edo chengayiii avante amma illyaaa ippoll … but avan avde. aareyaanu amma nnu vilikkane.. aaa ammodu eduthu tharan alle paranje… ayinu ithramaathram thettonnum illyaaa
@@vysakhraghu എടുത്തു തരാൻ ആണോ പറഞ്ഞത്? നിന്റെ അമ്മയോട് ചോദിക്ക് എന്നാണ് പറഞ്ഞത്. ഒപ്പം ഇത്രയും നാൾ നിന്നെ ഫീഡ് ചെയ്തോണ്ടിരുന്നത് അമ്മയല്ലേ എന്ന് ആണ് പറഞ്ഞത്.അതും പോരാഞ്ഞിട്ട് അമ്മയും മകനും കളിയാണ് എന്നും പറഞ്ഞു.
@@vysakhraghu അങ്ങനെ അല്ലെങ്കിൽ സിറ്റുവേഷനു മുൻപ് ആര് എന്തൊക്കെ പറഞ്ഞു എന്ന് അറിഞ്ഞതിനു ശേഷം വേണം തെറ്റും ശരിയും തീരുമാനിക്കാൻ. ഞാനും 24×7 കാണാറില്ല. പക്ഷെ എന്തിനാണ് സാഗർ പ്രതികരിച്ചത് എന്നറിയാൻ വ്യക്തമായി ആര് എന്ത് പറഞ്ഞു എന്ന് നോക്കിയതിനു ശേഷം ആണ് അഭിപ്രായം പറഞ്ഞത്. ശോഭ വാക്കുകൾ സൂക്ഷിക്കേണ്ടതുണ്ട്. അമ്മയും മോനും കളി എന്ന് പറഞ്ഞില്ലായിരുന്നെങ്കിൽ ഈ പ്രോബ്ലം ഉണ്ടാവില്ലായിരുന്നു.
@@jijipraj2618 അവൻ ആ സ്ത്രിയെ അമ്മ എന്ന് അഭിസംബോധന ചെയ്യണ്ണില്ലേ.. ആ ഒരു പരാമർഷത്തിന്റെ പേരിലെ ശോഭ പറഞ്ഞത് നിന്റെ അമ്മയോട് പറയാൻ എന്ന് അതിൽ എന്ത് തെറ്റ്..... ആ സാഗർ അപ്പോളും വല്ല്യ ഇഷ്യൂ ഉണ്ടായില്ല ആ biber ദേവു.... ന്റെ ഡയലോഗ് ആണ് വീണ്ടും പ്റബ്ലം ആക്കിയേ... എന്തായാലും ശോഭ പറഞ്ഞതിൽ ഒരു നെഗറ്റീവ് ഇല്ല്യാ......
ശോഭ പറഞ്ഞതിൽ എന്താണ് തെറ്റ് ഒരു തെറ്റും ഇല്ല ദേവു വെറുതെ കുത്തിത്തിരിപ്പ് ഉണ്ടാക്കി 😂സഗറിന് ശോഭയോട് ഒരു ദേഷ്യോം ഇല്ല മനീഷ പറഞ്ഞത് കൊണ്ട് ചുമ്മാ ചോദിച്ചു പിന്നെ ശോഭയെ ആശ്വാസിപികേം ചെയ്തു 😍❤ഒരു വഴക്ക് വരുമ്പോ അവിടെ കേറി അത് ശാന്തമായി പരിഹരിക്കാൻ മാരാർ മുമ്പിലുണ്ടാവും ❤എല്ലാരോടും കാര്യങ്ങൾ നന്നായി പറഞ്ഞു മനസിലാക്കും ❤
sagar ath clear cheyan aan poyath , purathot shobayk bad aayit povanda en vech deal aakiyath aan appol shoba ammayum monum kalikaan paranj scene aakiyath aan
മനീഷ പറഞ്ഞിട്ടല്ല അവൻ പോയത് അമ്മേ മോനും കളി എന്ന് അവർ പറഞ്ഞു അത് ക്ലിയർ ചെയ്യാൻ ahm മനീഷ ചോദിക്കാൻ പറഞ്ഞത് നിന്റെ അമ്മിയോട് ചോദിക്ക് എന്ന് പറഞ്ഞത് ആയിരുന്നു but സഗറിന് അത് പ്രശ്നം അല്ലായിരുന്നു
@@mja2239 image poyi enn vicharich purath poyath athra valya thettano chechi? Avide ninn perform cheyth pinneed audience il ninnum athinde bullying anubhavikunnath avar anu, so he did the right thing he thought was the best for him. Athingane ningale pole ulla haters/negativolis eduth parayunnath kanam oru kuttamayittu.
ശോഭ പറഞ്ഞത് correct ആണ്. അവർ വന്നപ്പോൾ തൊട്ടേ അമ്മയും മോനും എന്ന് തന്നെയാണ് വിളിച്ചുകൊണ്ടിരിക്കുന്നത്. അവനാണ് ശോഭയോട് ചോദിച്ചത് അപ്പോൾ ആരായാലും അങ്ങനെ തന്നെയാ പറയുവാ. അതിനെ വളചൊടിച്ചത് ദേവൂവും, മനീഷയും ആണ്. മനീഷ അവനെ മകനായിട്ടാണ് കണ്ടതെങ്കിൽ ശോഭക്ക് ഒപ്പമാണ് നിൽക്കുക.
