PSC | CHANDRAYAAN 3 LATEST NEWS | AJITH SUMERU | AASTHA ACADEMY

Поділитися
Вставка
  • Опубліковано 15 гру 2024

КОМЕНТАРІ • 1 тис.

  • @AASTHAACADEMY
    @AASTHAACADEMY  Рік тому +29

    Aastha Academy Learning App: on-app.in/app/home?orgCode=bnscz
    ആസ്ത അക്കാഡമിയുടെ ടെലിഗ്രാം ചാനലിൽ അംഗമാകാൻ താല്പര്യമുള്ളവർ താഴെ തന്നിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക.
    t.me/aasthaacademy_2020
    FOR OUR FACEBOOK PAGE: facebook.com/aasthaacademykerala

    • @aneeshktk4448
      @aneeshktk4448 Рік тому +4

      സാർ 2023 ഇൽ 40 age ആയി OBC കാറ്റഗറിയിൽപെട്ട +2 ക്വാളിഫിക്കേഷൻ ഉള്ള എനിക്ക് ഇനി ഏതെങ്കിലും Psc എഴുതാൻ പറ്റുമോ?.മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു 👈❤️❤️❤️❤️

    • @AASTHAACADEMY
      @AASTHAACADEMY  Рік тому +2

      2023 ജനുവരി1 ന് 39 വയസ്സ് കഴിഞ്ഞിട്ടില്ലെങ്കിൽ എഴുതാം

    • @rahulr6156
      @rahulr6156 Рік тому

      Ldc mains file odane erangumo?? Ee month undakumo sir

    • @santhilsanthil6134
      @santhilsanthil6134 11 місяців тому +5

      Ajith sir nte chandrayan class oro vidhyarthiyudeyum hridhyathilekkanu soft land cheythathu. "57 minute of magic". ❤❤❤

    • @akshayat1391
      @akshayat1391 7 місяців тому

      15 minutes of terror --- Dr. K. Shivan

  • @preethav4992
    @preethav4992 Рік тому +217

    ചന്ദ്രയാൻ വൺ, ടൂ, ത്രീ അറിയേണ്ടതെല്ലാം.. ഉണ്ട് സർ അറിയേണ്ടതെല്ലാം ഇതിലുണ്ട് സർ... ഒരു കഥ കേട്ടപോലെ ഇതിനെ കുറിച്ച് അറിയേണ്ടതെല്ലാം നന്നായി മനസ്സിലായി സർ... സാറിന്റെ ദൈർഗ്യമുള്ള ക്ലാസ്സ്‌ കാണുന്നതാണ് ഏറ്റവും ഇഷ്ടവും സന്തോഷവും.. താങ്ക്യൂ സർ... ഞങ്ങൾക്കുവേണ്ടിയുള്ള ഈ കഷ്ടപ്പാടിന് tku🙏🙏🙏😊

    • @AASTHAACADEMY
      @AASTHAACADEMY  Рік тому +11

      🙏🙏🙏❤️

    • @saranyaswaminathan4737
      @saranyaswaminathan4737 Рік тому +3

      Thank u so much sir.... 👍🏻🙏🙏

    • @rasheedamolk9244
      @rasheedamolk9244 Рік тому +5

      Me tooo
      ഒന്ന് കഴിഞ്ഞ് പെട്ടെന്ന് തന്നെ അടുത്തെ തടുക്കാൻ പോണ്ടല്ലോ?❤

    • @karthikbinoj1717
      @karthikbinoj1717 11 місяців тому +2

      Super class

    • @RenjiniKrishna-m1m
      @RenjiniKrishna-m1m 9 місяців тому +1

      Super class 🙏🙏😊

  • @sruthips5307
    @sruthips5307 Рік тому +33

    ക്ലാസ് മുഴുവൻ കണ്ടു പത്രങ്ങളിൽ വായിച്ച് ഒരു ആശയം ഉണ്ടായിരുന്നെങ്കിലും അടുക്കും ചിട്ടയുമായി മുഴുവൻ കാര്യങ്ങളും മനസിലാക്കാൻ കഴിഞ്ഞു. വളരെ നന്ദി സർ ...

