കോവൽ നിറയെ കായ്ക്കാൻ ചിലവില്ലാത്ത ഒരു വളം! | Koval Krishi Malayalam Tips

Поділитися
Вставка
  • Опубліковано 3 тра 2021
  • Hello dears, Today i will share to you Zero cost fertilizer and some tips on koval krishi(Coccinia)
    കോവൽ കൃഷിക്ക് ചിലവില്ലാത്ത വളം എങ്ങനെ ഉണ്ടാക്കാമെന്ന് ഞാൻ കാണിച്ചുതരാം. കോവയ്ക്ക നല്ലതു പോലെ പിടിക്കാൻ കുറച്ചു ടിപ്സ് കൂടി നോക്കാം.
    ----------------------------------------------------------------------------------------------------------------------
    Hydrogen Peroxide for krishi(ഈ വെള്ളം ഒറ്റ ടീസ്പൂൺ മതി! എല്ലാ ചെടികളും ഭ്രാന്തു പിടിച്ച പോലെ വളരും! | Low cost Plant Booster):- • ഈ വെള്ളം ഒറ്റ ടീസ്പൂൺ ...
    ​--------------------------------------------------------------------------------------------------------------------
    കൃഷിയിൽ ചാരം ഉപയോഗിക്കേണ്ട വിധം | How to use Wood Ash fertilizer for plants:- • കൃഷിയിൽ ചാരം ഉപയോഗിക്ക...
    -----------------------------------------------------------------------------------------------------------------------
    കറിവേപ്പില ഭ്രാന്ത് പിടിച്ച പോലെ വളരാൻ ഒരു മാജിക് വളം! Curry leaves PLANT BOOSTER Malayalam:- • കറിവേപ്പില ഭ്രാന്ത് പി...
    ​----------------------------------------------------------------------------------------------------------------------
    കഞ്ഞിവെള്ളം ഉപയോഗിച്ച് വളവും കീടനാശിനിയും തയ്യാറാക്കാം Rice water fertilizer for plants:- • കഞ്ഞിവെള്ളം ഉപയോഗിച്ച്...
    ----------------------------------------------------------------------------------------------------------------------
    NPK Bio Fertilizer(ഇത് ഒന്നു കണ്ടു നോക്കൂ! പിന്നെ നിങ്ങൾ വില കൊടുത്തു വളം വാങ്ങാൻ കടയിൽ പോകില്ല!):- • ഇത് ഒന്നു കണ്ടു നോക്കൂ...
    --------------------------------------------------------------------------------------------------------------------
    ഇത് ഒരു തുള്ളി മതി! വെള്ളീച്ച ഒരിക്കലും തിരികെ വരില്ല! | MAGIC Remedy Drops for White Fly!:- • ഇത് ഒരു തുള്ളി മതി! വെ...
    ---------------------------------------------------------------------------------------------------------------------
    ഏത് കായ്ക്കാത്ത പ്ലാവും വേരിലും കായ്ക്കാൻ ഉപ്പ് കൊണ്ടൊരു സൂത്രം! | Magic Epsom salt for Jackfruit!:- • ഏത് കായ്ക്കാത്ത പ്ലാവു...
    ---------------------------------------------------------------------------------------------------------------------
    ഉറുമ്പ് മുഞ്ഞ പൂർണ്ണമായും ഇല്ലാതാകാൻ ഉപ്പ് കൊണ്ടൊരു സൂത്രം!| Get rid of Aphids and Ants Payar Krishi:- • ഉറുമ്പ് മുഞ്ഞ പൂർണ്ണമാ...
    ---------------------------------------------------------------------------------------------------------------------
    Watch my Krishi Playlist!:- • Krishi
    ---------------------------------------------------------------------------------------------------------------------
    Like My Facebook Page!: - shorturl.at/bqrJ9
    --------------------------------------------------------------------------------------------------------------------
    Welcome to Kerala Greens! I am Sree Sangari!
    Be sure to subscribe if you like my content!
    ---------------------------------------------------------------------------------------------------------------------
    #koval
    #farming
    #kovalkrishi
    #krishitips
    #malayalam

