അന്യ നാട്ടുകാരൻ മലയാളിപ്പെണ്ണിനെ തേടി നാട്ടിലെത്തിയപ്പോൾ അരങ്ങേറിയത് |
Вставка
- Опубліковано 11 лис 2024
- READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi....
For marketing enquiries contact : 0471-7117000
Kaumudy brings a prank show featuring suspense and surprises! The show is a fun-filled sting op. ‘Oh My God’ is hosted by Sabu Plankavila and Francis Ambalamukku, award-winning comedy-mimicry artistes. It is one of the most hilarious 1prank shows ever in television history. The ‘candid camera’ show takes inspiration from the little things that happen in our everyday lives to bring home that lighter side of life. It borrows from moments and situations, mix-ups and missteps in our lives. Celebrities, political personalities and common people all fall prey to the pranks. ‘Oh My God’ is one of the top trending shows in rating charts, social media and UA-cam.
Anchors Sabu Plankavila and Francis Amabalamukku are the ultimate pranksters. The two talented artistes have already done countless mimicry shows, stage plays and skits and have bagged more than 17 awards for their performances. The duo has already captured the hearts of the audience with their impeccable comic timing and convincing act.
Subscribe to get notifications and mail alerts of new videos: goo.gl/TJ4nCn
#Kaumudy UA-cam channel adds a whole new dimension to the Malayalam Digital experience. The channel draws its insight and inspiration from Kerala Kaumudi's rock-solid media tradition and Kaumudy TV Channel. #KaumudyTV channel is available all over India, US, Europe and the Middle East. With innovation in content as its guiding thought and philosophy, Kaumudy TV reaches audience and households across the globe.
Watch previous episodes:
• മുടി കട്ട് ചെയ്യാനെത്ത...
• ദമ്പതികളെ അപായപ്പെടുത്...
• ചാടി ചാവാൻ ശ്രമിച്ച ആള...
• സഹായിയെ പണം മോഷ്ടിക്കാ...
• ദേഷ്യം വന്ന സെക്കൂരിറ്...
• പട്ടാപ്പകൽ നാട്ടുകാരന്...
• മദ്യത്തിന് പണം ഇല്ലാതെ...
• ഉദ്ഘാടനത്തിനെത്തിയ നടി...
• ഓണത്തിന് സാധനങ്ങൾ വില...
• പട്ടാപ്പകൽ അമ്മയെ ഉപേക...
• മലയാളിയെ പൊട്ടിച്ചിരിപ...
• ഭക്ഷണത്തിന് പണം കൊടുക്...
• ഭാര്യ ഭർത്താവിനെ രക്ഷി...
• ഭർത്താവിന്റെ മുന്നിൽ വ...
• പെണ്ണിനെ സഹായിക്കാൻ ശ്...
• പെണ്ണുങ്ങളെ പറ്റിച്ച് ...
• പിരിവുകാർ മോഷ്ടാക്കളായ...
• കടയ്ക്ക് മുന്നിൽ വേസ്റ...
• സ്ത്രീയെ ശല്യപ്പെടുത്ത...
• പെൺകിളികളെ തേടിയിറങ്ങി...
• പെൺ ഗുണ്ടകൾ ഭാര്യയ്ക്ക...
• തടി മേസ്തിരിമാരുടെ തർക...
• ഗൾഫുകാരന്റെ ഭാര്യയിൽ ന...
• കൂട്ടുകാർ എട്ടിന്റെ പണ...
• ചെറുപ്പക്കാരി ഭ്രാന്തി...
• സൈക്കിൾ ബാലൻസ് തെറ്റി ...
• ഭാര്യയ്ക്ക് 23 വയസ്സുള...
• പണം ഭർത്താവ് തരും എന്ന...
• മരിച്ചയാൾ പട്ടാപ്പകൽ അ...
• പച്ചവെള്ളം കൊണ്ട് മലയാ...
• വീടിന് മുന്നിൽ കേബിൾ പ...
