പൂച്ചയെ എങ്ങനെ കുളിപ്പിക്കാം... A to Z കാര്യങ്ങൾ | Persian cat malayalam

Поділитися
Вставка
  • Опубліковано 27 сер 2024
  • #kitten #catmalayalam #cat
    Social Media:
    Insta: / sha_cattery
    FB: / shacattery

КОМЕНТАРІ • 397

  • @ShaCattery
    @ShaCattery  4 роки тому +55

    നിങ്ങളുടെ സംശയങ്ങൾ ഇൻസ്റ്റാഗ്രാമിൽ ചോദിച്ചാൽ നന്നായിരിക്കും. വ്യക്തമായി വോയ്‌സിൽ മറുപടി നൽകാൻ കഴിയും
    Insta: instagram.com/sha_cattery/

  • @raseelamanarmanar5342
    @raseelamanarmanar5342 3 роки тому +29

    ഓഹ് ഒരു പൂച്ചയായീ ജനിച്ചാൽ മതിയാരുന്നു അത് പർശൻ പൂച്ച 😍😍😍..നൈസ് ഇക്കാ.. നല്ല അറിവാണ് മറ്റുള്ളവർക്ക് മനസിലാകുന്ന വിതം പറഞ്ഞു തരുന്നത്

  • @anusreeanu4781
    @anusreeanu4781 3 роки тому +156

    Pooocha illanitum ella videosum miss cheyathe kanuna njan😂

  • @hajuhaneehajuhanee6642
    @hajuhaneehajuhanee6642 3 роки тому +132

    ഞാൻ ഇന്ന് എന്റെ പൂച്ചയെ കുളിപ്പിച്ചു... വെറുതെ ആയില്ല പൂച്ച എന്നെയും കുളിപ്പിച്ചു...😜..

  • @sabithkovilakam143
    @sabithkovilakam143 2 роки тому +3

    മോൻ നന്നായിട്ട് പൂച്ചക്കുട്ടിയെ കുളിപ്പിച്ച് സുന്ദരി യാക്കി വീഡിയോ വളരെ നന്നായിരുന്നു

  • @shamijaleel1323
    @shamijaleel1323 4 роки тому +14

    Bath time il ears close cheyyan ulla idea thannathinu thanks 👏🏻👏🏻👏🏻😊 dry aakan upayogicha towel name paranjirunnegil valare upagaram aayerunnu🙏🙏🙏

  • @ansilrahman6202
    @ansilrahman6202 4 роки тому +30

    Ikadea full catsinea kanicholla oru detail vdo idoo

  • @muhammedfaijas623
    @muhammedfaijas623 4 роки тому +13

    ഇനി എന്നാണ് bro അടുത്ത വീഡിയോ ഇത്രയും നല്ല വീഡിയോക്ക് വേണ്ടി katta waitting ആണ് bro

  • @girltalkruxanasaheer8337
    @girltalkruxanasaheer8337 3 роки тому +2

    അച്ചോടാ 😍😍..... ന്താ രസം mashaAllah..... Enk പേടിയാണ്... അല്ലെങ്കിൽ വാങ്ങണം ന്ന് ഇണ്ട്.... Enk ഒരു babynte കളി ഫീൽ ചെയ്യുന്നു 😻😻

    • @_20slyricall_98
      @_20slyricall_98 2 роки тому

      pediyokke vangikazhinjall marikkolum ..enikk adhyam pedi ayirunnu ...😁

  • @avalsruthi-12
    @avalsruthi-12 3 роки тому +7

    ആള് സുന്ദരി കുട്ടി ആയി.

  • @riswanrichu1146
    @riswanrichu1146 3 роки тому +29

    പുതിയതിനെ വീട്ടിൽ കൊണ്ട് വന്നിട്ട് 2 ആഴ്ച കഴിഞ്ഞാലാ കുളിപ്പിക്കാൻ പാടുള്ളൂ??!!

  • @muhammedfaijas623
    @muhammedfaijas623 4 роки тому +4

    ഇക്ക പൂച്ച കുഞ്ഞിങ്ങളെ പരിപാലനത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യോ

  • @danishdd7696
    @danishdd7696 4 роки тому +5

    Sha ikka pwoli, next vdo ella cat's kanichu tharanra

    • @ShaCattery
      @ShaCattery  4 роки тому +3

      Udane undakum bro

    • @sahaayimedia6863
      @sahaayimedia6863 4 роки тому

      @@ShaCattery വെയ്റ്റിംഗ് bro

    • @danishdd7696
      @danishdd7696 4 роки тому

      @@ShaCattery katta waiting
      Veagham veane,
      Oru kitten minimam ethrayan BRO

    • @mohamedshibil1197
      @mohamedshibil1197 4 роки тому

      @sha cattery Waiting aann

  • @hassanmasafi6546
    @hassanmasafi6546 4 місяці тому +1

    Ethra days koodumbolanu kulipikendath??

