ഈസ്റ്റർ സ്പെഷ്യൽ ഈസി വട്ടയപ്പം റെസിപ്പി||Special Vattayappam||Easter Special

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 322

  • @radukrishnan7849
    @radukrishnan7849 3 роки тому +22

    itha ithupole thanne njn cheithu sambhavam
    nallapole soft aanu poli sadhanam aanu
    🙌 Tnxx for the video🙌

  • @mittua9421
    @mittua9421 Рік тому +1

    Chechi njan ithuvare vattayappam undakkiyittilarunnu ..Eee vdo kandittu njan first time vattayappam undakki nokki ...Undakkunnath njn aayathukondu flop aakumennanu vicharichathu ..But appam nalla perfect aayittu kitty ...Nalla soft aarunnu nalla taste um undayirunnu ....Thank u so much chechi inganoru simple and tasty recipe paranju thannathinu 🥰🥰❤️

  • @melvinm2f192
    @melvinm2f192 2 роки тому +13

    Thankyou ❤️❤️ മറ്റെന്നാൾ പെസഹാക്ക് ഞാൻ തീർച്ചയായിട്ടും പള്ളിയിൽ കൊണ്ടുപോകാൻ ഇതുപോലെ ഉണ്ടാക്കും ❤️❤️👍👍

  • @stegyalex2461
    @stegyalex2461 4 роки тому +5

    ചേച്ചി താങ്ക്സ്, ആദ്യ മായി ആണ് ഒറ്റക്ക് ഉണ്ടാകുന്നത്, സൂപ്പർ ആയിരുന്നു but കുറച്ച് വെള്ളം കൂടി 3മണിക്കൂർ ആയപ്പോൾ തന്നെ നല്ലതായി പൊങ്ങി വന്നു മാവ് പുറത്ത് പോയി, ധൈര്യമായി try ചെയ്‌തോഎല്ലാരും

    • @nehafoodstories1
      @nehafoodstories1  4 роки тому +2

      Thankyou for your valuable feedback

    • @anjithaviswanathan3473
      @anjithaviswanathan3473 4 роки тому

      3 hour ayappol pongi vannappol 6 hour kazhinjano undakkiyathu

    • @stegyalex2461
      @stegyalex2461 3 роки тому

      @@anjithaviswanathan3473 sry ഞാൻ ഇപ്പോ ആണ് കണ്ടത് പൊങ്ങിയ ഉടനെ ഞാൻ ഉണ്ടാക്കി

  • @nimisha3814
    @nimisha3814 2 роки тому +1

    രാത്രിയാണ് നമ്മൾ അരച്ച് വെക്കുന്നതെങ്കിൽ രാവിലെ ആകുമ്പോഴേക്കും over ആയി ferment ആ കുമോ? രാത്രി yeast ഇട്ട് അരക്കുമ്പോൾ രാവിലേക്ക് പുളി over ആകുമോ ? Plz rply

  • @nehafoodstories1
    @nehafoodstories1  4 роки тому +6

    Hy dears 💕💕💕
    നമ്മുടെ പുതിയ ചാനലായ ഒരു കൊച്ചു ഫാമിലിയിൽ🤍 ഒരു അടിപൊളി ഷോപ്പിംഗ് vlog അപ്‌ലോഡ് ചെയ്തിട്ടുണ്ട് 🥰എല്ലാവരും ഒന്ന് കണ്ടു നോക്കണേ😍
    Link👇🏻👇🏻👇🏻
    ua-cam.com/video/-Zltzcg0B-w/v-deo.html

  • @mittua9421
    @mittua9421 Рік тому +1

    Chechi eee maavu night il thayyarakki vachittu ravile appam undakkan pattuvo?

