കോവൽ എങ്ങനെ ടെറസ്സിൽ പാത്രത്തിൽ വളർത്താം | Best method to plant KOVAL on terrace in container |

Поділитися
Вставка
  • Опубліковано 5 вер 2024
  • In this video you will get a full independent understanding of how to plant and care for KOVAL. Also will get a better view on how to care for its growth and how to add manure at different stages of its growth. Also as an add on will get a knowledge on how to plant MULAK and KARIVEP.
    Main points included are
    * How to plant properly in a container
    * How to properly plant on terrace
    * KOVAL planting on terrace in container
    * How to properly manure for plants on terrace
    * How to plant MULAK and KARIVEP
    * How to properly place a plant on terrace
    Thank you
    Hope this video was helpful in some or the other way.
    Do share and support.
    Don't forget to subscribe.
    #Koval #OrganicFarming #TerraceFarming #ManueringMethods

КОМЕНТАРІ • 678

  • @geethasudheer6132
    @geethasudheer6132 3 роки тому +18

    ഈയിടെ കൃഷി തുടങ്ങിയെന്നു പറഞ്ഞെങ്കിലും വളരെ നന്നായി മറ്റുള്ളവർക്ക് യാതൊരു സംശയം വരാത്ത രീതിയിൽ നന്നായി അവതരിപ്പികുന്നുണ്ട്. വളരെ നന്ദി.

  • @fathimashereef2312
    @fathimashereef2312 2 роки тому +14

    നല്ല രീതിയിൽ തന്നെ കാര്യങ്ങൾ മനസ്സിലാകുന്നുണ്ട് thankyou

  • @kallianiraj4778
    @kallianiraj4778 2 роки тому +9

    നല്ല രീതിയിൽ മനസ്സിലാക്കി തരുന്നതിൽ മുഴുവൻ കേൾക്കാനും Interest ഉണ്ടായിരുന്നു. Thanks Madam

  • @bindumol2382
    @bindumol2382 3 роки тому +6

    Chechi yude samsaram orupadishtam
    Clear aakum . God bless 🙏

  • @farasi6347
    @farasi6347 3 роки тому +6

    Eannikk chechide samsaram othiri ishttamayi😊😊

  • @prabhakarunakaran2152
    @prabhakarunakaran2152 2 роки тому +1

    Nallathupole krishicheyan paranju tharunnund vary thanks . oru thecher padippikkunnathu pole und . Mam Techer aayrunnno. Very good 👌👌👌

  • @Elsawlord8823
    @Elsawlord8823 2 роки тому +3

    മാതൃകാപരമായ പ്രവർത്തിയാണ് താങ്കളുടെ. മറ്റുള്ളവർക്ക് മനസ്സിലാക്കുന്നതും പ്രയോജനകരമായ പ്രവർത്തികൾ.

  • @simlysunil4297
    @simlysunil4297 2 роки тому +9

    I liked the way you have explained. Thank you for sharing this with us.

    • @neenasunny70
      @neenasunny70 Рік тому +1

      Thanks mam. ഇതുപോലെ ഉള്ള അറിവുകൾ ലളിതമായി പകർന്നു തന്നതിന്. ചെടികളുടെ വേര് ചീയൽ fungas ബാധ ഉണ്ടാകാതിരിക്കാൻ ഞാൻ ഉപയോഗിക്കുന്നത് Bhuastra എന്ന ജൈവ ആവരണം ആണ്. ഗുഡ് result ആണ്. ചെടിയുടെ വളർച്ചക്ക് growmagic എന്ന ജൈവ വളം ആണ്. വലിയ റിസൾട്ട്‌ ആണ്.

    • @jayasreeraveendran4762
      @jayasreeraveendran4762 Рік тому

      ഒരു പാട് ഇഷ്ടമായി. ഞാൻ Follow ചെയ്യാറുണ്ട്. ഞാനും ഇങ്ങനെയാണ് ചെടികൾ നടുന്നത്.👌

    • @SusheelaPonnappan
      @SusheelaPonnappan 9 місяців тому

      ​@@jayasreeraveendran4762😢 9:33 ❤❤❤❤❤❤❤❤❤❤❤😂😂😂😂😂

    • @mohinim740
      @mohinim740 8 місяців тому

      ❤​@@neenasunny70

  • @shinipavithran7369
    @shinipavithran7369 2 роки тому +2

    വളരെ വ്യക്തത ഉള്ള സംസാരം നന്നായി അവതരിപ്പിച്ചു .

