T D Ramakrishnan 5 | Charithram Enniloode 1698 | SafariTV

Поділитися
Вставка
  • Опубліковано 10 січ 2025

КОМЕНТАРІ • 143

  • @aruntg4593
    @aruntg4593 4 роки тому +115

    ട്രാക്ക്മാൻ.. ജീവിതവും ലോകവും റെയിൽവേ പാളങ്ങളിൽ ഒതുങ്ങിപ്പോകുന്ന ഒരു കൂട്ടം മനുഷ്യർ സുരക്ഷയോടും ജോലി ഭാരത്തോടും മല്ലടിക്കുന്ന റയിൽവേയുടെ നട്ടെല്ല് എന്നറിയപ്പെടുന്ന വിഭാഗം... ഒരു ട്രാക്ക്മാൻ എന്ന നിലയ്ക്ക് അങ്ങയുടെ പരാമർശത്തിന് നന്ദി അറിയിക്കുന്നു.

  • @jishnuprnair
    @jishnuprnair 4 роки тому +55

    ഞങ്ങള്‍ അടിസ്ഥാന തൊഴിലാളികളെ ഓര്‍ക്കാനും സമൂഹത്തിന് മുന്നില്‍ പറയാനും കാണിച്ച സ്നേഹത്തിന് നന്ദി

  • @rajeevanrajeevan3957
    @rajeevanrajeevan3957 4 роки тому +90

    ഞാൻ എപ്പോഴും ചിന്തിച്ചിരുന്ന ഒരു കാര്യമാണ്,, ഈ ഗുഡ്സ് ട്രെയിനിന്റെ ഏറ്റവും പുറകിൽ നിൽക്കുന്ന ആളുടെ അവസ്ഥ. വിജനമായ പ്രേദേശങ്ങളിൽ കൂടി കടന്നുപോകുമ്പോഴുള്ള ഏകാന്തത.

  • @prasaadkrishna
    @prasaadkrishna 11 місяців тому +5

    ബ്രഹ്മയുഗം writer 🔥

  • @dilludileep5571
    @dilludileep5571 4 роки тому +45

    ഒരു നോവൽ വായിച്ചു കേൾക്കുമ്പോഴുള്ള സുഖമുണ്ട്. ഒഴുക്കോടെ.. നല്ല ശബ്ദം.
    വ്യക്തതയോടെ ..
    ഇദ്ദേഹത്തെ ഇതിനവേണ്ടി തെരഞ്ഞെടുത്തവരെ എത്ര അഭിനന്ദിച്ചാലും മതിവരില്ല.
    തേങ്ക് യൂസർ തേങ്ക് യൂ .

    • @jalajaranjith
      @jalajaranjith 3 роки тому +2

      He is a great writer

    • @bibinkrishnan4483
      @bibinkrishnan4483 Рік тому +1

      കേട്ടിരിയ്ക്കാൻ നല്ല രസം ഉണ്ട്... നല്ല വ്യക്തത 👍

  • @chottuannan2656
    @chottuannan2656 4 роки тому +42

    റയിൽവേക്കാരനെ കണ്ടെത്താനുള്ള മാർഗം പോഷക ആഹാരക്കുറവ്
    വളരെ ശരിയാണ് സാർ😁😁😁😁.
    റയിൽവേക്കാർക്ക് മാത്രം അറിയുന്ന കുറേ വാക്കുകൾ മറ്റുള്ളവർ കേട്ടാൽ വേറേതോ ലോകത്ത് നിന്നു വന്ന രാണെന്നും തോന്നും. പറഞ്ഞ് മനസ്സിലാക്കാനും പ്രയാസമാണ്;
    എന്നാലും റയിൽവേക്കാരനായ് ജീവിക്കുന്നതിൽ അഭിമാനിക്കുന്നു.

  • @aslave.9433
    @aslave.9433 4 роки тому +33

    'Track man' ഏറ്റവും ബുദ്ധിമുട്ടുള്ള ജോലിക്ക് ഏറ്റവും കുറവ് ശമ്പളം.... അതാണ് ലോകം, അതാണ് മനുഷ്യർ...

    • @pancy18thomas
      @pancy18thomas 4 роки тому

      😰

    • @ashikmohammedebrahim
      @ashikmohammedebrahim 4 роки тому

      aah jolikku valiiya qualification onnm vendalooo

    • @aslave.9433
      @aslave.9433 4 роки тому +4

      @@ashikmohammedebrahim ക്വാളിഫിക്കേഷൻ ഉള്ളവർ ഒന്നുപോയി ചെയ്തു നോകിയെ മുക്ര ഇടും...