  • @shyniakshara
    @shyniakshara 4 роки тому +1

    ശരിയാവത്തില്ലെന്നു കരുതി. ഈ വീഡിയോ കണ്ടപ്പോൾ ഉണ്ടാക്കി. സോഫ്റ്റ്‌& ടേസ്റ്റിയായി കിട്ടി. Tks😍

  • @aswadfoodies9221
    @aswadfoodies9221 2 роки тому

    Vattayappam cake tinil ozhikunathin munpaayit maav mix cheyano?allenkil mix cheyathe ano ozhichath..pls rply

    • @nehafoodstories1
      @nehafoodstories1  2 роки тому

      Mix ആക്കിയിട്ട് ഒഴിച്ചാൽ മതി. ❤️

  • @chinchuakash4350
    @chinchuakash4350 Рік тому

    ഈസ്റ്റ്‌ ന് പകരം മറ്റെന്തെങ്കിലും ചേർക്കാവോ pls reply

  • @fathimakameer1271
    @fathimakameer1271 Рік тому

    Hii ithha... Innu njan ee recipe undaaki. Perfect aayi kitty.thank u very much...

  • @anumolanu8024
    @anumolanu8024 2 роки тому

    chechi 1kg pacharikku ethra cup thenga .chorum venam

  • @kirankailas384
    @kirankailas384 Рік тому

    Vellathinu pakaram milk cherthu arakamo

  • @musiclove9470
    @musiclove9470 4 роки тому +6

    chechi inn njn undakki. oru rekshayum illa. enthoru mayam. superrrrrrr. thank u so much😍😍😍😍😍😍😍😍😍😍😍😍😍😍😍and happy pesaha

  • @shishi6713
    @shishi6713 2 роки тому

    Ethra minute venam bake cheyyan

  • @nithyanithya5032
    @nithyanithya5032 5 років тому +4

    Yeastnu pakaram baking soada use cheyyan pattumo

  • @superskings3170
    @superskings3170 2 роки тому

    Chechi steel pathrathil Mac ozhikumbo..nirachu ozhichu kodukamo

    • @nehafoodstories1
      @nehafoodstories1  2 роки тому

      Ayyo പറ്റില്ല മവ് പൊങ്ങിവരും

  • @lathadas168
    @lathadas168 2 роки тому

    സൂപ്പർ ഇത്ത
    അടിപൊളി ഒത്തിരി സിംപിൾ ആയിട്ടുള്ള ഒരു റസിച്ചി
    താങ്ക് യൂIKട്ടോ
    ചക്കരെ

  • @ashrafvp4150
    @ashrafvp4150 5 років тому

    നല്ല വട്ടയപ്പം നന്നായി കാണിച്ചതിനാൽ tx & jazhakallah khir 👌 ഇത്‌ ഇന്ന് ഉണ്ടാക്കി നാളെ കഴിക്കാൻ പറ്റുമോ കേടാകുമോ ഞാൻ നാട്ടിൽ നിന്നും ഉണ്ടാകീ ട്ട് മോൾക്ക് കൊടുത്തയക്കണം കേടാകാൻ സാധ്യത ഉണ്ടോ

    • @nehafoodstories1
      @nehafoodstories1  5 років тому

      ഒരു ദിവസം കൊണ്ട് ഒന്നും കേടു വരില്ല. ഇന്ന് ഉണ്ടാക്കിയിട്ട് നാളെ വരെ കഴിക്കാം.

    • @ashrafvp4150
      @ashrafvp4150 5 років тому

      ഞാൻ ഉണ്ടാക്കി മോൾക്കൊക്കെ ഇഷ്ട്ടായി 🤝🤝✌️

  • @dadsgirl7013
    @dadsgirl7013 2 роки тому

    Instant yeast etraya add cheyyende

  • @blessyvarghese2234
    @blessyvarghese2234 4 роки тому +3

    Thank you so much tried for first time and it was yumm!!!

  • @Binumol.P369
    @Binumol.P369 4 роки тому +1

    മുന്തിരിങ്ങ ഒക്കെ വെള്ളത്തിൽ കുതിർത്തു വയ്ക്കണോ അതോ Neyyil varath ഇടണോ?

