I was looking for this recipe since long time. UA-cam videos il ellam pesaha appavum palum ullathanu. I am from kottarakkara. Njangalde avdem ingane anu pesaha appam undakunathu.
Hi chechi, I am from Kollam and happy to see this recipe, I have seen many comments regarding their custom, just avoid it and focus on who were eagerly waiting for it, I was searching for this, thank you 😊
Ente achante veedu kottarakkara aanu...avidunnu njn kazhichittund ippozhum kothiyavunnu ath orkkumbo...athukond thanne I will try chechiii....Happy Vishu...and advanced Easter wishez
Njangal Bahrain aanu Njan work cheyyunilla hus ..almoayyed il aanu. Ningal stay cheyyunidathu njangalude church family unde . She is also working in salmaniya.
ഞാൻ കൊറേ നോക്കി ഇപ്പോൾ ആണ് വീട്ടിൽ മമ്മി ഉണ്ടാക്കുന്ന അതെ രീതിയിൽ ഉള്ള റെസിപ്പി കണ്ടത് ബാക്കി എല്ലാം പാൽ ഒക്കെ ഒഴിച്ച് കട്ടി ഒന്നും ഇല്ലാതെ സാധാ അപ്പം പോലെ ഉണ്ട് നോക്കി നോക്കി അവസാനം കണ്ടു പിടിച്ചു kollam കൊട്ടാരക്കര ഒക്കെ ഇതേ രീതിയിൽ ആണ് എല്ലാം ഇടവും ഉണ്ടാക്കുന്നത്
Anghane. Aanu Malankara catholic aanu njan Njanghalum orthodox karum okke ingjane aanu cheyyunnathu Orupad per ithe commnt ittirunnu Sathyathil pulippillatha അപ്പം ഇസ്രായേൽ എന്തിന് ഉണ്ടാക്കി എന്ന് പോലും അറിയാത്തവർ ആണ് പലരും 😊
ഇങ്ങനെ മനുഷ്യരെ പറ്റിക്കുന്ന ടൈറ്റിൽ കൊടുക്കാൻ പാടില്ല.കാരണം പരമ്പരാഗത ശൈലിയിൽ തന്നെയാണ് ഇത് ഇപ്പോഴും ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്.വിദേശത്തൊക്കെ ജോലി ചെയ്യുന്ന കുട്ടികൾ ചിലപ്പോൾ ഈ വീഡിയോ കണ്ട് ഇതാണ് ഒറിജിനൽ പെസഹാ അപ്പം എന്ന് കരുതി ഉണ്ടാക്കാൻ സാധ്യതയുണ്ട്..
Aru thettidharipichu Ithu njanghalude pesahappam aanu Read the comments below Ninghal may be vere sabha ayirikkum So please ithoru unnecessary things idunna channel alla.
Dear Ente amma inghane undakkum Onnilum choru araykkilla Pakshe Ara manikkooril njan vere oru video upload cheyyum hus nte amma yude athu choru araykkum ☺️ Randu ammamarkkum randu reethi Randum tasty aanu
പത്തനംതിട്ടയിൽ ഉള്ളവർ ഇങ്ങനെയാണ് പെസഹ അപ്പം ഉണ്ടാക്കുന്നത്. പാൽ ഇല്ല. ആദ്യത്തെ അപ്പം പള്ളിയിൽ കൊണ്ടുപോകും.എന്നെ കെട്ടിച്ചു വിട്ടത്.എറണാകുളത്താണ്. ഇവിടെ പെസഹാ അപ്പവും പാലും ഉണ്ട്.നമ്മുടെ രീതിയിൽ അല്ല ഉണ്ടാക്കുന്നത്. അരിയിൽ ഉഴുന്ന് മാവ്,തേങ്ങായെല്ലാം ചേർക്കും. പക്ഷേ പുളിക്കുന്നതിനു മുമ്പേ അപ്പം ചുടും. ബൈബിളിൽ പറയുന്നതുപോലെ പുളിപ്പില്ലാത്ത അപ്പമാണ് ചുടുന്നത്. പക്ഷേ പാലിൻറെ കാര്യം ബൈബിളിൽ പറയുന്നുണ്ടോ?
