ഞങ്ങളുടെ വീട്ടിൽ ചുറ്റുവട്ടത്തിൽ ഉള്ള ഒരു പൂച്ച കുട്ടിയെ പെരുച്ചാഴി കടിച്ചു but രക്ഷ പെട്ടു. എങ്കിലും അതിന്റെ ചെവിയിൽ നിന്നും വായിൽ ചോര വന്നിരുന്നു. കഴുത്തിന്റെ ഭാഗത്തു ചെറിയ മുറിവ് ഉണ്ട്. എണീറ്റു നടക്കുന്നുണ്ട് ബട്ട് ക്ഷീണം. പാൽ കൊടുത്തിട്ട് കുടിക്കുന്നില്ല ഏതാണ് ചെയ്യണ്ടത്. PLS Help 😢
എനിക്ക് പേർഷ്യൻ പൂച്ച ഉണ്ട് അതുകൊണ്ട് കുറച്ചു ടിപ്സ് പറയുകയാണ് - പൈസ ഒക്കെ എന്തായാലും ചെലവാക്കിയേ തീരൂ വാങ്ങിക്കാനും ഫുഡ് കൊടുക്കാനും ഒക്കെ. പിന്നെ കൂട്ടിൽ ഇട്ടു വളർത്താൻ ആണേൽ വാങ്ങേണ്ട കാരണം അവർക്കും കൂട്ടിൽ കഴിയാൻ ഇഷ്ടമല്ല പ്രേത്യേകിച്ചു അവർ കൂടുതൽ ഇണങ്ങി വളരണമെങ്കിൽ.. എന്റെ പൂച്ചയെ വീട്ടിൽ എല്ലാ ഇടത്തും allowed ആണ് അതു കൊണ്ട് കൂടുതൽ behaviour മനസ്സിലാക്കാൻ സാധിച്ചു പിന്നെ അവൾക്കു പേരും മറ്റു ചില വാക്കുകളും നന്നായി അറിയാം.. പിന്നെ ഫുഡ് എല്ലാം ഡ്രൈ ആയി പോകരുത് പൂച്ചയ്ക്കും വെള്ളം ആവശ്യം ആണ് so എപ്പോഴും വെള്ളപ്പാത്രം fill ആക്കി വെയ്ക്കുക. മീനും ചോറും ഒക്കെ കൊടുക്കാം cat food കൂടാതെ.. നമ്മൾ കഴിക്കുന്ന ഫുഡ് അതായത് അപ്പം ബ്രെഡ് ദോശ ഒക്കെ വെറുതെ taste ചെയ്യാനും കൊടുക്കാം.. കുഞ്ഞു പ്രായം ആണേൽ തീർച്ചയായും ദിവസോം കളിപ്പിക്കണം. Toys വാങ്ങി പൈസ കളയണ്ട അവർ ഉപയോഗിക്കില്ല ഒരു പേപ്പർ ചുരുട്ടി ബോൾ ഉണ്ടാക്കുകയോ അല്ലേൽ പേന ക്യാപ് ഇട്ടു കൊടുത്താൽ മതി നന്നായി ഓടി കളിച്ചോളും.. എന്നും ചീകിയാൽ നല്ലത്, രോമം ജട പിടിക്കുവാണേൽ മാത്രം must ആക്കിയാൽ മതി. Useful ആണ് പല്ലി പാറ്റ ശല്യം ഒക്കെ നന്നായി കുറയും.. മാന്തും കടിയും ശീലിപ്പിക്കരുത് ആദ്യമേ അടക്കി നിർത്തുക പിന്നെ ചെറുതായി നഖം ഒക്കെ കൊള്ളും അതിന്റെ effect കുറയ്ക്കാൻ അറ്റം മാത്രം വെട്ടാം ഫുൾ വെട്ടരുത് bleed cheyum.. but എന്തൊക്കെയായാലും നല്ല രസം ആണ് കളിചിരിയും കുസൃതിയും കണ്ടിരിക്കാൻ.. എപ്പോഴും യാത്രയിൽ ഒന്നും അല്ലാതെ വൈകിട്ട് എങ്കിലും വിട്ടീൽ ഉണ്ടാവും എന്ന് ഉറപ്പ് ആണേൽ കൂടുതൽ നല്ലത്.. പിന്നെ litter box clean ആണെന്ന് ഉറപ്പ് വരുത്തുക smell ഉണ്ടാവാതെ.. അല്ലേൽ മണ്ണിൽ ചെയ്യാൻ സൗകര്യം ഒരുക്കാം.. almost എല്ലാ ടിപ്സും പറഞ്ഞിട്ടുണ്ട് :))
ഞാൻ ഒരുപാട് വൈകിയാണ് ഈ വീഡിയോ കണ്ടത്. നിങ്ങളുടെ ഫാമിലെ എല്ലാ പൂച്ചകളെയും എനിക്ക് ഒത്തിരി ഇഷ്ടമായി. എന്റെ വീട്ടിലും ഉണ്ട് ഇതുപോലെ ഒരു പേർഷ്യൻ ക്യാറ്റ്. ഈ വീഡിയോ എനിക്ക് ഒത്തിരി ഉപകാരപ്രദമാണ്. ഒരുപാട് നന്ദി........