  • @abhinav.s6906
    @abhinav.s6906 2 роки тому +3

    വളരെ ഇഷ്ട്ടപെട്ട ഒരു ചാനൽ 💐

  • @leelathmajaamma6746
    @leelathmajaamma6746 Рік тому

    Ee samayathu ingane oru vedio ittathu valare upakaramayi. Oru moodu koval vechu pidippikkan alochichukondirikkayayirunnu. Thank you very much.

  • @sheebamathew7120
    @sheebamathew7120 3 роки тому +2

    Athupole thankalude avatharanam exellent. Puthiyathai krishi cheyan padikkan nalla reethi. Congrats.

  • @euginesanthosh8917
    @euginesanthosh8917 3 роки тому +6

    അഭിനന്ദനങ്ങൾ
    അക്ഷരശുദ്ധിയോടു കൂടിയ മേന്മയേറിയ അവതരണം.
    പുതിയ കൃഷിരീതികൾ പ്രതീക്ഷിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ. ഒരു തിരുത്ത് :
    കറിയാപ്പല്ല, കറിവേപ്പ് ആണ്.
    നാടൻ ഭാഷയിൽ കറിയാപ്പിലയെന്ന് പല നാട്ടിലും പറയാറുണ്ട്.

  • @mayaragesh4933
    @mayaragesh4933 Рік тому +3

    As per your instructions, i planted the Onion and it gave me good results. 😁💗🙏

  • @mukundank.g.5730
    @mukundank.g.5730 2 роки тому

    Chechiyude channel njan 1 week aayi kanunnu. Really infirmative. Iron
    Chediyudeyum nadeel muthal keedaniyantranam, valaprayugam ulpede details ulpeduthunnathinal orotta vedioyil full information kittunnu. It's really useful.

  • @alphonsajacob5875
    @alphonsajacob5875 2 роки тому +1

    തല്ലരീതിൽ കാര്യങ്ങൾ മനസില്ലാക്കുന്നു എന്നതാണ് പ്രത്യകത
    v. Good

  • @harishiba1106
    @harishiba1106 2 роки тому +2

    വളരെ താൽപര്യത്തോടുകൂടി കൃഷി ഉണ്ടാക്കുന്ന രീതി കാണുന്നു. സന്തോഷം

  • @deenamajoy1100
    @deenamajoy1100 2 роки тому +1

    Clear ayi parayuppol pinne anthu chothycana , Thanks

  • @thankammapgeorge8950
    @thankammapgeorge8950 3 роки тому +2

    സൂപ്പർ ചേച്ചി.... നന്നായി മനസിലാക്കി thannu

  • @loshmaedmund1198
    @loshmaedmund1198 3 роки тому +4

    Super
    God bless you
    Iniyum nalla nalla vedios cheyyane

  • @sreekumarps6922
    @sreekumarps6922 2 роки тому +10

    What I am thinking is that. In a family if at least one person is taking interest to plant these types of vegetables we could avoid the poisoned vegetables from other States. I am interested in vegetable planting and I am having green chilly. Pavakka peechinga vendakka. Muttacose. Payar. Etc.Thanks sister for ur helpful vdo.All the best

  • @shinyroby3630
    @shinyroby3630 3 роки тому +7

    വളരെ നല്ല അവതരണം, ഒരു സംശയവും തോന്നുന്നില്ല God bless you

  • @ambikavelayudhan4578
    @ambikavelayudhan4578 2 роки тому

    അറിയാൻ ആഗ്രഹിച്ചതൊക്കെ പറഞ്ഞു തന്നതിന് നന്ദി

  • @wildgallery3974
    @wildgallery3974 3 роки тому +2

    Voctorla Paul, PAlode. ValareUpakaramayi Thanks.

