സുന്ദരി പൂച്ചകൾ ഇവിടെ ഉണ്ട് ||പേർഷ്യൻ പൂച്ചയെ വിലക്കുറവിൽ വിൽക്കുന്ന ഒരിടം ||Persian Cat Malayalam |

Поділитися
Вставка
  • Опубліковано 28 сер 2024

КОМЕНТАРІ • 221

  • @rameesmohammed9473
    @rameesmohammed9473 3 роки тому +133

    Cat lovers plss like

  • @bibinb488
    @bibinb488 3 роки тому +4

    ഞാൻ ഇപ്പം വിളിച്ചായിരുന്നു.
    നല്ല പൊളി മനുഷ്യൻ... ♥️♥️♥️ എല്ലാം വ്യക്തമായി പറഞ്ഞു തന്നു 👍

    • @PurpleDevil12
      @PurpleDevil12 2 роки тому

      Ss valare nalla manushyan njan kuree pere vilichu catsinte detail ariyan arum ithrem detail ayi paranjittilla

  • @sainanavas7969
    @sainanavas7969 3 роки тому +28

    One of my cats are from here. Assured cat quality. Well maintained with proper medicines and vaccination. and words are not enough to describe his care and love towards cats.
    If you are looking for a pretty cat , go for it🤗

  • @Shahabas5026
    @Shahabas5026 3 роки тому +22

    Eniyulla ella divasavum catinte viedeo venam ennullavar like adi

  • @sahalvaniyath6077
    @sahalvaniyath6077 3 роки тому +7

    17:56 thikkachum thett aahn undavunna babiesinu futuril problems veraan sadyatha und... Babisinte count oru 80% vere female catine depend cheythitt ahn (2 malena kond cheyyikunnath thikkachum adinte avasa vevesthayil ninnum thett karanam naturil angne sambavikkilla ith aarum thenne anukarikaruth) 🖤

  • @sajeshraj7359
    @sajeshraj7359 3 роки тому +3

    Video kandappo oru Persian cat ne ee chettantekayyil ninnum vaangan oru aagraham🥰❤️

  • @myanimals3290
    @myanimals3290 3 роки тому +5

    ഒത്തിരി നന്ദി ഞാൻ തിരക്കി നടക്കുകയായിരുന്നു ആലപ്പുഴയിൽ പുച്ഛകുട്ടി താങ്ക്സ്😀

  • @ananns_dairies1118
    @ananns_dairies1118 3 роки тому +24

    Pertion cat s ullavar adi like

  • @ilfaazilfu
    @ilfaazilfu 3 роки тому +8

    പൂച്ചയെ ഇഷ്ടപ്പെടുന്നവർക്ക് ഒരു ഷോർട്ട് ഫിലിം ഉണ്ട്ട്ടാ LAMIH

  • @balakrishnank3561
    @balakrishnank3561 3 роки тому +11

    poli video.eniyum persian cats videos cheyanam😍

  • @ekalavyankp6723
    @ekalavyankp6723 3 роки тому +24

    പലർക്കും വില പറയാൻ ബുദ്ധിമുട്ടാണ് ചേട്ടൻ കൊള്ളാം cat ക്യാലിറ്റി ഉണ്ട്

  • @dreamfarm2445
    @dreamfarm2445 3 роки тому +25

    പൊളിച്ചു ബ്രോ 😍😍

  • @user-nq1nc8cn2e
    @user-nq1nc8cn2e 3 роки тому +5

    Nakul bro polichu. Eppo persian cats videos kandappo ashwasamayi. Tnq🙏🙏🙏🙏. Nakul bro eniyum persian cats videos cheyanam♥️

  • @selvins5261
    @selvins5261 3 роки тому +6

    ബ്രോ നിങ്ങളുടെ വീഡിയോ എല്ലാം super anu

  • @nasbisaheer1553
    @nasbisaheer1553 3 роки тому +3

    Delivery undo🤔. Video super ann. Part 2 vennam 😃

  • @kjkj9787
    @kjkj9787 3 роки тому +6

    Puchayk food kodukunadine Patti paranjad sheriya ,avayk vendapo vendathra kodukum njanum

