ഇറച്ചി പാത്രത്തിലിട്ട് കുറെ പ്രാവശ്യം കഴുകിയതിനുശേഷം ഓട്ടോ ഉള്ള പാത്രത്തിൽ ഇട്ട് അഥവാ അരിപ്പ പാത്രം അതിലിട്ട് മൂന്നുപ്രാവശ്യം അതിന്റെ മേലെ കൂടി വെള്ളം ഒഴിക്കണം
Ur tips r v good.Instead of all these,put the meat straight away in the strainer( Arippa).Turn it all around the strainer with little turmeric. Blood goes,fat remains in.After last rinsing,keep this strainer in a wide mouthed vessel.Water from meat drains out.
ഇറച്ചി കഴികിയിട്ട് ആ അരിപ്പയിലേക്ക് ചൊരിഞ്ഞ് ഇട്ടുകൊടുത്താൽപ്പോരേ... വെള്ളം ഊറിപ്പോയതിനുശേഷം വീണ്ടും മറ്റേ പാത്രത്തിലേക്കിട്ട് കഴുകിയെടുക്കണം... അതല്ലേ എളുപ്പം..😂😂😂
എന്നും ഹാർപിക് use ചെയ്യാതെ തന്നെ വെറുതെ ബ്രെഷ് വെച്ച് കഴുകിയാൽ കറ പിടിക്കില്ല പലർക്കും മടി ആണ്. ചെയ്യില്ല ആഴ്ചയിൽ ഒരിക്കലോ മറ്റോ ക്ലീൻ ആക്കും അപ്പോ കറ ആയിട്ടുണ്ടാകും പോകാത്ത വിധം...
ക്ലോസറ്റും വാഷ് ബൈസനും വൃത്തി ആക്കലും ടൈറ്റായ പത്രത്തിന്റെ എളുപ്പത്തിൽ തുറക്കലും സൂപ്പർ ഐഡിയ. താങ്ക്സ് ❤❤
എല്ലാം പുതിയ അറിവാണ്. ഇനിയും പുത്തൻ അറിവുകളുമായി വരുമെന്ന് പ്രേതീക്ഷിക്കുന്നു. Thanks.
ഉപ്പു ക്ലോസറ്റിൽ ചെന്നാൽ സെപ്ടിക് ടാങ്കിലെ ബാക്ടീരിയകൾ നശിക്കും പ്രശ്നമാകും.
Yes, this is true
Erachi clencheyana Arippa pryogam ellarkum Ariyam Colgate Ariyam Baki ellam 😊👍👌👌😊
ഒരു സാമാന്യ ബുദ്ധി ഉപയോഗിച്ച് ചിന്തിക്കു ടൂത് പേസ്റ്റിന്റെ വില ചിന്തിക്കുക ക്ലോസെട് ക്ലീൻ ചെയ്യാൻ അതിനുള്ള കാര്യങ്ങൾ ചെയുക
റെജില
ഇത് വളരെ ഉപകാര പ്രദ മായ ഒരു മെസ്സേജ് ആണ്
Thangkyou
all are useful tips, thanks
meat direct ayitt straineril ittal pore
athalle nallath
ഇറച്ചി പാത്രത്തിലിട്ട് കുറെ പ്രാവശ്യം കഴുകിയതിനുശേഷം ഓട്ടോ ഉള്ള പാത്രത്തിൽ ഇട്ട് അഥവാ അരിപ്പ പാത്രം അതിലിട്ട് മൂന്നുപ്രാവശ്യം അതിന്റെ മേലെ കൂടി വെള്ളം ഒഴിക്കണം
Thanks ഇത്ത
എന്റെ മോളുടെ ചോറ്റുപാത്രം ഇങ്ങനെ ടൈറ്റായി നോക്കാറുണ്ട് ഇനി ഇതൊന്നു ട്രൈ ചെയ്യണം 👍❤
ആദ്യം തുടങ്ങുമ്പോൾ വലതു കയിൽ തട വള ആയിരുന്നു പിന്നട് kyechain aayi pinneedubveedum thadavala vannu ethu yenthu magic aanu mole😂❤
Jewelry display 😜🤣
@@tall54187:00
വളനോക്കി പ്രോഗ്രാം ശ്രദ്ധിച്ചില്ല. ഒരിക്കൽ കൂടി പറയൂ മോളെ
Ith Pala vattam aayi edutha video aanu pls think with little sense
അപ്പം തിന്നാൽപോരെ, കുഴി എണ്ണ ണമോ??