  • @shein5073
    @shein5073 3 роки тому +3

    ithil a to z evide? Ethra vayass thott poovhaye kulippikkaam enn onn parayumo

  • @zrzeri6095
    @zrzeri6095 3 роки тому +8

    Ashoddaa Cuteee🐈❤️

  • @abhiabhijith123
    @abhiabhijith123 4 роки тому +10

    എന്റെ cat dryer അടിക്കുമ്പോൾ ഓടും

  • @azworls7826
    @azworls7826 3 роки тому +3

    എനിക്കു ഉണ്ട്. അതിന്റെ രോമം koyunnathinu എന്താണ് ഉഭയോഗിക. എന്തുകൊണ്ട് രോമം കൊയ്യുന്നെ. Plz rpl

  • @zanoopalfas5755
    @zanoopalfas5755 4 роки тому +3

    പൂച്ചയുടെ കഫക്കെട്ട് എങ്ങനെ മാറ്റാം? ഇനിമുതൽ വരാതിരിക്കാൻ എന്തെല്ലാം ശ്രദ്ധിക്കണം

  • @joyalgeorge
    @joyalgeorge 3 роки тому +2

    Thanks bro.. njn vangyathinte annu kulipikan arnu parupadi.. thanks for the tips..

  • @itzme6927
    @itzme6927 3 роки тому +1

    Kitten നെ എങ്ങനെ കുളിപ്പിക്കാം (2months)

  • @rahid9873
    @rahid9873 2 роки тому +1

    Ethra dhivasam aakanam kulippikkaan

  • @abhiabhijith123
    @abhiabhijith123 4 роки тому +7

    ചേട്ടൻ pwoliya♥️♥️♥️♥️

  • @shameenanasir2225
    @shameenanasir2225 Рік тому +1

    Thank u... Nannaayi kaanichu thannu... Pinne. Ethra days koodi kulilpikkaam.. Kulipichu 4 to 5 days kazhiyumbol cherudhaayi body smell varunnu.. Adhinu any perfume undo..

  • @preethaajayan2768
    @preethaajayan2768 3 роки тому +1

    ചേട്ടാ എത്ര വയസ്സുള്ള പൂച്ച കുട്ടിയെ ആണ് കുളിപ്പിക്കേണ്ടത്

  • @mrbabyblade9022
    @mrbabyblade9022 3 роки тому +5

    കുളിച്ചു കുട്ടൻപ്പൻ ആയി 😍😍😍❣️❣️❣️

  • @krdiljid
    @krdiljid 4 роки тому +6

    ഇക്കാ നന്നായിട്ടുണ്ട്

  • @fashioncornerbyarsha8246
    @fashioncornerbyarsha8246 3 роки тому +2

    Ethra day kayyumbo Aan kulippikkandadh

  • @shamsudeenck1325
    @shamsudeenck1325 3 роки тому +2

    പേൻ പോകുന്ന ഷമ്പൂവിന്റെ പേര് എന്താണ്

  • @sabithaca2065
    @sabithaca2065 3 роки тому +1

    Please send Himalaya Hair candeshnar

  • @GoldenDawnMedia
    @GoldenDawnMedia 3 роки тому

    ഇത് പൂച്ച കുഞ്ഞ് അല്ലേ വലിയ പൂച്ചയെ എങ്ങനെ കുളിപ്പിക്കും. പിടിക്കുമ്പോൾ മാന്തുകയും കുതറി ഓടാൻ ശ്രമിക്കുകയും ചെയ്യുന്ന പൂച്ചയെ എങ്ങനെ കുളിപ്പിക്കും..

  • @mable3731
    @mable3731 3 роки тому +1

    Njangal Oru poochaye vangaan pova...Oru peridavo

  • @arya1547
    @arya1547 2 роки тому +1

    My cat is running away when I turn on the heater. What will i do?

  • @AbhijithkAbhi-fr4py
    @AbhijithkAbhi-fr4py 14 днів тому

    Broo.......cat nte penum chellum pookaan best shampoo ethaann paryo? ???

