തീർച്ഛയായും ഇദ്ദേഹം നല്ല ഇരുത്തം വന്ന ഗുരുക്കൾ തന്നെ. ഗുരുക്കൾ ആകാൻ യോഗ്യതയുള്ള വ്യക്തിത്വം . കൂടുതൽ അറിവുകൾ അദ്ദേഹത്തിന് ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു.
രോഗമുള്ള ഒര് ജനതയെ സൃഷ്ടിക്കാനുള്ള കോർപറേറ്റുകളുടെയും കാലമായ ഈ കാലത്തും താങ്കൾക് ഒര് സ്പേസ് കിട്ടാൻ കഴിയട്ടെ എന്ന് പ്രത്യാശിക്കുന്നു വരും തലമുറക്ക്കൂടി ലഹരി വിളമ്പുന്ന നമ്മുടെ സർക്കാരും ഉള്ളപ്പോൾ ഇനിയും താങ്കൾക്കും ഒഴുക്കിനെത്തിരെ നീന്താൻ കഴിയട്ടെ
My one request is that martial arts should be taken over by the government and all benefits should be given to them. It is requested that those who study in the Guru Shishya study of that Guru should also be given the same benefits✌🏼👌🏼🙏🙏🙏❤❤🙏
🕉️ കളരി എന്ന അഭ്യാസ കലയെ.. അടച്ചു മൂടി വെച്ചിട്ട് പുറംഭാഗം അറിയുന്നില്ല എന്ന് വിചാരിച്ചിട്ടു കാര്യമില്ല.. ലോകം അറിയാതെ എന്ത് ചെയ്യും അറിയിക്കാനുള്ള അവസരങ്ങൾ ഉണ്ടായിട്ടും അതിന് തയ്യാറാകാത്തതാണ് കാരണം... ശ്രമിച്ചാൽ താങ്കൾക്ക് ലോകപ്രശസ്തനാകാം..ഒപ്പം... സുശക്തമായ ഒരു തലമുറയെ വാർത്തെടുക്കാനുള്ള ഒരഅവസരവും സംജാതമാകും... 🕉️
താങ്കൾക്ക് എന്തും പറയാം പക്ഷെ അനുഭവിക്കാൻ അദ്ദേഹം മാത്രമേ ഉണ്ടാകൂ... ഇന്ന് വലതിനെ എതിർത്ത് സംസാരിച്ചാലും വലിയ കുഴപ്പമില്ല. പക്ഷെ ഇടതിനെ എതിർത്താൽ വിവരമറിയും അതാണ് കേരളത്തിലെ അവസ്ഥ!
പാരമ്പര്യകലകളുടെ നിലനില്പ് അവയുടെ നിത്യ അഭ്യാസത്തിലാണ്, പ്രയോഗത്തിലാണ്. ലിഖിതത്തിലല്ല. പ്രയോഗ അംശങ്ങളെല്ലാം എഴുതി വയ്ക്കാൻ ആകില്ല. ഇതു മനസ്സിലാക്കിക്കൊണ്ട് അവ പഠിപ്പിച്ചും പഠിച്ചും നിലനിർത്താനുള്ള സഹായസഹകരണങ്ങൾ ചെയ്യാൻ അവയെ പിൻതാങ്ങാൻ മുന്നോട്ടു വരുന്നവർ തയ്യാറാകണം. സർക്കാരായാലും മറ്റേതെങ്കിലും policy makers ആയാലും. അവയ്ക്ക് അനുസൃതമായി പോളിസികൾ നിർമ്മിക്കണം എന്നർത്ഥം. അങ്ങനെ, അമൂല്യമായ അത്തരം അറിവുകൾ അന്യംനിന്നു പോകാതെ സംരക്ഷിക്കണം.
നല്ല ശുദ്ധമായ അഭിമുഖം 😍😍😍 ചോദ്യവും ഉത്തരവും.....
തീർച്ഛയായും ഇദ്ദേഹം നല്ല ഇരുത്തം വന്ന ഗുരുക്കൾ തന്നെ. ഗുരുക്കൾ ആകാൻ യോഗ്യതയുള്ള വ്യക്തിത്വം . കൂടുതൽ അറിവുകൾ അദ്ദേഹത്തിന് ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു.