പക്ഷെ ശോഭ പറഞ്ഞത് അമ്മയും മോനും കളിയാണ് എന്നാണ്. അതാണ് സാഗറിനെ ചൊടിപ്പിച്ചത്. അവൻ ഒരു കളിയായിട്ടല്ല അമ്മ എന്ന് വിളിക്കുന്നത്. ഇമോഷൻസ് മനസ്സിലാക്കാൻ കഴിയാത്തവർക്ക് അത് വെറും കളിയായി തോന്നാം.അമ്മയുടെ മരണത്തിൽ ഡിപ്രെഷൻ ഉണ്ടായിരുന്ന സാഗറിനെ ഒരു പരിധി വരെ തിരികെ കൊണ്ടുവന്നത് മനീഷ ആണ്.
സാഗർ -മനീഷ ഇതുവരെ അമ്മ എന്ന് വിളിക്കും എന്നല്ലാതെ അത് ഗെയിം ആയി എടുത്തിട്ടില്ല ഇതുവരെ..... അവരുടെ ഒരു personal സംസാരം വരെ ഒരു clip ഇൽ പോലും ഇല്ല...... 🙂🙂🙂ബട്ട് ശോഭ ഉദേശിച്ചത് പറഞ്ഞു വന്നപ്പോ good വന്നു കുത്തിത്തിരുപ് ആക്കിയതാണെന് ഏതൊരു പ്രേക്ഷൻ നും മനസിലാവും 🫡🫡🫡🫡
ഇത്രയും ദിവസവും.. പിന്നെ Sobha “നിന്റെ അമ്മയോട് പോയി ചോദിക്കൂ” എന്നു പറയുന്നതിന് തൊട്ടുമുൻപ് വരെയും 350 episodes ile ലെ 'അമ്മ ആയിരുന്നു അവിടെ അമ്മ പക്ഷേ അത് Sobha പറഞ്ഞ ആ second #Devu athu Sagar ന്റെ സ്വന്തം അമ്മയെ ആക്കി.. BB main episode ൽ morning, Devu പറയുന്നുണ്ട് kitchen ൽ വെച്ച് Sobha ക്ക് എന്തോ കൊടുക്കുന്നുണ്ട് എന്ന് പക്ഷേ ഇത് വേണ്ടിയിരുന്നില്ല ഭയങ്കര മോശം ആയിപ്പോയി എന്നിട്ടു അതിനു കൂട്ട് നിൽക്കാൻ Maneesha!! Ottum cheap allayirunnu 👏
ഇവിടെ ദേവു നെ മാത്രേ കുറ്റപ്പെടുത്താൻ പറ്റൂ.. മനീഷ യെയും കുറ്റപ്പെടുത്താൻ പറ്റില്ല..ദേവു ആണ് എരി തീയിൽ എണ്ണ ഒഴിച്ചത്.. മനീഷയും സാഗർ ഉം തമ്മിൽ നല്ലൊരു അമ്മ മകൻ bond ഉണ്ട്.. വന്നപ്പോൾ മുതൽ അമ്മയും മകനും കളിക്കുന്നു എന്ന് പറഞ്ഞപ്പോൾ മനീഷയ്ക്ക് insulting ആയി തോന്നി ക്കാണും...ശോഭ അവന്റെ സ്വന്തം അമ്മയെ കുറിച്ച് മോശം ഉദ്ദേശിച്ചാവില്ല പറഞ്ഞത്.. ദേവു ആണ് വളച്ചൊടിച്ചത്... മനീഷയെയും കുറ്റം പറയാൻ പറ്റില്ല സാഗർ ആയി നല്ലൊരു അമ്മ മകൻ bond ഉണ്ട് so അത് തമാശ ആക്കാൻ നോക്കിയാൽ വിഷമം ആവും..
മനീഷചേച്ചി ഒരു ഇന്റർവ്യൂവിൽ പറയുന്നുണ്ട്... തട്ടീം മുട്ടീം സീരിയൽ തൊട്ട് അവൻ (സാഗർ ) എന്നെ അമ്മ എന്നാണ് വിളിക്കാറ്... അവന്റെ അമ്മ മരിച്ചു പോയി... അന്ന് മുതൽ സാഗർ പറഞ്ഞു ഇനി ഞാൻ നിങ്ങളെ അമ്മ എന്ന് വിളിചോട്ടെ എന്ന്.... അന്ന് മനീഷ ചേച്ചിടെ കരഞ്ഞു എന്നാ പറഞ്ഞത്....ആ അമ്മ വിളിയാണ് നമ്മൾ ബിഗ് ബോസിൽ കാണുന്നത്... 😊😊❤️ ആ ഇന്റർവ്യൂ എനിക്ക് ഒരുപാട് ഇഷ്ടായിരുന്നു... 👍
ശോഭ ഒരുപാട് പ്രാവശ്യം പറഞ്ഞു അവർ രണ്ടുപേരും ബിഗ്‌ബോസ് വരുന്നതിന് മുൻപേ സാഗർ മനീഷയെ 'അമ്മ എന്ന് തന്നെ ആണ് വിളിക്കാറ് അവർ തമ്മിൽ ഉള്ള ബന്ധവും അതുപോലെ തന്നെ ആണ് ഈ കാര്യത്തിൽ ഞങ്ങൾ സാഗറിന്റെ ഭാഗത്താണ് 💗💗💗
ശോഭ ഉദേശിച്ചത് മനീഷ യെ ആണ് അത് എല്ലാവര്ക്കും അറിയാം പക്ഷെ ദേവു അത് വേറെ ലെവൽ ഇൽ ആക്കി ബഹളം വെച്ചാല് മാത്രമേ സ്ട്രോങ്ങ് പ്ലയെർ ആകു എന്നാണോ ഈ ടീം ന്റെ വിചാരം
അത് ശെരിയ but അതിൽ ഒരു cheriya തെറ്റ് ഉണ്ട് മനീഷയെ ആണ് എങ്കിൽ enthina കുപ്പി പാൽ അമ്മയോട് ചോദിക്ക് എന്ന് paranja ശേഷം nine feed cheythth അവരല്ലേ എന്ന് ചോദിച്ചത് appo അത് avante serikkum ulla അമ്മക് പറഞ്ഞത് pole alle മനീഷ allalo avane feed cheythirikkunath
ഇവിടെ ദേവു നെ മാത്രേ കുറ്റപ്പെടുത്താൻ പറ്റൂ.മനീഷ യെയും കുറ്റപ്പെടുത്താൻ പറ്റില്ല.. മനീഷയും സാഗർ ഉം തമ്മിൽ നല്ലൊരു അമ്മ മകൻ bond ഉണ്ട്.. വന്നപ്പോൾ മുതൽ അമ്മയും മകനും കളിക്കുന്നു എന്ന് പറഞ്ഞപ്പോൾ മനീഷയ്ക്ക് insulting ആയി തോന്നി ക്കാണും...ശോഭ അവന്റെ സ്വന്തം അമ്മയെ കുറിച്ച് മോശം ഉദ്ദേശിച്ചാവില്ല പറഞ്ഞത്.. ദേവു ആണ് വളച്ചൊടിച്ചത്... മനീഷയെയും കുറ്റം പറയാൻ പറ്റില്ല സാഗർ ആയി നല്ലൊരു അമ്മ മകൻ bond ഉണ്ട് so അത് തമാശ ആക്കാൻ നോക്കിയാൽ വിഷമം ആവും..