  • @mrbabyblade9022
    @mrbabyblade9022 3 роки тому

    വീഡിയോ നല്ലത് പോലെ ഉപകാരപ്പെട്ടു ❣️❣️

  • @rohinivg6823
    @rohinivg6823 3 роки тому +1

    Naadan poochakk vaccine edukkan ethra divasam kazhiyanam onn parayyyuo

  • @jabsokay659
    @jabsokay659 3 роки тому +2

    Cat cage setup onn video cheyyamo bro. Full video. Cage engne neet aayi sookshikkunnu, litter enthanu use cheyyynnad thudangiya kaaryangal. Please

  • @fathimathulhamda1713
    @fathimathulhamda1713 3 роки тому +5

    Cute cat 🥰🥰

  • @ShalusVlogsandPets
    @ShalusVlogsandPets 4 роки тому +2

    ഞങ്ങൾ വാങ്ങിയ അന്ന് തന്നെ കുളിപ്പിച്ചു.

  • @jesteenajesti5454
    @jesteenajesti5454 3 роки тому +3

    😘😘😘ennikum ind oru poocha😍

  • @farzinvp8026
    @farzinvp8026 4 роки тому +2

    White colur pochak mathramano a perfect white shampoo use cheye vere colurin kodukan patille

    • @miya3707
      @miya3707 3 роки тому

      White colourin matre use cheyyavoo ..vere bicoloured catsinm matt coloursinm use cheeyyll sir

    • @farzinvp8026
      @farzinvp8026 3 роки тому

      @@miya3707 thanks

  • @abhishek8379
    @abhishek8379 2 роки тому +2

    Intro kett nte poocha pedich🤣

  • @o8812
    @o8812 2 роки тому

    എനിക്ക് ഈ video ഒരുപാട് ഉപകാരപ്പെട്ടു. Instagram ഇല്ല ഞാൻ watsappil msg ഇട്ടിട്ടുണ്ട് ചേട്ടാ

  • @musafimuchus7448
    @musafimuchus7448 3 роки тому +1

    Masha Allah ❤️ nthoru cute🤗❤️

  • @Seenasgarden7860
    @Seenasgarden7860 2 місяці тому

    Njan ഇന്നലെ. എൻ്റെ കുഞ്ഞ നെ കുളിപ്പിച്ച് ഇന്നാണ് vdeo കണ്ടത്

  • @yousafkk5502
    @yousafkk5502 2 місяці тому

    മൂന്നാമത് കാണിച്ച ഹിമാലയുടെ ഷാമ്പു penum ചെള്ളും ഓടി രക്ഷപെടും 🥰

  • @786--
    @786-- 9 місяців тому

    വയർ ഭാഗം ജട പിടിച്ചത് എങ്ങനെ ഒഴിവാക്കുക

  • @all4pets832
    @all4pets832 3 роки тому

    Erina shampoo use cheytha povilla chetta... Athu antibacterial, antidandruff aanu...
    Ticks povan use cheyyendath Erina EP shampoo aanu.

  • @nidafathima7814
    @nidafathima7814 2 роки тому +2

    Kittensine എത്ര ദിവസത്തിന് ശേഷം ആണ് കുളിപ്പിക്കണ്ടെത്

  • @nishnavbijup.b8643
    @nishnavbijup.b8643 3 роки тому

    Chettante video orupad ishtappettu❤️

  • @shajahantharayil7137
    @shajahantharayil7137 3 роки тому +3

    എനിക്ക് ഒരു കുട്ടിയെ വളർത്തിയാൽ കൊള്ളാം എന്നുണ്ട് ഇക്ക ഞാൻ കോഴിക്കോട് ആണ് സ്ഥലം ഇക്ക അവിടെയാണ് സ്‌ഥലം നമ്പർ ഒന്ന് തരുമോ

    • @kerala___boy6060
      @kerala___boy6060 3 роки тому

      അതിനു മുൻപ് അതിനുവേണ്ടിയുള്ള ചെലവ് അറിഞ്ഞിരിക്കണം bro adult ആവുന്ന വരെ ഒരു food അതിനു ശേഷം വേറെ ഫുഡ്‌ പിന്നെ പ്രോട്ടീൻ അടങ്ങിയ ഫുഡ്‌ മക്കൾക്കു 4 നേരം food പിന്നെ daily ചീർപ് ഉപയോഗിച്ചു ചീവണം പിന്നെ വാക്സിൻ എടുക്കണം ടോയ്ലറ്റ് യൂസ് ചിലവാണ് പിന്നെ കുളിപ്പിക്കാൻ പലതരം ഷാംപൂ