    • @harikrishnant5934
      @harikrishnant5934 Рік тому +1

      @@ashikmohammedebrahim qualification kurachu mathi... Nalla health um nalla mana Sannidhyavum venam... Track iloode aa Sadhanangal ellam eduthu onnu nadannu nokku....

    • @blackmusiccover1929
      @blackmusiccover1929 Місяць тому +1

      Lokath enn alla... Ivde angna aan

  • @Balakrishnan_Sibin
    @Balakrishnan_Sibin 4 роки тому +13

    റെയിൽവേ.. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വിഭാഗം...യാത്ര ഇഷ്ടപ്പെടുന്ന ഒരാൾ

  • @kukkuruvava570
    @kukkuruvava570 4 роки тому +9

    Tdr നെ കൊണ്ട് റെയിൽവേ പറ്റി ഒരു ക്ലാസ്സ് എടുപ്പിച്ച SGk ക്ക് ഒരു ലൈക്

  • @dhanyams95
    @dhanyams95 4 роки тому +21

    Oru Lady Trackmaintainer enna nilayil 5 varshamayi kadinamaya jolikal cheyunnu. Njangalude sevanathe patti paramarshichathinu orayiram nanni, pinju kunjungale naattil niruthi, mattoru naattil kashtapedunna ammamaranu enne pole ullavar.

    • @francisxavier4696
      @francisxavier4696 4 роки тому

      പുരുഷന്മാർ ചെയ്യുന്ന എല്ലാ ജോലിയും നിങ്ങൾക്കും ചെയ്യേണ്ടതുണ്ടോ അതോ ഇളവുകൾ ഉണ്ടോ

  • @sosammaantony81
    @sosammaantony81 4 роки тому +11

    5 എപ്പിസോഡ്ം കേട്ടു. നല്ല അറിവ് പകരുന്നവ. സഹപ്രവർത്തകനായിരുനന ഒരു റിട്ടയേർഡ് എന്ജിനീയറിംഗ് നിന്നും കുറെയൊക്കെ കേട്ടിട്ടുണ്ട്. Intersting stories abt rlys expected.

  • @praseedpg
    @praseedpg 4 роки тому +20

    ഏറ്റവും കൂടുതൽ അവഗണിക്കപ്പെടുന്ന വിഭാഗം ആണ് ട്രാക്ക് മാൻ

    • @s9ka972
      @s9ka972 4 роки тому

      Salary increase chynm...

    • @getcpvivek
      @getcpvivek Рік тому

      ​@@s9ka972പ്രമോഷൻ ആണ് വേണ്ടത്..

  • @iraloorvasudevan4991
    @iraloorvasudevan4991 4 роки тому +15

    സാർ, റെയിൽവേയിലെ എല്ലാ ഡിപ്പാർട്ട്‌മെന്റ്കളേയും സ്പർശിച്ചുകൊണ്ടുള്ള വിവരണം നന്നാവുന്നുണ്ട്. ആശംസകൾ.

  • @alimohamed9408
    @alimohamed9408 4 роки тому +6

    Natural, sincere, pleasant and 'no-frills' narration.

  • @minithomas7576
    @minithomas7576 3 роки тому +3

    ഞാനും ഒരു റെയിൽവേ ജീവനക്കാരിയാണ്, എനിക്ക് സാറിനെ പാലക്കാട് ജോലി ചെയ്യുമ്പോൾ മുതൽ അറിയാം. ഞാനേറെ ബഹുമാനിക്കുന്ന ഒരു വ്യക്തിയാണ് സാർ

  • @mirshadclt
    @mirshadclt 4 роки тому +22

    Feroke റെയിൽവേ സ്റ്റേഷന്അടുത്ത താമസിച്ചത് കൊണ്ട് ചിലതൊക്കെ മനസ്സിൽ ഉണ്ട്... ഒരൊറ്റ ട്രാക്കിലൂടെ ട്രെയിൻ ഓടിയതും താങ്കൾ പറഞ്ഞ പഴയ സിഗ്നൽ സംവിധാനവും ട്രെയിൻ തട്ടി ഒരുപാട് പേർ മരിച്ചതും steam engine കണ്ടതും അതുപോലെ കടലുണ്ടി ട്രെയിൻ അപകടത്തിന് ശേഷം ട്രാക്ക് ഇരട്ടിപ്പിക്കലിന്റെ ഭാഗമായി ലോറിയുടെ ചക്രം ഊരിമാറ്റി ഇരുമ്പിന്റെ ചക്രം ഇട്ടു ട്രാക്കിലൂടെ ഓടിച്ചതുമെല്ലാം പഴയ കുട്ടിക്കാല ഓർമ്മകൾ 😌

