ജെൻസണില്ലാത്ത 41 ദിവസങ്ങൾ, പ്രിയപ്പെട്ടവന്റെ വീട്ടിലെത്തി ശ്രുതി | Sruthi | Jenson | Wayanad

Поділитися
Вставка
  • Опубліковано 20 жов 2024
  • ജെൻസണില്ലാത്ത വീട്ടിലേക്ക് ശ്രുതിയെത്തി; ജെൻസൺ മരിച്ചിട്ട് ഇന്ന് 41 ദിവസം
    #jenson #sruthy #wayanadlandslide #chooralmalalandslide #24news

КОМЕНТАРІ • 98

  • @sukumarvengulam117
    @sukumarvengulam117 6 годин тому +101

    ശ്രുതിക്ക് എല്ലാം ദു:ഖങ്ങളും അതിജീവിക്കാനുള്ള ശക്തി ഉണ്ടാവട്ടെ❤❤😢😢❤❤

  • @IndhiraMohanan-m8e
    @IndhiraMohanan-m8e 6 годин тому +204

    വർഷങ്ങൾക്ക് ശേഷവും നിങ്ങൾ ശ്രുതിയെ കാണുക. അന്നത്തെ അവസ്ഥയും പറയുക.

  • @princy9870
    @princy9870 4 години тому +94

    കെവിൻ, നീനു .ഇപ്പൊ അറിവൈന്നും ഇല്ല. എല്ലാം എല്ലാവരും മറന്നു. വാർത്തകളിൽ വരുമ്പോ മാത്രം ഒര് ഓർമ്മ...😢

    • @ashithank1325
      @ashithank1325 Годину тому +4

      Neenu kevinte parents koode nd. Avr aged ayond avrk Neenuvinte kaarythil tension an. Eatho channel il kandini

    • @akhilanair9290
      @akhilanair9290 49 хвилин тому +2

      അത് തന്നെ എല്ലാ ദിവസവും പറയാൻ പറ്റോ? അതിനു അവര് യൂട്യൂബ് ചാനൽ തുടങ്ങി day in my life ചെയേണ്ടി വരും.. വാർത്ത എന്നാൽ എന്ത് എന്ന് വലിയ ധാരണ ഇല്ലല്ലേ..

    • @princy9870
      @princy9870 24 хвилини тому

      @@akhilanair9290 വാർത്ത ചെയ്യുന്നവർക്ക് ഇതൊക്കെ വെറും വാർത്തകളാണ്... അത് തന്നെയാണ് ഞാനും ഉദ്ദേശിച്ചത്. കുറച്ചുനാൾ കഴിഞ്ഞ് ഇവരിക്കൊക്കെ ഇതും ഒരു ഓർമയകും. ഈ കൊച്ചിനെ തിരിഞ്ഞുപോലും നോക്കില്ല.. ഈ വാർത്ത കണ്ടപ്പോൾ നീനുവീനെ ഓർമവന്നു അത് കൊണ്ടു പറഞ്ഞതാ സഹോ ☺️

  • @nbldhmedinaranja4882
    @nbldhmedinaranja4882 4 години тому +54

    24 ൻറെ വാഹനം ഇടിച്ചു മരണപ്പെട്ട വിദ്യാർത്ഥികളുടെ മരണ റിപോർട്ടുകൾ ശേഷം ഉള്ള കുടുംബത്തിൻ്റെ അവസ്ഥകൾ റിപ്പോർട്ട് ചെയ്തതായി കാണുന്നില്ല

  • @jancygogy
    @jancygogy 6 годин тому +166

    ഇനി ശ്രുതിയെ ജെൻസന്റെ വീട്ടുകാർ ശ്രുതിയെ അവളുടെ ഭാവിയെ ഇട്ട് അമ്പനമാടരുത് കരണം ശ്രുതി ജെൻസന്റെ ഓർമകളുമായി ജീവിതം തള്ളി നീക്കിയെന്നുവരും അവൾ എല്ലാം മറന്നു പുതിയ ജീവിതം തിരഞ്ഞെടുക്കട്ടെ മാധ്യമപ്രവർത്തകരും ശ്രെദ്ധിക്കുക

