മോഹന്‍ലാലിന്‍റെ നൃത്തത്തെക്കുറിച്ച് രവീന്ദ്രന്‍ മാസ്റ്റര്‍ | Mohanlal | Raveendran

Поділитися
Вставка
  • Опубліковано 3 січ 2020
  • മോഹന്‍ലാലിന്‍റെ നൃത്തത്തെക്കുറിച്ച് രവീന്ദ്രന്‍ മാസ്റ്റര്‍ | Mohanlal | Raveendran
  • Комедії

КОМЕНТАРІ • 270

  • @sivarajankc1830
    @sivarajankc1830 4 роки тому +580

    എല്ലാ നടന്മാർക്കും പരിമിതികളുണ്ട് എന്നിരുന്നാലും ഏതുതരം റോളും എടുത്തു വിജയിപ്പാൻ മോഹൻലാലിനോളം കഴിവുള്ള മറ്റൊരു നടനും ഇന്ത്യയിലില്ല.

    • @muraleedharanthazhakode7239
      @muraleedharanthazhakode7239 3 роки тому +40

      100%correct, god given gift

    • @vikasas2455
      @vikasas2455 3 роки тому +21

      Sathyam

    • @fijokj965
      @fijokj965 3 роки тому +11

      I too a big fan of mohanlal...but I think in India may be kamal hassan also be in list.

    • @krishnapriyakichu4019
      @krishnapriyakichu4019 3 роки тому +41

      @@fijokj965 yes...pakshe, Kamal Hassan trained dancer anu...Lalettan anganallalo😌kazhivu😊

    • @siddharthr5886
      @siddharthr5886 3 роки тому +24

      @@fijokj965 not a chance kamal ഹസ്സൻ അല്പം exaggerate cheythanu karyangal avatharippikkunath ennal mohanlal cheyyumbol athil oralppampolum exaggeration thonnarilla sadharanakkaranaya oraal engane perumaarumo athu polayanu adhaeham cheyyunath.

  • @castrof4945
    @castrof4945 3 роки тому +23

    ലോകത്തിലെ ഏറ്റവും വലിയ നടൻ ലാലേട്ടൻ.... complete actor ആയി

  • @greenroyale3476
    @greenroyale3476 4 роки тому +349

    ലാലേട്ടനെ പോലെ ഇത്രയും കഴിവുള്ള ഒരു നടനെ മലയാള സിനിമയ്ക്കു കിട്ടിയത് തന്നെ നമ്മുടെ ഭാഗ്യം

  • @sayanthkcsayi8462
    @sayanthkcsayi8462 3 роки тому +31

    "ആലിലത്താലിയുമായ് വരു നീ ഇതിലേ ഇതിലേ" രവീന്ദ്രൻ മാഷിന്റെ വാക്കുകൾ ഇന്നും മായാതെ ഒരുപിടി ഓർമ്മകൾ 🙏🙏🙏

  • @RK-rt4xz
    @RK-rt4xz 4 роки тому +162

    മലയാള സിനിമക്കു നികത്താൻ ആകാത്ത നഷ്ടം ആണ് ശ്രീ രവീന്ദ്രൻ മാഷ്.... 🙏

  • @solo_rider007
    @solo_rider007 3 роки тому +17

    2:50 & 2:51 ആ വിരലുകൾ & ആ കണ്ണുകൾ... Expressions..... Ufff🔥🔥🔥❤Unassailable Thespian❤️Lalettaa🥰😍😘😘

  • @sreejithke9585
    @sreejithke9585 3 роки тому +12

    ഒരേ ഒരു രാജാവ് ലാലേട്ടൻ 🔥🔥🔥

  • @achuthanachu7485
    @achuthanachu7485 4 роки тому +523

    കമലദളം പോലെ ഒരിക്കലും ഒരു സിനിമ ഈ ന്യൂ ജനറേഷനിൽ പ്രതീക്ഷിക്കണ്ട !!!

    • @rohinirohini5169
      @rohinirohini5169 4 роки тому +8

      Achuthan Achu yes that's true

    • @nikhilmk525
      @nikhilmk525 4 роки тому +6

      സത്യം

    • @sangeethsp161
      @sangeethsp161 4 роки тому +4

      Yes

    • @shinebhaskar8509
      @shinebhaskar8509 4 роки тому +51

      അത് ചെയ്യാൻ ആണായിട്ട് ഇപ്പോ മലയാളത്തിൽ ആരും ഇല്ല

    • @nikhilmk525
      @nikhilmk525 4 роки тому +8

      @@shinebhaskar8509
      സത്യം

  • @SpiderMan-gq8yf
    @SpiderMan-gq8yf 3 роки тому +6

    കമലദളം എന്ന സിനിമയിൽ ഇങ്ങേർ ചെയ്ത് വെച്ച പാട്ടുകൾ 💕. പ്രതിഭയാണ് രവീന്ദ്രൻ മാസ്റ്റർ.