• ഭർത്താവിന്റെ കാമുകിയെ ...
• പെണ്ണിനെ കടയ്ക്കുള്ളിൽ...
• ഭാര്യയ്ക്കിട്ട് പണി കൊ...
• കടയിൽ വരുന്നവരെ കൈവച്ച...
• പെയിന്റടിക്കാരെ അടിച്ച...
• നടി അംബികാ മോഹൻ അറിയാത...
• ഡയറക്ടറെ കാണാൻ വന്ന പെ...
Subscribe for More videos :
goo.gl/TJ4nCn
Find us on :-
UA-cam : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
#ohmygod #prank #comedy
ഭാര്യ വരുന്നത് വരെ ചേട്ടന്റെ വായിൽ തേൻ. വന്നപ്പോൾ കൈപ്പങ്ങ നീര്. അടിപൊളി എപ്പിസോഡ് 👍👍👍👍ടീമിന് അഭിനന്ദനങ്ങൾ 🥰🥰🥰🥰
സാബു സേട്ടനും, ഫ്രാൻസിസ് സേട്ടനും, അനിത സേച്ചിക്കും അഭിനന്ദനങ്ങൾ 😂😂😂
Super😁👌👌👌👌👌👌
@@neethumolsinu6384 😂😂😂
സമ്മാനം വളരെ മോശം ഇത്രയും ചെറിയ സമ്മാനം ചെ.. വളരെ മോശം😢😢😢😢
@@welcome-js6nj 😔😔😔
അടിപൊളി എപ്പിസോഡ് O my god Daily വേണം എന്ന് ഉള്ളവർ അടി ലൈക് 💪
Daily pattoolada enthee
Maduthu pokum
Daily വന്ന പെട്ടെന്ന് അവർക്ക് ആളെ മനസിലാവും
ആഴ്ചയിൽ ഒരു prgm ചെയ്യുന്നത് തന്നെ നാട്ട് കാരുട അടിയോക്ക കൊണ്ടിട്ടണ് അപ്പ ദിവസവും
ഭാര്യ വരുന്നതുവരെ ചേട്ടൻ കോഴി ആയിരുന്നു ഭാര്യ വന്നതിനുശേഷം മാന്യനായി😂
Wife വരുന്നതു വരെ phone വിളി അസ്വതിച്ച് നിന്ന സേട്ടൻ wife വന്നതിനു ശേഷം മാന്യൻ . ഇതാണ് മലയാളി യുടെ കപട സദാചാര ഉദാഹരണം.
ഈ മലയാളിയിൽ താനും ഉണ്ടല്ലോ. അതാണല്ലോ മലയാളികളെ മുഴുവൻ താൻ പറയുന്നത്
Correct
കേട്ട് രസിച്ച ചേട്ടന്റെ ഭാര്യ ഈ എപ്പിസോഡ് കണ്ട് കഴിയുമ്പോൾ എന്തായിരിക്കും അവസ്ഥ . മക്കൾ തങ്ങളുടെ അപ്പനെ കുറിച്ച് എന്ത് ചിന്തിക്കും . ഇത് വേണ്ടായിരുന്നു .
