1008: 🥘 🍱 രാത്രി ഒഴിവാക്കേണ്ട 10 ആഹാരങ്ങൾ | 10 foods to avoid at night.

Поділитися
Вставка
  • Опубліковано 3 бер 2022
  • 1008: 🥘 🍱 രാത്രി ഒഴിവാക്കേണ്ട 10 ആഹാരങ്ങൾ | 10 foods to avoid at night
    രാവിലെ രാജാവിനെപ്പോലെ ...ഉച്ചയ്‌ക്ക് സാധാരണക്കരനെ പോലെ....രാത്രിയിൽ യാചകനെപ്പോലെ..!!
    ആഹാരം കഴിക്കുന്നതിനെ പറ്റി സാധാരണ പറയാറുള്ള പഴമൊഴിയാണ്. പക്ഷെ മാറിയ ജീവിതശൈലി മൂലം രാത്രിയാണ് മിക്കവാറും എല്ലാവരും ആഹാരം ധാരാളം കഴിക്കുന്നത്. ഇത് പല രോഗങ്ങളാണ് ഇപ്പോൾ പലർക്കും ഉണ്ടാക്കുന്നത്. ജോലിത്തിരക്കും മറ്റും കാരണം രാവിലെയും ഉച്ചയ്ക്കുമുള്ള ഭക്ഷണം നന്നായി കഴിക്കാൻ സാധിക്കാത്തവർ അതുകൂടി ചേർത്ത് പലപ്പോഴും കഴിക്കുന്നത് രാത്രിയിലായിരിക്കും. രാത്രിഭക്ഷണം എങ്ങനെ വേണമെന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ ഏതൊക്കെയെന്നും നോക്കാം.
    #drdbetterlife #drdanishsalim #nightfood #Obesity #foodstoavoid #weightloss
    For more details please contact: 9495365247
    ****Dr. Danish Salim****
    Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of emergency department at PRS Hospital, Kerala. He has over 10 year experience in emergency and critical care. Awarded SEHA Hero award and received Golden Visa from UAE Government for his contributions in Health Care.
    He was active in the field of emergency medicine and have
    contributed in bringing in multiple innovations for which Dr
    Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
    Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
    Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
    Positions Held
    1. Kerala state Secretary: Society for Emergency Medicine India
    2. National Innovation Head Society for Emergency Medicine India
    3. Vice President Indian Medical Association Kovalam

КОМЕНТАРІ • 200

  • @drdbetterlife
    @drdbetterlife  2 роки тому +51

    അത്യാവശ്യ സംശയങ്ങൾക്കും കൺസൾട്ടേഷൻ ആവശ്യങ്ങൾക്കും ദയവായി ഈ നമ്പറിൽ വാട്ട്സ്ആപ്പ് മെസ്സേജ് അയക്കുക: +91 94 95 365 24 7

    • @amanbinfaiz2691
      @amanbinfaiz2691 2 роки тому

      Doctor,I didn't get watsapp in this number.can u give me a remedy for pain in the heals of legs.I have this pain since 1year. Difficult to walk, prolonged standing while cooking is too much difficult for me.

    • @thyagshivad1-d311
      @thyagshivad1-d311 2 роки тому

      ൫ ബഹരൂമ്യനായ

    • @thasnishahir6513
      @thasnishahir6513 2 роки тому

      Dr e what’s app number message aychitt kittunilaa

    • @prijips3774
      @prijips3774 Рік тому

      You should try it with

    • @prijips3774
      @prijips3774 Рік тому

      You should

  • @ajithanallakandy9235
    @ajithanallakandy9235 6 місяців тому +4

    സൂപ്പർ സൂപ്പർ സൂപ്പർ ഡോക്ടർ . കേൾക്കാൻ തന്നെ വളരെ ഇഷ്ടമാണ്

  • @suchithrasubash2490
    @suchithrasubash2490 2 роки тому +3

    Very valuable information doctor sir...thank you so much

  • @mashaallah8916
    @mashaallah8916 2 роки тому +1

    Thank you Dr❤️

  • @sureshchandran4976
    @sureshchandran4976 2 роки тому +2

    വളരെ വലിയ അറിവ് പകർന്നു തന്നതിന് നന്ദി.