  • @madhusoodanankt3882
    @madhusoodanankt3882 4 роки тому +2

    ട്രെയിൻ യാത്ര. എല്ലാവർക്കും ഇഷ്ടം. പക്ഷെ ചില ചെറിയ സ്റ്റേഷനിൽ കാണാം. അർദ്ധ രാത്രിയിൽ ഒക്കെ സ്റ്റേഷൻ മാസ്റ്റർ ഇരുട്ട് മൂടിയ കാലാവസ്ഥ യിൽ നിന്ന് സിഗ്നൽ കാണിച്ചു തരുന്നത്. ഒരു സങ്കടം തന്നെ യാണ് ചില സമയത്തു. ലേഡി സ്റ്റാഫ് ആയിരിക്കും. അവർക്ക് സുരക്ഷ ഉണ്ടെങ്കിലും നമുക്ക്. അവർ കാവൽ ദേവത തന്നെ 👍

  • @alappuzha9
    @alappuzha9 4 роки тому +2

    അടിപൊളി.. നല്ല രസമുണ്ട് കേൾക്കാൻ.. സർ തുടരുക..

  • @indiraep6618
    @indiraep6618 4 роки тому +2

    എനിക്ക് അച്ഛനെ ഓർമ വന്നു.അച്ഛൻ പറഞ്ഞു റെയിൽവേ യെ പറ്റി നന്നായി അറിയാമായിരുന്നു. പിന്നെ റയിൽവേ സ്റ്റേഷനു ചേർന്ന വീട്ടിൽ താമസിക്കുകയും ചെയ്തത് കൊണ്ട് ഇതൊക്കെ കേൾക്കുമ്പോൾ അച്ഛനെ വല്ലാതെ miss ചെയ്യുന്നു.ഒരു teacher ആയി ജോലി ചെയ്ത് ഞാൻ മനസ്സിലാക്കി യിരുന്നുറയിൽവേ വളരെ മടുപ്പിക്കുന്ന ഒരു ജോലി ആയിരുന്നു.അച്ഛൻ എത്ര suffer ചെയ്തു എന്ന്.sir നേരത്തെ പറഞ്ഞ സി കെ കുമാരൻ എന്ന പേര് ഞാൻ അച്ഛൻ പറഞ്ഞു കേട്ടിട്ടുണ്ട്. പക്ഷെ അച്ഛൻ ഈ departmentൽ ജോലി ചെയ്തത് കൊണ്ട് ഞങ്ങൾക്ക് ഒരുപാട് യാത്ര ചെയ്യാൻ പറ്റി അത് വലിയ ഒരു കാര്യമാണ്.

  • @rahulrajmk1846
    @rahulrajmk1846 4 роки тому +3

    ഇങ്ങേർ എന്ത്‌ മനുഷ്യനാണ്‌😍

  • @SunilKumar-gd1qy
    @SunilKumar-gd1qy 4 роки тому +2

    It reminds me of the old malayalam novel like narration. You can be a good story teller. I like train journeys than flight trips as it is closer to the realities of life. For almost 40 years i ve travelled all over india with an average of100 kms per day. Chennai ,calcutta n mumbai sub urban train jounneys remain as nostalgic memories of the years i spent in those cities . I ve spent a good portion of my life time in trains n stations . I ve travelled 60 percent of my life time traveling in trains . I used to spend lot of time in railway stations for meditations n chanting matras ,watching all activities. To me railway stations n passenger trains re a kind of obsession.railway stations ve ignited my imagination . Railway stations ve always reminded me to take life as a journey n move ahead when i faced hard times in my life .it has helped me to lose my attachments to worldly possessions. Raiway stations re still closer to my heart than any of my possessions such as home. Thank you for doing a video on railway n train journeys.

  • @Ranjanvarghese22California
    @Ranjanvarghese22California 4 роки тому +14

    👏മുൻ റെയിൽ‌വേ ജീവനക്കാരൻ (WR)s&t👏

    • @shihabmohammed5599
      @shihabmohammed5599 4 роки тому

      Sir, rail സൈഡിലെ കുറെ signal ബോർഡ് ഉണ്ടല്ലോ അത് എന്തൊക്കെ ആണ് എന്ന് അറിയാന്‍ ആഗ്രഹം ഉണ്ട്

  • @user-id1320shaji
    @user-id1320shaji 4 роки тому +13

    "കരിപുരണ്ട ജീവിതങ്ങൾ " പ്രേം നസീർ, ജയൻ അഭിനയിച്ച സിനിമ റെയിൽ വേ ജീവനക്കാരുടെ ജീവിതം പറയുന്നതാണ്.

    • @shantlyjohn9903
      @shantlyjohn9903 2 роки тому

      പാളങ്ങൾ,
      ഗോപി, നെടുമുടി, സറീന വഹാബ്.