  • @ShalusVlogsandPets
    @ShalusVlogsandPets 4 роки тому +1

    ചേട്ടാ fungal ഉള്ളു മരുന്ന് പറഞ്ഞു തരാമോ

  • @rehina11
    @rehina11 4 роки тому +4

    Nice useful tips👍

  • @dhanishdha2219
    @dhanishdha2219 3 роки тому

    Eante catine Inn adhyamayi kulipich. Heater kond cheyumbo pedich odugayaan. Last kottayiluttu aaki. Adhendhukondangane. 3masam cat

  • @shahinsahed1731
    @shahinsahed1731 3 роки тому +10

    പൂച്ചക്ക് പേൻ ഉണ്ടാകുമോ ?😳

  • @rukkiyarukku506
    @rukkiyarukku506 8 місяців тому

    എന്റെ പൂച്ച കുളിപ്പിക്കാൻ സമ്മതിക്കുന്നില്ല എന്തു ചെയ്യണം കടിക്കാൻ നോക്കുന്നു

  • @Woodenspoon78
    @Woodenspoon78 29 днів тому

    Ethra days koodumbo kulipikanam poochaye.. Pls reply

  • @mohamedaslamtp2822
    @mohamedaslamtp2822 3 роки тому

    പൂച്ചകൾക്ക് ഏതൊക്കെ ഫുഡ് കൊടുക്കണം എന്നുള്ളതിന് പറ്റി ഒരു വീഡിയോ ചെയ്യാമോ

  • @RasnaSWorldInMalayalam
    @RasnaSWorldInMalayalam 3 роки тому

    Njn onine vaagichu 2 divsayitollu food kazhikunilla endhu cheyum

  • @mohdmunavir2410
    @mohdmunavir2410 3 роки тому +1

    Poochaye kulippikkumbol pedich oodaan bro. Athin nthaa cheyyaa

  • @user-lz9ye3fh6i
    @user-lz9ye3fh6i 2 дні тому

    Brohh Aa shampoonte peru onn ayko

  • @najeebam1978
    @najeebam1978 3 роки тому

    Ikka nammal ubayokikkunna shampoo ubayikkamu? Ethra divasam koodumpozhaanu kulippikkendath?❤️😍

  • @soniyathomas1023
    @soniyathomas1023 3 роки тому +2

    Kure usefully ayi thank you❤🙏🌹

  • @rasilnr514
    @rasilnr514 2 роки тому

    1 yers aaya kuttigal ulla veetil Cat ine valarthiyaal kuzhappam undo പൂച്ചടെ രോമം കുട്ടികളുടെ കൈയിൽ ആയാൽ കുഴപ്പം ഉണ്ടാ ബക്ഷണത്തിൽ രോമം ആയാലോ

  • @user-gn4og1tm2z
    @user-gn4og1tm2z 3 роки тому

    Chetta nadan poochaye kulippikkuna vidio cheyyamo pls

  • @ayshathrasha01
    @ayshathrasha01 3 роки тому

    Bro eande kayl white kittenend adinde dehath ulla sandinde colur eathra kulipichalum pognnilla eandelum vaye challitha bro plz verarkelum arymwngil onn parnju tharane

  • @abcvlogzzz5424
    @abcvlogzzz5424 4 роки тому +2

    Extreme punch
    White kitten undo

  • @Woodenspoon78
    @Woodenspoon78 15 днів тому

    Ethra days koodumbo kulipikanam pls reply

  • @limsiyalimsi7877
    @limsiyalimsi7877 3 роки тому

    Njn vageet. 1 week aaayeee. Food kazhikunnund but. Oru usharilla .food kazhikum kedannurangum.idhenee.. 75 divasam aayee poochakk..

  • @aara4274
    @aara4274 3 роки тому

    ഒരു പൂച്ചക്ക് പനി ആയിട്ട് ഡോക്ടറെ കാണിച്ചു എന്നിട്ട് ആന്റിബയോട്ടിക്‌സ് ഇൻജെക്ട് ചെയ്തു. ഇപ്പോ പൂച്ചയുടെ ഒരു കാല് താഴെ വെൽക്കാൻ ആകുന്നില്ല. അത് ഇൻജെക്ഷൻ കുത്തിയതിന്റെ വേദനകൊണ്ട് ആണോ. കൊറച്ചു കഴിഞ്ഞാൽ അത് പോകുമോ

  • @abcvlogzzz5424
    @abcvlogzzz5424 4 роки тому +1

    Ekkayuda allam puchayaum kanich ouru video cheyyo

  • @ajmalhabeeb1592
    @ajmalhabeeb1592 12 днів тому

    Kittens ethra months kaynj kulippikk

  • @kbvlogger5101
    @kbvlogger5101 3 роки тому +3

    Super 👌👌

  • @nihal_nilus
    @nihal_nilus Рік тому

    ഇക്ക എൻ്റെ കാറ്റ് മൂന്ന് ദിവസമായി മലം പോകുന്നില്ല എന്താ ചെയ്യേണ്ടത്

  • @romeomichael8067
    @romeomichael8067 3 роки тому

    super chettaa ini ente pucha kuttine ithupole kulippikkamm

  • @lulufadlul963
    @lulufadlul963 2 роки тому

    eatta puuchaye vaangeet 2 divasam aayollu pakshe shareerathil fungus kanunund.. appo kulipikan pattumo?