    • @nehafoodstories1
      @nehafoodstories1  4 роки тому

      നെയ്യിൽ വറുത്ത് ഇട്ടാൽ മതി

    • @Binumol.P369
      @Binumol.P369 4 роки тому

      @@nehafoodstories1 അല്ലാതെ ഇട്ടു ഉണ്ടാക്കി😊😊 എന്നിട്ടും സൂപ്പറ

  • @shajirashameer166
    @shajirashameer166 4 роки тому

    Yest Mani polathe aanu vediche podi Alla adhengane use aakkaam dear

    • @nehafoodstories1
      @nehafoodstories1  4 роки тому

      യിസ്റ്റിൽ കുറച്ചു വെള്ളവും പഞ്ചസാരയും ചേർത്ത് 5 മിനിറ്റ് റസ്റ്റ് ചെയ്തതിനുശേഷം അരച്ചെടുത്താൽ മതി

    • @shajirashameer166
      @shajirashameer166 4 роки тому

      neha food stories thanks

  • @jyothishb9975
    @jyothishb9975 2 роки тому

    ചേച്ചി തലേന്ന് രാത്രി അരച്ചു വച്ചിട്ട് പിറ്റേന്ന് ഉണ്ടാക്കിയാൽ നല്ലതായിരിക്കുമോ

    • @nehafoodstories1
      @nehafoodstories1  2 роки тому

      Aaa mathi❤️❤️

    • @jyothishb9975
      @jyothishb9975 2 роки тому

      @@nehafoodstories1 അപ്പോൾ മാവ് ഒരുപാട് പുളിക്കുമോ

  • @roniyajose3268
    @roniyajose3268 7 місяців тому

    Vattayappam ullu vevathe varunnathu enthu kondanu.

  • @Gaming_YT988
    @Gaming_YT988 2 роки тому

    Instant yeast ayal ethrayanu

  • @shajirashameer166
    @shajirashameer166 4 роки тому

    Njan ennu ondaakki my favorite aanu kinathappam thanks dearrrrrrrrrrrrrrrrrr I love you 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍njan moonannathinu vendiyaanu eduthadhuuu nizeeeee kollaaam ondaakkiyappol vella colour echiri kazhinjappol light Color aayii adhendha pakshe taste super

  • @beenasarath2639
    @beenasarath2639 Рік тому

    Kollallo..nallapole soft ayitundallo

  • @umadeviranjini2603
    @umadeviranjini2603 5 років тому +1

    Super super super... Tnx for recipe . Njn inn undaakki. Super taste,shape,smell etc.

  • @rashidrash4777
    @rashidrash4777 5 років тому +2

    നന്നായിരുന്നു....പക്ഷേ ഞാൻ പരന്ന പത്രത്തിൽ അല്ല വേവിച്ചത്(സ്റ്റീം)ചെയ്തത്.അത്കൊണ്ട് സമയം പിടിച്ചു.എന്നാലും പുതിയ ഒരു അനുഭവം,കുട്ടികൾക്ക് .ആദ്യമായാണ് കഴിക്കുന്നത്.താങ്ക്സ്💐

  • @shahinashameers9559
    @shahinashameers9559 4 роки тому +1

    Njan undakikiya appam patharathil nennu vetuporunilla .. entha chaya

    • @nehafoodstories1
      @nehafoodstories1  4 роки тому +1

      പാത്രത്തിൽ നിന്നും വിട്ടുപോരാൻ പാത്രത്തിൽ എണ്ണ തടവണമായിരുന്നു. ഒരു സ്പൂണോ കത്തിയോ ഉപയോഗിച്ച് അരികു വശം കുത്തി കൊടുത്താൽ മതി അപ്പോൾ വിട്ടു പോന്നോളൂ

    • @shahinashameers9559
      @shahinashameers9559 4 роки тому

      Njan oil thadavikoduthu . Paksha appam shareyavunila😭😭😭

  • @annstalks2637
    @annstalks2637 2 роки тому

    East inu pakaram soda idamo

    • @nehafoodstories1
      @nehafoodstories1  2 роки тому

      അപ്പൊ നല്ല പോലെ പൊങ്ങി വരുമോ എന്ന് സംശയമാണ് ഒന്ന് ട്രൈ ചെയ്തു നോക്കൂ. ❤️❤️

  • @aswathymanoj9312
    @aswathymanoj9312 5 років тому +1

    Itha...arachapo vellam kurach koodi. Undakiyal sheriyako?

