Rakthapushpam Malayalam Full Movie |

Поділитися
Вставка
  • Опубліковано 26 вер 2018
  • Rakthapushpam is a 1970 Indian Malayalam film, directed by J. Sasikumar and produced by KP Kottarakkara. The film stars Prem Nazir, Vijayasree, Sadhana and KR Savithri in lead roles. The film had musical score by M. K. Arjunan.[1][2][3]
    Contents
    1 Cast
    2 Soundtrack
    3 References
    4 External links
    Cast
    Prem Nazir as Shivan
    Vijayasree as Rani
    Sadhana as Devi
    KR Savithri
    K. P. Ummer as Kurup
    Sankaradi as Pisharady
    Prema as Valli
    Adoor Bhasi as Burma Nanappan
    Kunchan as Jambu
    Meena as Mankamma
    Govindankutty as Kannan
    Padmanjali as Gouri
    Rajkumar as Balan
    Kamala as Rajamma
    Santo Krishnan as Santo
    Jose Prakash as Mooppan
    Soundtrack
    The music was composed by M. K. Arjunan and lyrics was written by Sreekumaran Thampi.
    No. Song Singers Lyrics Length (m:ss)
    1 Kaashithettipoovinoru S Janaki, Chorus Sreekumaran Thampi
    2 Malarambanarinjilla S Janaki, P Jayachandran Sreekumaran Thampi
    3 Neelakkuda Nivarthi K. J. Yesudas Sreekumaran Thampi
    4 Orothullichorakkum P. Leela, Chorus, CO Anto Sreekumaran Thampi
    5 Sindoorappottuthottu K. J. Yesudas Sreekumaran Thampi
    6 Thakkaalippazhakkavilil K. J. Yesudas, P. Madhuri Sreekumaran Thampi
    7 Varoo Panineeru Tharoo K. J. Yesudas Sreekumaran Thampi
    References
    "Raktha Pushpam". www.malayalachalachithram.com. Retrieved 2014-10-12.
    "Raktha Pushpam". malayalasangeetham.info. Retrieved 2014-10-12.
    "Raktha Pushpam". spicyonion.com. Retrieved 2014-10-12
  • Фільми й анімація

КОМЕНТАРІ • 81

  • @pcjanardhan2456
    @pcjanardhan2456 3 роки тому +37

    നസീർ സാർ, ഒരു സുന്ദരൻ മാത്രം ആയിരുന്നില്ല,, ഒരു മനുഷ്യ സ്‌നേഹിക്കുടി ആയിരുന്നു,,

  • @artistspvijay9609
    @artistspvijay9609 9 місяців тому +9

    സിനിമാ ലോകത്ത് വിജയശ്രീയെപോലെ ഐശ്യര്യമുള്ള ഒരു നടി വേറെയില്ല

  • @rajah1367
    @rajah1367 3 роки тому +33

    നൂറു കുഞ്ചാക്കോ ബോബൻ =ഒരു പ്രേം നസീർ.👍👍👍👍😀😀😀

  • @venugopal3181
    @venugopal3181 4 роки тому +52

    പ്രേം നസീർ oooh എത്ര സുന്ദരൻ.....ഇത്ര സൗന്ദര്യം ഇതുവരെ ഉള്ള മലയാള നടൻ മാരിൽ സുന്ദരൻ...

