കോവൽ കൃഷി ആദായകരമായ കൃഷി

Поділитися
Вставка
  • Опубліковано 23 жов 2024

КОМЕНТАРІ • 349

  • @Livekerala
    @Livekerala  5 років тому +10

    സ്യൂഡോമോണസ്‌ bit.ly/2G0Vjku
    ജൈവവളം ഉണ്ടാക്കുന്ന വിധം bit.ly/2QveLy9

  • @georgejohn5525
    @georgejohn5525 5 років тому +27

    വളരെ നല്ല വിവരണം. താങ്കളൊരു കൃഷിശാസ്ത്രജ്ഞ ആണെന്ന് തോന്നുന്നു. എന്തായാലും വളരെ വ്യക്തമായി കോവൽ കൃഷി പറഞ്ഞു തന്നു. വളരെയധികം നന്ദി.

  • @asharafmohamed1872
    @asharafmohamed1872 4 роки тому +1

    ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് വളരെ അധികം ഇഷ്ടപെട്ടു വയലുകൾ ഉള്ളത് കൊണ്ട് നല്ല ഭംഗിയുമുണ്ട്.

  • @anithars1879
    @anithars1879 4 роки тому +13

    എൻറെ ഒരു അറിവ് പങ്കു വയ്ക്കുകയാണ് ഒരു പഴുത്ത കോവയ്ക്ക പാകി മുളപ്പിച്ചു അൽഭുതം ആയിട്ടാണ് കണ്ടത് രണ്ടുമാസം ആയപ്പോൾ തന്നെ കാക്കുവാൻ തുടങ്ങി കോവൽ തണ്ട് കിട്ടാത്തവർ കടയിൽ നിന്ന് വാങ്ങുന്ന കോവിലിൽ നിന്നൊരു പഴുത്ത എടുത്തു പാകി മുളപ്പിച്ച് തൈ എടുക്കാം നല്ല റിസൾട്ട് ആണ്

  • @sukhilkumar1954
    @sukhilkumar1954 3 роки тому +1

    Thanx chechi ithuvare njan thedi nadanna ella doutukakkkum ulla ella video kalum chechi cheythittund 👌

  • @anandhuuthaman917
    @anandhuuthaman917 3 роки тому +2

    Nalla video. Thank you teacher 🌿

  • @kizhakkayilsudhakaran7086
    @kizhakkayilsudhakaran7086 3 роки тому

    കോവക്ക പറച്ചെടുക്കുന്നത് കണ്ടാൽ തന്നെ മനസ്സുനിറയും. Thnx 4 Guidance

  • @felixmg8709
    @felixmg8709 5 років тому +2

    നല്ലൊരു ആശയ വിനിമയം ഇത് പോലുള്ള പുതിയ അറിവുകൾ കേൾക്കുവാൻ ആഗ്രഹിക്കുന്നു നന്ദി.....?

  • @lekshmidevibl1529
    @lekshmidevibl1529 4 роки тому +1

    ഇത്രയും വ്യക്തമായി പറഞ്ഞു തന്നതിന് നന്ദി.
    ഇനി തെങ്ങുകൃഷിയെപ്പറ്റി ഉടനെയൊരു വീഡിയോ ഇടൂ മോളേ..

  • @lakshmipriyatbabu5388
    @lakshmipriyatbabu5388 5 років тому +11

    Feeling great to see you doing it so professionally!!!

    • @apinchofspice4766
      @apinchofspice4766 4 роки тому +1

      Lakshmipriya TBabu - could you please support my channel too 🤝🙏

  • @jomyjose5356
    @jomyjose5356 3 роки тому

    നല്ല ഒരു വിവരണം
    ഒത്തിരി നന്ദി 🙏

  • @subramaniaiyer3021
    @subramaniaiyer3021 3 роки тому

    Yr Briefing if very nice and simple.. I had one koval sow before an year and i was not taking Care of it.. Today i have seen some kovakka in the plant.Now very happy to see it and will take care as per yr suggestion. Will revert back to you if a get a Good result. Thanks. 🌹

  • @harisay7941
    @harisay7941 2 роки тому

    respected teacher, thank you very much

  • @basheerbai2393
    @basheerbai2393 2 роки тому

    VEETTIL COVEL PASIAN FRUIT AMARA ANNIVA PANDAL KETTI VALARTHUNNUNDU👍👌💐

  • @hasanabbas4838
    @hasanabbas4838 3 роки тому

    Nice.vidio.koval
    Thank.more.tips.want.madam.

