#BBMS5DanceParty

Поділитися
Вставка
  • Опубліковано 28 гру 2024

КОМЕНТАРІ • 183

  • @azwaschannel
    @azwaschannel Рік тому +314

    സത്യത്തിൽ ശോഭ ഒരു പഴയ 😊actress look ഇണ്ട്. ശോഭ, മാരാർ പൊളിച്ചു 🥰🥰👍🏻

  • @ajayskumar1125
    @ajayskumar1125 Рік тому +339

    Akhil and shoba dance like ❤

  • @Nagavalli537
    @Nagavalli537 Рік тому +534

    ശോഭ എന്ത് രസാണ് കാണാൻ 😍പാവം പോയിന്റ് കിട്ടാത്തതിൽ നല്ല സങ്കടണ്ട്.. മനീഷയോട് പകരം വീട്ടാൻ ശോഭ buzer അടിക്കോ എന്ന് സംശയിച്ചു but ഇല്ല ശോഭ മനീഷന്റെ ഡാൻസ് ആസ്വദിച്ചു നിന്നു❤

    • @AamisWorld-jq3nz
      @AamisWorld-jq3nz Рік тому +2

      Crct😍😍🙋‍♀️🙋‍♀️

    • @rajlashdiyan2223
      @rajlashdiyan2223 Рік тому +3

      ശോഭ ❤

    • @Drsa25
      @Drsa25 Рік тому +1

      ​@ലെച്ചു ഫാൻ ബോയ് Athokk avr story l clr aay paraynond dey poy episode kandt para

    • @aneekaashika5752
      @aneekaashika5752 Рік тому +2

      Shoba geniun aanu

  • @shaniharis8621
    @shaniharis8621 Рік тому +44

    Shoba❤

  • @sd2659
    @sd2659 Рік тому +52

    0:03 മാരാറുടെ ഓട്ടം 😂😂

  • @algaanand
    @algaanand Рік тому +165

    Shoba is a good personality... by watching her 1 year back interview in Marunadan seeing the struggles she went through..
    Though she is not so active in BB she is very good personality outside...

    • @najmudheennajmudheenk2767
      @najmudheennajmudheenk2767 Рік тому +9

      Her struggle story is not a reason for promoting her...Bcz everyone has their own struggle

    • @VettichiraDaimon
      @VettichiraDaimon Рік тому +4

      Struggle story is not relevant here

    • @Vilvo53
      @Vilvo53 Рік тому

      For us it is valid reason.😅

  • @appu2217
    @appu2217 Рік тому +139

    Respect for Shobha... പണി koduthat കെട്ടി പിടിക്കാന്‍ വന്ന maneesha ye kettipidikathe she showed her നിലപാട്

    • @mja2239
      @mja2239 Рік тому +7

      പക്ഷേ പറഞ്ഞത് പൊട്ടത്തരം ആണ്. രോളുടെ performance ഇഷ്ടപ്പെട്ടില്ലെങ്കിലും buzzer അടിക്കാം മുൻ teams ന് അടിച്ചിട്ടും ഉണ്ട്. ഇന്നലെ point കിട്ടാത്തതിന് ഇന്ന് buzzer അടിക്കരുത് അത്രേ. ഇങനെ serious ആയി എടുത്തിട്ട് അടുത്ത നിമിഷം സാഗർ & മനീഷയോട് കുപ്പിപ്പാൽ, അമ്മ മകൻ കളി എന്നൊക്കെ പറഞ്ഞിട്ട് ആത് തമാശയായി എടുക്കണമത്രേ.

    • @appu2217
      @appu2217 Рік тому +3

      @@mja2239 hurt aayi irikumbol ningal നല്ല രീതിയില്‍ ആണോ പെരുമാറുന്നത് എന്ന് chindichal shobha ye manasilakan പറ്റും...! Oullikarik maneesha perform cheythappol buzzer adikam ആയിരുന്നു.. cheythilalo

    • @mja2239
      @mja2239 Рік тому

      @@appu2217 ഈ കമന്റിൽ പറഞ്ഞ " നിലപാട്" പൊള്ളയാണ് എന്ന് ചൂണ്ടിക്കാണിച്ചതാണ്. നിങ്ങൾ പറഞ്ഞ hurt ആയിരിക്കുമ്പോഴുണ്ടാകുന്ന മനോഭാവം ആണെന് എനിക്ക് മനസ്സിലായി. അങ്ങനെ ഉണ്ടാകുന്നത് പലപ്പോഴും ശരി ആകണമെന്നില്ല. അതാണ് ഇവിടെയും സംഭവിച്ചത്. Added info- ലൈവിൽ മാരാരുടെ disco step കാണിച്ചിരുന്നു എപ്പിസോഡിൽ ഇല്ല. അപ്പോളാണ് maneesha buzzer അടിച്ചത്.

