ഉൾനാടുകളിൽ താമസിക്കുന്ന മലയാളികളുടെ One Month Salary Vs Living Expenses

Поділитися
Вставка
  • Опубліковано 23 жов 2019
  • ഇ വീഡിയോ ഉൾനാടുകളിൽ താമസിക്കുന്ന മലയാളികളുടെ ഒരു മാസത്തെ വരവ് ചിലവ് കാണക്കുകളാണ് പറയുന്നത്.
    Disclaimer
    This video is based on our experience only. Everyone has their own experience and opinions.
    വീഡിയോ ഇഷ്ടപ്പെട്ടെങ്കിൽ എന്റെ ഫേസ്ബുക് പേജും ഇൻസ്റ്റഗ്രാമും ഫോളോ ചെയ്യാൻ ലിങ്ക് താഴെ കൊടുക്കുന്നു.
    / binnichen12
    / binnichenthomas

КОМЕНТАРІ • 1,2 тис.

  • @FoodNTravel
    @FoodNTravel 4 роки тому +132

    ബിന്നിച്ചാ.. നിങ്ങള് മിന്നിച്ചു ട്ടോ. കുറച്ചു നാല് കഴിഞ്ഞാണ് ഞാൻ നിങ്ങളുടെ വിഡിയോയിൽ ഒരു കമന്റ് എഴുതുന്നത്. കുറച്ചു യാത്ര ഒക്കെ ആയതു കൊണ്ടാണ് ട്ടോ. നല്ല ഇൻഫൊർമേറ്റീവ് ആയി ചെയ്യുന്ന നിങ്ങളുടെ വിഡിയോകൾ എനിക്ക് ഇഷ്ടമാണ്. തകർക്കു സുഹൃത്തേ.

  • @user-wx4fo1up9e
    @user-wx4fo1up9e 4 роки тому +400

    പുറം രാജ്യങ്ങളിൽ പോയി നാല് കാശുകാണുമ്പോൾ അഹങ്കാരം കേറുന്ന മലയാളികൾ ഇവരുടെ എളിമ ഒന്ന് കാണണം

    • @BINNICHENTHOMAS
      @BINNICHENTHOMAS  4 роки тому +14

      Thank you very much Anoop

    • @anumichael9925
      @anumichael9925 4 роки тому +6

      സത്യം..

    • @sajujoy3671
      @sajujoy3671 4 роки тому +18

      വളരെ മനോഹരമായ അവതരണം...യാതൊരു ജാഡയും ഇല്ലാതെ വ്യക്തമായി കാര്യങ്ങൾ മനസ്സിലാക്കിത്തരുന്ന സാധാരണക്കാർ...അതുകൊണ്ടു തന്നെ ഒത്തിരി ഇഷ്ടമാണ് നിങ്ങളെ...! എല്ലാ വീഡിയോസും കാണാറുണ്ട്...കൂട്ടുകാരുമായി സംസാരിച്ചിരിക്കുന്ന ഒരു ഫീൽ ആണ്...എല്ലാ നന്മകളും നേരുന്നു 💐 അമലും പൊളിയാണു കേട്ടോ..നല്ല അവതരണം..👌

    • @vishnukmwayanad
      @vishnukmwayanad 4 роки тому +3

      Anoop Jose Wayanad 🤝🤝

    • @user-wx4fo1up9e
      @user-wx4fo1up9e 4 роки тому +1

      Vishnu Km wayanad 👍

  • @sibijacob7292
    @sibijacob7292 4 роки тому +98

    ബെന്നി ചേട്ടാ തീർച്ചയായിട്ടും വളരെയധികം അഭിനന്ദനങ്ങൾ മലയാളികളുടെ കുടിയേറ്റം തുടങ്ങിയിട്ട് യുഗങ്ങളുടെ പഴക്കമുണ്ട് പക്ഷേ ഇതുവരെയും ആരും പറയാത്ത ഒരു മഹാസത്യം താങ്കൾ പറഞ്ഞിരിക്കുകയാണ് തീർച്ചയായിട്ടും എല്ലാവർക്കും ഉപയോഗപ്രദമായ ഒരു വീഡിയോ ആണ് ഇതുപോലുള്ള വിപ്ലവകരമായ വീഡിയോകൾ പ്രതീക്ഷിച്ചുകൊണ്ട് താങ്കളെ സർവ്വേശ്വരൻ കൂടുതലായി അനുഗ്രഹിക്കട്ടെ എന്ന് ആശംസിക്കുന്നു