  • @ellulinu
    @ellulinu Рік тому +55

    ഒരു മണിക്കൂർ പോയത് അറിഞ്ഞതെ ഇല്ല 🙄🙄🙄..വീഡിയോയുടെ വലിപ്പത്തില്ല അല്ലാ അതിൽ എന്ത് ഉണ്ട് എന്ന് ആണ് ഞങ്ങൾ നോക്കുന്നത്. ❤

  • @ashwikav5959
    @ashwikav5959 Рік тому +84

    ചന്ദ്രയാനെ കുറിച്ച് ഇതിൽ കൂടുതൽ മനസ്സിലാക്കി തരാൻ ഒരു പുസ്തകത്തിനും കഴിയില്ല. ഒരു പാട് നന്ദി ഇത്രയും നല്ല ഒരു ക്ലാസ്സ് തന്നതിന്

  • @smnbrsmnbr4234
    @smnbrsmnbr4234 Рік тому +12

    സത്യം പറഞ്ഞാൽ ഇത്രേം ഇന്ട്രെസ്റ്റിംഗ് ആയി isro ദൗത്യം ആദ്യമായി ആണ് പഠിക്കുന്നത്. ജസ്റ്റ്‌ date, മിഷൻ name ഒക്കെ ഓടിച്ചിട്ട് നോക്കുകയായിരുന്നു പതിവ്. അതും മനസില്ല മനസ്സോടെ.. ഇനിയും ഇതുപോലെ പ്രതീക്ഷിക്കുന്നു.. Thankyou sir🙏🔥

  • @aneeshklm285
    @aneeshklm285 7 місяців тому +26

    ഒരു സൂപ്പർ സിനിമ കണ്ട് തീർന്ന പോലുണ്ട്. ചന്ദ്രയാൻ 3 the conclusion ൽ രോമാഞ്ചം വന്നു.

  • @sabimaji9930
    @sabimaji9930 10 місяців тому +7

    Very interesting class sir😊57 minuts njaan Chandranil 3 thavana poyi vannu😅😅🎉.Thank you so much sir.🎉🎉

  • @buschuks9458
    @buschuks9458 Рік тому +22

    Sir, thank you ഞങ്ങൾ ആ ദൗതൃം കഴിഞ്ഞു വന്ന പോലത്തെ feelings ഈ ക്ലാസ്സിലൂടെ കിട്ടി.

  • @minnusdreamworld1433
    @minnusdreamworld1433 Рік тому +18

    ഹേയ്, ഇടക് വെച്ച് പോയില്ല.. ഫുൾ കേട്ടു. ഒരു ബോറുമില്ല.. മുഴുവൻ കാര്യങ്ങൾ പടിഞ്ഞിട്ടില്ല. So ഇനിയും കുറെ പ്രാവശ്യം കേൾക്കും 🥰🥰🥰👍🏻👍🏻👍🏻

  • @travelwithyakku566
    @travelwithyakku566 20 днів тому +1

    ഇത് വല്ലത്തൊരു കഥ🔥🔥🔥🔥ijjathi landing uff🔥🙌

  • @jasnaharis9245
    @jasnaharis9245 6 місяців тому +5

    ഈ വീഡിയോ കണ്ടപ്പോൾ അറിയാതെ എഴുന്നേറ്റ് നിന്നുപോയീ.. നേരിൽ കണ്ടതുപോലെ.. hatsoff u sir🙏🙏

  • @praveenpravi7979
    @praveenpravi7979 Рік тому +17

    ഇത്രയും ആത്മാർത്ഥമായി ക്ലാസ്സ് എടുത്തു തരുന്ന അജിത് സാറിന് ഒരുപാട് നന്ദി❤ക്ലാസ്സ് എത്ര ലോങ്ങ് ആയാലും കാണും സാർ❤💯

  • @n2creations889
    @n2creations889 Рік тому +4

    വളരെ നല്ല ക്ലാസ്സ്‌.🙏
    ഇപ്പൊ ഏത് ടോപ്പിക്ക് നോക്കണമെങ്കിലും ആദ്യം സർ ന്റെ ക്ലാസ്സ്‌ ആണ് സെർച്ച്‌ ചെയ്യുന്നത്.
    Thankyou so much for the dedication and effort you take.