അതാണ് 🙄
100%
കൂതറ പ്രോഗ്രാം
Ohh aachettan aaa nattukari penkutty eathanennu ariyan oru sremam nadathi athrayum ollu
സത്യം 🙏🏻
തനിക്കോണം കാണിച്ചു 😂😂😂
ദൃധങ്കപുളകിതനായി നിന്ന സേട്ടൻ ഭാര്യ വന്നപ്പോ മാന്യൻ 😂😂😂
മനസ്സിൽ : ഇവൾക്ക് ചോറും കൊണ്ട് വരാൻ തോന്നിയ സമയം 😡😡😡😅😅
ചേച്ചി വരുന്നത് വരെ 90ഡീഗ്രീയിലുള്ള ചേട്ടൻ ചേച്ചി വന്നപ്പോൾ ന്യൂട്ടനെ ഓർമ്മ വന്നു 😂
ഞാൻ നോക്കിയത് ആ കടയിലെ ബിസ്ക്കറ്റ് അടക്കി വച്ചിരിക്കുന്നത് പിന്നെ ബൂസ്റ്റ് ഹോർലിക്സ് എല്ലാം തൂക്കി ഇട്ടിരിക്കുന്നത് എന്താ രസം നല്ല നീറ്റം ഉള്ള കട 👌👍
ആ ചേട്ടന്റെ ഭാര്യ വരുന്നത് വരെ, അവരുടെ ഫോൺ വിളി കേട്ടു രസിച്ചു നിന്നതാണ്.. ആ ചേട്ടൻ..😂😂😂😄😄😄🤭🤭🤭😜😜
സത്യമാണ് 🤣🤣🤣വൈഫ് ne കണ്ടപ്പോ ആളാകെ മാറി 🤣
@@vineethak3298 അതെ 😄
Yes😂
👍👍👍👍👍
ചെറിയ ഞരമ്പ് ഒണ്ട് 😄😄😄
കോമഡി പരിപാടി ആണെന്ന് ലാസ്റ്റ് പറഞ്ഞത് നന്നായി അല്ലങ്കിൽ ചേട്ടൻ ഏതെങ്കിലും ബിന്ദുവിനെ സംശയിച്ചു മുട്ടി നോക്കിയേനെ അടിയും കിട്ടിയേനെ 😂😂😂
😄😄😄
😂😂😂
സത്യം ഇടക്ക് ഓരോ തടവൽ 😂😂😂😂
Eda poda onnu 😂😂😂
പേര് ചോദിക്കാൻ പറഞ്ഞപ്പോൾ ഉള്ള കടക്കാരൻ ചേട്ടൻ്റെ ഒരു മുഖ ഭാവം ...
എന്നിട്ട് ആലോചിക്കുന്നു ഏത് ബിന്ദു ആണ് എന്ന്... വീട്ടുപേര് um കിട്ടിയില്ല...
അത് എങ്കിലും കിട്ടിയെങ്കിൽ ചേട്ടൻ രാത്രി.. മതില്....mmmm
സൂപ്പർ എപ്പിസോഡ്, ഫ്രാൻസിസ് ചേട്ടൻ പാവം അടി വേടിച്ചാലും എപ്പിസോഡ് വിജയിപ്പിക്കും, സാബു ചേട്ടനും അനിത ചേച്ചിയും പൊളിച്ചു 🥰
വൈഫ് വരുന്നത് വരെ എല്ലാം കെട്ട് ആസ്വദിച്ച ചേട്ടൻ 🤣മാന്യൻ 🤣🤣
കമെന്റ് വായിക്കുന്ന ചേട്ടന്റെ വീട്ടുകാർ😂😂😂😂🤣🤣🤣
കടയിലെ സേട്ടൻ ആള് കൊള്ളാമല്ലോ ഭാര്യ വരുന്നത് വരെ കെട്ട് സുഹിച്ചു 😅 ഭാര്യ വന്നപ്പോൾ സ്വഭാവം മാറി
കടക്കാരൻ ചേട്ടൻ മീശ മാധവൻ സിനിമയിലേ ജഗദിയുടെ കഥാപാത്രമാണല്ലോ?😅😅😅😅😅
സൂപ്പർ എപ്പിസോഡ് 👌🏻 കടക്കാരൻ ചേട്ടൻ മുട്ട ഇട്ട്കൂട്ടി 😂 ഭാര്യവന്നപ്പോ വടി എടുത്ത് അടിതുടങ്ങി 😂😂
Wife ne kandu pedichitilla.shopil aalkar vannu thudangiyappo problem aayi chettanu.
