ദോശമാവുകൊണ്ടും ബോണ്ട !//EP 312

Поділитися
Вставка
  • Опубліковано 20 жов 2024
  • DOSAMAVU BONDA RECIPE
    INGREDIENTS
    1.Dosamavu/ Idly mavu (sour) 2 cups (1/2 litre)
    2.Rice flour 2 - 3 tbsp
    3.Big onion (chopped small) ¼ cup
    4. Ginger (chopped small)
    5.Greenchilli (chopped small)
    6.Carrot/ capsicum/Beans or any ¼ cup each
    such (chopped small)
    7.Curry leaves (chopped small) ¼ cup
    8.Salt to taste
    9.Asafoetida powder ½ tsp
    10.Cumin seeds ½ tsp
    11.Oil (for frying) enough
    PREPARATION
    1.Mix chopped vegetables etc (items 3,4,5,6,7,8,9,10) together and
    mix squeezing with the hand.
    2.Add rice flour and do the same.
    3.Add the batter and mix to the dropping consistency.
    4. Set aside 10 minutes and drop into moderately hot oil as shown,
    fry and set aside.
    Pidichuketty: • ഇന്നത്തെ സ്പെഷ്യല്‍ 'പ...
    Idly class 1: • Idly class part -I ഇ...
    2: • A class on Idly Part -2

КОМЕНТАРІ • 172

  • @bindus1403
    @bindus1403 3 роки тому

    ടീച്ചർ അമ്മേ.... സംസാരം ഒത്തിരി ഒത്തിരി ഇഷ്ടം ❤❤❤😘😘😘😘

  • @jeejasanthosh7765
    @jeejasanthosh7765 3 роки тому +3

    ഞാൻ ഉണ്ടാക്കാറുണ്ട്
    ജീരകം cherkkarillla നല്ല ടേസ്റ്റ് ആണ്‌
    😊😋

  • @carefullcooking6875
    @carefullcooking6875 3 роки тому +2

    അമ്മ... ലക്ഷ്മി, മഹാലക്ഷ്മി. ഐശ്വര്യ ദേവത etc.. ഈ 76വയസിലും തന്റെ മനസിന്‌ സന്തോഷം ലഭിക്കുന്ന ഒരു മേഖല, അതായത് YOU TUBER അത് തന്റേടത്തോടെ മുന്നോട്ട് കൊണ്ടുപോകാനുള്ള ആ ഒരു മനസ് അത്ഭുതം തന്നെ. തന്റെ അറിവുകൾ എത്രയോ കാലം കുഞ്ഞുങ്ങൾക്ക് പകർന്നുനൽകി...... ഇപ്പോഴിതാ Retirement ജീവിതം അതിനേക്കാൾ ധന്യമാക്കിക്കൊണ്ടിരിക്കുന്ന... നല്ല ആഹാരം നല്ല ഔഷധം... എന്ന് നമ്മെ പഠിപ്പിച്ചുകൊണ്ടിരിക്കുന്ന ഞങ്ങളുടെ അമ്മയ്ക്ക് എല്ലാ ആയുരാരോഗ്യ സൗ ഘ്യങ്ങളും ഉണ്ടാകട്ടെ എന്ന് ഈശ്വരനോട് പ്രാർത്ഥിക്കുന്നു.🙏🙏🙏🙏🙏🙏

  • @shinegopalan4680
    @shinegopalan4680 3 роки тому

    പുതിയ വിഭവം പരിചയപ്പെടുത്തിയത് നന്നായിട്ടുണ്ട് നന്ദി നമസ്കാരം🙏🙏🙏

  • @indiradolly843
    @indiradolly843 3 роки тому

    I liked your ideas. Can we try gelabi . I am thinking of trying.

  • @Prameela589
    @Prameela589 3 роки тому +3

    ടീച്ചർ അമ്മേ വളരെ നന്നായി ദോശ മാവ് കൊണ്ട് ഞാൻ പനിയാരം ഉണ്ടാക്കും 👍👍

  • @GodsGraceRuchikkoot
    @GodsGraceRuchikkoot 3 роки тому

    Good idea teacher ammey
    Bonda my favourite
    Teacher amma cokkingilum Phd
    God bless you

  • @mayarajeevan1395
    @mayarajeevan1395 3 роки тому +11

    Super mam നല്ല sari ഒത്തിരി രസമുണ്ട് ❤️ നല്ല ഭംഗി കാണാൻ

    • @sumaphilips6372
      @sumaphilips6372 3 роки тому +1

      Never thought about this recipe, especially with left over batter. Will try it soon😋