  • @sadasivangopalannair8358
    @sadasivangopalannair8358 4 роки тому

    Very good advice anitha thank you

  • @aboobackerathadiyil8207
    @aboobackerathadiyil8207 4 роки тому +1

    ഞാൻ കോവൽ കൃഷി തുടങ്ങാൻ നില്ക്കുക ആയിരുന്നു
    ഒരു പാട്
    കാരിം മനസിലായി ചേച്ചി
    thx

  • @anjurenjesh438
    @anjurenjesh438 4 роки тому

    ചേച്ചിയുടെ എല്ലാ വിഡിയോസും കാണാറുണ്ട്

  • @achuttymeenutty6506
    @achuttymeenutty6506 5 років тому +1

    Good chechi njan videos kanarund enik nalla eshttama krishi

  • @surjithpk4089
    @surjithpk4089 4 роки тому +21

    കോവൽ പൂവിട്ട് ചെറിയ കായയോടെ വരുന്നുണ്ട്. But കായ പൂവോട് കൂടി കൊഴിഞ്ഞു പോവുന്നു. എന്താണ് പരിഹാരം

    • @aswathym1977
      @aswathym1977 2 роки тому

      ബ്രോ സൺലൈറ്റ് കിട്ടാത്തതാണ്

  • @baby.spillai7723
    @baby.spillai7723 4 роки тому +6

    കോവലിൻ്റെ തല മുരടിക്കുന്നു കായ് ചൊഴിഞ്ഞു. പോകുന്നു ഇതിന് പരിഹാരം പറഞ്ഞു തരാമോ?

  • @aneeshkollam560
    @aneeshkollam560 4 роки тому +3

    എന്റെ കോവൽ ചെടിയിൽ കോവക്ക പിടിച്ചു തുടങ്ങി. ഇപ്പോൾ അതിന്റെ പുതിയ ഇലകൾ കുരുടി പോകുന്നു. ഇല കുരുടിപ്പ് മാറാൻ എന്ത് ചെയ്യണം. ഒരു മറുപടി പ്രതീക്ഷിക്കുന്നു

  • @kusumampf8319
    @kusumampf8319 4 роки тому +4

    ഹായ് ചേച്ചി
    ഞങ്ങളുടെ ചെടിയുടെ കടയിൽ നിറയെ ചെറിയ ഷെൽ (ഒച്ച് )കണ്ടു തുടങ്ങിയിരിക്കുന്നു.
    ഇതിനെ നശിപ്പിക്കാൻ എന്തു ചെയ്യണം. എത്രയും പെട്ടെന്ന് മറുപടി തരണേ

  • @midhunmidhuz3182
    @midhunmidhuz3182 4 роки тому

    Teacher
    So beautiful 👍😍

  • @51envi38
    @51envi38 4 роки тому

    Koval nattathu vetti videndathu epposhanu. Reply tharunnillallo doubts. Vettivittu cheyyumbol athinte chuvadu engane prepare cheyyanam. Pseudomonas nte doubts clear aaki tharoo. Njan medichu. Anita ude reply kittan waiting.

  • @asitmetha1908
    @asitmetha1908 4 роки тому

    Nice👍 👌 information 🇮🇳🌴
    Madam 🇮🇳🌿

  • @sujathas4227
    @sujathas4227 3 роки тому

    Nice performance thanks mam

  • @santhoshcc5286
    @santhoshcc5286 4 роки тому

    അഭിനന്ദനങ്ങൾ

  • @suthimolvenu3364
    @suthimolvenu3364 4 роки тому

    Hello mam you are doing a great job...thank you abundantly for your videos...ente Koval niraye pookkunnund...but kay pidikkunnilla...athenthu kondanu..
    Nalla veyil kittunnund..
    Athinte thandu murichu nattal kay undakumo... please reply..