  • @markuttyphilip2146
    @markuttyphilip2146 Рік тому

    I like your explanation you explaining the nesosary matters only not boring people thank you sister

  • @sasidharanpillai4522
    @sasidharanpillai4522 Рік тому +3

    Very useful explained. Thank you

  • @leakclinic3952
    @leakclinic3952 2 роки тому +1

    നല്ല വിവരണം നന്ദി

  • @vijayalekshmimalavika4394
    @vijayalekshmimalavika4394 3 роки тому +4

    Oru Teacherine pole padipikunna👍👍👍good

  • @pinklily8278
    @pinklily8278 2 роки тому

    വീഡിയോ ഇഷ്ടമായി ഉപകാരപ്രതമായ video

  • @rajanpk6857
    @rajanpk6857 3 роки тому +2

    വളരെ പ്രയോജനകരമായ വീഡിയോ 👌👌

    • @alicejohn7630
      @alicejohn7630 3 роки тому

      Very simple explanation are you a teacher

  • @ebyzvlog2299
    @ebyzvlog2299 2 роки тому

    കോവൽ കൃഷിയും കറിവേപ്പ് നടലും പച്ചമുളക് നടുന്നതും ഉഷാറായിട്ടുണ്ട്

  • @prabhuschannel5431
    @prabhuschannel5431 2 роки тому +1

    Jadayillatha nadan reethiyilulla avatharanam. 👍

  • @tunentone2405
    @tunentone2405 3 роки тому +13

    Nalla presentation.. all the best

  • @shirlyjosemon437
    @shirlyjosemon437 3 роки тому +5

    Hi Binthu 🙂
    Eniku othiri santhosham
    Nalla teaching method.
    E nallla manasinu Deivavum daralamayi anugrahikatte.

  • @vijayalakshmibiswanath9396
    @vijayalakshmibiswanath9396 2 роки тому +1

    നല്ല രീതിയിൽ പറഞ്ഞു മനസ്സിലാക്കി..ഇങ്ങനെ അവതരിപ്പിച്ചാൽ മുഴുവൻ വീഡിയൊ കാണാൻ ക്ഷമ ഉണ്ടാവും..വളരെ നന്ദി...എനിക്ക് പുളിയില ഉണങ്ങി കരിഞ്ഞത് ഒരുപാടു ഉണ്ട്..അതും ഇതുപോലെ ഉപയോഗിക്കാമോ

    • @destinydyuga8480
      @destinydyuga8480 2 роки тому +2

      സത്യം. വീഡിയോ lengthy ആണെങ്കിലും skip ചെയ്യാൻ തോന്നുന്നില്ല

  • @shyyyshantyaneesh9124
    @shyyyshantyaneesh9124 3 роки тому +3

    Very good chechi thank you

  • @seenajose77
    @seenajose77 2 роки тому +3

    Well explained, thanks

  • @lillymathew1725
    @lillymathew1725 3 роки тому +14

    Congratulations very good presentation ,no overtaking like others,expecting more vedeos

  • @ameenashajan931
    @ameenashajan931 2 роки тому +4

    Good presentation

  • @anithasasidharan7308
    @anithasasidharan7308 3 роки тому +1

    വളരെ ഷ്ട പെട്ടു
    ഞാനും ചെയ്തിട്ടുണ്ട് ശരിയായാൽ ariyikam

  • @mayaragesh4933
    @mayaragesh4933 Рік тому +2

    A very useful class.

  • @mathewsthomas5210
    @mathewsthomas5210 3 роки тому +5

    Good,precise presentation

    • @ambikapm4730
      @ambikapm4730 3 роки тому

      Nannayi മനസിലാക്കിത്തരുന്നുണ്ട് ബിന്ദു. ഒത്തിരി സന്തോഷം. ചില ചാനലിലൊക്കെ ഒരു ചെറിയ കാര്യം പറഞ്ഞു വലിച്ചുനീട്ടി ഒരു വീഡിയോ ഇടും. പക്ഷെ ബിന്ദുവിന്റെ വീഡിയോ ഒരു ചെടിയുടെ നടീൽ മുതൽ വളം, പരിചരണം, കീടാനിയന്ത്രണം, വളർച്ച, അവസാനം വിളവെടുപ്പ് വരെ... ഒറ്റ വീഡിയോ നിന്ന് മനസ്സിലാകും. Thank u so much... 🙏🙏

  • @bichoopravin2379
    @bichoopravin2379 2 роки тому +1

    Thank you for your advice...

