നിങ്ങൾ ഈ മിണ്ട പ്രാണികൾക്ക് കൊടുകുന്ന വിരഹ വേദന നിങ്ങൾക്ക് തന്നേക് കമ്മരുപത്തിൽ തിരച്ചി വരും. നിങ്ങൾ നിങ്ങളേ മക്കളേ ഇതു പോലേ ചെയ്യുമോ പണം ത്തിനും വേണ്ടി ഈ ദുഷ്ടത്തര ചെയ്യുന്ന നിങ്ങൾക്ക് അടുത്ത ജന്മം ഇതേ അനുഭവം ത്തിൽ ഇടി പോകിൽ ഇടവരും
നല്ല quality ulla കുഞ്ഞുങ്ങള ഈ ചേച്ചി തരുന്നേ. വാങ്ങി ബോധിച്ച ആളാ ഞൻ. എന്റെ snowbell &shadow രണ്ടു പേരെയും എനിക്ക് തന്നത് ഈ ചേച്ചിയാണ് രണ്ടു പേരും മിടുക്കാനും മിടുക്കിയും ആയിട്ടുണ്ട് 😊ഇതുവരെയും ഒരു ബുദ്ധിമുട്ടും വന്നിട്ടില്ല. Thanks ചേച്ചികുട്ടി 😘😘😘 എന്റെ snowbell shadow ivare enikk തന്നതിന്
എനിക്കും അങ്ങനെ തന്നെ. പറയുന്നതല്ല പറ്റുന്നവർ അവിടെ പോയി നേരിട്ട് കണ്ടു മനസിലാക്കണം എങ്ങനെ ഒക്കെ ആണ് kittens വളരേണ്ടത് എന്ന്. അത്രക്കും neat ആണ്. ചേച്ചി മക്കളെ പോലെയാ അവരെ കാണുന്നത്. അവരുടെ കയ്യിൽ നിന്നും വാങ്ങാത്ത kittens ന്റെ കാര്യം പോലും അസുഖം വന്നാൽ ഉടനെ പറഞ്ഞു കൊടുക്കും, follow up ഉം ചെയ്യും. അവര് ചെയ്യുന്ന പ്രവർത്തി, 🙏🙏
3:00 മുതൽ പറഞ്ഞ കാര്യങ്ങൾക്കു ഞാൻ 100% സപ്പോർട്ട് ചെയുന്നു ഞാനും cat ബ്രീഡർ ആണ് എനിക്കും അനുഭവം ഉണ്ടായിട്ടുണ്ട്. കുറഞ്ഞ വിലയുള്ള ഫുഡ് വാങ്ങി കൊടുത്ത് ക്വാളിറ്റി ഇല്ലാതെ വളർത്തി 2000 കൊടുക്കുന്നത് അല്ല. വളരെ ബുദ്ധിമുട്ടി ചെലവ് ഉണ്ട് വളർത്തി വലുതാക്കാൻ ❤❤❤
ചേച്ചി, നിങ്ങൾ ദൈവത്തിന് തുല്യം തന്നെ . മിണ്ടാപ്രാണികളെ ഇത്രയും സ്നേഹിക്കുന്ന ഒരാളിനെ ഞാൻ കണ്ടിട്ടില്ല. എന്റെ മോൾ ഇന്ന് ജീവനോടെ ഉള്ളത് ചേച്ചി കാരണം ആണ്. ചേച്ചി പറഞ്ഞു തന്ന medicine follow up ചെയ്തു അവൾ പൂർണമായും recover ആയി. Thnku u ശ്രുതി ചേച്ചി 🙏. എത്ര തിരക്കാണെങ്കിലും ചേച്ചി നമ്മളെ പോലെ ഉള്ളവർക്കും നമ്മുടെ മക്കൾക്കു വേണ്ടി മാറ്റി വെക്കുന്ന സമയം ഉണ്ടല്ലോ. പറയാതെ വയ്യ. God bless u ശ്രുതി ചേച്ചി, 🙏🙏
We bought a kitten from here...around 2.5 months old kitten.. Very nice & healthy one... We were guided correctly on every aspect of kittens... Nice place to buy kittens
We bought two kittens from Shruthi chechi!We bought them when they were only days old only.Extremely good quality kittens.Shruthi chechi has guided us very patiently and friendly on how to take care of them on a day to day basis.We highly recommend buying cats from Shruthi chechi.