  • @SafeerKarayil
    @SafeerKarayil 4 роки тому

    ചേട്ടാ
    Accountant ന് വന്നാൽ കാര്യമുണ്ടാകുമോ

  • @mmsheik
    @mmsheik 4 роки тому +25

    നിങ്ങള്ക്ക് രണ്ടു പേർക്കും അഭിനന്ദനങ്ങൾ. ഇത്രയും തുറന്നു പറയുന്ന പ്രതേകിച്ചു സായിപ്പിന്റെ നാട്ടിൽ കഴിയുന്ന നമ്മുടെ നാടൻ മലയാളി സായിപ്പ് മാർ മറച്ചു വെക്കുന്ന കാര്യമാണ്

  • @sobinjs
    @sobinjs 4 роки тому +59

    എല്ലാരും പറയാൻ മടിക്കുന്നത് താങ്കൾ ഓപ്പൺ ആയി പറഞ്ഞു സൂപ്പർ ചേട്ടാ.

  • @JoseMohanNM
    @JoseMohanNM 4 роки тому +1

    Hi
    Binnichan,
    Silver Button കിട്ടിയോ?

  • @jineshmadathil752
    @jineshmadathil752 4 роки тому +4

    ഞാൻ സബ്സ്ക്രൈബ് ചെയ്തു.....good information s

  • @balubalachandran7946
    @balubalachandran7946 4 роки тому +72

    അപ്പോൾ ഞങ്ങൾ ദുബൈകാർക്കാണ് ചെലവ് കുറവ് . ഞാനും ഫാമിലി ആയിട്ട ജീവിയ്ക്കുന്നത് . ദുബൈകാർ ഇവിടെ ലൈക് ഇടുക

    • @BINNICHENTHOMAS
      @BINNICHENTHOMAS  4 роки тому +1

      Thank you very much

    • @sunilkumar-pu1mj
      @sunilkumar-pu1mj 4 роки тому

      Deira dubai near naif....

    • @rajanmathai
      @rajanmathai 4 роки тому +8

      There is no life in Middle East. One room or two or three rooms. No natural scenes and hot. I was in Abu Dhabi for 15 years in well paid job moved to USA. Much better now.

    • @tomemmanuel1984
      @tomemmanuel1984 4 роки тому

      Avide 2 weeksil salary kittum ivde 2-3 months ☹️

  • @krisn6244
    @krisn6244 4 роки тому +7

    Binnichen & Amal, Really appreciate your honesty and openness. I am sure many people hoping to migrate to Australia will find this useful

  • @nidhinvarghese4315
    @nidhinvarghese4315 4 роки тому +2

    Thank you for the information Bennichaya🙂

  • @petertenny7123
    @petertenny7123 4 роки тому +1

    Good informations Binnicha . Thank you.

  • @samsamuel1339
    @samsamuel1339 4 роки тому +6

    ബിന്നിച്ചായാ ദൈവം അനുഗ്രഹിക്കട്ടെ... നല്ല അവതരണം... നല്ല സ്നേഹം ഉള്ള ഹൃദയം ഉള്ള ഒരു നല്ല മനുഷ്യൻ... അവർക്കേ ഇങ്ങനെ പറയാൻ പറ്റുള്ളൂ :)

  • @Mahzooz
    @Mahzooz 4 роки тому +57

    ബിന്നിച്ചേട്ടാ...... അമലുമായി ചെയ്ത ഈ വീഡിയോ🎬🎬 വളരെ വിലപ്പെട്ട അറിവുകൾ നിങ്ങൾ പങ്കു വെച്ചു . താങ്ക്സ്.

  • @abin26
    @abin26 4 роки тому +2

    Very very informative. Thanks again binnicha.

  • @shivan2659
    @shivan2659 4 роки тому +2

    വളരെ useful information.
    Lot of thanks. Both are down to earth.

  • @honestlywriting436
    @honestlywriting436 4 роки тому +6

    അവസാനം ആ സതൃം നിങ്ങൾ പറഞ്ഞു. നിങ്ങൾ മാത്രം......... Thanks..
    Binnichen keeeee jai.