    • @happyhappy-zu1ws
      @happyhappy-zu1ws 5 годин тому +7

      Correct 💯

    • @user-qg8kt3mz3b
      @user-qg8kt3mz3b 4 години тому +8

      അതെ

    • @asiyabeevi3773
      @asiyabeevi3773 2 години тому +1

      ജെൻസൻ ൻറെ ജ്യേഷ്ഠൻ കല്യാണം കഴിച്ചിതാണോ

    • @Ponnoos237
      @Ponnoos237 Годину тому

      Ys കുട്ടിയുണ്ട്​@@asiyabeevi3773

    • @sahidasalim1754
      @sahidasalim1754 4 хвилини тому

      Athe aa kuttikku nalloru dampathyajeevitham bhaviyilundakatte.

  • @SyamkumarSyamkumar-fu9jn
    @SyamkumarSyamkumar-fu9jn 6 годин тому +68

    അല്ലേലും ദൈവം നല്ല മനസുള്ളവരെ വാഴിക്കില്ലല്ലോ ദുഷ്ടരെ പന പോലെ വളർത്തും😢

    • @min_ah_edits
      @min_ah_edits 5 годин тому

      Dhushtan pullu pole thazhakum ennanu..... Pana pole alla

    • @SyamkumarSyamkumar-fu9jn
      @SyamkumarSyamkumar-fu9jn 5 годин тому +8

      @@min_ah_edits തിരുവനന്തപുരത്തൊക്കെ പന പോലെയെന്നാ പറയാറ് എനിയ്ക്ക് തെറ്റിയില്ല

    • @sumithanijin2023
      @sumithanijin2023 2 години тому

      ആര് പറഞ്ഞൂ

    • @SyamkumarSyamkumar-fu9jn
      @SyamkumarSyamkumar-fu9jn 2 години тому

      @@sumithanijin2023 പണ്ട് ആരോ😉

  • @ShaaMonn
    @ShaaMonn 6 годин тому +38

    എല്ലാരുടെയും പ്രാർത്ഥന കൂടെ ഉണ്ട് മോളെ 🥰🥰

  • @nithyamartin1471
    @nithyamartin1471 3 години тому +13

    ആർക്കും ഇങ്ങനെ ഉള്ള വിധി ഉണ്ടാവല്ലേയ് ദൈവമേ 🙏🙏🙏🙏🙏

  • @LifeArt-ry6pt
    @LifeArt-ry6pt 6 годин тому +104

    ഇവൾക്ക് നല്ലൊരു ഭർത്താവിനെ കണ്ടെത്തി കുടുംബജീവിതം നൽകണം

    • @ramachandrantt
      @ramachandrantt 6 годин тому +12

      സർക്കാർ ജോലി ഉള്ളത്കൊണ്ട് ക്യു ആയിരിക്കും.

    • @JoYmOnjosE-t8q
      @JoYmOnjosE-t8q 6 годин тому +7

      Varunathu nalloru aalayrunal mathiyayirunnu😢😢

    • @SakkenaBeevi-q8v
      @SakkenaBeevi-q8v 5 годин тому

      ജോലി, veed, എല്ലാം ആയി ഭർത്താവിനെയും കണ്ടത്തി കൊടുക്കണോ. അതൊക്ക അവൾ കണ്ടതിക്കോളും സ്വന്തകർ എല്ലാവരും marihittum ഒരു കൂസലും ഇല്ലാത്ത മീഡിയക് മുന്നിൽ വന്നു വാചകം adihu എല്ലാം നേടിയവൾ ആണ് അവൾ സ്വന്തം തന്നെ ആള നിഷ്പ്രയാസം കണ്ടതും.

    • @malavikamalu6414
      @malavikamalu6414 4 години тому +5

      ​@@ramachandrantt alayirunel ntha arum varilayiruno ?

