സന മോൾക്ക് ഉപ്പയെ ഒന്ന് കണ്ടാൽ മതി, സലീനയ്ക്ക് ഭർത്താവായിട്ട് അദ്ദേഹം വേണമെന്നില്ല ...ഉപ്പ വരുമോ?😥😥

Поділитися
Вставка
  • Опубліковано 27 лют 2023
  • സന മോൾക്ക് ഉപ്പയെ ഒന്ന് കണ്ടാൽ മതി, എനിക്ക് ഭർത്താവായിട്ട് അദ്ദേഹം വേണമെന്നില്ല ...ഉപ്പയെ കണ്ടില്ലെങ്കിൽ ഞാൻ ഇനി സ്കൂളിൽ പോകുന്നില്ല എന്ന് സനമോൾ വാശിയിലാണ് ..നി ഉപ്പയില്ലേ എന്ന കൂട്ടുകാരികളുടെ കളിയാക്കലും... ഇങ്ങനെ ഒരു ഗതി ഒരു കുട്ടിക്കും ഒരു ഉമ്മക്കും വരാതിരിക്കട്ടെ ..പ്രാർത്ഥനയോടെ🤲 ഈ വീഡിയോ നിങ്ങൾക്കായി സമർപ്പിക്കുന്നു ..വീഡിയോ മാക്സിമം ഷെയർ ചെയ്തു സപ്പോർട്ട് ചെയ്യുമല്ലോ..
    #Realstory
    #painfulstory
    #no1 #real #painful #realstory #father
    #sana #crying #cry

КОМЕНТАРІ • 414

  • @Jaankworld
    @Jaankworld  Рік тому +76

    സന മോൾക്ക് ഉപ്പയെ ഒന്ന് കണ്ടാൽ മതി, എനിക്ക് ഭർത്താവായിട്ട് അദ്ദേഹം വേണമെന്നില്ല ...ഉപ്പയെ കണ്ടില്ലെങ്കിൽ ഞാൻ ഇനി സ്കൂളിൽ പോകുന്നില്ല എന്ന് സനമോൾ വാശിയിലാണ് .. നിനക് ഉപ്പയില്ലേ എന്ന കൂട്ടുകാരികളുടെ കളിയാക്കലും... ഇങ്ങനെ ഒരു ഗതി ഒരു കുട്ടിക്കും ഒരു ഉമ്മക്കും വരാതിരിക്കട്ടെ ..പ്രാർത്ഥനയോടെ🤲 ഈ വീഡിയോ നിങ്ങൾക്കായി സമർപ്പിക്കുന്നു ..വീഡിയോ മാക്സിമം ഷെയർ ചെയ്തു സപ്പോർട്ട് ചെയ്യുമല്ലോ..
    A/c holder: saleena kp
    A/c:4363001700461256
    IFSC code :PUNB0436300
    branch:Wandoor

    • @ashrafayippuzha8695
      @ashrafayippuzha8695 Рік тому +4

      സഹായിക്കാൻ ആഗ്രഹം ഉണ്ട് പക്ഷെ ആ വ തി ല്ല ല്ലോ സഹോദരി

    • @jessyvlogs7627
      @jessyvlogs7627 Рік тому

      ഗൂഗിൾ പേ ഇല്ലേ

    • @jessyvlogs7627
      @jessyvlogs7627 Рік тому

      ഇതിൽ ബാങ്ക് ഏത് ആണ്
      ബ്രാഞ്ച് വണ്ടൂർ

    • @jessyvlogs7627
      @jessyvlogs7627 Рік тому +1

      Sbt ഫെഡറൽ punb ഇത് ഏത് ആണ്

    • @jasnajasna1191
      @jasnajasna1191 Рік тому

      @@jessyvlogs7627 punjab

  • @naseemahiba5568
    @naseemahiba5568 Рік тому +53

    ജീവിച്ചിരുന്നിട്ടും മക്കളെ അനാഥരാക്കുന്ന എത്ര എത്ര മാതാപിതാക്കൾ ..... മക്കളെ കഷ്ടപ്പെടുത്തുന്നവരെ നീ വെറുതെ വിടല്ലേ..... നാഥാ .... മക്കൾ എന്ത് പിഴച്ചു.

  • @salmathpk9454
    @salmathpk9454 Рік тому +74

    സലീനക്കും മകൾക്കും കയറിതാമസിക്കാൻ ഒരു വീട് എന്ന സ്വപ്നം പൂവണിയാണ് അള്ളാഹു തൗഫീഖ് ചെയ്യട്ടേ 🤲🤲 ഒപ്പം തന്നെ ഇവരുടെ സ്വകാര്യ ദുഃഖം പുറം ലോകമറിയാൻ നിമിത്തമായ ജെസ്നയ്ക്കും തക്ക പ്രതിഫലം അല്ലാഹ് നൽകട്ടേ ആമീൻ 🤲🤲

  • @NasarNasar-hq3po
    @NasarNasar-hq3po Рік тому +99

    ഇവരെ പോലുള്ള പാവങ്ങളെയാണ് സഹാഹിക്കേണ്ടത് സഹാഹിക്കുന്നവരെ പടച്ചവൻ കാണാതിരിക്കില്ല

  • @samdkvkave2368
    @samdkvkave2368 7 місяців тому +6

    ആ ഡോക്ടർക്ക് സർവ്വ ശക്തൻ അർഹമായ പ്രതിഫലം നൽകട്ടെ മോളുടെഉപ്പ എത്രയും വേഗം തിരിച്ചുവരട്ടെ ആമീൻ

  • @mansoorka.dhosth
    @mansoorka.dhosth 7 місяців тому +4

    ആ കുട്ടിയുടെ ഭാഗിയമാണ് നിങ്ങൾ ആ കുട്ടിയുടെ ടീച്ചർ ആയതു ഈ ഭൂമിയിൽ ഏറ്റവും വലിയ പുണ്യ പ്രവർത്തി അള്ളാഹു ബർകതും റഹ്മത്തും നൽകട്ടെ ആമീൻ എല്ലാ വീഡിയകളും 👍

  • @MuhammadMuhammad-ir6kl
    @MuhammadMuhammad-ir6kl Рік тому +9

    അറിയാതെ കണ്ണ് നിറഞ്ഞുപോയി പടച്ചവൻ എത്രയും പെട്ടന്ന് സനമോളുടെ വാപ്പാനെ അവളുടെ അടുത്ത് എത്തിച്ചു കൊടുക്കട്ടെ ആമീൻ എന്ന് ആത്മാർത്ഥമായി ദുആ ചെയ്യുന്നു ഒപ്പം ഇതിന് വേണ്ടി പ്രയത്നിച്ച സഹോദരിക്ക് ഒരായിരം അഭിനന്ദനങൾ 💕💕💕