  • @epa100epbapu5
    @epa100epbapu5 4 роки тому +35

    തുറന്ന് പറയാനുളള മനസ്സിനു നന്ദിയുണ്ട് ഇൻഷാഅളളാ വീണ്ടും വരിക

  • @xavimet1529
    @xavimet1529 4 роки тому +3

    ഞാന്‍ കണ്ടതില്‍ ഏറ്റവും മികച്ച video. ഉപകാരപ്രദം. വിദേശത്ത് ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ തീന്ര്‍ച്ചയായും കണ്ടിരിക്കണം. ബിന്നിച്ചന് നന്ദി.

  • @faslucasi3812
    @faslucasi3812 4 роки тому +2

    Binnicha Oru Salon work kittan endhu cheyyanam? Bueteysion (Men)Ariyam..

  • @Hasheem-xg9jp
    @Hasheem-xg9jp 4 роки тому +3

    ബെന്നിച്ചനും അമൽ bro ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി
    അറിവും സ്നേഹവും മറ്റുള്ളവർക്ക് കൂടി പകർന്നു നല്കാനുള്ളതാണ്

  • @darknaturepubggaming7068
    @darknaturepubggaming7068 4 роки тому +114

    എന്തിനാ Dislike ചെയ്തിരിക്കുന്നത്?
    കാരണം വേറൊന്നുമായിരിക്കില്ല അസൂയ... മാത്രം

  • @rajkishan3716
    @rajkishan3716 4 роки тому +1

    Tnx fr the info bro..keep it up...

  • @rajeevpeter4406
    @rajeevpeter4406 4 роки тому +1

    വീഡിയോ വളരെ ഇഷ്ടപ്പെട്ടു... ഉപകാരപ്രദം...

  • @teenabinesh5594
    @teenabinesh5594 4 роки тому +7

    Super video first comment from Qatar

  • @benshowj
    @benshowj 4 роки тому +3

    വളരെ informative ആയ വീഡിയോ. ലളിതമായ വിവരണം.

  • @anjanaajith9739
    @anjanaajith9739 4 роки тому +2

    Thank you for the information bennichayo

  • @suneedkr7967
    @suneedkr7967 4 роки тому +1

    ഹായ് ബിന്നിച്ചാ ... നമസ്ക്കാരം
    ആദ്യമായാണ് താങ്കളുടെ Video കാണുന്നത്. ഒരു വിദേശ മലയാളിയുടെ ഗർവ്വില്ലാതെ
    എത്ര സുന്ദരമായ് ആത്മാർത്ഥമായ് സംസാരിക്കുന്നു. .ഒത്തിരി സ്നേഹത്തോടെ ....

  • @krisn6244
    @krisn6244 4 роки тому +4

    Binnicha, I am amazed at your patience in answering the same question re: jobs hundreds of times.
    Oru suggestion - valarey adhikam peru engane ividey joli kittum ennu repeated ayi chodikkunnu. Gulf poley job visayil varamo ennanu chodyam.
    Anganey Australiayil varam sadhyam alla (almost impossible) ennum, pakshey PR kittiyal ethu joliyum cheyyam ennum Title il thanne oru comment koduthal thangalkku repeated ayi same answer kodukkanda.

    • @BINNICHENTHOMAS
      @BINNICHENTHOMAS  4 роки тому

      I can't comment on immigration matters brother pls go through immigration websites Australia thank you so much

  • @saeedkurz4243
    @saeedkurz4243 4 роки тому +6

    BINNICHEYA AVIDE Bsc Medical laboratory technology padijjavark vacancy undo ? Salary per hour engine ?

    • @BINNICHENTHOMAS
      @BINNICHENTHOMAS  4 роки тому

      Pls go through Australian occupational list thank you

  • @shynejs4989
    @shynejs4989 4 роки тому +2

    Superb video.....very informative...thanks to both of you

  • @sonusarath8551
    @sonusarath8551 4 роки тому +1

    Very informative vlog 👍keep going...and all the best Binnicha...

  • @jomonantony3732
    @jomonantony3732 4 роки тому +3

    Thank u for ur open speech god bless both of u bros❤❤

  • @16211621ify
    @16211621ify 4 роки тому +174

    ഖത്തറിൽ നിന്നും വീഡിയോ കാണുന്ന ഇവിടെ ലൈക്

  • @lintageorge201
    @lintageorge201 4 роки тому +1

    Nice vlog.very informative .njangaloke prateekshichirunna oru vlog anu.arum etra open ayt avarude salary details parayarilla.migrate cheyan nokuna njagale polullavark patunna video. Thanks both

  • @roshna25
    @roshna25 4 роки тому +1

    good video chetta.. super annuation ivde oru nalla karyamalle.. i felt so😊

  • @ameersha000
    @ameersha000 4 роки тому +3

    ബെന്നിച്ചോ 😍😍
    Presentation pwoli😍
    Old subscriber🤚

  • @vvnikhil009
    @vvnikhil009 4 роки тому +8

    Amal is awsome.. really like the way communicates ...

