11 വർഷങ്ങൾക്ക് ശേഷം സന മോൾ ഉപ്പയെ ജീവിതത്തിൽ ആദ്യമായി കണ്ടുമുട്ടി

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 156

  • @MdnowshadJamal-yp2xl
    @MdnowshadJamal-yp2xl 9 місяців тому +7

    അഭിനന്ദനങ്ങൾ ജസ്‌ന, പിന്നെ ആ ഉപ്പ അയാൾ ആ മോളെ കാണാൻ ആ മനസ്സ് കാണിച്ചതിൽ വളരെ സന്തോഷം ❤️

  • @sageer5271
    @sageer5271 Рік тому +64

    തീർച്ചയായും ഉപ്പയുടെ നല്ല മനസ്സ് അഭിനന്ദിക്കുക തന്നെ വേണ്ടാതാണ്

  • @nusrathm7787
    @nusrathm7787 Рік тому +23

    ചെയ്തത് thettaanenkilum കുഞ്ഞിൻ്റെ വേദന മനസ്സിലാക്കിയ ഉപ്പയുടെ നല്ല മനസ്സിനെ അഭിനന്ദിക്കുന്നു.

  • @jamalnjm5952
    @jamalnjm5952 Рік тому +44

    ഇനിയുള്ള ജീവിതം അവർ കുടുംബത്തോട് ജീവിക്കാൻ ആഫിയത്തും ദീർഘായുസ്സും നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

    • @noushadnoushadky-te1ro
      @noushadnoushadky-te1ro Рік тому

      Aameen 🤲

    • @aleemaali9454
      @aleemaali9454 10 місяців тому

      അകലത്തിൽ ദർത്താവ് വേർപെട്ട വിധവകളായി ജീവിക്കേണ്ടി വരുന്ന സ
      ഒരു പഴച് സ്ത്രീകൾ ഉണ്ട് എന്നാൽ ഭർത്താവ്‌ജീവിച്ചിരിക്കെ വിധവകളായി ജീവിക്കേണ്ടി വരുന്നവരുടെ കാര്യമോ ഇതി ഒരു കുഞ്ഞിന് മാതാവിനെ പോലെ തന്നെ അതിവാര്യമായ ഒന്നാണ് പിതാവിന്റെ സാന്നിധ്യവുംഒരു പാട് സ്ത്രകൾ ഉണ്ട

    • @jubairiya2975
      @jubairiya2975 9 місяців тому

      Aameen

  • @ashrafmthodi7541
    @ashrafmthodi7541 Рік тому +11

    മാഷാ അല്ലാഹ്
    നല്ല ഒരു കാര്യം
    അതിന്റെ പുണ്യം നിനക്കും കിട്ടും.
    എല്ലാ വിധആശംസകൾ 👍👍👍👍

  • @sudheerbadharudeen8325
    @sudheerbadharudeen8325 Рік тому +23

    അൽഹംദുലില്ലാഹ് ഇതിനുവേണ്ടി സഹായിച്ച സഹകരിച്ച എല്ലാവർക്കും അല്ലാഹു അർഹമായ പ്രതിഫലം പ്രദാനം ചെയ്യട്ടെ ആമീൻ

  • @shakkeelacp5504
    @shakkeelacp5504 Рік тому +20

    Masha Allah, uppa എന്നും മോൾടെ കൂടെ ഉണ്ടാവട്ടെ

  • @KamalC-g4d
    @KamalC-g4d 10 місяців тому +11

    👏👏👏👏 ഇതിനുവേണ്ടി സഹായിച്ച എല്ലാവർക്കും അല്ലാഹു ദീർഘായുസ്സും ആരോഗ്യവും പ്രധാനം ചെയ്യട്ടെ ആമീൻ

  • @ramlaparavakkal562
    @ramlaparavakkal562 Рік тому +16

    അസ്സലാമു അലൈകും
    ഉപ്പയെ വളരെ അധികം അഭിനന്ദിക്കുന്നു
    ഉപ്പ ഇല്ലാതെ യാ ഞാൻ രണ്ടു മക്കളെ വളർത്തുന്നത്
    റബ്ബ് സ്വർഗത്തിൽ ഒരുമിക്കാൻ തൗഫീഖ് നൽകട്ടെ أٓمین🤲🏽🤲🏽