  • @jishnur1169
    @jishnur1169 3 роки тому +32

    രവീന്ദ്രൻ മാഷ് - ദാസേട്ടൻ -ലാലേട്ടൻ combo❤️👌👌🎶🎶🎶🎶

  • @ksrtc3273
    @ksrtc3273 3 роки тому +6

    ലാലേട്ടാ നിങ്ങൾ ഞങ്ങളുടെ അഹങ്കാരം തന്നെയാണ് മലയാളികളുടെ അഹങ്കാരം

  • @sanalsanal5334
    @sanalsanal5334 4 роки тому +199

    സത്യത്തിൽ ലാലേട്ട൯ യാതൊരു വിധ കലകളു൦ സായത്വമാക്കിയിട്ടില്ല... സിനിമകു വേണ്ടി ട്രൈയിനിങ് മാത്രമാണ് പുള്ളി ചെയ്യുന്നത് , പക്ഷേ അത് വളരേ കൃത്യമായി പ്രേക്ഷകരേ കൈയിലെടുക്കു൦..👌👌

    • @LuffyLuffyyu
      @LuffyLuffyyu 4 роки тому +4

      Neeyano myre training kodukkunne.......Angane anekil Mannunnikk poyi aadhyam training kodukk......

    • @sanalsanal5334
      @sanalsanal5334 4 роки тому +6

      @@LuffyLuffyyu .. ബ്രോ അത് ശരിക്കു൦ വായിക്കൂ..?!🙄🙄🙄🙄

    • @yourstruly1234
      @yourstruly1234 4 роки тому +6

      @@LuffyLuffyyu Bro. It was actually a compliment to Lalettan..

    • @sanalsanal5334
      @sanalsanal5334 4 роки тому

      @@yourstruly1234 😍👍❤❤

    • @sanalsanal5334
      @sanalsanal5334 4 роки тому

      @@thehulk9672 👍❤

  • @amcreations3659
    @amcreations3659 4 роки тому +48

    The complete actor 😍🥰🤩😍🤩🥰🤩🥰🤩🥰
    രവീന്ദ്രൻ മാഷ് 🥰🥰🥰🥰😍😍😍😍😍😍😍

  • @solo_rider007
    @solo_rider007 3 роки тому +26

    2:24 The Legendary Actor🔥🔥🔥Lalettan❤️❤️❤️ലക്ഷത്തിൽ ഒന്നേ കാണൂ ഇതുപോലൊരു മൊതല്😍🥰🤩🤩🤩

  • @Abhi-iv9pp
    @Abhi-iv9pp 4 роки тому +288

    *ലാലേട്ടന്റെ അഘോരി നൃത്തം , classical ഭരതനാട്യവും* .. *ഹോ ശരിക്കും അതിശയിച്ച് പോകുന്ന പ്രകടനം ആണ്* ... *ഒരിക്കൽ ഒരു English കാരൻ അത് ഒരു channel* *video React ചെയ്തപ്പോൾ പുള്ളി പറഞ്ഞാ ഒരു dialogue ഉണ്ട്* ... *എങ്ങനെ ഈ മനുഷൃന് ഇങ്ങനെ ചെയ്യാൻ കഴിയുന്നു* ... *ശാരീരിക വണ്ണം ഉണ്ടായിട്ടും* ... *ഇത്രയും Flexibility ആയി എങ്ങനെ ചെയ്യാൻ കഴിയുന്നു* ... *ദൈവത്തിന്റെ ഒരു സ്പർശം എവിടയോ ആ കലാകാരന് ഉണ്ട്*
    *അതാണ് മോഹൻലാൽ എന്നാ അഭിനയതാവ്*
    ലാലേട്ടൻ ♥️🔥

    • @akashnkmnkm5764
      @akashnkmnkm5764 4 роки тому +16

      Satyam ithokke Lalettan vere arukkum chyyan pattilla

    • @rohinirohini5169
      @rohinirohini5169 4 роки тому +7

      Abhijith A kurup sathyam

    • @sivarajans9406
      @sivarajans9406 4 роки тому +8

      Correct.