I was looking for this recipe since long time. UA-cam videos il ellam pesaha appavum palum ullathanu. I am from kottarakkara. Njangalde avdem ingane anu pesaha appam undakunathu.
Thanks a lot💞
À aww qqwàààÀàxsA@@uppumanga
@@uppumangaà hu fr de hu ki ii hu fr frst trying🎉😂9
Njangalude nattile aru ethupole pesahaappam undakilla Uzhunnu varuthu cherthanuundakkunnathu Uzhunnu cherathe enthu pesaha appam
@lissybabu8277 sho kashtam ayi poyi ☺️
ഈസ്റ്റെർ റെസിപ്പികൾ കിടിലം രുചിയിൽ ua-cam.com/play/PLzCvJ5S0hjZUiJTCoEte_veLCCWZLa-Pl.html
പക്കാ ക്രിസ്ത്യൻ രുചിയിൽ ഈസ്റ്റർ റെസിപ്പികൾ
ua-cam.com/video/kB2Qn0vaeuI/v-deo.html
I am from Pathanammthitta 😊 l love see this appam recipe better than others 😊thank you 🙏God bless you 🙏🌹👏🙏🇺🇸🇺🇸
Most welcome 😊
Thank you
Hi chechi, I am from Kollam and happy to see this recipe, I have seen many comments regarding their custom, just avoid it and focus on who were eagerly waiting for it, I was searching for this, thank you 😊
Thanks dear❤️
Church ile achane kondu samsarippichale ee RC kkar negative comments nirthathullu ☺️
Ente achante veedu kottarakkara aanu...avidunnu njn kazhichittund ippozhum kothiyavunnu ath orkkumbo...athukond thanne I will try chechiii....Happy Vishu...and advanced Easter wishez
Thanks da. Happy vishu. Happy Easter
Njangalum ingane thanneya. Kollam district.. Ammachi prarthikkunnath kettappo ammaye orma vannu👍🏼
❤️❤️താങ്ക്സ് ഡിയർ
This is only vattayappam not Pesaha appam
Chechi, basically I'm from Enathu,Adoor. I was searching for recipes from my own place. I'm happy now . Shiny
Thanks
Nammude reethi aanu mikkathum
Chilath ente style of ingredients um preparation um undu 😘
First comment
Njangalude avideyum ithupoleyanu undakkunnathu kottarakkara ...Nadu miss cheyyunnu..😥
From _Bahrain
Yes dear. Kottarakkara kollam district alle, athum same 💞💞. Bahrin il evideya.
Hoora ,Exhibition road
Hus pathanamthittaya
Njangal enathu vazhiya eppozhum pokunnathu
@@AngelThomas12 ആണോ ഞാൻ ഇന്നാണ് കമന്റ് കണ്ടത് ബഹ്റൈൻ എവിടെ ജോലി ചെയ്യുന്നത്
Njangal Bahrain aanu Njan work cheyyunilla hus ..almoayyed il aanu. Ningal stay cheyyunidathu njangalude church family unde . She is also working in salmaniya.
Thank u ചേച്ചീ ,വീഡിയോ കാണട്ടേ
Thanks💕💕
Njangalum ingana undakunnath 🥰 Pathanamthitta district aanu njangal. Njan Orthodox aanu enne kettichath marthomayil aanu rand idathum ee reethiyil aanu undakunnath.