  • @sudhacharekal7213
    @sudhacharekal7213 2 роки тому

    Thank you so much Doc

  • @f00dtech_team
    @f00dtech_team 2 роки тому +1

    Thank u dr njagalude arogyam dr nte kaikalilanu

  • @deepa410
    @deepa410 2 роки тому +2

    Thank u doctr

  • @gayathridevivr
    @gayathridevivr 2 роки тому +1

    Thank You DOCTOR 🙏🏻🙏🏻🎉🎊🎂💚💚💚🌷

  • @SojaVijayan-ce1sj
    @SojaVijayan-ce1sj 2 роки тому

    Thanks Dr, very good information

  • @Footballshorts201
    @Footballshorts201 2 роки тому

    Thank you Dr...

  • @Godisgreat438
    @Godisgreat438 2 роки тому +2

    Very helpful video.. Thank u 😀

  • @jaseenashifa7095
    @jaseenashifa7095 2 роки тому +2

    Thanks Dr good information Allahu anugrhikkatte Malappurathuninnu Jaseena

  • @Nikz..
    @Nikz.. 10 місяців тому +28

    രാവിലെയും ഉച്ചക്കും പിച്ചകാരനെ പോലെയും രാത്രി രാജാവിനെ പോലെയും ആണ് നമ്മൾ കഴിക്കുന്നെ 🤭

  • @biju2879
    @biju2879 2 роки тому +1

    വളെരെ ഉപകാരപ്രതമായി 👍🌹❤

  • @ismailkuttayi3695
    @ismailkuttayi3695 2 роки тому +12

    ആരോഗ്യമാണ് ജീവിതത്തിന് അര്‍ത്ഥവും മനോഹാരിതയും സമ്മാനിക്കുന്നത്. ആരോഗ്യ ബോധവർകരണ ക്‌ളാസിലൂടെ
    വിലപ്പെട്ട അറിവുകൾ പങ്കുവെച്ചതിനു നന്ദി ഡോക്ടർ.
    അൽ ഐനിൽ നിന്നും ഇസ്മായിൽ കൂട്ടായി .

  • @fathimafathi9762
    @fathimafathi9762 2 роки тому

    Verygood speech Tnx

  • @savi1239
    @savi1239 2 роки тому

    Thank you Dr

  • @rahmathkv4558
    @rahmathkv4558 2 роки тому

    Thank u...Dr

  • @revathya7745
    @revathya7745 2 роки тому +2

    Thank you sir

  • @shahida9014
    @shahida9014 2 роки тому

    Thankyou dr 👍👍well said

  • @mehinimb511
    @mehinimb511 2 роки тому

    Thanks doctor 🙏🙂

  • @namirabenna5259
    @namirabenna5259 Рік тому +1

    Thankyou doctor very useful video 👍

  • @jigythomas1052
    @jigythomas1052 2 роки тому

    Thank you Doctor

  • @soumyadeepu6132
    @soumyadeepu6132 2 роки тому

    Thank you doctor 🙏

  • @aneeshbenedict1922
    @aneeshbenedict1922 2 роки тому +1

    Good information doctor 👍thank u

  • @subuhanahakkim4390
    @subuhanahakkim4390 2 роки тому

    Thank you doctor

  • @rajeshwarinair9334
    @rajeshwarinair9334 Рік тому +1

    Thanks Doctor 👏

  • @Rameejaramee21
    @Rameejaramee21 2 роки тому

    Thanks Dr

  • @jojivarghese3494
    @jojivarghese3494 2 роки тому

    Thanks for the video

  • @bipinkarthika330
    @bipinkarthika330 10 місяців тому

    Thank you sir.

