Thenaruvi Malayalam Full Movie | Kunchacko | Prem Nazir | Vijayasree | Adoor Bhasi | K. P. Ummer

Поділитися
Вставка
  • Опубліковано 2 лис 2021
  • Thenaruvi is a 1973 Indian Malayalam film, directed and produced by Kunchacko. The film stars Prem Nazir, Vijayasree, Adoor Bhasi, G. K. Pillai and K. P. Ummer in the lead roles. The film had musical score by G. Devarajan.
    Directed by : Kunchacko
    Written by : P. K. Sarangapani
    Produced by : M. Kunchacko
    Starring : Prem Nazir, Vijayasree, Adoor Bhasi, G. K. Pillai, K. P. Ummer
    Music by : G. Devarajan
    #Thenaruvi #MalayalamFullMovie #Kunchacho #PremNazir
    Subscribe Now : avenir.to/SubscribeHarmonyMP
    || ANTI-PIRACY WARNING ||
    This content is Copyrighted to HARMONY ENTERTAINMENTS. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
    Thenaruvi, Thenaruvi Malayalam Full Movie, Thenaruvi malayalam film, Thenaruvi Malayalam film, thenaruvi Malayalam film, thenaruvi prem nazir movie, Thenaruvi full movie, Thenaruvi Malayalam movie, Thenaruvi malayalam movie, thenaruvi Malayalam old movie, Thenaruvi Malayalam old films, Thenaruvi Prem nazir old movie, Malayalam hit movies, Old malayalam movies, old malayalam movies 1970 to 198, old malayalam films, thenaruvi malayalam movie songs, thenaruvi, adoor bhasi
  • Фільми й анімація

КОМЕНТАРІ • 127

  • @sumod6993
    @sumod6993 2 роки тому +17

    എത്ര അർത്ഥവത്തായ പച്ചയായ മനുഷ്യരുടെ മനോഹരമായ സിനിമ

  • @christy1657
    @christy1657 Рік тому +10

    Old movies maatrm ishttm💯♥️

  • @joseprakas5033
    @joseprakas5033 8 місяців тому +5

    ഇതു പോലെയുള്ള സിനിമകൾ ഇനി ഉണ്ടാകുമോ.

  • @josephkpkerala...6851
    @josephkpkerala...6851 2 роки тому +19

    താരജോഡികൾ . സൂപ്പർമൂവി നല്ല പാട്ട്.

  • @shoukathtk6122
    @shoukathtk6122 2 роки тому +15

    ഇനിയും ഇതുപോലെത്തെ നല്ല പഴയ ഫിലീമുകൾ അപ്പ് ലോഡ് ചെയ്യുമല്ലോ സുപ്പർ

  • @RajeenaRaji-ug8du
    @RajeenaRaji-ug8du 10 місяців тому +6

    Naseer vijayasree super ❤❤❤❤❤❤

  • @kilayilabbas5586
    @kilayilabbas5586 2 роки тому +35

    ഹലോ Harmony മൂവീസ് തേനരുവി എന്ന ഈ മലയാളം സിനിമ അപ്‌ലോഡ് ചെയ്തതിനു നന്ദി, ഇതുപോലെ ഇനിയും വളരെ നല്ല ഒരുപാട് മലയാള സിനിമകൾ അപ്‌ലോഡ് ചെയ്യാമോ ഏറ്റവും പ്രധാനമായിട്ടുള്ളത് പാവങ്ങൾ പെണ്ണുങ്ങൾ എന്ന ഒരു മലയാള സിനിമ പ്രേതങ്ങളുടെ താഴ്വര തിരുവാഭരണം തുടങ്ങിയ പ്രസിദ്ധമായ മലയാള സിനിമകൾ അപ്‌ലോഡ് ചെയ്യാമോ