    • @asiyabeevi3773
      @asiyabeevi3773 2 години тому +1

      ജെൻസൻ ൻറെ ജ്യേഷ്ഠൻ കല്യാണം കഴിച്ചിതാണോ

  • @beenas9753
    @beenas9753 4 години тому +7

    കുറെ കഴിഞ്ഞു ആ കുട്ടി ഒരു പുതിയ ജീവിതത്തിലേക്ക് പോകട്ടെ.. കുടുംബം മക്കൾ ഒക്കെ ആയി ജീവിക്കട്ടെ.. എത്ര ബന്ധുക്കൾ ഉണ്ടെങ്കിലും അതിന് സ്വന്തമായി ഒരു കുടുംബം വേണ്ടേ...

  • @josetk2271
    @josetk2271 50 хвилин тому +2

    ശ്രുതിയ്ക്കുവേണ്ടി ദൈവം, ശ്രുതി ജനിയ്ക്കുന്നതിന് മുന്നേ കരുതിവച്ചിരിയ്ക്കുന്നത് മാറ്റാരെയോ ആണ്. ശ്രുതിയെ ഈശ്വരൻ അവനുമായി ഒന്നിപ്പിയ്ക്കും എന്ന് ഞാൻ വിശ്വസിയ്ക്കുന്നു.

  • @SunithadilshadDilshad
    @SunithadilshadDilshad 7 годин тому +14

    Jenson❤

  • @sonyljoseph2624
    @sonyljoseph2624 5 годин тому +22

    ഇതൊക്കെ ആണോ വലിയ വാർത്ത ആയി കാണുന്നത്. ഇങ്ങനെ എത്രയോ പേർ ദുരന്തത്തിൽ പെട്ടപ്പോൾ അനാഥരായി

  • @Asha.george
    @Asha.george 38 секунд тому

    എല്ലാം സഹിക്കുവാൻ ദൈവം ബലം നൽകട്ടെ പാവം കുട്ടി

  • @SebaAneesh
    @SebaAneesh 6 годин тому +7

    Paavam jenson ...😢

  • @Cstmr-n8p
    @Cstmr-n8p 2 години тому +3

    ഇന്നലെ പാലക്കാട് കുട്ടികളുടെ മരണവും , വല്ലാത്ത നൊമ്പരമായി , അതിന്റെ ന്യൂസ് 24ൽ കാണുന്നില്ല.

  • @jyothypradeep4763
    @jyothypradeep4763 3 години тому +16

    നാണമില്ലേ ഇപ്പോഴും ശ്രുതിയുടെ പുറകെ നടക്കാൻ.ശ്രുതിക്ക് അച്ഛനും അമ്മയും അനിയത്തിയും കൂടെ ഉണ്ടായിരുന്നല്ലോ അതൊരു നഷ്ടമല്ല അല്ലേ.മാത്രമല്ല ഇതുപോലെ അനാഥരായ എത്ര കുഞ്ഞുങ്ങൾ അവിടെയുണ്ട്.അവരെക്കുറിച്ച് ഒന്നും കേൾക്കുന്നില്ലല്ലോ

  • @manupm2442
    @manupm2442 58 хвилин тому +2

    മരണത്തെ ഒരിക്കലും വ്യാപാരവൽക്കരിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല

  • @alexn4923
    @alexn4923 6 годин тому +10

    ഇത് csi അല്ല..... കത്തോലിക്ക ആണ്

  • @joji3743
    @joji3743 5 годин тому +9

    Innale 24nte car idicha pillerde vartha onnum kandilla

  • @beenababu7367
    @beenababu7367 3 години тому +3

    Aa achante yum amma yudeum nashttam valare valuthu aanu.

  • @Aishwaryeahh
    @Aishwaryeahh 6 годин тому +38

    Publicity is everything. Swantham achanum amayum maricha kunju kuttikal etraper vayanad und. Prayapoorthi koodi aavathavar. Ivarkk anu bagyam kond media coverge kitiyad, athkond ellam kitti. Govt joli,veed,support. Idonum illatha etraper undavum avide. Sruthikk govt joli koduthadinu pakaram, swayam kazhivu kond cheyyan pattunna endenklum oru samrabam thodangi kodukkunathayrnu ujitham. Varshangalayi oru govt jolikk vendi padichu marikuna lakshakkanakkinu alukal und keralathil. Just media attention kitti aaalkkarude sympathy kittiyath kond matram anu sruthikk idoke kittiyad. I didnt meant that what sruthi has went through is silly thing. But idinekkalum kashttapadum takarchayum nertta alukal orupadund avide. If we focus or report on someone's life this much ellavarum pavangal anu. Ellavarum jeeviththil go through cheyunnath kahsttapad thanneyanu. Aduth chennu nokiyal ellarum pavangal thanne anu, oru arthathil allenkl veroru arthathil jeevitham kond murivettavar.