  • @Giby144
    @Giby144 4 роки тому +1

    Very informative...useful...thank you for open up without any hesitation...

  • @AchusDreamworld
    @AchusDreamworld 4 роки тому +1

    well explained ബിന്നിച്ചേട്ടാ.....vegam 100k aavatee😊

  • @americankazhchakal266
    @americankazhchakal266 4 роки тому +11

    Very good and informative vlog..City le income vs expenses kude ariyan thalparyam und.. For example places like Sydney.. will be useful for many, especially for IT ppl like us.. Thanks 😊

    • @JishnuTVijayan
      @JishnuTVijayan 4 роки тому +8

      I am in IT sector in Sydney bro. Salary range depends on your skill. Oru avg take home(for PR holders who have switched to local market IT jobs) will be around 7000 + AUD per month. Monthly expenses come under 4000 AUD if you lead a pretty decent lifestyle. 2 perkum joli undel nallathanu.

    • @BINNICHENTHOMAS
      @BINNICHENTHOMAS  4 роки тому

      I will do one thank you for the for watching ☺️☺️👍

    • @BINNICHENTHOMAS
      @BINNICHENTHOMAS  4 роки тому +1

      Thank you very much Jishnu

    • @americankazhchakal266
      @americankazhchakal266 4 роки тому

      BINNICHEN THOMAS Thanks Binnichayo 😊

    • @seemajjjo5878
      @seemajjjo5878 10 місяців тому

      Very good information

  • @storytraveler95
    @storytraveler95 4 роки тому +7

    ഇങ്ങനെ ഒരുപാടയി കൊതിപ്പിക്കുന്ന... ഒരുപാട് കാലം ജോലിക്ക് വേണ്ടി നോക്കിക്കൊണ്ടിരിക്കന്നു, പക്ഷെ അവിടേക്ക് ഒന്നും സരിയാവുന്നില്ല..

  • @nijeshkanjinghat9612
    @nijeshkanjinghat9612 4 роки тому

    @binnichen chetta. Oraal PR il Thamasikkunathum TSS 482 Visa yil Thaamasikunnathilum Chilavu Differences enthokyeaanu. I saw the Public. schooling fee is free for PR but its 5K+ per year for TSS 482. I am thinking of getting a transfer. Onnu reply cheyaamo. Videos Okke adipoli aayitundu.

  • @josephgeorge1742
    @josephgeorge1742 2 роки тому +1

    Appreciate both of you for your open mind and willingness to share to human beings for their wellness.

  • @Shanzsfz
    @Shanzsfz 4 роки тому +4

    Binnichenchettaa😍😍😍😍😍

  • @joshykanjirakadan2593
    @joshykanjirakadan2593 4 роки тому +7

    സാധാരണ വീഡിയോകള്‍ കാണാറുണ്ടെങ്കിലും കമന്‍റിടുക പതിവില്ല. പക്ഷേ ഇതിന് കമന്‍റിടാതെ വയ്യ. 22 മിനിറ്റിന്‍റെ വീഡിയോ കണ്ട് തീര്‍ത്തത് മുന്‍പരിചയമുളള ഏതോ സുഹൃത്തുക്കളോട് സംസാരിക്കുന്നത് പോലെയായിരുന്നു. വളരെ ഇന്‍ഫോമേറ്റീവായ വീഡിയോ. താങ്ക്സ് ബെന്നിച്ചന്‍...🙏🙏

    • @BINNICHENTHOMAS
      @BINNICHENTHOMAS  4 роки тому

      Thank you Joshy lots of Travel videos in My channel

  • @zainualloor
    @zainualloor 4 роки тому

    THANK YOU SO MUCH BROS FOR GOOD INFORMATION

  • @4myoffice
    @4myoffice 4 роки тому +1

    very good information's Benny sir.....