  • @SainudheenghSainudheengh
    @SainudheenghSainudheengh Рік тому +33

    എടവണ്ണ പോവണം .. അവൻ ഇനിയും ഈ വക പരിപാടി ചെയ്യാതെ ഇരിക്കൻ അവന്റെ നാട്ടിൽ പോയി നല്ലത് പോലെ പെരുമാറിയാൽ ഉഷാറാകും

  • @zxcfdgj
    @zxcfdgj Рік тому +39

    എടവണ്ണ മഹല്ലിൽ ഒന്ന് അന്വേഷിക്കുക.. മഹല്ല് കമ്മിറ്റി ആ ഉത്തരവാദിത്വം ഏറ്റെടുത്തു കൊള്ളും

  • @sirajelayi9040
    @sirajelayi9040 Рік тому +22

    നിങ്ങൾഡെ പ്രസവം എടുത്ത ഡോക്ടർ🥰🥰✌️

    • @mymoonathyousaf5698
      @mymoonathyousaf5698 7 місяців тому

      അൽഹംദുലില്ലാഹ് ഈ ഡോക്ടറെ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ

    • @sirajelayi9040
      @sirajelayi9040 7 місяців тому

      ആമീൻ

  • @kunjappu4206
    @kunjappu4206 Рік тому +18

    അവൻ ജീവിച്ചിരിപ്പുണ്ടോ അതല്ല ചത്തുപോയോ എന്നൊന്ന് നാട്ട്കാർക്കോ ബന്ധുക്കൾക്ക് എടവണ്ണ ചെന്ന് അന്വേഷിച്ചു കൂടെ. ഈ എടവണ്ണ എന്ന രാജ്യം ഈ ദുനിയാവിൽ തന്നെയല്ലെ

    • @HifaMehbin
      @HifaMehbin Рік тому +1

      Ath തന്നെയാണ് ഞാനും ചിന്തിച്ചത്..passpotum വിസയുമൊന്നും vendallo avide pokaan...പോലീസിസ്റ്റേഷനിൽ ഒരുപരാതി koduth അന്വേഷിച്ചിരുന്നെങ്കിൽ ആള് jeevichirippundo,ഉണ്ടെങ്കിൽ എന്തുചെയ്യുന്നു ennokke ariyaan കഴിഞ്ഞേനെ...aa കുട്ടിക്ക് ബാപ്പയെ ചോദിക്കുന്നവരോട് oru മറുപടി പറയാനുണ്ടാവുമായിരുന്നു..

  • @abdulnizar7598
    @abdulnizar7598 Рік тому +131

    😭😭 ഈ വീഡിയൊ അയാൾ കാണാനിട വരട്ടെ അദ്ധേഹത്തിന് ഈ മകളെ ഒന്ന് കാണാനുള്ള മനസ്റ്റ് വരട്ടെ

    • @borntoserveallah8799
      @borntoserveallah8799 Рік тому +7

      ഇനിയുള്ള കാലം ഒരുമിക്കാനും വിധി കൂട്ടട്ടെ ആ മകളുടെ പിതാവിന് ആമീൻ യാ റബ്ബൽ ആലമീൻ

    • @arifnaif4285
      @arifnaif4285 Рік тому +1

      സത്യം

    • @ramlathali1452
      @ramlathali1452 Рік тому +1

      Papp pappanu

    • @shahabasp4273
      @shahabasp4273 Рік тому

      ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲

    • @basheerkeradan9477
      @basheerkeradan9477 Рік тому

      Aameen

  • @althafmedia6060
    @althafmedia6060 Рік тому +14

    സ്റ്റഡി ടേബിളിന്റെ കാര്യം പറഞ്ഞതിനിടയിൽ സന മോൾ പറഞ്ഞത് എത്രപേര് ശ്രദ്ധിച്ചു ഊര വേദനിക്കുമെന്ന് പറഞ്ഞപ്പോൾ " അതൊനും സാരല്ല " ന്ന്❣️

  • @najmunnisanajmu4157
    @najmunnisanajmu4157 Рік тому +7

    കണ്ണിൽ നിന്നും അറിയാതെ കണ്ണുനീർ തുള്ളികൾ വന്നു. അല്ലാഹു ആ സഹോദരിയോട്m. മോ lodum. കരുണ.കാണികേറ്റെയ്.ആമീൻ

  • @ashraftnr
    @ashraftnr Рік тому +34

    വല്ലാത്ത നിഷ്കളങ്കമായ താത്ത.... 😔 റബ്ബ് അനുഗ്രഹിക്കട്ടെ ആമീൻ

  • @zaysvlog4018
    @zaysvlog4018 Рік тому +7

    ഇത്രമേൽ കഠിനമായ ഹൃദയമുള്ളവരും ഈ ലോകത്ത് ഉണ്ടല്ലേ റബ്ബേ......... ആ കുട്ടിയെ ഒന്ന് കാണാൻ പോലും വരാത്ത ആ ബാപ്പ : ...... ആ മോളെ കണ്ടിട്ട് 😭

  • @mbmaliali223
    @mbmaliali223 Рік тому +18

    ഞങ്ങളെ കണ്ണുനീരിൽ ആക്കിയല്ലോ മക്കളേ അള്ളാഹു ഖൈയിർ പ്രധാനം ചെയ്യട്ടെ പിതാവ് വന്ന് നിങ്ങളെ സ്വീകരിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ഉപ്പാന്റെ തണലിൽ ജീവിക്കാൻ നിങ്ങൾക്ക് അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲

  • @raheemkhan3186
    @raheemkhan3186 Рік тому +19

    ഉമ്മാ ആരുമില്ലാത്തവർക്ക് നമ്മുടെ റബ് ഉണ്ട് ആരുകൈവിട്ടാലും നാദൻ കൈവിടില്ല

  • @ibrahimtrend617
    @ibrahimtrend617 Рік тому +19

    ആ നാട്ടിൽ ആരുമില്ലേ ഫോൺ ചെയ്തു എടുക്കുന്നില്ലങ്കിൽ വേറേ എന്തല്ലാം മാർഗങ്ങൾ ഉണ്ട് നാട്ടുകാരും തരക്കേടില്ല വല്ലാത്ത കഷ്ടം

  • @rubeenavp6291
    @rubeenavp6291 Рік тому +6

    ഞാനും നിങ്ങളെ പോലെ ആണ് എനിക്ക് നിങ്ങളെ വെഷമം അറിയും 😟മോളെ ഉപ്പാനെ വേഗം മോൾ കാണട്ടെ

  • @jubujubairiya7272
    @jubujubairiya7272 Рік тому +25

    റബ്ബേ കേട്ടിട്ട് സഹിക്കാൻ കഴിയുന്നില്ല 🤲😢

  • @HifaMehbin
    @HifaMehbin Рік тому +23

    Ithrayum വർഷമായിട്ടും അയാളുടെ nattil poyi അന്വേഷിക്കാൻ നാട്ടുകാരോ കുടുംബക്കാരോ ശ്രമിക്കാഞ്ഞത് valiya കഷ്ടമായിപ്പോയി....