ശ്രുതി ചേച്ചിടെ വീട്ടിൽ ചെല്ലുമ്പോൾ നമ്മളൊക്കെ wonder അടിച്ചു നിക്കും... കാരണം ഒരു cat നെ എങ്ങനെയാണോ നോക്കേണ്ടത് അതിന്റെ ഒക്കെ extreme level caring ആണ് അവിടെ SO,Cats, kittens നെ ഒക്കെ ധൈര്യമായി വാങ്ങാൻ പറ്റുന്ന ഒരിടം 💯
Ipo low market an njan thudankiyapo 8500nu koduthondirjnth an ipo 2k polum parnjit vnda pakka quality kitens an entem mother himalyan an otum market illa color ipo totishel und female😊
Najnum breeder an so low cost an ellarum chodikaru nammalum pure quality breedeing an chechiye oralkk polim venda ellarum paryuna dialogies an ith najnum anju varsham valrthi ipozhum und entel kodukan arkum venda
ഞാൻ അവരുടെ കയ്യിൽ നിന്നും ആണ് എന്റെ മോളെ വാങ്ങിയത്. ഇപ്പോൾ അവൾക്ക് 9month ആയി. ഇതുവരെ ഒരു fever, fungal ഒന്നും വന്നിട്ടില്ല. ഇത്രയും healthy, neatness എങ്ങും ഞാൻ കണ്ടിട്ടില്ല. അവളുടെ ഓരോ കാര്യങ്ങളും ഇന്നും ചേച്ചി വിളിച്ചു ചോദിക്കും. അവരെ ഇങ്ങനെ പറയുന്നത് വളരെ മോശമാണ്. എന്റെ വീടിന്റെ അടുത്ത് കുറഞ്ഞ rate നോക്കി വാങ്ങിയ cat delivery കഴിഞ്ഞു അതിന്റെ kittens ഇപ്പോൾ കൊടുക്കാൻ നോക്കിയപ്പോൾ ആർക്കും വേണ്ട. നാടൻ പൂച്ചയുടെ look. കുറഞ്ഞ rate ൽ father, mother, lineage ഒക്കെ നോക്കാതെ വേടിക്കുന്നവർ ഇതുപോലെ അവസ്ഥ വരുമ്പോൾ പഠിക്കും. നല്ലത് പോലെ ചെയ്യുന്നവരെ ഇങ്ങനെ ആക്ഷേപിക്കലും.