  • @aliyasajeer4669
    @aliyasajeer4669 3 роки тому +3

    Pwolich✌️🥰😍njnum cat lover ahn❣️🥳

  • @AparnaSAjay-bi3ob
    @AparnaSAjay-bi3ob 2 роки тому +3

    Semi punch kitten available ano
    Golden plus White

  • @sonas4946
    @sonas4946 3 роки тому +2

    It's damn sure that only perfect✌ cats are with him. I ensure that his cats are healthy,hairy,vaccinated and dewormed upto date👍. Cats are more comfortable and happy with him since he shows unconditional love ♥and care towards them😍.

  • @neerajkrishna1755
    @neerajkrishna1755 3 роки тому +7

    Valentines day sunday aayath nannaayi

  • @sajnaazadsajnaazad6529
    @sajnaazadsajnaazad6529 3 роки тому +8

    Masha allha

  • @myanimals3290
    @myanimals3290 3 роки тому +6

    ആരും വില പറയില്ല ചേട്ടൻ വില പറഞ്ഞു നന്ദി

  • @ajith6432
    @ajith6432 3 роки тому +3

    Boss..Tamil Nadu ill Ulla oru koi farm video chytillaruno? Namuda aduth athu polla vellom koi farm undo? Undenkill oru video chyamo?

  • @kochimedia3594
    @kochimedia3594 3 роки тому +8

    Home delivery undoo reply tharane plzz

  • @rafeeqrafeeq6381
    @rafeeqrafeeq6381 3 роки тому +4

    നല്ല രസം കാണാൻ

  • @jeremiahmathew4320
    @jeremiahmathew4320 3 роки тому +4

    എപ്പോഴും ആലപ്പുഴ ആണല്ലോ😊👌👌👌🥰👍

  • @anupnair
    @anupnair 3 роки тому +6

    Really sundarigal❤️

  • @entertainmentvlogger1162
    @entertainmentvlogger1162 3 роки тому +6

    😔cash ഇല്ല ഭയങ്കര ishttaan kaanane യോഗമൊള്ളൂ

    • @amalbrsajan276
      @amalbrsajan276 3 роки тому

      Eadukkan mathrem cash pora bro monthly thanne roughly 2k+ minimum expenses undakum ..pinne high quality food annegill pinne parayenda , cat litter , supplements, medicines , daily grooming (grooming must annu , veruthe cheevi vettal mathi ) anganne anganne pokum ... anubhavam guru 🤭

  • @karthikarun3042
    @karthikarun3042 2 роки тому +1

    Ente veedinte adutanu aasadikkayude veedu ente veedinte kurachu kizhakku aanu ekkayude veed 5 minittu nadannal mathi

  • @akashs1381
    @akashs1381 3 роки тому +1

    2 male നെ use ചെയ്താൽ kitten കൂടുതൽ കിട്ടുമെന്ന് പറയുന്നത് തെറ്റാണ്. കുട്ടികൾ കൂടുതൽ കിട്ടുന്നത് 90% female ന്റെ കഴിവാണ്. ഓവുലേഷൻ നടക്കുന്നതിനെ depend ചെയ്തിരിക്കും കുട്ടികളുടെ count 👍👍👍

    • @sahalvaniyath6077
      @sahalvaniyath6077 3 роки тому

      Athe shriyaan ath thikkachum thett aahn baaviyil kittensin problem veraan sadyatha und aarum anukarikaruth

