@@fajamaanumaanufaja8294 ചിലവ് ഇല്ലെന്ന് നിങ്ങളോട് ആരാണ് പറഞ്ഞത് 3 നേരം മീൻ കൂട്ടിയാണ് ചോറ് കൊടുക്കുന്നത് പിന്നെ എല്ലാവർക്കും ഒരു നേരം പാലും കൊടുക്കുന്നുണ്ട്..നിങ്ങളെ പോലെയല്ല ഞങ്ങൾ😏 കുറ്റങ്ങൾ പറയാൻ വേണ്ടിമാത്രം കുറെ ജന്മങ്ങൾ... കഷ്ടം
@@fajamaanumaanufaja8294 വിവരം കുറച്ചു കുറവാണു ചേട്ടാ 😁 അതുകൊണ്ടു ആണ് പാവം പിടിച്ച നാടൻ പൂച്ചക്കളെ വളർത്തുന്നത്.... വിവരം ഉണ്ടെങ്കിൽ നാടൻ പൂച്ചയെ ഞാൻ വളർത്തുമോ 🤭 😠കാശ് ഉണ്ടാക്കാനുള്ള വഴിയല്ലേ നോക്കുക 8 വയസ്സുള്ള പൂച്ചവരെ ഇവിടെയുണ്ട്
@@fajamaanumaanufaja8294 ഓരോ ഡോഗ്സ് ഒരു നേരം ഭക്ഷണം കിട്ടാതെ പട്ടിണി കിടന്നു മരിക്കുന്നു... ബാക്കി കുറെ യെണ്ണം പപ്പി യെ എടുത്തു വളർത്തും ഇഷ്ടം തീർന്നാൽ കൊണ്ടു കളയും.. അങ്ങനെ കൊണ്ടു കളഞ്ഞ 2 ഡോഗ് ഇവിടെ ഉണ്ട് ഞാൻ ഫൂഡ് കൊടുക്കുന്നുണ്ട് എന്നെ കുറ്റം പറയാൻ നിൽക്കാതെ എന്തെങ്കിലും നല്ല കാര്യം ചെയ്യൂ... 😏😏
എല്ലാം ആവേശത്തോടെ വാങ്ങി കൂട്ടി അവരുടെ ജീവിതം നരകമാക്കരുത്. അവസാനം വരെ നോക്കാൻ പറ്റുമെങ്കിൽ മാത്രം നോക്കുക. പട്ടിയായാലും പൂച്ചയായാലും. ഒരു വയസ്സ് പ്രായമുള്ള രണ്ട് പേർഷ്യൻ പൂച്ചകളെ ഉടമസ്ഥന് നോക്കാൻ പറ്റാത്ത സാഹചര്യത്തിൽ ഏറ്റെടുത്തു അത് കൊണ്ട് പറയുന്നതാണ്. നാടൻ പൂച്ചകൾ ഉള്ളത് കൊണ്ട് നോക്കാൻ അല്പം ബുദ്ധിമുട്ടാണ്. എന്നാലും പാവങ്ങളെ കൊണ്ട് വന്നു. ഇപ്പോൾ അവർ ഹാപ്പിയാണ്. ഞങ്ങളും 😊😊
Persian cat litter verum sokonu ... Berthe appiyittu mulligittu pokum .. ithu moodunnathu bengal cat aanu ... M proud of my Bengal kitten .. they are responsible n caring too ❤❤
@Aswin Biju എന്നെ ഒരുപാട് cat കടിച്ചിട്ടുമുണ്ട് മാന്തിയിട്ടുമുണ്ട് പക്ഷെ ഇതുവരെ ഒരു കുഴപ്പവുമില്ല, തെരുവിൽ അലഞ്ഞു തിരിയുന്ന പൂച്ചകൾ കടിക്കാതെ ശ്രദ്ധിക്കുക, നിങ്ങളുടെ cat ന് നിർബന്ധമായും വാക്‌സിൻ എടുക്കുക
എനിക്ക് നാലു പൂച്ച ഉണ്ട് ബാലീ.. മഞ്കിൻ.. ബാബു.. കള്ളൻ കുഞ്ചു ഓരോടിത് നിന്നു എടുത്തോണ്ട് വന്നതാണ് അലഞ്ഞു നടന്ന കുഞ്ഞുങ്ങളെ എന്റെ കൂടെ ആണ് കിടക്കുന്നതു രാത്രി എന്നെ ബെഡിൽ നിന്നു തള്ളി താഴെ ഇടും 😄😄😄🤣
Freek njn thera
Free ayithh tharam enn anno udheshichee😅
Thro?
