ഹായ് ചേച്ചി വീണ്ടും വന്നു അല്ലേ ചേച്ചി യുടെ എല്ലാ ടിപ്സു കളും വിഭവങ്ങളും സൂപ്പർ ആണ് വീട്ടമ്മ മാർക്ക് ്് ഉപയേഗപെടുന അറിവുകൾ പറഞ്ഞു തരുന്ന ചേച്ചി ക്ക് ഒരുപാട് നന്ദി പറയുന്നു ചേച്ചി വീട്ടിൽ എല്ലാവരും സുഖമായി ഇരിക്കുന്നു എന്ന് കരുതുന്നു ചേച്ചി ക്ക് സുഖം ആണ് എന്ന് കരുതുന്നു ചേച്ചി വീണ്ടും പുതിയ വിഭവങ്ങളുമായി വീണ്ടും വരൂ ഓക്കേ ചേച്ചി ❤️❤️❤️❤️
ഇരുമ്പിന്റെ ചട്ടി ആണ് ഇത്. ഒരിക്കൽ ചെയ്‌താൽ മതി.വാളൻ പുളിയും use ചെയ്യാം. പിന്നെ ഉപയോഗശേഷം എണ്ണ പുരട്ടി വക്കൂ... ഉപയോഗിച്ച് കൊണ്ടേ ഇരുന്നാൽ പിടിക്കില്ല. കുറെ നാൾ ഉപയോഗിക്കാതെ വെക്കരുത്
അത് നോൺസ്റ്റിക് പാൻ ആണോ??? 🙄🙄 കണ്ടിട്ട് ഇരുമ്പിന്റെ ദോശക്കല്ല് പോലുണ്ട് 🤔🤔🤔.... പിന്നെ കോട്ടിങ് പോയ നോൺസ്റ്റിക് പാത്രങ്ങൾ ഉപയോഗിക്കരുത്... അത് വിഷം ആണ് ക്യാൻസർ ഒക്കെ വേഗം വരും 🙏🙏🙏🙏 ഉപയോഗിക്കാൻ പറ്റാത്ത പാത്രങ്ങൾ കളയൂ.... ഇങ്ങനുള്ള മണ്ടത്തരം ചെയ്ത് വെറുതെ പണി വാങ്ങരുത്...... 🙏🙏🙏
ഇരുമ്പിന്റെ ദോശ കല്ലിന്റെ പറഞ്ഞത് ഞാൻ പരീക്ഷിച്ചതാ ഇതിനു മുൻപ് ഒരു video ഇട്ടില്ലേ അത്. പക്ഷെ workout ആയില്ല. പറ്റിപിടിക്കുവ വീണ്ടും വെറുതെ മെനക്കെട്ടു. അതിലും ഇവർ കാണിച്ച ദോശ live അത് ഈ വീഡിയോയിലെ പോലെ കൈകൊണ്ട് ഇളക്കി കാണിച്ചാരുന്നു. അത് കണ്ടാ ഞാനും നോക്കിയേ but കിട്ടിയില്ല
ഈ same ടിപ്പ് വേറെ ആൾകാർ ചെയ്തിട്ട് വർക്ക് ചെയ്തല്ലോ..എനിക്ക് കമന്റ് ഇട്ടിട്ടും ഉണ്ട്.. വർക്ക് ആയില്ലെങ്കിൽ അത് ചെയ്തതിൽ വന്ന മിസ്റ്റേക്ക് ആയിരിക്കും... കുറച്ചു അതികം വെള്ളം പുളി യിൽ ഒഴിച്ച് 15 min. തിളപ്പിക്കൂ
MAHA CREATION Stainless Steel Square Shape Paneer Mould Maker, 500ml amzn.eu/d/3RFhI1K
Cost?
നല്ല സംസാരം. ഗീത. നന്ദി. കുളങ്ങര.
@@geethavk5421 വളരെ സന്തോഷം ♥️♥️♥️😊
@@geethavk5421 😊😊😊😊😊😊😊😊😊
@@PRARTHANASWORLD lñ😊
Surka Oyichaal mathi...no need lemon juice..