Ur tips r v good.Instead of all these,put the meat straight away in the strainer( Arippa).Turn it all around the strainer with little turmeric. Blood goes,fat remains in.After last rinsing,keep this strainer in a wide mouthed vessel.Water from meat drains out.
❤
❤
വളരെ ശരിയാണ് പേസ്റ്റ് ഒരിക്കലുo പല്ല് തേക്കാൻ പറ്റില്ല Closet കഴുകാനേ പറ്റൂ …
പേസ്റ്റ് വച്ചു പല്ല് തേക്കാതെ ക്ളോസറ്റ് കഴുകിയാൽ സനീഷ് അടുത്ത് വരുമ്പോൾ ക്ളോസ്റ്റിന്റെ മണമായിരിക്കും. അത് ok അന്നെങ്കിൽ കുഴപ്പമില്ല
@@ivarrave8196 ഏതോ paste കമ്പനി സ്റ്റാഫ് ആയിരിക്കും
@@ivarrave8196 pastintayeമുകളിൽ എഴുതിവച്ചത് വായിച്ചിട്ട് coment ഇടട
Ok Thank you somuchh
ഇറച്ചി കഴുകുന്ന രീതി ശരിയല്ല,തൂവലോ,രോമം എന്നിവ പോവില്ല
നെയ്യ് ആത്യം എടുത്തു വച്ചു പിന്നെ ഓരോ കഷ്ണവും സൂക്ഷിച്ചു കഴുകണം
That is correct
Tooth paste use will create a layer inside the septic tank and destroy the bacterial growth.You have to clean the septic tank so frequently
കുഴൽ കിണർ വെള്ളത്തിന്റെ കറ ക്ലോസെറ്റിൽ നിന്നും ടൈലിൽ നിന്നും പോവാനുള്ള ടിപ്സ് ഉണ്ടെങ്കിൽ പറയൂ
❤❤❤👍👍👍
@@anuzakir8344a😊1❤
Use zebra tiles cleaner
Dac powder ഇട്ട് ഉരച്ചു നോക്കൂ നല്ല മാറ്റം ഉണ്ട്
Toilet Balls are wheather harmfull to sceptic tank bactiera ?
This is the question l also want to know. Without bacteria work in septic tank it make big problem
All tips good. But yu can put the MEAT directly in the strainer instead of keeping the strainer on top of meat. Isn't it ??
Very useful information thanks 👍👍👍
Ithu Prarthana s world ill kandaayirunnu. Toilet cleaning. Thank you
വീട്ടമ്മമാർക് പറ്റിയ നല്ല tip
Zipnu. ബാർസോപ്.. ഉരച്ചുകൊടുക്കാം. എളുപ്പത്തിൽ. തുറക്കാം
എന്റെ വാഷ് ബേസിനിൽ മഞ്ഞ നിറത്തിൽ വട്ടത്തിൽ കറ കാണുന്നു. എന്തൊക്കെ ചെയ്തിട്ടും അത് പോകുന്നില്ല. Washbasin ceramic ആണ്
bleechingpowdar ettkazhuku
@@kumarilekha4883 ❤😮❤
😮😅😅
Sabeena Powder use ചെയ്താൽ മതി. നല്ല തിളക്കം കിട്ടും.
valare useful aaya tipsukal.
സൂപ്പർ ടിപ്സ്.
ചേച്ചി മൊസായിക്കിലെ അഴുക്ക് എങ്ങനെ കളയാൻ അത് ഒന്ന് പറയാമോ plz
അദ് എവിടെയാ ചേച്ചി
Thnks for infermation
Good informations, thank you
Your all videos are great 👍 thanks for sharing
ഇറച്ചിയിലെ നെയ്യ് കളഞ്ഞു വേണം ഉപയോഗിക്കാൻ
Saily is considering Mahalakshmi. We can't put it in closet
ബേക്കിങ് സോഡായല്ലേ മഹാലക്ഷ്മി. താങ്കൾക്ക് തെറ്റ് പറ്റി എന്ന് തോന്നുന്നു
അൽ സി ബസ് ലറ്റ സൂപ്പർ തരുമോ
Thanks for the useful tips
പേസ്റ്റ് കലർന്ന വെള്ളം ടോയ്ലറ്റ്ടാങ്കിൽ പോയാൽ കുഴപ്പമുണ്ടോ?