ഇടി വെട്ടിയവന്റ തലയിൽ പാമ്പ് കടിച്ചു എന്ന അവസ്ഥിയിൽ പാവം ശോഭ നിൽകുമ്പോൾ ആണ് അടുത്ത പണി, സാഗർ ഇന് ഒരു issue ഇല്ലായിരുന്നു, എല്ലാം കൂടി ഇളക്കി ആ ചെക്കനെ കൊണ്ട് provoke ആക്കിപ്പിച്ചു 🙏🙏
മനീഷ പറഞ്ഞിട്ടല്ല അവൻ പോയത് അമ്മേ മോനും കളി എന്ന് അവർ പറഞ്ഞു അത് ക്ലിയർ ചെയ്യാൻ ahm മനീഷ ചോദിക്കാൻ പറഞ്ഞത് നിന്റെ അമ്മിയോട് ചോദിക്ക് എന്ന് പറഞ്ഞത് ആയിരുന്നു but സഗറിന് അത് പ്രശ്നം അല്ലായിരുന്നു
Maneesha ആദ്യം മുതലേ പ്രതികരിക്കണം എന്ന് പറഞ്ഞു ഇരി കേറ്റി കൊടുത്തു.. ദേവു കാര്യത്തെ വളച്ചൊടിച്ചു പ്രശ്നം തുടങ്ങിച്ചു.. പാവം ശോഭ.. Already വിഷമത്തിലായിരുന്നു.. അതിന്റെ മേലെ ഇതും..
എല്ലാത്തിനും കാരണം ദേവൂ ആണ്. ഇക്കാര്യത്തിൽ ശോഭ, സാഗർ തെറ്റുകാർ അല്ല 🥰
Aaaha moonji
Crct
Noo Devi chechii is crct tym respond❤❤
ആ സ്ത്രീ ആവശ്യത്തിനും അനാവശ്യത്തിനും ഇടപെടുന്നു
@@SivaKrishna-ne8nr Only for screen space!
എരിതീയിൽ എണ്ണ ഒഴിക്കുക അത് കറക്റ്റാണ് ദേവൂന്റെ കാര്യത്തിൽ
@mallu family from uae ❤
@mallu family from uae ayintedelkoode vere tholikkalll😂
@@jithink6504sagar maneeshaye amma ennan vilikunnath avar aduth ullapo thanne aan shoba ninte ammayod chodikk enn paranjath
Sathyam..sagar fun ayitt edthond irikumbol aan devu veetil ullavare parayanda parnj avane emotionally provoke cheyth shobakk ethire samsaripichath
Vannapol thott thudangiya pattishow aanu avl
അമ്മയും മോനും കളിച്ചു എന്നുള്ള വാക്കാണ് സഗറിന് കൊണ്ടത്.... ബട്ട് പിന്നീട് ആശ്വസിപ്പിക്കാനും ചെന്നു.. നല്ല വ്യക്തി 🥰💞
edo chengayiii avante amma illyaaa ippoll … but avan avde. aareyaanu amma nnu vilikkane.. aaa ammodu eduthu tharan alle paranje… ayinu ithramaathram thettonnum illyaaa
@@vysakhraghu എടുത്തു തരാൻ ആണോ പറഞ്ഞത്? നിന്റെ അമ്മയോട് ചോദിക്ക് എന്നാണ് പറഞ്ഞത്. ഒപ്പം ഇത്രയും നാൾ നിന്നെ ഫീഡ് ചെയ്തോണ്ടിരുന്നത് അമ്മയല്ലേ എന്ന് ആണ് പറഞ്ഞത്.അതും പോരാഞ്ഞിട്ട് അമ്മയും മകനും കളിയാണ് എന്നും പറഞ്ഞു.