  • @Lakshmi-n4m1d
    @Lakshmi-n4m1d 8 місяців тому

    അധ്യാപകരെല്ലാം ദൈവത്തെ പോലെ കാണുന്ന എനിക്ക് എൻ്റെ മനസ്സിൽ തുളച്ചുകയറുന്ന ആത്മാർത്ഥ നിറഞ്ഞ സാറിൻ്റെ പഠിപ്പിക്കൽ ഒരു ആത്മവിശ്വാസമാണ് നേടും നേടിയിരിക്കും

  • @anjanakrishnan5797
    @anjanakrishnan5797 7 місяців тому +6

    Super super class🎉. Chandranil poi എല്ലാം നേരിൽ കണ്ട feeling ❤❤❤

  • @AkhilaKS-lu4ed
    @AkhilaKS-lu4ed 2 місяці тому

    എന്റെ പൊന്നു sir........ പറയാൻ വാക്കുകളില്ല..... Maths പഠിക്കുന്നതിനേക്കാൾ തലവേദന യും മടുപ്പും ആണ്.... ആ ടോപ്പിക്ക് sir ഒരു ഇഷ്ടപെട്ട സിനിമ കഥ പോലെ സ്റ്റെപ് ബൈ സ്റ്റെപ് ആയി ഒരു പോയിന്റ് ഉം വിട്ടു പോകാതെ പഠിപ്പിച്ചു...... നന്ദി...... ഗുരു വിന്റെ പാദങ്ങളിൽ മനസാ തൊട്ട് നന്ദി

  • @aneeshks3760
    @aneeshks3760 Рік тому +5

    Chandrayaan 123 ethrayum simple ayi paranju manasilakkithanna sir nte ee class mikacha nilavaram pularthi.sir nte ee effortinu orayiram thanks

  • @santhoshissac8812
    @santhoshissac8812 10 місяців тому +2

    ആഹാ ഇതാണ് ക്ലാസ്സ്... സുമേരു സിർ ആണ് എപ്പോളും ഒരു ഓപ്ഷൻ ഓഫ്‌ലൈൻ പഠിക്കുന്ന ഞങ്ങൾക് ❤

  • @salinikp4751
    @salinikp4751 Рік тому +7

    മുഴുവൻ ക്ലാസും കേട്ടു ട്ടൊ സർ. നോട്ട് എഴുതി വച്ചു.Thank you so much. 😊

  • @Nijishamp
    @Nijishamp 2 місяці тому

    ഞങ്ങളുണ്ട്. കേൾക്കാൻ....... സാറിൻ്റെ ദൗത്യം തുടരുക...കാത്തിരിക്കുന്നു ഇനിയും ക്ലാസുകൾക്ക് ആയി.....

  • @aneeshmmodankuzhi2209
    @aneeshmmodankuzhi2209 Рік тому +12

    ക്ലാസ് കാണുന്നതിനു മുമ്പ് ലൈക്‌ 👍🥰

  • @marvalgamerr
    @marvalgamerr 10 місяців тому +1

    എന്റെ സാറെ എത്ര നന്ദി പറഞ്ഞാലും കുറഞ്ഞു പോകാതെ ഉള്ളു, ഒരു കഥ പോലെ എല്ലാം പറഞ്ഞു തന്നതിന് 🙏

  • @adhil393
    @adhil393 Рік тому +3

    പറഞാൽ theerathathrayum നന്ദി ഉണ്ട് sir.ഒരുപാട് ആഗ്രഹിച്ച ഒരു ക്ലാസ്സ് ആയിരുന്നു.god bless you sir

  • @lordkrishnakrish2769
    @lordkrishnakrish2769 2 місяці тому

    ഞാൻ ഫുൾ കണ്ടു.. 10mint ഗ്യാപ് ഇട്ട് കണ്ടാൽ മതി മടുക്കില്ല.. താങ്ക്‌യൂ സർ.. 😍

  • @MP-oc8lm
    @MP-oc8lm 6 місяців тому +3

    Ajith sir nte class und enu arinjal pine athilparam santhosham vere illa..one f the best classes.... Vere oru vedioa um ini kanendathilla... Ellam oru kadha parayunna pole sir manasilakki thannu 🙏🙏🙏itrayum effort eduth vedio cheyth ath valare nalla reethiyil njngalilek ethichu tharunna sir nu orupad orupaad thnks 🙏🙏🙏🙏🙏🙏