  • @die_hertz_bhasi2353
    @die_hertz_bhasi2353 3 роки тому +5

    *Ante Kayyilum Undd Cats💛😊*

  • @sumeshsumu6843
    @sumeshsumu6843 3 роки тому +2

    ഞാൻ ഒരു persian cat ഇനെ ബുക്ക്‌ ചെയ്തിട്ടുണ്ട് കാലിക്കോ കിട്ടൻ. ബ്രീഡ്. ഏപ്രിൽ 6ന് കിട്ടും 🥰🥰🐈🐈

  • @user-fz9xl8hx3z
    @user-fz9xl8hx3z 3 роки тому +5

    ഈ പുള്ളി യെ cat സംശയം ചോദിക്കാൻ വിളിച്ചപ്പോൾ ഫുൾ കളി യാക്കി സംസാരം

    • @suhailhassan6360
      @suhailhassan6360 3 роки тому +1

      സത്യം ഹോസ്പിറ്റലിലെ ഡോക്ടർക്കില്ലാത്ത ജാടയാണ്

  • @nadeemiqbal6142
    @nadeemiqbal6142 2 роки тому +1

    For bihar katihar rate and transporting how much? Please riply

  • @dhanushd.sd.s6361
    @dhanushd.sd.s6361 3 роки тому +2

    Place name

  • @najaththarayil8463
    @najaththarayil8463 2 роки тому +1

    എന്റെ fovarite animal cat ആണ്
    😎😍

  • @mariacarmelnirmala4395
    @mariacarmelnirmala4395 3 роки тому +1

    വളരെ വിലമതിക്കുന്ന വിവരങ്ങളാണ് ബ്രദർ വിശദീകരിച്ചു പറഞ്ഞു തന്നിരിക്കുന്നത്🙏.ഞാൻ തൃശ്ശൂരിൽ നിന്നും ആണ്.എനിക്ക് pet ആയിട്ട് ഒരു എക്സ്ട്രീം പഞ്ച് female വാങ്ങണമെന്നുണ്ട്. വന്ന് കണ്ട് select ചെയ്യണമെന്നാണ് ആഗ്രഹം. സാധിക്കുമോ?

  • @crab7hd939
    @crab7hd939 3 роки тому +15

    Agrahicha video annu

  • @dangerking110.
    @dangerking110. 3 роки тому +1

    Catina nallathu poley nokkuvennu paranj .pakshey comb cheyyuthilla enn manassilayi.

  • @sree-kb2od
    @sree-kb2od 3 роки тому +1

    1st kanikunna kutil okke andhe veyilane adikkane athungalkk athra chood thanguvo

  • @bindujayan19
    @bindujayan19 3 роки тому +4

    Thrissur stud service ullaaa aragilum ariyooo chettaa undagil onu paraju tharooo

    • @krishnapriya1043
      @krishnapriya1043 3 роки тому +1

      Hello...evdiunna poochaye vangiye..enikkum venam..I am also at Thrissur

  • @fnvlogs9656
    @fnvlogs9656 3 роки тому +1

    Price parayo

  • @maluttymalu6019
    @maluttymalu6019 3 роки тому +1

    Alappuzhail nokki nadakku aayirinnu 😍 helpful video aanutto ❤️❤️

  • @sreenu8269
    @sreenu8269 3 роки тому +2

    Delivery undo

  • @wandergirls5854
    @wandergirls5854 3 роки тому +1

    Nalla avatharanam broo suprrr

  • @mrbabyblade9022
    @mrbabyblade9022 3 роки тому +10

    ചിലവർക്ക് വില പറയാൻ ബുദ്ധിമുട്ട് ആണ് 😂😂😂
    വില തുറന്ന് പറഞ്ഞത് കൊണ്ട് അദ്ദേഹത്തിന്റെ അടുത്ത് പോയാൽ നഷ്ടം ഉണ്ടാകില്ല

  • @vishnusanthosh3500
    @vishnusanthosh3500 3 роки тому +1

    I'm gonna buy it

  • @miyaworld7014
    @miyaworld7014 3 роки тому +3

    Anikoru fimel puchaye vennayirunu

  • @kamalaprabhaav1275
    @kamalaprabhaav1275 3 роки тому +2

    Sir, I like.please give me one cat.