  • @abidmpabidmp9302
    @abidmpabidmp9302 Рік тому +42

    ആ പൊന്നുമോളുടെ ഉപ്പാനെ എത്രയും പെട്ടെന്ന് കാണാനുള്ള ഭാഗ്യം കിട്ടട്ടെ

  • @aone4343
    @aone4343 Рік тому +18

    വ്യക്തി ജീവിച്ചിരിപ്പുണ്ടെങ്കിൽ അയാൾക്ക് മകൾ ഉള്ളത് അറിയില്ലെങ്കിൽ അറിഞ്ഞാൽ അയാളുടെ മനസ്സു മാറി അവർ വീണ്ടും ഒന്നിച്ചാൽ ആമകൾക്ക് ഒരു ഉപ്പയെ കിട്ടുമല്ലോ
    ജീവിച്ചിരിപ്പുണ്ടെങ്കിൽ ഇത് കാണുമ്പോൾ തീർച്ചയായും മോളുടെ ഉപ്പ വരും

  • @rashid5
    @rashid5 Рік тому +38

    സമൂഹ നന്മ ക്ക് വേണ്ടി പ്രവർത്തിക്കുന്ന സഹോദരിക്ക് ബിഗ് സല്യൂട്ട് 👍🏼👍🏼

    • @Jaankworld
      @Jaankworld  Рік тому

      Thank you 🌹

    • @yazi0072
      @yazi0072 Рік тому

      ഈ കർമം ആത്മാർഥമാണങ്കി ചമ്പക്കുത്ത് വന്ന് അന്വേഷിച്ച് വേണമായിരുന്നു vedio Uplode ചെയ്യാൻ

  • @muhammedshadil.s5163
    @muhammedshadil.s5163 Рік тому +13

    നിനക്ക് കൂട്ടിയിട്ട് ഞാനുമുണ്ട് സനമോളെ. ഞാനും ഇങ്ങനെയുള്ള വാക്കുകൾ സ്കൂളുകളിൽ നിന്നും കഴിഞ്ഞുപോന്നതാ. അമ്മാവന്മാരും വലിയുപ്പയും പൊട്ടിവളർത്തി. ഒരു കുറവും വരുത്താതെ. അൽഹംദുലില്ലാഹ് ഇപ്പോൾ ജീവിതത്തിൽ നല്ലസുഖമാണ്. 3കുട്ടികളുണ്ട്. സ്കൂളിൽനിന്ന് കുട്ടികൾ എന്തും പറഞ്ഞോട്ടെ. Thawakkalthu alallah. അല്ലാഹുവിൽ ഭരമേല്പിക്കു സനമോളെ.

  • @rayanmonu6966
    @rayanmonu6966 Рік тому +4

    അല്ലാഹ് ഈ remallan മാസത്തിന്റെ barakathu കൊണ്ട് ഈ താത്താന്റെയും makaludeyum സങ്കടം മാറ്റി kodukkanam അല്ലാഹ് ആമീൻ

  • @zainabathottiyil3352
    @zainabathottiyil3352 Рік тому +14

    പൊന്നും മോളെ പറയുന്നത് കൊണ്ട് ഒന്നും വിചാരിക്കരുത് ആ വാപ്പ ഇത്രയും കാലം വന്നില്ല മോളെ പറ്റുന്ന രീതിയിൽ ആ ഉമ്മ നോക്കുന്നു, നന്നായി പഠിച്ചു നല്ല ജോലി നേടുക ഉമ്മാനെ പൊന്ന് പോലെ നോക്കുക, ഇന്ന് ഉമ്മ കഷ്ടപ്പെട്ട് വളർത്തിയതിന് നാളെ ഉമ്മാന്റെ അഭിമാനമാവുക , അതിനിടയിൽ മറ്റുള്ള കാര്യങ്ങളിൽ ശ്രദ്ധ കൊടുത്ത് വിഷമിച്ചു പോവരുത് കാലം മായ്ച്ചു കളയാത്ത ഒരു വിഷമവും ഇല്ല ,,,❤️❤️ നല്ലൊരു വീട് സർവ്വശക്തൻ നൽകി അനുഗ്രഹിക്കട്ടെ

  • @abdulkareemsaadi8716
    @abdulkareemsaadi8716 Рік тому +19

    സന മോളേ പഠിച്ച് മിടിക്കിയാവു അല്ലാഹു മോൾക്ക് എല്ലാ ഗുണങ്ങളും പ്രധാനം ചെയ്യട്ടേ

  • @Zoroyt-n4l
    @Zoroyt-n4l Рік тому +27

    വിഷമിക്കണ്ട 😔😔അല്ലാഹുവിനോട് parayim എല്ലാം ശെരിയാവും 🤲🤲🤲

  • @rainaraina-ny1xy
    @rainaraina-ny1xy Рік тому +6

    എനിക്കൊരു മോനുണ്ട് അവന്റെ ജീവിതവും തകർത്തു

  • @sulekhak9167
    @sulekhak9167 7 місяців тому +1

    എന്റെയും അനുഭവം ഇതു് പോലെ തന്നെ ആണ് എനിക് മകനാണ് ഞാനും കഷ്ട്ടപെട്ട് പോറ്റി ഞങ്ങളെ സഹായിക്കാൻ പടച്ചവന്റെ രൂപത്തിൽ ഒരാൾ പ്രത്ഥിച്ച പെട്ട് ഞങ്ങളെ നോക്കി മോനെ പഠിപ്ച്ച് അവന്25 വയസായി 21 വയസിൽ ആർമിയിൽ ജോലി കിട്ടി സുഖമായി പോകന്ന് എന്റെ മോനും 1 നിങ്ങൾ ടെ ഒകെ ദുഹാ ഉണ്ടാവണ്
    . o ആമീൻ ഇങ്ങിനെ എത്രയെത്ര മക്കൾ ഉണ്ട് എല്ല വരെയും പടച്ച് വൻ രക്ഷിക്കട്ടെ ആമീൻ

  • @musafirkunjon1702
    @musafirkunjon1702 Рік тому +8

    സാഹചര്യം എന്തെങ്കിലുമാവട്ടെ
    സൃഷ്ടിച്ച സൃഷ്ടാവിനോട് പറയുക.
    എല്ലാം മംഗളമായി വരും