  • @sahlaMP
    @sahlaMP 4 місяці тому +1

    ഒരു കഥ കേൾക്കുന്ന പോലെ...❤❤
    ഈ area ഭയങ്കര പാടായിരുന്നു....... ഇപ്പൊ എല്ലാം മനസ്സിലായി.....❤ Thank you sir❤🎉

  • @prasanthkumar6816
    @prasanthkumar6816 Рік тому +5

    ക്ലാസ്സ്‌ വളരെ ഉപകാരപ്രദം ആയിരുന്നു sir. ഒരുപാടു നന്ദി ഉണ്ട്. 👍👍

  • @shahanathasneem2171
    @shahanathasneem2171 5 днів тому

    പറയാൻ വാക്കുകളില്ല അടിപൊളി ക്ലാസ്സ്‌ ❤👍🏻👍🏻👍🏻

  • @Soumyamoltm-hm5dz
    @Soumyamoltm-hm5dz Рік тому +4

    സാറിന്റെ efforts നു ഒരുപാട് നന്ദി.... God bless you... 🙏🙏🙏🙏

  • @RevathySujith-iv9td
    @RevathySujith-iv9td 3 місяці тому +2

    Thank you So Much Sir ഇത് വളരെ നന്നായി വിശദീകരിച്ചിട്ടുണ്ട് നന്നായി മനസ്സിലാകുന്നുമുണ്ട്

  • @sharafunnisakp9773
    @sharafunnisakp9773 Рік тому +3

    Class മുഴുവൻ കേട്ടു. വളരെ ഉപകാരമായി. Thanks alot.. ഇനിയും ഇത് പോലുള്ള ക്ലാസുകൾ പ്രതീക്ഷിക്കുന്നു ❤

  • @Srro45
    @Srro45 Рік тому +2

    Super lam 4 STD കുട്ടിയാണ് Sir ന്റെ ക്ലാസ് കാരണം നല്ല രീതിയിലെ മാർക്ക് ലഭിക്കുന്നുണ്ട് thanks 🙏 sir😊

    • @AASTHAACADEMY
      @AASTHAACADEMY  Рік тому +1

      🌻🌻🌻❤️
      മിടുക്കി 👏👏👏

    • @Srro45
      @Srro45 Рік тому

      Thanks sir

  • @sanapba2020
    @sanapba2020 7 місяців тому +11

    Fifteen Minutes of Terror'- ഭയം നിറക്കുന്ന 15 മിനിറ്റുകൾ. മുൻ ഐ.എസ്.ആർ.ഒ ചെയർമാൻ കെ ശിവനാണ് ചന്ദ്രയാന്റെ ലാൻഡിങ് ഘട്ടത്തെ ഇങ്ങനെ വിശേഷിപ്പിച്ചത്.

  • @anandhucu7906
    @anandhucu7906 10 місяців тому

    അജിത് സർ ന്റെ ക്ലാസ്സ്‌ അത്രമേൽ മനോഹരം. കാര്യങ്ങൾ പറഞ്ഞു പോവുമ്പോൾ തന്നെ 90% മനസ്സിൽ പതിഞ്ഞു കഴിഞ്ഞു.