  • @ameercherucode780
    @ameercherucode780 9 місяців тому +1

    അഭിനന്ദനങ്ങൾ ജസ്‌ന
    അള്ളാഹു നിന്നെ അനുഗ്രഹിക്കട്ടെ

  • @KhoulathMc
    @KhoulathMc 9 місяців тому +1

    എന്നും ആ uppakkum എന്നും നല്ലത് വരട്ടെ ആമീൻ

  • @najmudheenmp9535
    @najmudheenmp9535 Рік тому +7

    എന്തായാലും പിതാവിനെ കാണാൻ സാധിച്ചല്ലോ അൽഹംദുലില്ലാ

  • @Rifavlogz13
    @Rifavlogz13 7 місяців тому

    🤩

  • @sainudheensainudheen7543
    @sainudheensainudheen7543 Рік тому +3

    അൽഹംദുലില്ലാഹ് എനിക്കും വളരെ അതികം സന്തോഷം

  • @Habekdkh
    @Habekdkh 10 місяців тому +4

    എനിക്കും ഉണ്ട് ഒരു മോൾ ഉപ്പ ഉപേക്ഷിച്ച് പോയ സങ്കടത്തിൽ വളരുന്ന മോൾ മോൾക് 5 വയസ് ഉള്ളപ്പോ പോയതാ ഇന്ന് 16 വയസ് ആയി മോൾക് 😢

  • @muhammadponmili2722
    @muhammadponmili2722 9 місяців тому +1

    Enike orupade sandhoshayiiiii😢😊

  • @sutheeshkuttan7825
    @sutheeshkuttan7825 9 місяців тому +2

    Sathyam ayyo uppa pavam

  • @navaspoonthala5032
    @navaspoonthala5032 Рік тому +6

    അൽഹംദുലില്ലാഹ്,,,,, അൽഹംദുലില്ലാഹ്,,, jasnatha നിങ്ങൾക്ക് അല്ലാഹു ഹൈർ നൽകട്ടെ 🤲🏻🤲🏻

  • @sajithasajitha2285
    @sajithasajitha2285 Рік тому +3

    ഭയങ്കര ആഗ്രഹം ഉണ്ടായിരുന്നു ..അവളുടെ ഉപ്പാനേം സനമോളേം ഒന്നുച്ചു കാണാൻ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @mohammedajmalajnaz6287
      @mohammedajmalajnaz6287 Рік тому

      Uppaa avale nashipichuu ippoo jaillilla

    • @najmasidhik25
      @najmasidhik25 5 місяців тому

      Allah അങ്ങനെ ഒന്നും undavalle​@@mohammedajmalajnaz6287

    • @najmasidhik25
      @najmasidhik25 5 місяців тому

      ​@@mohammedajmalajnaz6287allah

  • @faisalfaisal4743
    @faisalfaisal4743 Рік тому +2

    വ അലൈക്കുമുസ്സലാം നിങ്ങൾക്ക് അല്ലാഹുവിന് ബർക്കത്ത് തരട്ടെ ആമീൻ

  • @mohammedpv1508
    @mohammedpv1508 9 місяців тому +1

    Jasnas. ❤. Nie. Wery. Niceee. ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @rinsaworld1207
    @rinsaworld1207 10 місяців тому +2

    Alhamdulillah

  • @SeenathCp-km8my
    @SeenathCp-km8my 10 місяців тому +1

    Masha Allah

  • @siyasali3955
    @siyasali3955 9 місяців тому +2

    ❤❤❤❤👍

  • @shanavasmp7956
    @shanavasmp7956 Рік тому +3

    Verygood jasna

  • @asrafhkgn6758
    @asrafhkgn6758 9 місяців тому +1

    Mashallah

  • @mohammedpv1508
    @mohammedpv1508 9 місяців тому +1

    Jasnas. ❤

  • @samsudeensamsu6035
    @samsudeensamsu6035 Рік тому +3

    Masha allah 👍👍👍

  • @LailaEar
    @LailaEar 10 місяців тому +1

    അൽഹം ദുലില്ലാ സന്തോഷംക്തിയിട്ടോ

  • @naseemaak4693
    @naseemaak4693 Рік тому +2

    Jasna teacherea nighalea channel kond neadiya neattam vealutha.sana moludea Agraham niglal neadi♥️♥️