Number
Bro free ayit kodukaninda
Tharuvo nmbr tha vilikkan
തെരുവ് പൂച്ചകളുടെ ജീവിതം വളരെ ദയനീയമാണ്. അവർക്ക് ഭക്ഷണവും താമസസ്ഥലവും കൊടുത്താൽ ആ പാവങ്ങൾ രക്ഷപ്പെടും
തീർച്ചയായും
എന്റെ വീട്ടിൽ 10നാടൻ പൂച്ചയുണ്ട് പിന്നെ 4കുഞ്ഞാവയും ഉണ്ട് 😘❤️❤️ ഒന്നിനെയും ഇതുവരെ കൊടുക്കാൻ തോന്നിയിട്ടില്ല
@@fajamaanumaanufaja8294 correct
@@fajamaanumaanufaja8294 ചിലവ് ഇല്ലെന്ന് നിങ്ങളോട് ആരാണ് പറഞ്ഞത് 3 നേരം മീൻ കൂട്ടിയാണ് ചോറ് കൊടുക്കുന്നത് പിന്നെ എല്ലാവർക്കും ഒരു നേരം പാലും കൊടുക്കുന്നുണ്ട്..നിങ്ങളെ പോലെയല്ല ഞങ്ങൾ😏 കുറ്റങ്ങൾ പറയാൻ വേണ്ടിമാത്രം കുറെ ജന്മങ്ങൾ... കഷ്ടം
@@fajamaanumaanufaja8294 വിവരം കുറച്ചു കുറവാണു ചേട്ടാ 😁 അതുകൊണ്ടു ആണ് പാവം പിടിച്ച നാടൻ പൂച്ചക്കളെ വളർത്തുന്നത്.... വിവരം ഉണ്ടെങ്കിൽ നാടൻ പൂച്ചയെ ഞാൻ വളർത്തുമോ 🤭 😠കാശ് ഉണ്ടാക്കാനുള്ള വഴിയല്ലേ നോക്കുക 8 വയസ്സുള്ള പൂച്ചവരെ ഇവിടെയുണ്ട്
@@fajamaanumaanufaja8294 ഞങ്ങൾ പാവങ്ങൾ ആണ് ചോറ് കൊടുക്കുന്നത് കൊണ്ടു വിഷമം ഉണ്ടെങ്കിൽ cat food വാങ്ങിച്ചു തായോ 😃 എവിടെ നിന്ന് വരുന്നു ജാഡ ചേട്ടൻ 😁😁
@@fajamaanumaanufaja8294 ഓരോ ഡോഗ്സ് ഒരു നേരം ഭക്ഷണം കിട്ടാതെ പട്ടിണി കിടന്നു മരിക്കുന്നു... ബാക്കി കുറെ യെണ്ണം പപ്പി യെ എടുത്തു വളർത്തും ഇഷ്ടം തീർന്നാൽ കൊണ്ടു കളയും.. അങ്ങനെ കൊണ്ടു കളഞ്ഞ 2 ഡോഗ് ഇവിടെ ഉണ്ട് ഞാൻ ഫൂഡ് കൊടുക്കുന്നുണ്ട് എന്നെ കുറ്റം പറയാൻ നിൽക്കാതെ എന്തെങ്കിലും നല്ല കാര്യം ചെയ്യൂ... 😏😏
അടിപൊളി വിവരണം പിന്നെ ഇക്കയും സൂപ്പർ മെമ്പർ വരുന്നുണ്ട് ഞങ്ങളും 😊👍
എന്തിനാ ഇത്രയും ആർഭാടം. എന്റെ വീട്ടിൽ ഇതിലും നല്ല സുന്ദരി
നാടൻ പൂച്ചയുണ്ട്. നമ്മൾ മനസറിഞ്ഞു സ്നേഹിച്ചാൽ മാത്രം മതി. 👍🏻
😘😘😘🤗🤗🤗🤗🤗
Bro estamullavar vagikkatte athinn arbadadam ennoke paranno 🙂
Arbadathinnala ith vangunnatvangunnath