Hijas Puzakkal Subscribe please Like & Comment viedo കണ്ടോളോ ua-cam.com/video/9lxiNCw0sJ4/v-deo.html തൃശ്ശൂർ ഗഡിമോൾ തള്ളലോടു തള്ളൽ ഒരു തൃശൂർകാരിയുടെ തൃശൂർ ഭാഷThe rhythm of thrissur slang തള്ളലോടു തള്ളൽ
Ella kittenum oru polay alla.Chilathu very cute aanu.(nadam Inam polay)Vila chodikkunnilla 25000 enghilum kanum.Puppy kkal Vila undakum.enikku oru cross variety und.aparichitaray Kendal muranghum.taram kittiyal kadikkum
ROCKET RACOON Subscribe please Like & Comment viedo കണ്ടോളോ ua-cam.com/video/9lxiNCw0sJ4/v-deo.html തൃശ്ശൂർ ഗഡിമോൾ തള്ളലോടു തള്ളൽ ഒരു തൃശൂർകാരിയുടെ തൃശൂർ ഭാഷThe rhythm of thrissur slang തള്ളലോടു തള്ളൽ
എൻഗേജ് കഴിഞ്ഞത് മുതൽ ഓളെ വിളിക്കും അന്ന് ബെർതെ ചോദിച്ചു നിന്റെ മനസ്സിലേ ആഗ്രഹം എന്താണെന്ന് മുഖത്തടിച്ചപോലെ പറഞ്ഞു എനിക്ക് പൂച്ചകളെ വലിയ ഇഷ്ടമാണെന്നു, നുമ്മ കരുതി സാധാ പൂച്ച ആയിരിക്കുമെന്ന്, പണി പാലും വെള്ളത്തിൽ കിട്ടി 😀ദാ ഇതുപോലുള്ള പൂച്ചകൾ ആണുപോലും, അങ്ങ്നെ കല്യാണത്തിന് ശേഷം പൂച്ചകളെ വാങ്ങിച്ചു കൊടുത്തു ആദ്യം ഒന്ന്, പിന്നെ രണ്ട്, കഴിഞ്ഞ മാസം ഒന്ന് കൂടി അങ്ങനെ മൂന്നെണ്ണം ആയി, ഒരു ട്വിസ്റ്റ് കൂടിയുണ്ട് 😁അവസാനം വാങ്ങിയ പൂച്ചക്ക് 9000 രൂപ ആയിരുന്നു , അതിനെ വീട്ടിൽ കൊണ്ട് വന്നു ഏതാണ്ട് ഒരുമാസം ആവുമ്പോയേക്കും അതിന് ഇണ ചേരാൻ സമയം ആയി അങ്ങനെ അതും കഴിഞ്ഞു ഇനി രണ്ട് മാസം കഴിഞ്ഞാൽ പ്രസവം ഉണ്ടാവും, 😁
ആരും crossing സമയം video എടുക്കാൻ പറയുകയോ..... video എടുക്കാൻ ചെല്ലുന്നവർ അത് എടുക്കാൻ തുനിയുകയോ ഇല്ല..... എന്നാൽ നിങ്ങളുടെ ആ മനസ്സ് / ആഹാ അന്തസ്സ്.....
Akhilp Kumar Dear pet lover❤️ പൂച്ചപരിപാലനത്തെക്കുറിച്ച് കൂടുതലറിയാൻ, Plz click the link 👇 ua-cam.com/video/gMTF81Cy0CQ/v-deo.html SUBSCRIBE & SHARE with ur groups🙏
Nandas Pets HAPPINESS ALWAYS Dear pet lover❤️ പൂച്ചപരിപാലനത്തെക്കുറിച്ച് കൂടുതലറിയാൻ, Plz click the link 👇 ua-cam.com/video/gMTF81Cy0CQ/v-deo.html SUBSCRIBE & SHARE with ur groups🙏
SREENATH 99 Dear pet lover❤️ പൂച്ചപരിപാലനത്തെക്കുറിച്ച് കൂടുതലറിയാൻ, Plz click the link 👇 ua-cam.com/video/gMTF81Cy0CQ/v-deo.html SUBSCRIBE & SHARE with ur groups🙏
എനിക്ക് വേണം ഒരെണ്ണത്തെ ....നല്ല ഭംഗി ഉള്ള ആരോഗ്യം ഉള്ള കുഞ്ഞിനെ വേണം ...white തന്നെ venamennu ഇല്ല ...ഞാൻ call ചെയ്യാം ചേച്ചി ....കുറച്ചു koodi cash ഒപ്പിക്കണം അതിനാണ് ....Appiyidan okke train ചെയ്യിച്ചത് ഉണ്ടേൽ നന്നായിരുന്നു ..വീട്ടിനുള്ളിൽ വളർത്താൻ ആണ് ..
Litter box vangan kittum. Ath train cheyichal math Allengil oru boxil mannu nirachu ath litter box aayi upayogichal mathi.. Avarku Ath manasilakum. Ath oro week clean cheytha mathi Good luck!