  • @rashidpr4938
    @rashidpr4938 Рік тому +5

    മാഷാ allha🤲🤲🤲valaresandhosham❤

  • @SubaidaKunjimuhammed
    @SubaidaKunjimuhammed 10 місяців тому +1

    നൽകി മറിട
    നൽകട്ടെ സന്തോഷം❤

  • @namr1993
    @namr1993 Рік тому +3

    വീണ്ടും എന്നെ ആനന്ത കണ്ണീർ അണിയിച്ചു. ആമോളുടെ മനസ്സ് കണ്ടു.ജസ്‌നതയുടെ അവസാന വാക്കുകളിലെ ഭൂമിയിൽ ജീവിച്ചിരിക്കുന്ന സ്മാരകങ്ങളിൽ ഒരുവനായ ഞാൻ 😂😂👍

  • @zahirzahi6179
    @zahirzahi6179 9 місяців тому +1

    ആമീൻ 🤲

  • @HloHlo-o4m
    @HloHlo-o4m 6 місяців тому

    ❤❤❤❤

  • @mrasispalliveed3083
    @mrasispalliveed3083 Рік тому +3

    അൽഹംദുലില്ലാഹ് ❤❤ ആ ഉപ്പയുടെ നല്ല മനസിന്‌ നന്ദി

  • @Fathima-z4l1z
    @Fathima-z4l1z 10 місяців тому +2

    വരണം വരെ ഒരു മിച്ച് നിൽക്കാൻ വി ദിതി കുെ ടട്ടെ

  • @hannutp984
    @hannutp984 9 місяців тому +1

    Alhamduillah

  • @meenaashraf7722
    @meenaashraf7722 Рік тому +3

    mashaAllah Alhamdulillah

  • @JasishayanShamon-sc8gv
    @JasishayanShamon-sc8gv Рік тому +1

    Good 👌

  • @sinishafi8541
    @sinishafi8541 Рік тому +4

    അൽഹംദുലില്ലാഹ് 🤲

  • @shaniyashani7210
    @shaniyashani7210 9 місяців тому

    അല്ഹമ്ദുലില്ല 🤲🤲🤲🤲🤲🤲🤲അള്ളാ ഉ വെ ഇ നീ മ ര ണ്ണം വരെ ഒരു മയോ ടെജി വി ക്ക na

  • @muhammedkutty358
    @muhammedkutty358 Рік тому +2

    👌👌👌👌അൽഹംദുലില്ലാഹ്

  • @sirajelayi9040
    @sirajelayi9040 10 місяців тому +1

    ഒരിക്കലും പ്രതിക്ഷിച്ചിരുന്നില്ല❤❤❤❤ഇപ്പൊ അടുത്ത് 2 ദിവസം മുമ്പ് വീണ്ടും നിങ്ങളുടെ വീഡിയോ കണ്ടൂ..എപ്പോഴും സങ്കടം തോന്നി ഇരുന്നു

