1481: രാത്രി ഉറങ്ങാതെ ഇരിക്കാറുണ്ടോ? രാത്രി ഡ്യൂട്ടി എടുക്കുന്നവരാണോ?Not sleeping at night?

Поділитися
Вставка
  • Опубліковано 27 сер 2024
  • 1481: രാത്രി ഉറങ്ങാതെ ഇരിക്കാറുണ്ടോ? രാത്രി ഡ്യൂട്ടി എടുക്കുന്നവരാണോ? നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനായി ഇത് അറിഞ്ഞിരിക്കുക | Not sleeping at night? Night duty continuously? Know these tips
    അത്ഭുതകരമായ ഒരു പ്രതിഭാസമാണ് ഉറക്കം. ആരോഗ്യവാനായ ഒരു വ്യക്തി ഏകദേശം 7 മുതൽ 9 മണിക്കൂർ വരെയെങ്കിലും ഉറങ്ങിയിരിക്കണമെന്നാണ് കണക്ക്. ഇന്നത്തെക്കാലത്ത് ഒട്ടുമിക്കയാളുകളെയും അലട്ടുന്ന ഒരു പ്രധാന പ്രശ്‌നമാണ് ഉറക്കമില്ലായ്മ.
    തെറ്റായ ശീലങ്ങളും ജീവിതശൈലിയുമൊക്കെ ഇതിന് കാരണമാകുന്നുണ്ട്. ഉറങ്ങാതെ രാത്രി മുഴുവൻ ഇരിക്കും. രാവിലെ ഉറങ്ങാനായി ശ്രമിക്കും. ഇങ്ങനെ രാത്രി ഉറങ്ങാതിരുന്നാൽ എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടാകുമോ? അത് പോലെ നമ്മൾ പലരും നൈറ്റ്‌ ഡ്യൂട്ടി എടുക്കുന്നവരാണ്. രാത്രി ഉറങ്ങാതെ നൈറ്റ്‌ ഡ്യൂട്ടി എടുക്കുന്നവർ എന്താണ് ശ്രദ്ധിക്കേണ്ടത്? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കുക. മറ്റുള്ളവർക്കായി ഈ വിവരം ഷെയർ ചെയ്യുക.
    #drdbetterlife #drdanishsalim #danishsalim #ddbl #sleep #ഉറക്കം #night_duty #നൈറ്റ്‌_ഡ്യൂട്ടി #melatonin #മെലടോണിൻ
    ****Dr. Danish Salim****
    Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of the emergency department at PRS Hospital, Kerala. He has over 10 years of experience in emergency and critical care. He was awarded the SEHA Hero award and is one of the first doctors to receive a Golden Visa from the UAE Government for his contributions to Health Care.
    He was active in the field of emergency medicine and have
    contributed in bringing in multiple innovations for which Dr
    Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
    Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
    Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
    Positions Held
    1. Kerala state Secretary: Society for Emergency Medicine India
    2. National Innovation Head Society for Emergency Medicine India
    3. Vice President Indian Medical Association Kovalam

КОМЕНТАРІ • 204

  • @zayanuvlog2330
    @zayanuvlog2330 9 місяців тому +23

    പടച്ചോനെ ഈ dr ക്ക് ആഫിയത്തോട് കൂടെയുള്ള ദീർഗായുസ്സ് നൽകണേ ആമീൻ

  • @shareefvadakkan4299
    @shareefvadakkan4299 10 місяців тому +64

    ഇത് കറക്റ്റാണ് but ഞാനും എന്റെ ഫാമിലിയും 9-10ന്റെയുള്ളിൽ ഉറങ്ങുന്നു കൃത്യം നാലരക്ക് എഴുന്നേൽക്കുന്നു എന്നാൽ വല്ലപ്പോഴും ഉറക്കം വരാതിരുന്നാൽ അന്നത്തെ ദിവസം തന്നെ നഷ്ടമായ ഒരു ഫീൽ ആണ്

  • @nfuel99
    @nfuel99 10 місяців тому +15

    I feel so lucky to have a morning job. Im greatfull to the doctors and nurses who do night duty

  • @soundaryponnupillai8919
    @soundaryponnupillai8919 10 місяців тому +3

    വിലപ്പെട്ട മെസ്സേജിന് ഒരായിരം നന്ദി കൾ👌👋👌❤️👍🏻🙏🙏👍🏻👍🏻👍🏻

  • @sheejaroshni9895
    @sheejaroshni9895 10 місяців тому +10

    ഉപകാരപ്രദം 👍❤

  • @vish7229
    @vish7229 10 місяців тому +1

    Dr. പറയുന്നത് കറക്റ്റ് ആണ് ഉറക്കം നന്നേ കുറവാണ് ഇനി rotien ആക്കാം Dr Thank you ❤❤❤

  • @HKDrocking
    @HKDrocking 9 місяців тому +2

    Thanks doc, I work 5 days full time night shift a week with 2 days off. Hopefully, I will follow you're advice and see it it helps.