КОМЕНТАРІ • 151

  • @coldridersviolin8553
    @coldridersviolin8553 3 роки тому +2

    കോവൽ കൃഷിക്ക് ചിലവില്ലാത്ത വളം ,ടിപ്സ് very good

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  3 роки тому

      Thanks dear❤️

    • @valsammajose1450
      @valsammajose1450 2 роки тому +2

      അനുജന്റെ വീട്ടിൽ 8വർഷം ആയി കോവലുണ്ട് ഒരു തണ്ട് പടർന്നതാണ് ധാരാളം കോവക്ക ഉണ്ടാക്കുന്നുണ്ട്

  • @lathatn8435
    @lathatn8435 3 роки тому +1

    Thanks chechy ❤️❤️

  • @apmohammed849
    @apmohammed849 3 роки тому +2

    Ishtappettu.i.too super ur video my dear
    New tip of planting propagating fertilizing of local is attractive thanks
    Mohamedmash.❤❤

  • @cleatusgr6535
    @cleatusgr6535 3 роки тому +1

    Thank you for your guidance. Useful tips

  • @sahithisanthosh7475
    @sahithisanthosh7475 3 роки тому +1

    Thank you mam

  • @shainvyom
    @shainvyom 3 роки тому +2

    Ring wiring പ്പോലെ രണ്ടറ്റവും നടുന്നത് പുതിയ Idea ആണ്.

  • @ramlathma7571
    @ramlathma7571 3 роки тому

    ഗുഡ് മെസ്സേജ്, tnq

  • @sankaraarthi
    @sankaraarthi 2 роки тому

    Good afternoon madam. Very nice explanation. I want Koval krish stem, from where we can get kindly help me madam. I am from coimbatore.

  • @NallaNaadanAdukkala
    @NallaNaadanAdukkala 3 роки тому +4

    വീട്ടിൽ കോവക്ക വളർത്തുന്നുണ്ട്....കായയും നന്നായി കിട്ടാറുണ്ട്...ഇനിമുതൽ ചേച്ചി പറഞ്ഞ കാര്യങ്ങളും ഒന്ന് ശ്രെദ്ധിച്ചു നോക്കട്ടെ

  • @alphonsavarghese2804
    @alphonsavarghese2804 3 роки тому +3

    വളരെ ഉപകാരപ്പെട്ട്ട വിവരണം

  • @santhisujathan9749
    @santhisujathan9749 3 роки тому +1

    Very nice

  • @ytech4511
    @ytech4511 2 роки тому +1

    4:22 😻 background 🍈🥝

  • @aleyammathomas3914
    @aleyammathomas3914 3 роки тому

    Thanks

  • @DailyDaveVlogs
    @DailyDaveVlogs 3 роки тому +1

    👍🏻

  • @naic9065
    @naic9065 Рік тому +1

    Enta Koval niraye poovu pidikkunnu.oru kaaya polum aayilla.enthaanu kaaranam?

  • @lakshmisuresh4544
    @lakshmisuresh4544 Рік тому

    2 masam kondu kaychu... Oro muttilum kayund but ellam kozhiyunnu chechi... Remedy enthelum??

  • @nidhinps7015
    @nidhinps7015 3 роки тому +1

    കോവലിൻ്റെ ഒരു കമ്പ് തരുമോ

  • @vishnushylendran4838
    @vishnushylendran4838 3 роки тому

    Nice

  • @rosinanazeer540
    @rosinanazeer540 3 роки тому +3

    👍🌹

  • @meghap6857
    @meghap6857 3 роки тому

    Supper vido chichi

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  3 роки тому

      Thanks dear ❤️ ee video koodi kandu nokku. ua-cam.com/video/FkJ3Mk6eCbk/v-deo.html

  • @steephenp.m4767
    @steephenp.m4767 3 роки тому

    Thanks for your good infomations

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  3 роки тому

      Thanks dear ❤️ ee video koodi kandu nokku. ua-cam.com/video/FkJ3Mk6eCbk/v-deo.html

  • @daisyrenjan3523
    @daisyrenjan3523 2 роки тому

    നല്ല video.. thanks. Epol oru koval valarthunnu de. Atha nokkiyathu. ശർക്കര 50gm or 500gm ? Clear ayilla

  • @2eenazeherba
    @2eenazeherba 3 роки тому

    Puliyurubh n Andh cheyyam

  • @saidkulappullysaidkulappul4579
    @saidkulappullysaidkulappul4579 3 роки тому +1

    👍👍

  • @hashimhashim7954
    @hashimhashim7954 3 роки тому

    Good video

  • @geethageorge1728
    @geethageorge1728 3 роки тому +1

    Thank youuuuu

  • @jedidiahgeorge1145
    @jedidiahgeorge1145 Рік тому

    Thankyou 👌ഞാൻ കോവൽ തണ്ട് നട്ടതിൽ ചെറിയ വള്ളി നിലത്തു മണ്ണിൽ തട്ടി വേര് വന്നു, അത് മാറ്റി നട്ടാൽ കായ് പിടിക്കുമോ?