    • @ummathew5941
      @ummathew5941 2 роки тому

      Soosi rossi e cinimakal ap load cheyyamo

    • @ajithaps3669
      @ajithaps3669 2 роки тому

      Kattuthulazee padm ettutharumo

    • @premkumarpremkumar69
      @premkumarpremkumar69 Рік тому +3

      എന്നും നസീർ വിജയശ്രീ സിനിമ മനസ്സിൽ തറച്ച് നിൽക്കും

    • @premkumarpremkumar69
      @premkumarpremkumar69 Рік тому +2

      സൂപ്പർ. ഗാനങ്ങൾ

  • @vpsasikumar1292
    @vpsasikumar1292 2 роки тому +10

    ഇതിലെ എല്ലാ പാട്ടും ആക്കാലത്തു റേഡിയോയിൽ വരുമായിരുന്നു

  • @kilayilabbas5586
    @kilayilabbas5586 Рік тому +21

    വിജയശ്രീ എന്ന ഈ അതുല്യ കലാകാരി ഒരിക്കൽക്കൂടി ജന്മമെടുത്ത് കേരളക്കരയിൽ പിറന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു, ഈ കലാകാരിയുടെ സിനിമ കണ്ട് കൊതി തീർന്നില്ല അവരെ കണ്ട് ആശ തീർന്നില്ല അതിനു മുൻപ് അവർ തിരികെ പോയല്ലോ, വിജയശ്രീ പോയി,??? 48 വർഷങ്ങൾ കഴിഞ്ഞു, ഇന്നും അവരെ ഓർമിക്കുന്നവർ അവരെ സ്നേഹിക്കുന്നവർ അവരുടെ,സിനിമ ഇഷ്ടപ്പെടുന്നവർ പതിനായിരക്കണക്കിന് ഉണ്ട്, വിജയശ്രീയുടെ ഓർമ്മയ്ക്ക് മുൻപിൽ🌹🙏 ഇന്ന് 13, 8, 2022

    • @rc_world3897
      @rc_world3897 Рік тому +4

      Njan innum ennum und. Akalathil polinja sree athanu vijayasree

    • @drvineethamanoj6367
      @drvineethamanoj6367 9 місяців тому +1

      Athe

    • @shijumeledathu
      @shijumeledathu 24 дні тому

      ivar avasaanamaayi abhinayicha VANDIKKAARI yudey print labhikkaan oru maargavumilley

  • @user-sh2wo8xl7x
    @user-sh2wo8xl7x Місяць тому

    വിജയത്തിനായി കാണുവാനായി ഈ ചിത്രം ഒരുപാട് തവണ കണ്ടിട്ടുണ്ട്, ഇപ്പോഴും ഇടക്കിടക്ക് കാണുന്നു,, മലയാള സിനിമക്കായി ദൈവം തമ്പുരാൻ, വെണ്ണിൽ നിന്ന് മണ്ണിലേക്ക്, ഇറക്കിയ അപ്സര സുന്ദരിയായിരുന്നു വിജയശ്രീ

  • @user-gz8ni6my7g
    @user-gz8ni6my7g 2 роки тому +7

    lncomparable Prem Nazir sir, Vijaya sree. please upload all Prem Nazir sir movies.

  • @mohiyuddeenk1454
    @mohiyuddeenk1454 2 роки тому +19

    പത്മരാഗം, അഷ്ടമി രോഹിണി, തിരുവോണം, ഇവനെന്റെ പ്രിയ പുത്രൻ അപ്‌ലോഡ് ചെയ്യുമോ pls

  • @noordeenabdulkareem8384
    @noordeenabdulkareem8384 2 роки тому +5

    Thank good movie please upload ലക്ഷപ്രഭു

  • @abduljaleel6337
    @abduljaleel6337 2 роки тому +9

    Harmony !! ടൂറിസ്റ്റ് ബങ് ഗ്ലാവ് എന്ന് premnaseer movie അപ്‌ലോഡ് ചെയ്യുമോ

  • @naaspsal5114
    @naaspsal5114 2 роки тому +14

    കഥയുടെ ചുരുൾ : അച്ഛൻ ഉമ്മർ പണ്ട് പല എസ്റ്റേറ്റുകളിൽ അഴിഞ്ഞാടി നടന്നതിന്റെ ബാക്കിയാണ് ക്‌ളൈമാക്സിൽ വന്ന മറ്റൊരു പ്രേം നസീർ. കഥ ശുഭം.