  • @saniaprabhath3256
    @saniaprabhath3256 5 місяців тому

    Koorka ( cheevakka ennum parayum) enganeya nattuvalarthendathu ennu paranju thannal nannayi...

  • @vilasinipk6328
    @vilasinipk6328 3 роки тому +3

    Thanks good information 👌👍

  • @lailaka4257
    @lailaka4257 Рік тому

    Vedeo nannavunud eshtamay

  • @anithadileep6959
    @anithadileep6959 2 роки тому

    വളരെനല്ലരീതിയിൽപറഞ്ഞ്കാണിച്ചുതരുന്നതിന് നന്ദി

  • @vava7863
    @vava7863 3 роки тому +1

    Chechi oru rekshayum illathondatto njan subscribe cheythathu . nalloru Chanel Anu chechiyude yum.love u chechi.krishi yum ente oru weekness ayi poyi

  • @lijikavuparambil5405
    @lijikavuparambil5405 2 роки тому +1

    Good video Chechi

  • @gracypeter7651
    @gracypeter7651 2 роки тому

    Thank you so much nice video

  • @rajichandra6934
    @rajichandra6934 3 роки тому

    Avatharanam nannayittund

  • @indhujoseph8792
    @indhujoseph8792 2 роки тому

    പെയിന്റിന്റെ ബക്കറ്റു എവിടുന്നു വാങ്ങും.നല്ല പോലെ explain ചെയ്യുന്നുണ്ട്.ഇത് കാണുമ്പോൾ എനിക്കും ചെയ്യാൻ തോന്നും.ഞാൻ മണ്ണിൽ നേരിട്ടാണ് നടുന്നത്

    • @ChilliJasmine
      @ChilliJasmine  2 роки тому +1

      പഴയ പാത്രങ്ങൾ വിൽക്കുന്ന കടയിൽ അന്വേഷിച്ചു നോക്കൂ

  • @antonybiju8539
    @antonybiju8539 2 роки тому +1

    Thank you chechy...

  • @dennyveliath9589
    @dennyveliath9589 2 роки тому +1

    സൂപ്പർ, 👍🏼👍🏼👍🏼

  • @bareeratm1307
    @bareeratm1307 Рік тому

    Ishtamayi. 👍🏻👍🏻👍🏻

  • @busybees6862
    @busybees6862 2 роки тому

    എന്തായാലും ചെയ്ത് nokenam👍🙂

  • @aleyammathomas3914
    @aleyammathomas3914 3 роки тому +2

    Thanks dear

  • @SHAINY3
    @SHAINY3 2 роки тому +1

    Thanks

  • @mohanangmohanang9739
    @mohanangmohanang9739 2 роки тому

    വിവരണം സൂപ്പർ

  • @elenjohn4075
    @elenjohn4075 3 роки тому +6

    Good. You have mentioned the size of the container, which others fail to do

  • @sanumanu2661
    @sanumanu2661 2 роки тому

    ഇന്നു തന്നെ ചെയ്തു നോക്കണം

  • @subhadrarajesh6617
    @subhadrarajesh6617 2 роки тому

    നല്ല അവതരണം

  • @happymoments8091
    @happymoments8091 3 роки тому +3

    Very good presentation

    • @radhakrishnanv980
      @radhakrishnanv980 2 роки тому +1

      Bear apple plant. Evide kottum

    • @lathaa3082
      @lathaa3082 2 роки тому

      Nice presentation chechi

    • @lathaa3082
      @lathaa3082 2 роки тому

      പച്ചമുളക് വെള്ളീച്ച ശല്യം ഉണ്ട്.എന്ത് മരുന്ന്

  • @anithars1879
    @anithars1879 2 роки тому +1

    എൻറെ ടെറസിലും കരിവേപ്പില ഉണ്ട് ഞാൻ റബ്ബർ കുട്ടയിൽ ആണ് നടത്തിയിരിക്കുന്നത് ഞാൻ 20 വർഷമായി കൃഷിചെയ്യുന്നു റബ്ബർ കുട്ട ആണ് ഏറ്റവും ബെസ്റ്റ് എൻറെ പെയിൻറ് ബക്കറ്റ് എല്ലാം ഉണങ്ങി പൊട്ടിത്തുടങ്ങി

