Suzuki - Toyota HYBRID Systems Explained | ഹൈബ്രിഡ് എന്താണെന്ന് വിശദമായി | Ajith Buddy Malayalam

Поділитися
Вставка
  • Опубліковано 5 січ 2023
  • ഇറങ്ങാൻ പോകുന്ന പുതിയ സ്വിഫ്റ്റ്നും ഡിസയറിനും 35 മുതൽ 40kmpl വരെ മൈലേജ് ഉണ്ടാവും എന്ന ന്യൂസ് പലരും കേട്ട് കാണും. അതെങ്ങനെയാണ് അത്രയും മൈലേജ് കിട്ടുന്നത് എന്നത്ഭുതപ്പെടുന്നുണ്ടാവും... അതാണ് ഹൈബ്രിഡ് എന്ന ടെക്നോളജിയുടെ പവർ. ഇത് ഹൈബ്രിഡ് രംഗത്തെ രാജാവായ Toyota യുടെ ഹൈബ്രിഡ് ടെക്നോളജിയാണ്. റിയൽ ഹൈബ്രിഡ്. വളരെ interesting ആയ ഈ ടെക്നോളജി എങ്ങനെയാണ് പ്രവർത്തിക്കുന്നത്, ഇത്രയും ഞെട്ടിക്കുന്ന efficiency ഉണ്ടാക്കുന്നത് എന്ന് മാത്രമല്ല, ഈ സിസ്റ്റത്തിനെ പോസ്റ്റ്‌മോർട്ടം ചെയ്ത് ഓരോ പാർട്ട്‌ ന്റെയും പ്രത്യേകതയും working ഉം നിങ്ങൾക്ക് കഴിയുന്നത്ര മനസിലാവുന്ന തരത്തിൽ ഈ വിഡിയോയിൽ അനിമേഷനോടൊപ്പം explain ചെയ്തിട്ടുണ്ട്...
    Diesel Electric Train Explained: • Diesel Train Engine Wo...
    Li-ion Battery Explained: • Li-ion Battery Working...
    Know this Before Charging Your Battery: • Does Charging habits R...
    Some products I use and recommend:
    Bosch C3 Car and Motorcycle Battery Charger: amzn.to/3r0aqmi
    Ajjas - GPS Tracker for Motorcycle, Scooty etc with Android & iOS app (Maximizer, 6 Months Data): amzn.to/3spneUm
    GoPro Hero 8 Black: amzn.to/3sLAAca
    Samsung EVO Plus 128GB microSDXC UHS-I U3 100MB/s Full HD & 4K UHD Memory Card with Adapter for GoPro & mobile: amzn.to/3bR9Tgc
    Viaterra-Claw-Motorcycle-Tailbag: amzn.to/3cafNrJ
    ORAZO Picus -VWR Bike Riding Boots (Steel Toe Insert) Grey: amzn.to/3sR2EuC
    Motorcycle/Scooter RPM meter / Tachometer used in the video: amzn.to/322540B
    Autofy X-Grip Premium Bike Mobile Charger & Phone Holder for All Bikes Scooters (5V-2A): amzn.to/2MqUYPa
  • Авто та транспорт