  • @shoukathtk6122
    @shoukathtk6122 2 роки тому +16

    കൊട്ടാരം വിൽക്കാൻ ഉണ്ടു് എന്ന old moovie ഉണ്ടങ്കിൽ ഇടുക

    • @DeviDevit
      @DeviDevit Рік тому

      😂❤❤❤😮😮😢😢
      😅😊

  • @manojmadhavanduttus2628
    @manojmadhavanduttus2628 2 роки тому +9

    കൊട്ടാരം വിൽപ്പക്ക് ഇതും കൂടി അപ് ലോഡ് ചെയ്യണം

    • @jakumarkumar5082
      @jakumarkumar5082 2 роки тому

      കൊട്ടാരം വിൽക്കാനുണ്ട് please up loaded

  • @thulasishankar8243
    @thulasishankar8243 2 роки тому +22

    അഷ്ടമി രോഹിണി.. ദുർഗ്ഗ .. ചന്ദന ചോല . ആരണ്യകാണണ്ഡം.. ഈ സിനിമകൾ ഇട്ടു തരുമോ

    • @premkumarpremkumar69
      @premkumarpremkumar69 2 роки тому

      തുളസി ശങ്കർ. ഈ പടങ്ങൾ അന്നത്തെ സുപ്പർ. പടങ്ങളാണ്

    • @santhosht9762
      @santhosht9762 2 роки тому +1

      Very good movie

    • @r2knanban842
      @r2knanban842 2 роки тому

      @@santhosht9762
      ?nh55

    • @josemontg4248
      @josemontg4248 2 роки тому

      Hu

    • @josemontg4248
      @josemontg4248 2 роки тому

      @@santhosht9762 ട് തു vteye

  • @azeeznm4795
    @azeeznm4795 2 роки тому +11

    PremNazeerindaySuuuuperHitChithram

  • @jobyjoy7140
    @jobyjoy7140 2 роки тому +12

    നല്ല പടം ❤❤
    ഒരു പാട്ടിനു വേണ്ടി മാത്രം സത്യൻ സാർ ❤❤❤ഇന്ന് സൂപ്പർ സ്റ്റാറുകൾ ചെയാൻ സാധ്യത ഇല്ലാത്ത കാര്യം
    സത്യൻ ❤നസിർ ❤

    • @somanathanmakkat6772
      @somanathanmakkat6772 2 роки тому +4

      സത്യന്റ പാട്ട് സീൻ കുട്ടി ചേർത്തതാണ് സത്യൻ മരിച്ചതിന്ന് ശേഷമുള്ള സിനിമ

    • @manoj..arthatmusicandtrail6999
      @manoj..arthatmusicandtrail6999 Рік тому +6

      ഉദയായുടെ തന്നെ കാട്ടു തുളസി എന്ന ചിത്രത്തിലെ രംഗമാണ് തേനരുവിയിൽ ചാർത്തിരിക്കുന്നത് സത്യന്റെ രംഗങ്ങൾ

    • @varghesechungath9318
      @varghesechungath9318 Рік тому +2

      സത്യൻ സാറിന്റെ രംഗം ചേർത്ത് അദ്ദേഹത്തിന്റെ മരണ ശേഷം പല പടങ്ങൾ വന്നു

    • @joseprakas5033
      @joseprakas5033 8 місяців тому +1

      ഇന്നത്തെ സ്റ്റാറുകൾ ഇതു മാതൃക ആക്കണം.