Cat vendavar contact : sruthy
Place : kollam, chavara
Mobile : 9645155489, 8891502050
Photo frames chyppikan contact : 8921402958 ( feba photos)
എനിക്ക് ഒരു പൂച്ച കുഞ്ഞിനെ വേണം എ ത്ര യാ റേറ്റ് ഞാൻ കുംകുളം തൃശൂർ ജില്ല തരുമോ
നിങ്ങൾ ഈ മിണ്ട പ്രാണികൾക്ക് കൊടുകുന്ന വിരഹ വേദന നിങ്ങൾക്ക് തന്നേക് കമ്മരുപത്തിൽ തിരച്ചി വരും. നിങ്ങൾ നിങ്ങളേ മക്കളേ ഇതു പോലേ ചെയ്യുമോ പണം ത്തിനും വേണ്ടി ഈ ദുഷ്ടത്തര ചെയ്യുന്ന നിങ്ങൾക്ക് അടുത്ത ജന്മം ഇതേ അനുഭവം ത്തിൽ ഇടി പോകിൽ ഇടവരും
ആകഞ്ഞു കളുടെ നിഷകളങ്കമുഖം കണ്ട് ഈ ചതി ചെയ്യുന്ന നിങ്ങൾ മഷ്യര തന
ന്നേ ആണോ
പൂച്ച കുഞ്ഞി െനതരു േമാ❤❤🐱🐱🐈🐈🐈
Ingane vdo kandu ithokke easyyayi valartham ennu karuthunnavar vaangi pinne nere nokkaan kazhiyathe athine kashtappeduthum,athonnum ithine undakki vilkkunnavarkku ariyendallo😢 enthoru lokam
നല്ല quality ulla കുഞ്ഞുങ്ങള ഈ ചേച്ചി തരുന്നേ. വാങ്ങി ബോധിച്ച ആളാ ഞൻ. എന്റെ snowbell &shadow രണ്ടു പേരെയും എനിക്ക് തന്നത് ഈ ചേച്ചിയാണ് രണ്ടു പേരും മിടുക്കാനും മിടുക്കിയും ആയിട്ടുണ്ട് 😊ഇതുവരെയും ഒരു ബുദ്ധിമുട്ടും വന്നിട്ടില്ല. Thanks ചേച്ചികുട്ടി 😘😘😘 എന്റെ snowbell shadow ivare enikk തന്നതിന്
എനിക്കും അങ്ങനെ തന്നെ. പറയുന്നതല്ല പറ്റുന്നവർ അവിടെ പോയി നേരിട്ട് കണ്ടു മനസിലാക്കണം എങ്ങനെ ഒക്കെ ആണ് kittens വളരേണ്ടത് എന്ന്. അത്രക്കും neat ആണ്. ചേച്ചി മക്കളെ പോലെയാ അവരെ കാണുന്നത്. അവരുടെ കയ്യിൽ നിന്നും വാങ്ങാത്ത kittens ന്റെ കാര്യം പോലും അസുഖം വന്നാൽ ഉടനെ പറഞ്ഞു കൊടുക്കും, follow up ഉം ചെയ്യും. അവര് ചെയ്യുന്ന പ്രവർത്തി, 🙏🙏
എത്ര രൂപ ആണ്
3:00 മുതൽ പറഞ്ഞ കാര്യങ്ങൾക്കു ഞാൻ 100% സപ്പോർട്ട് ചെയുന്നു ഞാനും cat ബ്രീഡർ ആണ് എനിക്കും അനുഭവം ഉണ്ടായിട്ടുണ്ട്. കുറഞ്ഞ വിലയുള്ള ഫുഡ് വാങ്ങി കൊടുത്ത് ക്വാളിറ്റി ഇല്ലാതെ വളർത്തി 2000 കൊടുക്കുന്നത് അല്ല. വളരെ ബുദ്ധിമുട്ടി ചെലവ് ഉണ്ട് വളർത്തി വലുതാക്കാൻ ❤❤❤
ചേച്ചി, നിങ്ങൾ ദൈവത്തിന് തുല്യം തന്നെ . മിണ്ടാപ്രാണികളെ ഇത്രയും സ്നേഹിക്കുന്ന ഒരാളിനെ ഞാൻ കണ്ടിട്ടില്ല. എന്റെ മോൾ ഇന്ന് ജീവനോടെ ഉള്ളത് ചേച്ചി കാരണം ആണ്. ചേച്ചി പറഞ്ഞു തന്ന medicine follow up ചെയ്തു അവൾ പൂർണമായും recover ആയി. Thnku u ശ്രുതി ചേച്ചി 🙏. എത്ര തിരക്കാണെങ്കിലും ചേച്ചി നമ്മളെ പോലെ ഉള്ളവർക്കും നമ്മുടെ മക്കൾക്കു വേണ്ടി മാറ്റി വെക്കുന്ന സമയം ഉണ്ടല്ലോ. പറയാതെ വയ്യ. God bless u ശ്രുതി ചേച്ചി, 🙏🙏
❤️❤️❤️
We bought a kitten from here...around 2.5 months old kitten.. Very nice & healthy one... We were guided correctly on every aspect of kittens... Nice place to buy kittens
100% വിശ്വസിച്ചു വാങ്ങാൻ പറ്റുന്ന ഒരു ഇടമാണ്...