ഹായ് പ്രാർത്ഥന, ഇന്നത്തെ ടിപ്സ് എല്ലാം ഞങ്ങൾക്ക് ഇഷ്ടപ്പെട്ടു, പ്രത്യേകിച്ച് മീൻ വറക്കുന്ന ടിപ്പ്, എല്ലാ ടിപ്സും അടിപൊളി അടിപൊളി അടിപൊളി ❤️❤️❤️
ത ഷ' ഇഷ്ടപ്പകൊള്ളാം ഇതു പോലെ നല്ല വിഡിയോ ആയിട്ട് വരിക വലിച്ചു നീട്ടാതൊ പറയുക നന്ദി
Thanks molu.paneer pandu njan undakki.but mol undakiyathu super.paneer Mumbai karude feveret food aanu.enikum othiri eshtamanu.
എന്റെ മോന് ഒരുപാട് ഇഷ്ടാണ്. അതാണ് paneer maker വാങ്ങിയത് 👍
ഹായ് ചേച്ചി വീണ്ടും വന്നു അല്ലേ ചേച്ചി യുടെ എല്ലാ ടിപ്സു കളും വിഭവങ്ങളും സൂപ്പർ ആണ് വീട്ടമ്മ മാർക്ക് ്് ഉപയേഗപെടുന അറിവുകൾ പറഞ്ഞു തരുന്ന ചേച്ചി ക്ക് ഒരുപാട് നന്ദി പറയുന്നു ചേച്ചി വീട്ടിൽ എല്ലാവരും സുഖമായി ഇരിക്കുന്നു എന്ന് കരുതുന്നു ചേച്ചി ക്ക് സുഖം ആണ് എന്ന് കരുതുന്നു ചേച്ചി വീണ്ടും പുതിയ വിഭവങ്ങളുമായി വീണ്ടും വരൂ ഓക്കേ ചേച്ചി ❤️❤️❤️❤️
Super
Potato mulakkathirikkan nallavannam kazhuki thudachu oru coverilo newspaperilo pothinju fridgile veg.boxil sookshichal kure naal fresh aayirikkum
സംസാരം. Super.
2:37
കൊള്ളാടോ. ഈ സംസാരം വല്ല്യേ ഇഷ്ടാ 🥰
Njan potato vaykunnatu veluthilliyude koodeyanu, petennu mulakum
അധിക പ്രസംഗം തീരെ ഇല്ല 👌👌
😊🙏♥️
😅
😀
ഇഷ്ട്ടപെട്ടു ചെയ്തു നോക്കാം
You are right.
Hai madam vilakkukal thilangan pattiya tips onnu parayamo ❤
Put potatoes in vegetable basket of fridge, it will never sprout. Remains fresh for many days 😊
Adipoly Tipes super.
ഇരുമ്പ് തവ തുരുമ്പിക്കുന്നതിനു എന്തുചെയ്യാം
@@lekhatchandran8932 oil puratti vekkanam
@@allan_glorytogod7468 bless yhhhhhhbghbhhhhbhvhhughhhhghhhhghhhhhuhjhghjbhhhhhbgghhhhhhhhhhhhhbhhh
@@lekhatchandran8932കല്ലുപ്പും എണ്ണയും കൂടി കുറച്ച് നേരം തവയിൽ വെക്കുക...അരമണിക്കൂറിന് ശേഷം ആ കല്ലുപ്പ് കൊണ്ട് തന്നെ ഉരച്ചു കളയുക
Kollam parthana,👍
Super chechy
Hai dear very nice n useful tips
3 layar newes paperil pothinju vechal ullil iruttakum.Apol mulakilla. Njhan cheyunnathanu.
Thx for ur tip👍
Frying fish very good idea
ഗുഡ് 👌👌👌👌
Nalla tips..
