Food habits and Lifestyle modifications to be made for Varicose Veins.. (VNo: 316)

Поділитися
Вставка
  • Опубліковано 25 гру 2024

КОМЕНТАРІ • 64

  • @lalithamohannair5835
    @lalithamohannair5835 7 місяців тому +2

    Very useful and informative video Dr Thank you so much Dr. ❤❤.

  • @jayashreeav4320
    @jayashreeav4320 7 місяців тому +1

    Dr. All yr videos are very informative.
    Thank you mam

    • @devitheerthavs1901
      @devitheerthavs1901 7 місяців тому

      Thank you doctor
      എൻ്റെ കാൽമുട്ടിന് താഴെ ഞെരമ്പ് തടിച്ചിട്ടുണ്ട്. പ്രസവത്തിന് ശേഷം ഉണ്ടായതാണ് അതിന് ഒരു പരിഹാരം പറഞ്ഞ് തരുമോ ഡോക്ടർ

    • @dr.lalithaappukuttan5386
      @dr.lalithaappukuttan5386  7 місяців тому

      It's my pleasure dear

  • @lucypalakkattu478
    @lucypalakkattu478 7 місяців тому

    Thanks for great wisdom

  • @remadevi6884
    @remadevi6884 7 місяців тому

    Very informative Thanku Mam

  • @UshaK-m9g
    @UshaK-m9g 13 днів тому +1

    Enthu marunum verikosinu patthunilla oru kuravem Ella madam

  • @abdulkhadernebil7382
    @abdulkhadernebil7382 7 місяців тому +2

    Thanks madam

  • @cicilyoscar8163
    @cicilyoscar8163 7 місяців тому +2

    Thank you mam

  • @sheelap5356
    @sheelap5356 16 днів тому +1

    Thankud

  • @selinthomas3415
    @selinthomas3415 7 місяців тому

    Thank you Doctor ❤️

  • @sindhudilip174
    @sindhudilip174 7 місяців тому +1

    Thanks mam ♥️

  • @haneypv5798
    @haneypv5798 7 місяців тому

    Thanks Dr❤❤❤❤❤

  • @SajinapSukesh
    @SajinapSukesh 7 місяців тому

    Very useful information mam

  • @SreejaRajan-r8c
    @SreejaRajan-r8c Місяць тому

    Thanks doctor

  • @lissytc9040
    @lissytc9040 Місяць тому

    ThanksDoctor

  • @MiniDevi-z9c
    @MiniDevi-z9c 7 місяців тому

    Nalla Arivukal

  • @sajinak790
    @sajinak790 7 місяців тому +2

    ❤ enikkum und

  • @jancysunny7605
    @jancysunny7605 7 місяців тому

    Pls say your next visit in vytila EKM

  • @SeenuKunju
    @SeenuKunju 4 місяці тому +2

    ഇതിനു എന്ത് trtmnt ആണ് എടുക്കേണ്ടത്, ഏതു ഡോക്ടറെയാ കാണിക്കേണ്ടത് മാഡം.. 37 age..
    9 വർഷത്തോളമായി കാലിനു കടച്ചിൽ ഉണ്ടായിരുന്നു..എനിക്ക് 10 മാസം മുൻപ് നട്ടെല്ല് തേയ്‌മാനം വന്നു.. ഇടയ്ക്കു ഒരു പനിവന്നു 5 ദിവസം കിടപ്പിലായിപ്പോയി.. എണീറ്റപ്പോൾ കാലിന്റെ calf muscle pain,മൊത്തം മരവിപ്പ് വന്നു.. കൂടെ light read വെയ്ൻ കണംകാലിലും തുടയുടെ ബാക്കിലും തെളിഞ്ഞുകാണാനും തുടങ്ങി.. അപ്പോൾത്തന്നെ ചൊറിച്ചിലും തുടങ്ങി.. ഇപ്പോൾ കാലിലും തുടയിലും ഇടുപ്പിലും കയ്യിലുമൊക്കെ നീല vein തെളിഞ്ഞുകാണുന്നുണ്ട്..അവിടെയൊക്കെ ചൊറിയുമ്പോൾ blood കിനിഞ്ഞുവരും.. ഒരു വീഡിയോകണ്ടു milk tea നിർത്തിയപ്പോൾ ചൊറിച്ചിൽ മാറി.. വീണ്ടും ഞാൻ കുടിച്ചുനോക്കിയപ്പോൾ നല്ല ചൊറിച്ചിൽ തുടങ്ങി.. അതോടെ ഒരുകാര്യം മനസിലായി milk ഇതിനു തീരെ പറ്റില്ലാന്ന്.. അതുപോലെ gluten items.. Wheatonnum പറ്റില്ല.. Gastric prblm കൂടുതലാണ്..ഉപ്പൂറ്റി വേദന കടച്ചിൽ നല്ലോണമുണ്ട്.. ഇടതുകാലിനാണ് കൂടുതൽ..ഇപ്പോൾ excercisinu പോകുന്നു..