  • @breathingcloud2356
    @breathingcloud2356 4 роки тому +1

    very interesting speech and love to hear through your experience

  • @JohnJohn-qv6zy
    @JohnJohn-qv6zy 4 роки тому +1

    Excellent. Information shared is very nice. Thank you very much for this wonderful effort. Thank you Safari

  • @beenam4743
    @beenam4743 4 роки тому

    Njagal trackmaintainers ne kurichu paranjathinu valare nandhi sir 🙏🙏🙏

  • @vijayanpillai80
    @vijayanpillai80 4 роки тому +3

    Semaphore signalling സംവിധാനത്തിൽ semaphore arm, horizontal പൊസിഷനിൽ
    ആകുമ്പോൾ അത് danger ( stop signal ) ആകുന്നു.അതായത് proceed position ന്റെ ( arm vertical ) opposite ( താഴേക്ക് ) അല്ല സ്റ്റോപ് പൊസിഷൻ.

  • @aboobakkarseethy
    @aboobakkarseethy 2 роки тому +2

    2023 l കേൽകുന്നവറ്

  • @benjosesebastian1402
    @benjosesebastian1402 4 роки тому +1

    വളരെ നല്ല അതരണം

  • @maheshkumarvishnu5432
    @maheshkumarvishnu5432 Рік тому +1

    ഞാൻ തലശേരി വളർന്നയാളാണ് ഓർമ്മ വെച്ച നാൾ മുതൽ തീവണ്ടിയിൽ യാത്ര ചെയ്ത് വരുന്ന യാ ളാ ണ്.70 കൾ മുതൽ ' 6 വയസ് കാലത്ത് തന്നെ ട്രെയിനുമായി ബന്ധപ്പെട്ട പല ടെക്നിക്കൽ പദങ്ങളും അച്ഛൻ പറഞ്ഞ് തന്ന് അറിയാമായിരുന്നു.'' ബ്ലോക്കാകുക.ഔട്ട്' ആവുക.. ഇവക്ക്.മണിയടിക്കുന്ന രീതി. 'പിന്നെ മണി കേട്ടാൽ തെക്ക് നിന്നോ വടക്ക് നിന്നോ വണ്ടി വരുന്ന തെന്ന് തിരിച്ചറിയാം.'പല ചോദ്യങ്ങള്യം ഞാൻ ചോദിക്കുമായിരുന്നു. അല്ലാതെയും.അദ്ധ്യാപകനായ അച്ഛൻ പറഞ്ഞ് തരുമായിരുന്നു.പരിചയമുള്ള സ്റ്റേഷൻ മാഷിൻ്റെ റൂമിൽ' കയറി. വണ്ടി നിയന്ത്രിക്കുന്നതെങ്ങിനെയെന്നും മനസിലാക്കിത്തന്നിരുന്നു. വണ്ടിപാളം മാറുന്നതെങ്ങിനെയെന്ന്. അന്നേ എനിക്കറിയാമായിരുന്നു.'ഗുഡ്സ് കമ്പാർട്ട്മെൻറിൻ്റെ വശങ്ങളിൽ സ്റ്റീറിങ്ങ് പോലുള്ള 'വളയം. എന്താണെന്നും. ചോദിച്ചറിഞ്ഞിരുന്നു.. ഇതിനൊക്കെ.കൃത്യമായ മറുപടി അദ്ദേഹത്തിനറിയാമായിരുന്നു.' ആ കാലത്ത്.കമ്പാർട്ട്മെൻ്റുകൾ വെവ്വേറെ ആയിരുന്നു. ഓരോന്നിലും.ഓരോ TT ' ഉണ്ടായിരുന്നു.എന്നാണ്. ഓർമ്മ 'രാത്രി. എല്ലാ വാതിലുകയ്ക്കും.ലോക് ചെയ്ത് അദ്ദേഹം കാവൽക്കാരനെ പോലെ. ഉണ്ടാവും. സീറ്റ് പലക മാത്രമായിരുന്നു. മഞ്ഞ ബൾബാണ് വെളിച്ചത്തിന്‌.

  • @vishnuhs3708
    @vishnuhs3708 3 роки тому +2

    പച്ച മഞ്ഞ ചുവപ്പിനു ശേഷം ഇവിടെ വന്നവരുണ്ടോ?🙏

  • @pavanmanoj2239
    @pavanmanoj2239 4 роки тому +1

    Adyam thalparyam thonniyillengilum pinneed ishtappettu .👍 ente Father in law yum co_brother um Railway staff anu .