21:44 അടിപൊളി എപ്പിസോഡ് വളരെ നന്നായിട്ടുണ്ട്... എല്ലാവരും മികവുറ്റ പ്രവർത്തനം കാഴ്ച വച്ചു അഭിനന്ദനങ്ങൾ.... സാബു ചേട്ടൻ, ഫ്രാൻസിസ് ചേട്ടൻ, അനിത ചേച്ചി ❤❤❤❤❤❤❤❤❤❤❤❤❤❤
ഭാര്യ വരുന്നത് വരെ കേട്ട് രസിച്ചുകൊണ്ടിരുന്നു ഭാര്യ വന്നപ്പോൾ മാന്യൻ
അയാൾ ഭാര്യ അനാവശ്യം കേൾക്കണ്ട എന്ന് കരുതി സ്വഭാവം മാറിയത്
അത്രയും ഭാര്യക്ക് റെസ്പെക്ട് കൊടുക്കുന്നു
YS
ബിന്ദു എന്ന് പറഞ്ഞപ്പോൾ കടയിലെ ചേട്ടൻ ഒന്ന് കുളിര് കോരി 😂ഭാര്യ വന്നപ്പോ അടവ് മാറ്റി 😂സമ്മാനം ഒക്കെ വാങ്ങിച്ചു വീട്ടിലോട്ട് ചെല്ല് കിട്ടും 🤭
പരിപാടി കഴിഞ്ഞ് ഉടനെ സമ്മാനം കൊടുക്കുന്ന പരിപാടി അവസാനിപ്പിയ്ക്കണം . അതിൽ ആരെ കരുവാക്കായോ അവർക്ക് ആ situation നെ ക്കുറിച്ച് പറയുവാനുള്ള സമയം കൂടി കൊടുക്കണമെന്ന് അഭ്യർത്ഥിയ്ക്കുന്നു
പെർഫെക്ട് കാസ്റ്റിംഗ് ഫ്രാൻസിസ് ചേട്ടൻ ബംഗാളി അല്ലെന്ന് ആരും പറയില്ല😄
കുറച്ച് എപ്പിസോഡുകൾക്ക് ശേഷം മികച്ചൊരു episode നൽകിയ oh my god ടീമ്സ് ന് അഭിനന്ദനങ്ങൾ 👍👍
ninak ithallathe vere comment onule
ആഴ്ച്ചയിൽ 2 ദിവസം എങ്കിലും oh my god വേണം
നമ്മടെ മാരാര് സിറ്റി... രാജാക്കാടുകാര് ആരേലും ഉണ്ടോ...
💪😂
🙋♀️🙋♀️
Ondei😂😂
Eda Moneeeii (ninte achan)
വീട്ടിനടുത്തുള്ള എല്ലാ ബിന്ദുവിനേയും ചേട്ടൻമനസ്സിൻ ഓർത്തു കാണും.😅
സ്വന്തം ഭാര്യ വന്നപ്പോൾ ചേട്ടൻ ഓന്ത് ആയി 😂😂 പേടിച്ചിട്
കടക്കാരൻ ഭാര്യയെ പ്രാകിക്കാണും...ഇവൾക്ക് ചോറും കൊണ്ട് വരാൻ കണ്ട സമയം..😂😂😂
ഇതിലും ഭേദം കമ്പികഥ പറയുന്നത് ആയിരുന്നു 😄😄
😂
ഈ കുടുംബങ്ങളിൽ പോയ്
അവർ അറിഞ്ഞു കൊണ്ട് ഉള്ള പരിപാടി ചെയ്യാതിരിക്കുക
ഇത് പോലെ ഉള്ളത് ആണ് അടിപൊളി പരിപാടി
സൂപ്പർ
കട ഉടമ യുടെ ചിന്ത അയാളുടെ വൈഫിനെയും വളക്കുമോ എന്ന് ഉള്ള ചിന്ത ആണ്
ഈ എപ്പിസോഡ് ചേച്ചി കാണുമ്പോൾ ചേട്ടന് അടി ഉറപ്പ് 😅😅😅😅😅
ഇതൊരു കോമഡിക്ക് പറ്റിയ സബ്ജറ്റ് അല്ല ഇതൊരു മോശം പരിപാടി
ചേച്ചിയും ചേട്ടനും അടക്കിപ്പിടിച്ചതെല്ലാം തുറന്നു പറഞ്ഞു എന്നിട്ടത് എപ്പിസോഡ് ആക്കില്ലേ😂
😂
😅
ഇത്രയും നാൾ ഫ്രാൻസിസ് ചേട്ടൻ പല കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും ഇന്ന് ചെയ്ത കഥാപാത്രത്തിലൂടെ ജീവിക്കുകയായിരുന്നു.... പത്തനംതിട്ട സബ് കളക്ടർ ആയിരിക്കെ ഇതിനൊക്കെ സമയം കണ്ടെത്തുന്ന ഫ്രാൻസിസ് ചേട്ടന് ഒരായിരം അഭിനന്ദനങ്ങൾ ❤❤❤🫰🫰🫰👍👍👍
ഇപ്പം സബ്കളക്ടർ ആയോ?