I like the nonstick hack and paneer making
Valanpuli vellam ozhiche dosa kalle sariyakkan pattumo
Superb ideas
Paneer... 👍
Supeeer... Daa❤❤
I like this video very useful
Nonstik pan nte coting poyal adu pinne use cheyyumbol poisan aanade
Great 👌
Very simple explanation , easily can understands well ❤️Thank u and congrajulations
👍👍👍
Very nice preparations goof for Health
കിടു
അടിപൊളി
ഉരുളക്കിഴങ്ങ് ഞാൻ വെളുത്തുളള യുടെ കൂടെ സൂക്ഷിച്ചു ഒരാഴ്ച കഴിഞ്ഞ് എല്ലാറ്റിനും മുളപൊട്ടി.
😂 9:40
Thank you madam 🙏
കൊള്ളാലോ 🎉🎉🎉🎉
Good 👍
ബ്സൂപ്പർ ടിപ്സ്
Bharaniyil kalluppu ITU vekumpol alinjupoyi vellamavunnu adini tips Omni paranju therumo chechi
Uppinte koode chiratta kazhanangal koodi ittu vaikku
ദോശകളിൽ ദോശ പിടിക്കാതിരിക്കാൻ കല്ലിൽ നല്ലെണ്ണ തുവിയ ശേഷം കല്ലുപോ പൊടിയുപോ കിഴികെട്ടിതു ടെച്ചാൽ മതി പരീക്ഷിക്കു
Egg orennam eduthu fry cheythslum mathi
Upp പരീക്ഷിക്കൂ.ഞൻ.ചെയ്യാറുണ്ട്.
..കിഴങ്ങു മുളക്കാതിരിക്കാ൯ ഇരുട്ടത്ത് വച്ചാൽമതി.കിച്ച൯ കബോ൪ഡിനകത്ത് ഒരു പാത്റ ത്തിൽ ഇട്ടു വയ്ക്കുക.മുളക്കില്ല,ഗാര൯റി
Thx dear♥️♥️
മുളക്കും.... അനുഭവം ഉണ്ട്....
❤❤ Super
വെളുത്തുള്ളി ഉരുളകിഴങ്ങിന്റെ കൂടെ ഇട്ടാലും മുളക്കും. ഞാൻ നോക്കിയതാ 😔.
ഒരു പരിധി കഴിഞ്ഞൾ എല്ലാം മുളക്കും അത് കൊണ്ട് ആവശ്യത്തിന് മാത്രം വാങ്ങുക!
good
Nice.
Super tips
Sooooper
സൂപ്പർ 👍
ഞാൻ നോക്കി ഇരിക്കുവാരുന്നു നോൺസ്റ്റിക് clean ചെയുന്നത് 👌
Video idam
Got useful tips. Thanks for sharing. Expects more& more👌
Super....
Vazha ela ellathavar enthuchaiyum
Keep potato in fridge safely it won't sprout
Super ideas dear...
Apple. nde koode ittu. Vechal urulakkizhagu. mulakkilla
Good 👌🙏😊
Adi poli 🙏 rani
അടിപൊളി ❤️
Superb ideas👌👍👍👍👥
ഇങ്ങനെ പറ്റിക്കരുതായിരുന്നു
Useful information 👌👌
Suppr ❤
Pottato fridge il sookshichal mathi
തുണി സഞ്ചിയിൽ ഫ്രിഡ്ജിൽ സൂക്ഷിച്ചു വച്ചാൽ ഒരു പാട് ദിവസം കേടാകാതെ ഇരിക്കും.
ഉരുളക്കിഴങ്ങ് ഫ്രീഡ്ജിൽ സൂക്ഷിച്ചാൽ sugar content കൂടും
The main item u show ,last??😍
👌
Paneer inte amazonil perentha paraunne?
Paneer maker
Njan old non stick pan onnum kalayarilla.....Oru health issues um anikku undayettilla...agane nokkuksyanekkil onnum thanne use chayyan pattilla
കറക്റ്റ്
@@sajiyohannan8704 🥰🥰🥰🙏
Dosa chattiyil oro thavana cook cheyyumboyum ithupole puli thilapikano?irumbinte appachatti yil ethupole puli cheyyan pattumo?