  • @farooquesharqui132
    @farooquesharqui132 Рік тому

    രാമകൃഷ്ണൻ സർ പറയുന്ന സേലം ജോലാർപേട്ടൈ സെക്ഷൻലൂടെ രണ്ടു വര്ഷം യാത്ര ചെയ്തിട്ടുണ്ട്, പഠന കാലത്ത്. വളരെ വിജനം, മരുഭൂ സമാനം. അവിടെ പാതിരാ നേരം നിത്തിയിട്ടിരിക്കുന്ന ഗുഡ്സ് വണ്ടിയുടെ പിന്നിലെ ഏകാന്തത, ഓർക്കുമ്പോൾ തന്നെ ഭയം തോന്നുന്നു.
    കുറെ കാലം മുൻപ് ആ സെക്ഷനിൽ അപകടം ഉണ്ടായി, ഒരുപാട് പേര് മരിച്ചു, ആ സ്ഥലത്തേക്കുള്ള റോഡ് ബന്ധം ഇല്ലാത്തത് രക്ഷപ്രവർത്തനം ദുഷ്ക്കരം ആക്കാനും മരണ സംഖ്യ കൂടാനും കാരണമായി.

  • @safewaynair742
    @safewaynair742 4 роки тому +16

    എന്റെ അറിവ് ശരിയാണെങ്കിൽ കേരളത്തിലെ അല്ലെങ്കിൽ സൗത്തേൺ റെയിൽവേ യിലെ ആദ്യത്തെ വനിതാ ടി ടി ർ കൽക്കട്ട യിൽ നിന്നും മാറ്റം മേടിച്ചിച്ചു വന്ന എന്റെ മൂത്ത സഹോദരി ആയിരുന്നു
    ഇപ്പോൾ ജീവിച്ചിരിപ്പില്ല

  • @anilkumarneelatt4588
    @anilkumarneelatt4588 4 роки тому +6

    ഇതെല്ലാം എനിക്ക് പെട്ടെന്ന് മനസിലായി എന്റെ അച്ചൻ റെയിൽവേയിലെ താഴ്ന്ന ജീവനക്കാരനായിരുന്നു

  • @safiyapocker6932
    @safiyapocker6932 4 роки тому +1

    Thanks good information

  • @arunvijayan3858
    @arunvijayan3858 4 роки тому +3

    Trackman 💪💪

  • @malayalammalayalam240
    @malayalammalayalam240 4 роки тому +3

    Railway തൊഴിലാളികൾ കഥാപാത്രങ്ങളായി വരുന്ന ഒരു കഥ വായിച്ചിട്ടുണ്ട്..വാസ്ലി എന്ന കഥാപാത്രത്തിൻറ പേര് മാത്രം ഓർകുന്നു..

  • @pancy18thomas
    @pancy18thomas 4 роки тому

    Sir. It's the same in driving too , Red = danger ( stop), Orange =go with caution , Green = Proceed if safe to do so ,,,,,, these are the actual meaning , unfortunately it's not discussed before getting the licence or the drivers ignore them completely 🙆🙆🙆😬😬😬

  • @TheNation2013
    @TheNation2013 4 роки тому +1

    തൊണ്ണൂറ്റി രണ്ടു മുതൽ അഞ്ചു കൊല്ലക്കാലം സ്ഥിരമായി കേരളത്തിന്റെ അങ്ങേയറ്റം മുതൽ ഇങ്ങേ അറ്റം വരെ ഉള്ള ട്രെയിൻ യാത്രകൾ , അനുഭവം തന്നെ ആയിരുന്നു , വളയത്തിൽ കൊരുത്ത കീ കൈമാറുന്നത് അന്നത്തെ ഒരു അദ്‌ഭുത കാഴ്ച തന്നെ ആയിരുന്നു

  • @realistic2023
    @realistic2023 4 роки тому

    Sir. You speak really well. We feel like listening to you more and more. You narrate really fantastic.

  • @girikrishnan4587
    @girikrishnan4587 Рік тому

    Story telling 🔥🔥🔥🔥🔥

  • @kuttyvk4082
    @kuttyvk4082 4 роки тому

    Very interesting sir. Keep it up. We are waiting eagerly👌👌👌👍🌹

  • @00badsha
    @00badsha 2 роки тому

    Thanks for sharing

  • @radhekrishna8570
    @radhekrishna8570 Рік тому +1

    👌sir.... Pointsman/sa division

  • @devussharmi6676
    @devussharmi6676 4 роки тому

    വീണ്ടും കാത്തിരിക്കുന്നു...

  • @omanaroy8412
    @omanaroy8412 4 роки тому +4

    Sir adutha episode nayi kathirekkunnu

  • @Brainy_gaming
    @Brainy_gaming 4 роки тому +1

    Great sir..

  • @dainiyalparsad1735
    @dainiyalparsad1735 4 роки тому +2

    "I have written 10 Test in railway for "Trainee Guard Grade "C"when I. was studing in B'lore,(1974) but I. didn't get a chance.