ഈ അഭിമുഖം തയ്യാറാക്കിയ ഈ ചാനലിനും അവതാരകനും ഹൃദയംഗമമായ അഭിനന്ദനങ്ങൾ, ആദരങ്ങൾ!🙏
അടിപൊളി ഇന്റർവ്യൂ 👌👌....ഒരുപാട് ശിഷ്യന്മാരെ പഠിപ്പിക്കുവാനും ആശാന്റെ ആഗ്രഹങ്ങൾ എല്ലാം സഫലമാകുവാനും കഴിയട്ടെ.... ഫുൾ സപ്പോർട്ട് 👍👍👍
Hari gurukkal thrissur evidan kalari, Hari ashan aalappuzhayile oru ismail ashante peru paranjallo ashane oru 30 varshathinu munbe enik ariyam, ashante aduth ninn kalari padichaal theercha aaytm mattu gurukkanmaarude adukkal pokanamen thonnunnilla, athrakkum arivinte kalavara ahn ah gurukal, enik anubhavam und
ഏറെ സന്തോഷം നൽകിയ Video... 🙏🙏🙏😍😍... Wish You all the very best.. ഹരി ആശാന് പ്രണാമം 🙏🙏💪💪
മറ്റുള്ള കരാട്ടെ പോലുള്ള അഭ്യാസങ്ങളുമായി മത്സരങ്ങൾ ഓരോ വർഷവും നടത്തി ഇതിന്റെ മഹത്വം എല്ലായിടത്തും എത്തിക്കുക ❤
വെറുതെ കരാട്ടേക്കാരുടെ മുമ്പിൽ നമ്മുടെ നമ്മുടെ പൈതൃകത്തെ നാണം കെടുത്തണോ... 😂😂
@@ajishsoഎങ്ങനെ നാണം കെടും?
കരാട്ടെ ആയാലും കുങ് ഫു ആയാലും തായ്കൊണ്ടോ ആയാലും അതിന്റെ തായ മഹത്വം ഉണ്ട്. കളരി ക്കും അത് പോലെ തന്നെ യാണ്. ഒരു അയോദ്ധന കലകളും മോശമല്ല
അത് മാറ്റിയെടുക്കണ്ടേ 😥@@ajishso
കളരിയുടെ മുന്നിൽ കരാട്ടെ നാണം കെടും എന്ന് പറ...😂.. Kalari is more effective than karate🔥
ഈ സഹോദരന്, ഈ മകന്, ഈ ഗുരുവിനു പ്രണാമം
എന്റെ അനുഗ്രഹങ്ങൾ ചൊരിയുന്നു ❤️❤️❤️
രോഗമുള്ള ഒര് ജനതയെ സൃഷ്ടിക്കാനുള്ള കോർപറേറ്റുകളുടെയും കാലമായ ഈ കാലത്തും താങ്കൾക് ഒര് സ്പേസ് കിട്ടാൻ കഴിയട്ടെ എന്ന് പ്രത്യാശിക്കുന്നു വരും തലമുറക്ക്കൂടി ലഹരി വിളമ്പുന്ന നമ്മുടെ സർക്കാരും ഉള്ളപ്പോൾ ഇനിയും താങ്കൾക്കും ഒഴുക്കിനെത്തിരെ നീന്താൻ കഴിയട്ടെ
നമുക്ക് അഭിമാനിക്കാം. ലോകമെങ്ങും ഏക വിരയുടെ പേർ മുഴങ്ങട്ടെ. ഗുരുക്കന്മാരുടെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ❤
ഹരിയാശാൻ സൂപ്പറല്ലേ❤️❤️❤️ കുട്ടികളുടെ ഭാഗ്യവും!
ഇത്രയും നല്ല ആശാനെ കിട്ടിയ കുട്ടികളുടെ ഭാഗ്യം.......
തച്ചോളി ഒതേനൻ ഗുരുക്കളുടെ പുനർ അവതാരമാണ് ഹരികൃഷ്ണൻ ഗുരുക്കൾ
ഹരികൃഷ്ണൻ ഗുരുക്കൾ എന്ന പുണ്യം ഇനി തൃശൂരിനും സ്വന്തം🙏🙏🙏🙏🙏
തൃശൂർ എവിടെയാണ് bro
@@prajeej18vigopi71 thalikulam
@@vysakhps8093 thalikulath evide?
