ഞങ്ങൾ സുഹൃത്തുക്കൾ പരസ്പരം ട്രോളിയത് കൊണ്ട് കുഴപ്പമില്ല | Vineeth Sreenivasan | Rejaneesh VR

Поділитися
Вставка
  • Опубліковано 11 кві 2024
  • ഞങ്ങൾ സുഹൃത്തുക്കൾ പരസ്പരം ട്രോളിയത് കൊണ്ട് കുഴപ്പമില്ല | Vineeth Sreenivasan | Rejaneesh VR | Movie Talk With Saina
    #VarshangalkkuShesham #vineethsrinivasan #VisakhSubramaniam #dhyansreenivasan #PranavMohanlal #nivinpauly
    SAINA VIDEO VISION introduced for the First time "Video CD's in Malayalam" and it was Manichithra Thazhu .Our concern being completing 30 years of successful journey in this field has released about 600 titles of malayalam Movies in VCD's ...
    SAINA SOUTH PLUS is one of channel of Saina video vision .This channel focusing latest interviews and movie updates. one of the most popular online media in kerala trusted for our highest standard of ethics & quality.
    Disclaimer :
    The following interview features guest/interviewee,
    who is expressing their own views and opinions on various topics related to their work.
    Please note that any statements made during the interview are solely those of the guest/interviewee and
    do not necessarily reflect the views or opinions of Saina South Plus UA-cam channel.
    While Saina South Plus UA-cam channel has provided a platform for the guest/interviewee to share their
    work and opinions with our audience, we do not necessarily endorse or promote the views expressed during the interview.
    We are simply providing a forum for the guest/interviewee to share their own experiences and insights with our viewers.
    It is important to note that Saina South Plus UA-cam channel is not responsible for the accuracy,
    completeness, or reliability of any information presented during the interview.
    We encourage our viewers to exercise their own judgment and do their own research
    before making any decisions based on the information presented in this interview.
    Furthermore, Saina South Plus UA-cam channel disclaims any and all liability that may arise from the content
    of this interview, including but not limited to any errors or omissions in the information presented,
    or any damages or losses incurred as a result of relying on the information presented during the interview.
    By watching this interview, you acknowledge and agree that any opinions expressed by the guest/interviewee are solely
    their own and do not necessarily represent the views or opinions of Saina South Plus UA-cam channel.
  • Розваги

КОМЕНТАРІ • 232

  • @nasiyayakoob
    @nasiyayakoob 2 місяці тому +434

    ഇത്രയ്ക്ക് നന്നായി ഇൻ്റർവ്യൂ ചെയ്യാൻ അറിയുന്ന വേറൊരു വ്യക്തി ഇന്ന് കേരളത്തിലില്ല. പലരും മാതൃക ആക്കേണ്ട രീതിയാണ് ഇദ്ദേഹത്തിൻ്റെ...

    • @abz9635
      @abz9635 2 місяці тому

      ഇവൻ ഒരു കൊച്ചിനോട് കോണച്ച ചോദ്യം ചോദിച്ചിട്ടുണ്ട്

    • @muthuswami7315
      @muthuswami7315 2 місяці тому +11

      ആ പറഞ്ഞത് ന്യായമായ സത്യം 👍🏻

    • @teejay_1888
      @teejay_1888 2 місяці тому +5

      Can media channel is also good.

    • @skedits879
      @skedits879 2 місяці тому +22

      മനീഷ് നാരായണന്‍ 👌 👌

    • @user-pz1gz7uf2c
      @user-pz1gz7uf2c 2 місяці тому +8

      Idheham and Maneesh Narayanan❤

  • @ajishnair1971
    @ajishnair1971 2 місяці тому +185

    ലാലേട്ടൻ്റെ ഭാര്യയെ രജനീഷായിരുന്നു ആദ്യമായി ഇൻ്റർവ്യൂ ചെയ്തതെങ്കിൽ എന്ന് തോന്നിപ്പോയിരുന്നു.. ഹൈദറിനേക്കാൾ ഒരു പടിക്ക് ഉയർന്നേനെ.. എന്ന് എനിക്ക് തോന്നി.