We bought two kittens from Shruthi chechi!We bought them when they were only days old only.Extremely good quality kittens.Shruthi chechi has guided us very patiently and friendly on how to take care of them on a day to day basis.We highly recommend buying cats from Shruthi chechi.
Sruthi chechiyude kittens ellam powli ahnu ❤️nyz hair quality ahnu😘
Good quality kittensineyanu sruthy chechi therunnathu.... Nalla neatness um caring um aayi snehathode aanu avare nookkunnathu... 100% vishvasichu kittensine namukku vedikkam... Sruthy chechi customersinoodu valare nalla reethiyil thanne edapettu kittensinu vendiyulla ella kaaryangalum krithyamaayi thanne paranju therum ❤🥰
Super ayitund congratulations sruthy God bless you
നല്ലൊരു വീഡിയോ... നല്ല അവതരണം
Super ayitund congratulations sruthy
നൂറു ശതമാനം വിശ്വസിക്കാം. സ്വന്തം കുഞ്ഞിനെപ്പോലെ കരുതി വളർത്തുന്നവയാണ്. ബിസിനസ് മാത്രമല്ല. സ്നേഹം കൂടി ആണ് ❤❤
ശ്രുതി ചേച്ചിടെ വീട്ടിൽ ചെല്ലുമ്പോൾ നമ്മളൊക്കെ wonder അടിച്ചു നിക്കും... കാരണം ഒരു cat നെ എങ്ങനെയാണോ നോക്കേണ്ടത് അതിന്റെ ഒക്കെ extreme level caring ആണ് അവിടെ
SO,Cats, kittens നെ ഒക്കെ ധൈര്യമായി വാങ്ങാൻ പറ്റുന്ന ഒരിടം 💯
എവിടെയാ സ്ഥലം? പേർഷ്യൻ cat female rate എത്രയാ
Good Quality kittens 👍👍👍❤️❤️❤️👌
കുറച്ച late ആയി പോയി video കാണാൻ
video 👍
watting for next video
Recently saw ur vedio, its interesting, wish to buy a cute kitten
Super Quality ❤️😍
Good quality kittens🥰and good service
What is she feeding the kittens in bottle can any one tell me plzz
Superb chechi🥰🥰
സൂപ്പർ
Dollface kitten undoo
Ud.vano.
Ipo low market an njan thudankiyapo 8500nu koduthondirjnth an ipo 2k polum parnjit vnda pakka quality kitens an entem mother himalyan an otum market illa color ipo totishel und female😊
സൂപ്പർ 👍
Cat kitten sale only 2800 vittl nokan pattatha konda
Nice sister
03:11 e face kitten ethra rate varum
എനിക്ക് ഇഷ്ട്ടം ആണ്
Nyz ❤
Ee farm evidanu
Enikkum onnu vanganam ividunnu
Nice vedio❣️
Najnum breeder an so low cost an ellarum chodikaru nammalum pure quality breedeing an chechiye oralkk polim venda ellarum paryuna dialogies an ith najnum anju varsham valrthi ipozhum und entel kodukan arkum venda
എത്ര രൂപ ആണ്
Rate paranjal alle contact cheyaan sadukollu
❤️❤️
Plzz add English titles language problem
Good 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
എനിക് ഒരു പൂച്ച🐈 കുഞ്ഞിനെ തരു െമാ 🐈❤❤
Price?