    • @kilayilabbas5586
      @kilayilabbas5586 4 роки тому +9

      Yes you're Right, Prem Nazeer super, and Vijayasree, Prem Nazeer super Jodi 💖

    • @lohidakshanlohi8990
      @lohidakshanlohi8990 4 роки тому +8

      ഇത്രയും സുന്ദരനായ ഒരു നടൻ ഇപ്പോഴും ഇല്ല 😍😍😍😍😍

    • @roodypet5225
      @roodypet5225 3 роки тому

      Game t

    • @ajithamohan2565
      @ajithamohan2565 3 роки тому +6

      എത്ര ശരിയാണ്.. എനിക്ക് ഒരുപാട് ഇഷ്ടമാണ് അദ്ദേഹത്തെ ഇന്നും.. 🙏🙏🙏

    • @user-pr9bu9kt9m
      @user-pr9bu9kt9m 5 місяців тому

      ​@@lohidakshanlohi8990😅

  • @jayaoruvingal696
    @jayaoruvingal696 4 роки тому +16

    വളരെ നല്ല സിനിമ. പാട്ടുകൾ അടിപൊളി.തമ്പിക്ക് ഒരു ബിഗ് സല്യൂട്ട്

    • @pushpankc4740
      @pushpankc4740 4 роки тому +1

      തമ്പിസാറിന് അഭിനന്ദനങ്ങ

  • @latheeflathif6814
    @latheeflathif6814 4 роки тому +20

    Ever green hero. Prem nazir

  • @sharafudheentv5020
    @sharafudheentv5020 2 роки тому +13

    നസീര്‍സാര്‍ സൂപ്പര്‍ &സൂപ്പര്‍സ്റ്റാര്‍

  • @sumayyashareef4342
    @sumayyashareef4342 3 роки тому +12

    Nazir+vjaisree wonderful pair

  • @promptenglish6727
    @promptenglish6727 2 роки тому +9

    Super star for ever ! Only the great Prem Nazir !

  • @jack-----dfc
    @jack-----dfc 2 роки тому +9

    Prem NAzir ♥️♥️

  • @jayakumartn237
    @jayakumartn237 Рік тому +9

    Premnazir super

  • @user-gz8ni6my7g
    @user-gz8ni6my7g 3 роки тому +24

    Only one super star in Malayalam film industry even in 2020. The Nazir sir

  • @valsalasukumaran7403
    @valsalasukumaran7403 2 роки тому +16

    നിത്യ ഹരിത നായകൻ ശ്രീ പ്രേം നസിർ വിജയശ്രീ ഇവർക്ക് പ്രണാമം ഓൾഡ് ഈസ്‌ ഗോൾഡ് 06-04-2022

  • @user-gz8ni6my7g
    @user-gz8ni6my7g 3 роки тому +22

    The ultimate personality , no one no way eligible for his footsteps even in 2020.
    Prem Nazir sir

  • @sasikalaradhakrishnan7844
    @sasikalaradhakrishnan7844 2 роки тому +6

    So handsome and talented. His humble personality and great fullness till remembered.

  • @rvanoop
    @rvanoop 3 місяці тому +1

    One of the Photogenic faces in World cinema.Eethu angilil camera vachu eduthalam 💯

  • @parameswaranmp9056
    @parameswaranmp9056 3 місяці тому +2

    👏🏻👏🏻great🌹♥️

  • @muhammedshahide.k47
    @muhammedshahide.k47 Місяць тому +1

    ശങ്കരടി പ്രേം നസീർ kp ഉമ്മർ 🥰🥰🥰 😔😔😔

  • @aziznm528
    @aziznm528 4 роки тому +11

    PremNazeerAdipolliEthraNallaNadanayirunnuNazeerMalayalathindaTheeraNashtamDanceSouper