  • @rasheedacp47
    @rasheedacp47 2 роки тому

    Very gud tips. Thank U Dr👍

  • @user-de9ze4zj5p
    @user-de9ze4zj5p 5 місяців тому

    Doctor super. God bless you and your Family thanks

  • @Roshniprasad991
    @Roshniprasad991 2 роки тому

    Thank u dr

  • @soosammat4351
    @soosammat4351 6 місяців тому

    Thank you Doctor good information God bless you❤

  • @niyasmohammad5158
    @niyasmohammad5158 2 роки тому

    Thnk u Dr

  • @ismailpk2418
    @ismailpk2418 2 роки тому +2

    Good information Dr ❤️👍🙏👌🌹

  • @soniac6019
    @soniac6019 9 місяців тому +1

    Doctor you are excellent❤

  • @Jamshi983
    @Jamshi983 Рік тому +1

    Thank you Dr👌🌹👌🌹👌🌹👌🌹👌🌹👌🌹👌🌹👌🌹👌🌹

  • @reenafernandez2186
    @reenafernandez2186 2 роки тому

    Tnq Dr

  • @sureshshenoy6393
    @sureshshenoy6393 2 роки тому

    Great info doctor

  • @midlajnk8270
    @midlajnk8270 2 роки тому

    Tanks dr

  • @UsharajRajesh
    @UsharajRajesh Місяць тому

    Thanku doctor

  • @hamishsh5621
    @hamishsh5621 Рік тому

    Thankyou

  • @kubrakadeeja9805
    @kubrakadeeja9805 9 днів тому

    Thank u docter ❤

  • @Balusumangi
    @Balusumangi Рік тому

    Thank u sir

  • @thankamammu1932
    @thankamammu1932 6 місяців тому

    Thanks dr

  • @sujathasuresh1228
    @sujathasuresh1228 2 роки тому +3

    Good information👌🙏🙏

  • @sheenaajith7830
    @sheenaajith7830 2 роки тому +7

    Thanku doctor. Simple language...താങ്കളുടെ vedios കാണുന്നവക്കെല്ലാം തന്നെ ആണോ doctor consider ചെയ്യുന്നത് എന്ന് തോന്നും. അത്രക്ക് കരുതലോടെയും സ്നേഹത്തോടെയും... Thanku very much sir..

  • @ginivarghese6022
    @ginivarghese6022 2 роки тому

    Good information Dr🌹

  • @AjithAjith-mi9eh
    @AjithAjith-mi9eh Рік тому

    Greit Information Thank You

  • @midhun3390
    @midhun3390 2 роки тому +2

    Thank you doctor🥰

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 2 роки тому +40

    സാധാരണ ആളുകൾക്ക് മനസ്സിലാവുന്ന രീതിയിൽ വളരെ ലളിതമായി തന്നെ ഡോക്ടർ പറഞ്ഞു തന്നു.നല്ല വീഡിയോ ആയിരുന്നു ഡോക്ടർ 😊