How much dollface
Aniky cat venum price ....evida place
Chavara
Sruthi,no . mukalil und
ചേച്ചിയുടെ കയ്യിൽ നിന്നും 100% വിശ്വസ്‌തയോടെ വാങ്ങാം. Good, neat & healthy kittens ആണ്
Enikk fimale catine medikkanamennund
Nte kayyil undu
❣️❣️
Allengil ginger colour madhi
🥰🥰👍👍👍
👍🥰
🤗🤗🥰
🥰🥰
Chechii Ipm kittens undo
Und
Cat kitten sale only 2800 vittl nokan pattatha konda
@@catsworld3018 anna aragilum free ayi koduthudY
@@jamsheed8832 😄kollam
@@jamsheed8832 20 എണ്ണം നിനക്ക് തരാം
🥰🥰🥰🥰🥰
Tamil Nadu ku Delivery Available ah??
Annu
Which district
Cat kitten sale only 2800 vittl nokan pattatha konda
Location evida
Kollam (Chavara)
Chechi kittens ndo??
2000 രൂപക്ക് താരാ മോ😞😞😔😔☹️
But chachii vilichale mosham ayiii smsarikkumm
🫂❤️sruthy chechi uyir
🤞🏼🤞🏼
ഇവരുടെ കയ്യിലൊള്ള കിട്ടാൻസ് വളരെ വില കൂടുതൽ ആണ്
Quality kittens ന് rate കൊടുക്കണം. പേർഷ്യൻ cat ന്റെ quality നോക്കാതെ rate നോക്കി വേടിക്കുന്നവർ ഇത് പറയും. Rate കുറഞ്ഞ kittens ഒരുപാട് ഉണ്ട്.
ഞാൻ അവരുടെ കയ്യിൽ നിന്നും ആണ് എന്റെ മോളെ വാങ്ങിയത്. ഇപ്പോൾ അവൾക്ക് 9month ആയി. ഇതുവരെ ഒരു fever, fungal ഒന്നും വന്നിട്ടില്ല. ഇത്രയും healthy, neatness എങ്ങും ഞാൻ കണ്ടിട്ടില്ല. അവളുടെ ഓരോ കാര്യങ്ങളും ഇന്നും ചേച്ചി വിളിച്ചു ചോദിക്കും. അവരെ ഇങ്ങനെ പറയുന്നത് വളരെ മോശമാണ്. എന്റെ വീടിന്റെ അടുത്ത് കുറഞ്ഞ rate നോക്കി വാങ്ങിയ cat delivery കഴിഞ്ഞു അതിന്റെ kittens ഇപ്പോൾ കൊടുക്കാൻ നോക്കിയപ്പോൾ ആർക്കും വേണ്ട. നാടൻ പൂച്ചയുടെ look. കുറഞ്ഞ rate ൽ father, mother, lineage ഒക്കെ നോക്കാതെ വേടിക്കുന്നവർ ഇതുപോലെ അവസ്ഥ വരുമ്പോൾ പഠിക്കും. നല്ലത് പോലെ ചെയ്യുന്നവരെ ഇങ്ങനെ ആക്ഷേപിക്കലും.
@@hdhfjfjfdjfjfjggl9090 എത്ര റേറ്റ്
Cat kitten sale only 2800 vittl nokan pattatha konda
👍🏻
100% ശതമാനം ഉറപ്പോടെ ഇവിടെ നിന്നും വാങ്ങാം
നമ്പർ നൽകാമോ??
Cat kitten sale only 2800 vittl nokan pattatha konda
Enik oru nadan baby kunjine therooo plsss❤🩹
3 mnth Persian female catne veno.2000n.@ Calicut
നാടൻ പൂച്ച കുട്ടിയെ ആണോ വേണ്ടത്?
@@Ammootty athe😇
Therooo
@@shahariyashahariya514 വീടെവിടെയാ തരാം.
🥰🥰
😍😍
❤️
❤️
❤️❤️