  • @suharaibrahimav9223
    @suharaibrahimav9223 Рік тому +2

    ജസ്ന ടീച്ചർക്ക് അല്ലാഹു ആരോഗ്യമാഫിയത്തും നൽകട്ടെ ആ കുട്ടിയുടെ ഉപ്പാനെ പടച്ചവനെ എത്രയും വേഗം കാണിച്ചുകൊടുക്കുക ഇങ്ങനെ കല്യാണം കഴിച്ചു അഞ്ചാറു മാസം നിന്ന് പിന്നെ വിട്ടു പോയിട്ട് എവിടെയും പോയി വേറെ കല്യാണം കഴിച്ചിട്ടുണ്ടാവും അങ്ങനെ ആൾക്കാര് ഒരുപാട് ഈ ലോകത്തിലുണ്ട് അല്ലാഹു കുട്ടിക്ക് ഉപ്പാനെ ഒന്ന് കാണാനുള്ള ഭാഗ്യം നൽകട്ടെ ഹന മോളിൽ നന്നായി പഠിക്കണം ഈ ഓർമ്മ എപ്പോഴും ഉണ്ടാവണം ഒരുവിധ ചീത്ത കൂട്ടുകെട്ടിലും പെടാതെ നന്നായി പഠിക്കണം

  • @najmunnisanaimunnisakk3982
    @najmunnisanaimunnisakk3982 Рік тому +7

    നാട്ടിൽ കാരണവർ ആയിട്ട് ആരുമില്ലേ ഇന്നത്തെ കാലത്ത് ഇങ്ങനെ ഒരവസ്ഥ ഉണ്ടാവില്ല.

  • @sahanasahanajasmine
    @sahanasahanajasmine Рік тому +10

    മാഷാഅല്ലാഹ്‌ 😍എന്തു ഭംഗിയാണ് ആ മോളെ കാണാൻ.

  • @bismilpah
    @bismilpah Рік тому +36

    അയാള് പെണ്ണ് കെട്ടി നടക്കുന്ന ആളാവും കളിയാക്കുന്ന കുട്ടികളോട് പോയി പണി
    നോക്കാൻ പറ മോളേ.
    മോൾക്ക് ഉമ്മയുണ്ടല്ലോ ജീവന് തുല്യം സ്നേഹിക്കുന്ന ഉമ്മ.
    എല്ലാവരും സഹായിച്ചു ഒരു കുഞ്ഞു വീട് എത്രയും പെട്ടെന്ന് ഉണ്ടാവട്ടെ... 🤲

    • @shahnasafeer1113
      @shahnasafeer1113 Рік тому +2

      അയാൾ ജയിലിലാണ്

    • @AbdulAli-vn5op
      @AbdulAli-vn5op Рік тому +1

      Ningal ariyumo?

    • @yazi0072
      @yazi0072 Рік тому +1

      @@shahnasafeer1113
      അതറിയാതെ യാണ് ഈ നാടകം എന്ന് തോന്നുന്നുണ്ടോ?

    • @shahnasafeer1113
      @shahnasafeer1113 Рік тому +1

      Aavo enik ariyunnath paranju enn മാത്രം

    • @bismilpah
      @bismilpah Рік тому

      @@shahnasafeer1113 കൊലപാതകി ആവോ 🏃‍♀️

  • @abdulrahiman5759
    @abdulrahiman5759 Рік тому +3

    ഒരുപാട് വേദനയുണ്ട് ക്കേള്‍ക്കുമ്പോഴും ക്കാണുമ്പോഴും,
    ആ ഉപ്പാക്ക് എന്ത് സംഭവിച്ചു എന്നുംക്കൂടി അറിയണം വെറുതെ കുറ്റപൊടുത്തീട്ടും ക്കാര്യമില്ല,
    മറ്റെന്തെങ്കിലും ക്കാരണം ഉണ്ടായിട്ടുണ്ടെങ്കില്‍ നമ്മള്‍ കുറ്റപൊടുത്തി ദുഃഖിക്കരുത്.
    എവിടെ എങ്കിലും ജീവനോടെ ഉണ്ടെങ്കില്‍ ആ അഉപ്പ തിരിച്ചുവരട്ടെ എന്ന് പ്രര്‍ത്ഥിക്കാം .
    Jasnas .keep going {°¿°}♥♥♥

  • @jasiyunusjasiyunus7071
    @jasiyunusjasiyunus7071 Рік тому +21

    ഞാനും ഈ മോളുടെ അവസ്ഥയിലൂടെ കടന്ന് വന്ന ആളാണ് 😓

  • @jubujubairiya7272
    @jubujubairiya7272 Рік тому +8

    മോളുടെ ഉപ്പാനെ എത്ര യും പെട്ടെന്ന് കണ്ടു മുട്ടാൻകഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲

  • @shafifaizymudikkode1366
    @shafifaizymudikkode1366 Рік тому +2

    ഹൃദയത്തിൽ വറ്റാത്ത കാരുണ്യം ഉള്ളവർക്കേ ഇങ്ങനെയൊക്കെ സാധിക്കൂ.. അധ്യാപകർക്ക് മാതൃകയാണ് പ്രിയപ്പെട്ട ജെസ്ന ടീച്ചർ... പ്രാർത്ഥനകൾ ഹൃദയത്തിൽ ഉള്ളിൽ നിന്നു ഉണ്ടാകും.. സധൈര്യം കാരുണ്യത്തിന്റെ ചിറകുകൾ അങ്ങ് സമൂഹത്തിന് വിരിച്ചു കൊടുക്കുക...

  • @muneeramuni4186
    @muneeramuni4186 Рік тому +3

    എല്ലാവർക്കും നമ്മുടെ പ്രാർത്ഥന കൂടെയുണ്ട് എല്ലാവരെയും അല്ലാഹു കാത്തു രക്ഷിക്കട്ടെ

  • @kunjolktkl7314
    @kunjolktkl7314 Рік тому +7

    മോളുടെ ഉപ വേഗം മോളുടെ അടുത്ത് എത്തടെ ആമീൻ

  • @mufeedamufi5407
    @mufeedamufi5407 Рік тому +8

    ആ സ്ഥലത്തു പോയി അന്വേഷിച്ചൂടെ. പാവം. കുട്ടി....