    • @maharoofali3069
      @maharoofali3069 2 місяці тому

      Ethokke ageru marikkunathinu munbe eragiya pada​@@varghesechungath9318

  • @padmapadpadmapad3696
    @padmapadpadmapad3696 2 роки тому +5

    Pls upload 'Kottaram Vilkkannudu'

  • @catwalk100
    @catwalk100 2 роки тому +4

    കൈതപ്പൂ , ഓർക്കുക വല്ല പ്പോഴും ,യുദ്ധകാണ്ഡം ,അ ണിയാത്ത വളകൾ ... സിനി മകൾ പ്രതീക്ഷിക്കുന്നു !!!

  • @chandranpillai1551
    @chandranpillai1551 2 роки тому +10

    നസീർ വിജയ് ശ്രീ അഭിനയിച സിനിമ കൾ ഇതുപോൾ ഇടാമോ

    • @somanpk8163
      @somanpk8163 2 роки тому

      Hare Krishna 🙏🙏🙏❤❤❤

  • @saleemraja7863
    @saleemraja7863 2 роки тому +23

    ഉദയായുടെ പാവങ്ങൾ പെണ്ണുങ്ങൾ എന്ന സിനിമ അപ്‌ലോഡ് ചെയ്താൽ നന്നായിരിക്കും

  • @mruthyumjayan2288
    @mruthyumjayan2288 2 роки тому +16

    നിത്യ കന്യക, ശീലാവതി, കണ്ണുകരളും, കള്ളിപ്പെണ്ണ് എന്നീ സിനിമകൾ പ്രതീക്ഷിയ്ക്കുന്നു 🙏

  • @user-gz8ni6my7g
    @user-gz8ni6my7g 2 роки тому +3

    magnificent film even in black and white. text book for New generation.

  • @saleempa6623
    @saleempa6623 2 роки тому +20

    പ്രേ൦നസീറു൦,ജയഭാരതിയു൦ അഭിനയിച്ച കൊട്ടാര൦ വിൽക്കാനുണ്ടു് എന്ന സിനിമാ ഇട്ടു തരാമോ.

  • @plakodrasheed4810
    @plakodrasheed4810 8 місяців тому +1

    Swargathil poyavarku pranamam in heaven

  • @abishekk5208
    @abishekk5208 Рік тому +4

    ടി കെ പ്രഭാകരകുമാർ -തേനരുവി പോലെ മനോഹര ചിത്രം

  • @shellymerry3800
    @shellymerry3800 2 роки тому +2

    Ki Ki kidilem move 🌹🌹🌹🌹🌹🌹🌹👌👌👌

  • @bobanclassic3958
    @bobanclassic3958 2 роки тому +2

    Sir please upload this movie. Njan njan mathram

  • @amalbabu9495
    @amalbabu9495 Рік тому +3

    Super

  • @angeljohnmathirapilli8988
    @angeljohnmathirapilli8988 2 роки тому +4

    ❣️❣️

  • @sumakrishnan9803
    @sumakrishnan9803 2 роки тому +4

    Please upload kattuthulasi

  • @asifvtp4049
    @asifvtp4049 2 роки тому +5

    Vijayasree innum oru nombharamanu Aghalathil polinjupoyi Thirichuvaratha loghathileku

  • @elegance8581
    @elegance8581 2 роки тому +8

    30:00😂😂😁😁 ഒറ്റയാനെ വാലിൽ കേറിപിടിച്ചു കറക്കി ഓടിച്ചു😜😜

    • @shijukiriyath1410
      @shijukiriyath1410 2 роки тому

      ATHINEKKAAL COMEDY VIJAYASREE KAALAVANDI ODIKKUNNATHU......INNU VAREY AARUM CHEYYAATHA KAARYAM

  • @k.bmurali9331
    @k.bmurali9331 2 роки тому +6

    പഴയസിനിമതാമരത്തോണിഅപ്ലോഡ്ചെയ്യുമോ

  • @MrSa7470
    @MrSa7470 2 роки тому +4

    Very Good Movie

    • @abuabunk9408
      @abuabunk9408 2 роки тому +1

      പ്രേമം നസീർ മൂവി, adimachangala ഇടണം

  • @sumakrishnan9803
    @sumakrishnan9803 2 роки тому +5

    How do the beautiful songs from kattuthulasi came to this movie... Please explain