  • @muhammedadnanirfane.r4320
    @muhammedadnanirfane.r4320 2 роки тому

    Very helpful video

  • @sibithottolithazhekuni7468
    @sibithottolithazhekuni7468 2 роки тому

    Good topic 👌

  • @sandrasebastian2649
    @sandrasebastian2649 2 роки тому +1

    Thank you doctor God bless you

  • @sinu2472
    @sinu2472 2 роки тому +1

    Sciatica pain Kurich video edumo plz

  • @carvideostv0.29
    @carvideostv0.29 Рік тому

    Thaks

  • @sallyjose4890
    @sallyjose4890 2 роки тому +1

    Good explanation, thanks Dr for sharing

  • @muhammedshaheer5708
    @muhammedshaheer5708 Рік тому

    Helpfully

  • @sheebahashim6597
    @sheebahashim6597 2 роки тому

    Thank You Doctor.... ♥️♥️

  • @unknown-kz5re
    @unknown-kz5re 2 роки тому

    Dr super 👌👌👌👌

  • @naseerak9609
    @naseerak9609 2 роки тому

    Good

  • @user-rf7lt8zc5c
    @user-rf7lt8zc5c 6 днів тому

    Thanksdoctr

  • @SimiSimi-wv9ej
    @SimiSimi-wv9ej Рік тому

    Good information sir

  • @MuhammedAli-ve7rs
    @MuhammedAli-ve7rs 7 місяців тому

    Allhamdulilla🎉

  • @MUHAMMED-AMJAD
    @MUHAMMED-AMJAD 2 роки тому +1

    👍🏻👍🏻

  • @rajanachu7767
    @rajanachu7767 2 роки тому +1

    Ok doctor

  • @naseerak9609
    @naseerak9609 2 роки тому +1

    👍👍👍

  • @nmpkv9395
    @nmpkv9395 Рік тому

    👍👍

  • @sanithasabeeshsanuu9800
    @sanithasabeeshsanuu9800 2 роки тому

    ❤❤

  • @anulalichan6901
    @anulalichan6901 Рік тому +1

    👍

  • @8d.anfitha.p.s385
    @8d.anfitha.p.s385 2 роки тому

    doctore studencin vendi or video cheyamo dieting

  • @devakichandrank5466
    @devakichandrank5466 Рік тому +3

    വിലയേറിയ അറിവുകൾ തന്ന ഡോക്ടർക്ക് നന്ദി💯💯💯😍🥰🥰

  • @hello_sunshine354
    @hello_sunshine354 2 роки тому

    protein alllergy ulavare ethoke foods kazhikan pattum.

  • @sivadasanpillai6885
    @sivadasanpillai6885 5 місяців тому

    tks 4 yr valuable information.

    • @aysha8721
      @aysha8721 5 місяців тому

      നല്ല അറിവ്. അഭിനന്ദനങ്ങൾ... Dr

  • @biniltb6562
    @biniltb6562 8 місяців тому +1

    🙏👍

  • @krishnanpotti3883
    @krishnanpotti3883 2 роки тому +1

    👍👍👍❤️🙏

  • @muhammedfaiz9711
    @muhammedfaiz9711 2 роки тому +1

    Looking good in this shirt

  • @krjohny9526
    @krjohny9526 2 роки тому

    🙏🙏🙏🌹

  • @valsalanair501
    @valsalanair501 2 роки тому +11

    അര വയർ അത്താഴം ഉണ്ടിട്ടു അരക്കാതം നടക്കണം, പഴമൊഴി ആണ് dr,

  • @puspakrishnan3746
    @puspakrishnan3746 2 роки тому

    Thank u doctor

  • @aneyjin7274
    @aneyjin7274 2 роки тому +3

    Very informative Dr. Can you do rheumatoid Arthritis.

    • @cutiekitty7975
      @cutiekitty7975 8 місяців тому

      Hi I'm diagonosed with rheumatoid arthritis for the last 19years.

  • @rincynasarfatimateacher.9283
    @rincynasarfatimateacher.9283 2 роки тому +2

    Thank you dr.Danii

    • @susyjohnson9998
      @susyjohnson9998 2 роки тому

      Orupdu cleaning works unde videos vittu pokan thonnunnilla

  • @babuelayasseri
    @babuelayasseri 2 роки тому

    Hai sir

  • @sunithaselvanis6173
    @sunithaselvanis6173 2 роки тому +2

    താങ്ക്യൂ ഡോക്ടർ❤

  • @abdurahimek3857
    @abdurahimek3857 2 роки тому +6

    നാളെ പരീക്ഷ ഉണ്ടെങ്കിൽ ഇന്ന് രാത്രി ചോക്ലറ്റ്, ഐസ്ക്രീം, ഒരിക്കലും കഴിക്കരുത്.
    അപ്രകാരം നാളെ ഇന്റർവ്യൂ ഉണ്ടെങ്കിൽ ഇന്ന് രാത്രി ചോക്ലറ്റ്, ഐസ്ക്രീം കാപ്പി, ചായ കഴിക്കരുത്.
    °°°°°°°°°°°°°°❤°°°°°°°°°°°°°