    • @Gypsy29242
      @Gypsy29242 2 місяці тому +2

      Yes ❤

    • @sarithabimalbimal7452
      @sarithabimalbimal7452 2 місяці тому +3

      സൂപ്പർ ആയേനെ അല്ലെ ❤🔥

    • @Gypsy29242
      @Gypsy29242 2 місяці тому +3

      പക്ഷേ ഉണ്ണി
      ഈയിടെ വന്ന ഒന്ന് രണ്ടു ഇന്റർവ്യൂ വിൽ.... Comfortable
      ആയിരുന്നില്ല

    • @suryac7207
      @suryac7207 2 місяці тому +1

      I think that channel owned by Dhyan .so she given there

    • @bijirpillai1229
      @bijirpillai1229 2 місяці тому +1

  • @Vineeth9102
    @Vineeth9102 2 місяці тому +119

    എനിക്ക് first half ആണ് കൂടുതൽ ഇഷ്ടമായത്...❤

  • @lizaantony5767
    @lizaantony5767 2 місяці тому +48

    കേൾക്കാൻ മനസ്സുള്ള ചോദ്യകർത്താവ്.🙏🙏👌 നിലവാരമുള്ള ഇന്റർവ്യൂ .

  • @user-fs6nz5no3z
    @user-fs6nz5no3z 2 місяці тому +120

    വിശ്വസിച്ചു കാണാം. കാശു വെറുതെ യാവില്ല. അടിപൊളി അടിപൊളി അടിപൊളി.

    • @tharapanicker4759
      @tharapanicker4759 2 місяці тому

      Itu eathu cinema

    • @user-fs6nz5no3z
      @user-fs6nz5no3z 2 місяці тому

      @@tharapanicker4759 വർഷങ്ങൾക്കു ശേഷം.

    • @moviemagic2709
      @moviemagic2709 2 місяці тому

      ഊള പടം 🤣

    • @Brawn_OG
      @Brawn_OG 2 місяці тому

      @@tharapanicker4759 Varshangalkku Shesham

    • @Nandu100
      @Nandu100 2 місяці тому

      ​​@@tharapanicker4759Varshangalkku shesham

  • @x-tremno1ilikeslogocrainer859
    @x-tremno1ilikeslogocrainer859 2 місяці тому +40

    .yes... Nostalgia ഉള്ള മനുഷ്യർ ഇപ്പോളും ഉണ്ട് വിനീത്... ഞങ്ങൾക്ക് ക്രിഞ്ച് ഇഷ്ടം ആണ് ❤.. Respect your simplicity.. Man... Rajeneesh ചേട്ടാ എന്ന വിളി തന്നെ മതിയല്ലോ...

  • @sasikumarav2061
    @sasikumarav2061 2 місяці тому +43

    താങ്കൾക്ക് ആരാണ് അർത്ഥവത്തായ ഈ പേരിട്ടത്.... " വിനീത് "!

    • @nimin7
      @nimin7 2 місяці тому +2

      Srinivasan...

    • @viswarajnc
      @viswarajnc 2 місяці тому

      അവൻ്റെ തന്ത

  • @neeraj.a903
    @neeraj.a903 2 місяці тому +49

    എന്ത് നല്ല മൻസനാണ്.!❤

  • @subinrajls
    @subinrajls 2 місяці тому +14

    വ്യക്തമായ ചോദ്യങ്ങളും അതിലും വ്യക്തമായ ഉത്തരങ്ങൾ🤍🙌 ഇൻ്റർവ്യൂ കണ്ടിരിക്കാൻ തന്നെ എത്ര മനോഹരം✨

  • @vishnuaji1545
    @vishnuaji1545 2 місяці тому +15

    രജനീഷേട്ടാ എന്ന് ഉള്ള വിളിയിൽ ഉണ്ട് വിനീതിന്റെ വ്യക്തിത്വം. 😍

  • @sreejatsreedharan2728
    @sreejatsreedharan2728 2 місяці тому +87

    Story പറയരുതേ... തിയേറ്ററിൽ പോയി കാണുന്നവർക്ക് suspence ഇല്ലാതെ ആകും.. ഈ interview തത്കാലം കാണുന്നില്ല 🥰വൈകിട്ട് മൂവി കണ്ടിട്ട് വന്നിട്ട് കാണാം

