പ്രബലര്‍ക്ക് ബാധകമല്ലാത്ത റെയില്‍വേ നിയമങ്ങള്‍ | TD@Train Part 4 by TD Ramakrishnan

Поділитися
Вставка
  • Опубліковано 11 січ 2025

КОМЕНТАРІ • 51

  • @thomasmathai5432
    @thomasmathai5432 Рік тому +19

    സത്യം പറഞ്ഞതിൽ വളരെ സന്തോഷം. ഇതാണ് സത്യം.

  • @harikillimangalam3945
    @harikillimangalam3945 Рік тому +31

    എപ്പോഴും നിയമത്തിന്റെ വാൾമുനകൾ സാധാരണക്കാരുടെ നേരേ മാത്രമേ നീളൂ

  • @whiteandwhite545
    @whiteandwhite545 Рік тому +34

    അന്നും ഇന്നും അങ്ങനെ തന്നെ ആണ് സാർ , അധികാരം, രാഷ്ട്രീയം, ഉന്നത ഉദ്യോഗസ്ഥർ ഇവരെല്ലാം തന്നെ ഇന്നും വിലസുന്നു.

    • @syams7005
      @syams7005 Рік тому +1

      ഇതിനൊക്കെ ഒരു മാറ്റം വേണ്ടേ

    • @raihn5252
      @raihn5252 Рік тому +1

      Ath angane thanne alle

  • @maheshkumarvishnu5432
    @maheshkumarvishnu5432 Рік тому +10

    ഏത് മേഘലയിലും ജോലിയുടെ തുടക്കത്തിൽ ആത്മാർത്ഥതയും. ശൂരത്വവും.പ്രകടിപ്പിച്ച് പോവും.( നേരായ വഴിക്ക് ജോലി സമ്പാദിച്ചവർക്ക്) പോകപോകെ. 'ഇദേഹത്തിനുണ്ടായ പോലുള്ള അനഭവങ്ങൾ അവരെ മനസ് മടുപ്പിച്ച് പിൻവാങ്ങൻ പ്രേരിപ്പിക്കും. സ്വാഭാവീ കം' ഇത്തരം. അവസ്ഥ ഒരു പരിധിവരെ സാധാരണക്കാർക്ക് ഉപകാരമാവും' മറ്റൊരു.കൗതുകം .കേരളത്തിൽ മാത്രമേ എല്ലാ നിയമങ്ങളും. അക്ഷരം പ്രതി' നടപ്പിലാക്കുന്നുള്ളു എന്നതാണ്.ക്യൂ നിന്ന് റിസർവ് ചെയ്ത സീറ്റിൽ ഇരിക്കുന്ന മെങ്കിൽ അന്യസംസ്ഥാനക്കാരൻ്റെ ഔദാര്യം വേണ്ട അവസ്ഥയാണ് പല പ്പഴും

  • @shameemali9046
    @shameemali9046 Рік тому +20

    പാവങ്ങൾടെ നെഞ്ചത്ത് കയറാൻ ആണ് എല്ലാ ഉദോഗ്യസ്ഥൻമാർക്കും കഴിയൂ.....

    • @v.m.abdulsalam6861
      @v.m.abdulsalam6861 6 місяців тому

      ഉദ്യോഗസ്ഥരുടെ നെഞ്ചത്ത് കയറാൻ ഉന്നത രാഷ്ട്രീയക്കാർക്ക് കഴിയും.

  • @shajahanalyafee4291
    @shajahanalyafee4291 Рік тому +11

    Big salute sir.

  • @satishsreekumar4887
    @satishsreekumar4887 Рік тому +5

    Rule is for breaking...only for rich and influential. Ordinary people always suffer.

  • @Refusers
    @Refusers 4 місяці тому

    നന്മയുള്ള ഉദ്യോഗസ്ഥൻ.

  • @jayakumarsopanam7767
    @jayakumarsopanam7767 6 місяців тому

    Ente ramakrushnettan 🙏🙏🌹

  • @bibinshaju1824
    @bibinshaju1824 10 місяців тому

    Exactly ❤️

  • @vasanthakumariki791
    @vasanthakumariki791 Рік тому +2

    Super

  • @harismohammed3925
    @harismohammed3925 Рік тому +10

    .....ഇന്ത്യ ഒരു പൗര തല്ല്യതയു ടെ രാജ്യമല്ല എന്നതിനും ജ നാധിപത്യ ആധുനികത പുല രുന്ന രാജ്യമല്ല എന്നതിനും നേർ സാക്ഷ്യം..!!!!!!...😓😪😥

    • @abdulabdul9880
      @abdulabdul9880 5 місяців тому

      Mp and collector should have honesty...