    • @vishalamkolloth176
      @vishalamkolloth176 3 роки тому

      @@sumaphilips6372 ⁰

  • @saralasnd3933
    @saralasnd3933 3 роки тому

    I simply enjoy watching you more than the cooking. Very interesting way just like a good teacher. I am also a teacher. Thank you Suma teacher. God bless you

  • @snehalathanair1562
    @snehalathanair1562 2 роки тому

    Super maam....you and your dish are lovely

  • @SMCFINANCIALCONSULTANCY
    @SMCFINANCIALCONSULTANCY 3 роки тому

    Thanks Suma Teacher for taking so mch effort to explain to us clearly. Its too tasty as well as nutritious !

  • @aarzavidos4415
    @aarzavidos4415 3 роки тому

    Amma orupad ishtam

  • @baimmavayichakadhakalseeth1435
    @baimmavayichakadhakalseeth1435 3 роки тому

    ടീച്ചറമ്മേ സൂപ്പറായിട്ടുണ്ട് അമ്മയും വടയും

  • @geetanair5952
    @geetanair5952 3 роки тому +1

    Super mam
    Its so different

  • @ajithap2692
    @ajithap2692 3 роки тому +2

    WONDERFUL PLEASING TALK....!!!!!!!!!!!! GREAT CHARISMA.........I REMEMBER MY BELOVED MOTHER...WHO'S NO MORE......PLEASE KEEP GOING......!!!!!

  • @anilamercyjohn2946
    @anilamercyjohn2946 3 роки тому

    Can you say something about millets.

  • @marythomas188
    @marythomas188 3 роки тому

    Super Thanks

  • @jayasreesanthosh3826
    @jayasreesanthosh3826 3 роки тому

    എന്തെളുപ്പം.... ഇന്ന് നല്ല ഉഷാറായിട്ടുണ്ട്... Happy to see you like this

  • @ratnakalaprabhu5270
    @ratnakalaprabhu5270 3 роки тому

    Nallapalaharamanu nannayittunde teacher njangalum inganeundakkarundteacher malliyilayum cherkkam

  • @sandhyarajagopalan5980
    @sandhyarajagopalan5980 3 роки тому

    ദോശ മാവ് ബോണ്ട ഉഷാറായിട്ടുണ്ട്

  • @radhamanisasidhar7468
    @radhamanisasidhar7468 3 роки тому +2

    👍❤️🙏💐 സൂപ്പർ ടേസ്റ്റി ആയിരിക്കും

  • @sanjeevmenon5838
    @sanjeevmenon5838 3 роки тому

    ബോണ്ട , സമോസ , മഞ്ഞ ജിലേബി ഇവ മൂന്നും ചെറുപ്പത്തിലേ വലിയ ഇഷ്ടമുള്ള ആഹാരങ്ങളാ. പുതിയ രീതിയിൽ ബോണ്ട പറഞ്ഞ് തന്നതിൽ സന്തോഷം ടീച്ചറേ. ആശംസകൾ .

  • @jyothisathyansathyan3451
    @jyothisathyansathyan3451 3 роки тому

    Teacher you are so nice

  • @sulekhagopi3657
    @sulekhagopi3657 3 роки тому +1

    ടീച്ചറുടെ സംസാരം കേൾക്കാൻ ഒത്തിരി ഇഷ്ട്ടം😍സാറും ടീച്ചറും ആരോഗ്യത്തോടെ ദീർഘായുസ്സ് ആയിരിക്കാൻ പ്രാർത്ഥിക്കുന്നു😍

    • @jennifergopinath
      @jennifergopinath 3 роки тому

      Awesomely Yummmy..creativity is unlimited for a typically dedicated Mum,is'nt it? I recall my Mum as well. Grated veggies too! Thank you Dear SumaTeacher May you be blessed!

    • @jennifergopinath
      @jennifergopinath 3 роки тому

      This is one of best saris,coloured that brings out your complexion & you look gracious & charming' God's unique creation indeed!Thankyou Pranaamam🙏✌

  • @reenafernandez2186
    @reenafernandez2186 3 роки тому

    Suman teacher I will make this tomorrow itself.

  • @aryagopi5843
    @aryagopi5843 3 роки тому

    Addicted to this channel and ur presentation dear teacher.... Ini muthal undakyath kazhich koodi kanikkanam.