Pet ayt thanne nokan anu
അതിനോളം വരില്ല സ്നേഹം 😘😘
Manasarinjagu snehicha മതി moshttikn midukkara 😡
കാണുമ്പോൾ ഒത്തിരി ഒത്തിരി സന്തോഷമായി എനിക്ക് ഒരെണ്ണം വാങ്ങാം എന്ന് വിചാരിച്ചിട്ട് ഇതുവരെ വാങ്ങാൻ പറ്റിയിട്ടില്ല😭😭
Ellathinum athinteya samayamille dasaaaa...aaaaaa
ഇപ്പോൾ വില കുറവല്ലേ വാങ്ങിക്കൂടെ
പൂച്ചക്കാണ് വില കുറവുള്ള ഫുഡിനും മരുന്നിനും നല്ല വിലയാ
വാങ്ങരുത് അബദ്ധം പറ്റി എന്ന് പറയുവാൻ കഴിയും എനിക്ക്
Always don't buy pet, please adopt that's the soulful thing you can do as a human
സത്യം@@sivanpm2395
ഒരുപാട് സംശയങ്ങൾ ഉണ്ടായിരുന്നു. ഈ വീഡിയോ കണ്ടപ്പോൾ എല്ലാം മാറി. Super👍👍👍
എല്ലാം ആവേശത്തോടെ വാങ്ങി കൂട്ടി അവരുടെ ജീവിതം നരകമാക്കരുത്. അവസാനം വരെ നോക്കാൻ പറ്റുമെങ്കിൽ മാത്രം നോക്കുക. പട്ടിയായാലും പൂച്ചയായാലും. ഒരു വയസ്സ് പ്രായമുള്ള രണ്ട് പേർഷ്യൻ പൂച്ചകളെ ഉടമസ്ഥന് നോക്കാൻ പറ്റാത്ത സാഹചര്യത്തിൽ ഏറ്റെടുത്തു അത് കൊണ്ട് പറയുന്നതാണ്. നാടൻ പൂച്ചകൾ ഉള്ളത് കൊണ്ട് നോക്കാൻ അല്പം ബുദ്ധിമുട്ടാണ്. എന്നാലും പാവങ്ങളെ കൊണ്ട് വന്നു. ഇപ്പോൾ അവർ ഹാപ്പിയാണ്. ഞങ്ങളും 😊😊
Very sweet and cute Kitty 🥺😘😍🥰😻😊☺️
Enikk evaye okke eshtaayi...enikk oru Joli aayit Njaanum medikkum....ekka evaye onnu kalayarut....❤️❤️❤️❤️
Persian cat litter verum sokonu ... Berthe appiyittu mulligittu pokum .. ithu moodunnathu bengal cat aanu ... M proud of my Bengal kitten .. they are responsible n caring too ❤❤
Ikka is so simple and honest person.
Soundaryam aanu idhinte shaapam... soundaryam illenkil idh pole kootil irikandi verillayirunnu...
കാണാൻ നല്ല ഭംഗി. മൃഗ സ്നേഹികൾക്ക് ഉപകാരപ്രദമായ വീഡിയൊ Good. ആദ്യമായി കാണുന്നു. Subscribed
Hello chetta .....evida home delivery undo...