  • @ridu254
    @ridu254 Рік тому +24

    ഈ വീഡിയോ കണ്ടപ്പോൾ എൻ്റെ ജീവ ചരിത്ര മാണ് പറയുന്നത് വിജാരിച്ചു,,,മോളെ നിന്നെ പോലെ തന്നെ ഞാനും, എൻ്റെ ഉപ്പാ യെ ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല,😥
    എൻ്റെ ഉപ്പ കണ്ണൂർ കാരനാണ്,,എൻ്റെ ഉമ്മയെ വീട്ടിൽ വന്ന് കെട്ടി ,ഉപ്പയുടെ വീട്ടിലേക്ക് കൊണ്ട് പോയിട്ടു ണ്ടായില,,,വിശേഷം ആയപോയെകും ഉപ്പ സ്ഥലം വിട്ടു,,,എൻ്റെ ഉമ്മ ജോലിക്ക് പോയി കഷ്ട്ട പെട്ട് എന്നെ വളർത്തി,,,
    ഇപോൾ എൻ്റെ കല്ലിയാണം കയിഞ്ഞ് എനിക് 2 കുട്ടികൾ ഉണ്ട് , Masha allah 🤲,
    വലിയ കുട്ടി LKG ആണ്, ചെറിയ കുട്ടി ക് 2 വയസ്സും,
    ഇത് വരെ ആയിട്ട് ഞാൻ എൻ്റെ ഉപ്പയെ കണ്ടിട്ടില്ല,,
    മോളെ നീ വിഷമിക്കേണ്ട അല്ലാഹു എല്ലാം hairaakatte,,,🥰

    • @shamilacvshamila8863
      @shamilacvshamila8863 Рік тому

      ആമീൻ 🤲🤲🤲

    • @sajithasaji2863
      @sajithasaji2863 Рік тому

      എൻ്റ ജീവിതം ഇത് പോലെ യന്നു

    • @arifnaif4285
      @arifnaif4285 Рік тому

      😭😭

    • @jasirjasi6897
      @jasirjasi6897 Рік тому

      ആമീൻ

    • @zak395
      @zak395 Рік тому

      എന്റെ ഉമ്മയുടെ ഉപ്പയും ഇങ്ങനെ പോയതാ വർഷം 60കയ്നു തിരുവനന്തപുരം ആയിരുന്നു വീട് എന്ന് അറിയാം

  • @ArTWoRlD128
    @ArTWoRlD128 Рік тому +6

    ഇങ്ങനെയുള്ള ആളിനെ എന്തിനാ ഇത്ത ഉപ്പയായിട്ട് ആണേലും ഭർത്താവ് ആയിട്ട് ആണേലും. മനുഷ്യത്വം ഉണ്ടായിരുന്നെങ്കിൽ അയാള് ഇങ്ങനെ പോകില്ല, അയാള് അത്ര മാത്രം ക്രൂരനാണ്. വേലിയിൽ ഇരിക്കുന്ന പാമ്പിനെ തലയിൽ എടുത്തു വക്കുന്ന പോലെ ആകും അയാള് വന്നാൽ. ഒരു പക്ഷെ നിങ്ങളുടെ നന്മക്ക് വേണ്ടിയിട്ടാകും നിങ്ങളുടെ ജീവിതത്തിൽ നിന്നും അയാളെ അല്ലാഹ് നീക്കിയത് എന്ന് ഓർത്ത് സമാധാനിക്ക് ഇത്ത.

  • @cmbismillamedia608
    @cmbismillamedia608 Рік тому +10

    മാഷാ അള്ളാഹ്.... അൽഹംദുലില്ലാഹ്..
    ഇതുപോലെയുള്ള പ്രവർത്തനം ഒരിക്കലും വെറുതെയാവില്ല..
    സഹായിക്കുന്നവരെപോലെ പ്രതിഫലം നിമിത്തമായ നിങ്ങൾക്കും ലഭിക്കും...
    എല്ലാം അല്ലാഹു ഖബൂൽ ചെയ്യട്ടെ....
    ഇതുപോലെ എത്ര എത്ര പാവങ്ങൾ ആരുമറിയാതെ ഉള്ളത് കൊണ്ട് തൃപ്തിപ്പെട്ട് ഒരാളെ മുന്നിലും കൈ നീട്ടാതെ കഴിയുന്ന ജോലി ചെയ്തു ജീവിക്കുന്നു.....
    അർഹതപ്പെട്ടവരിലേക്ക് ഇനിയും നിങ്ങൾ ഒരു നിമിത്തമായി ഏത്തട്ടെ...എന്ന് പ്രാർഥിക്കുന്നു....
    ആ കുട്ടിയുടെ ഉപപ്പയെ വൈകാതെ തന്നെ കാണാൻ കഴിയട്ടെ.....

  • @abdulkadervaliyakath5068
    @abdulkadervaliyakath5068 Рік тому +4

    നല്ലൊരു കുട്ടി...ഉപ്പ മകളെ പോയി കാണു.jasna vlog നല്ലൊരെ ദൗത്യമാണ് ചെയ്യുന്നത്.

  • @ashrafayippuzha8695
    @ashrafayippuzha8695 Рік тому +18

    സഹായിക്കണം അന്നുണ്ട് പക്ഷെ ആ വ തി ല്ല ല്ലോ സഹോദരി 🤲🏾🤲🏾

  • @muthusyoutubchannel6195
    @muthusyoutubchannel6195 Рік тому +13

    എന്നെപോലെ.ഞാനുംപത്രത്തില്കാണുന്നഫോട്ടോ എടുത്തു ഉമ്മാനോട് ചോദിക്കുമായിരുന്നു. ഉമ്മാന്റെ സങ്കടം ഇപ്പഴാ എനിക്ക് മനസ്സിലാകുന്നത്. ഇപ്പൊ അൽഹംദുലില്ലാഹ്. സാരല്യ. അള്ളാഹു കൈവിടൂല.

  • @abdullakunhi9080
    @abdullakunhi9080 Рік тому +17

    എടവണ്ണ ചെമ്പക്കുത്ത് ഭാഗത്തുള്ള നാട്ടുകാർ ഇടപെട്ടു ആ മോളുടെ ആഗ്രഹം തീർത്തു കൊടുക്കുക

  • @shamsishihab7729
    @shamsishihab7729 Рік тому +2

    Allahu sanamolude aagraham allahu sathippichu kodukkane Ya Allah🤲🤲. . Ayal ithinnu kanditt vannirunnengil... Inshaallah 🤲

  • @muhammadmunawar5187
    @muhammadmunawar5187 Рік тому +12

    എനിക്കും ഉണ്ടായിരുന്നു ഒരു സമയത്ത് ഇതേ അവസ്ഥ ഇനി ഒരാൾക്കും ഈവസ്ഥ വരാതിരിക്കട്ടെ

  • @rainaraina-ny1xy
    @rainaraina-ny1xy Рік тому +4

    ആ സന മോൾക്ക് നിങ്ങൾ എന്ത് സാധനം വേണമെങ്കിലും വീട് വേണമെങ്കിലും കൊടുത്തോ ഒരു പ്രശ്നവുമില്ല പക്ഷേ എന്നെ അറിയുന്ന ആരെങ്കിലും ഉണ്ടെങ്കിൽ ഇത് അന്വേഷിക്കണം എനിക്ക് അവനെ വേണ്ട ജീവിതം നശിപ്പിച്ചു