അതേടാ
സിറോ മലബാർ മാത്രം ആണ് പുളിപ്പില്ലാതെ അപ്പം ഉണ്ടാക്കുന്നത് 😊
ഞങ്ങളും.. 😄
ഞങ്ങളും ഇതുപോലെ തന്നെയാണ് ഉണ്ടാക്കുന്നത്. മാവേലിക്കര side.🥰🤤🤤🤤
Ithu vatteppam
താങ്ക്സ് ഡിയർ
@@joyammavarghese86 ഒരു ജില്ലയിലും വ്യത്യാസം ഉണ്ട് ഡിയർ
ഞാനും ഇതാണ് നോക്കിയത്.ഞാനും pathanamthitta ആണ്
Thanks
Ipol sugar cherthathum upload cheythittund
Looks yummy. Could you please give measurements for all ingredients used. I am a beginner. Thanks
Sorry kandilla annu
Idli rice and dessicated coconut use cheyyamo
ഉപയോഗിച്ച് നോക്ക് അത്രയും ടേസ്റ്റ് വരണം എന്നില്ല എന്നാലും ഉണ്ടാക്കാം
Thank you chechii.. njan ari vellathil ettittundu.. nale morning undakkanam. Happy Easter🙏🙏 …
താങ്ക്സ് ഡാ. Full ബിസി ആണ് എന്നാലും നിങ്ങളെ മറക്കരുതല്ലോ 💞💞
ഞാനും.ഇതുപോലെ.ആണ്.ഉണ്ടക്കുന്നെ
❤thanks
ഞാൻ കൊറേ നോക്കി ഇപ്പോൾ ആണ് വീട്ടിൽ മമ്മി ഉണ്ടാക്കുന്ന അതെ രീതിയിൽ ഉള്ള റെസിപ്പി കണ്ടത് ബാക്കി എല്ലാം പാൽ ഒക്കെ ഒഴിച്ച് കട്ടി ഒന്നും ഇല്ലാതെ സാധാ അപ്പം പോലെ ഉണ്ട് നോക്കി നോക്കി അവസാനം കണ്ടു പിടിച്ചു kollam കൊട്ടാരക്കര ഒക്കെ ഇതേ രീതിയിൽ ആണ് എല്ലാം ഇടവും ഉണ്ടാക്കുന്നത്
Thanks da❤️
UA-cam il muzhuvan uzhunnu cherthu yeast idatha appam aanu ☺️adyamokke enik oru confusion thonniyirunnu 😊
Pinne aanu realize cheythathu ..etho oru youtuber pesaha appam ennu ittathu follow cheythu ellarum idunnu ..even non Christians um anghane aanu manassilakki vechu video idunnathu
Thank you chechi, really I waited for this recipe
💕💕
Chechii tenga kothano atho allathe tirumi eduvano
തിരുമ്മി ഇട്ടതാണ്
Njagalum ee reethiyanu follow cheyunne
താങ്ക്സ് ❤️
Chechi ithil chore arakande
Araykkam venel
Illelum super aanu
Choru arachathu innale ittittundu video
Suuuuuppppeeeerrrr
Ishtayito❤
❤️താങ്ക്സ് ഡിയർ
Yes athanu njanum.orthathu pulippliatha appem analow ennu. Ithu pulippichanallo ennu
പത്തനംതിട്ട ക്കാർക്ക് ഇങ്ങനെ ആണ് പെസഹ അപ്പം
❤
Nuts എണ്ണയിൽ ആണോ വർക്കേണ്ടത്
എണ്ണ / നെയ്യ്
Yeast nu pakaram nth use cheyam
👌
❤️
നല്ല വട്ടായപ്പം👍🏻
Thanks
It was good, thank you❤
❤️thanks
Very nice
❤️❤️
Ponnu chechi... Vivarakkedu parayaruthu.... Ithalla orginal pesaha appam
Dey
Ithanu malankara catholics aya ente sabhayil
Thankal sero malabar aayirikkum avar pulippillatha appam aanu ok 👍🤨
Duck roast video cheyumoo plz from usa
Duck kittumonnu innu nokkatte. Kittiyal cheythirikkum😊
എന്തോ ഇതുവരെ കഴിഞ്ഞില്ല സോറി
👍👍👌
💞💞
ചേച്ചി, കൊല്ലത്ത് എവിടെ ആണ്?