    • @souravmp4329
      @souravmp4329 4 роки тому +3

      abhijithettaaa pwoli

    • @sommsomm8508
      @sommsomm8508 4 роки тому +7

      അതാണ് നമ്മുടെ സ്വന്തം ലാലേട്ടൻ

  • @sll270
    @sll270 4 роки тому +257

    യേശുദാസ്, രവീന്ദ്രൻ മാസ്റ്റർ, കൈതപ്രം, ഗിരീഷ് പുത്തഞ്ചേരി, ജോൺസൺ മാസ്റ്റർ... ഇവരുടെയൊക്കെ യുഗത്തിൽ ജീവിക്കാൻ കഴിഞ്ഞത് തന്നെ വലിയ ഭാഗ്യം 🙏

    • @sajeevv9837
      @sajeevv9837 3 роки тому +2

      Lalettan vittu poyi sir

    • @rahulpr6089
      @rahulpr6089 3 роки тому +2

      ജയചന്ദ്രന് sir

    • @Adarsh19893
      @Adarsh19893 3 роки тому +3

      Vidyasagar also

    • @binilmichael
      @binilmichael 3 роки тому

      sathyam...

    • @anoop8610
      @anoop8610 3 роки тому

      Oh pinne.... Kopp aanu.... Ningalk apo swayam oru velayum illa enn manasilay ingane oke parayumbo

  • @bindukp2387
    @bindukp2387 3 роки тому +11

    ലാൽ മലയാളത്തിൻ്റെ സുകൃതമാണ്!

  • @ajithbrahmisha5618
    @ajithbrahmisha5618 4 роки тому +254

    ഒരു പക്ഷെ മോഹൻലാൽ എന്നൊരു നടൻ ഇല്ലാരുന്നെങ്കിൽ അന്ന് ഇ സിനിമ വെറും സവോപ്നങ്ങളായി തീർന്നേണം

  • @vipindaspg853
    @vipindaspg853 4 роки тому +63

    ചരിത്ര സിനിമ എന്നെ ഇതിനെ വിശഷി പിക്കാൻ പറ്റു .Raveendren.Sageethem..ലാലിന്റ അഭി നയം .

  • @amljp3823
    @amljp3823 3 роки тому +21

    ഇത് ആരാധന ഒന്നുമല്ല പക്ഷെ നാട്യത്തിനൊരു ദൈവ അവതാരം ഉണ്ടങ്കിൽ അത് മോഹൻലാൽ ആണ്.

  • @M4Mollywood
    @M4Mollywood 4 роки тому +87

    2:43 എത്ര മനോഹരമായി ആണ് മോഹൻലാൽ ആ രംഗം ചെയ്തിരിക്കുന്നത് , കാലുകളുടെ താളം 😍
    ഒരു നടനെക്കൊണ്ട് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്ത ഒരാളാണ് മോഹൻലാൽ എന്ന് നിസംശയം പറയാം

  • @Prasanth551photography
    @Prasanth551photography 3 роки тому +3

    മലയാള സിനിമയിലെ എക്കാലെത്തെയും മികച്ച സംഗിത സംവിധായകരിൽ ഒരാൾ പല വത്യസത സംഗിതം കൊണ്ട് മലയാള കരെയെ വിസ്മയിപ്പിച്ച സംഗിത സംവിധായകൻ രവിന്ദ്രൻ മാഷ്

  • @nmv298
    @nmv298 Рік тому +1

    വിസ്മയിപ്പിയ്ക്കുന്ന ഭാവ പ്രകടനങ്ങളുടെയും, അത്ഭുതപ്പെടുത്തുന്ന നൃത്ത രംഗങ്ങളിലൂടെയും അമ്പരപ്പിയ്ക്കുന്ന സംഘട്ടനങ്ങളിലൂടെയും കാഴ്ചക്കാരെ അത്ഭുതപ്പെടുത്തുന്ന ലോക സിനിമയിൽ തന്നെ പകരംവയ്ക്കാനില്ലാത്ത ഒരേ ഒരു നടൻ . അതാണ് മോഹൻലാൽ . കമലദളത്തിലെ അഭിനയത്തിന് ദേശീയപുരകാരം കൊടുക്കാതിരുന്നത് എന്തു കാരണത്താലെന്ന് ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യമാണ്. !!!