    • @SGSS974
      @SGSS974 2 роки тому +1

      ഉദയായുടെ പല പഴയ പടങ്ങളിലും അവരുടെ മറ്റു ചിത്രങ്ങളിലെ ഹിറ്റ്‌ ഗാനങ്ങൾ ഉൾപ്പെടുത്തി യിട്ടുണ്ട്. ഉദാഹരണമായി പോസ്റ്റ് മാനെ കാണാനില്ല എന്ന പടത്തിൽ ഭാര്യ എന്ന പടത്തിലെ periyaare എന്ന പാട്ടു ഉണ്ട്. ആ സമയത്തെ അവരുടെ സിനിമകളിൽ ,അവരുടെ മറ്റു സിനിമകളിലെ ഹിറ്റ് പാട്ടുകൾ ഉൾപ്പെടുത്തുന്നത് ഒരുബിസിനസ്സ് തന്ത്രം ആണ്.

    • @sreekumar2039
      @sreekumar2039 2 роки тому

      Heroine is daughter of Kattuthulasi heroine, as per story

    • @vpsasikumar1292
      @vpsasikumar1292 2 роки тому

      @@SGSS974 very correct

    • @gokulc9400
      @gokulc9400 11 місяців тому

      en.wikipedia.org/wiki/Thenaruvi Sathyan had died by then..so they created a story with his shots from Kattuthulasi

    • @shijumeledathu
      @shijumeledathu 24 дні тому

      @@SGSS974 bharyayil umma enna cinemayiley scene um undu

  • @sumakrishnan9803
    @sumakrishnan9803 2 роки тому +6

    Sathyan..... woooooow... ... What a handsome man

  • @vpsasikumar1292
    @vpsasikumar1292 2 роки тому +4

    ഫുരുടാൻ കുടിച് മൈലപ്പൂർ ശ്മശാനത്തിൽ കത്തി അമർന്നു നേരിട്ട് സ്വർഗത്തിൽ പോയി പാവം വിജയ.

    • @somanathanmakkat6772
      @somanathanmakkat6772 2 роки тому

      ഫുര ടാൻ അല്ല.. ഹോളി ഡോൾ . എന്നാണ്. കേട്ടത് 'കീടനാശിനി കഴിച്ചാൽ പെട്ടന്ന് മരിക്കില്ല. അവരെ സയനൈ പോലെ എന്തോ കൊടുത്ത് താണ്. പെട്ടന്ന് മരണപ്പെട്ടിരുന്നു.

    • @vpsasikumar1292
      @vpsasikumar1292 8 місяців тому

      @@somanathanmakkat6772 my vijaya chechi

  • @ravichandran1880
    @ravichandran1880 2 роки тому +1

    കള്ളി പ്പെണ്ണ് നിത്യ കന്യക
    വിമോചന സമരം സ്വർണ വിഗ്രഹം
    ബാല്യ പ്രതിജ്ഞ ചെക്ക് പോസ്റ്റ്‌
    എന്നിവ upload please 🌹

  • @jyothya7031
    @jyothya7031 2 роки тому +8

    Superb😍😍😍

  • @padmapadpadmapad3696
    @padmapadpadmapad3696 2 роки тому +1

    Pls upload Chandhana Chola?

  • @abrahamabraham6237
    @abrahamabraham6237 Рік тому +3

    പാവങ്ങൾ പെണ്ണുങ്ങൾ അപ്‌ലോഡ് ചെയ്യുമോ

  • @USHAKUMARI-oq1tt
    @USHAKUMARI-oq1tt Місяць тому

    50 years in 2024. 23/04/2024.

  • @ibrahimk4364
    @ibrahimk4364 2 роки тому +19

    നസീറൂംവിജയശ്രിയുംഅപഴയകാലകട്ട വും
    ഒന്നുകൂടീ വന്നെങ്കീൽ

  • @vincentjuvenile9164
    @vincentjuvenile9164 2 роки тому +1

    11/11/2021.