@@jijipraj2618 ആദ്യം തന്നെ ഞാൻ ഒരു കാര്യം പറയട്ടെ 24×7 ബിഗ്ബോസ്സ് വാച്ചർ അല്ല....... ആ ഒരു സിറ്റുവേഷൻ അവൾ പറഞ്ഞതിൽ തെറ്റൊന്നും illa
@@vysakhraghu അങ്ങനെ അല്ലെങ്കിൽ സിറ്റുവേഷനു മുൻപ് ആര് എന്തൊക്കെ പറഞ്ഞു എന്ന് അറിഞ്ഞതിനു ശേഷം വേണം തെറ്റും ശരിയും തീരുമാനിക്കാൻ. ഞാനും 24×7 കാണാറില്ല. പക്ഷെ എന്തിനാണ് സാഗർ പ്രതികരിച്ചത് എന്നറിയാൻ വ്യക്തമായി ആര് എന്ത് പറഞ്ഞു എന്ന് നോക്കിയതിനു ശേഷം ആണ് അഭിപ്രായം പറഞ്ഞത്. ശോഭ വാക്കുകൾ സൂക്ഷിക്കേണ്ടതുണ്ട്. അമ്മയും മോനും കളി എന്ന് പറഞ്ഞില്ലായിരുന്നെങ്കിൽ ഈ പ്രോബ്ലം ഉണ്ടാവില്ലായിരുന്നു.
@@jijipraj2618 അവൻ ആ സ്ത്രിയെ അമ്മ എന്ന് അഭിസംബോധന ചെയ്യണ്ണില്ലേ.. ആ ഒരു പരാമർഷത്തിന്റെ പേരിലെ ശോഭ പറഞ്ഞത് നിന്റെ അമ്മയോട് പറയാൻ എന്ന് അതിൽ എന്ത് തെറ്റ്..... ആ സാഗർ അപ്പോളും വല്ല്യ ഇഷ്യൂ ഉണ്ടായില്ല ആ biber ദേവു.... ന്റെ ഡയലോഗ് ആണ് വീണ്ടും പ്റബ്ലം ആക്കിയേ... എന്തായാലും ശോഭ പറഞ്ഞതിൽ ഒരു നെഗറ്റീവ് ഇല്ല്യാ......
Sagar managed it perfectly❤
😂😂😂
😂😂😂 pr
🤣🤣🤣🤣
Uvvaa
Uf കിടന്നു തിളച്ച് മറിഞ്ഞ അടിച്ചില്ല എന്നെ ഒള്ളൂ പട്ടി show ഇറക്കിയിട്.. Audnc എന്ത് വിചാരിക്കും കരുതി ആണ് അവൻ normal ആയത്..
ശോഭ ആണ് ശെരി ദേവൂന്റെ വളച്ചൊടിക്കലും മനീഷയുടെ പിരി കേറ്റലും കാര്യം വഷളായി.
സത്യം... Kanunnavarkk clear aanu sobhayude bhagath thettillannu... Maneesha enthoru abhinayamanu.. Sobhayodulla vazhakku thudangunnathinu munne maneesha thanne parayunnund " njan kuppippal mathramalla, venamenki matte paalum kodukkum ennu... " ennit ethra pettennu nallavalaayit abhinayikkunnath... Audiencenod enik marupady parayanam polum... Kalli.. Kallii... Ennit thettonnum cheyyatha sobhayude thalayil oronnu chaarthi kodukkunnu.Maneesha, Devu verum nunachikalaanu..
@@harithaharitha298 മനീഷ ദേവു കോംബോ കഴിഞ്ഞ സീസണിലെ ധന്യ lakshmipriya പോലെ തന്നെ.. 😄
@@thealean777 😂sathyam
ശോഭ പറഞ്ഞതിൽ എന്താണ് തെറ്റ് ഒരു തെറ്റും ഇല്ല ദേവു വെറുതെ കുത്തിത്തിരിപ്പ് ഉണ്ടാക്കി 😂സഗറിന് ശോഭയോട് ഒരു ദേഷ്യോം ഇല്ല മനീഷ പറഞ്ഞത് കൊണ്ട് ചുമ്മാ ചോദിച്ചു പിന്നെ ശോഭയെ ആശ്വാസിപികേം ചെയ്തു 😍❤ഒരു വഴക്ക് വരുമ്പോ അവിടെ കേറി അത് ശാന്തമായി പരിഹരിക്കാൻ മാരാർ മുമ്പിലുണ്ടാവും ❤എല്ലാരോടും കാര്യങ്ങൾ നന്നായി പറഞ്ഞു മനസിലാക്കും ❤
Maneesha paranjath kond onnum alla he wanted to talk with her and clarify it
sagar ath clear cheyan aan poyath , purathot shobayk bad aayit povanda en vech deal aakiyath aan appol shoba ammayum monum kalikaan paranj scene aakiyath aan
മനീഷ പറഞ്ഞിട്ടല്ല അവൻ പോയത് അമ്മേ മോനും കളി എന്ന് അവർ പറഞ്ഞു അത് ക്ലിയർ ചെയ്യാൻ ahm മനീഷ ചോദിക്കാൻ പറഞ്ഞത് നിന്റെ അമ്മിയോട് ചോദിക്ക് എന്ന് പറഞ്ഞത് ആയിരുന്നു but സഗറിന് അത് പ്രശ്നം അല്ലായിരുന്നു
@@jishnujp7741 Sathyam...
എനിക്ക് പ്രതികരിക്കണ്ട സമയത്ത് ഞാൻ പ്രതികരിക്കും 👌👌👌sagar❤️🩹
സാഗറിൽ എനിക്ക് മണിക്കുട്ടൻ vibe feel ചെയ്യുന്നു 🙃
എന്തായാലും ചെക്കൻ കേറി വരട്ടെ ❤️
Enikkum
Enikkum.
Yenikkum💕
പുറത്ത് നെഗറ്റീവ് ഇമേജ് ആയി എന്ന് വിചാരിച്ച് പേടിച്ച് പുറത്ത് പോയിട്ട് വീണ്ടും തിരിച്ച് വരുമോ?
@@mja2239 image poyi enn vicharich purath poyath athra valya thettano chechi? Avide ninn perform cheyth pinneed audience il ninnum athinde bullying anubhavikunnath avar anu, so he did the right thing he thought was the best for him. Athingane ningale pole ulla haters/negativolis eduth parayunnath kanam oru kuttamayittu.