    • @SakkenaBeevi-q8v
      @SakkenaBeevi-q8v 5 годин тому +3

      @@Aishwaryeahh ശ്രുതി charupakarium സ്ത്രീയും അത്യാവശ്യം bangium ഉണ്ട് അവൾ ath മനസിലാക്കി എന്നും മീഡിയക് മുന്നിൽ വന്നു വാചകം അടിക്കും അതുകൊണ്ട് എല്ലാം നേടി. നല്ല ആരോഗ്യമുള്ള ഇവൾക് മാസം മാസം ക്യാഷ് കൊട്ടാരം പോലത്തെ വീട്, ജോലി എല്ലാം എന്തിനു കൊടുക്കുന്നുവന്നു എനിക്ക് മനസിലാവുന്നില്ല

    • @Aishwaryeahh
      @Aishwaryeahh 5 годин тому +1

      @@SakkenaBeevi-q8v avar vachakam adikkunnadayonum enk thoniyilla. Pakshe anavshyam aaya media coverge nalki aalkkare manipulate cheyth nammale kond avar kadann pokunna sankadam valuthanenn daripich media anu idokke itratholam akiyad. Itra media coverge kittiyitt pine avarkk joli kodukkathirikkan ulla oru option illathayi. Avarkk swantham endenklum cheyth jeevikan ulla vallathum thudabgi kodkunnadil thettilla. Pakshe lakshakkanakkinu aalkkare mandanmaar akki sympathyude peril joli kodth, veed kodth adonum angeekarikan pattila. Angne enkl endinanu govt exams, ellam ithpole oro durandangalil pett kashttapedunnavark kodthal pore.
      Nammal onum ariyuka polum cheyyathe idinekkal worst aya avasthayil ayipoyi aalkkar iniyum indaville vayanad. Sruthiyude jenson yatra ayai,jenson nde 13 nu sruthi ethi, 41 nu sruthi ethi. Ini endina news kodkune. Ini enklum nirthikooode. Oru manushyanu maryadayil jeevikan ulla ellam avarkk kitti. Ini arenklum klynm koodi kazhichal pine athum nokkknda. Life thanne maari. Idonum ariyatha kore mandanmaar njn adakkam ullavar ee news kand sankadapett like um heart um vaari vitharum.

    • @Inevitable_fun
      @Inevitable_fun 5 годин тому +5

      Full family ne nashtapetta oru pravasi ille 😢 News aayi publicity aaakatha kond ayalk joli kittiyilla... Ingane veruthe govt job kodukunna logic manasilkaunilla

    • @vibesoflife7201
      @vibesoflife7201 4 години тому +3

      Ingane ullavarkku ellam government job koodukkenda karyam illa … compensation money kodukkuka bakki Avar work cheythu jeevikateee Pinne psc test pass ayal Apol job mattulavarku kittunna reethiyil kittate.

    • @malavikamalu6414
      @malavikamalu6414 4 години тому +4

      ​@@Inevitable_funaa logic manasilavanamenkil manushyan avanam.manushyatham venam.athilathavark paraghal manasilavila

  • @BibinBibin-j2l
    @BibinBibin-j2l 6 годин тому +3

    ♥️

  • @sobhadaniel2802
    @sobhadaniel2802 6 годин тому +9

    എല്ലാം സഹിപ്പാനുള്ള കൃപ ദൈവം നൽകട്ടെ 🙏🙏🙏

  • @sheebaprince8280
    @sheebaprince8280 Годину тому +1

    Vivaham kazhichu jeevikkanam jeevtham kidakkunnu ❤❤

  • @Fighters541
    @Fighters541 5 годин тому +5

    Wayanad le bakkiyullavaro...