ആറ്റിങ്ങൽ തഹസിൽദാർ ആയിരുന്നല്ലോ!
Nallasugathil ayaaal sasaaram keattu Ayaalude wife vannappol Ayaal kaalumaari vallaatha chaathi....program...suuuuper ❤Adipoli ❤
ഓരോ ദിവസവും pudiyad വന്നോ എന്നും നോക്കി nhan irikum😂 സൂപ്പർ
Muthoot finance nte Karnataka le Belgam branch nte manager Sabu chettan aaanennu aarkkokke ariyam❤
Sabu anna superrr 🤩🤩🤩🤩🤩🤩🤩🤩🤩
ഭാര്യ വന്നപ്പോൾ ചേട്ടൻ ഉത്തമനായ ഭർത്താവ് ആയി😅😅😅😅😅😅
എവിടെ പരിപാടി അവതരിപ്പിച്ചാലും അടി മേടിക്കാൻ ഫ്രാൻസിസ് ചേട്ടനും
കടക്കാരൻ ചേട്ടൻ ഇനി കുടുംബത്തിൽ പോണ്ടാ..... നാട് വിട്ടോ😂😂
😂😂😂😂
കടക്കാരൻ ചേട്ടൻ : നിൻ്റെ പൈസ വേണ്ട..എനിക്ക് പേര് കിട്ടിയില്ലേ ബിന്ദു...എനിക്ക് അത് മതി😂
പോലീസ് വന്നപ്പോ അനിത ചേച്ചി വണ്ടീന്ന് ഇറങ്ങിയോടിയത് രസകരമായ കാഴ്ച 😂😂പിന്നെ ഫ്രാൻസിസ് ചേട്ടന്റെ തലയിൽ കടയുടമ വെള്ളം ഒഴിച്ചതും ചിരിച്ചു മരിച്ചു 😂😂😂
ആ ചേട്ടനോട് ആ കടയിൽ ഒരു ജോലികുടെ ബെഗാളി ക്കു ചോദിച്ചു നോക്കാമായിരുന്നു 😂😂😂
ഇതുപോലെ ഉള്ള പരുപാടികൾ അവസാനിപ്പിക്കാറായി.
ജീവിക്കാൻ വേണ്ടി ആണ് ഓരോരുത്തരും ഓരോ സ്ഥാപനങ്ങളും കച്ചവടവും നടത്തുന്നത്.