The way Akhilettan protected Shobha❤
So wholesome❤❤❤❤
എനിക്ക് ശോഭയെ ഇഷ്ടപെട്ടതുടങ്ങി....
ശോഭ ❤....
Classic Lady....
Nice dresing.. കാണാനും നല്ല ഭംഗി ഇണ്ട് ❤
Ippazhum
@@LeviAk-M
ഇപ്പോളോ 😂...
ഇപ്പോൾ ഇഷ്ടമല്ല...
വിഷം ശോഭ 🙄
മാരാർ ♥️💕
@@MuhammadAnas-mk3pd yeaa😂😂😂😂.Ella old showba fans maari akhil marar fans aayi.kaaranakkari aval thanne
@@LeviAk-Mellarum maaritilla...first of all avar pand muthale akhil fans aan ..sobhayeyum ishtamaayirunnunne illu
ശോഭ പറഞ്ഞത് correct ആണ്. അവർ വന്നപ്പോൾ തൊട്ടേ അമ്മയും മോനും എന്ന് തന്നെയാണ് വിളിച്ചുകൊണ്ടിരിക്കുന്നത്. അവനാണ് ശോഭയോട് ചോദിച്ചത് അപ്പോൾ ആരായാലും അങ്ങനെ തന്നെയാ പറയുവാ. അതിനെ വളചൊടിച്ചത് ദേവൂവും, മനീഷയും ആണ്.
മനീഷ അവനെ മകനായിട്ടാണ് കണ്ടതെങ്കിൽ ശോഭക്ക് ഒപ്പമാണ് നിൽക്കുക.
പക്ഷെ ശോഭ പറഞ്ഞത് അമ്മയും മോനും കളിയാണ് എന്നാണ്. അതാണ് സാഗറിനെ ചൊടിപ്പിച്ചത്. അവൻ ഒരു കളിയായിട്ടല്ല അമ്മ എന്ന് വിളിക്കുന്നത്. ഇമോഷൻസ് മനസ്സിലാക്കാൻ കഴിയാത്തവർക്ക് അത് വെറും കളിയായി തോന്നാം.അമ്മയുടെ മരണത്തിൽ ഡിപ്രെഷൻ ഉണ്ടായിരുന്ന സാഗറിനെ ഒരു പരിധി വരെ തിരികെ കൊണ്ടുവന്നത് മനീഷ ആണ്.
Shobha paranja reethiyilum mistake und
Means recently oru interview till ane purath ninne Avan aganeyanu vilikunbath enn arinjath same thing shobhak ariyanam enn illalo
മകനായിട് ആണ് കാണുന്നത് but അത് പറയാൻ പാടില്ല അവർക്ക് insult ആണ് 😂😂
Ammayum monum kaliykkuvanennu paranjath mosham.
Sagar❤shoba
അഖിലാണ് ശോഭയെ സംരക്ഷിച്ചത് .. ഇങ്ങേര് പൊളിയാണ് ❤❤❤❤❤
Ok.. Now what🤣
അതിന്റെ ആവശ്യം ഇല്ലായിരുന്നു
പറയുമ്പോൾ എല്ലാം പറയണം ശോഭയും സാഗറും തെറ്റുകാരല്ലാ ഇടയിൽ കയറി വന്ന രണ്ടാളും കുളമാക്കി😔😔😔
Ath ellayidathum anganalle....bharyum bharthavum vazhakk undakiyalum 3math kayari varunna r kulavakkum
ഇ ശോഭയെ കാണാൻ ഒരു ഭംഗി ഉണ്ട്😍❤️
@@Sonusam611 alla
@@Sonusam611 huhu
@@Sonusam611 ni podi
Kunnayaanu
@@mr.buttler1649 അത് നിന്റെ സംസ്കാരം
Sagar is so matured❤
Adipwoli ithano maturity
Sagar is gentleman his wife is so lucky❤❤❤😢
Is he married
@@anaghapj9567 no
😂😂😂
Koppanu valla tallum nadannal pidichu mattan aarum illel wife tallukond chaavum
@@vijishviju sathyam.
ഇന്ന് മുതൽ shobha ഇഷ്ടം ❤
❤
Pari
Ippozhum ishtaano
Sager fan ആയി മാറിപ്പോയി 💕💕💕
I feel shobha is right 🥰 devu anu seen akiye
സാഗർ... You really managed it very well 👏👏
തമാശയായി
കേൾക്കേണ്ട ഒരു കാര്യം ദേവു ആണ് ഇത്രയും ഒരു വലിയ സംഭവമാക്കിയത്
Aa devu oru പുണ്ടച്ചി ആണേ
Devute കൂടെ കൂടി ആഹാ ചെറുക്കാൻ വ്ഷണു കൂടി ആ മൂഞാൻ പോകുന്നെ ..😂😂😂
Thallakk vilikkunnathano thamasha
Devu the real funda💯
സാഗർ -മനീഷ ഇതുവരെ അമ്മ എന്ന് വിളിക്കും എന്നല്ലാതെ അത് ഗെയിം ആയി എടുത്തിട്ടില്ല ഇതുവരെ..... അവരുടെ ഒരു personal സംസാരം വരെ ഒരു clip ഇൽ പോലും ഇല്ല...... 🙂🙂🙂ബട്ട് ശോഭ ഉദേശിച്ചത് പറഞ്ഞു വന്നപ്പോ good വന്നു കുത്തിത്തിരുപ് ആക്കിയതാണെന് ഏതൊരു പ്രേക്ഷൻ നും മനസിലാവും 🫡🫡🫡🫡
Bad
സത്യം അവർ തമ്മിൽ അങ്ങനെ സംസാരിക്കാറില്ല സാഗർ 🥰
Devu ആണ് എല്ലാം perippichath
ഇത്രയും ദിവസവും.. പിന്നെ Sobha “നിന്റെ അമ്മയോട് പോയി ചോദിക്കൂ” എന്നു പറയുന്നതിന് തൊട്ടുമുൻപ് വരെയും 350 episodes ile ലെ 'അമ്മ ആയിരുന്നു അവിടെ അമ്മ പക്ഷേ അത്
Sobha പറഞ്ഞ ആ second #Devu athu Sagar ന്റെ സ്വന്തം അമ്മയെ ആക്കി.. BB main episode ൽ morning, Devu പറയുന്നുണ്ട് kitchen ൽ വെച്ച് Sobha ക്ക് എന്തോ കൊടുക്കുന്നുണ്ട് എന്ന് പക്ഷേ ഇത് വേണ്ടിയിരുന്നില്ല ഭയങ്കര മോശം ആയിപ്പോയി എന്നിട്ടു അതിനു കൂട്ട് നിൽക്കാൻ Maneesha!! Ottum cheap allayirunnu 👏
ഇവിടെ ദേവു നെ മാത്രേ കുറ്റപ്പെടുത്താൻ പറ്റൂ.. മനീഷ യെയും കുറ്റപ്പെടുത്താൻ പറ്റില്ല..ദേവു ആണ് എരി തീയിൽ എണ്ണ ഒഴിച്ചത്.. മനീഷയും സാഗർ ഉം തമ്മിൽ നല്ലൊരു അമ്മ മകൻ bond ഉണ്ട്..