    • @rroosshhaann7777
      @rroosshhaann7777 2 місяці тому +3

      Movie കണ്ടിട്ട് ഇന്റർവ്യൂ കാണു

    • @imuiscooking5767
      @imuiscooking5767 2 місяці тому +10

      Pranav and dhyan nannayt thanne padam kond poytund.enik first half aane kurachude eshtappetath.. Bayangara emotional ayrnu.pranav and dhyan a scenes oke nannayt thanne cheythitund❤

    • @ajipaul1239
      @ajipaul1239 2 місяці тому +1

      Just watch the trailer story there 😂

    • @ardradhyan8198
      @ardradhyan8198 2 місяці тому

      I​@@imuiscooking5767

    • @picture__sque____
      @picture__sque____ 2 місяці тому

      സത്യം ഇവർ എല്ലാം പറയുണ്ട്‌ ...😂

  • @overtherainbow12345
    @overtherainbow12345 2 місяці тому +43

    Loved the movie.. loved Dhyan.. man his victory feels so personal❤ So happy for him. Nivin 😂 Basil 🎉 Srory, Pranav, Aju, so many stars.. such a Vineeth cinematic universe.. loved it.

  • @Budhamitra
    @Budhamitra 2 місяці тому +60

    ഒറ്റക്കു വന്നവനാടാ ഡയലോഗ് വച്ച് താമസിയാതെ ഡിജോ ഒരു പ്രമോഷൻ വീഡിയോ കൂടി ഇറക്കും😂

  • @noelj1492
    @noelj1492 2 місяці тому +16

    Oru Nithin Molly spinoff movie venam ennu ollavar like adi

  • @jithdev
    @jithdev 2 місяці тому +9

    Rejanessh …best interviewer ..the approach & turning around is so good keep up the same pace ..

  • @nihascp8285
    @nihascp8285 2 місяці тому +11

    Super film bro nivin ne thirich kondu vannu ethra kalamayi nivine ingane kanditt thanks bro

  • @sreesani4710
    @sreesani4710 2 місяці тому +9

    തിയറ്ററിൽ ഒന്നിച്ചു ചിരി പടർന്ന ഒരുപാട് നിമിഷങ്ങൾ ഉണ്ടയിരുന്നു

  • @mano13211
    @mano13211 2 місяці тому +4

    പ്രണവ് നന്നായി ചെയ്തു . ധ്യാനിൻ്റെ വീട്ടിൽ കുടിച്ചിട്ട് വരുന്ന സീൻ ഉണ്ട് , അതിൽ ഒരു situation പറഞ്ഞിട്ട് tune ചെയ്യാൻ പറയുന്നുണ്ട് അപ്പോ പ്രണവിൻ്റെ ആക്ടിംഗ് സൂപ്പർ ..
    പ്രണവ് ഇനിയും നന്നായി റോളുകൾ ചെയ്യാൻ പറ്റും , പ്രത്യേകിച്ച് നെഗറ്റീവ് shade ഉള്ള റോളുകൾ..

  • @kirancm2187
    @kirancm2187 2 місяці тому +20

    വിനീത് ശ്രീനിവാസൻ ♥️✨

  • @midhinmathew2238
    @midhinmathew2238 2 місяці тому +13

    Iam big fan off u rejaneesh vr❤ god blessu

  • @jijilp3107
    @jijilp3107 2 місяці тому +10

    Ente vineethetta first half kandu emotional ayirukumbozhaa😪…second halfil basil,neeraj,nivin vanne chirich pandaradangi😂….pinne nyabhagam song ingane manasil thanne nikkunnu❤️

  • @Rs-we3gl
    @Rs-we3gl 2 місяці тому +8

    wonderful movie...vineeth nte ella padangalum kanditund..ith vere level ...music adipoli..sarcasm othiri istayi..nivin vanna shesham theater aake ilaki. pranav oh...lalettante ithrem varshamnkanda pala pala movies nem ormipichu.. dhyan look vere level.. last dialogue...pratheeshichatha ...eniyum ningalde gang vach nalla cinemakal undavan prarthikkunnu..basil nte dialogues okke super..shan look , neeraj nte entry angane ellam super..vineeth vaishak combo films just amazing