    • @appu2217
      @appu2217 Рік тому +2

      @@mja2239 maneesha gane kalichu.. shobha ini game kalikum.. she is not pleasing anyone and playing fake game..that's why I called it "nilapaadu

    • @mja2239
      @mja2239 Рік тому

      @@appu2217 your comment seems contradictory. After pressing buzzer, maneesha said "sorry but that is not Shankar's steps". Immediately after buzzer, Nadira too said " കാരണം എല്ലാവർക്കും മനസ്സിലായി കാണുമല്ലോ" . Marar also accepted it saying he didn't have any other step to play so he did that to make it fun. That means Manisha is not trying to please and playing fake game. She just expressed her nilapadu through buzzer boldly.
      Now, not only did Shoba show displeasure to maneesha's decision, she also accused marar of playing against her for that disco step after he said he did it just for fun. But soon after, she told Manisha and Sagar to take her "kuppipal and amma makan kali" as a joke. That's why i said her nilapadu is പൊള്ള.

  • @aneekaashika5752
    @aneekaashika5752 Рік тому +7

    Shobha paranjadhu crrct aanu chechiku akhil chetente dance Shankar ne pole thonniyilla nu paranju pakshe shobayod nee super ayi kalichu nu paranju .appo wait cheydhit full performance kandit shobayku point kodukamdyirunnu.shobaude dance face expression super ayirunnu🥳

  • @purplehorizon4321
    @purplehorizon4321 Рік тому +270

    മാരാർ, ഇടക്ക് ഉള്ള നെഗറ്റീവ് ടോക്ക്സ് ഒഴിച്ചാൽ... ആള് അടിപൊളി ആണ് ❤️❤️

  • @salini3707
    @salini3707 Рік тому +131

    മാരാർ നിങ്ങളോട് ഇഷ്ട്ടം കൂടി വരികയാണ്.. 💞

  • @shifarahman8773
    @shifarahman8773 Рік тому +76

    ആരെങ്കിലും ഒന്ന് buser അടിക്കാൻ കാത്ത് നിന്ന എന്റെ മാരാർ ഏട്ടൻ 😂😂😂

  • @bindhuaji8236
    @bindhuaji8236 Рік тому +32

    ശോഭ എന്ത് സുന്ദരിയ കാണാൻ😘😘😘❤❤❤❤

  • @unnimayathilakan5860
    @unnimayathilakan5860 Рік тому +111

    അഖിൽ കോള്ളാം ❤️ നന്നായിട്ടുണ്ട് And ശോഭ super❤️❤️❤️ അവൾ ഇന്നലെ ആകെ തകർന്ന് പോയി എത്ര മെന്റലി സ്ട്രോങ്ങ് ആകണം എന്ന് ആഗ്രഹിച്ചാലും ചിലപ്പോ കാര്യങ്ങൾ കൈ വിട്ട് പോകും ഇന്നലെ ദേവും മനീഷയും കാരണം ശോഭക്ക് സംഭവിച്ചത് അതാണ്.

  • @Arundhathyy
    @Arundhathyy Рік тому +37

    Shoba and akhil 😂❤

  • @fathimasemeera3741
    @fathimasemeera3741 Рік тому +50

    ശോഭ നല്ല ഭംഗി ഉണ്ട്‌ ഒരുങ്ങിയിട് . നല്ല പെർഫോം ആയിരുന്നു . മനീഷ സ്റ്റോപ്പ് ആകെണ്ടിരുന്നില്ല . പിന്നെ ഇവർ ഒന്നും മിമിക്രി ആര്ടിസ്റ് കൾ ഒന്നും അല്ല്ലലോ കാരക്ട ആ കഥാപാത്രം ചെയ്യാൻ .