  • @sayooj23
    @sayooj23 Рік тому +3

    👍🏻👍🏻👍🏻👍🏻

  • @ashirvadhgopi
    @ashirvadhgopi 5 місяців тому

    Railway ❤❤❤❤❤ njan ethum

  • @samuelthomasdgp
    @samuelthomasdgp Рік тому

    Can you make when was ac train introduced in India railways

  • @muhammedansarv.t.k7456
    @muhammedansarv.t.k7456 10 місяців тому

  • @krishnanp2694
    @krishnanp2694 2 роки тому +3

    👍👍👍

  • @freethinker3323
    @freethinker3323 Рік тому

    System ennu maarumennu ariyilla

  • @shyamashokan3113
    @shyamashokan3113 2 роки тому

    👍

  • @ashmediaentertainments3183
    @ashmediaentertainments3183 Рік тому +4

    ആ തെലുങ്കനെ കുനിച്ചു നിർത്തി കൂമ്പിനിടിക്കണ്ടേ ടി ഡി സാറേ ...

  • @sankarankarakad7946
    @sankarankarakad7946 10 місяців тому

    ഇത്തരം നിസ്സഹായത ജീവനക്കാരുടെ വിധി

  • @dileepanvm2599
    @dileepanvm2599 Рік тому

    Veruthe alla. WR reddye ayyankali ppadakar poottiyathu. Thally kalu odikkanam.

  • @sherinsherin8069
    @sherinsherin8069 Рік тому +1

    നിയമപാലകർ തന്നെയാണ് നിയമം തെറ്റിക്കുന്നത്.

  • @sheejinbalan3439
    @sheejinbalan3439 Рік тому

    Kakka kuttikal ella rajyathum thulyatha avakashappedum.mattullavarkku thulyatha kodukkilla.shariyatho enthu asatho ariyilla .ee niyamame pattooo

    • @raihn5252
      @raihn5252 Рік тому +1

      Irunn karanjo😂

    • @GwyyshsbakIzjsbsbszjzjzjhh
      @GwyyshsbakIzjsbsbszjzjzjhh 9 місяців тому

      ​@@raihn5252കരയുന്നത് ആരാന്ന് കാണുന്നുണ്ട്. ഷേവ്....😂

  • @abdulabdul9880
    @abdulabdul9880 5 місяців тому

    Andhra Rao was just bluffing.....

  • @aneeshnarayanan4301
    @aneeshnarayanan4301 Рік тому +4

    പറയുന്നത്ര പരിശുത്വൻ അല്ല

    • @prasadputhelly
      @prasadputhelly Рік тому +1

      Why bro

    • @akhiltk2107
      @akhiltk2107 Рік тому +3

      Ivde aaraa parishudhan ayitulath.....iyal korach sathyasanthan aayen maathram 😏😏

  • @Uniquemusicworldln
    @Uniquemusicworldln 15 днів тому

    ഓ വലിയ ത്യാഗി എന്തൊരു മഹാൻ, ഭാരത രത്ന ക്ക് അർഹൻ തന്നെ

  • @vishnunarayananr652
    @vishnunarayananr652 Рік тому +1

    നട്ടെല്ലും കൂടെ വേണം

  • @mohananpmullakkal
    @mohananpmullakkal Рік тому

    Mohananp

  • @MrSriram00007
    @MrSriram00007 Рік тому +1

    എന്തൊരു തള്ളടോ കുറെ കാലം ഗുർഡ് പിന്നേ TTR അവസാനം വളരെ കുറച്ചു നാൾ കൺട്രോളർ ഇതിലൊന്നും ചെയ്യാൻ തങ്ങൾക്കു ഒരു റോളും ഇല്ല പിന്നെന്തുവാടോ ചുമ്മാ വല്യ സംഭവമാണെന്നു. കാണിക്കാൻ തള്ളുന്നെ 🤣🤣 പറയുന്നകേട്ടാൽ തോന്നും ഇയാളുടെ അനുവാദം ഇല്ലേൽ train പറന്നു പോയെനെന്നു 🤣🤣

    • @Uniquemusicworldln
      @Uniquemusicworldln 15 днів тому

      ഭാരത രത്ന ക്ക് പറ്റിയ മഹാൻ ആ

  • @bibinshaju1824
    @bibinshaju1824 10 місяців тому

    Exactly ❤️

  • @sandeeptp983
    @sandeeptp983 8 місяців тому

    ❤❤❤

  • @francisthomas3295
    @francisthomas3295 Рік тому

    👍

  • @revikudamaloor3715
    @revikudamaloor3715 Рік тому

  • @MuhammedShinas-fj6ib
    @MuhammedShinas-fj6ib 6 місяців тому

  • @user-wb4pp5rs1g
    @user-wb4pp5rs1g 4 місяці тому

    ❤❤❤