  • @unsolddrama4814
    @unsolddrama4814 4 роки тому +64

    കൂലിപ്പണിക്ക് അവിടെ ആളെ വേണോ 😊

  • @noufalap7076
    @noufalap7076 4 роки тому +150

    Binichan fansnnu ivide like addikku

  • @anoopsreesan719
    @anoopsreesan719 4 роки тому +2

    Very very informative video..
    Thankyou

  • @alberts4033
    @alberts4033 4 роки тому +1

    Super video Binnichen 😍😍😍😍👍👍👍👍🤗

  • @GK-cs3lq
    @GK-cs3lq 4 роки тому +41

    Thanks for revealing your personal income and expenditure, which is always a secret for most of our expatriate community. They are always trying to show off with lavish lifestyle no matter how much they make every month. You two are doing a great job. Keep it up

    • @BINNICHENTHOMAS
      @BINNICHENTHOMAS  4 роки тому

      Thank you very much Gk for watching

    • @vasubhaifernswala2486
      @vasubhaifernswala2486 4 роки тому +2

      @@BINNICHENTHOMAS I second what GK says. You guys are humbleness personified and mark my words only such people will gallop in life. And I am sure that you guys will. Keep up the good work. God bless.

    • @aneespc3489
      @aneespc3489 4 роки тому

      Nabar tharumooooo

  • @jtsmaxeff808
    @jtsmaxeff808 4 роки тому +42

    മാന്യമായി ജീവിക്കണം എന്നാഗ്രഹിക്കുന്ന ഒരു മലയാളി ജനവിഭാഗം നാട് വിട്ടു തുടങ്ങി. ഇനി ഇത് അഴിമതി വീരന്മാരുടെയും, മത ഭ്രാന്തൻ മാരുടെയും നാടായി മാറാതിരിക്കാൻ ഇവിടെ ജീവിക്കുന്ന ഓരോ മലയാളിയും ശ്രദ്ധിക്കണം.. !!

  • @thanvx
    @thanvx 4 роки тому +2

    Really Good narration. Informative thanks a lot dear friends.

  • @cripes1785
    @cripes1785 4 роки тому

    Thanks binnichetta and Amal chetta 😊

  • @eslinleeba9644
    @eslinleeba9644 4 роки тому +4

    Much informative video as usual. No one likes to talk about their salary. Anyway nice effort. 👍

  • @thomaskavalackal4238
    @thomaskavalackal4238 4 роки тому +6

    For me as an RN DIv 1 I receive 32.80 per hour in aged care on regular day. It varies upon time. $1400 expense monthly as a whole.

  • @ranjitnair5868
    @ranjitnair5868 4 роки тому +2

    Good info chetta👌

  • @maheshlal6643
    @maheshlal6643 4 роки тому +2

    Congratulate both of you for revealing ur own personal salary details which make others to understand about the income/expenses in australia...Rarely people will do tht.

  • @shabarishc
    @shabarishc 3 роки тому +4

    We also need to share the expenses when we travel back to India once in a year...
    A travel to India will cost at least $7000 for a family of 3 for a period of 1 month

  • @masco711
    @masco711 4 роки тому +7

    Rentals in Sydney and Melbourne closely matches the rentals in Delhi. In fact it sounds a bit cheaper than Delhi

  • @windfal7
    @windfal7 4 роки тому

    Nice one. Thank you 🌹👍

  • @noushadpuchu513
    @noushadpuchu513 4 роки тому

    You guys are so nice and so simple, thank you

  • @harisp.k444
    @harisp.k444 4 роки тому +3

    എന്റെ ബെന്നിച്ചാ.. ആദ്യമായിട്ടാ അങ്ങയുടെ വീഡിയോ കാണുന്നത്... ഇങ്ങൾ എന്താ പണിയാണ് കാണിച്ചത്.. എല്ലാ വരുമാനവും ഒളിച്ചു വെച്ച് ജീവിക്കുന്ന പ്രവാസികൾക്ക് ഒരു കൊട്ട് ആയിപ്പോയി ഇത്.. ഫ്രാങ്ക് ആയിട്ട് പറഞ്ഞു.. ഇഷ്ടപ്പെട്ടു... subscribe ചെയ്തു.. ഇനി 97k എന്നെ കാരണം 100k ആയില്ലെന്ന് വേണ്ട.. പിന്നെ for the lighter note.. phayankaram alla bayankaram🤗😀... ഇങ്ങൾക്കും അമൽ ബായ്ക്കും ഇങ്ങളുടെ നല്ല മനസ്സിനും ഇനിയും ഒത്തിരി സമ്പത്തും ബർകതും ഉണ്ടാകട്ടെ എന്ന് പടച്ചോനോട് പ്രാർത്ഥിച്ചു നിർത്തുന്നു..🤗👌👍😎💃

  • @techntravelbyjishnu
    @techntravelbyjishnu 4 роки тому +8

    സ്നേഹം മാത്രം ❤

  • @Fathima_Ak
    @Fathima_Ak 4 роки тому +2

    Binnichaya very useful video...