  • @sarath5347
    @sarath5347 Рік тому +12

    Sobha beautiful ❤️

  • @MrSibish
    @MrSibish Рік тому +224

    ഇത് തരക്കേടില്ല.മാരാർ ടെ കളികൾ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞാൽ കാണാം.🔥

  • @gopikagovind
    @gopikagovind Рік тому +53

    എന്തു sundari an ശോഭ ❤❤❤❤

  • @jyothis2935
    @jyothis2935 Рік тому +39

    Marar situational comedies and thugs👏👏👍👍

  • @dreamcatcher3515
    @dreamcatcher3515 Рік тому +180

    മാരാർ..❤️Good Personality.. സമാധാനപരമായി കാര്യങ്ങൾ മുന്നോട്ട് കൊണ്ട് പോകാൻ ശ്രമിക്കുന്നു.. പലപ്പോഴും പുറത്തെ image വെച്ച് എല്ലാവരും വിലയിരുത്തുന്നതായി തോന്നുന്നു

    • @sd2659
      @sd2659 Рік тому +22

      സത്യം 👍എനിക്ക് അത്ര താല്പര്യം ഇല്ലായിരുന്നു but after ബിഗ്ഗ്‌ബോസ് ഒരിഷ്ടം തോന്നുന്നു.. ഇന്നലെ തന്നെ ശോഭ കരയുമ്പോൾ പാവം അഖിൽ നല്ല രീതിയിൽ പറഞ്ഞ് ഒത്തു തീർപ്പാക്കാൻ പോയ്‌ but ഒരു കാര്യവും ഇല്ലാതെ ശോഭ ഓരോ വാക്കിൽ പിടിച്ചു ചൂടാവുകയായിരുന്നു..

    • @aghilp2544
      @aghilp2544 Рік тому

      😅😅😅

  • @neethumolsinu6384
    @neethumolsinu6384 Рік тому +76

    Akhil🥰 Shobha nalla bhangi undu Kanan👌 Dance adipoli👍👍

  • @christygeorgethesilentkill7779
    @christygeorgethesilentkill7779 Рік тому +95

    Stay Strong *SHOBHA VISHWANATH* !!

  • @snehasneha8114
    @snehasneha8114 Рік тому +34

    രണ്ടാളും നന്നായി ചെയ്തു🥰🥰🥰👌

  • @kunnikurumedia26
    @kunnikurumedia26 Рік тому +48

    ഏത് Dress ആയാലും performance ആയാലും ശോഭ 👌👌

  • @shaimasaheer5241
    @shaimasaheer5241 Рік тому +429

    ശോഭ എവിടെയൊക്കെയോ പൂർണിമ ഇന്ദ്രജിത്ത് ന്റെ പോലെ തോന്നുന്നു 😇

    • @neethumolsinu6384
      @neethumolsinu6384 Рік тому +29

      Shape ella.poornima chechiyekalum bhangi undu Shobha.

    • @akkzz5213
      @akkzz5213 Рік тому +4

      Enikkum

    • @inu741
      @inu741 Рік тому +16

      Poornimayekkaal bangi und☺️♥️

    • @dyandev7372
      @dyandev7372 Рік тому +6

      Enikku lakshmi gopala swamiye pole thonunnu😊

    • @sarath5347
      @sarath5347 Рік тому +6

      Poornimayekka sundari a

  • @Rocky-dm7bi
    @Rocky-dm7bi Рік тому +70

    അഖിൽ മരാർ കിട്ടിയത് നസീർ ശങ്കർ കൂടുതൽ ഡാൻസ് ഒന്നും ഇല്ലാതെ തന്നെ ഗംഭീരം ആക്കി 😌🔥👍🏻

  • @RoseRose_2022
    @RoseRose_2022 Рік тому +20

    Akhil Marar nannayi kalichu.. 👏👏🥰🥰

  • @shreepriyashilesh2482
    @shreepriyashilesh2482 10 місяців тому +2

    Maneesha thenditharam aanu kanichath...
    Akhil shobha on ayi varuvayirunnu...❤❤❤❤

  • @fidhaambalavan6924
    @fidhaambalavan6924 Рік тому +11

    Shobha is exactly like poornima indrajith

  • @moncymolissac8939
    @moncymolissac8939 Рік тому +14

    Shobha💖

  • @jincymol1826
    @jincymol1826 Рік тому +6

    Shobha valare sundari

  • @ushan.c1948
    @ushan.c1948 Рік тому +10

    Sobha and Akhil danced well

  • @ptapp4821
    @ptapp4821 Рік тому +4

    അഖിൽ ശോഭ സൂപ്പർ ജോഡി ❤❤❤

  • @shibishibi65
    @shibishibi65 Рік тому +10

    Mararine fst ishtam allair but ipo ishtava.nalla human anu🥰

  • @shanifasudheer2701
    @shanifasudheer2701 Рік тому +10

    Shoba kanaan sruthi Hassan polathanniyavarundo?