  • @komalame5925
    @komalame5925 8 місяців тому +1

    നടൻ മധു സാർ സംവിധാനം ചെയ്ത പ്രിയ എന്ന സിനിമ ഇടാമോ

  • @ajithkumarm5064
    @ajithkumarm5064 2 роки тому +2

    ചെണ്ട എന്ന പഴയ മലയാള സിനിമ തരുമോ Pls

  • @mohamedalipalakkat2016
    @mohamedalipalakkat2016 2 роки тому +7

    നല്ല രസം ,ബ്യൂട്ടിഫുൾ മൂവി

  • @sumakrishnan9803
    @sumakrishnan9803 2 роки тому +1

    Shapamoksham... Please

  • @nazeermuhamadkowd5093
    @nazeermuhamadkowd5093 9 місяців тому +1

    Nice Movie 🙏❤👍👌🌹🌹🌹

  • @vpsasikumar1292
    @vpsasikumar1292 2 роки тому

    Kalavandiyil, c jayasree,sumitra

  • @vijayanjoshy8127
    @vijayanjoshy8127 2 роки тому +4

    Adavukal 18 jayan film edanam

  • @vipinp7892
    @vipinp7892 2 роки тому +2

    She pulled the tail like a kid

  • @mohiyuddeenk1454
    @mohiyuddeenk1454 2 роки тому +2

    സീമന്ത പുത്രൻ, ദുർഗ,, എന്നിവ അപ്‌ലോഡ് ചെയ്യുമോ pls

  • @Swararagam777
    @Swararagam777 2 роки тому +3

    ഓൾഡ് മലയാളം ശ്രീദേവി മൂവി നാലുമണി പൂക്കൾ ഇട്ടു തരുമോ

  • @mohamedkpk4775
    @mohamedkpk4775 27 днів тому

    സുപ്രഭാതം സിനിമ ഉണ്ടോ

  • @Swararagam777
    @Swararagam777 2 роки тому +1

    മലയാളം ഓൾഡ് മലയാളം ആ നിമിഷം ഇട്ടു തരുമോ

  • @nazarpokkakkillath8159
    @nazarpokkakkillath8159 2 роки тому +1

    Vijayasreekucherunnaheroonlynasir

  • @latheeflathif6814
    @latheeflathif6814 2 роки тому +6

    Beatiful മൂവി ❤

  • @unushashmi
    @unushashmi 9 місяців тому

    കാട്ടു തുളസിയുടെ രണ്ടാം ഭാഗം

  • @sanjaysanjusanju726
    @sanjaysanjusanju726 2 роки тому +1

    Nassicha madhyapaanam manushianey bhraanthanum bhodhamillathavanum Aakkitheerkkunnu ...veruthey life konjaattayakkunnu ...Rascals !! Thendikal 😭😨😨😨

  • @sanjaysanjusanju726
    @sanjaysanjusanju726 2 роки тому

    Poor man Moopinnu .. Ho ....👿

  • @alvinjoser6307
    @alvinjoser6307 3 місяці тому

    Kattuthuladizinimando

  • @nazarpokkakkillath8159
    @nazarpokkakkillath8159 2 роки тому

    Malayalathilvijayasreesuperstarayathupremnasirinopamabhinayichapolanuallatheraghavanomadhuvovincentoalla

  • @rajanvarghese8156
    @rajanvarghese8156 2 роки тому

    * KAAMAM..CRODHAM .MOHAM....*..* NITHYA KANNYAKA..*...MR.KERALA*.....* KOTTAARAM VILKKAANUNDU...* IVA UPLOAD CHEYYANAM!

  • @vpsasikumar1292
    @vpsasikumar1292 2 роки тому +1

    Vandikariyilum വിജയശ്രീക് ഇതേ veshama..