  • @apmohammed849
    @apmohammed849 10 місяців тому

    Thanks for good infermations
    Kannur mazha undo .
    Mohamedmash shamras❤❤

  • @sidharthkumar10b2
    @sidharthkumar10b2 3 роки тому

    👍👍🤩

  • @sunilkumarmv836
    @sunilkumarmv836 2 роки тому

    സുഹൃത്തേ, എന്റെ കോവൽ ചെടിയിൽ 2 മാസമായി നട്ടിട്ട്. നല്ലതുപോലെ പന്തൽ നിറഞ്ഞു നിറയെ കായുള്ള പൂക്കളാണ് വരുന്നത്. പക്ഷെ ഒന്നും പിടിച്ചു കിട്ടുന്നില്ല. എന്തു ചെയ്യും' Please reply.

  • @safoorasafu9470
    @safoorasafu9470 3 роки тому +8

    ഞാൻ നട്ടു 1മാസമായി മുട്ടോളം വള്ളിവന്നു നാലുകായ യും വന്നു ❤

  • @reshooslifestyle4063
    @reshooslifestyle4063 3 роки тому +1

    Super

  • @maryfrincy6404
    @maryfrincy6404 Рік тому

    Chechi oru thandu tharumo.

  • @shaisy4568
    @shaisy4568 Рік тому +1

    കോവൽ വള്ളി വേണം

  • @sajicleetus6545
    @sajicleetus6545 3 роки тому

    നീലവള്ളി പിടിച്ചുകെട്ടിയാൽ പന്തൽ പോലെ പറ്റും അല്ലേ?

  • @anviya_manoj1863
    @anviya_manoj1863 3 роки тому

    Kovaykka kayipp ruchi ind athinta prathividhi antann

  • @rabiyabeevior7122
    @rabiyabeevior7122 9 місяців тому

    കോവലിൽ പൂവ് ഇടുന്നുണ്ട്.. 2 വട്ടം കറിക്ക് കിട്ടി.. പിന്നീട് പൂക്കുന്നുണ്ട്.. കായ ആവുന്നില്ല.. എന്ത് ചെയ്യണം?.. plz reply

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  9 місяців тому

      Kayeech keni vekkanam. Ee video kandu nokku ua-cam.com/video/L0XvPRO6zPE/v-deo.htmlsi=nNKVQfQ27iUXH5TA

  • @josep2620
    @josep2620 4 місяці тому

    Ethrayumvarnikkanomodam sarvakalasalapareyendakaariamundomodomkaariamparayu lesstalk goodellayifathumundumodam

  • @nairpandalam6173
    @nairpandalam6173 3 роки тому +1

    എൻ്റെ കോവൽ ചെടിയിൽ കറുത്ത കൂനനൻ ഉറുമ്പ് കൂട്ടത്തോടെ കയറി ഇലകൾ നശിച്ചു കളയുന്നു അതിന് മഞ്ഞൾ പൊടി ഇട്ടാൽ മതിയോ...???

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  3 роки тому

      Mathi dear.

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  3 роки тому

      Ee video koodi kandu nokku. ua-cam.com/video/FkJ3Mk6eCbk/v-deo.html

    • @timmyjames1001
      @timmyjames1001 3 роки тому +2

      നീർ... എന്ന് പറയുന്ന ഉറുമ്പ് ഉണ്ടെങ്കിൽ കയറ്റി വിട്ടാൽ ഒരു തരത്തിലെയും കീടം അടുക്കില്ല..... എനിക്ക് അനുഭവം ഉണ്ട്.... നമ്മുടെ വീട്ടിലെ വേസ്റ്റ് ഉം വെള്ളവും നൽകിയാൽ നല്ല വിളവ് കിട്ടും.... ie... ഉള്ളി, സബോള, പച്ചകറിവേസ്റ്റ്..മുട്ടതോട്... മീൻ കഴുകിയ വെള്ളം.... ഇറച്ചി കഴുകിയ വെള്ളം എല്ലാം ഇതിന് നല്ലതാണ്.....