മനോഹരമായ വീഡിയോ ഹരികൃഷ്ണൻ ഗുരുക്കള് നല്ല വിനയത്തോടെ കൂടി കാര്യങ്ങള് പറഞ്ഞ് അവസാനിപ്പിച്ചു 👍🏻
ഈ നവംബർ ആക്കുമ്പോൾ ഞാൻ ഏകാവീര കളരിപയറ്റിൽ പഠിക്കാൻ തുടങ്ങിയിട്ട് രണ്ടു വർഷം ആകും 🙏
ഹരികൃഷ്ണൻ ഗുരുക്കൾക്ക് അഭിനന്ദനങ്ങൾ🙏🙏👍
നാരായണമൂർത്തി സാറിന്റെ ഹരികൃഷ്ണൻ ഗുരുവുമായുള്ള അഭിമുഖം മികച്ച നിലവാരം പുലർത്തി 👍👍👍🙏🙏🙏
ഹരി 💪💪👍🏻👍🏻👏👏🙏🙏❤️❤️ഇഷ്ടപെട്ട കളരി ആശാൻ 🙏🙏🙏
ആശാനെ കിടിലൻ ❤️✌️👍❤️
Very nice interview. I really hope the government looks into this and encourages true talent, true teachers......
ആശാനേ സൂപ്പർ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👌
മനോഹരം🎉🎉🎉❤❤❤❤❤❤
താങ്കൾ ഉയരങ്ങൾ കീഴടക്കട്ടെ 💪🙏
Adipoli Aashaane 👏🏻👏🏻👏🏻🙏
Big salute dear keep it up and may God bless you,🥰🇮🇳👍🕉️☝️
🎉🎉🎉❤❤❤ സൂപ്പർ
Truly majestic ❤️✨👏👏🔥
അടി പൊളി
ഫുൾ സപ്പോർട്ട് 💪💪💪
Valareyere Nandi Ariyikkunnu.Ithrayum Vinayavum Manushysnehiyumaya Kashivulla Maha Guruvinu oru Kodi pranamam
സൂപ്പർ സ്റ്റാർ 🌹🌹🌹❤️❤️❤️
ഗുരുകൾ ഇനിയും വിജയം വരട്ടെ
He is a good teacher🎉🎉 Guruji
The only master I have seen in UA-cam who is actually a true practitioner. Usually what we see is just choreographed dance.🙏
This is not kalari. This is Silambam.
Congratulations 🙏🙏🙏🙏🌹🌹🌹🎉🥳👏👏👏👏
കളർപ്പയറ്റിന്റെ ഭാവി ശോഭനം....... 👏👏👏👏
இது கோல்தாரி இல்லை.
இது சிலம்பம்
This is not Kolthari.This is Silambam
Ee paranja nammal cheyunna ee kalaye kurichu oru arivine varum kaalangalil manasilakuvaan therchayaayum oru pusthaka ruupathe chittapeduthenttath athyavasam thanneyaanu. Athinaai sramikyanamennu thazhmayaai parayatte 🙏💐
My one request is that martial arts should be taken over by the government and all benefits should be given to them. It is requested that those who study in the Guru Shishya study of that Guru should also be given the same benefits✌🏼👌🏼🙏🙏🙏❤❤🙏
Hari aashan💞💝
Hari Asan, When are you starting your new Kalari in Thiruvalla or Eraviperoo?, Waiting for that day.
എറണാകുളത്ത് നിങ്ങളുടെ ശാഖയുണ്ടൊ.ഫോൺ നമ്പർ തരുക
Super energy
👍👍🔥🔥
Intro..🔥
👍👍🙏
Lokathile thulyam vekkanillatha super man
Pranamam
❤️🙏
All the best 🌹
Intro super ✌️🥰
❤🔥❤
🙏🙏🙏🙏🙏
🙏🙏
🕉️ കളരി എന്ന അഭ്യാസ കലയെ.. അടച്ചു മൂടി വെച്ചിട്ട് പുറംഭാഗം അറിയുന്നില്ല എന്ന് വിചാരിച്ചിട്ടു കാര്യമില്ല.. ലോകം അറിയാതെ എന്ത് ചെയ്യും അറിയിക്കാനുള്ള അവസരങ്ങൾ ഉണ്ടായിട്ടും അതിന് തയ്യാറാകാത്തതാണ് കാരണം... ശ്രമിച്ചാൽ താങ്കൾക്ക് ലോകപ്രശസ്തനാകാം..ഒപ്പം... സുശക്തമായ ഒരു തലമുറയെ വാർത്തെടുക്കാനുള്ള ഒരഅവസരവും സംജാതമാകും... 🕉️
❤❤
Super
Hay adich pilch kalakki
Halo.ashane❤️🌹❤️.munnottu🙏
നല്ല ശരീര വടിവ്. All yhe bedt inlife
Sir..kyivinty.nirakudaman..thaggal
👍👍👍👍👍
❤❤❤❤
Palakkadu gillayill kalariyill padikka. Maargam undo?