    • @aswathymanoj9312
      @aswathymanoj9312 5 років тому +1

      @@nehafoodstories1 thanks itha...itha Tanna dyryathil cook cheythu...adipoliyayirunu. Nalla panji pole irunnu vattayappam...😘😘

  • @fathima8946
    @fathima8946 3 роки тому

    Yeast pakaram enthakkilum idamo plz reply

    • @nehafoodstories1
      @nehafoodstories1  3 роки тому

      ഈസ്റ്റിന് പകരം ഒന്നും ചേർക്കാൻ പറ്റില്ല കേട്ടോ.😔

  • @simplystyleatoz6963
    @simplystyleatoz6963 3 роки тому

    Thanks... njn ipo try cheythu nokkatto

  • @anitamathews7158
    @anitamathews7158 5 років тому +3

    It looks great , gnanum undaikkittu paraiyam, thanks 🙏 (yeast is the right spelling,just helping 😊)

  • @malummas5024
    @malummas5024 5 років тому +2

    Neha food enna Sneha food super ഒത്തിരി ഒത്തിരി ഇഷ്ടായി ട്ടോ thanks

    • @malummas5024
      @malummas5024 5 років тому

      @@nehafoodstories1 ആണോ നല്ല പേര് നാട്ടിൽ evide ഞാൻ മഞ്ചേരി

  • @anjithaviswanathan3473
    @anjithaviswanathan3473 4 роки тому

    Correct 6 hour vekkano pongi kazhinjal appo undakkan pattoooo

  • @nadeerafarshana-ys6dk
    @nadeerafarshana-ys6dk Рік тому

    Iddli paathrathil vevichude vattayappam

  • @adnuhani5975
    @adnuhani5975 5 років тому +1

    Yeast nu pakaram enth cherkkam?

  • @Jasnasubair5156
    @Jasnasubair5156 4 роки тому

    Ithaa.രാത്രി മാവ് കൂട്ടി വച്ച് രാവിലെ ഉണ്ടാക്കാൻ പറ്റുമോ ??

    • @nehafoodstories1
      @nehafoodstories1  4 роки тому

      ഞാൻ അങ്ങനെ ഇതുവരെ ചെയ്തു നോക്കിയിട്ടില്ല ട്ടോ

    • @shailajagopidas3567
      @shailajagopidas3567 4 роки тому +1

      ഉണ്ടാക്കാം ഞാൻ അങ്ങനെ ഉണ്ടാക്കാനുള്ളത്

    • @rtvc61
      @rtvc61 4 роки тому

      ചൈയ്യാം.. പക്ഷെ ചൂട് സമയത്തു ഇത്രയും ഈസ്റ്റ് ചേർത്തു വെച്ചാൽ മാവിന് പുളി വരും

  • @christymon6263
    @christymon6263 2 роки тому

    പഞ്ചസാരക്കു പകരം ശർക്കര ഉപയോഗിക്കമോ

    • @Leothelionesss
      @Leothelionesss 2 роки тому

      Yes

    • @nehafoodstories1
      @nehafoodstories1  2 роки тому

      Yes❤️

    • @christymon6263
      @christymon6263 2 роки тому

      താങ്ക്സ്, ഞാൻ അപ്പം ഉണ്ടാക്കി സൂപ്പർ ആയിരുന്നു

  • @ചിത്രശലഭം-ഥ3ര

    ഞാൻ ഇന്നു ഉണ്ടാക്കി. ആദ്യമായി ആണ് ഉണ്ടാക്കിയത്. Taisty ആയിരുന്നു. 👍

  • @ayoobthangalthangal2560
    @ayoobthangalthangal2560 5 років тому +2

    Yeastin pakaram entha cherkkuka??pls rply tharane

    • @nehafoodstories1
      @nehafoodstories1  5 років тому

      വട്ടയപ്പം ഉണ്ടാക്കുമ്പോൾ ഈസ്റ്റ് തന്നെ ചേർക്കണം എന്നാൽ തന്നെ ശരിയാവും

    • @MohammedImran-gq6hf
      @MohammedImran-gq6hf 4 роки тому

      Malayalam rghtng manassilavunnilla.. englsh title total nalleda... so soda powder cherkamo

  • @shejemonie2380
    @shejemonie2380 Рік тому

    Thanks for the recipe..it was successful..