  • @SunilSunil-yf1qf
    @SunilSunil-yf1qf 10 місяців тому +6

    Thank you doctor 🙏

  • @ItsAJdazzlingJazzy
    @ItsAJdazzlingJazzy 10 місяців тому +11

    Lucky to born in such a deen.. Where doing healthy things itself gets reward from Allah. Fasting or namas, waking up for tahajud, low salt n sugar intake, strict no to liquor n smoking, cleanliness.. Etc etc

    • @ajeshjose7881
      @ajeshjose7881 10 місяців тому +1

      And polygamy

    • @ItsAJdazzlingJazzy
      @ItsAJdazzlingJazzy 10 місяців тому

      @@ajeshjose7881 asooya pettittu karyamilla ajesh..our mens are superb സ്വന്തം മതത്തിൽ നടക്കുന്ന കാര്യങ്ങൾ കണ്ടു മനസ്സ് മടുത്തു tiffinbox..... Petrol can aayittu swantam aalkare polum kollunnunnilla

  • @manjukammana8807
    @manjukammana8807 10 місяців тому +3

    Good information. Thank you so much sir.

  • @reenafernandez2186
    @reenafernandez2186 10 місяців тому +3

    V good info Dr tnq for providing such good talk.

  • @nirmalbabu7799
    @nirmalbabu7799 10 місяців тому +2

    Thank you for the valuable information 🙏

  • @angelmaryantony2242
    @angelmaryantony2242 9 місяців тому +1

    Thank you Dr🙏❤️ for your most important information. In the case of IT field employees working throughout the day 'how to manage their health' please give your valueble suggestions🙏❤️i am so intesting to listen dr talks, super knowedge........ 🌹🙏💕

  • @Fofausy
    @Fofausy 10 місяців тому +10

    Jazakallah...❤

  • @annammanixon4381
    @annammanixon4381 10 місяців тому +2

    Thanku so much 🎉❤

  • @lathikaramachandran4615
    @lathikaramachandran4615 10 місяців тому +4

    Nice information.. Dr and dr u r looking so tired dr.. God bless u .. Hows dua mole

  • @sakeenasakeena4316
    @sakeenasakeena4316 9 місяців тому +1

    Thank you Doctor ❤

  • @rmariabasil4080
    @rmariabasil4080 10 місяців тому +5

    ഞങ്ങളുടെ പ്രദേശത്ത് കള്ളൻമാരുടെ ശല്യം വളരെ കൂടുതലാണ്. ഞാനും കുട്ടികളും മാത്രമാണ് വീട്ടിലുള്ളത് അതുകൊണ്ട് കുട്ടികൾ school കഴിഞ്ഞ് വന്ന് 6 മണിക്ക് കിടന്നുറങ്ങി 11 മണിക്ക് ഉണർന്ന് വെളുപ്പിന് 4.30 വരെ ഉണർന്നിരിക്കുന്നു. ആ സമയത്ത് ഞാൻ ജോലികൾ ചെയ്യുകയും കുട്ടികൾ പഠിക്കുകയും ഒക്കെ ചെയ്യുന്നു.വീണ്ടും4.30ന് കിടന്ന് 6.30 ന് ഉണർന്ന് 7 മണിക്ക് school bus ൽ കയറി പോവുന്നു. ഈ രീതി രണ്ട് വർഷമായി തുടരുന്നു. രണ്ട് പേർക്കും രാത്രിയാണ് പഠിക്കുന്നതെങ്കിലും class ൽ top marks ഉണ്ട്. ഇങ്ങനെ രാത്രി ഉണർന്നിരിക്കുന്നതുകൊണ്ട് കുട്ടികൾക്ക് ഭാവിയിൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമോ?