  • @Channel-em3ef
    @Channel-em3ef 2 місяці тому +16

    ഞാനും ഒരു നൊസ്റ്റാൾജിയ ഉള്ള മനുഷ്യനാ❤❤❤❤❤

  • @raakheevijay5438
    @raakheevijay5438 2 місяці тому +8

    Great humble guy. 😊

  • @paruskitchen5217
    @paruskitchen5217 2 місяці тому +7

    😊🎉❤congratulations to both

  • @pj8328
    @pj8328 2 місяці тому

    A beautiful interview....give and take respect 🙏

  • @_Greens_
    @_Greens_ 2 місяці тому +6

    Vineeth, I want to say you something! We are in Canada, First show kanan poyapo ithrem Malayalikale onnichu njan kanunnathu aadhyama, athu Vineeth nte padam ennulla viswasam kondanennu manasilaayi, Take a bow man! 🫡

  • @_Greens_
    @_Greens_ 2 місяці тому +12

    16:24 Neeraj 💯 those quick wits made me laugh😆

  • @MahaRajShivanandanan
    @MahaRajShivanandanan 2 місяці тому +13

    Nivin Pauly character surprise akiya mathiyarnu appol powlichanea

  • @naseeraharoon2655
    @naseeraharoon2655 2 місяці тому +51

    Vineeth❤such a humble guy

    • @snowdrops9962
      @snowdrops9962 2 місяці тому

      He is a cunning Jackal...

    • @ArunTMathewVaidyan
      @ArunTMathewVaidyan 2 місяці тому

      ​@@snowdrops9962ഇല്ലെങ്കിൽ ആൾക്കാർ എടുത്തു ഉടുക്കും. Survival of the fittest. അതുകൊണ്ട് തന്നെയാണ് direct ചെയ്ത പടങ്ങൾ ഒന്ന് പോലും പൊട്ടാത്തതും

    • @noobplays3818
      @noobplays3818 2 місяці тому

      @@snowdrops9962🙄🙄🙄

  • @georgeemathewodaneth1442
    @georgeemathewodaneth1442 2 місяці тому +8

    വർഷങ്ങൾക്ക് ശേഷം 🌟🌟🌟🌟😍
    ആവേശം 🌟🌟🌟🌟

  • @msd9338
    @msd9338 2 місяці тому +11

    First half and 2nd half.. randinum athinte thaya feel undu❤❤ I loved it😊

  • @mininelson7049
    @mininelson7049 2 місяці тому +1

    Super movie.. Congratulations Vineet. God Bless You 💞

  • @smithamenon3046
    @smithamenon3046 2 місяці тому +8

    Nalathek ticket book cheythitund. Movie kandit interview kanan varam..🚶🏻‍♀️🚶🏻‍♀️

  • @windfinder5422
    @windfinder5422 2 місяці тому +3

    Interviewer adipoli🎉🎉🎉🎉

  • @LibraryofHappiness
    @LibraryofHappiness 2 місяці тому +1

    What an interviewer!! 👌🏻💝

  • @deepathomasv7016
    @deepathomasv7016 2 місяці тому +17

    Just feel the movie... 😍it's so nice, especially we can feel the background music its awesome! ❤️❤️❤️

  • @suranniya.p9018
    @suranniya.p9018 2 місяці тому +10

    Njan enne kannum.nivin chettan 😍😍😍😍

  • @navyababu8412
    @navyababu8412 2 місяці тому +15

    Best anchor best director...haters illlaathaa randu per ❤🤩🥰

  • @renjitharajendran8076
    @renjitharajendran8076 2 місяці тому +2

    വിനീത് പറഞ്ഞത് എത്ര കറക്റ്റ് ആണ്. ഓർമ്മകൾ നിലനിർത്തണം.