КОМЕНТАРІ • 489

  • @AjithBuddyMalayalam
    @AjithBuddyMalayalam  Рік тому +114

    ആരും fake Telegram channel കെണിയിൽ വീഴരുത്...
    Hi buddies, "Ajith Buddy Malayalam👉on Telegram" എന്ന പേരിൽ ഒരു അക്കൗണ്ടിൽ നിന്ന് ഈ വിഡിയോയിൽ "👆message me on telegram🎁" എന്നൊക്കെ പറഞ്ഞു കമന്റ്‌ ഇടുന്നുണ്ട്. അത് ഞാൻ അല്ല, ഒരു fake account ആണ്. നമ്മുടെ ഈ ചാനൽ പേരിൽ Telegram അക്കൗണ്ടും ഇല്ല. Telegram ൽ മെസ്സേജ് അയക്കുമ്പോൾ Iphone ഫ്രീ ആയി തരാം എന്ന് പറയുന്നുണ്ട്. പിന്നെ അതിന്റെ shipping ചാർജ് ആയി ഒരു എമൗണ്ട് ചോദിക്കും, അതാണ് അവരുടെ ലാഭം. ആരും ഈ കെണിയിൽ വീഴരുത്. എനിക്കെന്തെങ്കിലും നിങ്ങളെ അറിയിക്കാനുണ്ടെങ്കിൽ ഈ ചാനൽ വഴി മാത്രമേ അതുണ്ടാവൂ. ഇതിന് വെരിഫിക്കേഷൻ tick ഉം ഉണ്ട്.

    • @rishinpk9143
      @rishinpk9143 Рік тому +2

      ഞാൻ hybrid എന്താ എന്ന് ചോദിക്കാൻ ഇരിക്കുയായിരുന്നു..
      super👍👍👍
      half electric and half engine anallo.
      apo electric motornu battery vende ath charge cheyyano enoke ayrunnu doubt..

    • @devarajanss678
      @devarajanss678 Рік тому +1

      എന്റെ കമന്ററിനു താഴെ അങ്ങിനെയൊരു മെസേജ് ഉണ്ടായിരുന്നു. fake എന്നു മനസിലായി.💥☀️💫👍

    • @mowgly8899
      @mowgly8899 Рік тому

      എനിക്കും വന്നിരുന്നു

    • @helper9688
      @helper9688 Рік тому +1

      എനിക്ക് വന്നു..

    • @JiddusGarage
      @JiddusGarage Рік тому

      Enik vannirunu
      With proof njan sadhanm Instagram il ayachitund ravile thane pls check it

  • @rashi-auh
    @rashi-auh Рік тому +158

    അനിമഷനോടൊപ്പം താങ്കളുടെ വ്യക്തതയാർന്ന ശബ്ദവുംകൂടി ഒരുമിക്കുമ്പോൾ കാര്യങ്ങൾ പെട്ടെന്ന് മനസ്സിലാക്കാൻ കഴിയുന്നു... ♥

  • @AbhishekBM
    @AbhishekBM Рік тому +106

    ഇത്രയും detailed ആയിട്ടും അതേ സമയം എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ കൺസെപ്റ്റ്സ് വിശദീകരിക്കുന്ന ഒരു ചാനൽ മലയാളത്തിൽ വേറെ ഉണ്ടെന്ന് തോന്നുന്നില്ല.
    Explain cheyyan upayogikkunna graphicsum vere level aan. Keep up the good work

    • @AjithBuddyMalayalam
      @AjithBuddyMalayalam  Рік тому +2

      Thank you bro🙏🏻

    • @sapien2024
      @sapien2024 Рік тому +2

      Not only in Malayalam One of the top Indian channel anu ithu

    • @HamzaKunju-hy1sq
      @HamzaKunju-hy1sq 3 місяці тому

      ​@@AjithBuddyMalayalam❤❤❤❤❤🎉🎉🎉🎉🎉

  • @unnim2260
    @unnim2260 Рік тому +19

    തകർത്തു ബ്രോ....ഈ വിഷയത്തിൽ ഇതുപോലൊരു ചാനൽ മലയാളത്തിൽ വേറെ ഇല്ലാ.... 🔥🔥🔥🔥

  • @vivasmgb
    @vivasmgb Рік тому +9

    താങ്കളുടെ സാധാരണ വീഡിയോസ് പോലെ പൂർണ്ണമായിട്ട് മനസ്സിലായില്ല.. എങ്കിലും ഇത് ഈ രീതിയിൽ എക്സ്പ്ലെയിൻ ചെയ്ത് തരാൻ ഇന്ത്യയിൽ മറ്റാർക്കും പറ്റും എന്ന് തോന്നുന്നില്ല.. താങ്കൾ ശരിക്കും ഒരു genius ആണ്.. എത്ര അഭിനന്ദിച്ചാലും മതിയാകില്ല.