💫💫👌
❣️👌👌👍👏👏👏👏👏
Super bro
🙏🙏🙏🙏👌👌👌
എനിക്ക് പിറക്കാതെ പോയ എന്റെ സ്വന്തം മകൻ !
👍
Shathrukaley neridendy vannitundo?. Anubhavam undayenkil oru Sambavam parayumo?
Good
Bro, please start a youtube channel and upload your kalari videos
Supper man
Standerd ഇന്റർവ്യൂ
👏🏼👏🏼👍💐‼️politics in Kalarippayattu too! Sorry Shri Harikrishnan! But from my point of view you seem to be the best.
This is not Kalari, Kothari or Cheruvadi. This is Silambam
God bless you❤
This is not Kalari. This is Silambam
Try to movie... I think chance ...... 🙏🙏🙏🙏
😊❤❤❤❤👏🏻👏🏻🥰
Kasaragod bhagath kalari kendram?
സിൽവാസ് ഗുരുക്കളെ അറിയാം. അദ്ദേഹത്തിന്റെ കളരിയിൽ പല തവണ പോയിട്ടുണ്ട്. പലരുടെയും മർമ ചികിത്സ ചെയ്യിച്ചിട്ടുണ്ട്.
ഗുരുക്കളേ എന്നു തന്നെയാണ് അവതാരകൻ വിളിക്കേണ്ടത്. അതിനുള്ള അറിവാണ് വേണ്ടത്. ഇവരെ പോലുള്ളവരെ ഒരിക്കലും പേരെടുത്ത് വിളിക്കരുത്. ബഹുമാനിക്കണം.
തളിക്കു ള ത്ത് എവിടെയാണ്
ഗുരുക്കളെ തളിക്കുളത്തെ നമ്പർ തരുമോ
ചേകവർ 💪
താങ്കൾക്ക് എന്തും പറയാം പക്ഷെ അനുഭവിക്കാൻ അദ്ദേഹം മാത്രമേ ഉണ്ടാകൂ... ഇന്ന് വലതിനെ എതിർത്ത് സംസാരിച്ചാലും വലിയ കുഴപ്പമില്ല. പക്ഷെ ഇടതിനെ എതിർത്താൽ വിവരമറിയും അതാണ് കേരളത്തിലെ അവസ്ഥ!
പാരമ്പര്യകലകളുടെ നിലനില്പ് അവയുടെ നിത്യ അഭ്യാസത്തിലാണ്, പ്രയോഗത്തിലാണ്. ലിഖിതത്തിലല്ല. പ്രയോഗ അംശങ്ങളെല്ലാം എഴുതി വയ്ക്കാൻ ആകില്ല. ഇതു മനസ്സിലാക്കിക്കൊണ്ട് അവ പഠിപ്പിച്ചും പഠിച്ചും നിലനിർത്താനുള്ള സഹായസഹകരണങ്ങൾ ചെയ്യാൻ അവയെ പിൻതാങ്ങാൻ മുന്നോട്ടു വരുന്നവർ തയ്യാറാകണം. സർക്കാരായാലും മറ്റേതെങ്കിലും policy makers ആയാലും. അവയ്ക്ക് അനുസൃതമായി പോളിസികൾ നിർമ്മിക്കണം എന്നർത്ഥം. അങ്ങനെ, അമൂല്യമായ അത്തരം അറിവുകൾ അന്യംനിന്നു പോകാതെ സംരക്ഷിക്കണം.
Enty...ammo..eyalod.udakiyal..panipalum...thadinoki.chilar.nammudy.mekittkerum....thadi.noki..areyum.vilayeuthayh.panipalum...
தம்பி சிலம்பம் என்று போட ஏன் தயக்கம். இது பொய் இல்லையா?
തിരുവനന്തപുരത്ത് നിങ്ങളുടെ ശാഖയുണ്ടോ ഫോൺ നമ്പർ തരുക.
This ain't Kalari, Cheruvadi. You're doing Silambam. This is not Kothari,Kalari. This is Silambam.
Arkummanaceelavomethukattal
ആലപ്പുഴയിൽ എവിടെ ആണ് ആശാനേ വീട്
Please send me harikrishnan sir contact number 🙏🏻
👍
🔥🔥
🔥❤️🔥
❤️
🙏
Super
❤️