ഇരുമ്പിന്റെ ചട്ടി ആണ് ഇത്. ഒരിക്കൽ ചെയ്‌താൽ മതി.വാളൻ പുളിയും use ചെയ്യാം. പിന്നെ ഉപയോഗശേഷം എണ്ണ പുരട്ടി വക്കൂ... ഉപയോഗിച്ച് കൊണ്ടേ ഇരുന്നാൽ പിടിക്കില്ല. കുറെ നാൾ ഉപയോഗിക്കാതെ വെക്കരുത്
Very good tips
Welcome
Superrrr🙏🙏🙏🌹🌹🌹
Potatoes ന്റെ koode oru Apple vechal mathi mulakkilla
Potatoes oru plastic coveril ittu nanbayi kettibechal mulakkilla.
Very useful tips
Thankamani
Thanks 🦈tips/Good 🌓night🌃
ഉരുളകിഴങ്ങു ഞാൻ വെളുത്തുള്ളി ഇട്ട് വയ്ക്കുന്ന കൊട്ടയിൽ ആണ് ഇടുന്നത്.എന്നിട്ടും ഉരുളൻകിഴങ്ങു മുളക്കുന്നു.ആദ്യം പറഞ്ഞ tip തന്നെ തെറ്റി പോയല്ലോ
👍🏻👍🏻👍🏻👍🏻
Useful tip. Thanks
Hi
9
കൊടംപുളി ഇല്ലെങ്കിൽ എന്താണ് ചെയ്യേണ്ടത്
പിഴു പുളി ആയാലും മതി. പൊടിയുപ്പ് കല്ലിൽ ഇട്ട് കല്ലിന്റെ എല്ലാ ഇടത്തും ആക്കി ചൂടാക്കിയാലും ദോശ ഇളകി വരും
Super 👍👍👍
Nonstik മൊത്തം ഇളക്കാനുള്ള tip undo.. കുറച്ചു ഭാഗം പോയത് full കളയാൻ
Video idam
സാൻഡ് പേപ്പർ കൊണ്ട് ഉരച്ചാൽ മതി.
Highly heat d pan
But never use that pan once the coating is coming out.
Sand paper use ചെയ്തു ഉരച്ചു clean ചെയ്താൽ ഇളകിയ നോൺസ്റ്റിക്ക് പൂർണമായും ഇളക്കികളയാം
കല്ല് ചൂടവേണം കേട്ടോ
കൊട്ടിങ് റെഡിയാക്കിയില്ലല്ലോ നോൺ സ്റ്റിക്കിന്റെ
നുണ
😢
ഇത് ആരും പ്രയോഗിക്കാറുതെ. ഒരിക്കൽ coating പോയാൽ പിന്നെ അത് ഉപയോഗിച്ചാൽ കാൻസർ വരാൻ സാധ്യതയുണ്ട്.
👌❤
Panner super
വെളുത്തുള്ളി എത്ര ഇട്ടാലും കിഴങ്ങു മുളക്കും
ശരിയാണ്
@@jollybabuji7364Rajan. T
അതിന്റെ സീസൺ ആയാൽ അത് മുളക്കും
Valare sariyanu
Apple is better than garlic to sprouting
Kudampuli vachal pan shari yakumo
Iron pan sariyakum
വെളുത്തുള്ളിന്റ കോട്ടയിൽ തന്നെ ഇട്ടാൽ പോരേ
കിഴങ്ങ് മുളക്കാതെ ഇരിക്കാൻ കക്കുസിൻ്റെ ക്ലോസറ്റിൽ ഇട്ട് വെച്ചാൽ മതി മുളക്കില്ല
Valanpuli use chiyysmo
വാളൻ പുളി usakkan പറ്റില്ലേ
Yes
What you are saying what you are showing?.