  • @sujiths2748
    @sujiths2748 Рік тому +3

    Sir വളരെ നല്ല ക്ലാസ്സ്‌ ❤️❤️❤️❤️👍🏽👍🏽👍🏽effort ന് നന്ദി 😍❤️😍❤️😍❤️

  • @renjuricky
    @renjuricky 5 місяців тому

    ഒരു രക്ഷയും ഇല്ല sir.... നമിച്ചു.... ❤️❤️
    ഒരു സിനിമ കണ്ടപോലെ feel 🙏🏻🙏🏻
    Thankz 🙏🏻

  • @sreniv7320
    @sreniv7320 10 місяців тому +6

    സർ ഒരു ക്ലാസ്സ്‌ പോലും ഇത്ര ക്ഷമ യോടെ കേട്ടിരിക്കാൻ പറ്റാറില്ല, ഒരുപാട് നന്ദി ☺️☺️

    • @AASTHAACADEMY
      @AASTHAACADEMY  10 місяців тому +5

      ക്ഷമയുള്ളവർക്കേ ഇത് കേൾക്കാനും ഉൾക്കൊള്ളാനും പറ്റുകയുള്ളു. അങ്ങനെ
      യുള്ളവർ PSC രംഗത്ത് വളരെ കുറവാണ്.
      അതുകൊണ്ട് ഈ ചാനലിന് views ഉം
      കുറവാണ്.

    • @nbcreations4464
      @nbcreations4464 6 місяців тому

      ​@@AASTHAACADEMY sir don't worry....ssc class Kal ok hindi channel il kandu nokku...athum ithrem length ullaa classes aanu... manasilaakki padikkan ullaa thaalparyam illaayama aanu kpsc pillerde fail...mansilaakki padichal oru poin 10 time vaayikkunnath 5 time aayi kuraykkan pattum enne aarum mansilaakkunnill❤

  • @sabirtfaizal
    @sabirtfaizal 8 місяців тому

    ഇനി പരീക്ഷക്ക് ചന്ദ്രയാൻ ഭാഗത്ത് നിന്നും ഒരു ചോദ്യം വന്നാൽ ധൈര്യമായി നേരിടാം.... Thank you sir..

  • @BharathSurya-m5v
    @BharathSurya-m5v Рік тому +7

    The effort you always taken❤
    Awesome nothing to say.
    Ajith sumeru the real master ❤

  • @santhakumaritk6854
    @santhakumaritk6854 10 місяців тому

    Undu sar ellam മനസ്സിലായി എന്തൊരു അൽമാർത്ഥത ഒന്നും വേണ്ട ചിലവില്ലാത്ത ഒരു ലൈക്‌ അതും പറ്റുമെങ്കിൽ പാവം സാർ നല്ലതുവരട്ടെ ഒരുപാട് റിസ്ക് ഉണ്ട് ഇതിന്

  • @Yodha278
    @Yodha278 Рік тому +17

    Ee class kelkkumbol ulla oru "Romancham"☺
    Proud to be an Indian 🇮🇳

  • @remyaraj5113
    @remyaraj5113 5 місяців тому +1

    Best class i ever seen ❤❤

  • @sreejadev4861
    @sreejadev4861 5 місяців тому

    ചന്ദ്ര ദൗത്യത്തിൽ ഞങ്ങളേയും കൂടെ കൂട്ടിയതിന് ഒരു പാടു നന്ദിയുണ്ട് sir❤❤❤❤❤

  • @bhanuhemajith123
    @bhanuhemajith123 Рік тому +4

    Covered almost all important points ❤

  • @jasminebasheer-tt4oc
    @jasminebasheer-tt4oc 8 місяців тому +1

    ആരും ഇത് പോലെ പറഞ്ഞു തന്നട്ടില്ല sir... ഒരുപാട് നന്ദി 🙏🙏🙏🙏

  • @Ammaalu
    @Ammaalu Рік тому +4

    Thankyou so much sir 🙏
    Sir nte long classes ഒരിക്കലും മടുക്കില്ല. Crystal clear ആയി മനസ്സിലാകും. Class കേൾക്കുമ്പോ നല്ല സന്തോഷം ആണ്.
    Hats off to your efforts sir 🙏

  • @Preet-p7g
    @Preet-p7g Місяць тому

    കമൻ്റ് ഇടുന്നതിനോട് ഒട്ടും താൽപര്യം ഇല്ലാത്ത ആളാണ് ഞാൻ But ഇതിന് ഒരു കമൻ്റ് ഇട്ടില്ലെങ്കിൽ പിന്നെ ഏതിനാ കമൻ്റ് ഇടുക. ശരിക്കും ഒരു കഥകേൾക്കുന്ന പോലെ തോന്നി ഒട്ടും ബോറടിച്ചില്ല. ഇത് കേൾക്കുന്ന ഞങ്ങൾ എല്ലാവരും ചന്ദ്രയാൻ ദൗത്യത്തിൻ്റെ ഭാഗമായ പോലെ തോന്നി. 🙏🙏