    • @tomshaji
      @tomshaji 10 місяців тому +1

      Worst schedule, sleep has to be continues for children and they need more sleep like 8-10 hours

    • @rmariabasil4080
      @rmariabasil4080 9 місяців тому +1

      ​@@tomshajiഞാനും xth ൽ പഠിക്കുമ്പോഴൊക്കെ 10 മണിക്ക് കിടന്ന് 5 മണിക്ക് ഉണരുമായിരുന്നു. അന്ന് 7 മണിക്കൂർ ആയിരുന്നു ഉറങ്ങുന്നത്. എനിയ്ക്ക് എന്നും ഉയർന്ന marks കിട്ടിയിരുന്നു. യാതൊരു ആരോഗ്യപ്രശ്നങ്ങളും ഉണ്ടായിട്ടുമില്ല. എന്റെ high school ൽ പഠിക്കുന്ന കുട്ടികളും 7 മണിക്കൂർ ഉറങ്ങുന്നുണ്ട്. പക്ഷേ timing ൽ ഉണ്ടാകേണ്ടി വരുന്ന വ്യതിയാനം കൊണ്ട് എന്തെങ്കിലും പ്രശ്നമുണ്ടാകുമോ എന്നാണ് ഞാൻ സംശയം ഉന്നയിച്ചത്.

    • @cisftraveller1433
      @cisftraveller1433 9 місяців тому +1

      ബല്ലത്ത ഷെഡ്യൂൾ ആയി പൊയി 😮 കുട്ടികൾ 6 മണിക് enghnay uraghunnu

    • @rmariabasil4080
      @rmariabasil4080 9 місяців тому

      ​@@cisftraveller1433രണ്ടു ദിവസം ഒരേ സമയം ഉറങ്ങി നോക്കൂ. പിന്നെ daily ആ സമയമാവുമ്പോൾ താനെ ഉറക്കം വരും. നിത്യവും ഉണരുന്ന സമയത്ത് alarm ഒന്നും വയ്ക്കാതെ ഉണരുകയും ചെയ്യും. ജീവനും സ്വത്തും കാത്തുസൂക്ഷിക്കേണ്ടത് സ്വന്തം responsibility ആണ് എന്ന ബോധ്യം നമ്മുടെ ജീവിതചര്യകളുടെ സമയക്രമത്തെ automatic ആയി ക്രമപ്പെടുത്തുന്നു. അത്രതന്നെ.

  • @shilajalakhshman8184
    @shilajalakhshman8184 10 місяців тому +2

    Thank you dr👍

  • @revathya7745
    @revathya7745 10 місяців тому +2

    Thank you doctor

  • @monialex9739
    @monialex9739 10 місяців тому

    Thanks Doctor GOD Bless

  • @vishakkk9878
    @vishakkk9878 10 місяців тому +3

    Good information........Doctor...❤❤

  • @aslama9345
    @aslama9345 10 місяців тому +1

    Thank you Dr🙏

  • @sudhachandra2660
    @sudhachandra2660 10 місяців тому +1

    Thanks Dr

  • @nabeelhussain6254
    @nabeelhussain6254 Місяць тому

    Thanks Danish sir.ningalude vedeo use full aanu 😍

  • @faisiakbar
    @faisiakbar 9 місяців тому +2

    Night ഷിഫ്റ്റിൽ nuts കഴിക്കുന്നത് നല്ലതാണോ? ( ഉറങ്ങുന്നതിന് 4hrs before) night ഷിഫ്റ്റിൽ എന്തെല്ലാം food കഴിക്കാം എന്നൊരു video ചെയ്താൽ ഉപകാരമായിരുന്നു😍