  • @jyothilekshmi1705
    @jyothilekshmi1705 2 роки тому

    അരച്ചിട്ടു 3hr mathiyo

  • @SwapnasFoodBook
    @SwapnasFoodBook 2 роки тому

    Vattayappam super ayittundu..Christmas nu undaakkallo. 👌👏👍♥️😋

  • @ammu8995
    @ammu8995 3 роки тому +3

    Njanum undakki super taste and i like it🥰

  • @anoopshaji5192
    @anoopshaji5192 2 роки тому

    Thanks for the recipe.I tried allready.it was successful 😍👍

  • @shameerangadipuram2923
    @shameerangadipuram2923 4 роки тому

    Vellappathinde koott thanne alle vellappakoott kond ndakamo

    • @nehafoodstories1
      @nehafoodstories1  4 роки тому

      ട്രൈ ചെയ്തു നോക്കൂ

  • @malummas5024
    @malummas5024 5 років тому +1

    അങ്ങനെ ഇത് ഒന്ന് പഠിച്ചു ഞാൻ , എനിക്ക് ദോശ ഉണ്ടാക്കുമ്പോൾ കട്ടി കൂടുന്നു ഇത് കട്ടിയില്ലാതെ എങ്ങനെ നമ്മൾ ഹോട്ടൽ നിന്ന് കഴിക്കുന്ന പോലെ ഉള്ള ദോശ ഉണ്ടാക്കുന്ന വിധം കൂടെ ഒന്ന് വിഡിയോ ചെയ്യാമോ

    • @malummas5024
      @malummas5024 5 років тому

      @@nehafoodstories1 thanks

    • @avittam
      @avittam 5 років тому

      അത് ഈസി അല്ലെ

    • @avittam
      @avittam 5 років тому

      കുറച്ചു തേങ്ങ, ഉള്ളി എന്നിവ ചേർത്ത് അരയ്ക്കുക... ശേഷം ആവശ്യത്തിന് വെള്ളമൊഴിച് ലൂസ് ആക്കുക. വെള്ളം കൂടാതെ നോക്കണേ

  • @anjukashiratheesh7569
    @anjukashiratheesh7569 3 роки тому

    Easte ettilea kuzhpam undo

  • @abhiramiprabhakar5363
    @abhiramiprabhakar5363 4 роки тому

    Yeast podi aaya kuzhappundo

  • @syamavipin2665
    @syamavipin2665 4 роки тому +1

    Chechi ee 1cup ennu പറയുന്നത് എത്ര ഗ്രാം ആണ് pls

    • @amnasworld1780
      @amnasworld1780 3 роки тому

      250 g ആണെന്ന് തോന്നുന്നു

  • @joonuparvanammedia7461
    @joonuparvanammedia7461 4 роки тому +1

    ഞാൻ മാവ് കലക്കി വച്ചിട്ടുണ്ട്. നാളെ നോക്കട്ടെ ട്ടോ

  • @akhilasreejith487
    @akhilasreejith487 4 роки тому

    Ente chechi kidu njn undaki ellrkum ishtayi kidu taste

  • @binzbabu6227
    @binzbabu6227 7 місяців тому

    Super👍🏻വട്ടയപ്പം🥰

  • @jayashreejairam8822
    @jayashreejairam8822 4 роки тому

    Could we make this in cooker or microwave

    • @nehafoodstories1
      @nehafoodstories1  4 роки тому +1

      വട്ടയപ്പം ആവിയിൽ ആണ് കുക്ക്‌ചെയ്യുന്നത്.

  • @shahiraibrahim2931
    @shahiraibrahim2931 5 років тому

    Adipwoli... Njanum try cheythu

  • @vijivictor278
    @vijivictor278 3 роки тому

    രാത്രി അരി അരച്ചു രാവിലെ ചെയ്താൽ കുഴപ്പം ഉണ്ടോ

  • @sinchubinu6930
    @sinchubinu6930 4 роки тому

    യീസ്റ്റ് നു പകരം സോഡാപ്പൊടി ഉപയോഗിക്കാമോ..