Oww cute 😘😘☺️
ആദ്യം കാണിച്ച പൂച്ചയെ കണ്ടപ്പോൾ വീടിന്റെ അടുത്തുള്ള കാളിയുടെ കിങ്ങിണി പൂച്ചയെ പോലെ തോന്നി ....
♥️
Price parayeda
Chettayii thanks 👍 nailla oru video ann ,,,,,,
❤️
Njnum ettumanoor aan 🥳
Whiscas nalla food ajno
1500 tharo.anik bayangara ishtaaa ...
Chetta et ഏറ്റുമാനൂർ എവിടെ ആയിട്ട് ആ
പൂതിക്ക് വാങ്ങും രണ്ടു രോമം പൊഴിഞ്ഞുപോയാൽ വഴിയിൽ തള്ളും
Ethu company food ahnn kodukune
Ithevideya sthalam
സുപ്പർ 🌹🌹
Njanum tharaaan freeyayit. Ponnu pole nokiya mathi
Contact details avishykar velicholum 😊
സൂപ്പർ 👍👍
Cute cat❤
Baby cat how much ikka
Transportation undo
First one naadan 🤔
ഏറ്റുമാനൂർ കിഴക്കേ നടയിൽ എവിടെയാ
Maandhuvallathum kittiyo ennu nokku.....
Delivery charge ethrayane
Ntel two catsine kodkan ndu arkelum veno...
Aa
number
Main coon sale. Cheyyunna arelum undel parayane❤️
അടിപൊളി പൂച്ച
Poocha kadichalum manthiyalum hospital ponamenn sookshikuka...and ithinte hair akath poyal danger anu .
@Aswin Biju എന്നെ ഒരുപാട് cat കടിച്ചിട്ടുമുണ്ട് മാന്തിയിട്ടുമുണ്ട് പക്ഷെ ഇതുവരെ ഒരു കുഴപ്പവുമില്ല, തെരുവിൽ അലഞ്ഞു തിരിയുന്ന പൂച്ചകൾ കടിക്കാതെ ശ്രദ്ധിക്കുക, നിങ്ങളുടെ cat ന് നിർബന്ധമായും വാക്‌സിൻ എടുക്കുക
Wayanad vare kondu tharuvo
Transportation available
Blue eyes cat undo ?
Wayanad evide
Sir West Bengal kolkata delivery
Ethre ennu paranalum free tharam arukkum kazhiyilla
Cross breed kitten available undo chetta
ആഹാ അപ്പോ ഇവിടെ അടുത്താണ് അല്ലെ..😇 ഞാൻ ഒരു ആർപ്പൂക്കരക്കാരൻ ആന്നെ
Arpookara evideyanu njan kottayam
@@aswathykuriakose3817 🙄 Kottayam Medical collage Hospital ariyuo??? Athoke ivde ee village l aan.. That's Arpookkara
എനിക്ക് നാലു പൂച്ച ഉണ്ട് ബാലീ.. മഞ്കിൻ.. ബാബു.. കള്ളൻ കുഞ്ചു ഓരോടിത് നിന്നു എടുത്തോണ്ട് വന്നതാണ് അലഞ്ഞു നടന്ന കുഞ്ഞുങ്ങളെ എന്റെ കൂടെ ആണ് കിടക്കുന്നതു രാത്രി എന്നെ ബെഡിൽ നിന്നു തള്ളി താഴെ ഇടും 😄😄😄🤣
സൂപ്പർ
😘
Rate??
Ente veetil seema poocha und
Training kittiyathahno
🥰🥰
Sir,can you delivered to karnataka
Bro mating kazhinnal malum femalneyum orumich ittaal problem aaahno?
Kozhikoottk ethich tharoo
മൂന്ന് മാസം പ്രായമായ കുട്ടികൾക്ക് പാർവയുടെ വാക്സിൻ സെക്കൻറ് ബൂസ്റ്റ് എടുക്കൽ നിർബന്ധമാണ് 10 മാസത്തിന് ശേഷമാണ് എങ്കിൽ സെക്കൻ്റ് ബൂസ്റ്റ് വേണ്ട
Ith vare edthitila
10 masam avan aytundavum apo ethra dosdose edkanam
Why they are not eat rice?