  • @SuryakalaSkalakala
    @SuryakalaSkalakala 4 місяці тому +2

    നന്ദി

  • @neethusurendran1697
    @neethusurendran1697 7 місяців тому

    Oru കഥ കേൾക്കുന്നതുപോലെ രസകരമായി പഠിച്ചു. നല്ല ക്ലാസ്സ് ആണ്. ഒത്തിരി ഇഷ്ടപ്പെട്ടു❤

  • @thulasiraj5264
    @thulasiraj5264 Рік тому +1

    Ini njangal kku valare eluppam padikkan, ചുമ്മാ 2 പ്രാവിശ്യം കേട്ടാൽ മതിയല്ലോ, താങ്ക്യൂ സർ

  • @sajikn8473
    @sajikn8473 Рік тому +1

    എല്ലാ കാര്യങ്ങളും ഉൾപെടുത്തിയ ക്ലാസ് ആണ്. താങ്ക് യൂ സാർ

  • @monishasadanandan848
    @monishasadanandan848 6 місяців тому

    Super clz upsc എക്സാം എഴുതുന്ന എനിക്ക് വളെരെ സിംപിൾ ആയി എല്ലാം പഠിക്കാൻ കഴിഞ്ഞു thank you sir

  • @varshaanirudhan230
    @varshaanirudhan230 6 місяців тому +1

    ഇത്രയും നന്നായി മനസിലാക്കിത്തരാൻ കാണിച്ച നല്ല മനസ്സിനും നന്ദി 🙌🏻

  • @chikkoosworld3207
    @chikkoosworld3207 11 місяців тому

    Sir പറയാതിരിക്കാൻ പറ്റില്ല... അത്രക്ക് മനോഹരമായിരുന്ന ക്ലാസ്സ്‌ ആയിരുന്നു... വളരെ അതികം ഉപകാരപ്പെട്ടു.... Thank you so much .....🥰🥰🥰

  • @Ajjjjhh
    @Ajjjjhh 5 місяців тому +1

    Chandrayan 3 vedio kandondirnna oruu feel kitti.....thank u sir❤

  • @santhakumaritk6854
    @santhakumaritk6854 10 місяців тому

    സാറിന്റെ എഫ്ഫർട്ടിന് എങ്ങിനെയാണ് നന്ദി പറയേണ്ടത് എന്ന് അറിയില്ല ഒരു പാട് useful ഈശ്വൻ രക്ഷിക്കട്ടെ ❤❤

  • @sruthiramachandran6967
    @sruthiramachandran6967 Рік тому +2

    ഒന്നും പറയാനില്ല... ഒരുപാട് നന്ദി 🙏🙏🙏

  • @Manasa742
    @Manasa742 8 місяців тому

    എത്ര നന്ദി പറഞ്ഞാലും മതിയാവില്ല❤❤🙏🙏🙏

  • @thanzeelaasif8799
    @thanzeelaasif8799 5 місяців тому

    ഞാൻ like അടിച്ചിട്ട് ആണ് സാറിന്റെ ക്ലാസ്സ്‌ കാണാറ്..❤❤❤

  • @mahithams5098
    @mahithams5098 Рік тому +2

    Full ക്ലാസ്സ്‌ ഒരുമിച്ചു തീർക്കാൻ കിട്ടുന്ന സമയം നോക്കി wait ചെയ്തു.. ഇന്നാണ് പറ്റിയത്.. But വെറുതെ ആയില്ല super ക്ലാസ്സ്‌. ഒരുപാട് doubts clear ചെയ്യാൻ പറ്റി, especially rocket names confusion ആയിരുന്നു.. Class with note complete 👌👌👍🏻 thank you sir