  • @rajeenasalim1002
    @rajeenasalim1002 3 роки тому

    You are teacher of co -op

  • @sujithkrishnan5645
    @sujithkrishnan5645 Рік тому

    ജൂണ്, ജൂലൈ മാസം കോവൽ കൃഷി ചെയ്യാമോ

  • @manikkutanmanikkutan472
    @manikkutanmanikkutan472 4 роки тому +1

    Koval kurach ayabol muradikkunnu enthu cheyanam

  • @sinitomy5630
    @sinitomy5630 4 роки тому

    ഞങ്ങൾ കോവൽ കൃഷി ചെയ്തിട്ട് kovalam നന്നായിട്ട് ഉണ്ടാവുന്നുണ്ട് പക്ഷേ ഇപ്പോൾ മഴക്കാലം ആയതു കൊണ്ടാണെന്ന് തോന്നുന്നു ഇലകള് ചീഞ്ഞു പോകുന്നുണ്ട് പിന്നെ രാത്രിഇലകളെല്ലാം വന്നു പ്രാണികൾ olichal എന്തോ ഒന്ന് കട്ട് ചെയ്തു കരയുന്നുണ്ട് ഇതിന് പ്രതിവിധി പറഞ്ഞു തരാമോ

  • @najmarasheed464
    @najmarasheed464 4 роки тому +1

    Chaakil nattaal work out aaakumoo...vellam nilkunna sthalamaanu

  • @MusicMediaAlappuzha
    @MusicMediaAlappuzha 4 роки тому

    Good

  • @josepynadath809
    @josepynadath809 5 років тому

    വളരെ നന്നായിട്ട് പറഞ്ഞ് തന്നു👍👍

  • @joisej29
    @joisej29 5 років тому +2

    Koval ഉണക്കി സൂക്ഷിക്കും എന്നത് ആദ്യത്തെ അറിവ് ആണ്..thanq

  • @rahmaaazeee1487
    @rahmaaazeee1487 4 роки тому

    Ente veetil oru kovalvalli nannayi thayach mudi valarnnirunnu Kay paruva mayirunnu eeyaduth illakalellam oru tharam occhu thinn eppam theere ilayilla Valli maathram und eth raksha ppeduthan pattumo enth cheyyanam plees reply

  • @kathijasudeer7121
    @kathijasudeer7121 4 роки тому +1

    Thank you. ഞാൻ ഇന്ന് കോവൽ നട്ടു.

  • @shinejose1234
    @shinejose1234 20 днів тому

    Kovakka thandu kittumo?

  • @jenusworld-t2c
    @jenusworld-t2c 3 роки тому

    ഈ അവതരണത്തെ എത്ര പ്രശംസിച്ചാലും മതിയാകില്ല.

  • @usaftk187
    @usaftk187 5 років тому +1

    ഹായ് അനീറ്റ വളരെ നന്നായിട്ടുണ്ട് ഒരു സംശയം ഇല തിന്ന് നശിപ്പിക്കുന്ന പുഴുവിന് എന്താണ് പരിഹാരം അനുഭവത്തിൽ നിന്നുള്ളത് പറഞ്ഞു തരില്ലേ ?

  • @ullasp4041
    @ullasp4041 3 роки тому

    സൂപ്പർ

  • @thankappanka1657
    @thankappanka1657 4 роки тому

    കൃഷി tips എല്ലാം ഉപകാരപ്രദമാണ്. താങ്കളുടെ കൃഷിയെല്ലാം സ്വന്തം സ്ഥലത്താണോ കൃഷി

  • @fathimakp123go4
    @fathimakp123go4 4 роки тому

    kovakka krishi yella kalaavastayilum cheyyaamo

  • @rosehours3017
    @rosehours3017 3 роки тому

    Pazhutha vith pakiyal mathiyakumo

  • @sheelasonny4337
    @sheelasonny4337 4 роки тому

    Koval nannai pidichu.pakshe kaya pidikku nnilla.

  • @hamdakt1000
    @hamdakt1000 3 роки тому

    Thanks

  • @jaisonk.i4610
    @jaisonk.i4610 2 роки тому

    Sulabha veriety Koval needs. Is this available?

  • @usmanserkala9420
    @usmanserkala9420 4 роки тому

    Jaivasleri parnjal yendhan kanichu tharuvoo

  • @Rajkaruncreations
    @Rajkaruncreations 5 років тому

    ലളിതമായ അവതരണ ശൈലി'' '' super

  • @ullianove151
    @ullianove151 4 роки тому +1

    Kova seed upayogikamo....koval valarthan.

  • @divakaranmm8644
    @divakaranmm8644 3 роки тому

    Koval poovom kayum varunnu...pettennu kozhijhupokunnu....endha karyam....ethu thadayan valla margavum undo?