Place evda
Namalle vaccine onum edukendellelo?
Travelling formality with cats to other countries ഒന്ന് explain ചെയ്യാമോ??
1000 retel ullad enik oru puchaye kettmo pakshe kasaragodan sthalam ejane kettum
Rate പറഞ്ഞൂടെ
ntel und oru nadan caliko vtle corum meenthala okke kodutha mathi but kodukkilla bhayangara sneha avlkku njngalodu☺️
Location idumooo
Malappuram thnn veno
Chetta ikka inte eduth rs 4000 persian cat ondo pls replay
Dr i have
ഗുഡ്
Oru male semi panchum oru female panchum സൈലിനുണ്ട്
Enthavade ellam pregnant aanalo
Number vilichitt kittunnilallo
Homelek delivery aki thero ennal venarnu
Home Delivery Available anu
Interested annenkil para
𝟵𝟳𝟰𝟱𝟱𝟱𝟭𝟰𝟭𝟮
Persian male😼 and female kitten @ 2k
Content nabr pls
എല്ലാം കോംകന്നന്മാർ ആണ്,😁💞💞
Shajikaye njn vilichu chila samshayanghal undayirunnu addeham athokke theerthu thank you shajikka🥰🥰
Number undo
@@rebelgaming7819 description il und
Apam chennalim kittumoo
It's not dewarming... It's deworming... Orupaad per ariyathe parayunnath kettittond...
all Kerala delivery undo
ഉണ്ട്
All kerala Delivery available anu
Click the link below to get the contact number 👇 ua-cam.com/video/bThHEe1EtvI/v-deo.html
Bella. Panorama edukada Cherukka kandavantev. Poochenm thangikondnadakan
Why they are not rice?
Home delivery indo
Evideya place
Contact chayyan yantha vayi
Bro ivide free cat undo
കാസറഗോഡ്ലേക്ക് ഡെലിവറി ചെയ്യുമോ
Ente veetilum 16natan cat und .aru chothichalum njan kotukarilla .nammal nokkunnathu pole mattullavar nokkilla.
Poochayudey villa pattey idingu
Nice
3500 rate female cats undakumo
Anta cat nu hair fall kuduthalanu, Aney medicine
Soft coat omega 3,6
Enikk aareaarelum oru catine theraavo plzz bayankara ishta catine😭😔
3000 rupaku cat und vennoo ?
Chikkenum kodukkanam
Cats available ano
Ethra paisa
Nice video chetto⚡️
🥰
കണ്ണൂർ ഉള്ള ഞങ്ങൾ എങ്ങനെ വരാനാ.... 🥰
kannur und 3500nu
നടന്നു വരണം
@@udishudi8900 evide
Home delivery available anu
Click the link below to get the contact number 👇 ua-cam.com/video/bThHEe1EtvI/v-deo.html
@@drasharekh6418
Home delivery available anu
Click the link below to get the contact number 👇 ua-cam.com/video/bThHEe1EtvI/v-deo.html
Is available now?
Kittens for sale
Rate ethraya varunnath
2800
Enteഅടുത്തും ഉണ്ട് ഒരു പേർഷ്യൻ cat വില്പനക്ക് .8monthayi .Avashyakkaruntenkilariyikkuka
Place rate
Tvm ano
Malappuram
Ethrenu tharum pls rply
@@saleenap5190 available aaano enikk vaaanam
@@saleenap5190 kozhikode. You
@@saleenap5190 🥺 palakkad aano
@@saleenap5190 palakkad vann edukka pattula 🥺
Malappuram thnn veno 4000thin
Banglore transport available?
യെസ്
Yes Available anu
Contact no. 𝟵𝟳𝟰𝟱𝟱𝟱𝟭𝟰𝟭𝟮
I want one
Elllam Naden cat ano hair theereilla
Delivery kazhinja female cat hair quality karayum