  • @Anjudas26
    @Anjudas26 9 місяців тому +1

    ചന്ദ്രയാൻ ദൗത്യത്തിൽ പങ്ക് ചേർന്ന ഫീൽ ❤️സൂപ്പർ cls സർ 👍🏻

  • @sreenapraveen8472
    @sreenapraveen8472 7 місяців тому

    പറഞ്ഞാൽ തീരാത്ത അത്ര നന്ദി സാർ 🙏🏻🙏🏻

  • @navamijkrishna8473
    @navamijkrishna8473 9 місяців тому

    ഒരുപാട് നന്ദി ഉണ്ട് sir എത്ര ആത്മാർത്ഥതയോടെ ക്ലാസ്സ് എടുക്കുന്നത്.. ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏

  • @rasnakbvelimanam3196
    @rasnakbvelimanam3196 11 місяців тому

    ക്ലാസ്സ്‌ കഴിഞ്ഞത് അറിഞ്ഞത് പോലുമില്ല അടിപൊളി ക്ലാസ്സ്‌ ഇത്ര വേഗം തീർന്നോ എന്ന് വിചാരിച്ചു പോയി ❤❤❤❤❤

  • @noushadpathari8715
    @noushadpathari8715 10 місяців тому

    ഇതിലും മനസ്സിലാവുന്ന ക്ലാസ്സ് സ്വപ്നങ്ങളിൽ മാത്രം👍👍👍

  • @neenasasindran5434
    @neenasasindran5434 10 місяців тому +1

    വളരെ നന്ദി 🙏
    ഒരുപാട് കാര്യം അറിയാൻ കഴിഞ്ഞു 🙏👍

  • @manikandansr932
    @manikandansr932 6 місяців тому +1

    ചന്ദ്രയാൻ കുറിച്ച് അറിയാൻ പറ്റിയ നല്ലൊരു ക്ലാസ്സ്‌ ആയിരുന്നു thanku sir🥰

  • @rijogeorge7914
    @rijogeorge7914 Рік тому +2

    സൂപ്പർ ക്ലാസ്സ്‌ സർ 😍 Thank you👍🏻👍🏻

  • @RadhikaPramod-me9xk
    @RadhikaPramod-me9xk 5 місяців тому

    വളരെ നല്ല രീതിയിൽ ആണ് ഇതിൻ്റെ അവതരണം ഒരുപാട് ഇഷ്ടം ആയി സർ

  • @designpanjal8506
    @designpanjal8506 5 місяців тому

    വളരെ നന്നായി മനസിലാക്കാൻ സാധിച്ചു സർ. താങ്ക്യൂ 🎉

  • @aiswaryanath2399
    @aiswaryanath2399 5 місяців тому +1

    Thankyou sir. Nannai manasilakunn

  • @ambily8791
    @ambily8791 Рік тому +1

    Thank you Sir,
    Aastha യുടെ ഫേസ്ബുക്ക്
    Current affairs post എല്ലാം super....

  • @Sooryaratheesh101
    @Sooryaratheesh101 Рік тому

    Sir വളരെ ഉപകാരം ഒരിക്കലും പഠിക്കാൻ പറ്റില്ല എന്ന് വിചാരിച്ച വിഷയം sir സിമ്പിൾ ആയി പറഞ്ഞു തന്നു

  • @_Kuttus_Tube_
    @_Kuttus_Tube_ 7 місяців тому +1

    നല്ല ക്ലാസ്സ്‌ ആണ്. ഒരുപാട് facts und.

  • @ManeeshmaRatheesh
    @ManeeshmaRatheesh 10 місяців тому

    വളരെ നല്ല ക്ലാസ്സ്‌ ആയിരുന്നു sir ചാന്ദ്രായനെ കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞു ok thankyou sir. ഇനിയും ഇത്പോലെ നല്ല ക്ലാസുകൾ തരണം

  • @worldofliterature1099
    @worldofliterature1099 Рік тому +1

    Cls full kandu. Comment idathe pogan thonniyilla. Sir athrayum effort eduthittund. Thank you sir❤️