  • @salmabibi297
    @salmabibi297 Рік тому +3

    Mashaallah

  • @SHAMSIYATHIRUTHIYIL
    @SHAMSIYATHIRUTHIYIL Рік тому +3

    Mashaallha🤲

  • @shalu__vlog8649
    @shalu__vlog8649 Рік тому +1

    Mashaalla

  • @fayasali8811
    @fayasali8811 Рік тому +3

    അൽഹംദുലില്ലാഹ് ❤

  • @abdullamprabdullampr2012
    @abdullamprabdullampr2012 10 місяців тому +1

    👍🤲

  • @saidoottypk4052
    @saidoottypk4052 9 місяців тому

    اسلام عليكم/شكرا

  • @salihsalihmon2032
    @salihsalihmon2032 9 місяців тому

    അൽഹംദുലില്ലാഹ്

  • @usmanaloor8404
    @usmanaloor8404 Рік тому +2

    Maasha Allah ❤️❤️

  • @sajithasajitha2285
    @sajithasajitha2285 Рік тому

    ജെസ്‌ന നിങ്ങൾക് ❤❤❤❤❤❤

  • @rasheedabasheer4099
    @rasheedabasheer4099 Рік тому +1

    സന്തോഷം 🌹

  • @MohammedKabeer-j4c
    @MohammedKabeer-j4c 10 місяців тому +1

    Al humdhulillah

  • @Moosa-mk4ci
    @Moosa-mk4ci Рік тому +1

    Eandayalum mole kandallo alahmdulilla alahmdulilla

  • @sumayyap1709
    @sumayyap1709 Рік тому

    Aa uppayk abinandanagnal❤❤❤❤

  • @Naizakannurkitchen
    @Naizakannurkitchen Рік тому +1

    മാഷാ അല്ലാഹ് 🥰👍

  • @hamzakulangara3492
    @hamzakulangara3492 Рік тому +1

    Masha allah. Alhamdulilla

  • @arfathpa4106
    @arfathpa4106 Рік тому +1

    Alhamdulilla 🤲🏻🤲🏻👌👍

  • @LathieefAbdul
    @LathieefAbdul 8 місяців тому +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤hi

  • @azeezm5397
    @azeezm5397 Рік тому +1

    മഷാ അള്ളാ

  • @asharafnk5161
    @asharafnk5161 Рік тому +1

    മാഷാ അള്ളാ 🌹🌹

  • @rayanmonu6966
    @rayanmonu6966 Рік тому +1

    അൽഹംദുലില്ലിഹ്‌

  • @rajnasworld
    @rajnasworld Рік тому

    അൽഹംദുലില്ലാഹ് 👍🏻👍🏻👍🏻

  • @FathimaFathima-el2mo
    @FathimaFathima-el2mo Рік тому +1

    🤲അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 😭

  • @FathimaFathima-el2mo
    @FathimaFathima-el2mo Рік тому +1

    മോളെ നാട്ടിൽ വന്നാൽ പറ യൂ മോളെ വലിയ വിഷമം ആണ്

  • @SubaidaKunjimuhammed
    @SubaidaKunjimuhammed 10 місяців тому +1

    മഷ അള്ള കുട്ടിയുടെ ഉപ്പാക്ക് അരേ

  • @asma3604
    @asma3604 Рік тому

    MaShaAllah

  • @ashrafmthodi7541
    @ashrafmthodi7541 Рік тому +1

    ഗ്രേറ്റ്‌ 🎉

  • @sutheeshkuttan7825
    @sutheeshkuttan7825 9 місяців тому +1

    Thenga

  • @RabiNoushu
    @RabiNoushu Рік тому +1

    ❤❤🤲🏻

  • @mujeebkunnath8481
    @mujeebkunnath8481 Рік тому

    മാഷാ അള്ളാഹ്

  • @rashidpr4938
    @rashidpr4938 Рік тому +3

    ഇത്ത ഇപ്പോൾ നാട്ടിൽ ഉണ്ടോ എനിക്ക് ഒരു കാര്യം പറയാനുണ്ട് 😭

    • @Jaankworld
      @Jaankworld  Рік тому

      ഇല്ല
      Bharain

    • @rashidpr4938
      @rashidpr4938 Рік тому +3

      എന്റെ പേര് റാബിയ എന്നാണ് ഭർത്തവ് പോയിട്ട് 13വർഷം കഴിഞ്ഞു രണ്ടുമക്കൾ ഉണ്ട് ഇതുപോലെ ഒരു വീഡിയോ ചെയ്യാൻ പറ്റോ ഇനി എന്നാ വരും ഇത്ത 🤲😭