Hisham Kabir Dear pet lover❤️ പൂച്ചപരിപാലനത്തെക്കുറിച്ച് കൂടുതലറിയാൻ, Plz click the link 👇 ua-cam.com/video/gMTF81Cy0CQ/v-deo.html SUBSCRIBE & SHARE with ur groups🙏
Subscribe please Like & Comment viedo കണ്ടോളോ ua-cam.com/video/9lxiNCw0sJ4/v-deo.html തൃശ്ശൂർ ഗഡിമോൾ തള്ളലോടു തള്ളൽ ഒരു തൃശൂർകാരിയുടെ തൃശൂർ ഭാഷThe rhythm of thrissur slang തള്ളലോടു തള്ളൽ
സാധാരണ എല്ലാ കടക്കാരും ബ്രീഡർമാരും പൂച്ചകളെ കൂട്ടിലിട്ടു വളർത്താറാണ് പതിവ്. ആ കൂട്ടിൽ കിടക്കുന്ന പൂച്ചകളെ കണ്ടാൽ തന്നെ പാവം തോന്നും. പക്ഷേ എൻറെ പൂച്ചകൾ എൻറെ വീട്ടിൽ ഓടിച്ചാടി കളിച്ച് നടക്കാറ് ആണ് പതിവ്. അവർക്ക് വേണ്ടിയിട്ട് ചെറിയ ഒരു റൂം തന്നെ ഉണ്ട്. ഇടക്ക് എൻറെ വീട്ടിൽ ഓടിനടക്കും, ബാക്കി സമയം ആ റൂമിലാക്കും, രാത്രിയായാൽ ഒരു കൂട്ടിനുള്ളിൽ ആക്കും. ആകെ അഞ്ച് പൂച്ചകൾ ഉണ്ട്, ഒരു അമ്മ പൂച്ച ബാക്കി നാലെണ്ണം അവളുടെ കുട്ടികൾ. അഞ്ചും പേർഷ്യൻ ക്യാറ്റ് ആണേ. അവർക്കെല്ലാവർക്കും തന്നെ എൻറെ വീട്ടുകാരോട് എല്ലാവരോടും ഭയങ്കര ഇണക്കം ആണ്. എല്ലാത്തിനെയും കൂടെ എനിക്ക് ഇപ്പോ നോക്കാൻ കഴിയുന്നില്ല. അതിലെ മൂന്ന് കുട്ടികളെ വിൽക്കാൻ പോവുകയാണ്. ഒരു പൂച്ചക്ക് 6500 രൂപ എങ്കിലും കിട്ടണം. ആവശ്യമുണ്ട് എങ്കിൽ താഴെ കാണുന്ന നമ്പറിൽ വിളിക്കാവുന്നതാണ്. Mob: 8156810585 (പൂച്ച സ്നേഹികൾക്കും അവറ്റകളെ നന്നായിട്ടു നോക്കും എന്നുറപ്പുള്ള വർക്കും മാത്രമേ കൊടുക്കുകയുള്ളൂ...🤍)
പൂച്ചകള്‍ക്ക് ചൊറിഞ്ഞു കൊടുക്കുന്നത് വളരെ ഇഷ്ട്ടമുള്ള കാര്യമാണ്, ചൊറിയാന്‍ വേണ്ടി മാത്രം എന്റെ വീട്ടില്‍ വാലും പൊക്കി വരുന്ന ഒരുത്തനുണ്ട്,
🤓😍
🤣🤣
❤❤
ഞങ്ങളുടെ വീട്ടിൽ ചുറ്റുവട്ടത്തിൽ ഉള്ള ഒരു പൂച്ച കുട്ടിയെ പെരുച്ചാഴി കടിച്ചു but രക്ഷ പെട്ടു. എങ്കിലും അതിന്റെ ചെവിയിൽ നിന്നും വായിൽ ചോര വന്നിരുന്നു. കഴുത്തിന്റെ ഭാഗത്തു ചെറിയ മുറിവ് ഉണ്ട്. എണീറ്റു നടക്കുന്നുണ്ട് ബട്ട് ക്ഷീണം. പാൽ കൊടുത്തിട്ട് കുടിക്കുന്നില്ല ഏതാണ് ചെയ്യണ്ടത്. PLS Help 😢
😄🤣🤣😄
