❤എല്ലാവർക്കും ഇഷ്ടപ്പെട്ടു 👍🏼
Thank you ❤️❤️
Njhan undakitto onnum parayanilla super teast...Mon teast nokeet oru platel itt kodukaan avan kayikaan😂 Thank you so much
Thank you dear❤❤ 🥰🥰
Hi
Result undo
എല്ലാം ഈ വീഡിയോ യിൽ പറയുന്നുണ്ടല്ലോ? പിന്നെ എന്താ എല്ലാവർക്കും ഇത്ര സംശയം. ഫുൾ കാണൂ ഗൈസ് 😍👍
Thank you dear 🌹🌹♥️
സൂപ്പർ 👍👌നല്ല resappi 🙏
Thank you❤❤
Thanku so much,,,try cheyum,,❤
🥰🥰👍
അടിപൊളി എന്റെ മോൻ നല്ല ക്ഷീണം ഉണ്ട് രക്ത കുറവും എനിക്ക് ഇ വീഡിയോ ഉപകാരമായി theerchayayum ഉണ്ടാക്കും tnku so much. തടി വെക്കുമോടാ എത്ര മാസം കൊടുക്കണം?
2 month ♥️♥️👍
ഈ ലേഹ്യം ഞാൻ ആവശ്യക്കാർക്ക് ഉണ്ടാക്കി കൊടുക്കലുണ്ട്
Rate parayo.
ലേ ഹി m ഉണ്ടാ ക്കി ത്താ രാ ൻ പ റ്റു മോ
Enikum venam rate parayumo
ഞാൻ നെല്ലിക്ക ഈന്തപ്പഴം ഉണക്കമുന്തിരി തേങ്ങപ്പാൽ കരിപ്പോട്ടി നെയ്യ് ചേർത്ത് ലേഹ്യം ഉണ്ടാക്കികൊടുക്കുന്നുണ്ട് ആവശ്യമുള്ളവർ ഏഴ് ഒൻപത് ഒൻപത് നാല് പൂജ്യം ഏഴ് രണ്ട് മൂന്ന് പൂജ്യം പൂജ്യം
Valare nalla lehyam njan ith theerchayayum undakkum. valare nalla reethiyil ulla avatharanam, ith kazhichal thadi vekkumo please oru reply tharanam
Thank you❤❤
ഇത് കഴിക്കുമ്പോൾ നല്ല വിശപ്പുണ്ടാകും... അപ്പോൾ ആഹാരം കൂടുതൽ കഴിക്കും നന്നായി കഴിക്കും അങ്ങനെയാവുമ്പോൾ ശരീരത്തിൽ നല്ല വെയിറ്റ് വരും❤❤
Thank you ❤
🤩🥰
👌🏻👌🏻👌🏻adipoliyanutto
Thank you❤❤
Lehym receipe nallatupole paranju tannu.valare prayojanam ulla video.Thankyou so much.
🥰🥰❤
ഏത് ജീരകം ആണ് ഉബയോഗിക്കേണ്ടത് വലുതോ ചെറുതോ
ചെറിയ ജീരകം❤❤
@@yummyfoodrj2056 thank you
Very healthy and tasty recipe...it looks nutritious too...very nice recipe
super video Try chelam
🌹🌹❤️
Njanundaki adipoliyanu
Thank you❤❤🌹
Nanniyitund
Thank you❤❤
Njanum undakkum.. Nte monu 4 yrs aayi 13 kg ye ullu weight Hb yum kurav.. Thank uu🙏🏻
♥️♥️🌹👍
Sooper lehyam- protein rich and healthy👌
Thank you🙏😊
❤❤
ആദ്യമായാണ് വീഡിയോ കാണുന്നത്.വളരെ ഉപകാരപ്രദമായ വീഡിയോ❤.താങ്ക്സ്🎉,സബ്സ്ക്രൈബ് ചെയ്തു
Thank you so much🥰🥰
Super lehiam
Thank you❤❤
Super .useful video.thank u
Try ചെയ്യാം. Thank you
thank you 💗💗🌹
Super very informative
Thank you ♥️♥️
🎉🎉🎉
🤗🤗
Enikum undakanam
👍സൂപ്പർ ലേഹ്യം എന്തായാലും ട്രൈ ചെയ്യും.... 9 വയസുള്ള തടി യുള്ള പെൺ കുട്ടികൾ ക്ക് കൊടുക്കാൻ പറ്റോ.
Thadi koodum...faaviyil asugam varum
സൂപ്പർ lehayam
Ente monu age 6 thukkam 14 kg annu. Ennannu njan ee video kandath. Tku so much.....