വന്നപ്പോൾ മുതൽ അമ്മയും മകനും കളിക്കുന്നു എന്ന് പറഞ്ഞപ്പോൾ മനീഷയ്ക്ക് insulting ആയി തോന്നി ക്കാണും...ശോഭ അവന്റെ സ്വന്തം അമ്മയെ കുറിച്ച് മോശം ഉദ്ദേശിച്ചാവില്ല പറഞ്ഞത്.. ദേവു ആണ് വളച്ചൊടിച്ചത്...
മനീഷയെയും കുറ്റം പറയാൻ പറ്റില്ല സാഗർ ആയി നല്ലൊരു അമ്മ മകൻ bond ഉണ്ട് so അത് തമാശ ആക്കാൻ നോക്കിയാൽ വിഷമം ആവും..
@@sd2659 ningale polullavar venam sherikal ingane thirich kodkan👍ippravishyam toxic fans undavaruth...pokki thalayil vech thazhe itt udakkanalle..ath kond normal aayi kalikunnavare support cheyynm
@@farzanam5366 yes❤️
ശോഭ സാഗറിന്റെ അമ്മയെ ആണ് പറയുന്നത്.
@@jafarparambil668episode kandavarkk ariyam areyan parjath enn viber fans🤣
മനീഷചേച്ചി ഒരു ഇന്റർവ്യൂവിൽ പറയുന്നുണ്ട്... തട്ടീം മുട്ടീം സീരിയൽ തൊട്ട് അവൻ (സാഗർ ) എന്നെ അമ്മ എന്നാണ് വിളിക്കാറ്... അവന്റെ അമ്മ മരിച്ചു പോയി... അന്ന് മുതൽ സാഗർ പറഞ്ഞു ഇനി ഞാൻ നിങ്ങളെ അമ്മ എന്ന് വിളിചോട്ടെ എന്ന്.... അന്ന് മനീഷ ചേച്ചിടെ കരഞ്ഞു എന്നാ പറഞ്ഞത്....ആ അമ്മ വിളിയാണ് നമ്മൾ ബിഗ് ബോസിൽ കാണുന്നത്... 😊😊❤️ ആ ഇന്റർവ്യൂ എനിക്ക് ഒരുപാട് ഇഷ്ടായിരുന്നു... 👍
Sagar❤️❤️❤️
2:26 😂😂
Sagar is like wife nteyum ammayudeyum idayil petta husband
😂😂😂😂
S❤a❤g❤a❤r
Saaagar poliyan mwoone😌👀
Nth pwoli, koraykkum patti kadikilla 😂
Akhil sobha❤
ശോഭ ഒരുപാട് പ്രാവശ്യം പറഞ്ഞു അവർ രണ്ടുപേരും ബിഗ്‌ബോസ് വരുന്നതിന് മുൻപേ സാഗർ മനീഷയെ 'അമ്മ എന്ന് തന്നെ ആണ് വിളിക്കാറ് അവർ തമ്മിൽ ഉള്ള ബന്ധവും അതുപോലെ തന്നെ ആണ് ഈ കാര്യത്തിൽ ഞങ്ങൾ സാഗറിന്റെ ഭാഗത്താണ് 💗💗💗
ശോഭ ഉദേശിച്ചത് മനീഷ യെ ആണ് അത് എല്ലാവര്ക്കും അറിയാം പക്ഷെ ദേവു അത് വേറെ ലെവൽ ഇൽ ആക്കി ബഹളം വെച്ചാല് മാത്രമേ സ്ട്രോങ്ങ് പ്ലയെർ ആകു എന്നാണോ ഈ ടീം ന്റെ വിചാരം
അത് ശെരിയ but അതിൽ ഒരു cheriya തെറ്റ് ഉണ്ട് മനീഷയെ ആണ് എങ്കിൽ enthina കുപ്പി പാൽ അമ്മയോട് ചോദിക്ക് എന്ന് paranja ശേഷം nine feed cheythth അവരല്ലേ എന്ന് ചോദിച്ചത് appo അത് avante serikkum ulla അമ്മക് പറഞ്ഞത് pole alle മനീഷ allalo avane feed cheythirikkunath
@@devapriyasureshaganea anakki shobayod enthina kuppi pall chodichath
@@devapriyasureshFirst avan allea parajath shoba akkea mood off ayirunnu athintea munp okkea avar kurea agottum egottum thamasha parayundd
@@devapriyasureshAvan nn oru kuyappavum illayirunu viber devu valach odich paranju athriyea ollu episode full kandavarkk ariyam sagar neyum shobheyum istam ann😊
@@devapriyasuresh sagararmy
Winar
Sagar❤️🔥
Sagar super❤fire❤
Sagar poliyaanu
Sagar 💓💓💓💓💓
തനിപ്പോൾ powrfull ആണ് ഹിഷ്ട്ടം 😍
Sagrn aaarim vedanippiknmnnllyaaa❤😊
Sagar ❤lub u da
Shobha Akhil💕💕
Sagar is right
Devu aannu main culprit..ithaannu good vibe🤣
ഇവിടെ ദേവു നെ മാത്രേ കുറ്റപ്പെടുത്താൻ പറ്റൂ.മനീഷ യെയും കുറ്റപ്പെടുത്താൻ പറ്റില്ല.. മനീഷയും സാഗർ ഉം തമ്മിൽ നല്ലൊരു അമ്മ മകൻ bond ഉണ്ട്..