  • @JamesMathew2023
    @JamesMathew2023 2 роки тому +1

    Nice

  • @sajisadhasivan6437
    @sajisadhasivan6437 2 роки тому +2

    5000 Olla ondo enikk ista or‌upad athu konda

  • @farsanafarsu1118
    @farsanafarsu1118 3 роки тому +7

    I am pets lover.l like cats.....but broke money...😭

    • @manjusatheesh3932
      @manjusatheesh3932 2 роки тому

      മേടിക്കാനൊന്ന് ആഗ്രഹം. ഉണ്ട് കാരണം ഇടുക്കി കാരാണ്... ദൂരം ഉണ്ട്... എങനെ എങ്കിലും വന്നാ റേറ്റ് കുറച്ചു തരുവോ

  • @naufalmv1013
    @naufalmv1013 3 роки тому +1

    എന്റെ കയ്യിൽ മൂന്നു kittens ഉണ്ട് per8k🌹

    • @niza_voc
      @niza_voc 3 роки тому

      Ooho evde sthalam

  • @sibinsibin8818
    @sibinsibin8818 3 роки тому +3

    നകുലേ പൊളിച്ചുട്ടോ ,വില പറഞ്ഞത് നന്നായി ,വേലേം കൂലിയും ഒക്കെ ഇല്ലേ

  • @adhinan9562
    @adhinan9562 3 роки тому +2

    Palakkad dog's video cheyo

  • @jaspritdholkia7418
    @jaspritdholkia7418 3 роки тому +3

    Can you please have English subtitles ?

  • @suhailnoushad5803
    @suhailnoushad5803 3 роки тому +2

    Koi carp video venam

  • @Shahabas5026
    @Shahabas5026 3 роки тому +5

    Enikk catine valare adikam ishttaman kure kalamayi enik catine vanganam ennulla agraham🥰

  • @dad-xo5ct
    @dad-xo5ct 3 роки тому

    Ente poocha prasavichu 6 kunjughalann avalkk ee prasavam bayanghade pain asyirunn enikkk ente koottukariyaan aval ente veettil cat aayi oru kood polum illa aval ente koode kidakkum bhakshanam kashikkumm enikk aval jeevana avalaanente ellaam ente ❤

  • @shiningtail3388
    @shiningtail3388 3 роки тому +4

    Nice 👍

  • @bangtangirls2728
    @bangtangirls2728 2 роки тому +1

    Njan vagichu

  • @fredydsilva4446
    @fredydsilva4446 3 роки тому +2

    Super 👍

  • @jasmineshihab4038
    @jasmineshihab4038 3 роки тому +3

    Doll Face Kitten's Price Ethra?

  • @gishnureghu9797
    @gishnureghu9797 3 роки тому +2

    Contact cheyan vella vazhi undo
    Oru kittene vangan nokkit engum illa 😶😶🙄

  • @badwolfgaming4132
    @badwolfgaming4132 3 роки тому +2

    I watch you at 1k

  • @chembarathi5787
    @chembarathi5787 3 роки тому +2

    Arelum ynikoru catine tharo

  • @shayaanmalayalyvlog4878
    @shayaanmalayalyvlog4878 3 роки тому

    എൻറെ മോണിങ്ങ് കരയുന്നുണ്ടായിരുന്നു പൂച്ച കണ്ടിട്ട് എൻറെ കൈയിൽ പൈസയില്ല സാമ്പത്തിക ബുദ്ധിമുട്ട് കൊണ്ടു 7 നാടൻ പൂച്ചനെ കളിപ്പിക്കുന്നത് പൈസ ഉണ്ടെങ്കിൽ ഞാൻ വാങ്ങി കൊടുക്കാമായിരുന്നു പക്ഷേ പൈസ ഇല്ലാത്തതുകൊണ്ട് കയ്യ് കൊണ്ട് കൊണ്ട് സഹായിക്കാമോ ചെറിയ എമൗണ്ട് കൊണ്ട് സഹായിക്കാമോ