എനിക്ക് പേർഷ്യൻ പൂച്ച ഉണ്ട് അതുകൊണ്ട് കുറച്ചു ടിപ്സ് പറയുകയാണ് - പൈസ ഒക്കെ എന്തായാലും ചെലവാക്കിയേ തീരൂ വാങ്ങിക്കാനും ഫുഡ് കൊടുക്കാനും ഒക്കെ. പിന്നെ കൂട്ടിൽ ഇട്ടു വളർത്താൻ ആണേൽ വാങ്ങേണ്ട കാരണം അവർക്കും കൂട്ടിൽ കഴിയാൻ ഇഷ്ടമല്ല പ്രേത്യേകിച്ചു അവർ കൂടുതൽ ഇണങ്ങി വളരണമെങ്കിൽ.. എന്റെ പൂച്ചയെ വീട്ടിൽ എല്ലാ ഇടത്തും allowed ആണ് അതു കൊണ്ട് കൂടുതൽ behaviour മനസ്സിലാക്കാൻ സാധിച്ചു പിന്നെ അവൾക്കു പേരും മറ്റു ചില വാക്കുകളും നന്നായി അറിയാം.. പിന്നെ ഫുഡ് എല്ലാം ഡ്രൈ ആയി പോകരുത് പൂച്ചയ്ക്കും വെള്ളം ആവശ്യം ആണ് so എപ്പോഴും വെള്ളപ്പാത്രം fill ആക്കി വെയ്ക്കുക. മീനും ചോറും ഒക്കെ കൊടുക്കാം cat food കൂടാതെ.. നമ്മൾ കഴിക്കുന്ന ഫുഡ് അതായത് അപ്പം ബ്രെഡ് ദോശ ഒക്കെ വെറുതെ taste ചെയ്യാനും കൊടുക്കാം.. കുഞ്ഞു പ്രായം ആണേൽ തീർച്ചയായും ദിവസോം കളിപ്പിക്കണം. Toys വാങ്ങി പൈസ കളയണ്ട അവർ ഉപയോഗിക്കില്ല ഒരു പേപ്പർ ചുരുട്ടി ബോൾ ഉണ്ടാക്കുകയോ അല്ലേൽ പേന ക്യാപ് ഇട്ടു കൊടുത്താൽ മതി നന്നായി ഓടി കളിച്ചോളും.. എന്നും ചീകിയാൽ നല്ലത്, രോമം ജട പിടിക്കുവാണേൽ മാത്രം must ആക്കിയാൽ മതി. Useful ആണ് പല്ലി പാറ്റ ശല്യം ഒക്കെ നന്നായി കുറയും.. മാന്തും കടിയും ശീലിപ്പിക്കരുത് ആദ്യമേ അടക്കി നിർത്തുക പിന്നെ ചെറുതായി നഖം ഒക്കെ കൊള്ളും അതിന്റെ effect കുറയ്ക്കാൻ അറ്റം മാത്രം വെട്ടാം ഫുൾ വെട്ടരുത് bleed cheyum.. but എന്തൊക്കെയായാലും നല്ല രസം ആണ് കളിചിരിയും കുസൃതിയും കണ്ടിരിക്കാൻ.. എപ്പോഴും യാത്രയിൽ ഒന്നും അല്ലാതെ വൈകിട്ട് എങ്കിലും വിട്ടീൽ ഉണ്ടാവും എന്ന് ഉറപ്പ് ആണേൽ കൂടുതൽ നല്ലത്.. പിന്നെ litter box clean ആണെന്ന് ഉറപ്പ് വരുത്തുക smell ഉണ്ടാവാതെ.. അല്ലേൽ മണ്ണിൽ ചെയ്യാൻ സൗകര്യം ഒരുക്കാം.. almost എല്ലാ ടിപ്സും പറഞ്ഞിട്ടുണ്ട് :))
വില ഹൈലൈറ് ചെയ്യുക
👍👍👍
👍
പൂച്ചയെ ഇഷ്ടമുള്ളവർ like ഇടൂ
njnaum
Rate
𝐍𝐍𝐣𝐚𝐧 𝐤𝐨𝐫𝐫𝐲𝐞 𝐯𝐢𝐭𝐭𝐮𝐤𝐚𝐫𝐨𝐝𝐞 𝐩𝐚𝐫𝐧𝐣𝐮 𝐛𝐮𝐭 𝐲𝐚𝐧𝐢𝐤 𝐢𝐭𝐡𝐮 𝐯𝐞𝐫𝐞 𝐤𝐢𝐭𝐭𝐢𝐥𝐚 𝐛𝐚𝐠𝐲𝐚𝐦 𝐢𝐥𝐥𝐚
Njanum
ua-cam.com/video/ueCvCFr5P4Y/v-deo.html
Cat enjoying onam and sadhya
മറ്റൊരു വീഡിയോ ഞാൻ കണ്ടിരുന്നു പുള്ളിക്കാരി വില പറയില്ല 😂😂😂😂😂😂😂😂
വളരെ വ്യക്തമായി വിവരിച്ചു...കണ്ടതിൽ ഏറ്റവും നല്ല അവതരണം
എന്തോ എങ്ങനെ
ഞാൻ ഒരുപാട് വൈകിയാണ് ഈ വീഡിയോ കണ്ടത്. നിങ്ങളുടെ ഫാമിലെ എല്ലാ പൂച്ചകളെയും എനിക്ക് ഒത്തിരി ഇഷ്ടമായി. എന്റെ വീട്ടിലും ഉണ്ട് ഇതുപോലെ ഒരു പേർഷ്യൻ ക്യാറ്റ്. ഈ വീഡിയോ എനിക്ക് ഒത്തിരി ഉപകാരപ്രദമാണ്. ഒരുപാട് നന്ദി........