  • @user-uc4sf9dm4q
    @user-uc4sf9dm4q 3 роки тому +1

    Nalla video aan adipoli msg

  • @jayaraju3002
    @jayaraju3002 4 роки тому +2

    സൂപ്പർ പൊള്ളിച്ചു

  • @GeethaGeetha-yf6ye
    @GeethaGeetha-yf6ye 3 роки тому

    Ente poochada chevilu azhukku orupaduvarunnu clean cheyyan pediyavunnu entha cheyyande

  • @badharudheen8080
    @badharudheen8080 2 роки тому +1

    Nalla avatharanam🤗

  • @sundaranpm8004
    @sundaranpm8004 3 роки тому +2

    Ella catineyum kanikuu plzzz

  • @alimoosa5495
    @alimoosa5495 4 роки тому +2

    ബംഗാൾ cat ne വാങ്ങിച്ചോ...?

  • @muhammedmishalmishal6055
    @muhammedmishalmishal6055 3 роки тому

    Ikka puchakke jalladosham indde enthu cheyyum thummal undde enth cheyum

  • @vallilrushdasadaf2758
    @vallilrushdasadaf2758 3 роки тому

    Ellaa catsinem include cheythoru video Idamo? Rate um include akkane..

  • @malluscorner4141
    @malluscorner4141 3 роки тому

    എന്റെ പൂച്ച കുളിപ്പിക്കാൻ നിന്നുതറില്ല..... വെള്ളം കണ്ടാ കരയും ..ഇത് മാറ്റി എടുക്കാൻ വല്ല വഴിയും ഉണ്ടോ🤔

  • @amalrahman1359
    @amalrahman1359 3 роки тому +1

    Introyile sound kett ente poocha nokki😅

  • @lamiyaka1579
    @lamiyaka1579 Рік тому

    Chetta dryer sound kelkumbo pedich odunu etha cheya

  • @lijinalatheef7677
    @lijinalatheef7677 4 роки тому

    Ikka already oru 6months ulla male Persian cat veetil und.. Athinte oppam oru female kitten valarthamo? Future lu mating nu enthelum prblm undavumo

  • @shounmiranda4508
    @shounmiranda4508 4 роки тому +1

    Oru vaavane kulipikana polee❤️❤️

  • @shanushasshanushas3556
    @shanushasshanushas3556 4 роки тому +3

    Nice bro

  • @libinnj94
    @libinnj94 3 роки тому

    Ikka.. percian catinu pothuve kannill ninnu vellam varumo.ikka pinne ear clean cheyyan poocha samthikkanilla ikka

  • @beenabiju8242
    @beenabiju8242 2 роки тому

    Thanks. Hai

  • @AALIYA-y3e
    @AALIYA-y3e 3 роки тому

    Ente veetil und cat semi Punch atinte hair nanayi katta pidichiknu ath povan entha cheya .nigale phone namber description boxil eduvo enal nigalodu kooduthal kariyom chodich ariyamayirunu

  • @shakeelamajeedh5926
    @shakeelamajeedh5926 10 місяців тому

    .wow. Nice. Super cute

  • @Sonusonu-oq6bi
    @Sonusonu-oq6bi 2 роки тому

    𝖢𝖺𝗍 𝗂𝗌𝗁𝗍𝗆🤩

  • @koyikode5939
    @koyikode5939 3 роки тому +1

    Catine ethra age aavanam kulippikkan vendeet

  • @dhvanibhanushali7156
    @dhvanibhanushali7156 3 роки тому

    Nannum oru cat lover ann

  • @Rajeev11999
    @Rajeev11999 9 місяців тому

    പൂച്ച വീടിനകത്തു അപ്പി ഇടുന്നത് എങ്ങനെ ഒഴിവാക്കാം

  • @bonnesfilles9419
    @bonnesfilles9419 3 роки тому

    Your video is 100% usefully

  • @Freecashmoneyearning
    @Freecashmoneyearning 4 роки тому +2

    Bio groom price varunad???