  • @alexandriya4019
    @alexandriya4019 3 роки тому

    East pakrm soadapodi patmo

  • @emirzayan4799
    @emirzayan4799 5 років тому +1

    Nalla avatharanam anu to vattayappam super

  • @swethamol607
    @swethamol607 5 років тому

    ഇത് എത്ര ദിവസം കേടുകൂടാതെ ഇരിക്കും

  • @soumyas8258
    @soumyas8258 4 роки тому

    Night mavu aati vechittu nale undakkiyamathiyo

  • @sharmisafeer123
    @sharmisafeer123 5 років тому +3

    Njaan undakki nokki ithaa delicious aayittund.😋ithante recipies kooduthalum try cheyyarund.ellaam soo super🥰

  • @ushasujith2728
    @ushasujith2728 4 роки тому

    Nice .Panchasara edathae undakkan pattuvo

  • @anuanup9311
    @anuanup9311 4 роки тому

    Yeast illathe undakkamo

  • @avittam
    @avittam 5 років тому +2

    തലേ ദിവസം അരച്ച് വച്ചാൽ കുഴപ്പമുണ്ടോ

    • @nehafoodstories1
      @nehafoodstories1  5 років тому

      അങ്ങനെ ചെയ്യാൻ പറ്റില്ല😍😍😍😍

    • @avittam
      @avittam 5 років тому

      @@nehafoodstories1 അയ്യോ ഇനി എന്താ ചെയ്യുക

    • @avittam
      @avittam 5 років тому

      ഞാൻ ഇപ്പൊ അരച്ച് വച്ചതാ

    • @nehafoodstories1
      @nehafoodstories1  5 років тому

      എങ്കിൽ ഫ്രിഡ്ജിൽ വച്ചോളൂ . രാവിലെ ഫ്രിഡ്ജിൽ നിന്നും എടുത്തു തണുപ്പ് വിട്ടതിനുശേഷം തയ്യാറാക്കാം.😍😍

  • @worldofvarietycookings3297
    @worldofvarietycookings3297 4 роки тому

    Pachayare 2 hour water il kutharthathu mathe yo chechi

  • @poojamadhavansreekumar640
    @poojamadhavansreekumar640 5 років тому +1

    മാവ് pongan എത്ര സമയം vakkanam

  • @stephyvictor1913
    @stephyvictor1913 4 роки тому +1

    Nannayittu cheyyan patti Thanks for ur recipe

  • @sufiyajanees7510
    @sufiyajanees7510 5 років тому

    East mustano.. normal levalil pulipichal pore...

    • @nehafoodstories1
      @nehafoodstories1  5 років тому +1

      ഈസ്റ്റ് ചേർത്താൽ മാത്രമേ കറക്റ്റ് ആയിട്ട് വട്ടയപ്പം ശരിയാവുകയുള്ളൂ.😍😍😍😍

  • @SP-ql9xz
    @SP-ql9xz 5 років тому

    Can we bake it in oven sis🥰
    if so how much temperature?

    • @SP-ql9xz
      @SP-ql9xz 5 років тому

      Thank u🥰

    • @SP-ql9xz
      @SP-ql9xz 5 років тому

      Does idly rice or Sona masoori count as pachari?

    • @ponnushazin3772
      @ponnushazin3772 5 років тому

      @@SP-ql9xz uu

  • @snehasanoop4687
    @snehasanoop4687 5 років тому +2

    വെള്ളം കൂടിപ്പോയാൽ എന്ത്‌ ചെയ്യും

    • @nehafoodstories1
      @nehafoodstories1  5 років тому +2

      വെള്ളം കൂടിപ്പോയാൽ കുക്കിംഗ് ടൈം കൂടും. വേറെ പ്രശ്നമൊന്നുമില്ല.

    • @snehasanoop4687
      @snehasanoop4687 5 років тому

      Thank you!!