പൂച്ചയെ ഇഷ്ടം ഉള്ളവർ ലൈക് അടി
👌👌👌
Endha right
Hijas Puzakkal
Subscribe please Like & Comment viedo കണ്ടോളോ
ua-cam.com/video/9lxiNCw0sJ4/v-deo.html തൃശ്ശൂർ ഗഡിമോൾ തള്ളലോടു തള്ളൽ ഒരു തൃശൂർകാരിയുടെ തൃശൂർ ഭാഷThe rhythm of thrissur slang തള്ളലോടു തള്ളൽ
@MUHAMMED DANISH ആരെ പാമ്പിനെയാ😂
ua-cam.com/video/2lrCD2yR998/v-deo.html
ചേച്ചി എല്ലാ കരൃങ്ങളും വളരെ മനസിലാകുന്ന വിധത്തിൽ പറഞ്ഞു തന്നതിന് thanks... All kitten amzng..
അച്ചോടാ എന്തൊരു ക്യൂട്ട് ആണ് 😘😘👍
പൂച്ചകളുടെ ലോകം കണ്ടു മനസ്സിലാക്കി. അഭിനന്ദനങ്ങൾ !
വില ചോദിക്കുബോൾ ചേച്ചി... ഒഴിഞ്ഞു മാറുന്നു.... ചേച്ചിക്ക് വില പറയാൻ താല്പര്യമില്ല....
Yes
Super once
😘😍
Correct
Ella kittenum oru polay alla.Chilathu very cute aanu.(nadam Inam polay)Vila chodikkunnilla 25000 enghilum kanum.Puppy kkal Vila undakum.enikku oru cross variety und.aparichitaray Kendal muranghum.taram kittiyal kadikkum
Lissy chechi shows 100% sincere love to these cats.... that may be her success in this business... 👏👍
ആഹാ, സുന്ദരി പൂച്ചകൾ, എടുത്ത് ഓമനിക്കാൻ കൊതിയാവുന്നു
സുന്ദരന്മാരും ഉണ്ട് 😁
ROCKET RACOON
Subscribe please Like & Comment viedo കണ്ടോളോ
ua-cam.com/video/9lxiNCw0sJ4/v-deo.html തൃശ്ശൂർ ഗഡിമോൾ തള്ളലോടു തള്ളൽ ഒരു തൃശൂർകാരിയുടെ തൃശൂർ ഭാഷThe rhythm of thrissur slang തള്ളലോടു തള്ളൽ
@@rocketraccoon9624 🤣🤣
എന്റെ ജീവനാണ് പൂച്ച.💓💓💓♥️♥️♥️♥️🥰🥰🥰🥰😍😘🥳🥳
വീഡിയോ സൂപ്പർ ആയിട്ടുണ്ട് എനിക്ക് പൂച്ചക്കുട്ടികളെ വളരെ ഇഷ്ടമാണ് ആണ്
ചേച്ചിക് വില പറയുന്നത് കൊണ്ട് കുഴപൊമുണ്ടോ.??
ചേച്ചി : ഇല്ല
അപ്പോൾ ഈ സെമി പഞ്ചിനു എന്ത് വില വരും.?
ചേച്ചി : അത് നല്ല വില വരും
😅
at the end of the day, people will do anything to do to make money. These cats are beautiful, adorable, I wish these babies have best life.
എൻഗേജ് കഴിഞ്ഞത് മുതൽ ഓളെ വിളിക്കും അന്ന് ബെർതെ ചോദിച്ചു നിന്റെ മനസ്സിലേ ആഗ്രഹം എന്താണെന്ന് മുഖത്തടിച്ചപോലെ പറഞ്ഞു എനിക്ക് പൂച്ചകളെ വലിയ ഇഷ്ടമാണെന്നു, നുമ്മ കരുതി സാധാ പൂച്ച ആയിരിക്കുമെന്ന്, പണി പാലും വെള്ളത്തിൽ കിട്ടി 😀ദാ ഇതുപോലുള്ള പൂച്ചകൾ ആണുപോലും, അങ്ങ്നെ കല്യാണത്തിന് ശേഷം പൂച്ചകളെ വാങ്ങിച്ചു കൊടുത്തു ആദ്യം ഒന്ന്, പിന്നെ രണ്ട്, കഴിഞ്ഞ മാസം ഒന്ന് കൂടി അങ്ങനെ മൂന്നെണ്ണം ആയി, ഒരു ട്വിസ്റ്റ് കൂടിയുണ്ട് 😁അവസാനം വാങ്ങിയ പൂച്ചക്ക് 9000 രൂപ ആയിരുന്നു , അതിനെ വീട്ടിൽ കൊണ്ട് വന്നു ഏതാണ്ട് ഒരുമാസം ആവുമ്പോയേക്കും അതിന് ഇണ ചേരാൻ സമയം ആയി അങ്ങനെ അതും കഴിഞ്ഞു ഇനി രണ്ട് മാസം കഴിഞ്ഞാൽ പ്രസവം ഉണ്ടാവും, 😁
😀😀
സുന്ദരി പൂച്ചകൾ. അടിപൊളി വീഡിയോ
Semi doll is the most favorite 🙏 The health of the cats shows the authenticity of the cattery. Great.