    • @ChilliJasmine
      @ChilliJasmine  2 роки тому

      ശരിയാണ്. ചിലവ് കൂടുതൽ അല്ലേ

  • @syamalasoman9765
    @syamalasoman9765 3 роки тому +1

    As usual.very good vedio ,but psyudomonas is not enough I think .20 gems in 1 litter water. Is n't it.

  • @jayajoseph2145
    @jayajoseph2145 3 роки тому +1

    Very good information

  • @josekuttymc2182
    @josekuttymc2182 3 роки тому

    എന്റെ കോവലിൽ നിറയെ ഒരു മൂട്ട പോലെയുള്ള ജീവി പറ്റിപ്പിടിച്ചിരിക്കുന്ന ഉ. തണ്ട് ഉണങ്ങുകയും ചെയ്തു. എന്ത് പരിഹാരം

  • @cleatusgr6535
    @cleatusgr6535 3 роки тому +12

    Excellent presentation on three plants. "Encouraging"

  • @libinmaxmusic6586
    @libinmaxmusic6586 2 роки тому +1

    ബോറടിപ്പിക്കാതെ എല്ലാം മനസിലാകുന്ന രീതിയിൽ പറഞ്ഞു തരുന്നു.. Thank you🙏

  • @sadhikas722
    @sadhikas722 2 роки тому +2

    Super Chachi

  • @savi8414
    @savi8414 3 роки тому +2

    Chechi good presentation, sterameal organic kittumo ? Vepin pinnak ittal fungus infection varile chechi ? Onnu paranju tharamo ?

  • @sajeela7814
    @sajeela7814 2 роки тому

    Nalla avatharanam njanum tudangi

  • @puthukodan1603
    @puthukodan1603 2 роки тому +1

    Thank you very much madam I really liked your planting of kovakya and karuveppila ..please continue this program of how to plant other flowers and vegetables also ..mi am waiting for your other plantings... This is the first time I am watching your program... Thank you madam...please continue.....

  • @manikc5175
    @manikc5175 Рік тому +1

    Madam sudomonas bactira anennu oru ചാനലിൽ പറയുന്നത് കേട്ടു അത് ഒരു കാരണവശാലും കയ്യിൽ ഗ്ലൗസ് മാസ്‌ക്ക് ഇടാതെ ഉപയോഗിക്കരുതെന്ന് പറയുന്നത് കേട്ടു വിരലിൻ്റെ nagathinidayil കയറി ഇരുന്നു
    ഫുഡിൽ കൂടി ഉള്ളിൽ ചെന്നാൽ അപകടമാണെന്ന് പറയുന്നു മാഡം ഇതിൽ നേരിട്ട് കൈകൊണ്ട് കലക്കി ഉപയോഗിച്ച് കാണുന്നു
    അത് രോഗം വരാൻ ഉള്ള അവസരം അകുന്നതിനാൽ
    സൂക്ഷിച്ച് ചെയ്യുവാൻ ശ്രദ്ധിക്കുക

  • @kumariyer007
    @kumariyer007 2 роки тому +1

    Nice one... Good info...

  • @shebivayalil1099
    @shebivayalil1099 2 роки тому

    Nalla, naadan
    Avatharanam

  • @manju3337
    @manju3337 Рік тому

    Good explanation.