  • @shebaabraham4900
    @shebaabraham4900 10 місяців тому +2

    Thank you Doctor 🙏

    • @niflac.v2087
      @niflac.v2087 10 місяців тому

      Allah Allah Allah Allah Allah Allah Allah Allah

  • @aleenashaji580
    @aleenashaji580 10 місяців тому +1

    Thank youuuuu Dr 😊👍👍👍👌👌👌👌

  • @sajithagafoor2117
    @sajithagafoor2117 10 місяців тому

    Use full vidio thank you dr

  • @remanair7144
    @remanair7144 10 місяців тому

    Thanku dr🙏

  • @Bindhuqueen
    @Bindhuqueen 10 місяців тому +2

    Thank u Dr ❤❤❤❤

  • @zareenashahulhameed8478
    @zareenashahulhameed8478 9 місяців тому

    Thankyou,dr

  • @freethinker3323
    @freethinker3323 9 місяців тому

    Thank you Doctor

  • @sandhya.vsandhya6470
    @sandhya.vsandhya6470 10 місяців тому +1

    താങ്ക്യൂ ഡോക്ടർ 🙏🙏🙏

  • @user-ye2pq2kt2d
    @user-ye2pq2kt2d 5 місяців тому +1

    ഒരു ജോലിക്കും പോകാതെ ചുമ്മാ റൂമിൽ ഇരുന്നു, tiktokil live ഇട്ടും, ഗെയിം കളിച്ചും വെളുക്കുവോളം ഇരിക്കുന്ന ഒരു പാട്, പെണ്ണുങ്ങൾ, ആണുങ്ങളും ഉണ്ട്, ചിലർ സ്വയം നശിക്കുന്നതോടൊപ്പം മറ്റുള്ളവരെ കൂടി നശിപ്പിക്കുന്നു

  • @jagadammapk5823
    @jagadammapk5823 10 місяців тому

    Very very thanks dr sir

  • @navasshamila
    @navasshamila 9 місяців тому

    Dr. Trigeminal neuralgiakku best treatment. Homeo ano. Alopathy ano.

  • @fazilanabhan5391
    @fazilanabhan5391 10 місяців тому +3

    Doctore kanan Telug actor Ram Charan pole und😊

  • @nadeeramoideen7127
    @nadeeramoideen7127 10 місяців тому +2

    Very good informations 👌👍

  • @rajeshwarinair9334
    @rajeshwarinair9334 10 місяців тому +2

    Thanks Doctor 👏

  • @rosepaul6840
    @rosepaul6840 10 місяців тому +2

    Thankyou so much doctor.

  • @thurki1
    @thurki1 10 місяців тому +1

    3:26
    മൂന്ന് ഷിഫ്റ്റാണ് ഉള്ളത്. ഓഫിനു ശേഷം അതു ആഴ്ചയിൽ മാറി മാറി വരും ഒരാഴച്ച നൈറ്റ്‌ (10 pm-06 am) പിന്നെ ഉച്ചക്ക് 02 pm -10 pm) പിന്നെ രാവിലെ (06 am - 02 pm)
    ഇങ്ങനെയാണ് ഷിഫ്റ്റ്‌ അപ്പോൾ എന്താ ചെയ്യുക ഇടക്ക് ഒരാഴ്ച്ച നൈറ്റ്‌ ആയിരിക്കും 🙄

  • @surendran27
    @surendran27 10 місяців тому

    Thank you sir 🤝💐

  • @tintumathew1814
    @tintumathew1814 4 місяці тому

    I prefer night shifts.Not able to sleep after days.But after nights good sleep.

  • @user-il7ji7mb7i
    @user-il7ji7mb7i 10 місяців тому

    Thank u Dr

  • @felixraphael8888
    @felixraphael8888 10 місяців тому +1

    God bless you

  • @tomytom3264
    @tomytom3264 9 місяців тому +1

    Thank you doctor❤

  • @judejerone2831
    @judejerone2831 10 місяців тому +2

    *E X C E L L E N C Y IN OBSERVATION* and Good Guidance, Appreciate you Drg.

  • @2445644
    @2445644 9 місяців тому

    Very useful information

  • @harikrishnankg77
    @harikrishnankg77 10 місяців тому +3

    രാത്രി മിക്കവാറും ഫുട്ബോൾ കളി ഉണ്ടാകും ശീലം ആയിപോയി. 🤗🤗

  • @keraleeyan355
    @keraleeyan355 10 місяців тому +2

    Overthinking anu main.apol poi fon edukum.pinne urakame Ella

  • @ramlakp7016
    @ramlakp7016 3 місяці тому

    Jazakallah khaira

  • @westmedia4325
    @westmedia4325 2 місяці тому +1

    ഞാൻ 9 മണിക്ക് ഉറങ്ങി 3 മണിക്ക് എണീക്കുന്നു... രാവിലെ ആണെന്ന് മാത്രം

  • @anithanambiar1690
    @anithanambiar1690 10 місяців тому

    നല്ലൊരു വീഡിയോ.. ഷയറും ചെയ്തു ട്ടോ...