Ee urulankizhangu mulakkilla
പച്ച നുണയ നുണ പറയാൻ പഠിക്കണോ ഇവരുടെ ചാനൽ കണ്ടാൽ മതി യൂട്യൂബിന്റെ പണം വാങ്ങാൻ എന്ത് പച്ച നുണയും വിളിച്ചു പറയും
അത് നോൺസ്റ്റിക് പാൻ ആണോ??? 🙄🙄 കണ്ടിട്ട് ഇരുമ്പിന്റെ ദോശക്കല്ല് പോലുണ്ട് 🤔🤔🤔.... പിന്നെ കോട്ടിങ് പോയ നോൺസ്റ്റിക് പാത്രങ്ങൾ ഉപയോഗിക്കരുത്... അത് വിഷം ആണ് ക്യാൻസർ ഒക്കെ വേഗം വരും 🙏🙏🙏🙏 ഉപയോഗിക്കാൻ പറ്റാത്ത പാത്രങ്ങൾ കളയൂ.... ഇങ്ങനുള്ള മണ്ടത്തരം ചെയ്ത് വെറുതെ പണി വാങ്ങരുത്...... 🙏🙏🙏
Iron pan last kanichath. Athinu mumb kanichathanu nonstick pan. Vazhayila vachath
Avar Kure thavana parayunnund she is not recommending..watch full video
കുടം പുളി കൊണ്ട് നോൺ സ്റ്റിക്ക് പാനെ ഒന്നും ചെയ്തു കാണിച്ചില്ല
ഈ പനീർപാതഽഎവിടെനിന്ന് വാങ്ങി
Link..MAHA CREATION Stainless Steel Square Shape Paneer Mould Maker, 500ml amzn.eu/d/3RFhI1K
L😅
ഇരുമ്പിന്റെ ദോശ കല്ലിന്റെ പറഞ്ഞത് ഞാൻ പരീക്ഷിച്ചതാ ഇതിനു മുൻപ് ഒരു video ഇട്ടില്ലേ അത്. പക്ഷെ workout ആയില്ല. പറ്റിപിടിക്കുവ വീണ്ടും വെറുതെ മെനക്കെട്ടു. അതിലും ഇവർ കാണിച്ച ദോശ live അത് ഈ വീഡിയോയിലെ പോലെ കൈകൊണ്ട് ഇളക്കി കാണിച്ചാരുന്നു. അത് കണ്ടാ ഞാനും നോക്കിയേ but കിട്ടിയില്ല
ഈ same ടിപ്പ് വേറെ ആൾകാർ ചെയ്തിട്ട് വർക്ക് ചെയ്തല്ലോ..എനിക്ക് കമന്റ് ഇട്ടിട്ടും ഉണ്ട്.. വർക്ക് ആയില്ലെങ്കിൽ അത് ചെയ്തതിൽ വന്ന മിസ്റ്റേക്ക് ആയിരിക്കും... കുറച്ചു അതികം വെള്ളം പുളി യിൽ ഒഴിച്ച് 15 min. തിളപ്പിക്കൂ
ദോശകകല്ലിൽ ഒരു ഓംലെറ്റ് ഉണ്ടാക്കിയാൽ മതി.ദോശ പെട്ടെന്ന് illaki വരും
Ppp
Savala pakuthi murichu dosathavayil thachathinu sesham, mutta pottichu randu moonnu pravasyam undaakkiyathinu sesham dosa undaakki nokku. Dosa ilakivarum.
ഉരുള കിഴങ്ങു എപ്പോഴും മുളക്കും
ശരിയാണ്.ഞാൻ ഇങ്ങനെ ചെയ്തുനോക്കിയതാണ്.
ഉരുള കിഴങ്ങ് ഫ്രിഡ്ജിൽ വെച്ച് നോക്കു, എത്ര കാലം വേണമെങ്കിലും കേട് വരാതെ ഇരിക്കും
@@shobhanashobha5611 കൊള്ളാം ഉരുളകിഴങ്ങ് കേടാകാതെ സൂക്ഷിച്ചു വെക്കാനും ഇരുബ് ചട്ടി തു റുമ്പു കളഞ്ഞത് നന്ന്
ഇപാത്രം എവിടെ കിട്ടും
@@shobhanashobha5611 ❤
അത് ഇരുമ്പിന്റെ ദോശ കല്ലല്ലേ Nonstick അല്ലല്ലോ
Ithu thanneyaanu avar paranjathum
Irumbu dosakkallil dosa ottipidikkunnathinulla tips aanu🙏
ഗ്യാസ് കത്തി കത്തി തീരാറാകുമോളെ അടി എന്താ കറുത്ത കറുത്ത വരുന്നത്