    • @sunnyjoseph615
      @sunnyjoseph615 4 роки тому

      Me too tried a lot.. But was never successful..

  • @yadusnair6220
    @yadusnair6220 4 роки тому +2

    Really Informative Thanks

  • @sujithantholi736
    @sujithantholi736 4 роки тому +1

    Waiting 06

  • @vishnuvelayudhan9640
    @vishnuvelayudhan9640 4 роки тому

    പ്രിയപ്പെട്ട എഴുത്തുകാരൻ

  • @lifeinindiakerala4220
    @lifeinindiakerala4220 4 роки тому +12

    2 വർഷം ഗാർഡായി ജോലി ചെയ്തു എന്ന് പറഞ്ഞു നിർത്താതെ ..
    ആ കാലഘട്ടത്തിൽ കാടിന് നടുവിലൂടെ യും മറ്റും
    പോകുമ്പോഴുള്ള എന്തെങ്കിലും ഒരു അനുഭവം പറയൂ സാർ

  • @vipinns6273
    @vipinns6273 4 роки тому +2

    First

  • @optimist6694
    @optimist6694 3 роки тому

    ❤️❤️

  • @johncysamuel
    @johncysamuel Рік тому

    👍❤️🙏

  • @sukulpb298
    @sukulpb298 4 роки тому +2

    റെയിൽവേ ജീവിതം സർഗ്ഗാത്മകമായി വലിയ സാധ്യതകളുടേതാണ്..മറിച്ച് ബാങ്ക് ക്ലർക്ക് എന്നത് യാന്ത്രികതയുടെ കൂടാണ്.... ഒരു പക്ഷെ ടി.ഡി ടി ഡി ആയതിന് പിന്നിൽ റെയിൽവേ ജീവിതമുണ്ട്.. ഉണ്ടാകും,,, ഉണ്ടായിരിക്കണം... അല്ലെങ്കിൽ...

  • @pangolinsdreem689
    @pangolinsdreem689 4 роки тому +3

    പോസ്റ്റ്‌ ഓഫീസ് ജോലിക്കാർക്കും ശമ്പളം കുറവാണ് പ്രതേകിച്ചു GDS ന്

  • @vijayanc.p5606
    @vijayanc.p5606 Рік тому +1

    260-6-400-nte sthaanathu avidunnu irangumpol 1.15 lakh salaryum 45000-60000/-pension um ille? Athu mathi. 1981-il oru ooninu 2 Rupa, 200 Rupa basic nu 100 oonu kitty. Innu 100 ooninu 80×100 = 80000/ pakshe kittunnathu 1,15,000/ month. Railway oru mahathaaya/nammude abhimaana sthaapanam aanu, kurachu kaanenta, kaanikkenta.

  • @prasanthbnair5900
    @prasanthbnair5900 11 місяців тому

    Railway trakinu aduthu vedu ula aralum e video kanunndo

  • @jishjjj1
    @jishjjj1 4 роки тому +1

    😍😍

  • @artist6049
    @artist6049 4 роки тому +6

    ട്രെയിനിലെ ആ ലാസ്റ്റ് ബോഗിയിൽ ഇരുന്ന് യാത്ര ചെയ്യാൻ അവസരം കിട്ടുമോ

  • @nishadashrafvlog
    @nishadashrafvlog 4 роки тому

    Gud

  • @georgejoseph837
    @georgejoseph837 4 роки тому +1

    Accident - an event caused quite unexpectedly resulting in loss of human lives and property. One of the basic reasons for an accident is the sacrifice of safety norms for efficiency. Efficiency in terms of economy not in terms of time bound action is of paramount importance in Railways. General Rules of Railway Safety is the bible of safety in Railways. Abbreviated as GRS Now, another safety holy text the Station Working Rules is of utmost importance in so far as the safety of the rolling stock is concerned. Station working rules are exclusively for the station where one can find some relaxations compared to GRS. But at any cost the SWR should not supercede GRS in any way. But at times it supercedes. Now, accidents are deliberately created incidents in Railways. The weakest among the weak will be held responsible for accidents. "Don't presume line clear, go and ensure it personally." How far this proverb is accomplished in a busy station. Busy station - a station with numerous independent roads. A pair of rail is termed as "road" on which the rolling stock moves. Again, a formation with insufficient break power invites an accident. An office order cannot be substitute for BPC - break power certificate. There is a protocol to run a train. If it is observed in its true sense, the chance for an accident will be next to zero. Violation of safety norms is the basic reason for an accident. The system ( Railways) survived centuries - for obvious reasons - it was designed and implemented by the Britishers. Of course , they might have looted us but they left a legacy of wonders which we reduced to blunders. To post the real picture of Railways is beyond the scope of this comment box. The sorry state of affairs is not confined to the Railways alone, therefore, we can heave a sigh of relief. My daughter failed in class X but I am happy that my neighbour's girl too, failed in class X

  • @vishnukj5057
    @vishnukj5057 4 роки тому +1

    💜

  • @vaishakhkrishna295
    @vaishakhkrishna295 4 роки тому

    😍

  • @sujithantholi736
    @sujithantholi736 4 роки тому

    👍👍

  • @swayamprabhamr1858
    @swayamprabhamr1858 4 роки тому

    6- ഭാഗം വന്നു കണ്ടില്ലല്ലോ?