  • @user-xe7qk6ct1n
    @user-xe7qk6ct1n 2 роки тому +1

    Doctor..filariasis prevention patti video cheyyamo ?athinte preventive medicine ethokkeyanennum kazhikkenda vidhavum..athinte importance etc..🙏

  • @ktynoufshaseen
    @ktynoufshaseen 9 місяців тому +2

    രാവിലെ ജോലിചെയ്ത് വൈകുന്നേരം വീട്ടിലെത്തി രാത്രി കിടന്നുറങ്ങുന്ന ഒരു മെറ്റബോളിക് സിസ്റ്റമാണ് നമ്മുടേത്,അതിൽ അവരുടെ ഭക്ഷണക്രമരീതിയിൽ വേണ്ട വീഡിയോ എല്ലാവരും ചെയ്തു, എന്നാൽ ഇത് നൈറ്റ് ഡ്യൂട്ടിയിൽ ചെയ്യുന്നവരുടെ ഒറ്റബോളിക് സിസ്റ്റം ആകെ തലതിരിഞ്ഞിട്ടാണല്ലോ കിടക്കുന്നത് ഇത് വരെ ആരും നൈറ്റ്‌ ഡ്യൂട്ടി ചെയ്യുന്നവർക്ക് വേണ്ടി ഒരു വീഡിയോ, അവരുടെ ഭക്ഷണക്രമത്തിന് വേണ്ടിയോ.. ഇതുവരെ ചെയ്തിട്ടില്ല, ചെയ്താൽ വളരെ ഉപകാരമായിരിക്കും

  • @gayathriskitchen6605
    @gayathriskitchen6605 Рік тому

    👍🙏

  • @nizaltk7086
    @nizaltk7086 8 місяців тому

    Thank you😅😅

  • @abdulnazir6339
    @abdulnazir6339 2 роки тому +4

    Dr. അപ്പോൾ രാത്രി കഴിക്കാൻ പറ്റുന്ന ഭക്ഷണങ്ങൾ ഏതെല്ലാമാണ് ?

  • @manojus6592
    @manojus6592 2 роки тому

    🇹 🇭 🇦 🇳 🇰 🇸  🇩 🇴 🇨 🇹 🇴 🇷  👍

  • @pallotty
    @pallotty 9 місяців тому +6

    ഈ രാത്രി ആളുകൾ കൂടുതലും ഭക്ഷണം കഴിക്കാൻ കാരണം, എല്ലാം പണികളും കഴിഞ്ഞു ഫ്രീ ആകുന്ന സമയം, പണി കഴിഞ്ഞു ഉള്ള ക്ഷീണം,പിന്നെ ആസ്വദിച്ചു ഭക്ഷണം കഴിക്കാൻ പറ്റിയ സമയം.

  • @AA-mu6ht
    @AA-mu6ht 2 роки тому +21

    Dr.. Arthritis നെ കുറിച്ച് വീഡിയോ ചെയ്യുമോ... പൂർണ്ണമായി ചികിൽസിച്ചു ഭേദം ആക്കാൻ പറ്റുമോ

    • @anilkumar-jg8fq
      @anilkumar-jg8fq 2 роки тому

      Go for Satvic food... Search in youtube. One lady from Mumbai cured RA after 10 years using Satvic food within 3 months...

  • @JayaLakshmi-re6kn
    @JayaLakshmi-re6kn 2 роки тому +1

    ഹായ് സർ

  • @busharamuhdhashraf
    @busharamuhdhashraf 2 роки тому

    സൈനാസിറ്റിസ് ഒരുവീഡിയോ ചെയ്യൂ please

  • @LIVEAKA
    @LIVEAKA 2 роки тому

    💖🌹💖

  • @josephshilu7825
    @josephshilu7825 2 роки тому +8

    Thank you so much Doctor 💞💞💞💞

  • @shashivengad7033
    @shashivengad7033 2 роки тому

    🙏🙏🙏🌹🌹🌹❤❤