  • @varnamohan2629
    @varnamohan2629 4 роки тому +29

    Lalettan enna sundarana dance cheyumpol😍❤

  • @deepeshraj.r5479
    @deepeshraj.r5479 Рік тому +2

    കമലദളം എന്ന സിനിമ എന്നും ഒരു വിസ്മയ ചിത്രമായി ഇനി അത് പൊലെ ഒരു സിനിമ ഉണ്ടാവില്ല.... അതൊരു ടീം വർക്ക്‌ ആണ്... എല്ലാവരും ലാലേട്ടനും സ്വർഗീയ മോനിഷ, മുരളി, ഒടുവിൽ ഉണ്ണിയേട്ടൻ, അങ്ങനെ പലരും... ❤❤❤🙏🙏🙏🙏🙏

  • @ganeshvs5215
    @ganeshvs5215 3 роки тому +11

    Flexibility is the main thing this legend has.

  • @syamreshmi624
    @syamreshmi624 3 роки тому +71

    മമ്മൂട്ടിക്ക് ഒരു 10 ജന്മമെടുത്താലും ചെയ്യാൻ പറ്റാത്ത കഥാപാത്രം ...

    • @mittugaming1
      @mittugaming1 3 роки тому +7

      Yes

    • @sivarajankc1830
      @sivarajankc1830 3 роки тому +15

      കമലദളത്തിലെ റോൾ സത്യനോ നസീറിനോ മധുവിനോ മമ്മൂട്ടിക്കോ മുരളിക്കോ ചെയ്യാൻ പറ്റില്ല. കമലഹാസൻ ചിലപ്പോൾ ഒപ്പിച്ചേക്കാം എന്നാലും മോഹൻലാലിൻ്റെ അത്രയും പെർഫെക്ടാവില്ല.

    • @linibalu3618
      @linibalu3618 3 роки тому +5

      ലാലേട്ടൻ ഒരു വിസ്മയം

    • @Rebel-hv3fj
      @Rebel-hv3fj 2 роки тому

      Don't compare to both. Mr. Mammooty played lot of same type roles in many films. It's own immigration like Prem Nazeer. very few roles he done differently. But not that much heart touching films or heartbreaking comedy. repeatation is always boring. He have lot of limitations are there. Not flexible. In the middle years of his career Joshi, Sajan type directors spoiled Mammooty. But Joshi got improvement later years. Mammooty still same his own pattern. He cannot change it. Good man.

    • @user-hg9hs7eu6s
      @user-hg9hs7eu6s 4 місяці тому +1

      Mohan lal

  • @akashnkmnkm5764
    @akashnkmnkm5764 4 роки тому +84

    Nadanavismayam Lalettan 😘😍

    • @rohinirohini5169
      @rohinirohini5169 4 роки тому +5

      Akash nkm Nkm .Lalettan legend...❤

    • @akashnkmnkm5764
      @akashnkmnkm5764 4 роки тому +5

      @@rohinirohini5169 athe the king of malyalam cinima

    • @midcrizzz812
      @midcrizzz812 2 роки тому +1

      @@akashnkmnkm5764 No...!! the definition of acting in indian cinema

  • @devgowri
    @devgowri 3 роки тому +5

    നൃത്തത്തിനു പോയിട്ട് സംഗതീത്തിനു പോലും പ്രാധാന്യം ഇല്ലാത്ത അവസ്ഥ ആണ് ഇന്നത്തെ സിനിമ...ഇപ്പൊ ഉള്ളത് എല്ലാം ലളിത ഗാനങ്ങള്‍ മാത്രം ആണ്...

  • @pranavrayan9405
    @pranavrayan9405 3 роки тому +15

    Lalettande dance um Lalettande kannum. Kandondirikkam. 💞💞

  • @babeeshchathoth6539
    @babeeshchathoth6539 3 роки тому +15

    എന്താ ചെയ്യാ അതൊരു ജന്മം നമ്മുടെ മുത്ത്

  • @prakashveloth8151
    @prakashveloth8151 3 роки тому +25

    കമലദളത്തിൽ രണ്ട് പാട്ടും, ലാലേട്ടൻ പാടുന്ന എല്ലാ വായിതരികളും പടിയിരിക്കുന്നത് സംഗീത കുല പതി DR:കാഞ്ഞങ്ങാട് രാമചന്ദ്രൻ മാസ്റ്റർ ആണ് എന്ന് എത്രപേർക്കറിയാം.