  • @rajeshrajeshpt2325
    @rajeshrajeshpt2325 Рік тому +13

    എഞ്ചിൻ പ്രവർത്തനം ഇത്രയും ലളിതമായി മനസ്സിലാക്കാനുള്ള ഇത്തരം ആനിമേഷൻ ഇനി സ്വപ്നങ്ങളിൽ മാത്രം !. താങ്കളുടെ നിരീക്ഷണ പാടവം അഭിനന്ദനാർഹമാണ്❤️❤️

  • @timi7799
    @timi7799 Рік тому +29

    Awesome bro, no one could create such detailed and well explained video. Its such a complex engineering, which you tried to convey with the animations and clear voice notes. Hats off!

  • @roshanroy125
    @roshanroy125 Рік тому +7

    ഈ വീഡിയോ ചെയ്തതിന്റെ അത്രെയും effort കാണില്ല ഒരുപക്ഷെ ഈ പറഞ്ഞ hybrid technology. Your very great. Congrats bro. Iam realy like it. 💞

  • @Goku-in2xu
    @Goku-in2xu Рік тому +7

    College കാലഘട്ടത്തിൽ എന്റെ project ആയിരുന്നു ഇ topic😌

  • @KannurMountain
    @KannurMountain Рік тому +2

    ഹൈബ്രിഡ് ഡ്രൈവ് ചെയ്യുന്നവർ ഇത് അറിഞ്ഞിരിക്കുന്നത് വളരെ നല്ലതാണ് 👍🏻

  • @sideequett1767
    @sideequett1767 Рік тому +3

    🙏🙏 ഇത്രയും ഡീറ്റെയിൽ ആയ ഒരു വിഡിയോ ഞാൻ കണ്ടിട്ട് ഇല്ല ഒരുപാട് താങ്ക്സ് ajith 👌👌👍👍

  • @sibiabraham5689
    @sibiabraham5689 Рік тому +8

    can feel the effort you have taken to make this video understanding!!! good work.

  • @ribhi20041
    @ribhi20041 Рік тому

    ഒരു രക്ഷയില്ല, Hybrid ne കുറിച്ച് വലിയ സംശയങ്ങൾ തങ്ങളുടെ വിശദീകരണത്തിൽ നിന്നും മാറ്റാൻ സാധിച്ചു..
    Thanks a ton bro

  • @sajithmenon936
    @sajithmenon936 Рік тому +5

    പുറത്ത് പോയപ്പോൾ ഒരു toyota hybrid rental car ഓടിച്ചിരുന്ന. അതിൻ്റെ different modes of working അന്ന് ഒരു പിടിയും കിട്ടിയില്ല. ഓഫ് ആകുന്നു on ആകുന്നു. 90km നു താഴെ ബാറ്ററി operated ആയി വണ്ടി move ചെയ്യുന്നു. ഒരു confusion ആയിരുന്നു. How to drive it to get the best out of it, എന്ന്. In fact the car processer use to give some feed back too while we stop.
    I take a bow at the explanation given by you as well cannot avoid expressing my owe and respect to the engineering minds behind the technology.

  • @jeevansaji100
    @jeevansaji100 Рік тому +15

    I've been using a Toyota Prius since 2 years in UK and was searching for its working over the Internet and I never found a better explanation video than this, even found some videos with wrong explanation. Great effort, thank you Ajith bro!