  • @KDL2023
    @KDL2023 10 місяців тому +1

    Dr pls do a video about steroids
    What is this
    Which are these
    How it's works
    How it's affect

  • @jaseerabeegum1021
    @jaseerabeegum1021 10 місяців тому +2

    Doctor ude study life story tude video venam pls

  • @aonemedia1389
    @aonemedia1389 5 місяців тому

    ഒരു കാര്യം ഇല്ലാതെ ഫോണിൽ, സോഷ്യൽ മീഡിയയിൽ ഇരുന്ന് ഉറക്കം കളയുന്ന തീരെ അന്ധമില്ലാത്ത, കെട്ടിയോൻമാരും, ഒരുപാട് വീട്ടമ്മ മ്മാരും, അവരെ കണ്ട് വളരുന്ന മക്കൾ, ആ മക്കളുടെ ആരോഗ്യം കൂടെ ആണ് നശിപ്പിക്കുന്നത്,

  • @sidheeqmk237
    @sidheeqmk237 9 місяців тому +1

    ഉറക്കം ഒഴിച്ച് വീഡിയോ കാണുന്നവർ ഉണ്ടോ? 😀

  • @sibinthomas3033
    @sibinthomas3033 10 місяців тому +1

    Doing 1 and 1/2 year continues nyte duty without any off day.

  • @shahlariyas4082
    @shahlariyas4082 2 місяці тому +1

    Dr enikk theereurakkam kittunnilla....baby KK theere urakkamilla....athukond prblm ndo.
    Njan Urangan kidannalum ippo aaa tml urakkam varnilla

  • @seemakr7053
    @seemakr7053 10 місяців тому

    Thank you doctor 👍👍

  • @arshadaluvakkaran675
    @arshadaluvakkaran675 9 місяців тому

    Loving from aluva

  • @jabisadiqjabi8416
    @jabisadiqjabi8416 10 місяців тому +10

    Sir എനിക്ക് 30 age ഉണ്ട്, one week ആയി എനിക്ക് ഉറക്കം കിട്ടുന്നില്ല 1 മണി ആകും ഉറക്കം കിട്ടാൻ...5:30 ക് എണീച്ചാൽ വല്ലാത്ത തലവേദനയും ക്ഷീണവും..9 മണിക്ക് ബെഡിൽ കിടക്കും but ഉറക്കം കിട്ടുന്നില്ല... രാത്രി food കഴിക്കൽ കുറവാ... കഴിക്കാണെങ്കിൽ 7:മണിക്ക് മുൻപ് കഴിക്കും... എന്തെങ്കിലും കുഴപ്പം ഉണ്ടാകുമോ sir... Pls reply

    • @chinjusworldrefreshyour-mi7111
      @chinjusworldrefreshyour-mi7111 10 місяців тому +1

      Veyil kond noku

    • @anshadedavana
      @anshadedavana 10 місяців тому +1

      Do a clinical checkup. Before consulting a doctor, you can check for Vitamin D3, Magnesium and Potassium deficiency in any good quality lab. Low levels of these can affect sleep. Some other one recommended to get in to sunlight. It's actually a good advice which aims to improve Vitamin D3 levels naturally. But you should expose the body (shirtless) in a medium strong Sunlight for half an hour daily to generate enough Vitamin D. If tests low levels of D3, Magnesium or Potassium, try to improve the levels naturally via organic foods rich in those, sunlight etc instead of taking suppliments. Will take some time to improve. If levels are okay, consult a doctor.

    • @tomshaji
      @tomshaji 10 місяців тому

      Check your vitamin d levels and thyroid. Hyperthyroid patients find it hard to sleep

    • @pushpajak9213
      @pushpajak9213 10 місяців тому

      Enikum engana anu urakkam Ella

    • @shaji.shaji124
      @shaji.shaji124 10 місяців тому +1

      ​@@anshadedavanaഞാൻ മഗ്‌നിഷ്യം ടാബ്ലറ്റ് എടുക്കാൻ തുടങ്ങിയപ്പോൾ എന്റെ ഉറക്കം കറ്ക്റ്റായി, നമ്മുടെ ബോഡിക്കു പ്രവർത്തിക്കാൻ ആവശ്യമായ വിറ്റാമിനുകളും,ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പു varuthendathundu

  • @fathimahadhiya7457
    @fathimahadhiya7457 3 місяці тому

    പണ്ട് 2 മണിക്ക് ആയിരുന്നു ഉറങ്ങാറ്. ഇപ്പോൾ അത് 04.30 AM ആയി

  • @stephyabraham1113
    @stephyabraham1113 9 місяців тому +1

    Daily night duty edukkunnavar intermittent fasting engane cheyyamennu detailed video idamo.