    • @mashoodmashood2721
      @mashoodmashood2721 Рік тому

      @@rashidpr4938 ഇത് വരെ ഫസ്ഖ് ചെയ്തിട്ടില്ലേ 🤔⁉️

  • @myshasworld7243
    @myshasworld7243 Рік тому

    Alhamdulillah😊😍

  • @AbdulHameed-t8n
    @AbdulHameed-t8n 10 місяців тому

    Hi👍👍👍👍👍👍

  • @AbuniasNm21-go8re
    @AbuniasNm21-go8re 10 місяців тому +1

    മോളെ നിന്റെ ഫോൺ നമ്പർ ഒന്ന് തരുമോ മോളെ എനിക്ക് നിന്നോട് കുറച്ച് കാര്യങ്ങൾ പറയാനുണ്ട് അതുകൊണ്ടാ ഞാൻ ഭയങ്കര വിഷമത്തിലാണ് വിഷമം നിന്നോട് ഒന്ന് പറഞ്ഞിട്ട് ഒരു ഹെൽപ്പ് ചെയ്യേണ്ട

  • @haseenamujeeb5127
    @haseenamujeeb5127 Рік тому +1

    Ameen

  • @hayy1900
    @hayy1900 10 місяців тому

    നിന്നെ aanallo കാണുന്നത്.. ആ കുട്ടിയും ഉപ്പയും എവിടെ

  • @rainaraina-ny1xy
    @rainaraina-ny1xy Рік тому +1

    അവളെ വീഡിയോസിൽ പറയുന്നത് കേട്ടില്ലേ ജെസ്ന വളരെ സന്തോഷത്തിലാണ് മറ്റുള്ള കുട്ടികളുടെ ബാപ്പാനെ മാറ്റിവെച്ച് നാണമില്ലല്ലോ ജസ്ന നിങ്ങളെ ഒരു സ്കൂളിൽ ഒരു അധ്യാപികയല്ലേ അതിപ്പോ സാന മോളെ വാപ്പ ഒറ്റക്കല്ലല്ലോ ഇവിടെയുമുണ്ട് അവൻ ഒരു മോനെ ആദ്യം ഈ കുട്ടിക്ക് ചെലവിന് കൊടുക്കാൻ പറ എന്നിട്ടല്ലേ സന മോള് ജസ്ന കണ്ണീര് മുഴുവൻ ഏറ്റെടുക്കേണ്ടി വരും

