അത്യാവശ്യത്തിനു വാഹനങ്ങളുടെ ശബ്ദം ഉണ്ട് അതിന്റെ ഇടയിൽ ബിജിഎം മ്യൂസിക്.. നിങ്ങടെ ശബ്ദം കേൾക്കുന്നില്ല... അടുത്ത പ്രാവശ്യം മ്യൂസിക് എങ്കിലും ഒഴിവാക്കിയാൽ നന്നായിരുന്നു... താങ്ക്സ്
നല്ല വ്യായാമം . പക്ഷേ സംസാരം കേൾക്കാൻ പറ്റുന്നില്ല. നിങ്ങൾ ഒന്ന് വാച്ച്ചെയ്യുമോ? ഓരോന്നും എത്ര പ്രാവശ്യം ചെയണം' ആരെല്ലാം തുത് ചെയ്യരുത്. വല്ല തൈലമോ മറ്റോ തേച്ചാൽ നല്ലതോ? ഏറ്റവും നല്ല സമയം ?
അത്യാവശ്യത്തിനു വാഹനങ്ങളുടെ ശബ്ദം ഉണ്ട് അതിന്റെ ഇടയിൽ ബിജിഎം മ്യൂസിക്.. നിങ്ങടെ ശബ്ദം കേൾക്കുന്നില്ല... അടുത്ത പ്രാവശ്യം മ്യൂസിക് എങ്കിലും ഒഴിവാക്കിയാൽ നന്നായിരുന്നു... താങ്ക്സ്
😊😊😊😊😊😊😊😊
ഇതേ കമന്റ് ഇടാൻ വന്നപ്പോ ദേ കിടക്കുന്നു 😃
സത്ത്യം ഒന്നും മനസിലാകുന്നില്ല
valare nannayi myoosic ozhivakkuka
Thanku sir..for this information..❤❤
Sciatic pain ഉള്ളവർക്കു pratice ചെയ്യാമോ?
Supper👌👌👌👌👌
😊
👍👍👍
വളരെ ഉപകാരപ്രദം നന്ദി
കൂടുതൽ കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു.
തീർച്ചയായും😊😊😊
👍
👌
മ്യൂസിക്
Vipi ഏട്ടൻ 🔥🔥🔥
😊
ഹാവൂ എല്ലാം കേട്ട് തിരുപ്പതിയായി 🙏😄😄
😍😍😍
😊
👏👏👌👌👌
😊
👍👍🙏
അതെ BGM മ്യൂസിക് സൗണ്ട് കൊണ്ട് വോയ്സ് ഒന്നും ക്ലിയർ ആയി കേൾക്കുന്നില്ല
Ithu kalari ppayattil ullathano?
👌👍
😊
Aa background music onnu off cheyitirunnel nannayene
അടിപൊളി ❤️❤️👌👌👌
Ok super
Thanks
Sound clear alla music disturbing ❤❤
Nice exercises but can you please make video in Hindi or English
Tanks bro
Oru girl ine kond split turtorial cheyyikkamo
Video super ആണ്. ആ ലോക്കറ്റ് എവിടെ കിട്ടും അതും ഇഷ്ടപ്പെട്ടു
Music kond parayunne kelkan sherikkum pattunnilla
Pwolichu adipoli and thanks 😍😍
😊
Voice clearayillatto
വീഡിയോ. സൂപ്പർ വീഡിയോ ശബ്ദം ക്ലിയർ അല്ല മൈക് ശരീരത്തിൽ സെറ്റ് ചെയ്താൽ വീഡിയോ കാണുന്നവർക്ക് പറയുന്നത് മനസ്സിലാവൂ വോയ്സിൽ ഒരു ക്ളിയർ അല്ല
ഒന്നും കേൾക്കുന്നില്ല ആശാനേ. Bgm കുറേക്കൂടി ഉച്ചത്തിൽ വെച്ചിരുന്നേൽ പിന്നേം കേൾക്കാമായിരുന്നു 😂
Valare Nella vedio, adio pooraa,
Flexibilittikkulla oil undo....
അപ്‌ലോഡ് ചെയ്യുന്ന തിനു മുൻപ് നിങൾ തന്നെ ഇതൊന്നു കേട്ട് നോക്കുക😢
Voice not clear.. and unwanted BGM . 😮
Nalla video ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഒന്ന് കുറക്കാമായിരുന്നു
Not clear sound
Background music ozhivakamayirunnu
Please do avoid music cannot hear what did u say
🙏 ഹായ് നമസ്കാരം.ഈ വീഡിയോ കണ്ടാൽ എല്ലാവർക്കുംവ്യായാമം ചെയ്യാൻ കഴിയും 🙏
Voice clear alla
Kury.noki..nadakula...janmanal..myi.vayakamvenam
ഇത് അത്ര എളുപ്പമാണോ
സൂപ്പർ വീഡിയോ പക്ഷേ ബാഗ്രൗണ്ട് മ്യൂസിക് ഇട്ട് നശിപ്പിച്ച കളഞ്ഞു
മ്യൂസിക് ഡിസ്റ്റർബ് ചെയ്യുന്നു
Mm
കാണിച്ചതൊക്കെ കണ്ടു - പറഞ്ഞതൊന്നും കേട്ടില്ല.- ഇ നി വി ഡി യോ ചെയ്യുമ്പോൾ അല്പം കൂടി പതുക്കെ പറയുക, BGM കൂട്ടി വെക്കുക
Vayssu oru prasnamano
I am just 36 saadikkumo
നിങ്ങളുടെ മ്യൂസിക് കാരണo പറയുന്നത് മനസ്സിലാക്കുന്നില്ല
നല്ല വ്യായാമം . പക്ഷേ സംസാരം കേൾക്കാൻ പറ്റുന്നില്ല. നിങ്ങൾ ഒന്ന് വാച്ച്ചെയ്യുമോ? ഓരോന്നും എത്ര പ്രാവശ്യം ചെയണം' ആരെല്ലാം തുത് ചെയ്യരുത്. വല്ല തൈലമോ മറ്റോ തേച്ചാൽ നല്ലതോ? ഏറ്റവും നല്ല സമയം ?