  • @sreedevitr4734
    @sreedevitr4734 3 роки тому

    ടീച്ചർ ന്റെ റെസിപ്പിസ് ഞാൻ ഉണ്ടാക്കാറുണ്ട്. വീട്ടിൽ എല്ലാർക്കും ഇഷ്ടപ്പെടാറുണ്ട്. ടീച്ചർ ന്റെ സംസാരംകേട്ടിരിക്കാൻ തന്നെ രസമാണ് എനിക്ക് ടീച്ചറോട് ഒരു ആരാധന തോന്നാറുണ്ട്.

    • @vijayalekshmipavanan9524
      @vijayalekshmipavanan9524 3 роки тому

      ടീച്ചറമ്മേ 🙏, എന്ത് രസമാ കേൾക്കാൻ. ടീച്ചറമ്മയുടെ വിദ്യാർഥികൾ എത്ര ഭാഗ്യമുള്ളവരായിരുന്നിരിക്കാം. അതിനായില്ലല്ലോ എന്നൊരു നിരാശ. കുഞ്ഞുങ്ങൾക്കു കൊടുക്കാനുള്ള കൊച്ചു കൊച്ചു കൂട്ടുകൾ പറഞ്ഞു തരാമോ.

  • @santhakumarykt3270
    @santhakumarykt3270 3 роки тому

    ടീച്ചർ പറയുന്നത് കേൾക്കുമ്പോൾ കൊതിയാവുന്നു

  • @geenatom9806
    @geenatom9806 3 роки тому +4

    Teacher, God bless you

  • @padminimeleveedu151
    @padminimeleveedu151 3 роки тому

    ഇതു പോലെ ഈ സി ആയിചെയ്യാവുന്ന അടുക്കള കാര്യങ്ങൾ ഇനിയും പറഞ്ഞു തരണേ സഹോദരി

  • @prasannakrishnakumar9886
    @prasannakrishnakumar9886 3 роки тому

    ടീച്ചർ, നല്ല എളുപ്പമുള്ള 4മണി പലഹാരം,

  • @lakshmiunnithan1398
    @lakshmiunnithan1398 3 роки тому

    Bonda ennu kettappol potato based aanennu karuthi pakshe ithu paniyarathinte vere oru version pole thonni. Enthayalum veettil ulla sadhanangal mathram mathiyallo pinne idlimavum . Mon kurachu divasam kaanumallo alle . Ammaykku thirakkayirikkum . Ammaykku 😘😘

  • @lathakrishnan6244
    @lathakrishnan6244 3 роки тому +1

    ഞാൻ ടീച്ചറുടെ റെസിപ്പികൾ മാത്രമേ ഇപ്പോൾ ചെയാറുള്ളു എനിക്ക് അത്ര ഇഷ്ടമാ ടീച്ചറെ, thank you so much teacher

  • @anniemathew6002
    @anniemathew6002 3 роки тому +1

    ഞാൻ ടീച്ചർ പറഞ്ഞ brinjal salad ഉണ്ടാക്കി ,,എല്ലാവർക്കും ഒത്തിരി ഇഷ്ടം ആയി, thank you ടീച്ചർ 😘

    • @sujamathew4739
      @sujamathew4739 3 роки тому +1

      Njanum 👍🏻👍🏻

    • @anniemathew6002
      @anniemathew6002 3 роки тому

      Thank you sooo soo much teacher for noticed my comment ,😘

  • @anusankhua3251
    @anusankhua3251 3 роки тому

    E easy receipe ക്കു നന്ദി.

  • @abrahamvarghese872
    @abrahamvarghese872 3 роки тому +6

    Suma Teacher"s saree is so beautiful

  • @sreedeviadoor7326
    @sreedeviadoor7326 3 роки тому +1

    ടീച്ചറേ.. സൂപ്പർ. ഉണ്ടാക്കി നോക്കാം.👍👌🦋🦋🦋❤️🙏🙏😍

  • @remar5490
    @remar5490 2 роки тому

    Super v tasty👌👌

  • @prameethap7325
    @prameethap7325 3 роки тому +1

    Good

  • @deepagopinathansathya102
    @deepagopinathansathya102 3 роки тому

    ഹായ് ടീച്ചറമ്മാ ,
    നല്ല എളുപ്പമുള്ള പലഹാരം. 😋😋

  • @rajagopaltr4199
    @rajagopaltr4199 3 роки тому

    Good evening teacher
    Appol dosamavu kondu engineyum vere palaharam Undakkam alle🤔🤔🤔🤔