    • @jayaprakashk5607
      @jayaprakashk5607 3 роки тому

      Kamaladalathile ethu paattukalaanu paadiyrikkunnathu

    • @prakashveloth8151
      @prakashveloth8151 3 роки тому +1

      @@jayaprakashk5607 അലൈപായൂതെ, ജയഗണ മുഖനേ, ഇതു യുട്യൂബിലുണ്ട്

    • @jayaprakashk5607
      @jayaprakashk5607 3 роки тому

      @@prakashveloth8151 ok

  • @solo_rider007
    @solo_rider007 3 роки тому +3

    0:37 Jayettante voice... Ufff❤️🥰😍😘

  • @aneeshpyachu7
    @aneeshpyachu7 4 роки тому +22

    Jayettan aa song youth feelings

  • @bineeshpalissery
    @bineeshpalissery 4 роки тому +96

    മാഷിന്റെ ആ ക്ലൈമാക്സ്‌ സോങ്... ഹോ മാഷെ അങ്ങയെ മനസുകൊണ്ട് കാൽതൊട്ടു വണങ്ങുന്നു.....

    • @rinuthomas6754
      @rinuthomas6754 4 роки тому

      ഷാൻ റഹ്മാൻ ചെയ്യും ഇല്ലേ ഇതുപോലെ ഒരു പാട്ട്

    • @I_Believe_myself
      @I_Believe_myself 4 роки тому +7

      Sumuhoorthamaay enna paat njan valare cheruthayirikumpo kaanilla karanam lalettan marikunna scene aan ennath kond(lalettan fan aan njan).
      But ipo ath kandond irikua..vere lokath ethuna feel..pala raagangalum koodi chern avasanath ethumpo kituna oru feel..
      South india maari india full ariyapedenda kalakaran aayirnu raveendran maash..ellarum vanangiyene..
      A r rahman, ilayaraja oke itrem famous aayi ella naatukarum prakeerthikumpo ee oru kalakaran ithe pole ethuna avastha epozhum aalochikkarund..
      Really miss raveendran mash

    • @bineeshpalissery
      @bineeshpalissery 3 роки тому

      @@rinuthomas6754 ഓഹോ

    • @sajusajup284
      @sajusajup284 3 роки тому +1

      ഹൊ അതിലെ അവസാന വരികൾ( നം തോം തനം താ..) ഒക്കെ അത്ഭുതം തന്നെയാണ്

    • @sajusajup284
      @sajusajup284 3 роки тому +8

      @@rinuthomas6754
      Ha Ha, അത് കലക്കി bro,
      ഷാൻ ചെയ്യും, പക്ഷേ പത്ത് ജന്മം എടുക്കും എന്നേയുള്ളൂ !

  • @sreelalvssreelalvs4013
    @sreelalvssreelalvs4013 4 роки тому +11

    Raveendran master 🙏🙏

  • @Rebel-hv3fj
    @Rebel-hv3fj 2 роки тому +2

    Enemitty, anger melts within seconds. How Mr.Lal's performance. The great director signature, he understood the public mind. Director actor LAL only can deliver such a beautiful moments.

  • @vijayanvadakkeputhukkott7687
    @vijayanvadakkeputhukkott7687 3 роки тому +4

    Great actor laletten😍😍😍😍😍😍

  • @vincent-ml9tu
    @vincent-ml9tu Рік тому +1

    Ettan 😘😘❤️❤️❤️💞

  • @sreelakshmisaji4963
    @sreelakshmisaji4963 4 роки тому +3

    Laletta uyir

  • @drjjk-followyourpassion1789
    @drjjk-followyourpassion1789 4 роки тому +9

    Lalettan 🥰👌

  • @vineethvk901
    @vineethvk901 4 роки тому +63

    രവീന്ദ്രൻ മാസ്റ്ററുടെ കൂടുതൽ videos പോസ്റ്റ് ചെയ്യൂ please

  • @abhishekybz9708
    @abhishekybz9708 3 роки тому +5

    Legendary musician 🙏

  • @indiann9067
    @indiann9067 4 роки тому +9

    E song kelkkumbol sherikkum indrajith padiyathu pole thanneyundu.. athaanu jayachandran sirnte range. 😍

  • @saashsalji5300
    @saashsalji5300 3 роки тому +4

    പ്രണാമം sir 😥

  • @nishad.kundukulam
    @nishad.kundukulam 2 роки тому +1

    പ്രണാമം മോണിഷ 🌹🌹

  • @josephraju3458
    @josephraju3458 4 роки тому +21

    Kamaladhalam kandal lalettane snehikkathirikkan arkengilum kayhiyumo Lal magic Ennal ethanu