നല്ല അവതരണം ലിസി ചേച്ചി പൊളിച്ചു പൂച്ചാക്കുഞ്ഞുങ്ങൾ നന്നായിട്ടുണ്ട്
എനിക്ക് പൂച്ചയെ ഭയങ്കര ഇഷ്ടാണ്.. ചെറുപ്പം തൊട്ടേ ഞാൻ പൂച്ചയെ വളർത്തുന്നുണ്ട്.. അവര്ക് ഒന്ന് വയ്യാതെ ആയാൽ പോലും ഞാൻ കരയും 😪I love cats😍
Ahno kunje
Shamshudheen Chalil 😹
Kashtam tanne mudhalali
തുടക്കം ഉള്ള സ്വാഗതം പറച്ചിൽ അത് പൊളിച്ചു ✌️
ആരും crossing സമയം video എടുക്കാൻ പറയുകയോ..... video എടുക്കാൻ ചെല്ലുന്നവർ അത് എടുക്കാൻ തുനിയുകയോ ഇല്ല..... എന്നാൽ നിങ്ങളുടെ ആ മനസ്സ് / ആഹാ അന്തസ്സ്.....
😋😋💛💛
😂
Please എന്റെ ചാനൽ subscribe ചെയ്യുമോ
Akhilp Kumar
Dear pet lover❤️
പൂച്ചപരിപാലനത്തെക്കുറിച്ച് കൂടുതലറിയാൻ,
Plz click the link 👇
ua-cam.com/video/gMTF81Cy0CQ/v-deo.html
SUBSCRIBE & SHARE with ur groups🙏
It is a natural act for the cats and for the nature. Don't bring your prejudices and pseudo morality into it.
Thanks chechi....nalla manasu....good information she has given
ente muthan puchakal ishtta orupaad.valarthiyitund ippol illa.kothiyavunnu ithine valarthan😍😍
ua-cam.com/video/a_AylsOzaU0/v-deo.html
ആഹാ, കണ്ടിട്ട് കൊതിയാവുന്നു. അത്ര മനോഹരമായ കാഴ്ച
Lizamme❤️., You are really the Great inspiration For all Petlovers 👍👍
Love you ❤️❤️
May God Bless you❤️❤️
All the very best Best For YOUR Lizy Pets🙏🙏
Tnq
see the discription...
Nandas Pets നന്ദാസ് പെറ്റ്സ്
Nandas Pets HAPPINESS ALWAYS
Dear pet lover❤️
പൂച്ചപരിപാലനത്തെക്കുറിച്ച് കൂടുതലറിയാൻ,
Plz click the link 👇
ua-cam.com/video/gMTF81Cy0CQ/v-deo.html
SUBSCRIBE & SHARE with ur groups🙏
Eee puchayoke nammude vittil vannalum nammude pazaya pets ene orikalum marakaruth🙃😥😻😻
They are taken care of very well and seem healthy than other cat breeders
Haa
എന്തു ഫങ്ങിയ ആ പൂച്ച കുട്ടികൾ cute ആയിട്ടുണ്ട് 🐈🐈🐈🐱🐱🤩🤩
കണ്ടതിൽ വൃത്തിയുള്ള ഫാം
yes
എന്റെ ചാനൽ subscribe ചെയ്യോ please 🙏🙏🙏
@@darktroopgaming 👍
Stalam
SREENATH 99
Dear pet lover❤️
പൂച്ചപരിപാലനത്തെക്കുറിച്ച് കൂടുതലറിയാൻ,
Plz click the link 👇
ua-cam.com/video/gMTF81Cy0CQ/v-deo.html
SUBSCRIBE & SHARE with ur groups🙏
ക്യൂട്ട് പൂച്ച കുട്ടികൾ ❣️❣️
Trisur slang is very fast example lissy chechi😁😁😁😂🤣
പൂച്ച sir ഉയിരല്ലേ 😘🐱
Cat lovers like addii😍
Blue colour eye..ente poochayude oru eye yellow and vere eye blue aan..😘cute cats .
വീഡിയോ കണ്ടു പൂച്ചയെ കുറിച്ചുള്ള ഒരുപാടു അറിവുകൾ കിട്ടി
ഒരുകാര്യം കൂടി പറയാമായിരുന്നു പൂച്ചയുടെ ഗർഭകാലം എത്രമാസമാണെന്ന്
63days
Chechi nighaludey video aadhyamayitta kaanunney 👍👍👍👍👍👌👍👌👍👍👍❤️❤️❤️❤️❤️🙏
Pershian cat lovers 😍😍 adi oru like🥰🥰😘👇👇👇
Very nice.. full kand...naala ubagaram ulla video
വല്ലാത്ത ഒരു സുഗം കാണുമ്പോൾ
ഇത് എവിടെയാണ് സ്ഥലം P No തരുമോ
നല്ല സുന്ദരി പൂച്ച കൾ
Cats=cute+innocence
Ella poochakuttikalkum ummaah🥰🥰❤️
Chechi all the people ask for you only question.😁😁
Njn ee video kandond irikkunnathinu idakku googilil poyi search chythu-lissy's pets ennu.....
Kandu .......