വന്നപ്പോൾ മുതൽ അമ്മയും മകനും കളിക്കുന്നു എന്ന് പറഞ്ഞപ്പോൾ മനീഷയ്ക്ക് insulting ആയി തോന്നി ക്കാണും...ശോഭ അവന്റെ സ്വന്തം അമ്മയെ കുറിച്ച് മോശം ഉദ്ദേശിച്ചാവില്ല പറഞ്ഞത്.. ദേവു ആണ് വളച്ചൊടിച്ചത്...
മനീഷയെയും കുറ്റം പറയാൻ പറ്റില്ല സാഗർ ആയി നല്ലൊരു അമ്മ മകൻ bond ഉണ്ട് so അത് തമാശ ആക്കാൻ നോക്കിയാൽ വിഷമം ആവും..
ഇടി വെട്ടിയവന്റ തലയിൽ പാമ്പ് കടിച്ചു എന്ന അവസ്ഥിയിൽ പാവം ശോഭ നിൽകുമ്പോൾ ആണ് അടുത്ത പണി, സാഗർ ഇന് ഒരു issue ഇല്ലായിരുന്നു, എല്ലാം കൂടി ഇളക്കി ആ ചെക്കനെ കൊണ്ട് provoke ആക്കിപ്പിച്ചു 🙏🙏
Akhil marar is correct !!! Without permission he should not have touched the hand of sobha
Stay Strong *SHOBHA VISHWANATH* !!
😂😂😂
*Devu haters assemble😤😤*
ഒരു കാര്യവും ഇല്ലാത്ത കാര്യത്തിന് നൈസായിട്ട് എരികേറ്റി വിട്ടു
👇🏼👇🏼
Sagar nalla person aan
ഇപ്പോഴാണ് ക്ലിയർ ആയി മനസിലായത്. ദേവു ഏരി തീയിൽ എണ്ണ ഒഴിച്ച് തരിപ്പണം ആക്കി കൊടുത്തു. ഈ കളിയെ ഇമോഷൻ ആക്കി
Porathum athayirunnallo joli
Sagar power
Akhilettan vannath kandille❤❤❤.
How good is sagar....💌💖
Shobhaye ishtayavar like adik
ന്റെ viber goode..... ആരാ നിങ്ങൾക് വൈബർ GOOD എന്ന് പേരു ഇട്ടത് 🤣🤣🤣🤣
ആ പറഞ്ഞവനെ ഇങ്ങോട്ട് വിളിച്ചോണ്ട് വന്നേ 🫡🫡🫡🫡🫡
😂😂
അവൾ സ്വന്തമായി അവൾക്കിട്ട പേരാണത്
ഇവൾ viber good അല്ല വേറെന്തോ vibe ആണ് അവൾക്ക് വെറും പട്ടി show
അപ്പി സ്വർണ കവറിൽ പൊതിഞ്ഞു വെച്ചാലും തുറന്ന് കഴിയുമ്പോ അകത്തു അപ്പി തന്നെ അല്ലേ
Njn enne thanne vilikunna pera😂😂😂
ആ ദേവു ഇടയിൽ കയറി എരി കേറ്റി കൊടുത്തു,... എല്ലാം കഴിഞ്ഞ് ശോഭയും സാഗറും കൂട്ടായി, എന്നിട്ടും പുറത്തുന്നു ദേവു എന്തിനോ വേണ്ടി തിളയ്ക്കുന്നു 😂😂😂
Soba is good soul
ദേവു nice ആയി പണികൊടുത്തു.. ശോഭ ഉദേശിച്ചത് പറയാൻ അനുവദിച്ചില്ല പ്രശ്നം ഉണ്ടാക്കിത് ദേവു ആണ്
Shoba👍
Shoba❤❤❤❤
Great captaincy from Akhil Maraar
Shoba❤️
മനീഷയും ശ്രീദേവിയും ആണ് മോശം ഗെയിം കളിച്ചത്. പ്രായം പറഞ്ഞു മുതലെടുപ്പിന് മനീഷ ശ്രമിക്കുന്നുണ്ട്
അവർ എവിടെ ആണ് അങ്ങനെ മുതലെടുത്തത്.... ഫിസിക്കൽ ടാസ്ക് വരെ അവർ ഒരു പരാതി ഇല്ലാതെ കളിച്ചു.... അപ്പോഴാ... 🙄🙄
സാഗർ excellent gamer.... Devu കുത്തിത്തിരുപ്പ്, പരദൂഷണം, പാര
Dilsha super 😊
Devu nice ayitu എരിവ് കേറ്റി കൊടുക്കുന്നുണ്ട് 😁😁
ശോഭ 👌🏻മരാർ 👌🏻
മനീഷ് ദേവു നിങ്ങളൊണ് ഈ പ്രശ്നം വലുതാക്കിയാത് ശോഭാ ഭാഗം ശരിയാണ്
Devu aval ജയന്തി ആണ് 😬
Aaraa jayanti👀
@@alank9198സീരിയൽ സ്വ ന്തനം
ശോഭ അത് വേറൊരു രീതിയിൽ പറഞ്ഞതാണെന്ന് തോന്നുന്നില്ല... അതിനിടക്ക് ആരേല്ലോ ആ ചെക്കനെ പിരികയറ്റി പ്രശ്‌നം വശളാക്കി
Sheriaaanu
മനീഷ പറഞ്ഞിട്ടല്ല അവൻ പോയത് അമ്മേ മോനും കളി എന്ന് അവർ പറഞ്ഞു അത് ക്ലിയർ ചെയ്യാൻ ahm മനീഷ ചോദിക്കാൻ പറഞ്ഞത് നിന്റെ അമ്മിയോട് ചോദിക്ക് എന്ന് പറഞ്ഞത് ആയിരുന്നു but സഗറിന് അത് പ്രശ്നം അല്ലായിരുന്നു