Enthu near kottarakkara route or adoor route
Thattarupady kizhakkupuram 😁😁😁
Itharappa. 🤔
@@uppumanga pazhaya oru student ane
വെള്ളം ഇത്തിരി കൂടിപ്പോയി. കുഴപ്പമുണ്ടോ
അപ്പോൾ കുറച്ചു അരിപൊടി ചേർത്ത് ഇളക്കുക
മധുരവും കൂട്ടണം 😎
ഇത് കിണ്ണത്തപ്പം, good friday ഉണ്ടാകുന്നത്
പെസഹ അപ്പം south കേരളിയിൽ കുറവാണെന്നു തോന്നുന്നു
Wrong
Oro places athu pole sabha anusarich different aanu pesahappam
This is ours
ഇത് പെസഹ അപ്പം അല്ല.. പുളിപ്പില്ലാത്ത അപ്പം ആണ് പെസഹ അപ്പം
അതെ ...
ഞങ്ങളുടെ നാട്ടിലെ പെസഹ അപ്പം ithanu😎
ഞങ്ങളുടെ സ്ഥലത്തും ഇങ്ങനേ ആണ് ഉണ്ടക്കുന്നെ
Athe
Plise Kurisapam
Halo ithu peshaha appam Alla pulippillatha appamanu peshaha appam athayathu indriappam
ഡിയർ
എന്റെ സ്ഥലം പത്തനംതിട്ട
ഞങ്ങളുടെ പെസഹ അപ്പം ഇതാണ്
ഓരോ നാട്ടിലും ഓരോ രീതിയിൽ ആണ്
ഞങ്ങളുടെ നാട്ടിലെ പോലെ പല സ്ഥലത്തും ഇങ്ങനെ ഉള്ളവർ കമന്റ് ചെയ്തത് കണ്ടില്ലേ 😊
Enthu deshathu vasichalum Biblil undu pulippillatha appathinte nal ennu yeast cherthu pulippicha appam engine peshaha appam akum
@@joyammavarghese86 enik ariyillappa njan janichapol muthal church ilum veettilum okke itu thanne.sero malabar aanennu thonnunnu pulippillatha appam thanne follow cheyyunnathu.I am a malankara catholic
@@joyammavarghese86 Bibleil pesaha paaline kurich parayunnillalo. Ath enthina pinne undakunnath
Hai.... Sis... Happy vishu..
Happy vishu 🌹
ചുക്ക് ചേർക്കുമല്ലോ
Yes
ഇതല്ല ശരിക്കും പെസഹാ അപ്പം... പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ ആണ് പെസഹാ...
ഞങ്ങൾ ക്കു ഇതാണ്. It depends. Dear, I m from pathanamthitta
Mm njangalkum ethu annu
Yes for us same like this
Njagalkum ithanu pesaha appam
Hai uppumanga
Hi
വട്ടയപ്പം വേറെ പെസഹ അപ്പം വേറെയാ . ഇത് വട്ടയപ്പം ആണ്.
aanu ennu oru sero malabar christian ☺️alle
njanghalkk ithanu dear
@@mariammajacob130 നിങ്ങൾ ഫേക്ക് ഐഡി ആണ് അല്ലെ ബ്ലോക്ക് ചെയ്യുന്നു 😄
Super 🎉🎉🎉
💕thanks
@@uppumanga 😮😅
Recepi please
pls check
ഇവിടെ കോട്ടയം കാർ കണ്ടാൽ അടി
Tvm. Njagalum inghane aanu undakkunnathu
❤thanks
Mole ithu pesaha appam alla ithu our palaharam aanu
Super
Thanks
ഇത് പെസഹ അപ്പം അല്ല.മുന്തിരി ഒന്നും ഇടില്ല. ഇത് തലേ ദിവസം പള്ളിയിൽ കഴിക്കാൻ ഉണ്ടാക്കുന്നത് ആന്ന്.
M
Anghane enkil anghane 😊
Plz rply
Dear uploaded new with cooked rice ❤️
Ith vattayappam alle."pesaha appam" veryanu.
ഞങ്ങളുടെ പെസഹ അപ്പം ഇതാണ്
സിറോ മലബാർ ക്കു ആണ് പുളിക്കാത്ത അപ്പം
@@uppumanga
Aganano .original christian reethiyil ennu paranjath konda.nigalde denomination koduthal nannayirnu.