♥️♥️🌹👍
Supper tasty &healthy thanks
🥰🥰
👍സൂപ്പർ
Thank you❤❤
Thank you so much 🙏❤
❤❤🥰🥰
❤ Thank u chechi❤
❤❤🥰🥰
❤
Try cheyth nokam
👍👍♥️
11:25 👌❤❤👍🏻
,❤❤🥰🥰
ലേഹ്യം പൊളിച്ചു'
ട്രെ ചെയ്യണം❤❤❤
Thank you❤❤❤
2year aaya kuttik kodukan pattumo
മൂന്നു വയസ്സ് തൊട്ടുള്ള കുട്ടികൾക്ക് കൊടുക്കാം... രണ്ടു വയസ്സായ കുട്ടി ഇത് കഴിക്കും എങ്കിൽ കൊടുക്കുന്നതിൽ യാതൊരു കുഴപ്പവുമില്ല❤❤
നല്ല വീഡിയോ ആണ് ❤
Thank you 🌹❤️
Thank you 🌹❤️
Try ചെയ്യാം 👍
👍👍❤
സൂപ്പർ.
Thank you 🌹❤️
Thenge paal thanne veno.pashuvin paal pattile
Sooper 💯
Thank you❤❤
Useful resipi.
Thank you❤❤
Thank you very much for your nutritious & healthy recipe for my kids. Really thank you.
🥰🥰🥰
Valere super anallo♥️👍
Thank you❤❤🌹
സൂപ്പർ ലേഹം 👌🏻👌🏻
Thank you❤❤
ഓട്ടുരുളിയ യിലോ ഇരുമ്പ് പത്രത്തിലെ ഓ ചെയ്യുക
👌🏻👍🏻
🌹❤️
Thank you, going to prepare for my kids
👍👍🥰
Very very super thanks❤
Thank you ♥️♥️
നല്ല ഒരു ടിപ്പ് ആണെന്നു് തോന്നന്നു 'ഒന്ന് ഉണ്ടാക്കി നോക്കാം❤
❤❤🥰
Njn undakarund nallayhanu
❤❤
ലേഹ്യം സൂപ്പർ
Thank you❤❤
Can you show how to take 1 st milk and second milk in easy way
Superb
Thank you❤❤
Adipoli
Thank you❤❤
ഇത് ഒറ്റ ദിവസം കൊണ്ട് കാലിയാക്കും പിന്നെ പണി എടുത്തത് ബാക്കി ☺️
🥰🥰😇
Gas nte problem undakumo
ഇതിൽ ജീരകവും ചുക്കും ചേർത്തത് കൊണ്ട് ഗ്യാസിന്റെ പ്രോബ്ലം വരില്ല❤❤
Very good information
Thank you ♥️♥️🌹
സൂപ്പർ താങ്ക്സ്
💖🌹🌹
Super video💥
Thank you❤❤
Try cheyaam👍🏻
💗
നല്ല അവതരണ൦. ലേഹ്യവു൦ കൊള്ളാം 👌👍
Thank you so much❤❤
Ethu purathu ethra naal sookshikam. With out refrigerate.
ഇതിൽ പ്രിസർവേറ്റീവ്സ് ഒന്നും ചേർത്തിട്ടില്ല ...ഫ്രിഡ്ജിൽ തന്നെ വച്ച് ഉപയോഗിക്കണം
Thank you God bless you
Thank you so much❤❤
Kuttikalkku kodukamo??age
കുട്ടികൾക്കും Thanksgiving കഴിക്കാം ..മൂന്ന് വയസ്സ് മുതലുള്ള കുട്ടികൾക്ക് കൊടുക്കാം🥰
വീഡിയോയിൽ ക്ലിയർ ആയി എല്ലാ കാര്യങ്ങളും പറഞ്ഞിട്ടുണ്ട് വീഡിയോ ഒന്നുകൂടി കാണണം പ്ലീസ്👍👍
such a nice video I was looking for such useful video for a long time and I couldn't get it keep on uploading such nice video waiting.....
I want to sent to hostel for my daughter but no fridge available, is it OK to keep outside.
No since we have added coconut milk in it we cannot keep it out without a refrigerator
കരിപ്പട്ടി ചക്കരയും പനം ചക്കരയും same aano
Athe❤❤
Super 👍🏻👍🏻
ഞാനും ഉണ്ടാക്കി.മോൻ വല്ലാതെ മെലിഞ്ഞ് ഇരിക്കുന്നു.കർക്കിടകം അല്ലേ😊😊😊
Super dear 🌹
Undakanam👍👍
❤️
Valyavarkkum kazhikkaamo
Kazhikkam❤❤
തീര്‍ച്ചയായും ഉണ്ടാക്കാം
❤❤👍
ഇത് വിപണിയിൽ ഉണ്ടോ pls. ഉണ്ടെങ്കിൽ പറയുക
അറിയില്ല മോളെ....ബദാം ലേഖ്യം ഒക്കെ കിട്ടുമായിരിക്കും ഇങ്ങനെ ഒരു ഐറ്റം ഉണ്ടോ എന്ന് അറിയില്ല... ആയുർവേദ ഷോപ്പിൽ ചോദിച്ചു നോക്കൂ❤❤❤
എന്നലും kitchen നിൽകയറില്ല കഷ്ടം.
2:29 2:29