Maneesha ആദ്യം മുതലേ പ്രതികരിക്കണം എന്ന് പറഞ്ഞു ഇരി കേറ്റി കൊടുത്തു.. ദേവു കാര്യത്തെ വളച്ചൊടിച്ചു പ്രശ്നം തുടങ്ങിച്ചു.. പാവം ശോഭ.. Already വിഷമത്തിലായിരുന്നു.. അതിന്റെ മേലെ ഇതും..
Saga,sobha🔥
മനീഷ & Devu ആണ് ആവിശ്യമില്ലാത്ത പ്രശ്നം കുത്തിപ്പൊക്കിയത്..🤢
ദേവിക main ആവാൻ നോക്കി 🥴സാഗർ അത് പൊളിച്ചു കയ്യിൽ കൊടുത്തു 😂😂😂
സഹോ അവരുടെ പേര് ശ്രീദേവി എന്നാ
Innalathe episode il chila vrithiketta ammayamma prakadanamanu Maneesha kazhcha vechath koode Devuvum,, Shobha paranja oru karyathe eathokke reethiyil vere oru thalathilekku ethikkamo athu avaru cheythu.., verutheyirunna sagarine piri kayatti oru prashnam aakkiyathum Maneesha aayirunnu,,. Ee rand sthreekal thudarnnum avide ninnal nalla reethiyil povunna pala aalkkarum ini thetti piriyan chance und..
Peeri kettiya odane nilapad illathe Sagar nte prakadana aarum kanathe pokaruthe 👍
ദേവു ആണ് ഇവിടെ പ്രശ്നങ്ങൾ ഉണ്ടാകുന്നത് കൂടെ മനീഷ ചേച്ചിയും 😑🙄
Oru sorry paranjal theeravunna problem ullenkil vittu kodukkuva. Athine nyayikarikkathe shoba. Than oru ahankari thanne.
ഇ viber bad Devu വെറുതെ കുത്തി തിരിപ് ഉണ്ടാകുന്നു👍👍
Bad devu ആണ് ഈ പ്രശ്നം വളച്ചൊടിച്ചത്
Maneesha: avide prethikarikendathu ninte kadama ayirunnu
Sagar: njn prethikarikenda samayathu prethikaricholam
Maneesha: othillaaa 😂😂
Sobha❤
ശോഭ സാകർ 👌🏻കുത്തിത്തിരുപ്പുകൾക്ക് ഒരു വോട്ട് പോലും കൊടുക്കരുത്
Sagarchettante sondham ammayano ammayenna vlikku vallathhoru feel
Shobha onn karanjath entho velyya karyamakki support cheyyunnavare namichu....
Shobhayan adyam kuppi pal ennokke paranj statement erakkiyath..... Ath moshamayipoyi.... Shobha real ammaye alla paranjath.... Ath devu valachodichathan but adyam shobha maneeshaye patti kuppipalu vechu paranjath moshaman
ശോഭ കുപ്പിപ്പാലിന്റെ കാര്യം പറഞ്ഞത് മോശം ആയിരിക്കാം but, അത് ആദ്യം എടുത്തിട്ടത് സാഗർ തന്നെ ആണ്. Sagar❤️shobha❤️😘
Shobha ishtam
ദേവു നിന്നെ ഒന്ന് നോമിനേഷനിൽ കിട്ടിക്കോട്ടേ 😂😂😂
Devu ne kaanaan ilyaloo😅😅😅😅
Lalettan vann devunod choikanam.. Shoba nd sagar avarude reethiyil aanu samsarichath
ശോഭ 💪
ലെ ദേവു : എന്നെക്കൊണ്ട് ഇത്രെയൊക്കെ പറ്റൂ 🤣🤣🤣🤣🤣
Akhil Marar is a decent guy 👍👍
മനീഷയും ദേവൂവും പുറത്ത് പോകണം.
@ഡിങ്കൻ DINKAN അങ്ങനെ പറയല്ലേ . സീരിയൽ fans ആണ് ഇതൊക്കെ . അങ്ങനെയേ പറയൂ 😃
Shoba soory kttad❤❤❤
സാഗർ അടിപൊളി പ്ലെയർ ആയിരുന്നു 🔥🔥🔥
Viber🔥🔥🔥
Pakshe avide sagar ammayum monum kali kalikunillalla.....ath parannondaan avan trigger aayaath
marrar pwolichu ❤
Sagar 👑