ഇതുപോലെ തരം തന്ന രീതിയിൽ പരുപാടയും ആയിട്ട് ഇതുപോലെതെ സാധാരണ ജനങ്ങളെ ബുദ്ധിമുട്ട്ക്കരുത്
കടക്കാരൻ അയാളുടെ ഭാര്യ വന്നപ്പോൾ കാണിക്കേണ്ട മര്യാദ കാണിച്ചു അതിൽ എന്താണ് തെറ്റ്
Aanugalude correct character 😂😂😂
ഇമ്മാതിരി വൃത്തികെട്ട എപ്പിസോഡുകൾ ചെയ്യാതിരിക്കുക ഞാൻ പകുതി മാത്രമേ കണ്ടുള്ളൂ വെറുത്തു പോയി
എന്തെ....എല്ലാം scripted ആണ്
അനിത യെ സമ്മതിച്ചു 🙏😁😁😁
Adipoli episode
ഫ്രാൻസിസു ചേട്ടാ സാബു ചേട്ടാ നിങ്ങൾക് ഒരായിരം ആശംസകൾ 🙏🙏🙏🙏
ചേച്ചിയും ബംഗാളി ചേട്ടനും കടയിലുള്ള ചേട്ടനും വേറെ മൂടിലാ 😂😂😂കടയിലുള്ള ചേട്ടന്റെ ചേച്ചി വന്നപ്പോ ചേട്ടന്റെ മൂഡ് മൊത്തം പോയി 🤣🤣🤣🤣🤣നിന്റെ പയിസ വേണ്ട 1000 ആങ്ങോട്ട് തരാം ചേട്ടൻ 🤣🤣🤣ചേട്ടൻ ശരിക്കും പേടിച്ചു ട്ടോ 🤣🤣🤣🤣🤣🤣🤣🤣
Nalla episode aayirunnu Ellarum thakarthu😍😍😍😍
Adipoli annu ningalude ee program ❤❤❤
ഭാര്യ വരും വരെ ഫോണിലെ സംസാരം കേട്ടു കംബ്രക്ഷൻ അടിച്ചു നിന്ന അണ്ണൻ ആണ് ഹീറോ 😂😂😂
ഇക്ക അര കമ്പിയിൽ ലീക് അടിച്ചു നിൽക്കുകയായിരുന്നു ചേട്ടത്തി വന്നപ്പോൾ ലീക്കുംപോയി സ്വ ഭാവവും മാറി ഇതു താണ്ടാ മൽ യാലി ആര് എന്ത് പറഞ്ഞാലും ഒരു ഞരമ്പനെ തുറന്നു കാട്ടിയതിനു കൗമുദിക്ക് bigsalute
ISRO യില് ജോലിയുള്ള ഫ്രാൻസിസ് ചേട്ടൻ എത്ര അടിയാണ് വാങ്ങിക്കൂട്ടുന്നത്
സ്വന്തമായി ജപ്പാനിലെ ടൊയോട്ട കാർ കമ്പനി ഉടമയായ ഫ്രാൻസിസ് ചേട്ടൻ ഇതിൽ അഭിനയിക്കാൻ സമയം കണ്ടെത്തുന്ന നിങ്ങളെ ഞാൻ അഭിനന്ദി്കുന്നു
രാജാക്കഡ് ശ്രീനു വിന്റെ വീടിന്റെ അടുത്തന്നോ. ചേച്ചി യുടെ വീട് ❤️
കേന്ദ്ര തൊഴിലുറപ്പ് പദ്ധതിയുടെ ചെയർമാൻ
പദവി വഹിക്കുന്ന സാബു നമ്മളെ ചിരിപ്പിക്കാൻ ഡൽഹിയിൽ നിന്നും ഓടിയെത്തുന്നത് നമ്മൾ കാണാതെ പോകരുത്.. 🙏🏻
ഈ കമന്റ് എവിടെ നോക്കി ഇരിക്കുകയായിരുന്നു
@@nidhincp298 😂🤣
@@shrpzhithr3531 അടുത്ത പ്രാവശ്യം ഒരു വെറൈറ്റി കമന്റ് ഇടണം 😅
Chetan poillllle
കടയിലെ ചേട്ടന്റെ കിളി എവിടോ പറന്നു പോയി 😊😊😊