  • @USHADEVI-ov1yq
    @USHADEVI-ov1yq 3 роки тому

    റ്റീച്ചർ അല്ലെങ്കിലും ഡബിൾ സൂപ്പർ ആണേ

  • @slvlogs5004
    @slvlogs5004 3 роки тому

    Teachers jnan tamasikunnatu maharashtrayilanu evide manicholam kittum pakshe atinte recipe onnum ariyilla entenkilum oru millet recipient cheyyumo

  • @seeniyashibu389
    @seeniyashibu389 3 роки тому +7

    Aadyam parichaya peduthunnathu enikku othiri ishtamanu...." Njan Suma teacher,Suma Shivadhas"😘😘

    • @cookingwithsumateacher7665
      @cookingwithsumateacher7665  3 роки тому +1

      ഹഹഹഹഹഹഹ

    • @vimalal8664
      @vimalal8664 3 роки тому +2

      ശരിയാണ്, അതിനു ഒരു പ്രത്യേക സുഖം ഉണ്ട് ♥️🌷❤️

    • @faizalvm7861
      @faizalvm7861 3 роки тому +2

      എനിക്കും ❤

  • @Unknown-dn3si
    @Unknown-dn3si 3 роки тому

    Super.. Teacher amma

  • @jyothips3982
    @jyothips3982 3 роки тому

    Super

  • @Joseph-thomas-z3n
    @Joseph-thomas-z3n 3 роки тому +2

    ഒരു ഈസി പലഹാരം കൂടി!
    Thank you teacher.

  • @jayavallip5888
    @jayavallip5888 3 роки тому

    Kurachu termeric powder cherthal oru color undakum alle? Thank u teacher 👌👍❤❤

  • @binishibu8415
    @binishibu8415 3 роки тому

    Wow. Ammakkili ethu Mysore bonda pole unde. Super. Nale thanne undakkam. Pinne kerala bhakshana charitram vannu Super. Vayichum undakkeem Thudangi. Reading is faster than cooking. Enna kittiyathe. Keep going kochukalleee. Love 💕 u. Regards to sir too. Eureeka maman ne eppo kanarillallo.

  • @anniejoy3201
    @anniejoy3201 3 роки тому

    This is super snack. good idea

  • @sreelatharajendran4837
    @sreelatharajendran4837 3 роки тому

    Nalla bonda👌🌹njanundakum👍

  • @remajnair4682
    @remajnair4682 3 роки тому +2

    💕💕 നമസ്കാരം റ്റീച്ചറെ 🙏🙏

  • @ajmalali3820
    @ajmalali3820 3 роки тому +1

    വളരെ എളുപ്ത്തിൽ ഒരു നാലുമണി പലഹാരം അല്ലെ അമ്മേ.. അപ്പോ അതും പഠിച്ചു.
    പിന്നെ , അമ്മയ്ക്ക് വയസ്സായിട്ടൊന്നുമില്ലാട്ടോ. അങ്ങനെ ചിന്തിക്കുകയേ വേണ്ട. ഇപ്പോഴും എന്തു സുന്ദരിയാ അമ്മ. ഞങ്ങളൊക്കെ അമ്മയുടെ മുന്നിൽ ഒന്നും അല്ല. 🤗🤗🤗😘😘😘😘

  • @sobhanaradhakrishnan2448
    @sobhanaradhakrishnan2448 3 роки тому

    സൂപ്പർ ബോണ്ട ചേച്ചി❤️ ഉണ്ടാക്കി നോക്കാം❤️

  • @jayajayasathish1192
    @jayajayasathish1192 3 роки тому

    Thanks amme

  • @vidhyashenoy3523
    @vidhyashenoy3523 3 роки тому

    Super recipe

  • @beenavenugopalannair
    @beenavenugopalannair 3 роки тому

    Kurach divasam kazinjittann teacher inte episode kaanuthu, kitchen puthiya setup bhangi aayitund