  • @askaraskarali3419
    @askaraskarali3419 4 роки тому

    sodapodi idamo

    • @nehafoodstories1
      @nehafoodstories1  4 роки тому

      സോഡാപ്പൊടി ഇടാം.പക്ഷേ ഇത് ഉണ്ടാക്കാൻ കൂടുതൽ നന്നാവുക ഈസ്റ്റ് ആയിരിക്കും

  • @Achuofficial_
    @Achuofficial_ 2 роки тому

    കാണുമ്പോൾ തന്നെ കൊതിയാവുന്നു 😋😋😋😍

  • @sarigasalam5966
    @sarigasalam5966 4 роки тому +1

    രാത്രി കൂട്ടി വെച് രാവിലെ ഉണ്ടാക്കാവോ

    • @sarigasalam5966
      @sarigasalam5966 4 роки тому

      അങ്ങനെയാവുമ്പോൾ ചെറിയ പുളിപ്പ് ഉണ്ട് ...അത്‌ എങ്ങനെ ഇല്ലാതാക്ക

    • @nehafoodstories1
      @nehafoodstories1  4 роки тому

      പുളിപ്പ് ഉണ്ടാകും

    • @sarigasalam5966
      @sarigasalam5966 4 роки тому +1

      ഇന്നലെ ഞാൻ ചെയ്തു ....ഒര് kuyappondayilla

  • @behappy-tm9yy
    @behappy-tm9yy 4 роки тому

    Instant yeastnu expiry undo

  • @sachoosnivedhyam5144
    @sachoosnivedhyam5144 4 роки тому

    Are ethra neram kuthiranam

  • @thanu5366
    @thanu5366 4 роки тому

    Njan innundaki nalla soft vattayappam thankyou

    • @nehafoodstories1
      @nehafoodstories1  4 роки тому

      Welcome☺️😍😍😍

    • @thanu5366
      @thanu5366 4 роки тому

      @@nehafoodstories1 kooduthal alavil vattayappam undakumbol yeast kooduthal cherkano

  • @riswanjr2031
    @riswanjr2031 3 роки тому +2

    സൂപ്പർ ഇത്ത 🌺🌺🌺🌺🌺🌺

  • @nayanajisi3873
    @nayanajisi3873 3 роки тому +2

    Thanks for the recipe

  • @zarazara-ys9zk
    @zarazara-ys9zk 5 років тому

    Cookeril vekkan pattumo

    • @nehafoodstories1
      @nehafoodstories1  5 років тому

      കുക്കറിൽ വക്കാൻ പറ്റില്ല.😔

  • @aryaab1504
    @aryaab1504 5 років тому +2

    Pwoli

  • @sameerclt1719
    @sameerclt1719 5 років тому +1

    Try cheythu supper aan ttoo

  • @Parueyyyy
    @Parueyyyy 3 роки тому +1

    Adipwoli ❤️😌

  • @rasiyasuneersuneerrasiya5782
    @rasiyasuneersuneerrasiya5782 4 роки тому

    Iddili chembil vevikkan pattille

  • @jissjames6850
    @jissjames6850 3 роки тому

    Yeast kooduthal alla

  • @badushariyas2943
    @badushariyas2943 3 роки тому +1

    Masha allah👍🏻👍🏻

  • @jiyajohn7416
    @jiyajohn7416 3 роки тому

    Inn thanne undakkinokkam

  • @nathiyag4579
    @nathiyag4579 4 роки тому

    East means..? Plz reply...

  • @niyaskt4646
    @niyaskt4646 5 років тому

    Sugar chearkkamo

    • @nehafoodstories1
      @nehafoodstories1  5 років тому

      ചേർക്കാം.😍😍😍

    • @niyaskt4646
      @niyaskt4646 5 років тому

      Eappoya chearkkukka

    • @nehafoodstories1
      @nehafoodstories1  5 років тому

      മിക്സിയിലിട്ട് അരക്കുമ്പോൾ ചേർത്താൽ മതി.

  • @mahsoortv3659
    @mahsoortv3659 5 років тому +1

    Adipoli....valare ishttapettu

  • @shakiravaliyakath5786
    @shakiravaliyakath5786 4 роки тому

    Hi
    New subscriber
    Place എവിടെ ആണ്
    Jaam juuminte സ്റ്റിക്കർ കണ്ടു അതോണ്ട് ചോതിച്ചതാണ് 😁

  • @jancykongoth2114
    @jancykongoth2114 4 роки тому +1

    thank u
    nice recipe

  • @lizavarghese4818
    @lizavarghese4818 4 роки тому

    Yeast

  • @iswaryab430
    @iswaryab430 4 роки тому

    വട്ടയപ്പം നന്നായിട്ടുണ്ട്. താങ്ക്യൂ ചേച്ചി

  • @sreesajeev3119
    @sreesajeev3119 5 років тому +1

    Nice.nalea tannea dry cheyyam

  • @shereenanu3107
    @shereenanu3107 5 років тому +1

    Nice ...I tried and was good