  • @sealescobar7498
    @sealescobar7498 2 місяці тому +5

    Kidlan padam❤🔥

  • @vimalcherupurakkal
    @vimalcherupurakkal 2 місяці тому +8

    അടിപൊളി പടം

  • @rroosshhaann7777
    @rroosshhaann7777 2 місяці тому +10

    Thank u vineethetta for this. This is the nivin we want

  • @mounamswaramayi
    @mounamswaramayi 2 місяці тому +1

    He is the best interviewr

  • @chinnusree789
    @chinnusree789 2 місяці тому +5

    ഇഷ്ടപ്പെട്ടു ഫിലിം ഇഷ്ടപ്പെട്ടു 😁😁❤❤🎉🎉🎉

  • @gokulkpeethu6642
    @gokulkpeethu6642 2 місяці тому +8

    Make up was really good in the movie. I don't understand who said makeup was bad. Make up and performances were the best part of the movie. If anything, screenplay had some issues. But every other department was excellent imo.

  • @mounamswaramayi
    @mounamswaramayi 2 місяці тому +1

    Very good movie must watch

  • @marsadleomessi45
    @marsadleomessi45 2 місяці тому +5

    Nivin❤❤❤❤🔥

  • @reenasuresh4148
    @reenasuresh4148 2 місяці тому +11

    Vineeth ❤❤❤❤

  • @aviyal6447
    @aviyal6447 2 місяці тому +1

    ഇനിയും മലയാള സിനിമയുടെ പഴയ കാല കഥകൾ പറയുന്ന സിനിമകൾ ഇറങ്ങണം
    First frame to last frame സംതൃപ്തിയോടെ കണ്ട പടം
    മനസ്സ് നിറച്ചു ഈ പടം worth watch

  • @user-fj7ee8us2e
    @user-fj7ee8us2e 2 місяці тому +1

    വിനീത് ശ്രീനിവാസന്റെ സിനിമയിൽ എന്റെ മോളുടെ മുഖം ചെറുതായി കാണാൻ പറ്റിയതിൽ ഒരുപാട് സന്തോഷം ഉണ്ട് ❤️

  • @_Greens_
    @_Greens_ 2 місяці тому +5

    24:22 correct judgement! But athrem polum kondu pokenda ennu (eniku) thonnito.

  • @chinnusree789
    @chinnusree789 2 місяці тому +7

    First half നന്നായിരുന്നു 😊😊😊😊

  • @_Greens_
    @_Greens_ 2 місяці тому +2

    17:01 true! Basil nte comedy aanu njan kooduthal chirichathu👌

  • @sitharamahindra8701
    @sitharamahindra8701 2 місяці тому +5

    🤝Mackale Dhyanutta..... 👍

  • @anilpillai3512
    @anilpillai3512 2 місяці тому +4

    Vineeth Sreenivasan is an exceptional multi-talented individual in the field of filmmaking. He possesses a unique ability to elevate the performance of actors who may not naturally possess the skill of acting, bringing them to a whole new level. The quality of his scripts is truly remarkable. I cannot stress enough how Vineeth and Prithvi have contributed to the success of our Malayalam movie, propelling it to the top. Both Prithvi and Vineeth are versatile and brilliant filmmakers. I had the opportunity to watch this movie, and every single shot perfectly captures Vineeth's vision. There was never a moment of dullness throughout. The second half of the movie takes it to another level, thanks to the contributions of Nivin, Basil, and others. Vineeth is not only a genius himself, but he also helps elevate other actors to reach the pinnacle of their careers. There are no words to adequately describe him. He is truly a gift to the industry.

  • @user-gu7uh5un9s
    @user-gu7uh5un9s 2 місяці тому +1

    He knows what he says.....!🔥🔥🔥

  • @HareeshnaNV
    @HareeshnaNV 2 місяці тому +3

    Powli movie ❤

  • @ceepee999
    @ceepee999 2 місяці тому +1

    Feel good expect cheyt poi, feel good kitti❤ + fun bonus um😊 Othiri santhosham!

  • @leensantony2782
    @leensantony2782 2 місяці тому +7

    Very humble personality of a multiple talented man❤

  • @sandeeps9655
    @sandeeps9655 2 місяці тому +8

    കൈതപ്രത്തെ കൊണ്ട് പാട്ട് എഴുതിച്ചിരുന്നെകിൽ പാട്ടുകളുടെ വരികൾ നന്നായേനെ

  • @HashedforLife
    @HashedforLife 2 місяці тому

    Love Vineeth Ettan !! As a film making student I always looked upto his style of film making. Nth cheythalum neat and clean, just like a perfect sadhya.