  • @user-yb2nk7yv4n
    @user-yb2nk7yv4n 7 місяців тому +1

    മോളെ നീ ഒരിക്കൽ വിഷമിക്കണ്ട നിൻറെ വാപ്പ നിൻറെ അടുത്ത് നിന്നെ കാണാൻ എത്തും അത് ഉറപ്പാണ് ഉറപ്പാണ് ഉറപ്പാണ് ജീവിച്ചിരിപ്പുണ്ടെങ്കിൽ എത്തും ഒരിക്കൽ വിഷമിക്കണ്ട കേട്ടോ

  • @SWADISH27
    @SWADISH27 Рік тому +7

    ദൈവം കാക്കട്ടെ 🙏🙏🙏

  • @sajithakaladath4299
    @sajithakaladath4299 Рік тому +1

    Assalamu Alikkum
    Sanamole Uppa Eathrayum Peattannu Tanne Varate
    Avarude Ealla Nallathaya Aagrahagalum Safalamakki Kodukate
    Ee Video Samuhathinnu Munnil Konduvanna Sahothariye Allahu Anugrahikate 🤲🤲🤲🤲

  • @shafifaizymudikkode1366
    @shafifaizymudikkode1366 Рік тому +2

    ഒരു പാട് സന്തോഷം.. ജസ്‌ന ടീച്ചർ 👍🏻👍🏻👍🏻👍🏻

  • @neethuniyaap9035
    @neethuniyaap9035 Рік тому +9

    എന്നെങ്കിലും ഉപ്പ തിരുച്ചുവരും മോളെ വിഷമിക്കരുത്. 🙏🙏🙏🙏😢😢😢😢

  • @advcate7897
    @advcate7897 Рік тому +3

    ഞാനും എന്റെ ഉപ്പാനാ കണ്ടില്ല കുട്ടി ഞാനും ഉണ്ട് നിന്റെ കൂടാ എന്റെ ഉപ്പ പോയിട്ട് 21 വർഷം ആയി എന്റെ അവസ്ഥ 💯🥺🫂🫂

  • @homescape7477
    @homescape7477 Рік тому +5

    ഇത്രയും ഉത്തരവാദിത്വമില്ലാത്ത അവന്മാർക്ക് എന്തിനാണ് കെട്ടിച്ചു കൊടുക്കുന്നത്

  • @jafarkt4825
    @jafarkt4825 Рік тому +3

    എന്റെ അതിയ വിവാഹം ഒഴിവാക്കി ഒരു മോൾ ഉണ്ട് അവളുടെ ഉപ്പ നോക്കാറില്ല എന്റെ 2വിവാഹം കഴിഞ്ഞ് എന്റെ ഹസ്പന്റ് എന്നെയും മോളെയും നോക്കാറുണ്ട് അല്ഹമ്ദുലില്ല

  • @kabeerkmkabeerkm6062
    @kabeerkmkabeerkm6062 Рік тому +7

    അല്ലാഹു അനുഗ്രഹിക്കട്ടേ

  • @jamsheedktkt8421
    @jamsheedktkt8421 Рік тому +3

    ഞാനും എന്റെ ഉപ്പയെ കണ്ടതായി ഓർക്കുന്നില്ല എന്റെ 4 വയസ്സിൽ എന്റെ ഉപ്പ മരിച്ചു 1988 ൽ. ഒരു ഫോട്ടോ പോലും എന്റെ വീട്ടിൽ ഇല്ല 😢😢😢😢

  • @zak395
    @zak395 Рік тому +4

    എന്റെ ഉമ്മയുടെ ഉപ്പയും ഇത്പോലെ ഉപേക്ഷിച്ചു പോയതാ വർഷം 60ആയി ഇപ്പോയ്‌ ഉമ്മ പറയും ഉപ്പ യെ ഒന്ന് കാണാൻ കഴിന്നെകിൽ എന്ന് തിരുവനന്തപുരംആയിരുന്നു ഉപ്പയുടെ നാട് പേര് അബ്തുൽ ഖത്തർ എന്ന് മാത്രം അറിയാം 😢😢

    • @Jaankworld
      @Jaankworld  Рік тому

      7907044060
      Namuk venel oru video cheyyam
      ജീവിച്ചിരിപ്പുണ്ടോ അവർ?

    • @zak395
      @zak395 Рік тому +2

      പിന്നെ ഒരു വിവരവും ഇല്ല വല്ലിമ്മ ഇപ്പഴും ഉണ്ട് 80, വയസ്സ് ആയി

  • @namr1993
    @namr1993 Рік тому +1

    സത്യം ജീവിതം പുറകോട്ട് വലിച്ചിട്ട ഓർമ്മകൾ 🥹🥹. ഞാനും ഈ ലൈഫ് കടന്ന് പോയി. സനയുടെ ഉമ്മയിലൂടെ കണ്ടത് എന്റെ ഉമ്മയെ. 36വർഷത്തിൽ ഒരിക്കൽ പോലും കാൽ ചുവട്ടിലുള്ള ആമുഖം കാണാൻ ഇപ്പോൾ ആഗ്രഹം ഇല്ല. കാരണം ഇത്പോലെ നിസ്സഹായ മായ സനയുടെ ജീവിതം പോലെ കടന്ന് പോയപ്പോൾ ബാക്കിവെച്ച കനൽ എരിയാത്ത നീറുന്ന നോവുകൾ.

    • @namr1993
      @namr1993 Рік тому

      ഈ സീൻ എന്റെ ഉമ്മയെ കാണിച്ചാൽ പൊട്ടികരയുന്നത് എന്റെ ഉമ്മയാകും. ഞാൻ കടന്ന് പോയ വഴികളെന്ന് ഓർത്ത് കൊണ്ട്. ഭൂമിയിൽ എന്നെ പോലെ വേറാരും ഉണ്ടാകരുതെന്ന് പറയാറുള്ള ആൾ വീണ്ടും ഇത്പോലെ ഒരു സ്ത്രീയെ കാണുമ്പോൾ 🥹🥹

  • @muhammad7215
    @muhammad7215 Рік тому +1

    പൊന്നു മോളെ ഉപ്പ ഇല്ലാതെ കുറെ കുട്ടികൾ ഉണ്ട് ട്ടോ.. മോൾ വിഷമിക്കണ്ട... നമ്മുടെ മുത്ത് നബിയുടെ ഉപ്പ ചെറുപ്പത്തിൽ മരിച്ചു പോയില്ലേ... സാരമില്ല ഡാ... ഉപ്പ വന്നാൽ കൂടുതൽ പ്രശ്നം ആവാൻ സാധ്യത ഉണ്ട്... മോൾ നന്നായി പഠിക്കുക.. വലിയ ഒരു ജോലി വാങ്ങുക... ഉപ്പ ഇങ്ങോട്ട് അന്വേഷിച് വരട്ടെ 🤲🏻