    • @jasijabi3816
      @jasijabi3816 Рік тому

      🤔🤔🤔

    • @jasijabi3816
      @jasijabi3816 Рік тому +1

      നിങ്ങൾ എന്താണ് പറയുന്നത്

  • @latheefak7755
    @latheefak7755 Рік тому

    Alhadulla

  • @LatheefLathu-hn2fs
    @LatheefLathu-hn2fs Рік тому

    Mm

  • @mobilerechargemobilerechar1297

    👍😢😢😢😢

  • @luckystartoday8826
    @luckystartoday8826 Рік тому

    Ashalla

  • @FinuAfla-gb6rl
    @FinuAfla-gb6rl Рік тому

    🤲🤲🤲🤲

  • @nfamvlogs8997
    @nfamvlogs8997 Рік тому

    Halhamduliille

  • @rainaraina-ny1xy
    @rainaraina-ny1xy Рік тому

    ജസ്ന അന്റെ തലയിൽ ഓളം ഉണ്ടോ ആദി ദിനു ഉത്തരം പറയൂ അപ്പോ എന്റെ മോന്റെ ബാപ്പ ആരാ

  • @Mohammadmohammad-md9tq
    @Mohammadmohammad-md9tq Рік тому +1

    Inner inner

  • @ashrafmohamed8777
    @ashrafmohamed8777 Рік тому

    Hi

  • @malayalimalyali1587
    @malayalimalyali1587 Рік тому

    ദിക്കം.മാത്രം

  • @sarvana9589
    @sarvana9589 Рік тому +3

    ബഹറിനിൽ നിന്ന് നാട്ടിൽ പോയോ

  • @FathimaVA-bk8un
    @FathimaVA-bk8un 10 місяців тому +1

    🤲🤲🤲🤲🤲🤲🤲❤❤❤

  • @SubaidaKunjimuhammed
    @SubaidaKunjimuhammed 10 місяців тому +1

    ആരോഗ്യവും അവ 7 യത്തും കക്ക

  • @Roaz577
    @Roaz577 Рік тому

    Uppa mare jayil aakunna bharyamarum und

  • @muthuppavenga9424
    @muthuppavenga9424 10 місяців тому

    ഉപ്പോളം ആവില്ല ഉപ്പിലിട്ടത്

  • @rainaraina-ny1xy
    @rainaraina-ny1xy Рік тому +4

    ഉടായിപ്പ് വാപ്പ മറ്റുള്ള കുട്ടിയെ കുട്ടികളുടെ കണ്ണീർ ഉണ്ടാവും കേക്ക് മുറിച്ചു മറ്റു മൂന്നു കുട്ടികൾ എന്ത് ചെയ്യണം ജസ്ന ഉത്തരം പറയൂ അവൻ അവിടെ കൂടിയിരിക്കുകയാണ് അവളുടെ ക്യാഷ് കണ്ടിട്ടല്ലേ ഇവന്റെ ബാപ്പയും ഉമ്മയും ഉള്ള കാലത്ത് ഇവനെ അവിടെ നിന്ന് പുറത്താക്കിയതാണ് അവരുടെ ഫാമിലി തന്നെ മോശാണ് വന്ന അന്വേഷിക്കൂ എന്നിട്ട് സംസാരിക്കുക കാട്ടുമുണ്ടയിൽ അന്വേഷിക്കുക അതിനുശേഷം മലപ്പുറത്ത് അന്വേഷിക്കുക സന മോൾ ഒറ്റയ്ക്കൊന്നല്ല അവന് മക്കള് വേറെയും മൂന്നു പേരില്ലേ ഉടായിപ്പ് വാപ്പ കാട്ടൂ പെൻ അർഷാദ് എന്ന് പറഞ്ഞാൽ എല്ലാവരും ചൂണ്ടിക്കാട്ടിത്തരും എന്റെ പണ്ടവും പൈസയും തന്നാൽ മതി എനിക്ക് എനിക്കും ബ്ലോഗ് ഇടാൻ അറിയാം അവന്റെ ഫോട്ടോസ് സഹിതം ഈ സെലീനക്കും അവിടെ വീട്ടുകാർക്കും അറിയാം ഇവൻ ജയിലിനായിരുന്നു നുണ പറഞ്ഞ് ബ്ലോക്ക് ചെയ്യരുത് ഒരിക്കലും അവൻ ജയിലിൽ കിടന്നപ്പോൾ നേപ്പാൾ ക്യാഷ് അയച്ചത് ആരാ ഞാനായിരുന്നു ക്യാഷ് അയച്ചു കൊടുത്തത് ഇതിന്റെ ബാക്കിലുള്ള കഥയറിയാണെങ്കിൽ നേരിട്ട് നേരിട്ട് കണ്ടു ചോദിക്ക് എന്റെ പൈസയും ക്യാഷും കുറെ കയ്യിലാണ് ആക്കിയിട്ടുണ്ട് അവനെ ഒരു പ്രാവശ്യം ഫോൺ ചെയ്തിരുന്നു ഞാൻ തന്ന പണ്ടവും എനിക്ക് തരണം എന്ന് പറഞ്ഞിട്ട് എന്റെ മരിച്ചുപോയ വാപ്പാന്റെ തെറിയാണ് അവൻ എന്നെ വിളിച്ചത് എന്റെ അടുത്ത് നിന്ന് പണ്ടം വാങ്ങിയിട്ട് മറ്റ് ആദ്യ വൈഫിന് കൊടുത്തു എന്നിട്ട് അവരെ ഒഴിവാക്ക എന്റെ ഉപ്പയും വാപ്പയും മരിച്ചുപോയി ആങ്ങളമാരി ഇല്ല ഞങ്ങൾ നാല് പെൺകുട്ടികളാണ് എങ്ങനെയെങ്കിലും എന്റെ പണ്ടം കിട്ടിയാൽ മതി ഇവനൊരു ഇവിടെ ഒരു മകനുണ്ട് അവനെ പഠിപ്പിക്കണമെങ്കിൽ എനിക്കത് കിട്ടിയിട്ട് വേണം എനിക്ക് അവനെ വേണ്ട ആദ്യ ഭാര്യയിൽ രണ്ട് മക്കള് വേറെയുമുണ്ട് അവരെ തിരിഞ്ഞു നോക്കലില്ല ആദ്യം അവൻ കല്യാണം കഴിച്ചത് കാട്ടുമുണ്ട പിന്നെ അവൻ കല്യാണം കഴിച്ചത് മലപ്പുറത്ത് നിന്ന് അവൻ ജയിലിന്ന് ഇറങ്ങി വന്നിട്ട് ആദ്യം എന്റെ വീട്ടിൽ ആണ് വന്നത് അവന്റെ കയ്യിൽ ക്യാഷ് ഇല്ലായിരുന്നു എന്റെ ജ്യേഷ്ഠത്തിന്റെ കയ്യിൽ നിന്ന് പൈസ വാങ്ങിച്ചിട്ട് എന്നിട്ട് എന്റെ മകനോട് പറഞ്ഞു ഡ്രസ്സ് കൊണ്ടുവരാം പെരുന്നാളിന് ഇതുവരെ ആ ഡ്രസ്സ് കിട്ടിയിട്ടില്ല ഞങ്ങൾക്ക് വേണ്ട ആ മകൻ ചോദിക്കുന്നുണ്ട് എന്റെ ഉപ്പ എന്താ വിളിക്കാത്തത് എന്ന് ഇതൊരു ഉടായിപ്പ് വാപ്പയാണ്