  • @manavmkk3578
    @manavmkk3578 3 роки тому +8

    Persion cats😍
    Poli chetta

  • @Abhirami82
    @Abhirami82 2 роки тому +1

    Kollath okke vann video cheyyame😜

  • @binishpaul5502
    @binishpaul5502 3 роки тому +1

    Super

  • @savlogs4884
    @savlogs4884 3 роки тому +3

    Oru Doll face Russian blue kitten venam , available ano , undel rate parayam, place kannur

  • @amalsajid7493
    @amalsajid7493 3 роки тому +1

    Bro.. white female persian cat rate ethreya?

  • @Lawliet-2504
    @Lawliet-2504 3 роки тому +1

    Enik oru doll face ne venam kottayam aarde aalum kayil undo

  • @saheershapa
    @saheershapa 3 роки тому +1

    Video polichu

  • @bashaindy1751
    @bashaindy1751 3 роки тому +1

    ഇക്കാ എനിക്ക് പൂച്ച നല്ല ഇഷ്ടം ആണ് പഷെ പൈസ കൂടുതൽ ഇല്ല പൂച്ച വളർത്താൻ തരുമോ നല്ല ഇഷ്ടം ആണ് പഷെ പൈസ കൂടുതൽ ഇല്ല

    • @MSKHAN-qv1ky
      @MSKHAN-qv1ky 3 роки тому +1

      നല്ല വെളുത്ത നാടൻ പൂച്ചയെ കിട്ടും ഷ്ടാ ,,, എൻ്റെ വീട്ടിലുണ്ട്. എന്താ മേളം - ഭയങ്കര രസമാ

    • @niza_voc
      @niza_voc 3 роки тому

      @@MSKHAN-qv1ky same ivdem nd

    • @MSKHAN-qv1ky
      @MSKHAN-qv1ky 3 роки тому

      @@niza_voc ഞാൻ അത് പ്രസവിക്കാതിരിക്കാൻ വന്ധ്യംകരണം ചെയ്യാനിരിക്കുകയാ ,,, (പ്രസവിച്ചാൽ ബുദ്ധിമുട്ടാകും )