ua-cam.com/video/VAFR4gs-jdc/v-deo.html
Closet clean cheyounna tip njan chethu noki but athu eniku work ayi illa arrellum chethu nokittu work ayoo
WoW! Amazing tips dear...Nice sharing😇😇🥰🥰
Useful tips thanks chechi
gc😅😮😅🥲a😊😊😊😅😊
വസ്ത്രത്തിൽ പറ്റിയ പെയിന്റ് എങ്ങിനെ കളയാം എന്ന് പറഞ്ഞു തരാമോ
Sticker remove aakan hot water use cheyyuka
I'm
Super tips
Pashayude opposite mannennayanu mole
Super tips thanks
വളരെ നല്ല ടിപ്പുകൾ . വളരെ നന്ദി
ടൂത്ത് പേസ്റ്റ് ഉപയോഗിച്ചാൽ ക്ലോസറ്റിന് നല്ലതല്ല. നിറം മങ്ങും ഷെയിനിംഗ് സ്വാഹ, സോഫ്റ്റായ നല്ല വാഷിങ് പൗഡർ ആണ് ഉത്തമം.
Ente checi kurachu neram vellathil ittu vacha mati
Thanks❤️
Closatil uppu idunathine support cheyunila
Useful tips
Super tips thank you so much Mam
Nalla tips ariyatvarkkellam upkaram avm
Very nice tips
Nalla useful vedios njan try cheyyum
Chechii... Vilakku vrithiyakkan maargam paraju tharumo
ഇഷ്ടിക(ചെറിയ ചുവപ്പ് colour കട്ട )പൊടിച്ചിട്ടു തേച്ചാൽ മതി
@@Evamoljerin thanks 🙏🏼
Ishttika podich athil lime add cheythu thechu nokku vettithilangum sure 👍
@@veenaaneesh7847 thanks 🙏🏼
അരി കഴുകിയ വെള്ളത്തിൽ നാലഞ്ച് മണിക്കൂർ എല്ലാം കുതിർത്ത് വച്ചിട്ട് പിന്നെ ഡിഷ്വാഷ് liquid ഉപയോഗിച്ച് കഴിയുക ക്ലീൻ ആയി കിട്ടും
Apply oil/kerosene
Very useful information
Super tips💡
💋💋💋👍👍👍😘😘😘😍😍അടിപൊളി ടിപ്സ് 👌👌👌👌
Njan flamil anu sticker edukkaru aa tipum kollam
Super
Careful Bracelet nte Colour Pokum..🤔
👍
ബാത്‌റൂമിന്റ് മൂലയിലുള്ള അഴുകു കളയാൻ എന്തെങ്കിലും മാർഗം ഉണ്ടോ
5.27 അത് മുഴുവനും അരിപ്പയിലേക്ക് ഒഴിച്ചാൽ പോരേ.. 😂😂😂😂😂😂😂😂
👍🤣
അതെ
😂
😂😂
🥰ys
Good
അരിപ്പയിലേക്ക് നേരിട്ട് ഇട്ടാലും പോരെ
എണ്ണ തേച്ചു ഉരച്ചാലും മതി.. സ്റ്റിക്കർ ന്റെ പശ പോകും
ഇത് ആരെങ്കിലും പറഞ്ഞോ എന്ന് നോക്കാൻ വന്ന ഞാൻ
Thadavalyumkollam cainumkollam
സൂപ്പർ ഐഡിയാസ്
അരിപ്പ ഉണ്ടെങ്കിൽ പാത്രം മുഴുവനായി കമിഴ്ത്തിയാൽ പോരെ 🤣.. എന്തിനാ ഈ ഇരട്ടി പണി.
💯 ✅
ഞാന് ഇറച്ചിയിലെ നെയ്യ് മുഴുവനായും കളയാറാണ് പതിവ്.