  • @abhijithmk698
    @abhijithmk698 4 роки тому +5

    സാറിന്റെ പുതിയ നോവൽ ഈ അനുഭവ പശ്ചാത്തലത്തിൽ നിന്നുള്ളതാണോ...ചുവപ്പ് മഞ്ഞ പച്ച

  • @somasekharansekharan2265
    @somasekharansekharan2265 4 роки тому

    Sir...double yellow...( Signal )
    iKku ...enthanu parayunnathu...?

  • @ahampharma1073
    @ahampharma1073 4 роки тому

    Njan railwayil aayirunnu......

  • @winit1186
    @winit1186 4 роки тому

    Bank il jolikku cherathirunnathu jeevithathiledutha ettavum dheeramaaya theerumanam......

  • @jeswin501
    @jeswin501 4 роки тому +2

    താങ്കൾ കോഴിക്കോട് ജോലിചെയുന്ന അതേ കാലഘട്ടത്തിൽ ഈ എളിയവനും അവിടെ ഇലക്ട്രിക്കൽ ഡിപ്പാർട്മെന്റിൽ (ട്രെയിൻ ലൈറ്റ്റിങ് ) ജോലിചെയ്യുവാൻ ഭാഗ്യം സിദ്ധിച്ചവാണ്..അന്ന് ആവി എഞ്ചിനുകളുടെ അവസാന കാലഘട്ടങ്ങളായിരുന്നു.

  • @powereletro3162
    @powereletro3162 3 роки тому

    👍

  • @adarshasok2442
    @adarshasok2442 Рік тому

    Railway oru churuly pole anu athinu akathu pettal purathekku pokan bhyamkara padanu ennu oru railway karan

  • @shihabmohammed5599
    @shihabmohammed5599 4 роки тому +1

    Sir, rail സൈഡിലെ കുറെ signal ബോർഡ് ഉണ്ടല്ലോ അത് എന്തൊക്കെ ആണ് എന്ന് അറിയാന്‍ ആഗ്രഹം ഉണ്ട്

  • @rahimkvayath
    @rahimkvayath 4 роки тому

    5:10റിക്രൂട്ട് ചെയ്യപ്പെടുന്നവർക്ക്, ട്രെയിനിംഗും മറ്റും കൊടുക്കാനുള്ള സൗകര്യം Railway ക്ക് ഇല്ലേ?

    • @vijayanpillai80
      @vijayanpillai80 4 роки тому +1

      ശരിയാണ്, training കൊടുക്കുന്നുണ്ട് .പക്ഷേ block,out,line clear, തുടങ്ങിയ പദാവലികൾ സ്റ്റേഷൻ മാസ്റ്റർ ഉൾപെടെയുള്ള operating staff
      നു കൊടുക്കുന്ന ട്രെയിനിംഗ് ഇൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ടിക്കറ്റ് കളക്ടർ ആയി സർവ്വീസിൽ പ്രവേശിച്ചപ്പോൾ രാമകൃഷ്ണൻ സാറിന് അത് പഠിക്കേണ്ടി വന്നു കാണില്ല.പിന്നീട് operating വിഭാഗത്തിൽ മാറുന്ന സമയത്ത് ഈ പറഞ്ഞ ട്രെയിനിംഗ് കൊടുക്കും.

    • @kannan6370
      @kannan6370 4 роки тому

      ട്രെയിനിങ് ഉണ്ട് ഭക്ഷണം ഒന്നും കൊടുക്കില്ല daily allowance കൊടുക്കും

  • @saravananunni8166
    @saravananunni8166 5 місяців тому

    IT IS TOO MUCH. MAY BE AT THAT TIME SALARY LESS. NOW A DAYS RAILWAY EMPLOYEE IS GETTING VERY GOOD SALARY. EVEN IN STATE AND AS YOU SAID IN BANK LESS SALARY IS LESS . BUT VALUE OF MONEY YOU SHOULD THINK SIR.

  • @regithravi
    @regithravi 4 роки тому +2

    Indian railways

  • @mukundachaitanya728
    @mukundachaitanya728 Рік тому

    Congress government was the sole responsibility for the low salary and facility of Railway staffs.