  • @shinykurian1041
    @shinykurian1041 3 роки тому +1

    Super very good

  • @jayshreetawadia4763
    @jayshreetawadia4763 2 місяці тому

    Koval il kaaya pidikkunnilla, ilakal othiri undu. Ella ilakalilum attathu chunnampu thecha pole veluthu varunnu. Enthu cheyyanam?
    Koval vetti kalanjittu puthuthai kilirthu vannathanu. Grow bag lum valiya chattiyilum aanu balcony il ullathu.

  • @santhakumariv6338
    @santhakumariv6338 8 місяців тому

    Please tell me growing leaves upward direction ?

  • @sisnageorge2335
    @sisnageorge2335 3 роки тому +4

    നല്ല വീഡിയോ. ദീർഘകാല വിള യായ കോവൽ 20ലിറ്റർ ബക്കറ്റിൽ 3 വർഷം നിൽക്കുമോ. അത് മതിയാകുമോ.

  • @ranijosejose9340
    @ranijosejose9340 3 роки тому +1

    Thank u🙏

  • @jayasreegopan290
    @jayasreegopan290 2 роки тому +1

    Excellent 🙏

  • @reshmisanthosh3726
    @reshmisanthosh3726 3 роки тому +1

    Medam njan Reshmi Santhosh kollam....njan yella video yum..kaanarundu....enikku kuttikurumulagu....nadunnathu...onnu...paranju tharumo....enikkum chetiya oru krishi undu....kurumulagu....krishi cheyyan agraham undu....

  • @chinnammajacob5625
    @chinnammajacob5625 3 роки тому +2

    Super Mini.👍

  • @ranjithababu707
    @ranjithababu707 2 роки тому

    നന്നായിട്ടുണ്ട്

  • @51envi38
    @51envi38 2 роки тому

    Sterameal chemical alle.. chedikalkkum , vazha, thengu ennivayk aanu ivide use cheyyunne. Valam ratio please.. nice video..

    • @ChilliJasmine
      @ChilliJasmine  2 роки тому

      സ്റ്റെ റാമിൽ ജൈവ വളമാണ്.

  • @tessyjoy8848
    @tessyjoy8848 3 роки тому +1

    Nice presentation 💕dear

  • @rejisam3717
    @rejisam3717 2 роки тому +1

    Can you pls tell from where you are buying all these plants & seeds?

  • @jamesp.c.4480
    @jamesp.c.4480 2 роки тому

    Good presentation. 👍👍

  • @marygeorge6204
    @marygeorge6204 3 роки тому

    Dear Bindhu super class aanu kto

  • @indira7506
    @indira7506 3 роки тому +3

    very good explanation

  • @jonjayvlogs3279
    @jonjayvlogs3279 2 роки тому +1

    Good presentation. Thanks

  • @ritheshparappuarm
    @ritheshparappuarm 3 роки тому +3

    Super... ❤🌹

  • @nazneenhamza9319
    @nazneenhamza9319 Рік тому

    Koval flowers kozhiyunnu.. endha cheyya pls? Good video and presentation 👍🏻

    • @ChilliJasmine
      @ChilliJasmine  Рік тому +1

      First kurachu flowers pozhiyarundu. Jaivakeedanashini upayogikkanam.

    • @nazneenhamza9319
      @nazneenhamza9319 Рік тому

      @@ChilliJasmine what type? Pls explain

  • @radhamaniammapk5159
    @radhamaniammapk5159 2 роки тому

    Best methods

  • @reejahabeeb1875
    @reejahabeeb1875 2 роки тому

    Kovakkayil upayokikkunna valam paranjuthannal upakaramayirunnu

    • @ChilliJasmine
      @ChilliJasmine  2 роки тому

      അതിനെക്കുറിച്ചെല്ലാം വീഡിയോയിൽ പറഞ്ഞിട്ടുണ്ടല്ലോ

  • @divyaroni4844
    @divyaroni4844 3 роки тому

    Nalla presentation...kariveppu engane nattu kazhiyumbol nannayi valaran enthokke cheyyanam ennu parayane...ennu natta kariveppu chedi de followup kanikkamo

  • @jameelaali6534
    @jameelaali6534 2 роки тому

    Very good.

  • @selinvarghese4490
    @selinvarghese4490 3 роки тому +4

    From where you get the drums