🎉
V gud
👌👌👌👍👍👍
❤
Arippayil itt kazukiyal pore😂😂😂
നീ പറഞ്ഞ മാതിരി close t കഴുകിയാൽ 'കക്കൂസു പുഴുക്കൾ ചത്തുപോകും
പുഴുക്കൾ അല്ല ബാക്ടീരിയ
👍👍
👌👌👍
ഇറച്ചി കഴികിയിട്ട് ആ അരിപ്പയിലേക്ക് ചൊരിഞ്ഞ് ഇട്ടുകൊടുത്താൽപ്പോരേ... വെള്ളം ഊറിപ്പോയതിനുശേഷം വീണ്ടും മറ്റേ പാത്രത്തിലേക്കിട്ട് കഴുകിയെടുക്കണം... അതല്ലേ എളുപ്പം..😂😂😂
Closet eni orikkalum kazhukanda😂thamannayl
ബാച്ചിലേഴ്സിനുംക്ലോസറ്റ് കഴുകാൻ മടി ഉള്ളവർക്കും എല്ലാം ഇനി ഈസി
വളയും കൈ ചെയിനും കാണിക്കാനുള്ള വീഡിയോ ആണോ, ഇതൊക്കെ ബോറാണ്, വീഡിയോ കൊള്ളാം
കോഴുപ്പ് പോവുകയാണ് വേണ്ടത്
Ponnara chechi കൈ കൊണ്ട് ഒരച്ചാൽ പോലും പോകത്ത കരയാണ് സാധാരണ ഡൈലി യൂസ് ചെയുന്ന നമ്മുടെ ക്ലോസറ്റുകൾ കറ വന്നാൽ ക്ലോസെറ്റ് പൊളിച്ചു കളയേണ്ടി വേരും
നിങ്ങളുടെ ഡയറ്റ് ഒന്ന് ചേഞ്ച് ചെയ്തു നോക്കാമായിരുന്നില്ലേ
എന്നും ഹാർപിക് use ചെയ്യാതെ തന്നെ വെറുതെ ബ്രെഷ് വെച്ച് കഴുകിയാൽ കറ പിടിക്കില്ല പലർക്കും മടി ആണ്. ചെയ്യില്ല ആഴ്ചയിൽ ഒരിക്കലോ മറ്റോ ക്ലീൻ ആക്കും അപ്പോ കറ ആയിട്ടുണ്ടാകും പോകാത്ത വിധം...
നിങ്ങൾ ക്ക് closet കഴുകാൻ മടി ആണ് ന്നാ തോന്നുന്നേ സ്വന്തം സ്വഭാവം പറഞ്ഞു തന്നതിന് thanks 😁😁😁
ടയിസിൽ സിലെ കറ povoo
Yes
Foolish Ideas.Nonsense.
കഴുകി അരിപ്പയിലേക്ക് വാരി വച്ചാൽ പോരെ
അഴുക്കുള്ള clsetil കാണിക്കൂ
അപ്പി ഇടാതിരുന്നാൽ മതി
Momyoutub tailaring
പിണറായിയുടെ ഭരണത്തിൽ ക്ളോസറ്റിന്റെ ഉപയോഗം തന്നെ കേരളത്തിൽ വളരെ കുറഞ്ഞു😂😂
😄😄😄
🤣🤣🤣
അതായിരിക്കും ഇയാളുടെ കമെന്റിനു ഒരുമലത്തിന്റെ സ്മെൽ
@@devilenxRD അതെന്താ കാര്യം കഴിഞ്ഞപ്പോൾ താങ്കൾ വാഷ് ചെയ്യാൻ മറന്നുപോയോ 😄
അകത്തേക്ക് എന്തെങ്കിലും
ചെന്നിട്ടു വേണ്ടേ
പുറത്തേക്ക് പോകാൻ.
ഭയപ്പെടേണ്ട
കരുതൽ മതി
സർക്കാർ ഒപ്പമുണ്ട്
എല്ലാം ശരിയാകും.😊
ഉടായിപ്പ്
Ppppp
എലിയെ കൊല്ലാൻ ഇല്ലം ചൂടാം😂😂
Thank you
Closet clean cheyounna tip njan chethu noki but athu eniku work ayi illa arrellum chethu nokittu work ayoo
👍🏻