  • @shymalathapk2101
    @shymalathapk2101 Рік тому +3

    നല്ല സിനിമ 👍👍2023 ജനുവരി 1 ന് കാണുന്നു

  • @SunilKrishnan-ct3kq
    @SunilKrishnan-ct3kq 9 місяців тому +1

    Personal pride of mollywood our own evergreen thespian Nazir sir 💚💚💚

  • @unushashmi
    @unushashmi 2 роки тому +5

    വളരെ നല്ല ചിത്രം

  • @nazeermuhamadkowd5093
    @nazeermuhamadkowd5093 Рік тому +3

    Super Movie, Super Songs 🙏❤👍👌🌹

  • @user-kb5pv9hy5m
    @user-kb5pv9hy5m 3 місяці тому +1

    ഞാൻ.ഈ സിനിമയിലേ
    നീലകുടനിവർതീ
    എന്ന.ഗാനം.
    പതിവായി.കാണൂനൂ

  • @radhakrishnanvv9974
    @radhakrishnanvv9974 4 роки тому +16

    naseer sirs super dance inthis film

    • @nasimudeenyounus8075
      @nasimudeenyounus8075 4 роки тому +3

      Early 70s good entertainer, prem nazir and vijayasree faired well. Ykn

  • @satishkumarp.a4506
    @satishkumarp.a4506 2 роки тому +4

    Yentho adhehathe yenick valia ishtama innum

  • @mohammedalimk1086
    @mohammedalimk1086 2 роки тому +4

    വിജയശ്രീയുടെ ആദ്യ ചിത്രം
    പിന്നീട്
    ജീവിതം അവസാനിപ്പിച്ചു

    • @baijujoseph4493
      @baijujoseph4493 2 роки тому +1

      ആദ്യ ചിത്രമല്ല ആദ്യ മലയാളത്തിലെ നായിക ചിത്രം

  • @YoyoGirlzzz
    @YoyoGirlzzz 4 роки тому +8

    Very clear print.. thank u....katha oru gunamilla.. enkilum nazirnte songs adipoli.. thakkalipazha kavilil, sindoora pottubthott ennee ganangalile nazirnte dance super.. but story bad

  • @moosapandikadavath6683
    @moosapandikadavath6683 4 місяці тому +1

    Sundara mugham❤❤❤

  • @user-is4dm9zj9j
    @user-is4dm9zj9j 5 місяців тому +1

    Nasir sar🙏❤🥰

  • @mym4817
    @mym4817 8 місяців тому +2

    Naseeerrrr🙏🏿😭😭😭

  • @RajaKumar-oc4yj
    @RajaKumar-oc4yj Рік тому +3

    The only STAR in Malayalam film industry. Nazir sir

  • @josephjohn31
    @josephjohn31 4 роки тому +9

    With good songs, scenes and acting, it was too late to be reformed before the tragic end.

  • @alexdaniel8271
    @alexdaniel8271 4 роки тому +5

    Sadhana acted in so many old films.... it is amazing she was in poverty in her old age