Enikkum agrahm ahn ..
Theerchayayum ivide njn varum 💯😍😊
വില ചോദിച്ചാൽ ബുദ്ധിമുട്ട് ഉണ്ടെങ്കിൽ ഇങ്ങനത്തെ show ചെയ്യരുത്. Anchor വളരെ മോശം
വിലയെന്താ? ഏ,,, കമ്പി ളി പുതപ്പോ?
വിലയെന്താ? ഏ,,, കമ്പി ളി പുതപ്പോ?
Athil ആ grey colour cat 🐈 എന്ത് cute ❤️ ആണ് 🥰😍😘 . എനിക്ക് tharumo 😚🤗
ക്യൂട്ടായ ക്യാറ്റ് . ഇയാൾ അൽപ്പൻ മാരുടെ നേതാവാണോ ?
എനിക്കും പൂചകളെ വളരെ ഇഷ്ടമാണ്
എനിക്ക് വേണം ഒരെണ്ണത്തെ ....നല്ല ഭംഗി ഉള്ള ആരോഗ്യം ഉള്ള കുഞ്ഞിനെ വേണം ...white തന്നെ venamennu ഇല്ല ...ഞാൻ call ചെയ്യാം ചേച്ചി ....കുറച്ചു koodi cash ഒപ്പിക്കണം അതിനാണ് ....Appiyidan okke train ചെയ്യിച്ചത് ഉണ്ടേൽ നന്നായിരുന്നു ..വീട്ടിനുള്ളിൽ വളർത്താൻ ആണ് ..
Litter box vangan kittum. Ath train cheyichal math Allengil oru boxil mannu nirachu ath litter box aayi upayogichal mathi..
Avarku Ath manasilakum. Ath oro week clean cheytha mathi Good luck!
Cat lover..... ❤️enikk catsinne jeevanaaa 😘😘😘😘😘😘😘😘😘😘
പൂച്ചയെ ഇഷ്ട്ടമുഉള്ളവർ ലൈക് adi😆
ബ്യൂട്ടിഫുൾ
ബ്രോ...ഞാൻ വീട്ടിൽ വളർത്തുന്നതിനായി 1 പൂച്ചയെ വാങ്ങാൻ ഉദ്ദേശിക്കുന്നു....അപ്പൊ Male ആണോ Female ആണോ നല്ലത്....ഏതാ കൂടുതൽ ഇണങ്ങുക....???
Pls Rply Bro.....
Female nallath
Crossing purth ninn cheyyikaam
കിടുക്കി
Lissy aunty 🥰🥰😍😍👌👌
mmm
8um 10 um 😯😯😯😯 ithinekal oru kunjine valarthallo 👍👍
I LIKED THE WHITE SO CUTE
Nalla oru episode ayirunnu bro.. pavam chechi
Heaven on earth!!!🙀🙀
😍😍😍
Evideya sthalam
Enikk nalla eshttamayi chechii
Kolam chechi
Chila aalukal onum parangu kodukila clear aayi
Congratulations for I Million views 🎊🎊🎊🎊🎊🎊🎊🎊🎊
Really thanks for this video ❤️, waiting for the next video (dog's)
Very nice video there's a lot of cats I really love cats that's why my name is HUMANCAT or TAONGPUSA thank you very much my dear petfriend.
ലിസി ചേച്ചി സൂപ്പർ
ഞാൻ ഇപ്പം ആണ് ഈ വീഡിയോ കാണുന്നത് എന്തായാലും ചാനൽ subscribe ചെയ്യ്തു
Itu subscribe cheyyu
കൂടുതൽ കാര്യങ്ങൾ അറിയാൻ കഴിഞ്ഞു, congrats 🌹
I love cats and dogs ...evde nikkum und naadan pucha Peru 'mushi' BTW *SHE'S* *DAMN* *CUTE*
Poli PERSIAN CAT Poli video
നല്ല ചേച്ചി
ente veetil und oru kattappa😎...pinne oru pannikutti...randu pereyum koodi pannikattee ennu vilikum 😂😂
I love cats 😍
ഓ സോങ് cute😍😍😍
Persian 🐱cats, Eshtmayio 💖
Enium Nalla kurichu 👁Video
Vennam Aniku Tharumo 😊
Comment 👉👉
Super bro
പൂച്ചയെ ഇഷ്ട്റ്റപെട്ടവർ ലൈക് ചെയൂ
Kandittu snow drops poleyund cute kittens I❤️it
മ്യാവൂ, ബ്രോ പൊളി, ഫോട്ടോ എടുക്കാന്‍ ഒരു പൂച്ചയെ കിട്ടാന്‍ വഴിയുണ്ടോ
Lissy chechiyodu chodhikku😋😋😋
Google search
8943697670
Aa number msg cheyyu bro niz ore cat ond
Orupaad ishtaayi chechi🌹🌹🌹
SORRY THAT SMALL GREY COLOUR
CAT SO CUTE
കുറഞ്ഞ ചിലവിൽ ഉണ്ടാക്കിയ പൂച്ച കൂടുകൾ.. ഓർഡർ പ്രകാരം ഉണ്ടാക്കി തരുന്നു.... ഡീറ്റെയിൽസ് ചാനലിൽ ഉണ്ട്
ക്രോസിങ് കഴിഞ പെൺ പൂച്ചയെ കൂട്ടിൽ നിന്നും പുറത്തൊക്കെ വിടുന്നതിൽ പ്രോബ്ലം ഉണ്ടൊ. ഡെലിവറി കഴിയും വരെ കൂട്ടിൽ ഇടേണ്ടി വരുമോ
call
Super video
ലിസി ചേച്ചിയെ വിളിചിട്ടു ഫോൺ എടുക്കുന്നില്ല, കുറെ വിളിച്ചു.