  • @aamirsadique.3729
    @aamirsadique.3729 Рік тому +10

    ശോഭയെ ഭയങ്കര ഇഷ്ടമാണ്

  • @merasafarwithnaira
    @merasafarwithnaira Рік тому +78

    മനീഷ ഇഷ്ടമല്ല. ഇതിലും എത്രയോ മികച്ചത് ആണ് lakshmi..

  • @sd2659
    @sd2659 Рік тому +34

    മാറാർ ഇന്നലത്തെ അത്ര ശെരിയായില്ല.. But ഡാൻസ് ശോഭ നല്ല രസം ണ്ടായിരുന്നു.. രണ്ടാളും നല്ല romantic ഡാൻസ് ആയിരുന്നു.. ബസർ അടിച്ചു കൊളമാക്കി

    • @inu741
      @inu741 Рік тому

      Udan panam kaanunna sd aano..😃

    • @AamisWorld-jq3nz
      @AamisWorld-jq3nz Рік тому

      Ssss😮😮😮🙋‍♀️🙋‍♀️🙋‍♀️

    • @sd2659
      @sd2659 Рік тому

      @@inu741 അല്ലല്ലോ

    • @inu741
      @inu741 Рік тому

      @@sd2659 ☺️

  • @anjaliajayan4251
    @anjaliajayan4251 Рік тому +3

    Shobha super marar chiri vannu

  • @antonycmi1228
    @antonycmi1228 Рік тому +7

    Sobha is ok....

  • @amirthaarumughan3776
    @amirthaarumughan3776 Рік тому +4

    Akhil Muthu anu ❤️❤️❤️

  • @dreamslight8600
    @dreamslight8600 Рік тому +1

    Gpod👌👌

  • @Nimaahh._
    @Nimaahh._ Рік тому +5

    ശോഭ ലക്ഷ്മിഗോപാലസ്വാമിടെ പോലെ തോന്നിയവർ ആരൊക്കെ ഉണ്ട്

  • @naserebrahim9704
    @naserebrahim9704 Рік тому +21

    മാരാർ പ്രേം നസീർ ആയി പ്പോയി
    But ഗെയിം നല്ലത് പോലെ metured ആയി കളിക്കുന്നുണ്ട്... സൂപ്പർ മാരാർ

  • @inu741
    @inu741 Рік тому +15

    Ithinte original paattil Shankar n role undo🤔nayikakkum onnum illa..dance cheyyunnath vere character aan..vere ethra songs undaayirunnu🙂 partiality kaanikkaruth

  • @amirthaarumughan3776
    @amirthaarumughan3776 Рік тому

    Maarar❤️❤️😍

  • @shibinbalubalu3716
    @shibinbalubalu3716 Рік тому +3

    Shobha ye valanjitt aakramikunnu.

  • @shafeenapalliyil1862
    @shafeenapalliyil1862 Рік тому +10

    marar and shobha two matured gamers

  • @nikithasujayan7391
    @nikithasujayan7391 Рік тому

    Jodi super🥰❤️

  • @nefiyasufeel4737
    @nefiyasufeel4737 Рік тому +3

    കുറെ തവണ കണ്ടു e song performance super❤

  • @aswinikckc3247
    @aswinikckc3247 Рік тому +17

    Maneesha ചെയ്തത് ശരിയായില്ല 😡😡😡😡,,നല ഡാൻസ് ആയിരുന്നു

  • @ahameedminnu8888
    @ahameedminnu8888 Рік тому +2

    അഖിൽ സൂപ്പർ വിന്നർ ബിബി 5

  • @reshma.k.r8731
    @reshma.k.r8731 Рік тому +73

    ശോഭ ടെ ഡാൻസ് കൊള്ളാരുന്നു.....ഇന്നലെ കൂടി പോയിന്റ് കിട്ടാത്തോണ്ട് ആണ് ശോഭ മാനസികമായി തകർന്നത്... മനീഷ bhayhara നാക്ക് ആണല്ലോ 🤭🤭🤭😂

  • @salyjacob5870
    @salyjacob5870 Рік тому +3

    Shobha. Very good. Dancing

  • @mohammedsiyas4569
    @mohammedsiyas4569 Рік тому +22

    Maarar is entertaining 😅

  • @geethadevi3773
    @geethadevi3773 Рік тому

    So sweet

  • @Lifestyleblog321
    @Lifestyleblog321 Рік тому +22

    നല്ല റൊമാന്റിക് ഡാൻസ് ആയിരുന്ന

  • @inu741
    @inu741 Рік тому +11

    Shobha did well❤️but maraar shankar aayilla...buzzer adikkaathe point kodukkaamaayirunnu.