  • @bismibismi2144
    @bismibismi2144 Рік тому +1

    Ithinokke padapchon nale adhehathod chothikkum ..Pavan mol nalloru bhavi molkkundapvaptte🤲 sanamolude ummante shapam ayalkk kittoola Karanam shapikkan polim ariyatha bharyayanath vappane pati parayumpol sankadavum snehavumdn aa khalbinullil😔pavam rabbh. Khairaaya jeevitham a pavathin nalkatte 🤲manushyanithrayum krooranmaarakumallo

  • @hidaralic7627
    @hidaralic7627 Рік тому +1

    Athan umma insha allah molude aagraham allahu safala makki kodukkattea

  • @saleenselt2049
    @saleenselt2049 Рік тому

    അയാൾ കരുതിക്കൂട്ടി ചെയ്തതാണെങ്കിൽ അതിനുള്ളത് പടച്ചോൻ കൊടുത്തോളും
    ഇത്തരംകെട്ടി സഹായികുന്ന കുറെ വിരുതൻ മാർ കുറെ ഉണ്ട്
    എത്ര ആയാലും ഇത് ഇനിയും ആവർത്തിക്കും അത്തരക്കാരെ മൗനമായി നമ്മളും വെറുതെ വിടുന്നു
    അറിഞ്ഞിട്ടും അറിയാത്തപോലെ 😭😭😭

  • @rainaraina-ny1xy
    @rainaraina-ny1xy Рік тому +4

    ഞാൻ അർഷാദിന്റെ ആദ്യ ഭാര്യയായിരുന്നു ഇവരെ എന്റെ ജീവിതം പത്തു കൊല്ലം മുന്നേ നശിപ്പിച്ചു വിശ്വാസമില്ലെങ്കിൽ അവിടെ അന്വേഷിക്കുക എടവണ്ണയിൽ

    • @jaseelakollampeeri3017
      @jaseelakollampeeri3017 Рік тому

      Aaathya baarya olichoodiyathalleee
      Ennitaaan Aaa saleenaye ketiyath
      Nigal nalla oru baarya aanagil oruthante koode povillaayirinnu
      Onn Poo Thaatha Nona parayaathe njgaloke edavanna parisara vaasikalaan athu kond kallatharam poliyum
      Nigele olichodiyathoke ellaarkum ariyummm

    • @Berlin-cj5ly
      @Berlin-cj5ly Рік тому +1

      വേറെ യും ഭാര്യ മാർ ഉണ്ടോ അയാൾക് അതിൽ കുട്ടികൾ ഉണ്ട് എന്ന് പറയുന്നുണ്ട് ഇയാൾ ശരിക്കും സൈക്കിൾ ആണ് ല്ലേ കിടക്കട്ടെ ജയിലിൽ

  • @riyasayisha3815
    @riyasayisha3815 Рік тому +14

    കരഞ്ഞുപോയി മോളെ ഒന്നും പറയാനില്ല . ഉപ്പയെ എത്രയും പെട്ടെന്ന് കാണാൻ കഴിയട്ടെ

  • @faisalfaisal4743
    @faisalfaisal4743 Рік тому +1

    അസ്സലാമു അലൈക്കും ഭയങ്കര സങ്കടമായി ആരെങ്കിലും സഹായിച്ചു കൊടുക്ക്

  • @munnaadone7928
    @munnaadone7928 Рік тому +4

    വാപ്പമാർ ഇല്ലാത്ത ജീവിതം ആണ് മക്കളുടെ നരകം ദുനിയാവിൽ എന്റെ മക്കളുടെ വ വാപ്പ പെട്ടെന്നു മരിച്ചു പോയി 11 മാസം ആയി ഇപ്പോഴും ഉൾകൊള്ളാൻ പറ്റുന്നില്ല 😥

  • @makboolkp9727
    @makboolkp9727 7 місяців тому

    മോളെ ഞാനും ഒരു പിതാവാ മക്കളെ സംരക്ഷിക്കാൻ പറ്റാത്ത അവനെ ഒന്നും ഉപ്പ എന്ന് വിളിക്കരുത്. മോൾ പോയി നല്ലവണ്ണം പടിക്ക് വാശി വെച്ച് പഠിച്ചു സമൂഹത്തിൽ അറിയപെടുന്ന ഒരു വെക്തി യായി മാറണം 👌

  • @anilap.panilaaji2535
    @anilap.panilaaji2535 Рік тому +2

    എന്റെ മോൻ്റെ അച്ഛനില്ല.....വാപ്പജീവിച്ചിരിപ്പുണ്ടെൻ്ൻകി ആ മോളെ ഒന്ന് കാണൂ

  • @sirajsirajkutty8175
    @sirajsirajkutty8175 Рік тому +3

    സൂപ്പർ

  • @publicmixed
    @publicmixed Рік тому +2

    ഞ്നനും എൻ്റെ അനിയത്തിയും ഈ അവസ്ഥയിൽ ആണ് ജീവിച്ചത് കേട്ടിട്ട് കരച്ചിൽ വരുന്നു നമ്മളെ രണ്ടു പേരുടെ kalliyanavum കയിഞ്ഞ് alhamdulillah
    Uppa ennu രണ്ടു വാക്ക് വിളിക്കാൻ baagiyam കിട്ടിയില്ല ഓരോ vidiosum കാണാറുണ്ട്. ബാപ്പ തൻ്റെ മകളുടെ കൈപിടിച്ച് വരൻ്റെ കയ്യിൽ ഏല്പിക്കന്നദ്. നമ്മളെ ഉപ്പ ഉണ്ടായിരുന്നു എന്നിടും സമ്മതം മാത്രം വാങ്ങി aaadiyathe bariyayil. ജനിച്ച് മോണാണ് കൈ കൊടുത്തത് നികാഹിന്ന് 😭

    • @publicmixed
      @publicmixed Рік тому +2

      ഉപ്പ ഇല്ലാത്ത കാരിയത്തിൽ ബർത്തവിന് തീരെ വിലയില്ല എന്നും prshnam ആണ് ബർത്തവുമായി. ജീവിതാവസാനം. വരെ. കൂടെ ജീവിക്കാൻ അള്ളാഹു തൗഫീഖ് nalgumaragatte അമീൻ. എനിക് രണ്ടു മക്കൾ ഉണ്ട്.
      പ്രശനം കാരണം. ബർത്തവിനെ ഒയിവാകൻ ആണ് മനസ്സ് വരുന്നത് മക്കൾ അനാഥ ആയിപോഗുമല്ലോ. നമ്മളെ പോലെ eee മെസ്സേജ്. വയികുന്നവർ എല്ലാവരും duwayiil ഉൾപെടുത്ണം ജീവിതം sandoshakamagan ബാർത്തവിനെ ഓയിവാകൻ ഉള്ള ചിന്ത വരാതിരിക്കാനും prshanangal ഇല്ലാതിരിക്കാൻ. ഇന്ഷാ അല്ലാഹ്

    • @TheRealWay786
      @TheRealWay786 Рік тому

      ​@@publicmixedനൂറെ അജ്മീർ മജ്‌ലിസിൽ പങ്കെടുത്തു ദുആ ചെയ്ത് നോക്കൂ , പരിഹാരം ഉണ്ടാകും..
      പിന്നെ പറ്റുമെങ്കിൽ ഒരു Family counseling നു പങ്കെടുക്കുക.
      ഞാനും ദുആ ചെയ്യാം.