  • @mehrunneesakabeer8997
    @mehrunneesakabeer8997 3 роки тому +4

    മീൻവെള്ളം ശർക്കര എത്ര ദിവസം പുള്ളിക്കാൻ വെക്കണം

  • @sameeraameer7094
    @sameeraameer7094 3 роки тому +1

    Munjak endan cheyandath

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  3 роки тому

      Ee video kandu nokku dear. ua-cam.com/video/qDRKObw2ZVc/v-deo.html

    • @sameeraameer7094
      @sameeraameer7094 3 роки тому

      @@KeralaGreensbySreeSangari ith cheithu pakshe urunbum munjayum ottum pohilla

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  3 роки тому

      Kooduthal undenkil azhchayil 3 thavana spray cheyyanam. Koodathe jaiva keeda nashini aaya verticillium azhchayil oru thavana spray cheyyanam.

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  3 роки тому

      Urumbine akattaan ee video kandu nokku. ua-cam.com/video/Rh3jAwngyhE/v-deo.html

    • @sameeraameer7094
      @sameeraameer7094 3 роки тому

      @@KeralaGreensbySreeSangari ok thak you

  • @jithesh5995
    @jithesh5995 3 роки тому

    നിങ്ങൾ കണ്ണൂർ ആണോ?

  • @Densachayan1988
    @Densachayan1988 3 роки тому

    👏👏👏welldone

  • @reenubabu1466
    @reenubabu1466 3 роки тому

    Hai

  • @dileepravidileepravi7060
    @dileepravidileepravi7060 3 роки тому

    Njan 20muudu nattu

  • @remanigopinath3719
    @remanigopinath3719 Рік тому

    പടവലം നിറയ്‌പൂവുണ്ട്, കായ പിടിക്കുന്നില്ല, എന്തു ചെയ്യണം, പ്ലീസ്

  • @gopalakrishnanspillai7336
    @gopalakrishnanspillai7336 3 роки тому +1

    കോവലിന്റെ മൂട് അളിഞ്ഞ് പോകുന്നതിന് എന്ത് ചെയ്യണം

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  3 роки тому

      Valam idumbol thandinu aduppichu idaruthu. Vellam ketti kidakkaruthu. Masathil oru thavana 1 spoon kummayam idunnathu nallathanu.

  • @mohammedsihabbapputti234
    @mohammedsihabbapputti234 2 роки тому

    വിത്ത് പാകാൻ പറ്റുമോ

  • @dileeshful
    @dileeshful 3 роки тому +4

    മാഡം.. കോഴിയുടെ കാഷ്ടം വെള്ളത്തിൽ ഇട്ടുവച്ചിട്ടു..4 ദിവസം കഴിഞ്ഞു നേർപ്പിച്ചു ഒഴിച്ച് കൊടുത്തൂടെ.. നല്ല വളമല്ലേ.. ഞാൻ grow ബാഗിൽ അല്ല നട്ടത്.. തെങ്ങിന്റെ ചുവട്ടിൽ.. ഇപ്പോൾ കിളിർത്തു വന്നു.. അവിടെ ചീര ഉള്ളത് കൊണ്ടു അടിവളം ഇടാൻ പറ്റിയില്ല.. ഇന്നലെ ചാണക പൊടി ഇട്ടിരുന്നു..

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  3 роки тому +2

      Kozhi kashtam nerppichu kodukkam dear. Thandil ninnum oru adi akalathil ozhikkam. Allenkil chedi vaadi pokan idayakum.

    • @dileeshful
      @dileeshful 3 роки тому

      @@KeralaGreensbySreeSangari thanks

    • @abrahamv.k5374
      @abrahamv.k5374 5 місяців тому

      കോഴിയുടെ കാഷ്ടം വെള്ളത്തിൽ ഇട്ടു നേർപ്പിച്ചാൽ പരിസരത്ത് മനുഷ്യർക്കു താമസിക്കാൻ പറ്റുമോ.

  • @JobinSelvanose
    @JobinSelvanose 3 роки тому

    panthal keti erikuna netine name entha?