  • @kalanjooraan372
    @kalanjooraan372 4 роки тому +5

    The complete actor

  • @arunkrishna3561
    @arunkrishna3561 4 роки тому +38

    പദ്മരാജൻ, ഭരതൻ, ലോഹിതദാസ്, ജോൺസൻ മാഷ്, രവീന്ദ്രൻ മാഷ്, ഗിരീഷ് പുത്തഞ്ചേരി.😒...ഇവർ നമ്മെ വിട്ടു പോയതോടു കൂടി സിനിമയിൽ നിന്നും ശുദ്ധ സംഗീതവും, സാഹിത്യവും, കവിത്വവും എല്ലാം ഇല്ലാതായി.. സൂപ്പർ സ്റ്റാറിന്റെ ഡേറ്റിന് അനുസരിച്ച്‌ അവരുടെ ഇഷ്ടത്തിനനുസരിച്ചു അവരുടെ തന്നെ ഇഷ്ടക്കാർ ഡിസൈൻ ചെയ്യുന്ന ഒരു പ്രൊജക്റ്റ്‌ ആയി മാറി ഇന്ന് സിനിമ.. വെറും വെറും കച്ചവടം.....

  • @pranavkk3814
    @pranavkk3814 4 роки тому +9

    Ente laletta Ningle konde Ithokke Pattu.

  • @arenacreations6287
    @arenacreations6287 3 роки тому +1

    ദാസേട്ടൻ🌹🌹♥️🥰

  • @mydreams3847
    @mydreams3847 4 роки тому +2

    Wowww sir

  • @vipinva6211
    @vipinva6211 4 роки тому +15

    മലയാളസിനിമയ്ക്ക് ഒരു ഉയർത്തെഴുന്നേൽപാപ് ഉണ്ടാവും..അത് ഈ തലമുറയിൽ അല്ല..80- 90 തൊണ്ണുകളിൽ ബാല്യത്തിൽ ജീവിച്ചവരുടെ മക്കൾ അതായത് അടുത്ത ജെനറേഷൻ...നമ്മളിലൂടെ അവർ ആ കാലത്തെ അറിയും...രവിദ്രനും,ദേവരാജനും എല്ലാം പുനർജനിക്കും..അല്ലെങ്കിൽ പിന്നെ സനാതന ധർമം എന്ന് പറയുന്നതിൽ എന്ത് അർത്ഥമാണുളളത്..

  • @VKremixstudio
    @VKremixstudio 2 роки тому

    Ente Ettan😍❤️

  • @dhanyadas1126
    @dhanyadas1126 3 роки тому +1

    Raveendran Mash🙏💕

  • @thisisastranger
    @thisisastranger 3 роки тому +1

    Lalettante Face ottavakkil Grace ❤️

  • @subhalakshmitp6120
    @subhalakshmitp6120 3 роки тому +2

    MammottiyekLum endkondum mohanlal thanne mikacha nadan athinu pakaram vekan eni oru nadan undavilla sathyam

  • @sujeshc9566
    @sujeshc9566 4 роки тому +3

    💓💓💓

  • @spsvideoworks8658
    @spsvideoworks8658 3 роки тому +1

    Lalettan ntammo ❤️❤️❤️❤️

  • @73east43
    @73east43 4 роки тому +2

    🙏🙏😍😍

  • @kamalprem511
    @kamalprem511 2 роки тому

    ❤️🙏🏼

  • @sukanyamithun
    @sukanyamithun 3 роки тому

    Absolutly right..jayachanndran sir ipozhm padumpo aha young feel und...ravindranmastre pola legendsne ini kitila.🙏

  • @anushaviswanadh4966
    @anushaviswanadh4966 2 роки тому

  • @AnishKumarVazhoth
    @AnishKumarVazhoth 4 роки тому +10

    തൂ ബടി മാഷാ അള്ളാ കഹെ അബ്ദുള്ള
    തേരെ ജല്‍വാ സുഭാനല്ലാ
    കഭി ശബ്നം കഭി ഷോലാ
    മൈ മജ്നൂ തൂ ഹൈ മേരി ലൈല
    ദേ ദേ ദില്‍ കാ പ്യാരാ നസ്രാനാ
    (തൂ ബടി മാഷാ

  • @varunsoumya3456
    @varunsoumya3456 3 роки тому

    Super

  • @smithakrishnan1882
    @smithakrishnan1882 3 роки тому +4

    Sir എന്തേ ജി വേണുഗോപാൽ എന്ന ഗായകനെ തഴഞ്ഞത് ... എത്ര നല്ല ഗായകൻ ആണ് .....
    ചോദിക്കുന്നത് സ്വർഗ്ഗത്തിൽ ഇരിക്കുന്ന അങ്ങയോടാണ് 🙏🙏🙏