വേറെ നമ്പർ ഉണ്ടോ...
പൂച്ചയെ വാങ്ങിക്കാനാണ്
അടിപൊളി 💞💞💞💞👍👍👍👍👍
ഇതെവിടെയാ സ്ഥലം എനിക്ക് പൂച്ച ഭയങ്കര ഇഷ്ടമാണ് എന്റെ വീട്ടിലും കുറെ പൂച്ചകൾ ഉണ്ട് അവിടെ പൂച്ച കൊടുക്കുന്നുണ്ടോ
Ningalde veedu tamilnadu aano
എന്ത് ഭംഗിയാ 😘😘😘😘
ഒന്നിനും വില ഇല്ല.പറയത്തും ഇല്ല .. പോയി പൂച്ചയെ വാങ്ങിയിട്ട് വേറെ എന്തെങ്കിലും വിശേഷം പറഞ്ഞിട്ട് അങ്ങ് കൊണ്ടുപോണം
Paranjhallo. Valarae nannaayi paranjhu kodutthu.
👍👍👍 kep it up jomon chetten
Nice. Efforts. Thank you for making this video.
Hisham Kabir
Dear pet lover❤️
പൂച്ചപരിപാലനത്തെക്കുറിച്ച് കൂടുതലറിയാൻ,
Plz click the link 👇
ua-cam.com/video/gMTF81Cy0CQ/v-deo.html
SUBSCRIBE & SHARE with ur groups🙏
Chechi aah kunjungale okka kaanikkumboo face ilee smile 😍😍
Polichallo😍
Subscribe please Like & Comment viedo കണ്ടോളോ
ua-cam.com/video/9lxiNCw0sJ4/v-deo.html തൃശ്ശൂർ ഗഡിമോൾ തള്ളലോടു തള്ളൽ ഒരു തൃശൂർകാരിയുടെ തൃശൂർ ഭാഷThe rhythm of thrissur slang തള്ളലോടു തള്ളൽ
@@kibisherine cheythu thirichu thaaa
Enikm und oru poocha look like this😍😍
Soooooooo cute😍
സാധാരണ എല്ലാ കടക്കാരും ബ്രീഡർമാരും പൂച്ചകളെ കൂട്ടിലിട്ടു വളർത്താറാണ് പതിവ്. ആ കൂട്ടിൽ കിടക്കുന്ന പൂച്ചകളെ കണ്ടാൽ തന്നെ പാവം തോന്നും. പക്ഷേ എൻറെ പൂച്ചകൾ എൻറെ വീട്ടിൽ ഓടിച്ചാടി കളിച്ച് നടക്കാറ് ആണ് പതിവ്. അവർക്ക് വേണ്ടിയിട്ട് ചെറിയ ഒരു റൂം തന്നെ ഉണ്ട്. ഇടക്ക് എൻറെ വീട്ടിൽ ഓടിനടക്കും, ബാക്കി സമയം ആ റൂമിലാക്കും, രാത്രിയായാൽ ഒരു കൂട്ടിനുള്ളിൽ ആക്കും.
ആകെ അഞ്ച് പൂച്ചകൾ ഉണ്ട്, ഒരു അമ്മ പൂച്ച ബാക്കി നാലെണ്ണം അവളുടെ കുട്ടികൾ. അഞ്ചും പേർഷ്യൻ ക്യാറ്റ് ആണേ. അവർക്കെല്ലാവർക്കും തന്നെ എൻറെ വീട്ടുകാരോട് എല്ലാവരോടും ഭയങ്കര ഇണക്കം ആണ്. എല്ലാത്തിനെയും കൂടെ എനിക്ക് ഇപ്പോ നോക്കാൻ കഴിയുന്നില്ല. അതിലെ മൂന്ന് കുട്ടികളെ വിൽക്കാൻ പോവുകയാണ്. ഒരു പൂച്ചക്ക് 6500 രൂപ എങ്കിലും കിട്ടണം. ആവശ്യമുണ്ട് എങ്കിൽ താഴെ കാണുന്ന നമ്പറിൽ വിളിക്കാവുന്നതാണ്.
Mob: 8156810585
(പൂച്ച സ്നേഹികൾക്കും അവറ്റകളെ നന്നായിട്ടു നോക്കും എന്നുറപ്പുള്ള വർക്കും മാത്രമേ കൊടുക്കുകയുള്ളൂ...🤍)
cute 😍😍😍👌👌👌👍❤❤❤
Congrats lissy chechi