  • @sheebamolmathew8715
    @sheebamolmathew8715 3 місяці тому

    ഇത്രയും നന്നായി class എടുത്ത സാറിന് ഒരുപാട് നന്ദി 🥰🙏🙏🙏🙏🙏🙏🙏🙏🙏

  • @manumayadas89
    @manumayadas89 5 місяців тому

    സൂപ്പർ ക്ലാസ്സ്‌ ❤️ഒരുപാട് ഇഷ്ട്ടം ❤️

  • @am_rita
    @am_rita 4 місяці тому

    വളരെ ഉപകാരപ്രദമായ വീഡിയോ...Thank you🙇‍♀️

  • @karthikak8643
    @karthikak8643 5 місяців тому

    You are great sir..... Sir ന്റെ class എത്ര lengthy ആയാലും കണ്ടിരിക്കും......sir ന്റെ effort nu ഒരുപാട് നന്ദി..... Sir ഞങ്ങൾക്ക് കിട്ടിയ gift aanu....... 🥰....

  • @neethusugesh
    @neethusugesh Рік тому +2

    ഒരുപാട് നന്ദി ❤️❤️❤️

  • @anusvlog7867
    @anusvlog7867 7 місяців тому

    താങ്കളുടെ ഈ effortn എത്ര നന്ദി parannalum theerilla❤

  • @ramyak4507
    @ramyak4507 Рік тому +1

    താങ്ക് you sir... Super

  • @vidyavidhu6014
    @vidyavidhu6014 Рік тому +2

    Thank you sir.....
    Notification vannudanae not ezhuthi complete cheythu.....

    • @AASTHAACADEMY
      @AASTHAACADEMY  Рік тому +1

      നോട്ട് Telegramil monday തരാം.

  • @avanikarthika7381
    @avanikarthika7381 Рік тому +1

    ഈ ക്ളാസിനെ കുറിച്ച് പറയാൻ വാക്കുകൾ ഇല്ല.❤

  • @joshwinjoji3019
    @joshwinjoji3019 Рік тому +2

    നല്ല ക്ലാസ്സ്‌ thank u sir 🙏🙏🙏

  • @SreejithJithu-mm6jc
    @SreejithJithu-mm6jc Рік тому

    മനസ്സിൽ പതിയുന്ന ക്ലാസ്സ്.... സൂപ്പർ..

  • @deepababy6666
    @deepababy6666 4 місяці тому +1

    Thank you your this video 🎉🎉

  • @Angel_________of___memories
    @Angel_________of___memories 6 місяців тому +2

    Thankyou so much sir.. ✨

  • @ayishanavas7626
    @ayishanavas7626 Рік тому +2

    No more searching for this topic🙏thank u

  • @VRrvr23
    @VRrvr23 10 місяців тому +1

    Super class sir.. Clear aayi manasilayi. Ennepole ithinepaty oru base um illathirunna oralk polum nannayi manasilakki thannu🙏🏻🙏🏻👍🏻

  • @athirachandran5073
    @athirachandran5073 11 місяців тому +1

    Recent examil rank making questions ithil ninnum undaloo❤

  • @evinliya
    @evinliya 8 місяців тому

    മുഴുവൻ കേട്ടു
    സൂപ്പർ ക്ലാസ്സ്‌
    താങ്ക്സ് യൂ sir

  • @Ramyamt-bi4hv
    @Ramyamt-bi4hv 5 місяців тому

    നന്നായി മനസിലാക്കാൻ സാധിച്ചു thanku sir

  • @darkroot940
    @darkroot940 10 місяців тому +1

    വെറുതെ പറയുന്നതല്ല.....thank you sir❤

  • @arun8750
    @arun8750 Рік тому

    സാറിൻറെ ഇതുപോലെയൂളള ക്ലാസ്സുകൾ ഇനിയും ഉണ്ടാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു

  • @shijamolp.a9715
    @shijamolp.a9715 2 місяці тому

    Super class. Thanku sir

  • @shifashaheed452
    @shifashaheed452 3 місяці тому

    India, I reached my destination.. You too... 🔥🔥🔥

  • @fathimathulbushara9401
    @fathimathulbushara9401 Рік тому +1

    Ethrayum nalloru class watch cheyyan aarkkum madiyundavilla sir....thanks alot sir.....🎉🎉🎉🎉