ഇവടെ നല്ല മഴ. കമ്പി ആക്കാൻ അവസരം തന്ന കൗമുദിക്കി 1000 നന്ദി ❤️🙏
Hello
*കല്യാണം കജ്ജാത്ത ആരൊക്കെ കാണുന്നുണ്ട് 😌😌😌😌*
ഇജ് ഇനിം പെണ്ണ് കെട്ടീലെ മജ്ജത്തേ
😂
😂😂
കടലിലെ ചേട്ടനാണ് ഉഷാറായത് 😊
😂Good
ജർമനിയിൽ bmw ഫാക്ടറി മാനേജർ ആയ ഫ്രാൻസിസ് അണ്ണൻ. ജോലി രാജി വെച്ച് ഒരു രൂപ പോലും വാങ്ങാതയാണ് ഇവിടെ അഭിനയിക്കുന്നത് ആർക്കും അറിയാത്ത സത്യം ആണ്
BMW X5 nte designing team nte leader um Francis chettan ayirnnu ❤
കടക്കാരൻ ഭാര്യ വന്നപ്പോ ആളാകെ മാറിയത് ഭാര്യ അത് കേട്ട് വഴി തെറ്റും എന്ന് പേടിച്ച അതുവരെ കേട്ടു രസിച്ചിരുന്നതാ 😂😂😂
പൊളിച്ചു.... Super😀😀😀👍👍👍നല്ല എപ്പിസോഡ് 👍👍👍
ചേട്ടന്റെ ഭാര്യ വന്നതും ചേട്ടൻ നല്ലവനായി 😂😂😂😂
അയാളുടെ മാനം കളഞ്ഞിട്ട് കുറെ സമ്മാനം കൊടുത്തിരിക്കുന്നു 😡😡😡
16:07 😂
19:19 😂
15:26 പോലീസിനെ വിളിക്കണോ എന്ന് ചോദിച്ചപ്പോഴേക്കും ആ ചേട്ടന്റെ മുണ്ട് ഓട്ടോമാറ്റിക് ആയി അഴിഞ്ഞത് കണ്ടോ. അതാണ് പോലീസ് പവർ 😂😂😂മുണ്ടിനറിയാം എവിടെ അഴിയണം എന്ന്
Wow Supeerb❤️❤️❤️ poliyee🥰🥰🥰very Good Episode❤️❤️❤️
Ippazhum rajakkad undo?
Last ഭാഗം ചേട്ടന്റെ response etc ഒക്കെ cut ചെയതു.. like all episodes
Anathamillatha kadakkaran. Bharya varunnathvare rasichitt bharya vannappol decent ayi. Adyam rasichath avante adisthana swabhavam. Avante ayalkkar ee episode kandal vilayirithikkolum.
കൂടെ നിൽക്കുന്നവർ ഫ്രാൻസിസ് ചേട്ടന് അടികിട്ടാതെ നോക്കേണ്ടതായിരുന്നു
05:15 അരുത് അബു 😃
Ghulumal avatharakar chettammare oru apeksha ondu ningal ellaa jillayilum prograam cheyunnundallo
Anghineyengil. Ente jillayilum Malappuram. Edappal enna stalathu ningal enthayaalum vannu oru ghulumal cheyyanam PLZ ente oru aaghraham aanu ethu chettanmmare varille 🙏🙏😓
കടക്കാരൻ ചെട്ടെന് വീട്ടിലോട്ടു ചെല്ലുമ്പോ . ഇതിലും വലിയ സമ്മാനം കിട്ടും..