  • @cyclelovershuhaib8502
    @cyclelovershuhaib8502 3 роки тому

    എനിക്ക് നല്ല ആഗ്രഹം ഉണ്ട് ഞാൻ വാങ്ങും

  • @thasleenashajahan7671
    @thasleenashajahan7671 3 роки тому +1

    Kodyavnu😍😍😍😍😘

  • @anshadkarunagappally5876
    @anshadkarunagappally5876 3 роки тому +4

    പൊളി

  • @jdgamer8460
    @jdgamer8460 3 роки тому +3

    Macha poli

  • @niyashaseena2519
    @niyashaseena2519 3 роки тому +1

    കുഞ്ഞിന് ഉണ്ടോ

  • @dhilusvlog6515
    @dhilusvlog6515 3 роки тому +1

    Enikum entte monum jeevana ivare

  • @fahduvlog9870
    @fahduvlog9870 3 роки тому +4

    Bro Adult female cat is availableano

    • @NaniNani-hd5ik
      @NaniNani-hd5ik 3 роки тому

      Oru delivery kayinja cat und.doll face . Wight

    • @Senorita_853
      @Senorita_853 3 роки тому

      @@NaniNani-hd5ik etraya rate

  • @monstermasters3227
    @monstermasters3227 3 роки тому +1

    Kitten inte rate ethraya

  • @Pet_mania007
    @Pet_mania007 3 роки тому

    Adipwoli

  • @Amy_J705
    @Amy_J705 3 роки тому +3

    ഇവർ ശെരിക്കും പൂച്ച സ്നേഹി ആയിരുന്നു എങ്കിൽ വഴിയിൽ ആരും ഇല്ലാത്ത പൂച്ചകളെ എടുത്തു കൊണ്ട് വന്നു വളർത്തുമായിരുന്നു. ഇത് കാശിനു വേണ്ടി കൂട്ടിൽ ഇട്ടു ബ്രീഡ് ചെയ്തു വളർത്തുന്നത് ആണ്. Foreign breed പട്ടികളെ താലോലിച്ച് വളർത്തി നാടൻ പട്ടികളെ കൊന്നു കളയണം എന്ന് പറയുന്ന ചില പട്ടി സ്നേഹികളെ എനിക്ക് അറിയാം. അതുപോലെ ആണ് ഇതും.
    ഇങ്ങനെ ബ്രീഡ് ചെയ്ത വളർത്തുന്ന പൂച്ചകൾക്ക് പ്രത്യേക ശ്രദ്ധ വേണം. ഇവർക്ക് തെരുവിൽ പോയി തീറ്റ തേടാൻ അറിയില്ല. അതൊന്നും അറിയാതെ കാണാൻ നല്ലതയത് കൊണ്ട് ഇതിനെ വാങ്ങി, നോക്കാൻ പറ്റാതെ ആവുമ്പോൾ വഴിയിൽ കൊണ്ടുപോയി കളയുന്ന അവസ്ഥ വരല്ലേ എന്നാണ് എൻ്റെ പ്രാർത്ഥന. അങ്ങനെ ഉപേക്ഷിക്കപ്പെടുന്ന സ്പെഷ്യൽ ബ്രീഡ് പട്ടികളും പൂച്ചകളും തെരുവിൽ survive ചെയ്യാൻ പറ്റാതെ പട്ടിണി കിടന്നു മരിക്കും. നാട്ടിൽ നല്ല പൂച്ചകളും പട്ടികളും ഉള്ളപ്പോൾ എന്തിനാണ് നിങൾ കാശിനു പുതിയ ഒന്നിനെ ഉണ്ടാക്കുന്നത്? :(

  • @sheelaraj1602
    @sheelaraj1602 3 роки тому +3

    Supr catssss...

  • @falaksfantasyworld7528
    @falaksfantasyworld7528 3 роки тому

    Ee Persian cat seller ente grandma de brother aan that means my uncle

  • @sahadsahu272
    @sahadsahu272 3 роки тому +4

    Poli

  • @dileepchandran3750
    @dileepchandran3750 3 роки тому +1

    Starting rate

  • @devikasaji416
    @devikasaji416 3 роки тому +1

    Discount onnum ivaru tharilla .
    Njn male and female edukan rate ajust akamonn chothichapo ennod paranju nigalk venogil ekm shopil chenna1000-2000 thinte cattine kittunn

    • @devikasaji416
      @devikasaji416 3 роки тому

      Discound ennoke paranj thallunna thall oru 100 polum ivaru discound tharilla

  • @mohdanzam616
    @mohdanzam616 3 роки тому +1

    All kerala Courier service undoo

  • @sonusabu7693
    @sonusabu7693 3 роки тому +4

    💕

  • @fahduvlog9870
    @fahduvlog9870 3 роки тому +5

    Bro cat Kasaragod send ako

  • @fazfaz7104
    @fazfaz7104 3 роки тому +1

    Parava pravine mathi givaway

  • @moto_piston._
    @moto_piston._ 3 роки тому +2

    ❤❤❤❤❤❤

  • @pbabupbabu6046
    @pbabupbabu6046 3 роки тому

    Hai

  • @ABCD-ok6ht
    @ABCD-ok6ht 3 роки тому

    Veettil athichu tharumo

  • @abyansherif2833
    @abyansherif2833 3 роки тому

    i love cats

  • @LOMER889
    @LOMER889 3 роки тому +3

    300 രൂപക്ക് കിട്ടുമോ

  • @shammumina1808
    @shammumina1808 3 роки тому

    Good