  • @alhamdulillahalhamdulillah5456
    @alhamdulillahalhamdulillah5456 Годину тому

    ആ പെൺകുട്ടിയുടെ മനസ് തളർത്തരുത് റബ്ബേ ക്ഷമിക്കാനുള്ള കരുത് നൽകണേ

  • @sophiaprakash8026
    @sophiaprakash8026 2 години тому +1

  • @janeanto7011
    @janeanto7011 5 годин тому +4

    സിഎസ്ഐ ചർച്ച് അല്ല ലാറ്റിൻ ചർച്ച് ആണ്.

  • @karthikamankulathu-qr5ds
    @karthikamankulathu-qr5ds 4 години тому +2

  • @jancygogy
    @jancygogy 5 годин тому +3

    C. S. I. പള്ളിയല്ലല്ലോ കത്തോലിക്ക പള്ളിയല്ലേ

  • @sreejasreekumar6425
    @sreejasreekumar6425 2 години тому

    😢💔

  • @monishasuji2163
    @monishasuji2163 6 годин тому +2

    Sahikkan pattunilla🙏🏻

  • @Niyaaaaaaaa56
    @Niyaaaaaaaa56 5 годин тому +1

    Give her some peace🙂

  • @radamani8892
    @radamani8892 4 години тому +4

    പാവം മോൾ 😭കരയണ്ട

  • @shermyrose8409
    @shermyrose8409 6 годин тому +1

    Pavam....

  • @jessythomas6350
    @jessythomas6350 2 години тому

    Csi പള്ളി യിലെ പ്രാർത്ഥന അല്ല സർ.... കത്തോലിക്കാ പള്ളിയുടെ ആണ്...

  • @remachandran1798
    @remachandran1798 5 годин тому +1

    😢😢😢😢❤❤❤

  • @sparktyre8181
    @sparktyre8181 4 години тому +3

    41 ദിവസം ആയോ
    😵‍💫😵‍💫ദിവസം എത്ര പെട്ടന്നാ പോവുന്നെ

  • @julibiju1357
    @julibiju1357 5 годин тому

    🙏🙏🙏

  • @ishanariyaz11
    @ishanariyaz11 6 годин тому +22

    Accident aayi maricha kuttikalude updating onnum idunnille sir e😂

    • @anranr1266
      @anranr1266 6 годин тому

      എല്ലാ ചാനലുകളും ആ വാർത്ത മുക്കി

    • @sarithak6760
      @sarithak6760 5 годин тому +1

      24 ൽ രണ്ട് ദിവസം പറഞ്ഞിരുന്നു എന്നും പറഞ്ഞത് കൊണ്ട് മരിച്ചവർ തിരിച്ച് വരില്ലല്ലോ

  • @radhammapillai6350
    @radhammapillai6350 6 годин тому +2

    🙏🙏

  • @Shibinbasheer007
    @Shibinbasheer007 6 годин тому +3

    💙🫂🙏

  • @jaleeljaleel9115
    @jaleeljaleel9115 6 годин тому

    😢😢😢

  • @GithinBabu-ih6oj
    @GithinBabu-ih6oj 5 годин тому +4

    Pavam molu. Eanthu mathram vedhana ullilothukkunnu.

  • @afgjhhcdgh
    @afgjhhcdgh 5 годин тому

    ✝️💔💔

  • @Rubeena85
    @Rubeena85 2 години тому +1

    SK-വാഹന അപകടത്തിൽ കൊല്ലപ്പെട്ടത് ❌ മരണപ്പെട്ടത്✅

  • @sujathapk3873
    @sujathapk3873 6 годин тому

    😭😭😭

  • @MidluMidlaj-q8s
    @MidluMidlaj-q8s Годину тому

    😭😭😭😭😭😭😭

  • @ShantyXavier-lw3lm
    @ShantyXavier-lw3lm 2 години тому

    Csi church prayer alla Latin church anu

  • @AminabiAk-r3w
    @AminabiAk-r3w 6 годин тому

    ❤🥰🤲🤲

  • @beenababu7367
    @beenababu7367 3 години тому

    Mole,ellavarudeum prarthana kude undu.jenson swargathu irunnu ellam kaanunnu.ariyunnu.santhosham aayirikkuka.