    • @shijumeledathu
      @shijumeledathu 24 дні тому

      VANDIKKAARI KANDITTUNDO?
      ENTHAAYIRUNNU STORY....DOORDARSANIL VANNITTUNDO?

  • @SureshKumar-xe1bh
    @SureshKumar-xe1bh 7 місяців тому

    അരി കൊമ്പൻ ആന വരുന്നു

  • @nazarpokkakkillath8159
    @nazarpokkakkillath8159 2 роки тому

    Enthorusundharanumsundhariyumanunasirvijayasreeyumithupoleorujodyiniundavilla

  • @shijukiriyath1410
    @shijukiriyath1410 2 роки тому +2

    VIJAYA SREE ABHINAYICHA VANDIKKAARI IDAAMO?

    • @sreekumar2039
      @sreekumar2039 2 роки тому

      Youvvanam enna film nte koode 1 reel mathrame undayirunullu , it was incomplete

    • @shijukiriyath1410
      @shijukiriyath1410 2 роки тому

      @@sreekumar2039 THAANKAL KANDITTUNDO?
      ENTHAAYIRUNNU SCENES/?? SONGS VALLATHUMUNDAAYIRUNNO?

    • @sujathamohan4169
      @sujathamohan4169 2 роки тому

      അതു പൂർണമല്ല തീരും മുമ്പ് വിജയശ്രീ മരണപ്പെട്ടു
      അതിനുശേഷം യൗവനം - വണ്ടിക്കാരി എന്നാ ചിത്രം ഇറങ്ങി ഞാൻ കണ്ടു but കുഞ്ഞായിരുന്നു ഓർമയില്ല ഇതിലെപ്പോലെ വേഷമിട്ടാണ് വിജയശ്രീ കാളവണ്ടിയിൽ വരുന്നത് -

    • @vpsasikumar1292
      @vpsasikumar1292 2 роки тому

      ഞാനും കാത്തിരുന്നു

    • @vpsasikumar1292
      @vpsasikumar1292 2 роки тому

      @@shijukiriyath1410 dear ഷിജു. ഞാൻ ആ പടം കണ്ടിട്ടുണ്ട്. യൗവനം വണ്ടി കാരി. അതിൽ ഞാൻ ഓർക്കുന്നത് വിജയശ്രീ ലുങ്ങിയും, ബ്ലൗസും വേഷം. ഒരു കാളവണ്ടി കാരി. ഇടവപ്പാതി കൊള്ളുവരുന്ന, ഇതുവഴി മിന്നൽ തീരുവരുന്നു എന്ന പാട്ട് പാടി കാള വണ്ടി ഒടിച്ചു വരുന്നു. അവരുടെ വീട്ടിൽ എന്തോ ഒക്കെയോ problem. അവസാനം അവർ വീട് വിട്ടു ഓടി പോകുന്നു.. അവസാനം ezhuthi കാണിക്കുന്നു അവസാന യാത്ര എന്ന്
      പിന്നെ ഒന്നും ഓർമയില്ല.. തീയേറ്ററിൽ എല്ലാരും കരഞ്ഞു. എന്റെ ചേച്ചി കരഞ്ഞു. അന്നുമുതൽ വിജയശ്രീയെ ഞാൻ aaradich തുടങ്ങി. അതുപോലെ വിജയശ്രീ യുടെ അലകൾ എന്ന സിനിമ ഞാൻ first show തിരുവല്ല cvm il കണ്ടതാ. കഥ ഒന്നും ഓർമയില്ല. അഷ്ടമി പൂതിങ്കളെ എന്ന dance നന്നായി ഓർക്കുന്നു അത്രമാത്രം

  • @azeeznm4795
    @azeeznm4795 2 роки тому +2

    Thematic i

    • @leelaka9187
      @leelaka9187 2 роки тому +1

      🔥🔥🔥🎉🎉

    • @ravichandran1880
      @ravichandran1880 2 роки тому

      കാട്ടു തുളസി കിട്ടുമോ?

  • @christukumariv6186
    @christukumariv6186 2 роки тому +4

    Super