  • @sugandharajannairprameswar1533
    @sugandharajannairprameswar1533 5 місяців тому

    Super Video

  • @VishnuRadhakrishnaPillai
    @VishnuRadhakrishnaPillai 5 років тому +6

    Hi Aneeta,
    Oru samsayam. Aneeta paranja pole njangal veetil koval nattu. Adyam tanne nalla vilave kitti.
    Pakshe koval fayankaramayi kaikunnu (bitterness). Ete entukondanenne paranju taramo ?

    • @santhoshus946
      @santhoshus946 5 років тому +2

      കയ്പ്പുള്ള കോവലുണ്ട്. അതിന്റെ വള്ളിയാവും നട്ടത് എന്നു തോന്നുന്നു. കയ്പ്പില്ലാത്ത കോവലിന്റെ വള്ളി നടുക.

  • @arunimachandran4584
    @arunimachandran4584 5 років тому +2

    Koval chediyilulla cheriya keedathe engane thurathan kazhiyum chechee

  • @joshykwt6175
    @joshykwt6175 4 роки тому

    Chanakapodium attinkashtavum ettitte vekamo chechy reply

  • @thressiammathomas5237
    @thressiammathomas5237 4 роки тому +2

    കോവലിന്റെ ഇല മഞ്ഞളിക്കുന്നു. പന്തലിൽ കയറിയതെ ഉള്ളു. എന്താണ് പരിഹാരം? Please reply

  • @abdulraheem6243
    @abdulraheem6243 5 років тому

    Thank you chechi. Very informative video

  • @naseerafarook2455
    @naseerafarook2455 4 роки тому +1

    Hai chechii
    Njan 3 kollam aayi koval nattitt.ith vare kaaichittilla
    Enthaan cheyyendath ??

  • @jeffyfrancis1878
    @jeffyfrancis1878 3 роки тому

    Nice.

  • @maryfrincy6404
    @maryfrincy6404 Рік тому

    Kovalinte oru thandu tharamo.

  • @vidyasubin4872
    @vidyasubin4872 Рік тому

    ഞാൻ കോവൽ നട്ടു പക്ഷെ വളരുന്നില്ല അടിവളം ഒന്നും കൊടുത്തില്ല പക്ഷെ അൽപ്പം പടന്നപ്പോൾ ആട്ടിൻപുഴുക്ക് ഇട്ടുകൊടുത്തു പക്ഷെ വളർച്ച കുറവാണ്. എന്ത് ചെയ്യണം

  • @evlogforyou4529
    @evlogforyou4529 5 років тому +1

    Good narration

  • @angelangelmary4683
    @angelangelmary4683 4 роки тому

    Good info..
    Thanks

  • @geetakumar3330
    @geetakumar3330 2 роки тому

    Super. Madathinte nadu evidanu

  • @musicmedia1237
    @musicmedia1237 5 років тому

    Koval male female angane undo... Enter koval nannayi valarnu.. nalla veyil kittunnundu but no crop. Itu male koval ano

  • @priyanair8745
    @priyanair8745 4 роки тому

    What variety of kovakkya is this? is there a name for the variety... as I can see only the small variety of kovakkya here

  • @najmanajma.k3523
    @najmanajma.k3523 4 роки тому

    attin kashttam idan pattumo

  • @razzasvlog4530
    @razzasvlog4530 2 роки тому

    Grobagil thanne valarthi edukan patoole

  • @kiranmadhavmadhav1673
    @kiranmadhavmadhav1673 4 роки тому +2

    എന്റെ കോവൽ നല്ലതുപോലെ പൂക്കുന്നു.അത്‌ കുറച്ചു ദിവസം കഴിയുമ്പോ വാടി നിലത്തു വീഴും ഇപ്പോ കായ് ഒന്നും കിട്ടാറില്ല ...എന്താ കാരണം

  • @sandeepbaby7314
    @sandeepbaby7314 3 роки тому

    Good 👌👌👌

  • @ജികെവേൾഡ്
    @ജികെവേൾഡ് 4 роки тому

    നല്ല വിവരണം

  • @jayanunnithan7395
    @jayanunnithan7395 5 років тому +7

    ബ്രൂം ചെയ്യുന്നത് മൂട്ടിൽ നിന്നും എത്ര അകലത്തില് വള്ളി കോതി വിടണം.....അറിയിക്കുക

  • @deepap3313
    @deepap3313 4 роки тому

    Madam kaattu koval engane thirichariyan pattumenu paranjutharamo

  • @mirshadck1504
    @mirshadck1504 4 роки тому +2

    കോവൽ ഇലയിൽ പുഴുക്കൾ വരുന്നത് തടയാൻ വല്ല മാർഗവും ഉണ്ടോ?