  • @arungeorge6126
    @arungeorge6126 4 роки тому

    ❤️❤️🎼🎼

  • @jerinjerome5064
    @jerinjerome5064 2 роки тому

    Maashee we ❤️ u

  • @aruntp5105
    @aruntp5105 4 роки тому

    Miss you sir

  • @smithatalk
    @smithatalk 3 роки тому +6

    ഇന്ദ്രജിത് ഏറ്റവും നല്ല അഭിനയം കാഴ്ച വയ്ക്കുന്ന നടൻ പക്ഷെ അവസരം കിട്ടുന്നില്ല

    • @sreesanths4718
      @sreesanths4718 3 роки тому +1

      അത്രക്ക് വലിയ കോപ്പൊന്നും അല്ല. അത്യാവശ്യം തരക്കേടില്ലാത്ത അഭിനയം. . സുകുമാരൻ ഇന്ദ്രജിത്തിനേക്കാളും പൃഥിവിരാജിനെക്കാളും സൂപ്പർ ആയിട്ട് അഭിനയിക്കും.

    • @smithatalk
      @smithatalk 3 роки тому

      @@sreesanths4718 ath innathe thalamurakk ulla thonal anu inn mun nira nayakanmaril illa ithrayum nalla abhinayam ulla all

    • @sreesanths4718
      @sreesanths4718 3 роки тому

      @@smithatalk മോഹൻലാൽ മമ്മൂട്ടി സുരേഷ്‌ഗോപി അവര്ക് ശേഷം നല്ല ഒരു നടൻ എന്ന് പറയാൻ ഇപ്പൊ പറ്റില്ല.എല്ലാം ചോക്ലേറ്റ് പരുവം. പിന്നെ വന്നവർ എല്ലാം തരക്കേട്‌ ഇല്ലാത്ത അഭിനയം എന്ന് പറയാം. എക്സ്ട്രാ ഓർഡിനറി ആക്ടര്സ് എന്ന് ഒരിക്കലും പറയാൻ പറ്റില്ല . മ്യൂസിക്കിന്റെ കാര്യം എടുത്താലും അതന്നെ. യേശുദാസ് എന്ന ഇതിഹാസം ഇനി ഉണ്ടാവാൻ ഇടയില്ല.

    • @manojc.r8521
      @manojc.r8521 3 роки тому

      ഇന്ദ്രജിത് എന്നു പറയുന്നവനെയൊക്കെ മോഹൻലാലിൻറെ അഭിനയത്തിന്റെ അഞ്ജയലത്തു പറയാൻ കൊള്ളുമോ

  • @ranjithmarakkath1239
    @ranjithmarakkath1239 2 роки тому

    സത്യം

  • @nikhilravi9106
    @nikhilravi9106 3 роки тому +2

    Mohanlal 😘😘😘😘😘 onnum parayan illaa vismayam that's alla

  • @anugrahamolmp447
    @anugrahamolmp447 4 роки тому +7

    Enikk rajashilpiyile thandava nritham marakkanavilla.eeswara.athu entha parayya.bhavakalayude lalpa vriksham.

  • @sumeshsubrahmoniampillai9283
    @sumeshsubrahmoniampillai9283 4 роки тому +2

    Kamaladhalam super filim

  • @engandiyurchandhakkaran8110
    @engandiyurchandhakkaran8110 4 роки тому +11

    മറുപടി പറയുമ്പോൾ ശ്രദ്ധിക്കണം ആരായാലും. Ee സിനിമ മമ്മുട്ടി അഭിനയിച്ചാൽ എന്താകുമായിരുന്നു.

  • @adwaithmc4888
    @adwaithmc4888 4 роки тому +8

    Nadanavismayam

  • @jayaramjayaram1128
    @jayaramjayaram1128 3 роки тому

    Raveedran master dubing artistexact ravikumar voice his rate 79 one film10000

  • @yamunamohan867
    @yamunamohan867 3 роки тому +2

    Bharath,Dr,Padmasree.Lt,col.Padmabhushan.Dr.Mega.Universal.💫💫💫💫✨✨✨🎖💖💖💖💖💖💖💙💙💙💙💖💖💖💞💞💞💞💞💞💞💛💞💛💞💛💞💞💞💞💞💞💞💜💜💜

  • @shyamrajr6341
    @shyamrajr6341 3 роки тому +1

    Mohanlal malayalam industriyil illayarunenkil malayala cinemayudayokka Avastha...ithu malayala cinemaykallaa Loka cinemayke munpil keralathinte SWAKARYA ahankaram....