  • @babiesreelsforfun
    @babiesreelsforfun Рік тому +312

    നമ്മൾ മലയാളികൾ എന്തെല്ലാം സഹിച്ചു പ്രളയം, കൊറോണ, Drറോബിൻ, അങ്ങനെ എന്തെല്ലാം അതുകൊണ്ട് ഇതുകൂടി അങ്ങ് സഹിക്കുക അല്ലാതെ നിവൃത്തി ഇല്ല 😂

    • @renukakrishna3754
      @renukakrishna3754 Рік тому +20

      Robone. Entu sahichu

    • @athiranair7687
      @athiranair7687 Рік тому +21

      Expiry ആയ ഈ ഡയലോഗ് കൊണ്ട് വരുന്നതും സഹിക്കുന്നു... 🙄🙄

    • @sanjayxavier7602
      @sanjayxavier7602 Рік тому +13

      Ith polethe commentukalum sahikum

    • @AamisWorld-jq3nz
      @AamisWorld-jq3nz Рік тому +1

      ​@@sanjayxavier7602 😂😂😂

    • @nandanas187
      @nandanas187 Рік тому +8

      ഇങ്ങനെ coment അടിച്ചു എങ്കിലും അശ്വസിക് 🤣🤣

  • @renjithm3790
    @renjithm3790 Рік тому +1

    Maraar❤️❤️❤️❤️❤️

  • @MylittleWorld___
    @MylittleWorld___ Рік тому +15

    Maneesha kurach over aan sagar provoke cheyth prashnamundakki

  • @anshidafiya5407
    @anshidafiya5407 Рік тому +107

    മനീഷ എന്തോ വല്യ സംഭവം ആണെന്ന വിചാരം 😠😠പാവം ശോഭ 😊

  • @ADISHKM
    @ADISHKM Рік тому +1

    സത്യം 👍👍👍

  • @meeee30
    @meeee30 Рік тому +3

    Sobhaye kann emth looka❤

  • @sushmasushma9337
    @sushmasushma9337 Рік тому

    Wannier akhil marar 💖💖💖💖💖

  • @dreamslight8600
    @dreamslight8600 Рік тому +1

    🤣🤣🤣🤣🤣 ഇതു എന്തുവാ 🤣🤣🤣🙏

  • @annapremnabas4286
    @annapremnabas4286 Рік тому +34

    ഇന്നലെ ശ്രുതി യോടൊപ്പം ഡാൻസ് കളിച്ചത് ആൾടെ പേര് അറിയോ... സൂപ്പർ ഡാൻസ് ആയിരുന്നു രണ്ടാളും 👌👌

  • @suhana-zm1qd
    @suhana-zm1qd Рік тому +7

    Ente ponnu bigg bossee... First week enthoru rasamaaarunnu... Aaa panna nadira parayunnu dancum, paatumonnumalla vendathennu.. Akhiline onnu promote cheyyooo, pulli ullathukondu maatramaanu bigg boss kaaanunnathu thanne

  • @gminie5485
    @gminie5485 Рік тому +17

    Maneesha nailed it👍hundreds💯percent

  • @pandemonium541
    @pandemonium541 Рік тому +12

    മനീഷ ബിഗ്‌ബോസിൽ കേറുന്നതിനു മുൻപ് spoken ഇംഗ്ലീഷ് കോഴ്സിൽ ചേർന്നിട്ട് വന്ന പോലെ ഉണ്ട്‌ എന്താ fluenzy ഗംഗ ഒഴുകുന്ന പോലെ

  • @shibinbalubalu3716
    @shibinbalubalu3716 Рік тому +2

    Shobha❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @anjalim6380
    @anjalim6380 Рік тому