    • @jayaoruvingal696
      @jayaoruvingal696 4 роки тому

      കിട്ടിയ പണമൊക്കെ സമ്പാദിക്കാതെ അന്നു തന്നെ ധൂർത്തടിച്ചു കാണും😱😱😱

    • @jishnum.s9009
      @jishnum.s9009 3 роки тому

      പ്രതാപ കാലത്ത് സിനിമയില്‍ തിളങ്ങി നിന്നെങ്കിലും പ്രായം കൂടി വരുന്നതിനനുസരിച്ച് ദുരിത ജീവിതം നയിക്കുന്ന പല താരങ്ങളുടെയും ജീവിതം കണ്ടിരുന്നു. അക്കൂട്ടത്തില്‍ ഒരാളാണ് സാധന. 1968 ല്‍ സിനിമയിലെത്തി എണ്‍പതുകളില്‍ മലയാള സിനിമയുടെ പ്രിയങ്കരിയായിരുന്ന നടിയാണ് സാധാന.
      മാസങ്ങളായി സാധനയെ കാണാനില്ലായിരുന്നു. എന്നാല്‍ ഒന്നര വര്‍ഷം മുന്‍പ് അവരെ തമിഴ്‌നാട്ടില്‍ നിന്നും കണ്ടെത്തിയിരുന്നു. ദുരിതക്കയത്തില്‍ ജീവിക്കുന്ന പ്രിയനടിയുടെ ജീവിതം കണ്ട് മാസം തോറും ഒരു തുക അയച്ച് കൊടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ സാധനയെ വീണ്ടും കാണനില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. പാട്ടെഴുത്തുകാരന്‍ രവി മേനോന്‍ പുറത്ത് വിട്ട ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
      സാധന ജീവിച്ചിരിപ്പുണ്ടോ?
      എഴുപതുകളിലെ മലയാള സിനിമയിലെ പരിചിത മുഖമായിരുന്ന നടി സാധനയെ മാസങ്ങളായി കാണാനില്ലെന്ന് അവരുടെ പഴയൊരു സഹപ്രവര്‍ത്തക ചെന്നൈയില്‍ നിന്ന് വിളിച്ചറിയിച്ചപ്പോള്‍ ദുഃഖം തോന്നി. കൂടെ താമസിച്ചിരുന്ന പുരുഷന്‍ അവരെ തിരുപ്പതിയില്‍ കൊണ്ടു പോയി ഉപേക്ഷിച്ചെന്നാണ് അയല്‍ക്കാരില്‍ നിന്ന് അറിയാന്‍ കഴിഞ്ഞത്. സാധന ജീവിച്ചിരിപ്പുണ്ടെന്ന് അവരാരും വിശ്വസിക്കുന്നില്ല..'' അവര്‍ പറഞ്ഞു. അങ്ങനെ സംഭവിക്കാതിരിക്കട്ടെ എന്ന് മനസ്സ് പ്രാര്‍ത്ഥിക്കുന്നു...
      തുക ഏറ്റുവാങ്ങാനും ആളില്ല
      കടുത്ത ദാരിദ്ര്യവും രോഗപീഡകളും ഓര്‍മ്മത്തെറ്റുകളുമായി ചെന്നൈയുടെ ഏതോ ചേരിപ്രദേശത്തുള്ള ഒറ്റമുറി വീട്ടില്‍ താമസിക്കുകയായിരുന്ന സാധനയെ കുറിച്ച് ഒന്നര വര്‍ഷം മുന്‍പ് എഴുതിയിരുന്നു. അത് വായിച്ച് അവര്‍ക്ക് മാസം തോറും ഒരു തുക അയച്ചുകൊടുക്കാന്‍ സന്മനസ്സു കാട്ടിയ സുഹൃത്തുക്കളുണ്ട്. രണ്ടു മാസമായി ആ തുക ഏറ്റുവാങ്ങാന്‍ ആരും എത്തിയില്ലത്രേ.
      ദുരിത ജീവിതം..
      ഉത്തരാസ്വയംവരം കഥകളി കാണുവാന്‍ എന്ന ഗാനരംഗത്ത് പ്രേംനസീറിനൊപ്പം പ്രത്യക്ഷപ്പെട്ട സാധനയെ എങ്ങനെ മറക്കാന്‍.... സിനിമയുടെ വെള്ളിവെളിച്ചത്തിനപ്പുറത്തെ ജീവിതങ്ങള്‍ എത്ര ദുരൂഹം, ദുരിതപൂര്‍ണ്ണം.. എന്നുമാണ് രവി മേനോന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്.
      സാധന എവിടെ പോയി
      തുടര്‍ച്ചയായ അന്വേഷണങ്ങള്‍ക്കിടെയായിരുന്നു സഹപ്രവര്‍ത്തകയായിരുന്ന ഉഷ റാണി സാധനയെ കണ്ടെത്തുന്നതിന് മുന്നിട്ട് ഇറങ്ങിയത്. എന്നാല്‍ നടി ഇന്ന് ജീവിച്ചിരുപ്പുണ്ടോ എന്ന കാര്യത്തെ കുറിച്ച് ആര്‍ക്കും ഒരു വിവരവുമില്ല..
      സാധനയെ മറന്നോ?
      1968 ല്‍ ഡൈഞ്ചര്‍ ബിസ്‌കറ്റ് എന്ന സിനിമയിലൂടെയായിരുന്നു സാധന മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്. ശേഷം തമിഴിലും മലയാളത്തിലുമായി എണ്‍പത്തി ഒന്ന് സിനിമകളില്‍ അഭിനയിച്ചിരുന്നു. എന്നാല്‍ 1984 ല്‍ സിനിമാ ജീവിതം അവസാനിപ്പിച്ച നടിയെ പിന്നെ ആരും കണ്ടില്ലായിരുന്നു.
      പ്രമുഖ താരങ്ങള്‍ക്കൊപ്പം
      എഴുപതുകളില്‍ നടിമാരുടെ നേതൃനിരയിലേക്കെത്തിയ സാധന പ്രേം നസീര്‍, സത്യന്‍, തുടങ്ങി അക്കാലത്തെ പ്രമുഖ താരങ്ങളുടെ എല്ലാം കൂടെ അഭിനയിച്ചിരുന്നു. 1986 ല്‍ പുറത്തിറങ്ങിയ ഇത്രമാത്രം എന്ന സിനിമയിലായിരുന്നു സാധന അവസാനമായി അഭിനയിച്ചത്.