  • @adithyakabaddi3246
    @adithyakabaddi3246 10 місяців тому +2

    🙏

  • @user-ss6ro5cw5t
    @user-ss6ro5cw5t 6 місяців тому +1

    ENIKE 16 cause ullu urkame kurava😢😢😢😢😢

  • @sajidakalakandathil2574
    @sajidakalakandathil2574 4 місяці тому

    Aameen

  • @vijeeshvijeesh7700
    @vijeeshvijeesh7700 10 місяців тому +1

    Doctor ഞാൻ 2മണിക്ക് ജോലിക്ക് ഇറങ്ങും.റബ്ബർ ടാപ്പിംഗ് ആണ്.night 8.pm ne kidakum ഉറക്കം വരാൻ 10pmആകും.പകൽ ഉറങ്ങിയാൽ പരിഹാരം ആകുമോ വിജേഷ് പാലക്കാട്.

  • @frejidavidfabian2762
    @frejidavidfabian2762 10 місяців тому +1

    Duty kazhinju varumbol 2.30am akum ,, kuwaitl aanu urangan 4am avum

  • @rahmathullamp1251
    @rahmathullamp1251 8 місяців тому

    Dear Dr, രാത്രി ലെറ്റിട്ട് കിടന്നുറങ്ങുന്നതിൽ തെറ്റുണ്ടോ?

  • @anwarshidha3502
    @anwarshidha3502 10 місяців тому +1

    👍🏻👍🏻

  • @georgekp1522
    @georgekp1522 10 місяців тому +1

    👍👍

  • @Hwhwhw7Hwhwhhww
    @Hwhwhw7Hwhwhhww 10 місяців тому +1

    ഹായ് ഡോക്ടർ എന്റെ പേര് അലന്നാണ് എനിക്ക് ഷുഗർ
    ഫുൾ ആയിട്ട് ഒന്ന് ഒഴിവാക്കണം ഒരു മാസം രാവിലെ ഉച്ചയ്ക്കും വൈകുന്നേരവും കഴിക്കാൻ പറ്റിയ ഭക്ഷണങ്ങൾ ഏതൊക്കെയാണ്

    • @drdbetterlife
      @drdbetterlife  10 місяців тому +1

      Video cheythittundu. Nale veendum idunnundu

  • @user-fx9in7yh8j
    @user-fx9in7yh8j 10 місяців тому

    Sir I want meet you to talk about my son

  • @musthu5151
    @musthu5151 10 місяців тому +1

    ഞാൻ night duty എടുക്കുന്നു.പകൽ 1മണി ആവും ഉറങ്ങാൻ😢

  • @rakhijayakumar6713
    @rakhijayakumar6713 10 місяців тому

    Ente hus ....kudichittu vanu ezhunelppichu vazhaku undakkum....epo eniku elatha asukam onum illa.bp koodi, ECG variation.

  • @Touchmenot623
    @Touchmenot623 10 місяців тому

    Good mng Dr. Ente pappa ku CRP 69 anu.fever marunnilla. Ithu kurayumo😢

  • @saamikp9759
    @saamikp9759 10 місяців тому

    Habbit aan mugyaprashnam ella asugathinteyumlle..

  • @Shibikp-sf7hh
    @Shibikp-sf7hh 2 місяці тому

    സത്യം എന്റെ അവസ്ഥ 🥹

  • @Theh0pe
    @Theh0pe 10 місяців тому +4

    Dr. I works in a gcc country and i takes shift duty. My duty cycle is like 2 afternoon shifts(2pm to 10pm), then 2 morning shifts(6am to 2 pm) then 2 night shifts (10pm to 6 am) then 2 days off.. This is my duty cycle.. My sleeping cycle is so random and i am unable to sleep day time more than 2 hours after night shifts.. I would like to get an advise from you regarding the best way to sleep under this circumstances..

    • @frejidavidfabian2762
      @frejidavidfabian2762 10 місяців тому +1

      I'm also facing the same issue ..