  • @tasyfood009
    @tasyfood009 3 роки тому

    Doshamavu bonda nannayittundu 👌👌

  • @sunibiju6487
    @sunibiju6487 3 роки тому

    Super mam

  • @shiningletters9796
    @shiningletters9796 3 роки тому +1

    Super✌️👍👍👍👌👌

  • @vasanthaodayammadath4448
    @vasanthaodayammadath4448 3 роки тому

    I make veg paniyaram with dosa batter

  • @jancyshajanshajan4446
    @jancyshajanshajan4446 3 роки тому +1

    Super 💕💕💕

  • @ekgeetha6847
    @ekgeetha6847 3 роки тому

    Teacher you look so beautiful, Touch wood🙏🏻, saree very nice🌷

  • @seemasunith4730
    @seemasunith4730 3 роки тому

    Thank you Teacher

  • @unnip3296
    @unnip3296 3 роки тому

    Hi.teacheramme super

  • @dhanyagangadharan1384
    @dhanyagangadharan1384 3 роки тому

    Hai teacheramma

  • @salmans8876
    @salmans8876 3 роки тому

    Super👍

  • @jaishnumadhav9875
    @jaishnumadhav9875 3 роки тому

    Nice amma

  • @sanusadasivan9518
    @sanusadasivan9518 3 роки тому

    Super super thank you Teachers ❤️🙏

  • @radhamonyps3715
    @radhamonyps3715 3 роки тому

    Super soft and testy..Love you teacher...

  • @salininair2477
    @salininair2477 3 роки тому

    Ethu pole undakkum

  • @sheenabaic9846
    @sheenabaic9846 3 роки тому

    Super rr amme…very easy recipe..❤️❤️❤️

  • @ranjitavinod1541
    @ranjitavinod1541 3 роки тому +1

    your simplicity is endearing.🤩

  • @ushamanohar2711
    @ushamanohar2711 3 роки тому

    super

  • @omanapramod6781
    @omanapramod6781 3 роки тому

    Thank you Teacher Amme Namasthe 🙏

  • @anjugokul8868
    @anjugokul8868 3 роки тому

    Very nice ammaa💚💛💜

  • @resmypeter8422
    @resmypeter8422 3 роки тому

    Teacher, your saree selection is so good.is it your selection or someone is helping you in selecting

  • @ivymarshall3321
    @ivymarshall3321 3 роки тому

    Super 👌😘

  • @geethadevikg6755
    @geethadevikg6755 3 роки тому

    👌👌👌

  • @jeenajames2727
    @jeenajames2727 3 роки тому

    Superb recipe Teacher

  • @lilymj2358
    @lilymj2358 3 роки тому

    Teacher super

  • @kichukichu9490
    @kichukichu9490 3 роки тому

    Nalla paint okke adichallo!

  • @anujackson9870
    @anujackson9870 3 роки тому

    very easy sanck 👌
    super teacher ❤️

  • @achuachu2035
    @achuachu2035 3 роки тому

    Techaramme ennu evening snack ethu tanne

  • @sumalinipp7948
    @sumalinipp7948 3 роки тому

    Vegumthutahu

  • @zeeniyashameer1992
    @zeeniyashameer1992 Рік тому

    👌👍❤️

  • @geethudelux
    @geethudelux 3 роки тому

    ദോശ ബോണ്ട സൂപ്പർ അമ്മുമ്മേ 😘😘😘

  • @aishuremya2914
    @aishuremya2914 3 роки тому

    👍👍

  • @ambikakumari530
    @ambikakumari530 3 роки тому

    Nice snack👌👍❤️

  • @susanreji1881
    @susanreji1881 3 роки тому

    Jhan nale thanne undakkam teacheramme

  • @jayasrees757
    @jayasrees757 3 роки тому

    👌🏻👌🏻

  • @bindusasidharan4217
    @bindusasidharan4217 3 роки тому

    Super ❤ ❤ ❤ ❤

  • @beenajayaram7829
    @beenajayaram7829 3 роки тому

    ടീച്ചറമ്മേ :: supr

  • @nishasunils3910
    @nishasunils3910 3 роки тому +1

    Super, tasty😋😋
    Ammaye orupadishttam❤️,waiting for next.

  • @devikaplingat1052
    @devikaplingat1052 3 роки тому

    വളരെ നല്ലത് 👌🏻❤️

  • @aadikesav9834
    @aadikesav9834 3 роки тому +1

    Super, അമ്മുമ്മ സുഖമാണോ 😍❤😍❤😍❤😍❤😍❤😍🙏🏻🙏🏻🙏🏻

  • @ushadevis6866
    @ushadevis6866 3 роки тому

    🙏

  • @sillytalkz5306
    @sillytalkz5306 3 роки тому

    Teacher amma oru videoyil oru story mathram parayamo pls

  • @sabeelkitchen7091
    @sabeelkitchen7091 3 роки тому

    👌👌👍😋

  • @sushamohan1150
    @sushamohan1150 3 роки тому

    Very easy snack recipe 👌 Thanks teacher 🙏❤️