  • @korahaj2067
    @korahaj2067 8 місяців тому +1

    Super movie.,.

  • @MsEnter10
    @MsEnter10 3 роки тому +6

    what a dashing personality ummakka has!!

  • @chamalraj86
    @chamalraj86 2 роки тому +5

    Ummer and nazeer...pandate mammooty and Mohanlal

  • @thoughts209
    @thoughts209 7 місяців тому +2

    December 13 ;3 am 2023

  • @sumesh.psubrahmaniansumesh2890
    @sumesh.psubrahmaniansumesh2890 3 роки тому +4

    Nice movie

  • @shellymerry3800
    @shellymerry3800 4 роки тому +7

    Good move 👒 👒 👒 👒

  • @nazeeruthuman9047
    @nazeeruthuman9047 4 роки тому +3

    Vallavarum kandaley kuzhappamullu.

  • @sharafsharf7546
    @sharafsharf7546 8 місяців тому +1

    👍🏻 👌 ✌️

  • @vpsasikumar1292
    @vpsasikumar1292 4 роки тому +11

    Vijayasree aadyamayi nayika aya fifilm super hit

  • @Gouri2810
    @Gouri2810 4 роки тому +2

    Pls uploaded oppol movie

  • @salshasalsha3415
    @salshasalsha3415 4 місяці тому +1

    22.3.2024..10.50pm

  • @chamalraj86
    @chamalraj86 2 роки тому +4

    എന്തോരു ക്ലൈമാക്സ്‌..

  • @karunankarunan1391
    @karunankarunan1391 Рік тому +1

    Like

  • @MuZicSLifE962
    @MuZicSLifE962 5 років тому +7

    വിജയശ്രീ അമ്മ😘😘

    • @kilayilabbas5586
      @kilayilabbas5586 4 роки тому +5

      Vijayasree malayalaa cinemayilla Eattavum valliya Tara sunnari ayirunnue

  • @thoughts209
    @thoughts209 7 місяців тому +1

    ഇ shooting place എവിടെ ആണ്

  • @dhamodharpp4576
    @dhamodharpp4576 3 роки тому +2

    8
    🕌

  • @jspillai2081
    @jspillai2081 Рік тому

    👍03/6/2023

  • @abdulazeeznp
    @abdulazeeznp Рік тому +1

    ആക്കാലത് ആശുപത്രികൾ ഇല്ലായിരുന്നോ.പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കുന്നതിനു പകരം കഥ പറഞ്ഞു നേരം കളഞ്ഞു.

  • @jiyo9211
    @jiyo9211 3 роки тому +5

    വളരെ നല്ല ഒരു തല്ലിപ്പൊളി ചിത്രം.. വെറുതെ സമയം കളഞ്ഞു... നീല കുട നിവർത്തി, സിന്ദൂരപൊട്ട് തൊട്ട്, മലരമ്പൻ അറിഞ്ഞില്ല. എന്നി പാട്ടുകൾ മാത്രം കൊള്ളാം.

  • @johneythomas1891
    @johneythomas1891 2 роки тому +2

    ഈ പോണപോക്കിനും അവളെ ചതിച്ചിട് വേണോ പോകാൻ... കൊള്ളാം😆😆😆

  • @artistspvijay9609
    @artistspvijay9609 9 місяців тому +1

    പാവം
    വിജശ്രീയുടെ മരണത്തിന് കാരണകാരിൽ ഒരാൾ നസീറാണ് അത് അറിയാമോ

  • @karunankarunan1391
    @karunankarunan1391 Рік тому +1

    Like