Anghane. Aanu
Malankara catholic aanu njan
Njanghalum orthodox karum okke ingjane aanu cheyyunnathu
Orupad per ithe commnt ittirunnu
Sathyathil pulippillatha അപ്പം ഇസ്രായേൽ എന്തിന് ഉണ്ടാക്കി എന്ന് പോലും അറിയാത്തവർ ആണ് പലരും 😊
PULIPPILLATHA AAPPATHINTEAE PERUNNAL ANNU PESSAHA.
Mathi
Njan accepted pore
Ithrayum comment ittathalle 😜
ഇങ്ങനെ മനുഷ്യരെ പറ്റിക്കുന്ന ടൈറ്റിൽ കൊടുക്കാൻ പാടില്ല.കാരണം പരമ്പരാഗത ശൈലിയിൽ തന്നെയാണ് ഇത് ഇപ്പോഴും ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്.വിദേശത്തൊക്കെ ജോലി ചെയ്യുന്ന കുട്ടികൾ ചിലപ്പോൾ ഈ വീഡിയോ കണ്ട് ഇതാണ് ഒറിജിനൽ പെസഹാ അപ്പം എന്ന് കരുതി ഉണ്ടാക്കാൻ സാധ്യതയുണ്ട്..
Oho😏
Ara paranje ninghalude pesahappam alla njanghalude ok
CommentsKettu kettu bhranthu pidikkuva
Please
Eth Pesaha-Appam alla.Pulikkatha-Appam aannu Pesaha-Appam. Read Bible.
Please it’s based on our custom ☺️
Please read the comments below many of them are following this
ETH PESAHA-APPAM ALLA. PULIKKATHA-APPAM AANNU PESAHA APPAM.PLEASE READ BIBLE.
This is not INRI appam .in other words pessaha appam
But this is our pesaha appam
പെസഹാ അപ്പം ആണെങ്കിൽ ഇങ്ങനെ ഉണ്ടാക്കരുത്.
ഇങ്ങനെ ആണ് ഡിയർ നമ്മുടെ നാട്ടിലെ പെസഹ അപ്പം
Video starts at 3.41
Help aano🙂
ക്രിസ്ത്യൻ ശരിക്കും കോട്ടയം കാർ ആണ്
Njan ee nattukariye alla 😛
അപ്പത്തിന്റെ പടവും,caption ഉം തമ്മിൽ ഒട്ടും യോജിക്കാത്തതുകൊണ്ടാണ് ഈ വീഡിയോ ശ്രദ്ധിച്ചത്.
Allenkilum enik oru sthiram followers undu avar shredhikkum☺️☺️
Pinne caption umayi bandhamilla ennu veruthe anghu parayaruthe
Below cmnts nokku😎
Njanghalude pesaha appam ithanu
Ninghalude vere ayirikkum
Njanghal mslankara Catholics orthodox okke same
We follow same as this dear😎
Not original pesaha appam. ഇത് വെറും വട്ടയപ്പം
Ninghal ude sabha alla Njanghalude
So don’t judge
Please
ഇത് പെസഹ അപ്പം അല്ല.. Only വട്ടയപ്പം
Sho
Aanenkil saramilla😎
ഇത് പെസഹാ അപ്പം അല്ല വെറുതെ ഒറിജിനൽ പെസ ഹാ അപ്പം എന്ന പറഞ്ഞ് മനുഷ്യ രെ തെറ്റിദ്ധരിപ്പിക്കരുത്.
Aru thettidharipichu
Ithu njanghalude pesahappam aanu
Read the comments below
Ninghal may be vere sabha ayirikkum
So please ithoru unnecessary things idunna channel alla.
Original pesaha appom ith thanne aanu
കപ്പി കാച്ചുകയോ ചോറ് അരക്കയോ ഒന്നും കണ്ടില്ല
Dear
Ente amma inghane undakkum
Onnilum choru araykkilla
Pakshe
Ara manikkooril njan vere oru video upload cheyyum hus nte amma yude athu choru araykkum ☺️
Randu ammamarkkum randu reethi
Randum tasty aanu
Ethu pesaha appam alla
Ennu ninghal paranjal mathiyo
ഞങ്ങൾ കാഞ്ഞിരപ്പള്ളി യിലാണ് വീട്ടിൽ ഇങ്ങനെ അല്ല ഉണ്ടാക്കുന്നത്
ഹം
. ഞങ്ങൾ ഇങ്ങനെ യും 😊
വട്ട അപ്പം അല്ല പെസഹ അപ്പം, പുളിക്കാത്ത അപ്പം തന്നെയാ.