  • @aparnamadhu3109
    @aparnamadhu3109 2 місяці тому +3

    Brilliant director ❤❤❤

  • @sumaiyamuneer3209
    @sumaiyamuneer3209 2 місяці тому +1

    Innale movie kandu, super

  • @athirasasi8161
    @athirasasi8161 2 місяці тому

    Loved the movie..❤

  • @anoopchemmalameleppurath3343
    @anoopchemmalameleppurath3343 2 місяці тому

    Supperb movie, onnude kaananam

  • @adilsamnas1819
    @adilsamnas1819 2 місяці тому +1

    ഞാനാളുന്ന😭❤️

  • @SweatNGlow
    @SweatNGlow 2 місяці тому +1

    ഓർമകൾ ഉണ്ടായിരിക്കണം❤

  • @aswathyambujakshan3117
    @aswathyambujakshan3117 2 місяці тому +1

    Very good movie

  • @DileepKumar-sv4bb
    @DileepKumar-sv4bb 2 місяці тому

    ഒരു കിടിലം ഇൻ്റർവ്യൂവർ രജനീഷ്

  • @user-mx5yw6yo1c
    @user-mx5yw6yo1c 2 місяці тому +8

    നിവിൻ.......❤❤❤

  • @ajithas9855
    @ajithas9855 2 місяці тому

    Vineethettante film superb aanu kandu aaswathaichu happy aayi

  • @ammusanju13
    @ammusanju13 2 місяці тому

    Enthu rasama samsaram kettirikkaan vineethettaa❤😊 Rajneeshettaa you are such an aesthetic person ❤😊

  • @haris0343
    @haris0343 2 місяці тому +1

    Perfect casting ❤

  • @hareeshcr7kv148
    @hareeshcr7kv148 2 місяці тому +12

    സത്യം പറയട്ടെ ധ്യാൻ നന്നായി ചെയ്തു പ്രണവ് മോശം ആക്കി നിവിൻ അതിഗംഭീരം അതാണ് ഈ സിനിമ

    • @sa34w
      @sa34w 2 місяці тому +1

      Pranav did his role very well. He has improved a lot after Hirdayam and it shows

  • @_Greens_
    @_Greens_ 2 місяці тому

    Rajaneesh sir nu Actress Sheela (Sheelamma) aayitu oru interview cheyaamo… avarude oke kadhakal kelkumbo vallatha inspiration aanu. And they have so much to tell…

  • @somarajansoju7545
    @somarajansoju7545 2 місяці тому +2

    Vineeth sreenivasan ❤❤❤

  • @shakkeelaanil6417
    @shakkeelaanil6417 2 місяці тому +3

    🎉🎉🎉🎉❤️❤️

  • @vibe1776
    @vibe1776 2 місяці тому +1

    Boarder line... offensive..... eeeey mannn....vineeth👍👍👍

  • @ceepee999
    @ceepee999 2 місяці тому +2

    41:24 Dhyan nte praayam look okay aarnu. Voice um. Pranav ne kurachoode believable aakarnu as in body kurach thadi vekkuo..kodavayaro😊 voice kanappikarnu..kore choma oke aayt. Afterall nalla vali aanalo. baby face kurachoode rough aakarnu ..
    but aa total look fresh aarnu. Reminded me of Gangan thalavil- art director. Pulli ipo ithaa look.

  • @0071karthik
    @0071karthik 2 місяці тому

    Vineeth always rocks

  • @Arjunsathyan7success
    @Arjunsathyan7success 2 місяці тому +1

    ഞാൻ കണ്ട് പൊളി പടം.❤

  • @rroosshhaann7777
    @rroosshhaann7777 2 місяці тому +3

    Nivin 😂❤️🔥

  • @vajidkerala
    @vajidkerala 2 місяці тому +1

    Aavesham 🔥🔥🔥🔥🔥

  • @jimkaana
    @jimkaana 2 місяці тому

    Second half aanu repeat value....!!