  • @SASIKALAK-de6lx
    @SASIKALAK-de6lx 7 місяців тому

    Madam organic fruits and vegetables trivandrathil labhikkunna shops onnu parayavo

  • @nandasmenon9546
    @nandasmenon9546 6 місяців тому

    എനിക്കയുമുണ്ട് 😌,,but വേദന ചൊറിച്ചിൽ ഇല്ല, ,useful video

  • @shincebyju7070
    @shincebyju7070 7 місяців тому

    Thank you madam 🙏 ❤️🙏 Egg kazhikkaamo madam 🙏

  • @lalitharaveendran9028
    @lalitharaveendran9028 7 місяців тому +1

    Namaskaaram doctor

  • @arunkumarappupillai5128
    @arunkumarappupillai5128 7 місяців тому

    Madam kuttikalude ormasakthi koottan remedies undo

  • @sreelekhabpillai835
    @sreelekhabpillai835 7 місяців тому

    Thank you Doctor ❤🙏🙏

  • @miniashokkumar1928
    @miniashokkumar1928 7 місяців тому

    Remedy for Uterus prolapse pls❤❤❤

  • @anitharaju4603
    @anitharaju4603 7 місяців тому

    🙏🙏🙏

  • @faizashahim2870
    @faizashahim2870 4 дні тому

    Enik ulcer aayn

  • @prakashv7992
    @prakashv7992 7 місяців тому

    Madam, enikku DVT, problem aanu27years aayi. Ulcer undu

  • @SeenuKunju
    @SeenuKunju 4 місяці тому

    High bp ഉള്ളവർക്ക് കാൽ ഭിത്തിയിലേക്ക് leg ഉയർത്തി വെച്ചുള്ള excercise ചെയ്യാമോ

  • @devitheerthavs1901
    @devitheerthavs1901 7 місяців тому +1

    എനിക്ക് പ്രസവത്തിന് ശേഷം ഉണ്ടായതാണ് പിന്നെ തടിപ്പ് പോയില്ല കുറെ കഷായം കുടിച്ചു . തടിപ്പ് പോയില്ല അതിന് ഒരു പരിഹാരം പറഞ്ഞ് തരുമോ ഡോക്ടർ

  • @ChandrikaMoloormadam
    @ChandrikaMoloormadam Місяць тому

    എനിക്കും ഉണ്ട് വേദനയും നീറും

  • @GirijaMavullakandy
    @GirijaMavullakandy 7 місяців тому +2

    ഡോക്ടർ താങ്കൾ ഇടുന്ന എല്ലാ വീഡിയോസും കാണുന്ന ഒരു വ്യക്തി എന്ന നിലയിൽ പറയട്ടെ പല വീഡിയോയിലും പറയുന്ന കാര്യങ്ങൾ ജീവിതത്തിൽ പകർത്താൻ ശ്രമിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ.
    സ്റ്റീവിയാ പൗഡറിനെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ?

  • @AmbilySyam-q4f
    @AmbilySyam-q4f 4 місяці тому +2

    വേരിക്കോസ് വെയ്ൻ പ്രോബ്ലം ഉണ്ട് മാഡം. വലത്തേ കാലിന് ആണ് പ്രശ്നം. അതു പോലെ നീര് വയ്ക്കുന്നു. ഡ്യൂട്ടി കഴിഞ്ഞു evening വരുമ്പോഴേക്കും നല്ലോണം നീര് വയ്ക്കും. നീര് കുറയാൻ എന്തെങ്കിലും വഴിയുണ്ടോ മാഡം

  • @ponnoosmonoosvlogs8376
    @ponnoosmonoosvlogs8376 7 місяців тому

    Mam,ente kalile thudayil chuttum njarampu thelingu kanunnu.adyam cheruthayittayirunnu,ippol koodi varunnu.ithu vericos ano?disc buldge nerve compression um undu.

  • @josp4626
    @josp4626 7 місяців тому

    Kalil dot dot black colour blood pumping problem anu

  • @rsujitha1
    @rsujitha1 6 місяців тому

    Hi doctor.. My mom has varicose vein problems on both the legs..both the legs turned out very reddish and she is complaining of severe pain.. Would you pls give a home remedy whenever this happens? Thank you...

  • @AmbilySyam-q4f
    @AmbilySyam-q4f 4 місяці тому

    മാഡത്തിനെ വിളിക്കാൻ പറ്റുമോ

  • @ghaleela7761
    @ghaleela7761 7 місяців тому +5

    I am a judiciary staff, I have open court duty, 11 മണി മുതല്‍ ഏകദേശം 2 മണി വരെ നിന്ന് കൊണ്ട് കേസ് വിളിക്കണം, നില്‍ക്കാതെ ഒരു രക്ഷയും ഇല്ല

  • @sameeraponnus1515
    @sameeraponnus1515 6 днів тому

    എനിക്ക് ഉണ്ട് ഭയങ്കര വേദന ആണ്. Mec7 ചെയ്യുന്നുണ്ട് ഇത് കൊണ്ട് marumo

  • @ancyalex2617
    @ancyalex2617 7 місяців тому

    Where is the hospital

  • @RijulRajesh
    @RijulRajesh 7 місяців тому

    എൻറെ അമ്മയ്ക്ക് ഉണ്ടെന്ന്

  • @sobhanasreekumar1732
    @sobhanasreekumar1732 7 місяців тому

    Dr എന്റെ ചൊറിച്ചിൽ സ്റ്റേജ് ആണ്ഞാൻ പാൽ ഉപയോഗിക്കുന്നില്ല ട്രീറ്റ്മെന്റ് ചെയ്യാൻ ഞാൻ എന്തു ചെയ്യും ഡോക്ടർ തന്ന നമ്പറിൽ വിളിച്ചാൽ മതിയോ