  • @maheshdassk
    @maheshdassk Рік тому +2

    ഓട്ടോമാറ്റിക് ട്രാൻസ്മിഷനെ കുറിച്ചും പ്ലാനിറ്ററി ( എപ്പിസൈക്ലിക് ഗിയർ) ഗിയറുകളെ കുറിച്ചും, ആദ്യമേ ഒരു വീഡിയോ ചെയ്യേണ്ടതായിരുന്നു, ആയിരുന്നുവെങ്കിൽ ഈ വീഡിയോ മനസ്സിലാക്കാൻ വളരെ എളുപ്പമായിരുന്നു, റോഡ് ഹൈബ്രിഡ് കാറുകളെ കാളും ഒരുപാട് അഡ്വാൻസ്ഡ് ആണ് ഫോർമുല വൺ ഹൈബ്രിഡ് കാർ 🏁

  • @sanbenedetto1342
    @sanbenedetto1342 Рік тому +2

    ഏതൊരു സാധാരണ ക്കാരനും മനസ്സിലാക്കാന്‍ പറ്റിയ ഒരൊഎഒരു ടെക്നോളജി ചാനല്‍ ..That channel only ajith buddy bro channel

  • @binithpr
    @binithpr Рік тому +3

    Nice explanation buddy 👍👍👍👍 hats off for the effort

  • @sreedevkarnaver
    @sreedevkarnaver Рік тому +4

    Thank you Ajith bro for this wonderful explanation 🔥..Kudos to your hardwork..Toyota- the brand is enough

  • @hidayathvilayil7162
    @hidayathvilayil7162 Рік тому

    ആദ്യമായ് ആണ് ചാനൽ കാണുന്നത് നല്ല വീഡിയോ 👍
    എല്ലാ വാക്കിനൊപ്പവും നേ ൻ്റേ ചേർക്കുന്നില്ല എന്നത് തന്നെ വളരെ നല്ല കാര്യം ❤️

  • @smileforlove
    @smileforlove Рік тому

    ഞാൻ ആദ്യമായാണ് നിങ്ങളുടെ ചാനൽ കാണുന്നത്. ഇത്ര നന്നായി അവതരിപ്പിക്കുന്ന ഒരു ചാനൽ ഞാൻ യൂട്യൂബിൽ ഇതുവരെ കണ്ടിട്ടില്ല. മനോഹരമായ അവതരണം. ഞാൻ ആദ്യമായാണ് ഒരു യൂട്യൂബ് ചാനൽ കമന്റ് ഇടുന്നത്.❤

  • @ajithn7942
    @ajithn7942 Рік тому +6

    Amezing experience...especially..in the animation... You have done a lot of homework to succeed in explaining the hybrid system... Hat's off for your detailed explanation.... more details are awaited in this subject.... Thank you very much dear...wish you a wonderful New Year too..

  • @ajiththokkot887
    @ajiththokkot887 Рік тому +2

    മലയാളത്തിൽ ഇങ്ങനെ ഒരു ചാനൽ അത്ഭുതം തന്നെയാണ്...🔥🥰

  • @ManuManu-kb7mr
    @ManuManu-kb7mr Рік тому

    എല്ലാവർക്കും മനസിലാകുന്ന തരത്തിലുള്ള നല്ല detailed Video. Super💕💕💕

  • @sahildfc8972
    @sahildfc8972 Рік тому +1

    Ente ponnu chetta.....sammathichirikunnu.....oru automobile professor polum ingana onnu explain cheythu tharila...hats off🥰🥰🥰

  • @vishnumohan755
    @vishnumohan755 Рік тому +1

    Uff maan ijjaathi explanation 🔥🔥❤️ Pwoli👍👍

  • @traveltourmedia4599
    @traveltourmedia4599 Рік тому

    വ്യക്തമായ അവതരണം 😍👍
    അഭിനന്ദനങ്ങൾ

  • @bharathkranjan8820
    @bharathkranjan8820 Рік тому +1

    Fantastic explanation..... Kudos...👍👍👍

  • @sudeepsugathan
    @sudeepsugathan Рік тому +4

    ഇന്നലെ കൂടെ ഓർത്തതെയുള്ളൂ അജിത്ത് ഭായിടെ വീഡിയോ വന്നിട്ട് കുറച്ചു നാൾ ആയല്ലോയെന്ന്, ദാ അപ്പോളേക്കും വന്നു പുതിയത്.