ഇനി ആരോടും മറുപടി പറയുന്നില്ല. വീഡിയോ യിൽ പറഞ്ഞിട്ടുണ്ട്. ഞങ്ങളുടെ നാട്ടിൽ ഇതാണ് ന്ന്... ഇതേ പോലെ ചെയ്യുന്നവർ കമ്മന്റ് ഇടട്ടെ, ഒരാൾ ഇട്ടിട്ടുണ്ടല്ലോ 😊
I'm from pathanamthitta, Adoor. We make in this way
Njagalkum ithanu pesaha appam..
ഇത് ഓർത്തഡോൿസ് /ജേക്കബായക്കാർ ഉണ്ടാക്കുന്ന രീതി ആണ്. കാത്തോലിക്കർ പുളിക്കാത്ത അപ്പം ഉണ്ടാക്കും.
ശെരിയാകും പക്ഷേ എല്ലാ കാത്തോലിക്കാരും അല്ല കാരണം ഞാൻ മലങ്കര കാതോലിക്ക് ആണ് ഞങ്ങളും ഓർത്തഡോൿസ്:jacobite പോലെ ആണ് പെസഹ 👌👌
Njanum malankara catholic aanu..engana undakkunne ennu nokkaan vendi keriyatha.thank you so much.from Pathanamthitta
സോറി, ഞാൻ ഉദ്ദേശിച്ചത് RC Christian and Latin Christian ആണ് 🙏❤
@@shinymathai6098 Marthoma sabha yum ithanu pesaha appam.Latin/Roman catholics mathram aanu pulippillatha appam undakkunnathu.
ഇത് പാസ ക അപ്പം അല്ല
Njanghallkk aanu ☺️
പത്തനംതിട്ട യും ഇങ്ങനെ തന്നെ ആണ് ഉണ്ടക്കുന്നെ
This is not pesaha appam
Dear
We are malankara Catholics
Hope you understand 😎☺️
In my place we are making the same way. This is our pesahappam
@@christymariam5908 ❤️❤️
വട്ടയപ്പം അല്ല പെസഹ അപ്പം ആണ് വേണ്ട ത്
We are malankara catholic not latin or Roman so following this recipe
Please check the comments 🙏
പത്തനംതിട്ടയിൽ ഉള്ളവർ ഇങ്ങനെയാണ് പെസഹ അപ്പം ഉണ്ടാക്കുന്നത്. പാൽ ഇല്ല. ആദ്യത്തെ അപ്പം പള്ളിയിൽ കൊണ്ടുപോകും.എന്നെ കെട്ടിച്ചു വിട്ടത്.എറണാകുളത്താണ്. ഇവിടെ പെസഹാ അപ്പവും പാലും ഉണ്ട്.നമ്മുടെ രീതിയിൽ അല്ല ഉണ്ടാക്കുന്നത്. അരിയിൽ ഉഴുന്ന് മാവ്,തേങ്ങായെല്ലാം ചേർക്കും. പക്ഷേ പുളിക്കുന്നതിനു മുമ്പേ അപ്പം ചുടും. ബൈബിളിൽ പറയുന്നതുപോലെ പുളിപ്പില്ലാത്ത അപ്പമാണ് ചുടുന്നത്. പക്ഷേ പാലിൻറെ കാര്യം ബൈബിളിൽ പറയുന്നുണ്ടോ?
@@uppumangaഞാൻ ലാറ്റിൻ ആണ്. ഞങ്ങൾ ഇങ്ങനെ ഉണ്ടാകാറുണ്ട്.
👍🏻
താങ്ക്സ്
Super
Thanks 💕