ഇതുപോലെ കമ്പി കാൾ ചെയ്തവർ ഉണ്ടേ 😂😂😂😂
Undeeee😂😂😂😂
ആദ്യം നീ കഴിച്ചോ എന്നു ചോദിക്കും. പിന്നെ എന്തു ഡ്രെസ്സാ എന്നു ചോദിക്കും. ചുരിദാർ ആണെന്നു പറഞ്ഞാൽ വേറെ ഒന്നും ഇട്ടിട്ടില്ലേ എന്നു ചോദിക്കും 😂 പിന്നെ അടിയിൽ ഇട്ടതിന്റെ കളർ ചോദിക്കും 😂 പിന്നെ ഉമ്മ തരട്ടെ എന്നു ചോദിക്കും. പിന്നെ അവിടെ അങ്ങനെ ചെയ്യട്ടെ ഇങ്ങനെ ചെയ്യട്ടെ എന്നു ചോദിക്കും. ഉറക്ക പിച്ചിൽ നമ്മൾ മൂളും😂 രണ്ടു മിനിട്ടു കഴിയുംബോൾ ഞാൻ കടയിൽ പോയിട്ട് വരാം എന്നു പറഞ്ഞു ഫോൺ വെക്കും 😂😂 അപ്പോഴും ഉറക്കത്തിൽ നമ്മൾ മൂളും 😂😂😂
@@Shalini-AAAaysheri...kollam
കൊളത്തി സാബു 😁😁😁സാബുവിനും കിട്ടണം രണ്ട് അടി 😁😁😁
😄😄😄😄 അടിപൊളി എപ്പിസോഡ് 😄😄
ഇങ്ങനെ . ഉള്ള എപ്പിസോഡുകൾവളരെ മോശമാണ് ചേട്ടാ,,, ഇതൊക്കെ സമൂഹത്തിൽ തെറ്റായ സന്ദേശം കൊടുക്കും നിങ്ങളെ പരിപാടിയൊക്കെ ഒരുകാലത്ത് എന്തു നല്ല പരിപാടിയായിരുന്നു .ഇപ്പോൾ വെറും വെറുപ്പിക്കൽ മാത്രം
Episode full kanuunna wife shubham 😅
🎉🎉swantham stiram prekshakan. Kalakki e episodeum Francis chettanum sabu chettanum 🎉
ഈ എപ്പിസോഡ് കടക്കാരൻ ചേട്ടന്റെ ഭാര്യ കാണുമ്പോൾ😅
സൺ ഡയറക്ട് ഡിഷ് കണക്ഷൻ ഉള്ളവരും സ്മാർട്ട് ഫോൺ ഇല്ലാത്തവരും ആണ് മലയാളികളിൽ ഇവരെ ഇപ്പോഴും മനസ്സിലാക്കാതെയുള്ളു !!👌😁
വന്ദേ ഭാരത് ലോക്കോ പൈലറ്റ് ആയി ജോലി കിട്ടിയ ഫ്രാൻസിസ് ചേട്ടനു അഭിനന്ദനങ്ങൾ 🥰
Chettante achante koodayano pulli odikkunne
🤣🤣🤣🤣🤣 Good one..... shop mama bhariya varunath vare ketu ketu suhich ninnu hahah bharia vannapol ufff ivide ithonum nadakilla heheheh poli....
Aa Appom Ninte Asukham, Sabuchettan❤
Indian cricket ടീമിന്റെ head കോച്ചആയിട്ടും ഈ പരിപാടി അവതരിപ്പിക്കാൻ ഫ്രാൻസിസ് ചേട്ടന് എങ്ങനെ സമയം കിട്ടുന്നു
ഡിസ്കമ്പി അടിക്കാതെ ചേട്ടൻ കേട്ടിരുന്നു 😂😂😂
ഞരമ്പൻ എപ്പിസോഡ് 😂
ഒന്നും അറിയാത്ത ആ ചേച്ചിയെ എന്തിനാണ് ഇതിൽ കാണിച്ചത്, ആ സമ്മാനത്തിന് അർഹൻ ആസാമി തന്നെ ആണ്, കടയുടമ വെറും കോഴി
ചേട്ടൻ ഒരു ചുഗിയൻ തന്നെ 🤣🤣
സേട്ടന്റെ കുളിരു.. പെണ്ടാട്ടി വന്നപ്പോൾ ഫ്യൂസ് പോയി 🤣
പകൽമാന്യൻ എന്ന് കേട്ടിട്ടുണ്ട്. ആ കടക്കാരൻ ചേട്ടനെ കണ്ടപ്പോൾ ബോധ്യമായി.