    😅😅

  • @nefiyasufeel4737
    @nefiyasufeel4737 Рік тому +4

    മനീഷ k എന്താ 😷🙄നല്ല dance ആയിരുന്നു അവർ full കാണാൻ sammathichilla😞

  • @purity9231
    @purity9231 Рік тому +5

    Shobhayodu ippol ishdam thonnunnu

  • @Eeditz1
    @Eeditz1 Рік тому

    Vishnu Fans Like 👍

  • @antonycmi1228
    @antonycmi1228 Рік тому +7

    Manessha is over acting......tricky woman....and she is cunning behind the curtain

  • @shivadasshiva9203
    @shivadasshiva9203 Рік тому +25

    മനീഷ അഹങ്കാരി ഇവളെ വേഗം ചവുട്ടി പുറത്താക്ക്

    • @nefiyasufeel4737
      @nefiyasufeel4737 Рік тому

      ചുമ്മാ വഴക് ഉണ്ടാക്കാൻ നടക്കുവാ അവർ അവർക്ക് പ്രായം ഉണ്ടെന്നു കരുതി അവർ leadere പോലെ ശോഭ യെ chumma target epozhum ah പെണ്ണ് പാവമാ ശോഭ നല്ല cute look m shobhakb നല്ല ഡാൻസ് ആയിരുന്നു മനീഷ bazar അടിച്ചു kalayanda ഒരു കാര്യവുമില്ല

  • @surajchandran9895
    @surajchandran9895 Рік тому

    വിഷ്ണു 👏👏👏👏👀

  • @bindurenjith326
    @bindurenjith326 Рік тому

    Tom & jery❤❤❤

  • @wrongwrong8843
    @wrongwrong8843 Рік тому +3

    എന്തുവായിത് 🚶🏻‍♀️🙂

  • @raramedia3228
    @raramedia3228 Рік тому +4

    Maneesha is over

  • @roshanmariamabraham9874
    @roshanmariamabraham9874 Рік тому

    Athinte edakku koodi reneeshayum cerenayum 🤣🤣🤣

  • @JamsheenaKk-ej3kb
    @JamsheenaKk-ej3kb Рік тому +1

    Supporting saqar ❤️ akhil only acting he have two face 😈

  • @muhammedsalman9088
    @muhammedsalman9088 Рік тому +7

    Dr Robin 🧡❤️

  • @ramsheenahadi3786
    @ramsheenahadi3786 Рік тому

    Ee maneeshakk endhengilum kuzhappam indo assuya angane velladhum 😂😂😂

  • @kunjukunju7274
    @kunjukunju7274 Рік тому

    Chummathalla maneesha afhiyam thanne poyathu

  • @santoshpillai8689
    @santoshpillai8689 Рік тому

    Mararinte acting kandu chirichu marichu..🤣😂

  • @thecraftcircle
    @thecraftcircle Рік тому +1

    Maneeshaye ishttamilla ….over samsaram aan

  • @veenasworld4976
    @veenasworld4976 Рік тому +2

    Nashippichu Manisha

  • @akhiltv7160
    @akhiltv7160 Рік тому +1

    കോപ്പില ചേച്ചി നല്ല രസമായിരുന്നു നശിപ്പിച്ചു

  • @minidixon4627
    @minidixon4627 Рік тому

    Ivar enthokeya kanikkunne valare cheep

  • @najeebnaju3264
    @najeebnaju3264 Рік тому

    Big boss 4 pole oru olam ellatha kali allam boran mar

  • @zainaabas6030
    @zainaabas6030 Рік тому +1

    Shoba. Kachar. Feyik

    • @meeee30
      @meeee30 Рік тому +1

      Podo mundupokki fan

  • @shibinbalubalu3716
    @shibinbalubalu3716 Рік тому

    Kaduva kudungi

  • @sha777-i5u
    @sha777-i5u Рік тому

    Ee seosonil prethekich oralod maathram ishtam thonunilla...ishtam thonunna orupad perund...

  • @yemjey2749
    @yemjey2749 Рік тому +5

    താടകയാണ് മനീഷ

  • @Viralmedia-ps4ht
    @Viralmedia-ps4ht Рік тому +1

    ua-cam.com/video/zJDlS7F6w6c/v-deo.html എപ്പിസോഡ് 12

  • @sudhasuresh-gj6iu
    @sudhasuresh-gj6iu Рік тому

    Ponnumone.aadarajalikal

  • @jinirajagopal2269
    @jinirajagopal2269 Рік тому +8

    Shobha❤

  • @abiya9280
    @abiya9280 Рік тому +2

    Shobha❤