    • @rainaraina-ny1xy
      @rainaraina-ny1xy Рік тому +1

      @@mashoodmashood2721 ആയിരുന്നു ആദ്യം ഉടായിപ്പ് ആണവൻ ചമ്പക്കുത്ത് അർഷാദ് ചോലയിൽ

    • @rainaraina-ny1xy
      @rainaraina-ny1xy Рік тому +1

      @@mashoodmashood2721 എനിക്ക് അവൻ 30 പവനും തരാനുണ്ട് ഒരു ലക്ഷം രൂപയും ഞാൻ കേസ് കൊടുക്കും അവന്റെ മോന് ഫോൺ ചെയ്തിട്ട് അവൻ എടുത്തിട്ടില്ല ഈ കുട്ടിയെ പഠിപ്പിക്കണമെങ്കിൽ ക്യാഷ് വേണം എനിക്ക് ബാപ്പയും ഉമ്മയും ഇല്ല ആങ്ങള ആരുമില്ല ഞാൻ കേസ് കൊടുക്കും

    • @rainaraina-ny1xy
      @rainaraina-ny1xy Рік тому +1

      @@mashoodmashood2721 മലപ്പുറം

    • @rainaraina-ny1xy
      @rainaraina-ny1xy Рік тому +1

      നിങ്ങൾ ഒരു വാർത്ത കണ്ടോ

    • @rainaraina-ny1xy
      @rainaraina-ny1xy Рік тому

      @@mashoodmashood2721 നീയാരാ എനിക്കറിയില്ല നിന്റെ സ്ഥലം എവിടെ പറ

  • @malayali7418
    @malayali7418 Рік тому

    അവതാര ക യെ എന്ദി നാ മുന്നിൽ സ്‌ക്രീനിൽ വന്നു സംസാരിക്കുന്നത്.. ആ കുട്ടിയെയും ഉപ്പ യെയും അല്ലെ കാണിക്കേണ്ടത്..
    അവതാരക യുടെ സൗന്ദര്യ o എന്ദി നാ അന്യ ആളുകളെ കാണിക്കുന്നത്

  • @ansaralansar7200
    @ansaralansar7200 Рік тому

    Jasna de number onnu venom

  • @hafsatkp9603
    @hafsatkp9603 10 місяців тому +1

    Alhamdulillah

  • @kuttikurumbans3828
    @kuttikurumbans3828 Рік тому +3

    അൽഹംദുലില്ലാഹ് 🤲🤲🥰