    • @zak395
      @zak395 Рік тому

      ​@@publicmixed insha allah

  • @namukkuchutthum3663
    @namukkuchutthum3663 Рік тому +4

    എല്ലാം അന്വേഷിച്ചു മാത്രം കല്യാണം കഴിപ്പിച്ചു കൊടുക്കണം

  • @nazneenaysha6119
    @nazneenaysha6119 Рік тому +2

    Pavam mol Allahu rakshikate 🤲🤲🤲

  • @Aysharahas
    @Aysharahas Рік тому

    ഈ വീഡിയോ കണ്ട് ഞാൻ കരഞ്ഞു പോയി എന്റെ മോളെ അവസ്ഥയും ഇതുപോലെ തന്നെ ആണ് ഓളെ ഉപ്പാനെ കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട് 😔

  • @arsheenaarsheena1553
    @arsheenaarsheena1553 Рік тому +2

    Njanum anganeyayirunu njan 4 classil padikuppo aanu ente uppa vannath pinne 3 varsham kazhinjan ente uppa vannath athe pole aa mole uppayum varum

  • @sabirak1301
    @sabirak1301 Рік тому +3

    Alhamdulillah, ,,,,,,,

  • @rainaraina-ny1xy
    @rainaraina-ny1xy Рік тому +3

    ഈ വണ്ടൂരും എടവണ്ണയും വലിയ വ്യത്യാസവും ഒന്നും ഇല്ലല്ലോ

  • @nadakp1988
    @nadakp1988 Рік тому +2

    Aa molkkk uppane kitate aameen njanum dua cheyyam

  • @raniyak8873
    @raniyak8873 Рік тому +1

    Itha njanum ith polay Aaanu entay molum upaye kanditilla avelk Oru age aayapo upekshich poyathaan. Ipo avelk 4age aayi njan job Inn poyit avelay nokunnu. Avelum ennod upaye choikumbo njanum gulfilaa ennan parayaar .moopar veray vivaham kazhich sugaayit jeevikunnu avel ennod valuthayitt upaye kananamenn vashipidichal njan pokum aveleyum kond ayalday vetlk ann enth neridendi vanalum njan anubavikum

  • @aishab742
    @aishab742 Рік тому

    Enthina Mole enganeyulla Thanthamaare chodich Aa paavam ummaye sankadappeduthunnath.
    Vashiyode padich jeevikkuka ...Ethe anubhavamulla ethrayo makkal nammude naattilund .. vappaye kanditillatha nammude punnara nabiye oorth jeevikkuka.. Mole Allahu anugrahikkum .

  • @ponnusponnuponnuponnu1499
    @ponnusponnuponnuponnu1499 7 місяців тому +1

    പാവം മോൾ എവിഡിയോ ആരെങ്കിലും കണ്ടു പിടിച്ചു വരും. പിന്നെ വീട് അരക്കിലും തരും താരടെ

  • @isahackp9425
    @isahackp9425 Рік тому +3

    നാട്ടിലുളള പൊതു പ്രവർത്തകർക്ക് എടവണ്ണയിൽ അന്യേഷിച്ച് കൂടെ -

  • @kpstore2824
    @kpstore2824 Рік тому +1

    നിങ്ങളുടെ ഈ വീഡിയോ കണ്ടപോൾ കുട്ടിയെ ഓർത്ത് കരഞുപോയി.പക്ഷെ നിങ്ങളുടെ ഒരു വാക്ക് എനിക്കിഷ്ട്ടപെട്ടില്ല.എനിക്ക് ഭർത്താവ് വേണ്ടൻകിലു० സനമോൾക്ക് ഉപ്പാനെ കണ്ടാൽമതി എന്ന്..... അങ്ങനെ പറയരുത്.കുട്ടിയുടെ വളർച്ചക്കു० ഭാതിക്കു०.കുട്ടിക്ക് ഉപ്പയുടേയുടേയു० സ്നേഹ० കിട്ടണ०.എന്നാ നടന്നത് എന്ന് അറിയില്ല.ഇന്നാണ്(3/4/23)ന് ആണ്കാണുന്നത് .കുട്ടിക്ക് വാപ്പയെ തിരിച്ചു കിട്ടട്ടേ.ആമീൻ

  • @rainaraina-ny1xy
    @rainaraina-ny1xy Рік тому +1

    എനിക്കൊരു മോനുണ്ട് അതിന്റെ ഭാവിയാണ് ഇവരെയൊക്കെ പാട് തകർത്തത്

  • @nazark8930
    @nazark8930 Рік тому +21

    കാണുബോൽ മനസ് വേദനിക്കുന്നു

    • @apmnavas9557
      @apmnavas9557 Рік тому +1

      എങ്ങനെ സാദിക്കും ഇങ്ങനെ ഒക്കെ ചെയ്യാൻ

  • @kunjumuhammed5316
    @kunjumuhammed5316 Рік тому +1

    Jasnatha ith kandapo ketapo sangadayi pavangalk allahu khair kodukate

  • @AshrafAshraf-xn6xl
    @AshrafAshraf-xn6xl Рік тому +2

    നല്ല അദ്ധ്യാപിക

  • @ragner8146
    @ragner8146 Рік тому

    Pavam umma. Padachavan karuth kodukkatte

  • @ravilion9670
    @ravilion9670 Рік тому +2

    ഇതുപോലുള്ള ഉപ്പ മാരെ വേണ്ടാന്ന് വെക്കുന്നതായിരിക്കും നല്ലത് പിന്നെ സ്കൂൾ കുട്ടികൾക്ക് എല്ലാവരും പയ്യാനക്കൽ ഒന്നുമല്ലല്ലോ പണി അതു വെറുതെയാണ് എന്തായാലും നിങ്ങൾ നന്നായി ജീവിച്ചു കാണിക്കൂ

  • @hifzasabahathhifza7336
    @hifzasabahathhifza7336 Рік тому +2

    ഞാനും ഇതുപോലെ അനുഭവിച്ചതാണ്.

  • @rsgamerff4443
    @rsgamerff4443 Рік тому +3

    ആമീൻ 🤲

  • @farook3503
    @farook3503 Рік тому +1

    Paavam itha😢 😰

  • @ershadkk2311
    @ershadkk2311 Рік тому +1

    പാവം. Mol😢