  • @afthabvuummer3060
    @afthabvuummer3060 Рік тому

    I saw this channel today,you are providing very High quality contents.Great work

  • @sreeleshvp4622
    @sreeleshvp4622 Рік тому

    Amazing video with nice explanation. The animations are really helpful to understand the concept. Thank you bro ❤️

  • @abhisheke4951
    @abhisheke4951 Рік тому

    Hats off to you for these amazing contents. The way you present and the video explanation 👌👌👌

  • @vinusebastian9875
    @vinusebastian9875 Рік тому

    😘Thanks for this video BUDDY!💡👍

  • @ajcombines
    @ajcombines Рік тому +8

    Buddy, that was an amazingly detailed visualisation and an extremely detailed explanation too..
    Thank you so much for this very valuable piece of information.

    • @vasuc.k9778
      @vasuc.k9778 Рік тому

      Super 👍👌🏻. Explanation is very good. Those who watch this vvideo Will get an idea what is hybrid technology. Appreciation ✨️🌹

  • @shelbinthomas9093
    @shelbinthomas9093 Рік тому +2

    Late ആയി വന്താലും latest ആയി വരുവേൻ...👌💯💡

  • @robincb4136
    @robincb4136 Рік тому +1

    Great effort and well explained special thanks for your good mind

  • @afsallais9825
    @afsallais9825 Рік тому

    Great content. You have explained very well 👌🏻

  • @Sreerag1
    @Sreerag1 Рік тому +2

    Crystal clear explanation 👍👍

  • @aslamcheemadan7973
    @aslamcheemadan7973 Рік тому

    Clear and useful information.Thank you Ajith

  • @aneeshpsoman8953
    @aneeshpsoman8953 Рік тому +1

    What an amazing explanation. Thanks a lot buddy for your hard work for making this video. Gained more understanding regarding the hybrid system.

  • @techfun8597
    @techfun8597 Рік тому

    Super cheta... Good explanation.well studied.

  • @irshadevt7499
    @irshadevt7499 Рік тому

    Congratulations! You earned a new subscriber ❤

  • @naveenkesavk
    @naveenkesavk Рік тому +2

    Regenerative brakingine patti oru detailed vdo cheyyumoo...

  • @vijayandamodaran9622
    @vijayandamodaran9622 Рік тому +1

    Nice vedeo informative well explained about hybrid system planetary gears are generally used as speed reducers when it connected to high speed motor in industrial appreciate you

  • @dondominic7404
    @dondominic7404 Рік тому +2

    Thank you very much for that wonderful explanation. I really appreciate the amount of work spent in making this video.

  • @shafeershay5943
    @shafeershay5943 8 місяців тому +1

    Bro super..mechanical mind ullavarkk eluppam manassilaakan pattum.valare mikacha oru vishadeekaranam aayirunnu..

  • @thasimkabeer9582
    @thasimkabeer9582 Рік тому +2

    Thank you so much youtube , for introduce this great buddy

  • @soorajvm8212
    @soorajvm8212 Рік тому +1

    Very informative. Thanks bro🥰🥰

  • @anuhappytohelp
    @anuhappytohelp Рік тому +1

    Very informative and useful 👍👍👍

  • @saraths4989
    @saraths4989 Рік тому +1

    Waiting for next videos😍

  • @muhammedshameer171
    @muhammedshameer171 Рік тому

    Thank you bro supr video congratz

  • @PremRaj-ir5zh
    @PremRaj-ir5zh Рік тому

    Verry good class👍👍👍, wish you all the best

  • @RaviPuthooraan
    @RaviPuthooraan Рік тому +4

    You're one of the best Teachers I've ever seen in my life 🙏

  • @elayur123456
    @elayur123456 Рік тому

    Well explained bro.. congratulations

  • @rageshp4634
    @rageshp4634 Рік тому

    Very good explanation keep it up bro.

  • @no_one_gaming8184
    @no_one_gaming8184 Рік тому +1

    Nd work edth kanum ee video ndakkkan great 👌

  • @praveenpaul8413
    @praveenpaul8413 11 місяців тому

    very useful video..Thanks for your effort...