    • @yascpm
      @yascpm 10 місяців тому

      No issue for u don’t worry nothing will happen Dr BM Hegde said this not me

    • @Theh0pe
      @Theh0pe 10 місяців тому

      @@frejidavidfabian2762 😕

    • @Theh0pe
      @Theh0pe 10 місяців тому

      @@yascpm 👍🏻👍🏻

    • @jerinjames1927
      @jerinjames1927 10 місяців тому

      Read one book if u don't get sleep...

  • @mansoorata6145
    @mansoorata6145 10 місяців тому

    Urakkame varunnilla.Doctare kanichu vere kuzhappamilla oru marupaditharanam

  • @leomessi5782
    @leomessi5782 10 місяців тому +1

    Eniku tention koodumbo bp koodunu pinne normal akukayum cheyyum ithinu medicine start cheyyano

  • @rajeenamathew5948
    @rajeenamathew5948 10 місяців тому +2

    Nan night duty matram chyunnae 8hr*5days then 2off. Last 5yr ayittu chyunnu. Anik eppol night and day opposite ayittu nuvarunnaw . Offulladays lum night uragan pattilla. Daytime uragum. Eganae ullavarku antakilum suggestion undo?? Nae polae ullavarum undu.

    • @saamikp9759
      @saamikp9759 10 місяців тому

      Enikm same problem...night urangendath ravile urangum..

  • @sudhacharekal7213
    @sudhacharekal7213 10 місяців тому

    Thank you Dr

  • @nikhilpk4210
    @nikhilpk4210 4 місяці тому

    ഞാൻ സ്ഥിരം നൈറ്റ് ഡ്യൂട്ടിയിലാണ്

  • @jahafar3802
    @jahafar3802 10 місяців тому

    👍

  • @athmikasree6523
    @athmikasree6523 10 місяців тому

    Sir pcos le lactic intolerence ne patty video cheyyamo

  • @jareshmuzammil4211
    @jareshmuzammil4211 10 місяців тому +1

    Atopic dermatitis video cheyyavo

  • @sakeenasakeena4316
    @sakeenasakeena4316 9 місяців тому

    Najan feliz 10 kazikunud15 varshamayyi kuzappam undo sir PLS marupady❤❤❤

  • @abdulsalamsrambikalomarsha6469
    @abdulsalamsrambikalomarsha6469 9 місяців тому

    👍👍👍

  • @abdulazeezhameed4400
    @abdulazeezhameed4400 10 місяців тому +1

    👍👍👍❤️❤️❤️

  • @akashvs2
    @akashvs2 9 місяців тому

    Mobil matti vechu ella ദിവസവും നേരത്തെ കിടക്കണം

  • @hasi9410
    @hasi9410 10 місяців тому

    Dr njan abudhabiyilanu. Eth time anu sunlight kollendath for getting vitamin D

    • @drdbetterlife
      @drdbetterlife  10 місяців тому

      Same time anu.. 11 Mani shesham.. check ministry of health website .. it’s after 11

  • @Uk_malluz_trek
    @Uk_malluz_trek 10 місяців тому

    Ngt dty karanam urakam onum proper ala.. thanks

  • @shabanakariyat
    @shabanakariyat 10 місяців тому +1

    Sir enty husband 10 years continue aye job cheyyunnu ravile 7 manikoor urangukayum cheyyum enthaghilum problem undo

  • @afsalrahman1045
    @afsalrahman1045 9 місяців тому +1

    രാത്രി വൈകി കിടന്ന് രാവിലെ ലേറ്റായി എണീക്കുന്ന തിനെ കുറിച്ച് ഒന്നും പറഞ്ഞില്ല

  • @ushadevinarayanan2476
    @ushadevinarayanan2476 10 місяців тому

  • @ahmadjuvaid602
    @ahmadjuvaid602 9 місяців тому

    രാത്രി 2 മണിക്ക് ഇരുന്ന് ഈ വീഡിയോ കാണുന്ന ഞാൻ 🥹

  • @Fathimarerara
    @Fathimarerara 5 місяців тому

    Dr molk night പല്ലു കടിയാണ് ഉറങ്ങി കഴിഞ്ഞു ഉണർന്നത് വരെ ഇതു തന്നെ യാണ്.... എന്തെങ്കിലും solution undo plz reply age 7