എനിക്ക് ഇരികാൻ കഴിയുന്നില്ല 😢
ആ അനാവശ്യ മ്യൂസിക് ഒഴിവാക്കി പറയൂ
സൗണ്ട് clear അയ്യില്ല എത്ര എണ്ണമാണ് എല്ലാം ചെയ്യരുത്
മാഷേ ..ഓവർ സൗണ്ടും മ്യൂസിക്കും കാരണം പറയുന്നത് ഒന്നും കേൾക്കാൻ പറ്റുന്നില്ല...
ഇതൊക്കെ എത്ര എണ്ണമാണ് ചെയ്യേണ്ടത്
Minimum 10 എണ്ണം
പരിപാടി നന്നായി but ആ മ്യൂസിക് അസ്ഥാനത്തു ആയി പോയി എന്ന് തോന്നുന്നു
ആരാണവിടെ വിവക്കേട് ശബ്ദം കേൾപ്പിക്കുന്നത് ദയവ് ചെയ്ത് മ്യുസിക്ക് ഇല്ലാത്തപ്പോൾ പറഞ്ഞ് മനസ്സിലാക്കിത്തരിക
ശബ്ദം ക്ലിയർ അല്ല bro ആദ്യത്തെ excersise എത്ര എന്ന് മനസിലായില്ല. ഞാൻ subscribe ചെയ്തിട്ടുണ്ട്. 👌👌
😊 minimum 10 cheyyam
Clear kuravanu sheriya 😊
വീഡിയോ ചെയ്യാൻ അറിയില്ല ട്ടോ മ്യൂസിക് ഇട്ട് വെറുപ്പിച്ചു
ബീജിയം പൊളി
ആശാനേ സൗണ്ട് ശല്യം ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണേ. പറയുന്ന കാര്യങ്ങൾ ശരിക്കു കേൾക്കാൻ പറ്റുന്നില്ല.
കൈ ക്ക് കുറച്ചു റസ്റ്റ് കൊടുക്ക് മാഷേ
പൊട്ടൻമാർക്ക് കാണാൻ പറ്റിയ വീഡിയോ - ആരും ഒന്നും കേട്ടില്ല
ആദ്യം പറയുമ്പോൾ മൈക്ക് വാങ്ങി പറയുമോനെ
മിക്സി ഓൺ ആക്കിയിരുന്നേ എല്ലാം ആയി 🤦♂️🤦♂️🤦♂️🤦♂️🙏🙏🙏 ഒന്ന് ശ്രെദ്ധിക്കൂ അംബാനെ
മൂസിക്ക് ഒഴിവാക്കുക
Bgm ഭയങ്കര മോശം
ശെരിക്കും പറഞ്ഞു തരുന്നത് അത്ര ക്ലിയർ അല്ല 🙏🙄
കേൾക്കാൻ പറ്റുന്നില്ല
സൗണ്ട് തീരെ ക്ലിയർ അല്ല
ആദ്യം. ഒരു മൈക്ക് വാങ്ങ്. പിന്നെ എഡിറ്റിംഗ് മകനെ എൽപ്പിക്കാതെ. പൈസ മുടക്കുക
ആ മ്യൂസിക് വേണ്ട
ആ ബിജിഎം മ്യൂസിക് മാത്രം കേൾക്കുന്നുള്ളൂ സൗണ്ട് കുറച്ചാൽ നന്നായിരുന്നു
പണ്ട് ചെറുപ്പത്തിൽ കളരി യിൽ പോയിരുന്നപ്പോ സൈഡ് സ്‌പ്ളിറ്റിംഗ് ചെയ്യാൻ പറ്റുമായിരുന്നു.. പിന്നീട് പ്രാക്ടീസ് ഇല്ലാതെ പോയി
ഇത് വീണ്ടും ചെയ്യുക മ്യൂസിക് ഇല്ലാതെ അല്ലെങ്കിൽ സൗണ്ട് കുറച്ച്
ഇത് സൂചിക്കിരുത്ത് അല്ലല്ലോ വീതിരുത്താണല്ലോ ആശാനേ