  • @revi387
    @revi387 11 місяців тому

    Thanks to create very nice narration.

  • @shajimonkunjappan7207
    @shajimonkunjappan7207 Рік тому

    Very good explanation. Keep it up

  • @binikumarpb4617
    @binikumarpb4617 Рік тому

    Very informative, explained beautifully, may done huge home work

  • @keeppuram
    @keeppuram Рік тому

    Wonderful engine technology and your explanation salute bro

  • @Sheebaranirosevilla
    @Sheebaranirosevilla Рік тому

    Detailed information is very useful, thanks

  • @aslamps3709
    @aslamps3709 Рік тому

    Crystal clear💥💥💥 best explanation

  • @abhishekmsful
    @abhishekmsful Рік тому +4

    🇯🇵 Engineering excellence 🙏

  • @rejirajr.s.4293
    @rejirajr.s.4293 Рік тому +8

    How easily you are explaining such an ultra modern and complicated engineering concept in the purest form of malayalam so as to inculcate the idea of working of the much pronounced hybrid technology in the minds of layman malayali like me who can understand no other language except malayalam! Salute you, Mr. Ajith Buddy.

  • @jihasvk8932
    @jihasvk8932 Рік тому +1

    ഓരോ വീഡിയോ ഉണ്ടാക്കാൻ താങ്കൾ എടുക്കുന്ന effort 👍

  • @mithunraj4017
    @mithunraj4017 Рік тому

    Outstanding presentation…

  • @TheSreesreeraj12
    @TheSreesreeraj12 8 місяців тому

    എന്ത് കിടിലം വോയിസ് ആണ് ബ്രോ 👍👍👍

  • @narayananpm3127
    @narayananpm3127 10 місяців тому

    Very informative & easy to understand. 👍👍👍

  • @manojcharidasportfolio4224
    @manojcharidasportfolio4224 Рік тому +1

    Well.explained.brooo....thanks for the extensive research that u r investing on each video....

  • @cparjun92
    @cparjun92 Рік тому +2

    Njan Qatar IL anu.. njan ivde use cheyyunth Toyota Camry hybrid anu 2022 model... Full tank adichal enik 2 weeks okke kittarund... Oru rakshayum illa athryum perfect um refined um anu Toyota hybrid system... Acceleration cheyumpo slow aayi cheythal 60km speed vare EV mode IL ayirkum .. pinne engine lek convert avum.. regeneration cheyth charge backup avum.. 2.5L Ulla engine tharunatj enik 28 nu mele anu milage.

  • @ashkarali8923
    @ashkarali8923 Рік тому +1

    You are a perfectionist👌👌👌👌👍👍👍

  • @prasanthks86
    @prasanthks86 Рік тому

    Good explanation...👍🏼👍🏼👍🏼

  • @akashpremkumar5773
    @akashpremkumar5773 Рік тому

    Waiting ayirunu ❤️

  • @muhamedshebeeb8626
    @muhamedshebeeb8626 Рік тому

    Appreciate it king. take a bow

  • @syammohan2636
    @syammohan2636 Рік тому

    Really great buddy ❤️❤️❤️❤️

  • @vichuzgallery7068
    @vichuzgallery7068 Рік тому +1

    സംഭവം ആണ് കേട്ടോ, താങ്ക്സ് 🙏🏻

  • @jabirtirur7933
    @jabirtirur7933 Рік тому

    ഞാൻ ആവശ്യപ്പെട്ട video 👍🏼

  • @athul_here_
    @athul_here_ Рік тому +3

    Very informative ❤️ happy New year

  • @kumarkvijay886
    @kumarkvijay886 Рік тому

    Big salute to Toyota and you bro,tried to explain this complicated technology..of Hybrid system...