  • @jayanm3561
    @jayanm3561 19 днів тому

    അന്ന് നാട്ടിൽ കുലി എത്രയാ 2 രൂപ അത് എന്നേങ്കിലും പണിയുള്ളു നിങ്ങളുടെ ജോലിയേ കുറച്ച് കാണിക്കുകയല്ല അപ്പോ മാസം 60 രൂപ

  • @sajusj6836
    @sajusj6836 4 роки тому +1

    എന്റ പൊന്നോ ഇനി മേലാ ഞാനീ പണിക്ക് പോകത്തില്ല

    • @kannan6370
      @kannan6370 4 роки тому +3

      അങ്ങനെ പെട്ടെന്ന് വരാനൊന്നും പറ്റില്ല

  • @rejinasajeevan6442
    @rejinasajeevan6442 3 роки тому

    In which year you are telling.
    My father got one month only
    120/RS. Per month.
    Is it good. You are lucky.
    In Railways these railway employees are luckiest in our society. Okay.

  • @mrajiliss
    @mrajiliss 4 роки тому

    🙏

  • @Viraadan
    @Viraadan Рік тому

    Horrible sir, until I went through yr narrative me and many people could not have gauged the seriousness.

  • @Santhoshkumar-ku1jg
    @Santhoshkumar-ku1jg 4 роки тому

    ഗുഡ്സ് ട്രെയിനിൽ ഭാര്യയെയും കുട്ടികളെയും കൂടെ കൊണ്ടുപോകാൻ കഴിയില്ലെ.

    • @pangolinsdreem689
      @pangolinsdreem689 4 роки тому +11

      ഭാര്യ, കുട്ടികൾ മാത്രമല്ല വീട്ടിലെ പട്ടി, പാറ്റ, പല്ലി, ഉറുമ്പ് എന്നിവയെ വരെ കൊണ്ടു പോകാം

    • @eswaramangalamsreeraj4465
      @eswaramangalamsreeraj4465 4 роки тому

      @@pangolinsdreem689 😂

    • @India-bharat-hind
      @India-bharat-hind Рік тому

      എജ്ജാതി കോമഡി 😃😃

  • @satheeshrajan1984
    @satheeshrajan1984 4 роки тому

    Very boring talk

    • @sandeepm.3612
      @sandeepm.3612 4 роки тому +13

      താങ്കൾക്ക് അതിന് ഉള്ള ഒറ്റ മറുപടി
      .... അല്ല.....

    • @dr.sunilssuresh8517
      @dr.sunilssuresh8517 4 роки тому +15

      ഇദ്ദേഹത്തിന്റെ 2 ബുക്ക് വായിച്ചാൽ, താങ്കളുടെ ഈ അഭിപ്രായം മാറും...അദ്ദേഹത്തിന്റെ, വാക്കുകൾ അത്രമേൽ ശക്തവും മൂർച്ച എറിയവയും ആണ്.
      ക്യാമറയുടെ മുന്നിൽ നിന്ന് ഗീർവാണം വിടാൻ പൊളിറ്റിക്സ് കാരൻ അല്ലാലോ! സാദാ കഥാകൃത് അല്ലെ!

    • @basilskaria9672
      @basilskaria9672 4 роки тому +13

      Venengi kandechu podey... Ninne arelum nirbhadicho kanaan

    • @noufal2126
      @noufal2126 4 роки тому +21

      Kuth site kanunnon Safari kandal ingne irikum

    • @sajokochuparampil9651
      @sajokochuparampil9651 4 роки тому +8

      Namukke p c George ne vilikkam interesting ayikkolum😏🤫

  • @MrSriram00007
    @MrSriram00007 Рік тому +1

    എന്തൊരു തള്ളടോ കുറെ കാലം ഗുർഡ് പിന്നേ TTR അവസാനം വളരെ കുറച്ചു നാൾ കൺട്രോളർ ഇതിലൊന്നും ചെയ്യാൻ തങ്ങൾക്കു ഒരു റോളും ഇല്ല പിന്നെന്തുവാടോ ചുമ്മാ വല്യ സംഭവമാണെന്നു. കാണിക്കാൻ തള്ളുന്നെ 🤣🤣 പറയുന്നകേട്ടാൽ തോന്നും ഇയാളുടെ അനുവാദം ഇല്ലേൽ train പറന്നു പോയെനെന്നു 🤣🤣

    • @Rahul_menon_20
      @Rahul_menon_20 5 місяців тому

      Daa thyli ninte❤ammede poottil endi idum njn

  • @deepamanoj1215
    @deepamanoj1215 Рік тому

    ❤️❤️❤️