  • @favaskm4749
    @favaskm4749 4 роки тому +1

    Binnichan chetta, enik thangalude videos ellam kandathil ninn, avdathe peacefull places aanu enik kooduthal ishtayath, most of the places overcrowd illatha, calm aanallo 👌👌👌

  • @ivanka1618
    @ivanka1618 4 роки тому +50

    ബെന്നിച്ചൻ ഇഷ്ടം❤️❤️❤️

  • @jonsnow098
    @jonsnow098 4 роки тому +13

    എന്റെ dream Australiail പോയി settle ആവാന്‍ ആണ്‌

  • @majeeshplasserymani8475
    @majeeshplasserymani8475 4 роки тому +1

    Its really useful informations..tanx to both of uu😍😍

  • @sinimoltv
    @sinimoltv 4 роки тому +1

    Good information. Thanku so much.

  • @nizamk87
    @nizamk87 4 роки тому +6

    അച്ചായോ...............
    അച്ചായന്റെ കുറച്ചു വീഡിയോ എനിക്ക് മിസ്സ്‌ ആയിപോയി..... 😟
    ഇപ്പോൾ വീഡിയോ കാണാൻ പറ്റിയതിൽ വളരെ സന്തോഷം....

  • @rogerashar9548
    @rogerashar9548 4 роки тому +5

    I have never seen biniichen uninterested or shabby..Always well dressed and presentable.Thats says a lot about a person.

  • @sumithankachanberyl9369
    @sumithankachanberyl9369 4 роки тому +1

    Ningal ponnappanalla Thankappana Thankappan... Binnicha...
    Thanks for the valuable information... Sooraj

  • @unnivijayan2784
    @unnivijayan2784 4 роки тому +1

    Thanks chetta.... arum paraytha kariyagal paranju thannathinu..... ithonnum arum parayilla thank u very much

  • @LibinNadavaramban
    @LibinNadavaramban 4 роки тому +72

    Dollar ഇന്നെവര കണ്ടിട്ടില്ലാത്ത ഇൗ വീഡിയോ കാണുന്ന ഞാൻ😏

  • @bijoycb9500
    @bijoycb9500 4 роки тому +6

    Great personal update 👍 പലരും പുറത്തുപറയാൻ മടിക്കുന്ന കാര്യങ്ങൾ ..Good job Binnichan 🙏

  • @npmusics1498
    @npmusics1498 4 роки тому

    Namaskaram.Bennicha...avide varunnathinu endanu cheyyendathu

  • @udaykollam
    @udaykollam 4 роки тому

    good informations congrats dear brothers

  • @anuvarghese1964
    @anuvarghese1964 4 роки тому +6

    Watching frm kollam👍👍

  • @jishamathew8723
    @jishamathew8723 4 роки тому +5

    Very Good and Informative vlog. My son is also there in Melbourne doing post graduation in Swinburne University, Hawthorne. Your vlogs are very helpful to us . Thanks

  • @VIPINKUMAR-xr4iy
    @VIPINKUMAR-xr4iy 4 роки тому +1

    Hello binnichetta Australiayil diploma holdersinu job kittan chancundo...work experience und. please reply.

  • @bitcodanb4024
    @bitcodanb4024 4 роки тому +2

    Kidu team! Love you guys

  • @CropD
    @CropD 4 роки тому +5

    ബാച്‌ലർ ലൈഫ് സ്റ്റൈൽ നെ കുറിച്ച് ഒന്നു വിശതീകരിക്കാമോ ?

  • @shiburs8154
    @shiburs8154 4 роки тому +3

    നിങ്ങളുടെ ചാനൽ subscribe ചെയുന്നു...കാരണം നിങ്ങളുടെ സത്യസന്ധത...എളിമ

  • @sharonjacob1742
    @sharonjacob1742 4 роки тому +2

    Binnichaayo.....good informations💕💕💕

  • @anooptkr123
    @anooptkr123 4 роки тому +1

    Gud info, thanks guys

  • @soumya3510
    @soumya3510 4 роки тому +8

    U have missed to include car rego, council rates for own houses, child care expenses..... But covered most of the expenses... Well done..