  • @rajeshpvasudevan5483
    @rajeshpvasudevan5483 3 роки тому

    0:37 എന്താ ശബ്ദം......

  • @Chinkanszz5889
    @Chinkanszz5889 3 роки тому +1

    Comment vaayikkan vendi maathram vannavar like 😌😁😃

  • @yamunamohan867
    @yamunamohan867 3 роки тому

    🏅🏅🏅🏅🏅🏅🏅🥉🥉🥉🏅🏅🏅🏅🏅🏅🏅🏅

  • @shanavaskamal
    @shanavaskamal 3 роки тому

    alila taly corrct only it looks like 25 yrs crrct

  • @proudbharatheeyan23
    @proudbharatheeyan23 3 роки тому +1

    ഇൗ പടം മല്ലു analyse ചെയ്താൽ

  • @shibukumar6022
    @shibukumar6022 3 роки тому +4

    Mohanal sakalakalavallabhan.kamalahasanu kathakali.magic.sanskrit drama onnum cheyyan kazhiyilla.dance mathram cheyyum.ulakanayakan kamal alla.mohanlal mammootty ivarodu kidapidikkan kamalinu kazhiyilla.veruthe 2 national award koduthu.moonampira mathram kollam.mohanlalinu ethrayo n.award nashtapettu.kamal ulakanayakananu polum Ellam fancydress

    • @dhanamderose2928
      @dhanamderose2928 3 роки тому

      Yedo kamal haasane pol full song dance yethengilum oru cinemail mohan lal cheitho yethengilum oru cinma parayu

  • @2255vsvs
    @2255vsvs 4 роки тому +2

    മമ്മൂക്ക ചെയ്യും....?

  • @sivakumar2033
    @sivakumar2033 4 роки тому +1

    He is a dancer not an actor

  • @prasannanpp3689
    @prasannanpp3689 3 роки тому

    സാഗര സംഗമം എന്ന കമലഹാസൻ സിനിമ കാണുക.

  • @srinivasanrajappan2779
    @srinivasanrajappan2779 4 роки тому +3

    Lal ettan Kamalhaasan kainjal best actor aanu.

    • @anithak9550
      @anithak9550 4 роки тому +5

      Kamala hassan would be in 2nd poaition..
      1st would be our lalettan

    • @srinivasanrajappan2779
      @srinivasanrajappan2779 4 роки тому +1

      @@anithak9550 hi anitha for me after kamal only lalettan,kamal act as dwarf in apoorva sahodarargal movie, could lal ettan act as dwarf anitha?

    • @srinivasanrajappan2779
      @srinivasanrajappan2779 4 роки тому +1

      That's why I say kamalhaasan is best actor than lal ettan anitha.

    • @v.a2979
      @v.a2979 4 роки тому +4

      Srinivasan Rajappan ലാലേട്ടൻ തന്നെ No:1നടൻ

    • @shanavaskamal
      @shanavaskamal 3 роки тому

      @@anithak9550 no no no kamalhassan no one can beat may be ningalkku kamalinte range ne kurich arivillattondannu tonnunnu tamil hindi cinemas ningal koodutal kandittundavilla

  • @haridas-xi4wj
    @haridas-xi4wj 10 місяців тому +1

    കമലദളം, ലാലേട്ടന് മാത്രം അനായാസം അഭിനയിച്ചു വിജയിപ്പിക്കുവാൻ കഴിയുന്ന ഒരു കഥാ മാത്രമാണ് അദ്ദേഹം അഭിനയിച്ചു വിജയിപ്പിച്ചത്.അതിലെ ക്ലാസിക്കൽ ഡാൻസ്. ഒരു ഡാൻസ് മാസ്റ്റർ ആ ഡാൻസ് കളിച്ചാൽ ഈ ഗാംഭീര്യം കിട്ടില്ല. അടിയുറച്ച ചുവടുകൾ മുഖത്തെ ഭാവം അംഗ ചലനങ്ങൾ. സിനിമക്ക് വേണ്ടി ഇതുവരെ ചെയ്യാത്തത് ഒന്ന് പഠിച്ചു ചെയ്യേണ്ടതായി വന്നാൽ അനായാസം അത് പഠിച്ചു ചെയ്യും. അതൊരപാര കഴിവാണ്.