  • @mounamswaramayi
    @mounamswaramayi 2 місяці тому

    Youth must watch this and fahad movie both superb

  • @ksk-zt1qi
    @ksk-zt1qi 2 місяці тому

    Cinemayile ella music super ane

  • @overtherainbow12345
    @overtherainbow12345 2 місяці тому +4

    I thought Dhyans makeup/look was spot on. What is Rajneesh talking about? Only he felt it wasnt good. I felt this look was the highlight🎉

    • @SafadTM
      @SafadTM 2 місяці тому

      Pranav and Kalyani's make-up not good

  • @eyes10
    @eyes10 2 місяці тому

    ഇന്‍റെര്‍വ്യു ചെയ്യുന്ന ആളെ ശരിക്ക് പഠിച്ച് ചോദ്യങ്ങളിലെ ക്വാളിറ്റി... ഇങ്ങള് സൂപ്പറാണ് ഭായി

  • @jeromvava
    @jeromvava 2 місяці тому +17

    വിനിത് എന്നും കുളിക്കാൻ നോക്കു.
    നിറയേ പാട്ടൂകൾ..... ലഭിക്കട്ടേ

  • @sreejatsreedharan2728
    @sreejatsreedharan2728 2 місяці тому +6

    മൂവി കണ്ടു 😆നിവിൻ 😆ചിരിച്ചു ചിരിച്ചു വയ്യ 😆 നിവിൻ കുറെ കൂടി വേണമെന്ന് തോന്നിപോയി 😍 ഭയങ്കര കയ്യടിയും ചിരിയും ആയിരുന്നു തീയറ്റർ മുഴുവൻ 😆 ബേസിൽ കണ്ടപ്പോൾ തന്നെ ആളുകൾ ചിരിക്കാനും കൈയ്യടിക്കാനും തുടങ്ങി😆പിന്നെ നീരജ് 😆 അജു 😆 വിനീത് ഉണ്ടെന്ന് അറിയില്ലായിരുന്നു 😆 appu. Dhyan 😆.. ആരെയും മാറ്റി നിർത്താൻ ഇല്ല 😆😆😆😍😍😍😍😍

  • @0071karthik
    @0071karthik 2 місяці тому

    They all talk about friendship but remuneration matters. Very few among them consider friendship than remuneration

    • @mohammedsafi.ppadiyath6224
      @mohammedsafi.ppadiyath6224 2 місяці тому

      Producer already mentioned they just signed the contract but they didn't fill up the amount columns...Hope better to see other interviews too

  • @rd7002
    @rd7002 2 місяці тому +1

    SPOILER...
    .
    .
    .
    Venu muraliyod deshyapet veetil ninn iraki vidunna scene. Athinu oru valid reason cinema therunnilla. Murali total drunkard akunnath kanichu, but ath engane venuvine affect cheythu, allengil friendship end cheyan matram endh sambavichu enn clear ayi kanikanamayrnnu. Ath Directionile oru porayma ayt thonni. 2h46 min runtime ullappol a breakup sceneilek buildup kodkan easily patumayrnu, chila scenes in 1st half could have been sacrificed for this. Baki movie ellam nannayirunnu. I liked it very much.

  • @goodplan2941
    @goodplan2941 2 місяці тому

    👏🏾👏🏾👏🏾👍🏾🙌🏾

  • @geethakrishnan7247
    @geethakrishnan7247 2 місяці тому

    chekkan eppozhum Fire..... malayalathile Maniratthnam. Nolan....❤❤❤❤❤

  • @vishnukrishna-kx8zk
    @vishnukrishna-kx8zk 2 місяці тому +3

    Dhyan ❤❤super 🎉🎉

  • @kirantp3281
    @kirantp3281 2 місяці тому +3

    This interviewer is very wise and polite..
    Is it only me who felt hyder so poisonous..
    only because of dhyan i am going through all these interviews and exploring a different sector of media..😊

  • @jelinvarghese9696
    @jelinvarghese9696 2 місяці тому +3

    ✊🎬🔥

  • @mounamswaramayi
    @mounamswaramayi 2 місяці тому

    Jai Ganesh OK,but lag unde

  • @physiocapsule7857
    @physiocapsule7857 2 місяці тому +2

    Robine trolliyath aarum mention cheyunnillaalo