  • @sudhaappu4126
    @sudhaappu4126 4 години тому

    പാവം കുട്ടി അവർക്ക് ആരങ്കിലും ജീവതം കൊടുത്തി ങ്കിൽ

  • @ayshukuttivlog678
    @ayshukuttivlog678 3 години тому +1

    വാഹന അപകടത്തിൽ കൊല്ലപ്പെട്ടതല്ലല്ലോ

  • @SakkenaBeevi-q8v
    @SakkenaBeevi-q8v 5 годин тому +9

    ഇനി ശ്രുതിക് ഒരു ബെൻസ് കാറും കൂടി ആയാൽ എല്ലാം ആയി. ദുരന്ത ഭാഗ്യം ആയി വന്നവൾ

    • @abhiramisubramannian216
      @abhiramisubramannian216 5 годин тому +25

      Enth varthamanam aano..family illathathnu pakaram aakuo cash

    • @niyaskhankhan6454
      @niyaskhankhan6454 5 годин тому +24

      കഷ്ട്ടം എന്ത് മനസ്സ് ആ നിന്റെ

    • @SakkenaBeevi-q8v
      @SakkenaBeevi-q8v 5 годин тому +6

      @@abhiramisubramannian216 ശ്രുതിക് അത് മതിയല്ലോ അതുകൊണ്ട് അല്ലെ അവൾ മീഡിയക് മുന്നിൽ വരുന്നത്. വയനാടിൽ എല്ലാം നഷ്ടപട്ട ആരങ്കിലും ഇങ്ങനെ മീഡിയക് മുന്നിൽ വരുന്നുണ്ടോ

    • @SakkenaBeevi-q8v
      @SakkenaBeevi-q8v 5 годин тому

      @@niyaskhankhan6454 എന്റ മനസിന്‌ ഒരു കുഴപ്പവും ഇല്ല ഇവളുടെ മനസിനാണ് ക്യഴപ്പം അതുകൊണ്ട് അല്ലെ എല്ലാവരയും നഷ്ടപട്ടിട്ടും വീടിനും ജോലിക്കും വേണ്ടി മീഡിയകു മുന്നിൽ വന്നു വാജകം adihath. വയനാട്ടിൽ എല്ലാവരും നഷ്ടപട്ട ഒരുപാട് പേർ ഉണ്ട് അവരൊന്നും സങ്കടം കൊണ്ട് മീഡിയക് മുന്നിൽ വന്നില്ല sharikum സങ്കടം ഉണ്ടങ്കിൽ ഒരാൾക്കും മീഡിയക് മുന്നിൽ വന്നു വാചകം അടിക്കാൻ പറ്റില്ല. അവളുടെ മനസ് ദുഷ്ട്ട മനസ് ആയതു കൊണ്ട് എല്ലാം കിട്ടി അവിടെ വയനാട്ടിൽ പാവങ്ങൾ കഷ്ടപ്പാടുന്നു

    • @ta4256
      @ta4256 5 годин тому +8

      Jenson നഷ്ടപ്പെട്ടു എന്ന് മാത്രമേ എല്ലാ news പറയുന്നുള്ളൂ. വീട്ടുകാരെ മൊത്തം നഷ്ടപ്പെട്ടു. ഈ കുട്ടി നഷ്ടപ്പെട്ട മാതാപിതാക്കളെ പറ്റി പറയുന്നത് ഒന്നും കേട്ടിട്ടില്ല.

  • @MohanDas-i1p
    @MohanDas-i1p 4 години тому +1

    Please Anyone Humanities Share theLifePartnerForSruthi.GodBlessAll🙏🙏🙏🙏🙏🌺🌺🌺🌺🌺💖💖💖💖💖🕌⛪💒🛕🌷🌷🌷🌷🌷🏵️🏵️🏵️🏵️🏵️

  • @SindhuJayakumar-b1p
    @SindhuJayakumar-b1p 5 годин тому

    🙏🙏🙏