    • @BINNICHENTHOMAS
      @BINNICHENTHOMAS  4 роки тому +1

      Yes missed few thank you Soumya for watching

  • @nibinnibin612
    @nibinnibin612 4 роки тому +9

    ബിന്നിചേട്ടാ അവിടെ വിദ്യാഭാസം കുറഞ്ഞവർക്ക് അവിടെ ജോലി കിട്ടുമോ അതിനു ഉള്ള വഴി പറഞ്ഞു തരുമോ

    • @rajeevambadi4926
      @rajeevambadi4926 5 місяців тому

      Construction company വന്നാൽ അങ്ങനെ

  • @binujoseph0
    @binujoseph0 4 роки тому +2

    Good vide. Got an idea of living expenses. thx a lot

  • @ronimathew5847
    @ronimathew5847 4 роки тому

    Bennichaya ..very informative video.
    Please add immigration information once in a month.
    It will help us updates on newly made immigration changes if you think might help.

  • @vipin4060
    @vipin4060 4 роки тому +44

    സുഹൃത്തുക്കളെ നമ്മുടെ ബിന്നിച്ചൻ 97.7 ൽ അങ്ങനെ നില്ക്കുവാണ്. നമുക്കെല്ലാവർക്കും ഒന്നാഞ്ഞു പിടിച്ചാലോ.. എല്ലാരും സുഹൃത്തുക്കളോടൊക്കെ ബിന്നിച്ചൻറെ ചാനെൽ നെ പറ്റി പറയണേ.. ഒരുപാട് പേർ ഓസ്ട്രേലിയയിൽ ഉണ്ടെങ്കിലും ഇത്രയും ഉപകാരപ്രദമായ കാര്യങ്ങൾ നമുക്ക് ആരും പകർന്നു തരാറില്ല.. സാധാരണ ചില മലയാളികൾ നമ്മുടെ നാട് വിട്ടാൽ പിന്നെ നമ്മളെ കണ്ടാൽ പോലും മൈൻഡ് ചെയ്യില്ല.. പക്ഷെ ബിന്നിച്ചൻ നമ്മളിലൊരാളായി തന്നെ ഓസ്ട്രേലിയയിൽ ജീവിക്കുന്നു...
    അതിനു മാർക് കൊടുക്കാതിരിക്കാൻ പറ്റില്ല.. അതു മറ്റുള്ളവർക്കൊരു പാഠവും ആകും..
    പെട്ടന്നു 100k, and 1M ആകാൻ എല്ലാ ആശംസകളും ബിന്നിച്ചാ..
    അമൽ ചേട്ടനും പ്രത്യേകം നന്ദി.. അമൽ, ബിബിൻ. ഈ രണ്ടു ചേട്ടന്മാർ വീഡിയോയിൽ ഉണ്ടെങ്കിൽ ഒരുപാട് സന്തോഷത്തോടൊപ്പം ഒരു exta സന്തോഷം തോന്നാറുണ്ട്..
    ഒരുപാട് സ്നേഹം ബിന്നിച്ചനോടും ചേട്ടന്മാരോടും...
    എല്ലാ ഭാവുകങ്ങളും ബിന്നിച്ചാ..
    ദൈവം അനുഗ്രഹിക്കട്ടെ..

  • @manojmadhavan9145
    @manojmadhavan9145 4 роки тому +3

    How can get a shutdown vacancy in Australia.

  • @babuenose6668
    @babuenose6668 3 роки тому +1

    ഇത്രയും നല്ല വിവരണം നൽകിയ രണ്ടുപേർക്കും വളരെ നന്ദി

  • @divyamp6138
    @divyamp6138 4 роки тому +1

    Very useful.. thank you so much

  • @user-gz7fp2id5c
    @user-gz7fp2id5c 4 роки тому +6

    I am allweys your fan i like it

  • @muhammedshereef9234
    @muhammedshereef9234 4 роки тому +9

    I'm watching from Dubai

  • @musicrecordsbybinupathiyoo2820
    @musicrecordsbybinupathiyoo2820 4 роки тому +1

    Orupaadu istamaayi elaam thurannu paranjathil.God bless you thanks binichen&amal

  • @Dpak1980
    @Dpak1980 4 роки тому +1

    Appreciate sharing these details.