  • @stejinparassery3072
    @stejinparassery3072 3 роки тому +1

    ചേച്ചി എന്റെ വീട്ടിൽ കോവക്ക നട്ടിട്ടു ഇപ്പൊ 3 1/2 മാസം ആയി.
    ഒരുപാട് പൂക്കളും 3 cm നീളമുള്ള കായകളും ആവും.
    പിന്നെ അത് കൊഴിഞ്ഞു പോവും.
    ഞാൻ എന്ത് ചെയ്യണം......
    പറിച്ചു കളഞ്ഞു പുതിയത് നടേണ്ടി വരുമോ 😢.
    Please reply

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  3 роки тому

      Athu Shari aakum dear. Kayeecha undenkil keni vekkanam. Nalla choodu alle. Randu neram vellam ozhikkanam.

    • @stejinparassery3072
      @stejinparassery3072 3 роки тому +2

      @@KeralaGreensbySreeSangari ഈച്ചയുടെ പ്രശനം ഒന്നും ഇല്ല.കായ മൊത്തം കൊഴിഞ്ഞു പോകുന്നു.whatsapp number തന്നാൽ ഞാൻ photo അടക്കം നാളെ കാണിച്ചു തരാം.
      Please help

  • @nivedhya34
    @nivedhya34 Рік тому +1

    ഇല പുഴുക്കുന്നു. ഇതിനു എന്താണ് ചെയ്യേണ്ടത്

  • @dhanyakv5599
    @dhanyakv5599 3 роки тому +2

    ചേച്ചി കോവൽ പൂക്കുന്നും ഇല്ല.. കായ്ക്കുന്നും ഇല്ല... തണ്ട് മുറിച്ചു നട്ടതാണ്...😔😔😔

  • @rajeshtk6186
    @rajeshtk6186 3 роки тому +4

    Good presentation and useful information with zero cost fertilizer👌👌👌

  • @Plumlives
    @Plumlives 6 місяців тому

    1:18

  • @nidhinps7015
    @nidhinps7015 3 роки тому +1

    കോറിയേർ ചെയ്ത് തരുമോ കോവൽ ൻ്റെ കമ്പ്

    • @nidhinps7015
      @nidhinps7015 3 роки тому

      Maxshield rubber products Pvt Ltd
      IGC PALLIPPURAM
      688541

  • @sophiashraf7160
    @sophiashraf7160 5 місяців тому

    കോവൽ മുളപ്പിച്ച വള്ളി മേടിക്കുമ്പോൾ എത്ര രൂപ വരും ഒരു വള്ളിക്ക്

  • @saranyavyshnavam1862
    @saranyavyshnavam1862 3 роки тому

    ഇല മഞ്ഞളിപ്പ് തടയാൻ എന്ത് വളം ചെയ്യണം ചേച്ചീ

  • @sobypriyesh5149
    @sobypriyesh5149 3 роки тому +2

    പൂക്കൾ ധാരാളം ഉണ്ട് പക്ഷെ കായ പിടിക്കുന്നില്ല

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  3 роки тому

      Charam chanaka podi ellupodi valamayi kodukkanam. Veyil aavashyamanu. Nanachu kodukkanam.

  • @kkbabukayyala9231
    @kkbabukayyala9231 Рік тому

    വള്ളരെ അധികം വളർന്നു കായ വലുപ്പം കുറവ് എന്ത് ചെയ്യണം

  • @ckm6749
    @ckm6749 Рік тому

    കോവൽ പൂവിട്ട് ഇളംകായാകുമ്പോഴേക്കും കൊഴിഞ്ഞു പോകുന്നു, എന്ത് ചെയ്യണം 😢

  • @renukadevi9011
    @renukadevi9011 3 роки тому +1

    ഇതിന്റെ വിത്ത് നട്ടാൽ വരില്ലേ ഞാൻ ഒരു ചെടി നട്ടു വളർത്തി പക്ഷേ കാട്ട് കോവിൽ ആയീപോയി

  • @vradhakrishnan6624
    @vradhakrishnan6624 3 роки тому

    റ ഷേപ്പിൽ നട്ടു എന്നു പറഞ്ഞിട്ടു അതിന്റെ ഒരു തല മാത്രമേ മണ്ണിൽ കാണുന്നുള്ളല്ലോ.

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  3 роки тому

      Dear athu mannin adiyil aayi. Ippol kanunnathu athinte 3 muttil ninnu kilirtha 3 vallikal aanu.

  • @moosakc7936
    @moosakc7936 Рік тому

    കോവക്ക

  • @peepingtom6500
    @peepingtom6500 Рік тому

    👍👍👍🙏🙏🙏

  • @alexanderbrine4762
    @alexanderbrine4762 3 роки тому

    👍👍