  • @seeworldcok
    @seeworldcok 9 місяців тому

    Very well and cooly explained. Tku

  • @4gmobilem789
    @4gmobilem789 Рік тому

    Beautiful explanation

  • @thankenchettan
    @thankenchettan Рік тому +1

    Nice video 👌🏻👌🏻

  • @josemalabarbmr6306
    @josemalabarbmr6306 Рік тому

    Nice presentation 👍🏻

  • @sibiabraham5689
    @sibiabraham5689 Рік тому +1

    well explained!!!! 🥰

  • @m4-f82
    @m4-f82 Рік тому +23

    എന്തൊക്കെ ആയാലും Engine car fans ഇന് RPM കൂട്ടുന്ന സൗണ്ടും manual gear shifting ഉം ഒക്കെ തന്നെ പ്രിയം😌💥

    • @kiran-oj6ge
      @kiran-oj6ge Рік тому +16

      ആ പ്രിയം ഒക്കെ മാറ്റേണ്ടി വരും. Crude oil ഒക്കെ അധികം ഭൂമിയിൽ ഇല്ല. ഒരു 60 വർഷം മുൻപ് നമ്മുക്ക് ഈ engine revving sound ഒന്നും ഇല്ല. Only കുളമ്പടി ശബ്ദം മാത്രം. ആ കാലത്തിലേക്ക് പോകാൻ നമ്മൾ ആഗ്രഹിക്കുന്നില്ല. അപ്പോൾ പിന്നേ hybrid,electric, hydrogen തുടങ്ങിയാ വാഹനങ്ങൾ ആണ് ഭാവി. Engine revving sound ഒക്കെ മറക്കേണ്ടിവരും 😔

    • @bibinkrishnan4483
      @bibinkrishnan4483 Рік тому +1

      Yes.... 👍

    • @m4-f82
      @m4-f82 Рік тому

      @@kiran-oj6ge athuvare enthokke aayalum maximum mothalaakkiyitte ente life njan finish cheyyu🌝

    • @Goku-in2xu
      @Goku-in2xu Рік тому +2

      ശരിയാണ്.ഒരുപക്ഷെ ഭാവിയിൽ നമ്മുടെ മക്കൾ ഒരു പുച്ഛത്തോടെ നോക്കി കാണും നമ്മളെ 😅

  • @rythmncolors
    @rythmncolors Рік тому

    Nice broh 👍🏻🔥

  • @debin83
    @debin83 Рік тому

    നന്നായിട്ടുണ്ട് 👍🏻👍🏻

  • @ajithprasad4518
    @ajithprasad4518 Рік тому

    Very informative 🙏👍

  • @sundoorsindia528
    @sundoorsindia528 11 місяців тому

    Valare കൃത്യമായി പറഞ്ഞുതരുന്ന നമ്മുടെ പ്രിയങ്കരനായ ajithbuddy

  • @rameshp4522
    @rameshp4522 Рік тому

    Superb explanation

  • @abhijith2107
    @abhijith2107 Рік тому +1

    Nice video👌💯

  • @sudeeps2456
    @sudeeps2456 Рік тому

    Respect.. Dear... 🥰🥰

  • @yywhwiwk
    @yywhwiwk Рік тому

    താങ്കളൊരു കില്ലാടി തന്നെ 👍

  • @tonyalexander4739
    @tonyalexander4739 Рік тому

    super👏......thanks bro....

  • @sajithvr
    @sajithvr Рік тому +11

    Confusing but, still a crystal clear explanation... hatsoff to you for your hardwork to make the video this much informative.. 👌🏻👌🏻👏🏻

  • @tijuvarghese9473
    @tijuvarghese9473 Рік тому

    Thank you for your detailed explanation about hybrid system,
    suppose eg: an NRI buys full hybrid uses on his vacation time, next year will he have to change hybrid battery in it or go for full maintenance.. Just a doubt

  • @prasads8603
    @prasads8603 Рік тому

    നല്ല അവതരണം good

  • @JiddusGarage
    @JiddusGarage Рік тому +1

    Smart hybrid cheriya oru change und bro.
    Starter um und athil only for first starting

  • @sudhipulari
    @sudhipulari Рік тому

    Ajith bro🤝 thank you❤