  • @marykutty856
    @marykutty856 2 роки тому

    കൈപ്പള്ളകോവൽ ഉപയോഗിക്കാമോ

  • @shaikmusthafa5400
    @shaikmusthafa5400 2 роки тому

    Veetil vacha koval nalla kashappu athinu karanam entha pls repley

  • @abeybinu4755
    @abeybinu4755 4 роки тому

    kovalil kovakka kaya pidikkunnilla. enthu cheyyan pattumennu paranju tharamo

  • @mujeebfidha3627
    @mujeebfidha3627 5 років тому +1

    Which month is better for planting kovayka

  • @jyothyscookingrecipes6011
    @jyothyscookingrecipes6011 4 роки тому

    Very good video

  • @indujinesh798
    @indujinesh798 2 роки тому +1

    കോവൽ ഇലകൾ ചാരം ഇട്ടപോലെ വന്നിട്ട് കരിഞ്ഞു പോകുന്നു.. എന്ത് ചെയ്യണം

  • @anjanavb706
    @anjanavb706 4 роки тому +6

    എന്റെ കൊവ്വലിൽ ചോനനുറുംബും, കറുത്ത ഉറുമ്പും ഉണ്ട്. തുരത്താൻ എന്താണ് ചെയ്യുക

    • @yadukrishnanm3671
      @yadukrishnanm3671 4 роки тому

      ഉറുമ്പും വണ്ടുകളും ഒക്കെയാണ് പരാഗണത്തിന് സഹായിക്കുന്നത്

  • @baijuexodus3858
    @baijuexodus3858 4 роки тому

    Hi good

  • @faseelafaseela3954
    @faseelafaseela3954 4 роки тому

    Nigaley veedon kanaan puuthi

  • @sumishibu2064
    @sumishibu2064 5 років тому

    Leaf okke puzhukkal thinnunnu.enthenkilum prathividhi paranjutharamo?

  • @jaykaymokay5440
    @jaykaymokay5440 4 роки тому

    Adivalavum nallathaakanam.

  • @sollyshins1282
    @sollyshins1282 5 років тому +1

    super chechi

  • @jaykaymokay5440
    @jaykaymokay5440 4 роки тому

    Thandu cherichu vekunnathaanu mulapoti Vally veesi panthalil vally Korkkaan sahayakamaakunnathu.

  • @shanmughann5908
    @shanmughann5908 2 роки тому

    Teacher e type koval thand evidennu kittum

  • @tkmanithorakkat4938
    @tkmanithorakkat4938 5 років тому +1

    Good information.

  • @minisaji5219
    @minisaji5219 3 роки тому

    കോവലിന്റെ കായിൽ പുഴു കേറുന്നു അതിനു പരിഹാരം പറഞ്ഞു തരാമോ

  • @pramodk7062
    @pramodk7062 4 роки тому

    kovalinte thai nattal valarumo?

  • @georgethomas238
    @georgethomas238 3 роки тому

    കോവൽ പടർന്ന് കായ്ച്ച ശേഷം ചീഞ്ഞു പോകുന്നു, തളുപ്പുകൾ തടിച്ചു വീർത്തു മുരടിച്ചു നിൽക്കുന്നു...എന്തെങ്കിലും പരിഹാരം പറയാമോ...☺️

  • @theresiammamangalathu547
    @theresiammamangalathu547 4 роки тому

    Garlic krischi cheyumo?

  • @arunpk3750
    @arunpk3750 5 років тому

    Good teacher.

  • @mithu2009soumy
    @mithu2009soumy 4 роки тому +4

    കോവലിന്റെ പൂവ് ഉണ്ടാവും, പക്ഷെ കായ്ക്കില്ല. എന്തു ചെയ്യണം

  • @geovadakara
    @geovadakara 4 роки тому

    ഏതു മാസം ആണ് നടാൻ നല്ലത്

  • @lijishaine7148
    @lijishaine7148 4 роки тому

    Super

  • @susanjohn5238
    @susanjohn5238 4 роки тому +1

    വിത്ത് ഇട്ട് kovel നടാമോ.